രണ്ട് വർഷം കൊണ്ട് ഉപയോഗിക്കുന്നു rxz, നാല് മൂന്നു പ്രാവശ്യം കൊല്ലം to ബാംഗ്ളൂർ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ തന്നെ ഡ്രൈവ് ചെയ്തു പോയി, ഒരു മടുപ്പും വരില്ല ഈ വണ്ടി ഓടിക്കാൻ ❤❤❤❤❤❤❤
ഞാൻ കഴിഞ്ഞ മാസം എടുത്തു. .. കുറ്റം പറയുന്നവർ ഈ റേറ്റിൽ ഒരു 7 സീറ്റർ കിട്ടുന്നത് കൊണ്ടാണ്. .. ഈ വണ്ടിക്ക് ഒരു 16 lakhs ആയിരുന്നേൽ എല്ലാരും നല്ല അഭിപ്രായം പറഞ്ഞേനെ. .. ഇത് ഇന്നോവ അല്ലെന്ന് ഓർത്താൽ നല്ലത്. ..
If you are a good engineer, you will definitely buy this car. Such a value for money. Very nice suspension, you will feel a power issue only with full load on hill stations. For me only one such occassion and hardly for a 20 minutes ride. Considering all other positives I can simply ingore that.
ഞാൻ എടുക്കണമെന്ന് ആഗ്രഹിച്ച വാഹനമാണ് Triber. പക്ഷെ 1000 cc engine, 3 സിലിണ്ടർ പോരായ്മയായി തോന്നി, പിന്നെ resale value, after service ഒരു പ്രശ്നമായി തോന്നി, പിന്നീട് 🔥🔥Fronx ❤️🔥വാങ്ങിച്ചു
എൻ്റെ പൊന്നു ബ്രോ...പണ്ട് മാരുതി ഒമിനി 796 സിസി engine വെച്ച് 8 പേരെ വച്ച് kond പോകുന്നത് അതും കയറ്റം കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്... എന്നിട്ടാണോ 1000 സിസി 72 ps പവർ ഉള്ള ട്രൈബർ engine പവർ കുറവാണ് എന്ന് പറയുന്നത്...എടുക്കാൻ ഉദേശിക്കുന്നവരോട് ഒരു വാക്ക്...നോ ടെൻഷൻ❤
യാത്ര സുഖം.... സൂപ്പർ ആണ്... 👍👍👍👍
മൈലേജ് ഉണ്ട്....
പിന്നെ പവർ കുറച്ചു കുറവാണ്.... ഫാമിലി ക് പറ്റിയ വണ്ടിയാണ്
❤️
നല്ല റിവ്യൂ ❤️❤️❤️, expecting more reviews
❤️❤️❤️
റിവ്യൂ കൊള്ളാം 👌 ഇതു പോലെ കൂടുതൽ റിവ്യൂസ് ഭാവിയിൽ പ്രതീക്ഷിക്കുന്നു
Ok
രണ്ട് വർഷം കൊണ്ട് ഉപയോഗിക്കുന്നു rxz, നാല് മൂന്നു പ്രാവശ്യം കൊല്ലം to ബാംഗ്ളൂർ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ തന്നെ ഡ്രൈവ് ചെയ്തു പോയി, ഒരു മടുപ്പും വരില്ല ഈ വണ്ടി ഓടിക്കാൻ ❤❤❤❤❤❤❤
i am using triber till now from 2020. very good family vehicle
Great to hear you're enjoying your Triber! 👍
Triber നല്ല വണ്ടിയാണ്
Triber❤❤❤
❤️❤️
ഞാൻ കഴിഞ്ഞ മാസം എടുത്തു. .. കുറ്റം പറയുന്നവർ ഈ റേറ്റിൽ ഒരു 7 സീറ്റർ കിട്ടുന്നത് കൊണ്ടാണ്. .. ഈ വണ്ടിക്ക് ഒരു 16 lakhs ആയിരുന്നേൽ എല്ലാരും നല്ല അഭിപ്രായം പറഞ്ഞേനെ. .. ഇത് ഇന്നോവ അല്ലെന്ന് ഓർത്താൽ നല്ലത്. ..
Sathyam
Triber or new magnite ..which one is best option overall ? Low maintenance and better mileage?
നല്ല review
If you are a good engineer, you will definitely buy this car. Such a value for money. Very nice suspension, you will feel a power issue only with full load on hill stations. For me only one such occassion and hardly for a 20 minutes ride. Considering all other positives I can simply ingore that.
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ ഓടിച്ചു നോക്കിയിരുന്നു. ഒരു വാഗമൺ ട്രിപ്പ്. നല്ല സസ്പെൻഷൻ ആണ്.
