I have watched more than 20 reviews on this car. This is one of the best reviews. Very gentle pace, sharp observations, good camera, and above all lovely North Malabar accent ❤ Technically it should perform as good as a K10B 1 litre wagon R. Triber has 5-6 BHP more, 7 nm more torque all around similar rpm, but about 100 kg heavier which will actually help with its handling. It may not be as quick, but it will be solid, planted on road. Will test one in coming week.
@@shafeerpachu5047 എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & cardroid എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ.. എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ😎😎
@@shafeerpachu5047 എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & cardroid എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ.. എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ. അതും 8 പേരുമായി😎😎
Very underrated car...I really ❤it , having if for 1 year now .....milage avg 19kmpl for me ,if my dad drives 16..kmpl.serviceRs 8000 Pathanamthitta......Can be done by local workshop or ourself .....Not a power car but economy car ... Easy travel for 4 people Airport with 360 kg 8 Luggage and 4 hand cabin boxes
@@Labs-zv1hw ഒരു കണക്കിന് ശരിയാണ്.... ഞാനും സഹോദരങ്ങളും നാട്ടിൽ വരുമ്പോൾ വണ്ടിക്കൂലിയായി 1 ലക്ഷം രൂപയോളം ഓരോ വർഷവും ചിലവാകുമായിരുന്നു.... ഇപ്പോൾ 2 കൊല്ലം ഇവൻ കയ്യിൽ ഒള്ളത് കൊണ്ടു മൊടക്കിയ 5(സെക്കന്റ് ഹാൻഡ് ആണ് വാങ്ങിയേ )ലക്ഷം മുതലായി...ഇപ്പോഴും കണ്ടീഷൻ ആണ്.... വിറ്റാൽ 2 ലക്ഷം കിട്ടിയാലും ലാഭം ആണ്...
@@elite2522 RPM നോക്കി ഓടിക്കണം എന്ന മൈലേജ് കിട്ടുന്നുണ്ട്. എനിക്ക് 15.5 AC കിട്ടും. ലോഡ് കൂടിയാൽ ചിലപ്പോ കുറയും. വിത്ത് ഔട്ട് AC പോകുന്നെങ്കിൽ 17 ഒക്കെ കിട്ടും. നമ്മുടെ ഡ്രൈവിങ്ങിന് anusarichanu. ചവിട്ടി പൊളിച്ചു പോയാൽ 13.5
ആറുലക്ഷം രൂപ ഓൺറോഡ് പ്രൈസ് ആണോ ഈ വണ്ടി ടാക്സി ക്ക് വേണ്ടി ഉപയോഗിക്കാൻ പറ്റുമോ അതുപോലെ മൈലേജ് ഏകദേശം എത്ര കിട്ടും ഡൗൺ പെയ്മെൻറ് എത്ര നൽകിയാൽ വാഹനം റോഡിൽ ഇറക്കാൻ സാധിക്കും
I have watched more than 20 reviews on this car. This is one of the best reviews. Very gentle pace, sharp observations, good camera, and above all lovely North Malabar accent ❤
Technically it should perform as good as a K10B 1 litre wagon R. Triber has 5-6 BHP more, 7 nm more torque all around similar rpm, but about 100 kg heavier which will actually help with its handling. It may not be as quick, but it will be solid, planted on road.
Will test one in coming week.
🥰
In Pathanamthitta where is the RENAULT
show room.
8 ലച്ചതിനു തല ചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്‌റ്റ് പോലും കൊടുക്കാത്ത വാഗ്‌നോർ...but 5 സ്റ്റാർ തകര റെയ്‌റ്റിംഗ് ഉണ്ട്
Correct
ഈ വിലക്ക് ഇത്രയും ഫെസിലിറ്റി ഉള്ള വേറെ ഒരു വണ്ടി കാണിച്ചുതാ. മേടിക്കാൻ ആണ്
Athum koodi undaayirunnu enkil Ivan 10 ennam vangiyene
@@manojnair3297എത്ര ആണ് വില
ഞാൻ ഈ കാർ ബുക്ക് ചെയ്തു. ഫുൾ ഓപ്ഷൻ. ഈ വരുന്ന വ്യാഴാഴ്‌ച കൈയ്യിൽ കിട്ടും😍
Super... Your' place
@@VIJITHFROMKASARAGOD ചങ്ങനാശ്ശേരി
എങ്ങനെ ഇണ്ട്
@@shafeerpachu5047 എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & cardroid എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ..
എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ😎😎

എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ. അതും 8 പേരുമായി😎😎
ഇന്ന് ഞാൻ test drive ഓടിച്ചു നോക്കി AMT full ഓപ്ഷൻ. വലിയ kuzhappam തോന്നിയില്ല. Only auto lock door pin need to modify. May be I will purchase.
2020 ൽ എടുത്തു ധാരാളം യാത്രകൾ പോയി....
എത്ര യാത്ര ചെയ്താലും ഒരു മടുപ്പും ഇല്ല..... Superb...😊
💫
ഇതിനെ ഒക്കെ ആണ് ശെരിക്കും Value for money എന്ന് പറയുന്നത്....
Mileage less than 12km/ltr
Very underrated car...I really ❤it , having if for 1 year now .....milage avg 19kmpl for me ,if my dad drives 16..kmpl.serviceRs 8000 Pathanamthitta......Can be done by local workshop or ourself .....Not a power car but economy car ... Easy travel for 4 people Airport with 360 kg 8 Luggage and 4 hand cabin boxes
Long drive 20 KMs/Lr
Short drive including towns 14KMs/Lr
Using for last one year.
Njan rxl use cheyyunnu
Super aaanu 17 to 18 mileage sure long ride
നല്ല വീഡിയോ vijith😍
Front seat adjustable head rest undayirunnegil .
എന്റെ കൈയ്യിൽ 2019 മോഡൽ ട്രൈബർRXZ ഉണ്ട് നല്ല സൂപ്പർ വണ്ടിയാണ്. 20 കിലോമീറ്റർ കിട്ടുന്നുണ്ട്
വിൽക്കാൻ താൽപര്യം ഉണ്ടോ??
വിൽക്കാൻ താൽപര്യം ഉണ്ടോ??
@@MrSaneemlal ഇല്ല
With ac ano ?
Mileage mathram aanu issue. Enik kittunnath oru 12-14 aanu. Maybe due to road condition
Anikum
2020 model owner😢pathetic mileage.
Hope new model gives better milleage.
🙏👍.നന്ദി.
Very good 👍 But Praise is 950,000 / Full
നല്ല കാർ, ആണ്🥰🥰
🥰
Altroz 1.2 3 cylinder engine kurach lag feel cheyyum. Triber 1L 3 cylinder alle any lagging issues
Hey its not Funny. Really its advanced features
Physically challenged aittullavarkku ee car alternation chayyan pattumo
True value for money
Nice review Bro❤👌👍
✌🏻
Nice review, brother
Adipoli vandiyaaanu...❤❤❤
പൊളി വണ്ടിയാണ് ❤️❤️❤️❤️❤️❤️
💫
5 വർഷമായി ഉപയോഗിക്കുന്നു👍👍👍
Thank u for information
Gear automatic available ആണോ?
Yes.. Sure.. Amt
അവതരണം കൊള്ളാം , rxz ഞാനും ഉപയോഗിക്കുന്നു ❤️🥰
Bro mileage ethra undu, medikkan plan und
എന്തായി തീരുമാനം @@safdarhashmi77
ബ്രോ വണ്ടി എടുക്കാൻ പ്ലാൻ ഇണ്ട് ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് എങ്ങനെ ഇണ്ട്
@@shafeerpachu5047 automatic mileage kuravayirikkum. Better choose manual.
Ennalum automatic ethra milage undavum@@COCHINWOOFERS-REBORN
Can we replace driving seat with arm rest to the 2021 model??
🙄🙄
Super black❤
Wheel base kurachu kuranju poyi
Increse length towards back up to 4650mm
7 speed automatic with paddle shift
Strong Hybrid
😜
triber superb...!
Nice videos👌
സൂപ്പർ ❤️🔥🥰
ശരിക്കും ഇവനാണ് ടാറ്റാ പറഞ്ഞ നാനോ.... എനിക്ക് ഒരെണ്ണം ഒണ്ട് ഒറ്റ വർഷം കൊണ്ടു മൊടക്കുമുതൽ തിരിച്ചു കിട്ടി.....
