താങ്കൾ പറഞ്ഞത് ശരിയാണ്... ട്രിപ്പ് പോകാൻ പറ്റിയ വാഹനം ആണ്. അറബികൾ കൂടുതലും വീട്ടിലുള്ള മരാമത്ത് പണിക്കും....മരുഭൂമിയിലെ ട്രിപ്പിനും. തൊട്ടങ്ങളിൽ പോകാനും.... ടൗണിൽ പോകാനും... സാദനങ്ങൾ കൊണ്ട് പോകാനും.... അങ്ങനെ അവരുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരേ ഒരു വാഹനം ഈ മോഡൽ ആണ്.. നമ്മുടെ നാട്ടിൽ സ്കൂട്ടർ ഉള്ളത് പോലെ ഓരോ വീട്ടിലും ഇത് ഇണ്ടാകും.....
കഴിഞ്ഞ രണ്ട് വർഷമായി 4 x 4 ആട്ടോമാറ്റിക്ക് isuzu ഉപയോഗിക്കുന്നു ഇപ്പോൾ 32000 km ഓടിച്ചു avrage മൈലേജ് കിട്ടുന്നത് 9.3 വണ്ടിയുടെ ഗുണങ്ങൾ ഡ്രൈവിങ് സീറ്റിങ് പൊസിഷൻ നല്ലതാണ് Company audio system സൂപ്പർ ആണ് ടയർ മാറ്റി at ടയർ ആക്കിയാൽ എവിടെയും കയറ്റി കൊണ്ട് പോകാം പുറകിൽ എത്ര ലോഡ് കയറ്റിയാലും ഒരു പ്രശ്നവും ഇല്ലാതെ വണ്ടി ഓടും ദോഷങ്ങൾ 1.9 ലിറ്റർ എൻജിൻ ഭയങ്കര ലാഗ് ആണ് മറ്റൊരു വണ്ടിയെ ഓവർടെയ്ക്ക് ചെയ്യുമ്പോൾ ഒക്കെ കയറി പോകോ എന്ന് സംശയം വരും റിയർ ac vent ഇല്ല സർവീസ് സെന്റെറിലെ സർവീസ് വളരെ വളരെ മോശം (പാർട്സ് ഒക്കെ കിട്ടാൻ ഒരു പാട് താമസം) U turn ഒക്കെ നോക്കി എടുക്കണം Offroad പോകുമ്പോൾ നീളം കൂടുതൽ ആയതു കൊണ്ട് foot rest പോയി തട്ടി വണ്ടി stuck ആകും
ജനങ്ങൾക്ക് ഇത് എടുക്കാനുള്ള മടി ഇതിന്റെ ഉയർന്ന വിലയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 40% മുതൽ 50 ശതമാനം വരെ കൂടുതലാണ് പിന്നെ നിങ്ങളെ പോലത്തെ യൂറ്റൂബർമാരും ഇതിനെ ഇതിനെ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുന്നില്ല
വളരെ ചെറുപ്പം മുതൽ തന്നെ പിക്ക് അപ് ട്രക്ക് ആണ് ഇഷ്ടം, വാങ്ങാനുള്ള സാമ്പത്തിക പരിമിതി സ്ഥല പരിമിതി ഇവ കാരണം മാരുതി ഇഗ്നിസ് വച്ച് പികപ്പ് ചെയ്യുന്നു😊, isus is one of my dream car,
ബൈജു ചേട്ടൻ പൊളിറ്റിക്കൽ ഇഷ്യൂസ് മെൻഷൻ ചെയ്തു സർക്കാസം പറയാറുണ്ട്.... പക്ഷേ വണ്ടികളുടെ കാര്യം വരുമ്പോൾ നെഗറ്റീവ് ഒന്നും പറയാറില്ല....മനപൂർവ്വം പറയതതായി എനിക് തോന്നാറുണ്ട്.... അതു ശരിക്കും വണ്ടി മേടികൻ പോകുന്നവരോട് ചെയ്യുന്ന തെറ്റല്ലേ....🤔
But pickup trucks in india are expensive. A middle class or upper middle class guy owning a small business cannot afford a vcross or hilux . Bolero camper is an affordable but not permitted for private use white board the only option for us is maruthi eeco and bolero 1.5L .