ഒരു 4 സിലിണ്ടർ എഞ്ചിനും 90 ps powerum 120 nm torkum koodi ഉണ്ടായിരുന്നെങ്കില് പൊളിച്ചെനെ
❤️
Will cost 200k more
കൂടാതെ 1.2 cc യും വേണം
നല്ല റിവ്യൂ 👏👏
Thanks daa❤️❤️
അടിപൊളി 😍😍😍😍 പൊളിക്ക്..........
❤️
im owner of triber its a good car
❤️
turbo engine option undo
Eanikku 16 to 19 kittunnund 50 to 80 km spd
2022 ഇൽ എടുത്ത ഞാൻ ❤
ഓക്കേ ഇഷ്ടപെട്ടു
❤️
ടാക്സി ഉപയോഗത്തിന് നല്ലതാണോ, ആണെങ്കിൽ ഏതു മോഡൽ അറിയിക്കണേ?
No
KIA Carens diesel manual എടുക്കൂ....taxi model ലഭ്യമാണ്.നല്ല യാത്രാസുഖവും 20 km/l മൈലേജുമുണ്ട്....
Super vehicle
ഞാൻ triber 2023 RXZ AMT ഉപയോഗിക്കുന്നു. വണ്ടി നല്ലതാണ് സർവിസ് മോശം ആണ്. AMT ശോകം ആണ്. നല്ല യാത്ര സുഖം തരുന്ന ചെറിയ ബഡ്ജറ്റിലുള്ള നല്ല വാഹനം ആണ്.
Very nice
❤️❤️
❤❤❤
ഞാൻ എടുക്കണമെന്ന് ആഗ്രഹിച്ച വാഹനമാണ് Triber. പക്ഷെ 1000 cc engine, 3 സിലിണ്ടർ പോരായ്മയായി തോന്നി, പിന്നെ resale value, after service ഒരു പ്രശ്നമായി തോന്നി, പിന്നീട് 🔥🔥Fronx ❤️🔥വാങ്ങിച്ചു
Ok
എൻ്റെ പൊന്നു ബ്രോ...പണ്ട് മാരുതി ഒമിനി 796 സിസി engine വെച്ച് 8 പേരെ വച്ച് kond പോകുന്നത് അതും കയറ്റം കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്... എന്നിട്ടാണോ 1000 സിസി 72 ps പവർ ഉള്ള ട്രൈബർ engine പവർ കുറവാണ് എന്ന് പറയുന്നത്...എടുക്കാൻ ഉദേശിക്കുന്നവരോട് ഒരു വാക്ക്...നോ ടെൻഷൻ❤
പപ്പടം എടുത്തു അല്ലെ
triber 4സ്റ്റാർ ഉള്ളവണ്ടി ആണ് വിശ്വസിച്ചു പോകാം
@@nath-1989 🤣
അതെ @@nath-1989
മൈൽജ് ഇല്ല ഹനുട കായിൽ ഉണ്ട് 12കിട്ടും
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
Now 2 star rating 2024
❤️
👍👍👍
Ee parayunna milege with ac ano atho without ac ano
എപ്പോഴും എസി ഇട്ട അല്ലല്ലോ നമ്മൾ ഡ്രൈവ് ചെയ്യുന്നത്! എസി ഉപയോഗിച്ചും ഉപയോഗിക്കാതെയും ഒക്കെ വരുമ്പോൾ ഉണ്ടാകുന്ന ആവറേജ് മൈലേജാണ് പറഞ്ഞിരിക്കുന്നത്
സർ omni ഡ്രൈവിംഗ് ക്ലാസ്സ് തരാമോ?
Ok
Thankz sir 👍
Resale value undavella
Sun roof undo
ഇല്ല
Useless
Enik 14
❤️
റെനോൾട്ട് അല്ല.റെനോ ആണ്
Hi
Hi
സത്യം സതൃമായി പറയുന്നവനാണീ രാജാക്കണ്ണ്....🤣
Not automatic ? 😢
Ang und
Onnu kayattam keri nokku Appol ariyam😁😁
5 പേരെ വെച്ച് ഇടുക്കിയിൽ ഓഫ് റോഡ് കയറിയ വണ്ടിയാണ്...
4 വർഷം ആയി പുലികുട്ടി ആയി കൂടെയുണ്ട്. 5 പേരും 200 kg റബർ ഷീറ്റും easy ആയി നല്ല കയറ്റം കയറുന്നു.
@@manojs1390Is it true
Vandi use chyathea dialogue adikallea
Not reliable
Triber❤️❤️❤️❤️
❤️❤️