Taxi aayitt odiyo😅
@@Labs-zv1hw ഒരു കണക്കിന് ശരിയാണ്.... ഞാനും സഹോദരങ്ങളും നാട്ടിൽ വരുമ്പോൾ വണ്ടിക്കൂലിയായി 1 ലക്ഷം രൂപയോളം ഓരോ വർഷവും ചിലവാകുമായിരുന്നു.... ഇപ്പോൾ 2 കൊല്ലം ഇവൻ കയ്യിൽ ഒള്ളത് കൊണ്ടു മൊടക്കിയ 5(സെക്കന്റ് ഹാൻഡ് ആണ് വാങ്ങിയേ )ലക്ഷം മുതലായി...ഇപ്പോഴും കണ്ടീഷൻ ആണ്.... വിറ്റാൽ 2 ലക്ഷം കിട്ടിയാലും ലാഭം ആണ്...
വിൽക്കുന്നുണ്ടോ @@niceguy3099
Engine കാര്യങ്ങൾ പറഞ്ഞില്ല
Oru 1.2 l engine kodukanel... ethilum success ayene
Bonet le windshield washer nozzle onnu maatarnnu🙄
Rxl nu start button undo
No
7 year warranty. Is it with additional payment? Or is it included with car price?
Additional..... 7 Years Option 👍🏻
2 yrs + additional 2 yrs (8000 RS). + 3 yrs ( 7500) = total 7 yrs.@@VIJITHFROMKASARAGOD
Nice❤
Mileage koodi undenkil poliya
AMT Option?
Yes... Rxt, Rxz 2 Models... 👍🏻
ഓട്ടോമാറ്റിക് എത്രയാ റേറ്റ് മൈലേജ് എത്ര കിട്ടും
Supper😊
CSD വഴി Supply ഉണ്ടോ ഞാൻ ഒരു Exണ്
Sure.. Edukkan pattum.. Just Showroomil onnu contact akku..👍🏻
Emi ethra akum downpaiment ethre adaknm taxi akkan pattumo
Taxi vandi und triber.. Pls contact showroom
Cng, desel ഉണ്ടോ
No. 😞 Only Petrol
👍🏻👍🏻
Very informative...i booked
🥰
Triber ❤
പിന്നല്ലാതെ... 😜😜
7seater taxi price ethra
Private nekkalum kuravanu..
Thanks
Nice car
Informative video
Spare tyre എവിടെയാ --? ആരും ആ കാര്യം പറയുകയും കാണിക്കുകയും ചെയ്യുന്നില്ല 🤔🤔
Underground.. 😜 same Innova
ഒന്നര വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടി. ഒരിക്കൽ ഹൈദരാബാദ് വരേ ഒക്കെ ഞങൾ ഓടിച്ചു പോയി
Mileage etre bro?
@@elite2522
RPM നോക്കി ഓടിക്കണം എന്ന മൈലേജ് കിട്ടുന്നുണ്ട്. എനിക്ക് 15.5 AC കിട്ടും. ലോഡ് കൂടിയാൽ ചിലപ്പോ കുറയും. വിത്ത് ഔട്ട് AC പോകുന്നെങ്കിൽ 17 ഒക്കെ കിട്ടും. നമ്മുടെ ഡ്രൈവിങ്ങിന് anusarichanu. ചവിട്ടി പൊളിച്ചു പോയാൽ 13.5
ട്രിബർ കൊള്ളാം
ആറുലക്ഷം രൂപ ഓൺറോഡ് പ്രൈസ് ആണോ ഈ വണ്ടി ടാക്സി ക്ക് വേണ്ടി ഉപയോഗിക്കാൻ പറ്റുമോ അതുപോലെ മൈലേജ് ഏകദേശം എത്ര കിട്ടും ഡൗൺ പെയ്മെൻറ് എത്ര നൽകിയാൽ വാഹനം റോഡിൽ ഇറക്കാൻ സാധിക്കും
Taxi ipo kodukkunnila ennuthonnunu.. 🤔.. 17 km Mileage kittum.. 1Lk Downpt
Kasrod ede ithinde
showroom illath
Kanhangad South
Mathoth Temple opst
ഒരു കാര്യം കൂടി മാത്രം അറിഞ്ഞാ മതി,, സ്പീക്കർസ് ഏത് കമ്പനീടെയാ.???
Samsung..
@@VIJITHFROMKASARAGOD സൗണ്ട് എങ്ങനുണ്ട് കേട്ടിട്ട്??
@@rajthattarmusicdirector
since 2020 I am using full option
Good quality music especially use car play or android auto
Speakers 4+2 in full option
@@essatiljotiljo8092 കേട്ടു കേട്ടു.. Good quality sound ആണ്👌🏽👌🏽👌🏽👌🏽
@@rajthattarmusicdirectorആവറേജ് സോണി സൗണ്ട് പോലെ.... ഹൈ end alla...