എനിക്ക് ഇത് വാങ്ങാൻ ഒരു മടിയുമില്ല പക്ഷേ കാശ് ചേട്ടൻ തരണം ഇത് വാങ്ങാനുള്ള പൈസയൊന്നും എൻറെ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് ഞാൻ വാങ്ങാത്തത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ് ഇത്❤
1- ഇതിന്റെ വില 2- മൈന്റൈൻ കോസ്റ്റ് 3- സ്‌പൈർ അവലബിലിറ്റി 4- മൈലേജ് 5- ഇതിനെ മെച്ചോണ്ട് നടക്കാൻ ഉള്ള ബുദ്ധിമുട്ട് 6- ഈ കമ്പനി ഇന്ത്യ വിടുന്നു പൂട്ടിപോവുന്നു എന്നൊക്കെ ഫേക്ക് അബ്യുഹങ്ങൾ 7- വളരെ കൊറച്ചു ഷോറൂo 8- വളരെ കൊറച്ചു സർവീസ് സെന്റർ കൾ ഇതൊക്കെ കൊണ്ടാണോ ആൾകാർ നോക്കാതെ എനിക്ക് അറീല 😂
നമ്മുടെ നാട്ടിൽ ഇത്തരം വാഹനങ്ങളെ ലോഡിങ്ങിന് ആയിട്ടാണ് ഉപയോഗിക്കുന്നത് എന്നുള്ള ഒരു തെറ്റിദ്ധാരണ ചിലർക്കുണ്ട് അതുകൊണ്ടാകാം നമ്മുടെ നാട്ടിൽ ഇത്തരം വാഹനം ക്ലച്ച് പിടിക്കാത്തത് പിന്നെ വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള നമ്മുടെ നാട്ടിലെ ടാക്സും കൂടി ചിന്തിക്കുമ്പോൾ ഇത്തരം വാഹനത്തിൽ നിന്ന് അകന്ന് നിൽക്കാനേ നോക്കൂ.....
🔥 വില കൊടുത്തു എങ്ങിനെ വാങ്ങിക്കും ഇതൊക്കെ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ ആൾക്കാർ തിരിഞ്ഞു നോക്കാത്തത് ഒരിക്കലുമല്ല വില തന്നെ കാരണം പണക്കാരൻ ഈ വിലയിൽ അൽപം കൂടെ കൂട്ടി മറ്റ് പ്രീമിയം വണ്ടികളിലേക്ക് പോകുന്നു നമ്മുടെ സർക്കാരുകൾ ലൈഫ് സ്റ്റൈൽ വണ്ടികൾക്ക് ടാക്സ് കുറച്ചാൽ ഒരു പക്ഷേ അതൊരു വിപ്ലവമായി മാറും വാഹന ലോകത്ത്
@@Indian-AK47-KL MT (Manual Transmission) പൂർണമായും ഒഴിവായിട്ടില്ല. ഓട്ടോമാറ്റിക് കാറുകൾ complaint വരുന്നത് വരെ നല്ല സുഖം ആണ്. Complaint വന്നു കഴിഞ്ഞാൽ നന്നാക്കാൻ നല്ല പൈസ പൊടിയും.
സ്വന്തമാക്കാൻ മടിക്കുന്നത് വെറും ego കൊണ്ട് ആണ്, കാരണം ഇഷ്ടപ്പെട്ടു ഇത് ഒരു കുടുംബം മേടിച്ചാൽ "എന്താ ചേട്ടാ loading പണി വല്ലതും തുടങ്ങിയോ ഇപ്പോളത്തെ പണി കൂടാതെ " ഇതായിരിക്കും ചോദ്യം. അരികു വകയില്ലെങ്കിലും statusinu കുറക്കാത്ത ആൾക്കാരുടെ നാടാണ് ഇത്..❤
ബൈജു ഉള്ള കാര്യം പറഞ്ഞു,, കേരളത്തിൽ കുഴി ഇല്ലാത്ത റോഡുകൾ ഇല്ല, കുഴി ഇല്ലാത്ത റോഡുകൾ ksed യും pwd യും ചേർന്ന് കുഴിച്ചു നന്നാക്കി യിട്ടുണ്ട്.. എന്നാൽ റോഡിന്റെ പേരിൽ വാങ്ങുന്ന tax ഇന് ഒരു കുറവും ഇല്ല.
Mileage പറയാതിരുന്നത് ശരിയായില്ല. വാഹനത്തിൻ്റെ Mileage നോക്കില്ല എന്നു പറയുന്നതിൽ കാര്യമില്ല. ഇനി കോടീശ്വരൻ ആണെങ്കിലും എത്ര വലിയ tank ആണെങ്കിലും fuel എപ്പൊ തീരും എത്ര ദൂരം പോകാൻ സാധ്യത ഉണ്ട് എന്നറിയുന്നതില്ലൂടെ efficiency, നിലവാരം എന്നിവ കണക്കാമല്ലൊ. Review ആകുപ്പൊ details നിർബന്ധമല്ലെ? Specifications details ഒക്കെ video യിൽ എഴുതി കാണിക്കുന്നതും നന്നാകും.
Baiju etan.. This vehicle can be bought only issue is.. In India basically in kerala can be registered in commercial category only with front and back yellow board and yellow number plate. I am using Toyota Hylux for last several years in GCC. No issues over here. Our Bullshit MVD rules persists in India. It's very difficult..
