ദൈവം ഉണ്ടു എന്നതിന് അഞ്ച് തെളിവുകൾ | Ravichandran C | Atheos'23 | Thiruvalla I10.12.2023

Поділитися
Вставка
  • Опубліковано 2 жов 2024
  • ദൈവം ഉണ്ടു എന്നതിന് അഞ്ച് തെളിവുകൾ | Ravichandran C | Atheos'23 | Thiruvalla | 10 December 2023 | Daivam Undu Ennathinu Anchu Thelivukal | 5 evidence for god
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 790

  • @vp9157
    @vp9157 8 місяців тому +535

    ഈ രവിചന്ദ്രൻ സാറിനെ കുറച്ച കാലം മുൻപ് വരെ ഞാൻ വിളിക്കാത്ത തെറികൾ ഇല്ലായിരുന്നു. ഇങ്ങേരെ വിമർശിക്കാൻ വേണ്ടി ഇരുന്നു ഓരോ സംവാദങ്ങളും കണ്ടു കണ്ടു അവസാനം ഞാനും ഒരു atheist ആയി...

  • @techtravelglobe5859
    @techtravelglobe5859 8 місяців тому +37

    ദൈവം ഉണ്ടല്ലോ.. മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ 🤣🙏🏻

  • @walkwithlenin3798
    @walkwithlenin3798 8 місяців тому +55

    ദൈവം വിഷയം കേൾക്കാൻ രസമാ. ചിരിച്ചു ചിരിച്ചു ചാവാം ഈ ഭക്തന്മാർ um ദൈവവും കോമഡി തന്നേ.

  • @rajeevbhaskaran2828
    @rajeevbhaskaran2828 8 місяців тому +10

    അയോദ്ധ്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബർ പള്ളി പണിതു. അതുവരെ അവിടെ ഉണ്ടായിരുന്ന രാമൻ എവിടെ പോയി? നൂറ്റാണ്ടുകൾക്കു ശേഷം RSS കാർ ആ പള്ളി പൊളിച്ച് അവിടെ വീണ്ടും രാമനെ പ്രതിഷ്ഠിക്കുന്നു. അവിടെ ഉണ്ടായിരുന്ന മുസ്ളീം ദൈവം എവിടെ പോയി? പകരം പ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഇത്രയും നാൾ എവിടെയായിരുന്നു ? ലോകത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും ഓരോ കാലത്ത് മനുഷ്യർ നിർമിച്ചതാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് മോദിയുടെ രാമക്ഷേത്രം. എല്ലാം പൂജാരി വർഗത്തിൻ്റെ വയറ്റിൽ പിഴപ്പാണ്.. സത്യം.

  • @shajics6157
    @shajics6157 8 місяців тому +105

    കേരളം കണ്ട ഏക നവോത്ഥാന നായകൻ.
    RC SUPER STAR ✨

    • @gurusekharank1175
      @gurusekharank1175 8 місяців тому +2

      True

    • @sreejithMU
      @sreejithMU 8 місяців тому

      നവോത്ഥാനം എന്നു പറഞ്ഞാൽ എന്താണ്?

    • @gurusekharank1175
      @gurusekharank1175 8 місяців тому +4

      @@sreejithMU നവോത്ഥാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശ്രീനാരായണഗുരു ചെയ്തപോലെ ഒരു അന്ധവിശ്വാസത്തിന് മറ്റൊരു അന്ധവിശ്വാസങ്ങൾ ഒരു കടന്നുകയറ്റമാണ്,,,, എൻറെ മാഷേ അതല്ല നവോത്ഥാനം,,, നവോത്ഥാനം എന്ന് പറയുന്നത് ഒരു ഒരു രീതിയിലും മനുഷ്യർ തമ്മിൽ വേർപെട്ട് ഇരിക്കുവാൻ പാടില്ല നമ്മളെല്ലാം ഒരു ജീവിയാണ് എന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്

    • @southindianremix2815
      @southindianremix2815 8 місяців тому

      ഷഡി 😂

    • @georgekurien440
      @georgekurien440 8 місяців тому +4

      ലോകം കണ്ട ഏക നവോഥാന നായകൻ "കൊറോണ വൈറസ് "
      ശരിയല്ലേ?.....

  • @sreeragamstudio4847
    @sreeragamstudio4847 6 місяців тому +17

    ഗാസയിലെ കുഞ്ഞുങ്ങളുടെ വിശപ്പും ദാഹവും മാറ്റാൻ കഴിയാത്ത ദൈവം . ഭക്ഷണവും വെള്ളവും അത്യാവശ്യം എല്ലാം ഉള്ള നമ്മുടെ പ്രാർത്ഥന എങനെ കേൾക്കാനാണ് .