Steppny tyre ?????
Yes.. Und.. Back thazhe... 👍🏻👍🏻
Amt undo?
Yes👍🏻
👍👍👍👍
❤❤
🚘
Rpm നോക്കി ഓടിച്ചാൽ നല്ല മൈലേജ് കിട്ടും
2023 kodukkanuod
Evdeya sthalam
No Please
Renault kicks nirthiyo
Nissan Alle.. 🫣
@@VIJITHFROMKASARAGOD avarude brand angotum engotum mari pokum eth model errakiyalum kurach divasam kazhij oru vivararum kanilla
RXT onroad price...
Vandi good anu ❤❤❤❤
Tku🥰
Not automatic 😢
ഇവർ പറയുന്ന മലെലജ് ഇല്ല 2023മോഡൽ ഹനുടെ കൈയിൽ ഉണ്ട് 13 km കിട്ടും ഇവർ പറയം 18 കിട്ടും ഹൻ കിട്ടുന്നില്ല
😄😄
ഡ്രൈവിംഗ് പോലിരിക്കും എനിക്കു 18-19 പക്കാ കിട്ടുന്നോട്
നല്ല കാർ ആണോ ഇത്
എന്റെ കയ്യിൽ ഉണ്ട് 42000ഓടി 2021മോസൽ
Maileg?
Maileg
Kayattam 7 perumayi kayarumo
👍🏻
വിജിത്തേട്ട പ്രൈസ് ഡീറ്റെയിൽസ് ഇടാമോ rxe rxl rxt
Rxe - 599400
RxL - 680000
Rxt - 760500
Rxz - 822500
Exshowroom price ane.. 🚘
Onroad pls contact -9605883800
Price please
Pls Contact -9605883800 👍🏻
On road price oru mattengal und
m.facebook.com/story.php?story_fbid=pfbid022uArit6U3sEeWDc3p1LQyau8K55Hvbdcs3PciY4kpavexcq7KpguEw7ay8cHSL6Pl&id=100091509117570&mibextid=ZbWKwL
👍
Milage എത്ര?
17/18
TRIBER.Suplet .Car.
Milage paranjillalloo ..bro....?
Paranjirunnalo.. 🤔Display il kanikkunnath Kanichirunnu.. 16/17 km
Company 20 km
Automatic aano
Amt and Mt varunnud.. Ithu manual
🎉
നിങ്ങളുടെ നമ്പര്‍ അയച് തരൂമോ് കൂടുതലൂം റെനോള്‍ഡ് റീവ്യു ചെയ്തൂ എന്ന് പറഞ്ഞല്ലോ ഒരു കാര്യം ചോദീക്കാനാ
Diesel aano.mileage
Petro only
Milage?
15....18
മിറർ foldig ഉണ്ട്
Yes.. Bro.. Mirror Folding New Features 👍🏻Tku
Worth aane but.. suzuki. Badge ayinenkil hit ayeen😂
Ithoke malayalees nte verum thonnala😢
Nthu nallathu kandaalum nallathu parayoola. Ahankaram😊
എത്രയാണ് റോഡ് ടാക്സ് Bro
1 lakh 15000
Super
🥰
വണ്ടി അടിപൊളിയാണ് നല്ല മൈലേജും നല്ല പിക്കപ്പും
അതാണ് 👍🏻
Mileage എത്ര?
പിക്കപ്പ് തീരെ ഇല്ല. നിങ്ങളോ കുടുങ്ങി ബാക്കിയുള്ളവർ രക്ഷപെട്ടോട്ടെ. ഇവരുടെ സർവീസ് വളരെ മോശം ആണ്
മൈലേജ് എത്ര
Chembanu thallipoli vandi
Value for money + safety's.
milage എത്ര ഉണ്ട്??
16/17 Ipo kanikkunnud.. 20 Company paraunnu..
16/17 Kanikkunnud... 20Company paraunnath
19.1
Njan book chaithu kollamo pani anno
😄
അടുത്ത മാസം ഞാൻ നാട്ടിൽ വരും വാങ്ങണോ 🤪സർവീസ് സൂപ്പർ ആണോ തൃശൂർ
Good ane.. 👍🏻
സർവീസ് എങ്ങനുണ്ട്
Good service ane.. Only 10,000km 👍🏻
20:44 '
എന്ന് 2025ൽ വാങ്ങാം😅😅😅😅😅
😄😄😄