നമ്മുടെ നാട്ടിൽ ബോലോരോ പികപ് പെട്ടിവണ്ടികൾ വിളിച്ചാൽ വിളി പുറത്തു ഓട്ടം കാത്തു കിടക്കുന്നുണ്ട് നമ്മുടെ പിള്ളേർ പിന്നെ രണ്ടു മൂന്ന് വാഹനം വെടിച്ചിടാൻ നമ്മുടെ നാട്ടിലെ ടാക്സ് അനുവദിക്കുന്നില്ല അപ്പോൾ നല്ല യാത്ര സുഖം ഉള്ള ഒരു കാർ അല്ലേ നല്ല ഒരു suv ഒക്കെ വാങ്ങി ഇടും അറബികൾക്കു അവരുടെ ഫാമുകളി പോകാൻ ആരേം ആശ്രയിൽക്കാൻ ഇല്ലാ അത് കൊണ്ട് അവർ എടുക്കുന്നത് കണ്ടിട്ട് ഈ ഫോർച്ചുനറിന്റെ വിലക്കു ഹിലക്സ് വാങ്ങി ഉപയോഗിക്കാൻ മണ്ടൻ മാർ അല്ല മലയാളികൾ 👍🏼 എന്നാണ് എന്റെ ഒരു ഇത്
എന്തുകൊണ്ടോ വാങ്ങത്തിന് കാരണം , വിദേശ രാജ്യങ്ങളിൽ നമ്മുടെ നാട്ടിൽ ഉള്ളതു പോലെ pick up വാഹനങ്ങൾ കുറവാണ് അവർ ഉപയോക്കുന്നത് private vehicle ആണ്.ഇത്രയും വേഗതയിൽ ലഭ്യമല്ല ഉണ്ടെങ്കിൽ തന്നെ ഒരുപാട് സമയനഷ്ടവും ഉണ്ടാകും. ഇവിടെ ഇതിൻ്റെ ആവശ്യം കുറവാണ്
ബൈജു ചേട്ടാ, നാട്ടിൽ നിന്ന് പോണ്ടിച്ചേരിയ്ക്ക് വരുമ്പോൾ കാർ നിറയെ സാധനങ്ങൾ കുത്തി നിറച്ചു വരുന്ന എന്റെ ചങ്ക്ന്റെ സ്വപ്ന വാഹനമാണ് V cross. പക്ഷേ 2025 ഇൽ ഗട്കരി മാമൻ പണി തരാൻ ചാൻസ് ഉള്ളതുകൊണ്ട് എന്റെ കയ്യിൽ ഇപ്പോഴുള്ള എന്റെ പ്രിയപ്പെട്ട ഡീസൽ സ്വിഫ്റ്റ്നെ ഓർത്തുപോലും ഞങ്ങൾ പേടിച്ചിരിക്കുകയാണ്. BS7 വരുമ്പോൾ കിട്ടാൻ സാധ്യതയുള്ള പണികളെ കുറിച്ച് ബൈജു ചേട്ടൻ ഒരു വീഡിയോ ഇടുമെന്ന് കരുതുന്നു എം ടി സർ, SGK സർ, ലാൽജോസ് സർ എന്നിങ്ങനെ ഒരുപാട് ശ്രദ്ധേയരായ വ്യക്തികളുമായുള്ള പരിചയം തന്നെ ഒരു ഭാഗ്യമാണ്. അപ്പോൾ അവരോടെല്ലാം വളരെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞ ചേട്ടൻ ഒരുപാട് ഭാഗ്യവാനാണ്
ആദ്യം ബൈജു ചേട്ടൻ ഒരെണ്ണം എടുത്താൽ മറ്റുള്ളവർക്കും ഒരു പ്രചോദനം ആകും ♥️ആശംസകൾ ♥️
Jimny edutha ksheenam thanne maariyittilla bro .
Jimny eduthath pullik thanne abatham aanennu manasilai@abdulnazer4659
@abdulnazer4659ha ha ha
😂
😆🤣
താങ്കൾ പറഞ്ഞത് ശരിയാണ്... ട്രിപ്പ് പോകാൻ പറ്റിയ വാഹനം ആണ്. അറബികൾ കൂടുതലും വീട്ടിലുള്ള മരാമത്ത് പണിക്കും....മരുഭൂമിയിലെ ട്രിപ്പിനും. തൊട്ടങ്ങളിൽ പോകാനും.... ടൗണിൽ പോകാനും... സാദനങ്ങൾ കൊണ്ട് പോകാനും.... അങ്ങനെ അവരുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരേ ഒരു വാഹനം ഈ മോഡൽ ആണ്.. നമ്മുടെ നാട്ടിൽ സ്കൂട്ടർ ഉള്ളത് പോലെ ഓരോ വീട്ടിലും ഇത് ഇണ്ടാകും.....