    • @AjmalAju-ci4xc
      @AjmalAju-ci4xc Місяць тому

      You didn't understand god better that is the reason for your this statement, you saying there is no god ,I Asking what you think is god

  • @aparnasree313
    @aparnasree313 8 місяців тому +38

    മനുഷ്യരുടെ മുമ്പിൽ വരാൻ പേടിയുള്ള ദൈവം

  • @RustinCohle-su6sv
    @RustinCohle-su6sv 7 місяців тому +4

    I don't think that you debunked any of these arguments. The rejection for ontological argument is false. You can't say a contingent thing like pizza is necessary no matter how maximally great the pizza is. And you can't objectively define maximally great pizza.
    And about moral argument, you are not objecting it. You are stating moral relativism. That is the exact argument of Craig .
    I don't think you are knowledgable enough to know that. Many things you said is false. WLC is 100 times brilliant than you. You can say these objections here infront of layman. Not to people actually listened to Craig. He answered all his objections.

    • @A.Joshua_
      @A.Joshua_ 6 місяців тому +1

      He's just committing fallacies after fallacies...

  • @shanijaffer9332
    @shanijaffer9332 8 місяців тому +35

    എന്നെ മാറാൻ പ്രേരിപ്പിച്ച മനുഷ്യൻ.. ചിലകാര്യങ്ങളിൻ അഭിപ്രായം വത്യാസം ഉണ്ട് എങ്കിലും ഒരിക്കലും വെറുക്കാൻ പറ്റില്ല... 💪🙏

  • @stranger69pereira
    @stranger69pereira 8 місяців тому +34

    Dear Atheists 💙 Kind Suggestion.
    *ലോകം അവസാനിക്കുന്നത് വരെ നിരീശ്വരവാദികളും വിശ്വാസികളും ദൈവം ഉണ്ടോ എന്നുള്ള ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.....*
    *എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിന് പ്രസക്തി ഇല്ല എന്ന്. ⚠️⚠️പ്രചരിപ്പിക്കുക⚠️⚠️ കാരണം മതപ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈ സർവ്വശക്തന്മാർക്ക് തടയാൻ കഴിയുന്നില്ല..*
    തടയാൻ കഴിയാത്ത ആൾക്ക് പരിമിതി ഉണ്ടെന്നർത്ഥം.... പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല..

    • @rickmorty40
      @rickmorty40 8 місяців тому +1

      ദൈവങ്ങൾ അല്ല. മതം ആണ് പ്രശ്നം. മതത്തിൽ മനുഷ്യൻ വികാരപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് ദൈവവിശ്വാസതിലാണ്. അത് expose ചെയ്യണം, പൊളിക്കണം..

    • @Cheravamsham
      @Cheravamsham 8 місяців тому +14

      എടാ പരീക്ഷണം ആണ് ബ്രോ.... ജയിച്ചവർക്ക് സ്വർഗ്ഗത്തിൽ സെക്സ് വിത്ത്‌ വൈൻ ആണ് 🥰🥰

    • @-Nisr0
      @-Nisr0 8 місяців тому +1

      @@Cheravamsham പരീക്ഷണം നടത്തുന്നത് തന്നെ അറില്ലായ്‌മ കൊണ്ടാണ് "!
      അടിപൊളി സങ്കല്പിക ദൈവം!!😁😁😁👍👍

    • @sreejithMU
      @sreejithMU 8 місяців тому

      ​@@Cheravamshamസെക്സും വൈനും കിട്ടാൻ സ്വർഗ്ഗം വരെ പോണോ, അടുത്ത അങ്ങാടി വരെ പോയാൽ പോരെ?

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 8 місяців тому

      പ്രകൃതി ദുരന്തങ്ങൾ തടയുന്ന ഒരാളല്ല ദൈവം..

  • @andrewsdc
    @andrewsdc 8 місяців тому +9

    ബൈബിളിലെ കഥകൾ എഴുതിയ എല്ലാവനും treatment വേണ്ടിയിരുന്നു.. പക്ഷേ അവസാനത്തെ വെളിപാട് പുസ്തകം എഴുതിയവന് ലോകത്തെ മുഴുവൻ power plant ഇൽ നിന്നും ഉള്ള കറന്റ് അടിപ്പിച്ചാലും രക്ഷ ഇല്ല 🤣🤣🤣🤣

    • @joyvalad6876
      @joyvalad6876 8 місяців тому

      അങ്ങനെ എങ്കിൽ താൻ ഒന്ന് എഴുതി നോക്ക് 😅

    • @andrewsdc
      @andrewsdc 8 місяців тому

      @@joyvalad6876 കഞ്ചാവ് പോലും അടിച്ചു നോക്കിയിട്ടില്ല.. താൻ ആ പൊത്തകം ഒന്ന് വായിക്കൂ 🤣🤣

    • @andrewsdc
      @andrewsdc 8 місяців тому

      @@joyvalad6876 വിശ്വാസി ആകും 🤣

  • @Aliraghavan
    @Aliraghavan 8 місяців тому +5

    ദൈവം ഉണ്ടെന്ന് പറയുന്നവർ ക് തന്നെ അറിയില്ല ദൈവം എന്താണ് എന്ന്. ദൈവം ഒരു വസ്തു ആണോ ജീവനുണ്ടോ എന്ന ചോദ്യത്തിന് വസ്തു അല്ല പുക ആണോ അറിയില്ല പക്ഷെ സംസാരിക്കും അത് പ്രവാചകൻമാരും ഋഷി മാരും കേട്ടു. മറ്റാർക്കും കഴിയില്ല അപ്പോൾ മീറ്റിറിയലിസ്റ്റിക് അല്ലാത്ത രൂപമില്ലാത്ത ജീവനുള്ള സംസാരിക്കുന്ന എന്തോഒന്ന്