30s - Nexon അല്ല Xenon❤❤
അതെ
Ys
😂😂😂
Xenon 3L🤌💎
Yes
വിദേശത്തെ ഫാം വണ്ടി വരെ ഇവിടെ ആഡംബരം നികുതി കൊടുത്ത് ഓടിക്കുന്ന അവസ്ഥ......😂😂😂😂😂😂😂
Pick up trucks farm vandi mathram ayitalla porath okke use cheyunnath. Its more of an active lifestyle vehicle. Porathum nalla vila olla vandikal anu
toyota vellfire mattu pala rajiyangalilum coffins kondupokan anu use chayunna eveday eth luxury vehicle anu 🤣🤣🤣
കഴിഞ്ഞ രണ്ട് വർഷമായി
4 x 4 ആട്ടോമാറ്റിക്ക് isuzu ഉപയോഗിക്കുന്നു ഇപ്പോൾ 32000 km ഓടിച്ചു avrage മൈലേജ് കിട്ടുന്നത് 9.3
വണ്ടിയുടെ ഗുണങ്ങൾ ഡ്രൈവിങ്
സീറ്റിങ് പൊസിഷൻ നല്ലതാണ്
Company audio system സൂപ്പർ ആണ്
ടയർ മാറ്റി at ടയർ ആക്കിയാൽ എവിടെയും കയറ്റി കൊണ്ട് പോകാം
പുറകിൽ എത്ര ലോഡ് കയറ്റിയാലും ഒരു പ്രശ്നവും ഇല്ലാതെ വണ്ടി ഓടും
ദോഷങ്ങൾ
1.9 ലിറ്റർ എൻജിൻ ഭയങ്കര ലാഗ് ആണ് മറ്റൊരു വണ്ടിയെ ഓവർടെയ്ക്ക് ചെയ്യുമ്പോൾ ഒക്കെ കയറി പോകോ എന്ന് സംശയം വരും
റിയർ ac vent ഇല്ല
സർവീസ് സെന്റെറിലെ സർവീസ് വളരെ വളരെ മോശം (പാർട്സ് ഒക്കെ കിട്ടാൻ ഒരു പാട് താമസം)
U turn ഒക്കെ നോക്കി എടുക്കണം
Offroad പോകുമ്പോൾ നീളം കൂടുതൽ ആയതു കൊണ്ട് foot rest പോയി തട്ടി വണ്ടി stuck ആകും
ഇതാണ് കൃത്യമായ review 👍🏼
ആ തായ്ലാന്റിൽ കണ്ടത് പോലെ ഇവിടെ ഉപയോഗിച്ചെങ്കിൽ നല്ല രസമായിരിക്കും കേസ് ഫൈൻ mvd ബാധ വിട്ടൊഴിഞ്ഞ നേരമുണ്ടാവില്ല കുടുംബത്തിൽ 😇
നമ്മുടെ നാട്ടിലെ MVD മലരുകൾ, ഉപകാരം ഉള്ള ഒരു വാഹനവും ഉപയോഗിക്കാൻ അനുവദിക്കില്ല... ഓരോ മുടന്തൻ നിയമം 😊😊😊😊
ജനങ്ങൾക്ക് ഇത് എടുക്കാനുള്ള മടി ഇതിന്റെ ഉയർന്ന വിലയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 40% മുതൽ 50 ശതമാനം വരെ കൂടുതലാണ് പിന്നെ നിങ്ങളെ പോലത്തെ യൂറ്റൂബർമാരും ഇതിനെ ഇതിനെ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുന്നില്ല
Then what about hilux
2016 il 12.5 ex showroom ullarunnu. Face-lift vannapo demand kandu isuzu double price aaki.
Poornamayum yojikunnu.vilayanu prasnm.
വില കൂടാനുള്ള മെയിൻ കാരണം അണ്ഡം കീറുന്ന ടാക്സ് ആണ്
ഈ model 2019 ഇൽ gen change വന്നു... ഇതു outdated design ആണ്
വളരെ ചെറുപ്പം മുതൽ തന്നെ പിക്ക് അപ് ട്രക്ക് ആണ് ഇഷ്ടം, വാങ്ങാനുള്ള സാമ്പത്തിക പരിമിതി സ്ഥല പരിമിതി ഇവ കാരണം മാരുതി ഇഗ്നിസ് വച്ച് പികപ്പ് ചെയ്യുന്നു😊, isus is one of my dream car,
ഇതുപോലുള്ള വാഹനം നമ്മുടെ നിരത്തുകളിൽ കാണാറില്ല പക്ഷെ വിദേശ രാജ്യങ്ങളിൽ കൂടുതൽ കാണുവാൻ പറ്റും ഗൾഫു രാജ്യങ്ങളിൽ എല്ലാം കാണാം
എന്റെ കൈയില്‍ getaway രണ്ട് എണ്ണം ഉണ്ട്,,,well maintained
ബൈജു ചേട്ടൻ പൊളിറ്റിക്കൽ ഇഷ്യൂസ് മെൻഷൻ ചെയ്തു സർക്കാസം പറയാറുണ്ട്.... പക്ഷേ വണ്ടികളുടെ കാര്യം വരുമ്പോൾ നെഗറ്റീവ് ഒന്നും പറയാറില്ല....മനപൂർവ്വം പറയതതായി എനിക് തോന്നാറുണ്ട്.... അതു ശരിക്കും വണ്ടി മേടികൻ പോകുന്നവരോട് ചെയ്യുന്ന തെറ്റല്ലേ....🤔
But pickup trucks in india are expensive. A middle class or upper middle class guy owning a small business cannot afford a vcross or hilux . Bolero camper is an affordable but not permitted for private use white board the only option for us is maruthi eeco and bolero 1.5L .
എനിക്ക് ഇത് വാങ്ങാൻ ഒരു മടിയുമില്ല പക്ഷേ കാശ് ചേട്ടൻ തരണം ഇത് വാങ്ങാനുള്ള പൈസയൊന്നും എൻറെ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് ഞാൻ വാങ്ങാത്തത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ് ഇത്❤
0:24 Tata Xenon ആണ്, Nexon അല്ല.
ബൈജു ചേട്ടൻ നിൽക്കുന്നത് ഞാൻ പഠിച്ച എച്ച്എംടി സ്കൂളിന്റെ ഗ്രൗണ്ടിലാണ് കണ്ടപ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു
Mahendra global pickup വന്ന ഞാൻ മേടിക്കാം.. കഴിഞ്ഞ വർഷം കോൺസെപ്റ് കണ്ടപ്പോ തന്നെ ഇഷ്ട്ടം ആയി .. but അതുപോലെ തന്നെ ഇറക്കണം
1- ഇതിന്റെ വില
2- മൈന്റൈൻ കോസ്റ്റ്
3- സ്‌പൈർ അവലബിലിറ്റി
4- മൈലേജ്
5- ഇതിനെ മെച്ചോണ്ട് നടക്കാൻ ഉള്ള ബുദ്ധിമുട്ട്
6- ഈ കമ്പനി ഇന്ത്യ വിടുന്നു പൂട്ടിപോവുന്നു എന്നൊക്കെ ഫേക്ക് അബ്യുഹങ്ങൾ
7- വളരെ കൊറച്ചു ഷോറൂo
8- വളരെ കൊറച്ചു സർവീസ് സെന്റർ കൾ
ഇതൊക്കെ കൊണ്ടാണോ ആൾകാർ നോക്കാതെ എനിക്ക് അറീല 😂
നമ്മുടെ നാട്ടിൽ ഇത്തരം വാഹനങ്ങളെ ലോഡിങ്ങിന് ആയിട്ടാണ് ഉപയോഗിക്കുന്നത് എന്നുള്ള ഒരു തെറ്റിദ്ധാരണ ചിലർക്കുണ്ട് അതുകൊണ്ടാകാം നമ്മുടെ നാട്ടിൽ ഇത്തരം വാഹനം ക്ലച്ച് പിടിക്കാത്തത് പിന്നെ വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള നമ്മുടെ നാട്ടിലെ ടാക്സും കൂടി ചിന്തിക്കുമ്പോൾ ഇത്തരം വാഹനത്തിൽ നിന്ന് അകന്ന് നിൽക്കാനേ നോക്കൂ.....
Nice 🔥
🔥 വില കൊടുത്തു എങ്ങിനെ വാങ്ങിക്കും ഇതൊക്കെ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ ആൾക്കാർ തിരിഞ്ഞു നോക്കാത്തത് ഒരിക്കലുമല്ല വില തന്നെ കാരണം പണക്കാരൻ ഈ വിലയിൽ അൽപം കൂടെ കൂട്ടി മറ്റ് പ്രീമിയം വണ്ടികളിലേക്ക് പോകുന്നു നമ്മുടെ സർക്കാരുകൾ ലൈഫ് സ്റ്റൈൽ വണ്ടികൾക്ക് ടാക്സ് കുറച്ചാൽ ഒരു പക്ഷേ അതൊരു വിപ്ലവമായി മാറും വാഹന ലോകത്ത്
എം ടി -ക്ക് ആദരാജ്ഞലികൾ 🌹🌹🌹
Manual Transmission (MT) ആളുകളും കമ്പനികളും ഒഴിവാക്കി തുടങ്ങി.
അഡ്വാൻസ് ആദരാഞ്ജലികൾ 🌹🌹
@@Indian-AK47-KL MT (Manual Transmission) പൂർണമായും ഒഴിവായിട്ടില്ല. ഓട്ടോമാറ്റിക് കാറുകൾ complaint വരുന്നത് വരെ നല്ല സുഖം ആണ്. Complaint വന്നു കഴിഞ്ഞാൽ നന്നാക്കാൻ നല്ല പൈസ പൊടിയും.