  • @benz823
    @benz823 8 місяців тому +25

    Thanks for uploading 👍❤❤❤👌

  • @prosperityking1870
    @prosperityking1870 8 місяців тому +8

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @DevelopKerala-mb1yi
    @DevelopKerala-mb1yi День тому +1

    ന്യായീകരിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കയാണ് ഒരർത്ഥവുമില്ലാത്ത.. ഇങ്ങേര് പറഞ്ഞ എക്സാമ്പിൾ ഒന്നും പരിപൂർണ്ണ അല്ല. ഇങ്ങേരെ വിമർശിച്ച് ചിന്തിച്ചു നോക്കൂ ഇങ്ങേര് പറയുന്നതിലെ വാസ്തവം തികയുന്നില്ല.. വെറുതെ ജനങ്ങളെ വഴിതെറ്റിക്കുകയാണ്

  • @sreekutty2418
    @sreekutty2418 8 місяців тому +3

    ചുമ്മാ ഉടായിപ്പു പറയാതെ കാരണം കുറെ മിടുക്കന്മാർ കട്ട് മുടിച്ചു സുഖമായി സുഖിക്കുന്നു വിദേശങ്ങളിൽ സമ്പാദിച്ച കൂട്ടുന്നു ഈ ദൈവം എവിടെ എവിടെ

  • @abdullakoya7836
    @abdullakoya7836 8 місяців тому +10

    Everybody Should Understand And Follow Everything With Evidence ❤❤❤

  • @swethaanil6468
    @swethaanil6468 8 місяців тому +15

    Ente nadu thiruvalla anu... I became an Atheist by listening ur presentations. More over I am thankful to my husband who was listening your speech 6 years back . When ever he was listening RC speech , I didn't like at that time. But now I have changed , and I used to listen all the presentation in neurons channel and always listen Antivirus live also. I would like to come for essence global meet.Thanks.

  • @ambujakshanaaikkarathedeep4731
    @ambujakshanaaikkarathedeep4731 8 місяців тому +7

    ഈ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന അടിസ്ഥാനമായ ഏറ്റവും അതി സൂക്ഷ്മ കണം ..
    (നാം സങ്കല്പിച്ചു പറയുന്ന വാക്വം അഥവാ ശൂന്യത.
    അതിലും ഒരു തരം കണത്തിന്റെ സാന്നിധ്യം ഉണ്ട് അതു കൊണ്ടാണ് പ്രകാശം ഉൾപ്പെടെ ഉള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ഗ്രാവിറ്റി എന്നിവക്ക് അതിലൂടെ സഞ്ചരിക്കാനാകുന്നത്.
    ഓർക്കുക
    ശൂന്യത എന്നത് ഒന്നുമില്ലാത്തത് എന്നാണെങ്കിൽ അത് ഒരു സങ്കല്പം മാത്രമാണ്.
    ശൂന്യതയെ ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കുക സാധ്യമല്ല.😇 )
    അടിസ്ഥാന കണങ്ങൾ ...അവയുടെ വിവിധയിടങ്ങളിലെ കൂടിചേരലുകളിലൂടെ ഉണ്ടാകുന്ന ഊർജ്ജ കണങ്ങൾ
    അവയുടെ കൂടി ചേരലുകൾ വഴി ആറ്റങ്ങൾ ...
    തന്മാത്രകൾ :
    സംയുക്തങ്ങൾ...
    അവയുടെ ഉൽപ്പന്നങ്ങൾ ആയ പദാർത്ഥങ്ങൾ അവയുടെ പരിണിത രൂപങ്ങൾ ആയ
    ജീവികൾ വൈറസുകൾ ,
    ഏക കോശ ജീവികൾ, സസ്യങ്ങൾ
    ജന്തുക്കൾ
    എന്നിവ.
    ഇവയെല്ലാം നശിക്കുമ്പോൾ അടിസ്ഥാന കണത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന വാസ്തവം നമ്മുക്ക് മുന്നിലുണ്ട്.
    അതായത് ഇവിടെ നിലവിലുണ്ടായ കണങ്ങളിൽ നിന്നുണ്ടായതാണ് ഇതെല്ലാം എന്നതിനാൽ തന്നെ അതിന് മുൻപ് ഒരു സോഴ്സ് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.
    ഇത് മനസിലാക്കണമെങ്കിൽ ജീവശാസ്ത്രം,
    കെമിസ്ടി,
    ഫിസിക് എന്നിവ ഒരു +2 തലം വരെയെങ്കിലും സയൻസ് അറിഞ്ഞിരിക്കണം./ മനസിലാക്കിയിരിക്ക.
    അതല്ലാത്തവരോട് ജീവപരിണാവത്തെ കുറിച്ച് പറയുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കുന്നത് പോലെയാണ്.
    അത് ആരുടേയും കുറ്റമല്ല.
    ശാസ്ത്രം അറിയാൻ പ്രായ ലിംഗ വ്യത്യാസങ്ങൾ ഇല്ല.
    ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർ എക്കാലത്തും ആക്ഷേപിക്കപെട്ടിട്ടേ ഉള്ളൂ. അതിൽ അസ്വാഭാവികത ഇല്ല.🐣

  • @Thankachan-t3k
    @Thankachan-t3k 7 місяців тому +1

    ഡൈബം ഇല്ലെങ്കിലും കൊയപ്പമില്ല, ഹൂറി ഉണ്ടാർന്നാ മത്യായിരുന്നു

  • @timepass-hz7qj
    @timepass-hz7qj 8 місяців тому +48

    നിങ്ങൾ ശരിയാണെങ്കിൽ അത് സ്വന്തം നിലയിൽ തെളിയിക്കുകയാണ് വേണ്ടത്. അന്യൻ മോശമായത് കൊണ്ട് നിങ്ങൾ ശരിയാവില്ല.. രവിചന്ദ്രൻ സി ❤❤

    • @satheeshvinu6175
      @satheeshvinu6175 8 місяців тому +3

      ആഹാ.... നല്ലോരു മികച്ച....

    • @user-yk5lv8iw8x
      @user-yk5lv8iw8x 8 місяців тому +1

      Daibathinodu para

    • @TraWheel
      @TraWheel 8 місяців тому +1

      What coconut are you talking mr Pappu

    • @Spiritualp
      @Spiritualp 8 місяців тому

      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്,
      അവരിൽ ഒരാളാണോ താങ്കൾ? 🤔
      "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!!
      ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂
      .
      .

    • @satheeshvinu6175
      @satheeshvinu6175 8 місяців тому +1

      @@Spiritualp തൊലിച്ച്.... ഇതൊരു sarcasm ആണെന്ന് കരുതി, പക്ഷെ പേര് നോക്കിയപ്പോ spiritual... നിങ്ങടെ ദൈവം നിങ്ങടെ പള്ളിയിൽ മാത്രം ഉള്ള ഒന്നല്ലേ, പക്ഷെ നിങ്ങൾക്ക് എന്തേലും പറ്റിയാൽ നിങ്ങളെ ചികിത്സിക്കുന്ന ആൾ ആരാണെന്നോ നിങ്ങളെ പരിചരിക്കുന്ന ആൾ ആരാണെന്നോ നിങ്ങളോ അവരോ ചോദിക്കില്ല, പിന്നെന്തു ദൈവം