@@KiranKumar512 ഇലക്ട്രിക് കാറുകൾക്ക് തുടക്കത്തിൽ വലിയ വില ആയിരുന്നല്ലോ. വ്യാപകമായി തുടങ്ങിയതോടെ വില കുറഞ്ഞു തുടങ്ങി. അതുപോലെ ഇതിനും ചിലവ് കുറയും.
സ്വന്തമാക്കാൻ മടിക്കുന്നത് വെറും ego കൊണ്ട് ആണ്, കാരണം ഇഷ്ടപ്പെട്ടു ഇത് ഒരു കുടുംബം മേടിച്ചാൽ "എന്താ ചേട്ടാ loading പണി വല്ലതും തുടങ്ങിയോ ഇപ്പോളത്തെ പണി കൂടാതെ " ഇതായിരിക്കും ചോദ്യം.
അരികു വകയില്ലെങ്കിലും statusinu കുറക്കാത്ത ആൾക്കാരുടെ നാടാണ് ഇത്..❤
ഈ വണ്ടി ഇപ്പോളും ലോറി ആയി consider ചയ്തു avoid ചെയുന്ന ചില foward thinkers മാമന്മാർ ഉണ്ട്
ബൈജു ഉള്ള കാര്യം പറഞ്ഞു,, കേരളത്തിൽ കുഴി ഇല്ലാത്ത റോഡുകൾ ഇല്ല, കുഴി ഇല്ലാത്ത റോഡുകൾ ksed യും pwd യും ചേർന്ന് കുഴിച്ചു നന്നാക്കി യിട്ടുണ്ട്.. എന്നാൽ റോഡിന്റെ പേരിൽ വാങ്ങുന്ന tax ഇന് ഒരു കുറവും ഇല്ല.
Kseb alla water authority aanu kooduthal kuzhikkunnathu
Just some feedback, you can make your videos more crisp by avoiding the repetitive b-roll footage (of the vehicle).
ഞമ്മൻ്റെ ഇഷ്ട്ട ബണ്ടി.
Lifestyle pickup
"ഞമ്മൻ്റെ" എന്ന വാക്ക് സോഷ്യൽ മീഡിയയിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ല,
ഇത് ആക്ച്വലി ആരെങ്കിലും use ചെയ്യുന്നുണ്ടോ or it's just a troll material??
Thinte compitator TTTA or Mahindra own cheyyunundo
Undenkil review Adamo?
Baiju... chetta... ഫോർഡ്...ഇന്ത്യ... 2025...വ❤️ രും
Climbed KUDAJADRI HILL with this beast. ♥ / 10 to 13 KMPL on Normal roads.
Nammude roadukalil ellarum ithum aayiyyu irangiyal engane irikkum
ISUZU ❤
അടിപൊളി വാഹനം 🔥🔥🔥
Mileage പറയാതിരുന്നത് ശരിയായില്ല. വാഹനത്തിൻ്റെ Mileage നോക്കില്ല എന്നു പറയുന്നതിൽ കാര്യമില്ല. ഇനി കോടീശ്വരൻ ആണെങ്കിലും എത്ര വലിയ tank ആണെങ്കിലും fuel എപ്പൊ തീരും എത്ര ദൂരം പോകാൻ സാധ്യത ഉണ്ട് എന്നറിയുന്നതില്ലൂടെ efficiency, നിലവാരം എന്നിവ കണക്കാമല്ലൊ. Review ആകുപ്പൊ details നിർബന്ധമല്ലെ? Specifications details ഒക്കെ video യിൽ എഴുതി കാണിക്കുന്നതും നന്നാകും.
അതൊക്കെ ഡാഷ് ബോർഡിൽ ഉണ്ട്!😊
@mujeebrahman-vc5fp ee dashboard evide kittum ? 🙃 ARAI certified mileage paranjal mathinne. Allathe ee type vandikalil arum mileage nokkilla ennokke parayunnath muttapokku nyayamanu. Bugatti rollsroycenum dumptruck train plane ellathinum mileage und
@@jayakrishnankv3777 എനിക്ക് ഇതിന്റെ പിക്കപ്പ് ഉണ്ട്. അതിൽ മൈലേജ്, എത്ര ഓടും എന്നൊക്കെ കാണിക്കും.
Aniyaa kalakki enteyum abhiprayam Actual mileage paranjaal Aanju nilkunnavan Randadi pinnottadikum paid promotion Allathe verentha eniku parayanullathu aniya nee paranju okay @@jayakrishnankv3777
One of my favourite cars❤
ഇസൂസു - 90 കളിൽ സൗദിഅറേബ്യലൊക്കെ ധാരാളം ഉണ്ടായിരുന്നു ഞാൻ ഓടിച്ചിട്ടുണ്ട്
ഇപ്പോഴുമുണ്ട്, ഇഷ്ടം പോലെ...