  • @newsmedia-s7m
    @newsmedia-s7m 8 місяців тому +2

    കേരളത്താൽ കമ്മ്യൂണിസ്റ്റുകൾ ധാരാളം ഉള്ളത് കൊണ്ട് നല്ല തള്ളാണ് കമൻറ് ബോക്സിൽ😂

  • @ReinRein-bx5db
    @ReinRein-bx5db 8 місяців тому +2

    നന്ദി Ravi Sir. ഈ വീഡിയോ കണ്ടതിൽ കൂടി താങ്കൾ എന്നെ ഒരു തികഞ്ഞ ദൈവ വിശ്വാസി ആക്കി. വലിയ പ്രതീക്ഷയോടെ ആണ് വീഡിയോ കാണാൻ ഇരുന്നത്. പക്ഷെ Bore അടിപ്പിച്ചു കളഞ്ഞല്ലോ സാറേ? ആദ്യ ഭാഗങ്ങളെ പറ്റി ഒത്തിരി പറയാൻ ഉണ്ടെങ്കിലും ഒറ്റ കാര്യം പറഞ്ഞു ചുരുക്കാം. നിങ്ങളുടെ counter-argument ഇന്റെ ആക തുക Russel പറഞ്ഞ വമ്ബൻ തെളിവ് ആണ് " Universe is just there🤣 " . കഷ്ടം ആണ് സാർ. താങ്കൾ പറഞ്ഞു വെച്ച 100 Straw man Arguments ഇൽ ചിലത് മാത്രം എഴുതാം. "തന്നെ ഒരുതിരിഞ് വരുന്ന ചൂടാണ് ദോശ ഉണ്ടാകാൻ കാരണം" (സൂപ്പർ). സൂര്യൻന്റെ ഭൂമിയുമായുള്ള അകലതിന് 60 ലക്ഷം Kms കളുടെ വ്യതിചലനം ഉണ്ടായിട്ടും, ഭൂമിയുടെ അച്ചു തണ്ടിന്റെ degrees ന് വ്യത്യാസം സംഭവിച്ചാലും, ഭൂമിക്ക് ദോഷം സംഭവിക്കാതെ ഇന്നും നിലനിക്കുന്നത് എങ്ങനെ എന്നാണ് ചോദ്യം, അല്ലാതെ Kms ഉം degree ഉം ഫിക്സ് ആയി നില്കുന്നു എന്നല്ല വാദം. എല്ലാം പ്രകൃതി നിയമങ്ങൾക്ക് അതീതം ആണെങ്കിൽ, പ്രകൃതിയെ ഈ നിയമങ്ങൾക്ക് വിദേയപെടുത്തിയ "നിയമ ദാതാവ്" ഉണ്ട് എന്ന് കൂടി അംഗീകരിക്കേണ്ടി വരും. "There is no law without a law giver". ഇസ്രായേൽ - പലസ്തീൻ വിഷയങ്ങളിൽ വ്യത്യ്സ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതിനെ പറ്റി ഉള്ള ഉദാഹരണം, Objective Morality അല്ല Subjective Morality ആണ്. ഇരു വശത്തും നിരപരാധികൾ കൊല്ലപെടുന്നതിൽ എല്ലാവര്ക്കും ഒരു പോലെ തെറ്റ് തോന്നുന്നതാണ് Objective Morality . പൂച്ചകുട്ടി തന്റെ കുഞ്ഞിനോട് ചെയ്ത കൊലയെ ഒരാൾ തെറ്റ് എന്ന് പറഞ്ഞപ്പോൾ മറ്റേ ആൾ ആ പ്രവർത്തിയെ ന്യായീകരിച്ചത് "കൊല്ലുക" എന്നത് രണ്ടു പേർക്കും ശരി അല്ല എന്നുള്ള "Objective Morality" ഉള്ളത് കൊണ്ടാണ്. സോമൻ പ്രാർത്ഥിക്കുമ്പോൾ, ഒരു കാര്യം ദൈവം സാധിപ്പിച്ചു കൊടുക്കുമ്പോൾ അത് ദൈവത്തിന്റെ സർവജ്ഞാനത്തിന് വിരുദ്ധ൦ ആകുന്നില്ല. സോമൻ പ്രാര്ഥിക്കുമെന്നും അയാൾക്ക് അത് ലഭിക്കുമെന്നും ദൈവത്തിന് നേരത്ത അറിയാം, അപ്പോൾ ദൈവതിന്റെ ജ്ഞാനം എന്നത് "സോമന് അത് ലഭിക്കും എന്ന് തന്നെ ആണ് , അല്ലാതെ രഞ്ജിത്തിന് അത് ലഭിക്കും എന്നല്ല". അപാര തൊലി കട്ടി വേണം സാറേ ഇങ്ങനെ ഒക്കെ ഒരു സ്റ്റേജ് ഇൽ നിന്ന് അലക്കാൻ ..

    • @RengitPeter
      @RengitPeter 8 місяців тому

      സോമൻ പ്രാര്ഥിക്കുമെന്നും രഞ്ജിത് പ്രാർത്ഥിക്കില്ല എന്നും അറിയാവുന്ന ദൈവം എന്തിനാണ് അവരെ പരീക്ഷിക്കുന്നത് ? എന്ത് moral objectivity ആണ് ഇതിലുള്ളത്

    • @ReinRein-bx5db
      @ReinRein-bx5db 8 місяців тому

      @@RengitPeter സോമൻ ഒരു മിടുക്കൻ വിദ്യാർത്ഥി ആണെന്ന് ഇരിക്കട്ടെ, രഞ്ജിത്ത് ഒരു മോശം വിദ്യാർത്ഥിയും. ആര് ജയിക്കും ആര് തോൽക്കും എന്ന് ടീച്ചർ ന് നേരത്തെ അറിയാം എന്നത് കൊണ്ട് പരീക്ഷ നടത്താതെ ഇരുന്നാൽ എങ്ങനെ ഇരിക്കും?

    • @Liberty5024
      @Liberty5024 8 місяців тому

      ഭൂമിയിൽ already ഒരു asteroid പതിച്ച് മിക്ക ജീവനും നശിച്ചിട്ടുണ്ട്. കുറെ കാലം കഴിഞ്ഞാൽ ഭൂമി മുഴുവൻ നശിക്കും. അപ്പോൾ ഭൂമി ഇങ്ങനെ നിലനിൽക്കുന്നു എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്? ഭൂമിയിലെ അവസ്ഥകൾ മാറിമാറിയാണ് സംഭവിക്കുന്നത്.
      പ്രകൃതിനിയമങ്ങൾ എന്നത് സ്വഭാവികതകൾ ആണ്. അത് ഓരോ സംഗതികളുടെയും അവസ്ഥ, absolutes and statistical averages ആണ്. അതിന് പിന്നിൽ നിയമ ദാതാവ് ഉണ്ട് എന്നൊക്കെ പറയുന്നത് അസംബന്ധമായ claim മാത്രമാണ്. അത് അംഗീകരിക്കണമെങ്കിൽ ഇതൊക്കെ ദൈവം ഉണ്ടാക്കി എന്നതിന് തെളിവ് വേണം.
      കൊലപാതകം വളരെ ഹീനമായ കാര്യമായതുകൊണ്ട് അതിനെ എതിർക്കുന്നു. But still ഇസ്രായേൽ പട്ടാളക്കാർ മരിക്കുമ്പോഴും ഹമാസ് തീവ്രവാദികൾ മരിക്കുമ്പോഴും സന്തോഷിക്കുന്ന ആൾക്കാർ ഉണ്ട്.
      മറ്റൊരു കാര്യം എടുത്താൽ homosexuality വളരെ natural harmless ആയിട്ടുള്ള കാര്യം ആണെന്നും extremely immoral ആണെന്നും വിശ്വസിക്കുന്നവർ ഉണ്ട്. മനുഷ്യർക്കിടയിൽ moral relativism exist ചെയ്യുന്നുണ്ട്. അത് ദൈവത്തിന് എതിരെ ഉള്ള തെളിവാണ്.

    • @Liberty5024
      @Liberty5024 8 місяців тому

      ​@@ReinRein-bx5dbസോമന് എന്തെങ്കിലും പ്രശ്നം ഉണ്ടായി ടീച്ചറുടെ പ്രതീക്ഷ തെറ്റിച്ച് 75 മാർക്ക് കിട്ടേണ്ടിടത്ത് 25 മാർക്ക് കിട്ടാൻ സാധ്യതയുണ്ട്. രഞ്ജിത്തിന് ടീച്ചറുടെ പ്രതീക്ഷ തെറ്റിച്ച് 25 മാർക്ക് കിട്ടേണ്ടിടത്ത് 75 മാർക്ക് വാങ്ങാം.
      പക്ഷെ ദൈവം സോമൻ 75 കിട്ടും എന്ന് മുൻകൂട്ടി കണ്ടാൽ 75 തന്നെ കിട്ടിയിരിക്കും. രഞ്ജിത്തിന് 25 കിട്ടും എന്ന് ദൈവം മുൻകൂട്ടി കണ്ടാൽ 25 തന്നെ കിട്ടും. അപ്പോൾ ഒരു ടീച്ചറുടെ ഊഹവും ദൈവത്തിന് ഭാവി കാണാൻ ഉള്ള കഴിവും equate ചെയ്യുന്നത് false analogy ആണ്.

    • @ReinRein-bx5db
      @ReinRein-bx5db 8 місяців тому

      @@Liberty5024 സുഹൃത്തേ, ഭൂമിയുടെ നിലനിൽപ് ഒരു ബസ്സ് യാത്ര പോലെ ആണെന്ന് ധരിക്കുക. യാത്ര തുടങ്ങാനും, അതിനെ എങ്ങും തട്ടാതയും, മുട്ടാത്തെയും നിയന്ത്രിക്കാനും, ഒട്ടത്തിൻ്റ് അവസാനം അതിനെ നിർത്താനും ഒരു ഡ്രൈവർ ഉള്ളത് പോലെ തന്നെ ആണ് ദൈവം ഉള്ളത്. Asteroid പതിച്ചത് ആണോ ദൈവം ഇല്ല എന്നുള്ള തെളിവ്? ഭൂമിയുടെ അവസ്ഥകൾ വെറുതെ മാറി മാറി വരുന്നതല്ല. അതിന് ഒരു കാരണക്കാരൻ ഉണ്ടായേ മതിയാവൂ.
      പ്രകൃതി സ്വഭാവിതകൾ എന്നല്ല പ്രകൃതി നിയമങ്ങൾ എന്നല്ലേ നാം പറയുന്നത്. എന്തുകൊണ്ട് അവയെ നിയമങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു? ഒന്ന് അവ കൃത്യമായ ഘടനയിലും (Law in Order), രൂപത്തിലും (Structured law), വ്യവസ്ഥയിൽ ഉം (Systematic law), നിലകൊള്ളുന്നു. രണ്ട്, ഈ നിയമങ്ങൾക്ക് വ്യതിചലനം ഇല്ലാതെ നിലകൊള്ളുന്നു. ഇത്ര complex ആയുള്ള സംഗതികൾ സ്വഭാവിതകൾ ആണ് എന്ന് പറയുന്നതിൽ യുക്തി ഇല്ല എന്ന് വേണം പറയാൻ. ഏന്നാൽ ഒരു "Absolute Source" ആണ് അതിന് പിന്നിൽ എന്ന് പറയുന്നതാണ് കൂടുതൽ യുക്തിഭദ്രമായ ചിന്ത.
      Objective Morality ഉം Subjective Morality ഉം ശെരിയായി മനസ്സിലാകാത്തത് കൊണ്ടാണ് പട്ടാളക്കാരും, തീവ്രവാദികളും മരിക്കുമ്പോൾ സന്തോഷിക്കുന്ന ആൾക്കാർ ഉള്ളത്ത് എന്ത് കൊണ്ട് എന്ന് താങ്കൾ ചോദിച്ചത്. പൊതുവിൽ, ഒരു വ്യക്തി മരിച്ചു പോകുമ്പോൾ സ്വാഭാവികമായി (Default ആയി) എല്ലാവർക്കും ഉണ്ടാകുന്ന വികാരം "ദുഃഖo" ആണ്. ഇതാണ് "Objective Morality". ഏന്നാൽ ചില മരണങ്ങളിൽ ചിലർ സന്തോഷിക്കുന്നത്, അതിന് പിന്നിൽ വ്യക്തിപരമായ ഉത്തേജനങ്ങൾ ഉള്ളത് കൊണ്ടാണ് (Subjective Morality). ഇവിടെ Objective Morality യുടെ Source നേ പറ്റി ആണ് ചോദ്യം not Subjective Morality.
      നാം എന്ത് വിശ്വസിക്കുന്നു എന്നുള്ളത് നമ്മുടെ വളർന്ന് വരുന്ന ജീവിത സാഹചര്യങ്ങളെ ആശ്രയിച്ച് ഇരിക്കും. ഇവിടെ അങ്ങനെ ഉള്ള "വിശ്വാസങ്ങളെ" അല്ല Objective Morality എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യനിൽ ഉളവാകുന്ന സ്വയസിദ്ധമായ ധാർമിക ബോധം എവിടെ നിന്ന് എന്നത് ആണ് ചോദ്യം? അത് കൊണ്ട് തന്നെ Homosexuality പോലെ ഉള്ള വിഷയങ്ങളിൽ നാം എന്ത് വിശ്വസിക്കുന്നു എന്നതും Subjective ആണ്.