ഇതയും വിലക്ക് work Pickup വാങ്ങാൻ Br Baiju Nair തയ്യാറാവുമോ ?? ഇല്ല ..അല്ലേ :😂😂😂
Baiju etan.. This vehicle can be bought only issue is.. In India basically in kerala can be registered in commercial category only with front and back yellow board and yellow number plate. I am using Toyota Hylux for last several years in GCC. No issues over here. Our Bullshit MVD rules persists in India. It's very difficult..
Vila kurachu irangiyaale popular aakuu...
Mahindra Bolero Camper irakkiyaayirunnu,pakshe athra vijayichilla ennu thonnunnu, ippol production undo ennum ariyilla...
Baiju sir og hero glamour review cheyamo
Good in 4line road, perfect in airport pickup
Cheriyoru modification varuthuyaall yaamwone☺️☺️
വണ്ടിക്ക് നല്ല ബിൽഡ് ക്വാളിറ്റിയും വെയിറ്റും ഉണ്ട്, മെയിന്റനന്സ് കോസ്റ്റ് കുറവാണ്. പക്ഷെ ഇന്ത്യയിലെ ഇതിന്റെ വിലയാണ് പലരെയും പിന്നോട്ട് വലിക്കുന്നത്.
I will buy one from this segment. But when I don't know.
Hi bro oru under 7lakhs eattavum nalla car ethanennu paranjutherumo please bro 😢nale offers theerum athukondanu brother please replay
നമ്മുടെ നാട്ടിൽ ബോലോരോ പികപ് പെട്ടിവണ്ടികൾ വിളിച്ചാൽ വിളി പുറത്തു ഓട്ടം കാത്തു കിടക്കുന്നുണ്ട് നമ്മുടെ പിള്ളേർ പിന്നെ രണ്ടു മൂന്ന് വാഹനം വെടിച്ചിടാൻ നമ്മുടെ നാട്ടിലെ ടാക്സ് അനുവദിക്കുന്നില്ല അപ്പോൾ നല്ല യാത്ര സുഖം ഉള്ള ഒരു കാർ അല്ലേ നല്ല ഒരു suv ഒക്കെ വാങ്ങി ഇടും അറബികൾക്കു അവരുടെ ഫാമുകളി പോകാൻ ആരേം ആശ്രയിൽക്കാൻ ഇല്ലാ അത് കൊണ്ട് അവർ എടുക്കുന്നത് കണ്ടിട്ട് ഈ ഫോർച്ചുനറിന്റെ വിലക്കു ഹിലക്സ് വാങ്ങി ഉപയോഗിക്കാൻ മണ്ടൻ മാർ അല്ല മലയാളികൾ 👍🏼 എന്നാണ് എന്റെ ഒരു ഇത്
അതെ, പക്ഷേ കൊല്ലുന്ന വാടകയും സാധനം കയറ്റാനുള്ള സമയം വെയിറ്റ് ചെയ്യാനുള്ള ക്ഷമയുമില്ല.
Manas keezhadakunnund, but bank balance sammathikunnilla!
ഈ പറഞ്ഞ practicality നമ്മുടെ mvd അനുവദിക്കില്ല
നന്മകൾ നേരുന്നു.....
Nice car ❤
Nice video 😊
Cash ollavannu vanda cash ellathavanu vagannum pattilla.
bro chakkakkum mangakkum evida durgandam 🤔🤔🤔
തയലൻഡിലും അമേരിക്കയിലും ഒക്കെ പിക് അപ്പ്കൾക്ക് ടാക്സ് കുറവുണ്ട്.. ഇവിടെയോ?
In usa every house has a lifestyle truck.
Chettan 3 litre first odikuu annitte paraaa
Bolero camper review koode idu
Isuzu വണ്ടിയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😄😄
Baiju Sir, it’s TATA XENON, Nexon alla…
ithine oru SUV undallo MUX athinte vedio cheyyumo?
നമസ്ക്കാരം 🎉🎉🎉. താങ്കളെ പ്രോത്സാഹിപ്പിക്കുന്ന പക്ഷികളുടെ സംഗീതം 'copy right free' ആണോ😊
Toyota hilux review cheyyuo chetta
Nice review❤❤❤
ടാറ്റാ നെക്സ്ൺ അല്ല ഭായ് ക്സെനോൺ ആണ്.... 🥰
Tongue slip arkum varum.
സൂപ്പർ 🚗 🙂👍
കൊള്ളാം 👍👍
DRL flickering ക്യാമറയുടെ ആണോ അതോ ശരിക്കും ഫ്ലിക്കർ ആവുന്നുണ്ടോ
സത്യം ചേട്ടൻ പറഞ്ഞ പോലെ പണ്ട് അംബാസിഡറിൽ കയറുമ്പോൾ ഞാൻ ആദ്യം ചോദിക്കുന്നത് ഇസുസു എൻജിൻ ആണോ എന്ന് ആണ് 5:03
2nd row wont be confirtable I think
Let it successful in india.