  • @WestendProductionandMarketing
    @WestendProductionandMarketing 8 місяців тому +7

    This man is sincerely striving and, suffering for a change in Kerala.. RC❤❤Man with knowledge ❤❤

  • @abimanyukb2375
    @abimanyukb2375 7 місяців тому +1

    ബാബാ വാംഗയുടെ പ്രവാചനങ്ങളെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്. ഞാൻ ഒരു atheist ആണ് എന്നാലും just ഒന്നു ചോദിചുവെന്നു മാത്രം.

  • @Aparna.Ratheesh
    @Aparna.Ratheesh 8 місяців тому +4

    Atheist aayikazhiyumbol thonnum ithokke enthukondu enikku nerathe manassilaayilla ennu...

  • @ushakumariommadhavan6343
    @ushakumariommadhavan6343 7 місяців тому +1

    ദൈവം എന്ന് പറഞ്ഞു മനുഷ്യനെ പറ്റിക്കാൻ ഒരുവിഭാഗം

  • @noufalalambath2595
    @noufalalambath2595 8 місяців тому +20

    ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ RC ക്ക് "ദൈവം" ആയസ്സും , ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ !!!!!

  • @rkays7459
    @rkays7459 8 місяців тому +6

    ഏതു ദൈവം എന്ന ചോദ്യം എന്നും ബാക്കി നിൽക്കും.

  • @HarishPaliyath
    @HarishPaliyath 8 місяців тому +19

    I admire his insistence for scientific temper which is very important in the present scenario...good thought provoking video..

  • @creativethings6192
    @creativethings6192 6 місяців тому +1

    ഏക സത്യ ജീവനുള്ള ദൈവം യേശുക്രിസ്തു മാത്രം. Study bible with patience, prayer and humbleness then you will receive your answer. God is omnipotent, omnipresent and omniscient. How can the marvellous universe be formed without a cause? Can we say that the 7 or 8 wonders in the world are formed by its own? That is nonsense. Just like that can we say this universe and humans are formed by a non reasonable explosion or evolution without a creator. There is a master brain behind all these things that is my Jesus Christ.

  • @chackopm5355
    @chackopm5355 8 місяців тому +2

    ദൈവത്തിനു ഒരു സൃഷ്ടാവില്ലെങ്കിൽ പ്രപഞ്ചത്തിനും ഒരു സൃഷ്ടാവാൻ്റെ ആവശ്യമില്ല. മനുഷ്യൻ ദൈവങ്ങളെ ഭാവനയിൽ സൃഷ്ടിക്കുന്നതിനു മുമ്പേ പ്രപഞ്ചമുണ്ട്'അത് നിരന്തരം മാറ്റത്തിനു വിധേയമാണ ' ആയിരക്കണക്കിനു ദൈവങ്ങൾ ഭൂമിയിലുണ്ട് ഈ ദൈവങ്ങളിൽ ഏതു ദൈവമാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് തെളിവു സഹിതം സമർത്ഥിക്കുവാൻ ഏതെങ്കിലും ദൈവ വിശ്വാസിക്കു സാധിക്കുമോ? നൂറു വർഷം മുമ്പുള്ള മനുഷ്യൻ്റെ ബുദ്ധിവൈഭവമല്ലല്ലോ ഇന്നുള്ള മനുഷ്യന് മനുഷ്യപരമായുണ്ട മസ്തിഷ്ക്കത്തിത്തനമാണ് അതിനുണ്ടായ പരിണാ മ പരമായ പരിവർ