വാച്ചിങ് ❤️❤️❤️
Super
Good morning ചെട്ട ❤ 0:23
മടിച്ചു നിൽക്കുന്നതിന്റെ ഒരേ ഒരു കാരണം വിലയാണ് എന്ന് തോന്നുന്നു .... ഗൾഫിൽ മിക്കവാറും എല്ലാവീട്ടിലും ഇതുപോലൊരു വാഹനം കാണാം
Baiju chetta lancer review cheyyamo
Xenon allee?
ബൈജു ചേട്ടാ... ഇതിൻ്റെ ന്യൂ മോഡൽ വർഷങ്ങൾക്ക് മുമ്പേ ഗ്ലോബൽ മാർക്കറ്റിൽ വന്നു....ഇന്ത്യൻ മാർക്കറ്റിനെ പറ്റിക്കുക ആണ്.....
Nthaaa looks ❤
Life style pick up enna peru purathilla ennu thonnanu, nammude nattil aa perinu marlet kuravarikum
Lifestyle pickup truck pricing ആണ് പ്രശ്നം
എന്തുകൊണ്ടോ വാങ്ങത്തിന് കാരണം , വിദേശ രാജ്യങ്ങളിൽ നമ്മുടെ നാട്ടിൽ ഉള്ളതു പോലെ pick up വാഹനങ്ങൾ കുറവാണ് അവർ ഉപയോക്കുന്നത് private vehicle ആണ്.ഇത്രയും വേഗതയിൽ ലഭ്യമല്ല ഉണ്ടെങ്കിൽ തന്നെ ഒരുപാട് സമയനഷ്ടവും ഉണ്ടാകും. ഇവിടെ ഇതിൻ്റെ ആവശ്യം കുറവാണ്
ബൈജു ചേട്ടാ, നാട്ടിൽ നിന്ന് പോണ്ടിച്ചേരിയ്ക്ക് വരുമ്പോൾ കാർ നിറയെ സാധനങ്ങൾ കുത്തി നിറച്ചു വരുന്ന എന്റെ ചങ്ക്ന്റെ സ്വപ്ന വാഹനമാണ് V cross. പക്ഷേ 2025 ഇൽ ഗട്കരി മാമൻ പണി തരാൻ ചാൻസ് ഉള്ളതുകൊണ്ട് എന്റെ കയ്യിൽ ഇപ്പോഴുള്ള എന്റെ പ്രിയപ്പെട്ട ഡീസൽ സ്വിഫ്റ്റ്നെ ഓർത്തുപോലും ഞങ്ങൾ പേടിച്ചിരിക്കുകയാണ്. BS7 വരുമ്പോൾ കിട്ടാൻ സാധ്യതയുള്ള പണികളെ കുറിച്ച് ബൈജു ചേട്ടൻ ഒരു വീഡിയോ ഇടുമെന്ന് കരുതുന്നു എം ടി സർ, SGK സർ, ലാൽജോസ് സർ എന്നിങ്ങനെ ഒരുപാട് ശ്രദ്ധേയരായ വ്യക്തികളുമായുള്ള പരിചയം തന്നെ ഒരു ഭാഗ്യമാണ്. അപ്പോൾ അവരോടെല്ലാം വളരെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞ ചേട്ടൻ ഒരുപാട് ഭാഗ്യവാനാണ്
My dream pick up
വാങ്ങാൻ ആഗ്രഹം ഉണ്ട്.. 5 വർഷത്തിനുള്ളിൽ ഇത് വാങ്ങാൻ പ്ലാൻ ഉണ്ട്.
മഹിന്ദ്ര ഗ്ലോബൽ ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ഉടൻ എത്തുമോ?
Hilux comparison video cheyyavo
Hani mustfa chanel und
XVU 700 ax7 video Cheyo 2024 model car
ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤
Are they available for rent
31.5 lakhs വില വെച്ച് ഇവൻ പൊളിയാണ്...
വണ്ടി പൊളിയാണ്.
അതാണ് ആരും എടുക്കാത്തത്.
Booked at introductory price 12.72 but company didn't give me so took refund 😢
അടിപൊളി ❤
High CESS & GST is the Curse for Indian Car Buyers. It comes half the cost of the car. Terrible. 😮😊
Otta karyam orthal mathy. Ithrem ariyavunna baiju chettan polum orennam edthitillaa😅
Isttttampole❤
Tata nexon alla baiju chetta xenon anu
Simple ans -TAX
ഇതിൽ VGT turbo കൊടുക്കാമായിരുന്നു
I am using vcross auto
Life style pickup ❤❤❤