  • @anithaalex3323
    @anithaalex3323 21 день тому +1

    Appaneyum ammayeyum naattukareyum orthu deivathe veruthe chumakkunnu

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 8 місяців тому +26

    ഉണ്ട് മനുഷ്യനിർമ്മിതമായ ദൈവം മാത്രമേ ഉള്ളൂ മറ്റൊരു ദൈവവും ഇല്ലന്ന് മൈത്രായനൻ

    • @abdullakoya7836
      @abdullakoya7836 8 місяців тому +1

      Very Correct 💯

    • @abdullakoya7836
      @abdullakoya7836 8 місяців тому +1

      God Living In Brain

    • @udaykumar3307
      @udaykumar3307 7 місяців тому

      പർവ്വതവും നദിയും വായുവും അഗ്നിയും Ect ഞങ്ങൾക്ക് ദൈവമാണ്.... ഇത് മനുഷ്യനിർമ്മിതമാണോ .?

  • @BabyThomas-s1o
    @BabyThomas-s1o 8 місяців тому +4

    എനിക്ക് ദൈവം ഉണ്ട് എന്റെ ദൈവം സ്നേഹമാകുന്നു അത് മനുഷ്യനിൽ ആണ് ഉള്ളത് എനിക്ക് ചെകുത്താൻ ഉണ്ട് ചെകുത്താൻ ഉണ്ട് അതു മനുഷ്യരിലാണ് ഉള്ളത്

  • @Indianishjal
    @Indianishjal 8 місяців тому +5

    തമാശയാണെങ്കിലും കാര്യങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് വേണം. ഡിങ്കൻ

  • @techtravelglobe5859
    @techtravelglobe5859 8 місяців тому +6

    ഇടക്ക് സയൻസ് for marse എന്നൊരു ചാനലുണ്ട്... അതൊന്നുകാണാം... തെളിയും എല്ലാം... 🙏🏻😂

    • @sumangm7
      @sumangm7 8 місяців тому +3

      What is there in science for mass?

    • @sreejithMU
      @sreejithMU 8 місяців тому

      ​@@sumangm7ശാസ്ത്ര വിഷയങ്ങൾ ഭംഗിയായിട്ട് അവതരിപ്പിക്കും, മര്യാദ ഉണ്ട്, പുച്ഛിക്കൽ ഇല്ല, അവതരിപ്പിക്കുന്ന വ്യക്തി സുമുഖനും സൗമ്യനും ആണ്, വ്യക്തിപരമായ ആക്ഷേപങ്ങൾ ഇല്ല.

    • @sumangm7
      @sumangm7 8 місяців тому +3

      @@sreejithMU അതിനു? ശാസ്ത്രവിഷയങ്ങൾ അങ്ങിനെയേ പറയാൻ കഴിയൂ... അതിൽ അഭിപ്രായങ്ങൾ ഇല്ലാ...
      തനിക്കെന്തിനാണ് ഈ ചൊറി when someone states facts? എന്ത് വ്യക്തിപരമായ ആക്ഷേപം ആണ് ഈ speaker ചെയ്തത്?
      പിന്നെ താനൊരു lookist ആണല്ലോ.... സുമുഖൻ ആയാൽ മാത്രമേ വീഡിയോ കാണൂ? ഇതൊക്കെ fallacy ആണെന്നറിയാമോ ?
      From this i think we can conveniently conclude that u dont want facts.... U jus want some soothing words for u.. 😂😂😂😂

  • @vk31607
    @vk31607 7 місяців тому +2

    ലോകത്തുള്ള എല്ലാ ദൈവവിശ്വാസികളും
    ദൈവ വിശ്വാസം വെടിഞ്ഞ്
    രവി സാറെ മാതൃക പുരുഷനായി അംഗീകരിക്കണം
    കാരണം രവി സാറ് സത്യം മാത്രം പറയുന്ന
    വലിയ പണ്ഡിതനും
    ശാസ്ത്രജ്ഞനും
    ശാസ്ത്ര ലോകത്തിന്
    വലിയ സംഭാവന ചെയ്ത വ്യക്തിയുമാണ്
    '

  • @KvJoseph-wj1xp
    @KvJoseph-wj1xp 3 місяці тому

    Fine turning is the out come of properties of matter (energy).

  • @josephchandy2083
    @josephchandy2083 8 місяців тому +21

    Excellent speech 👏👏👏👏

  • @dhanapalankk6882
    @dhanapalankk6882 8 місяців тому +1

    ഇങ്ങനെ തമാശക്ക് വേണ്ടി അയുക്തി പരമായ ഫലിതങ്ങൾ ഉണ്ടാക്കുന്നത് വിഷയത്തിന്റെ പ്രാധാന്യം ഇല്ലാതാക്കും

  • @johnjacob7952
    @johnjacob7952 5 місяців тому +1

    Irrational thoughts and baseless arguments

  • @GAMMA-RAYS
    @GAMMA-RAYS 8 місяців тому +1

    രവി ഇക്ക ദൈവത്തിനെ സകല എണ്ണത്തിനെയും ചവിട്ടി കൂട്ടി നിലത്തു അടിച്ചു കൊല്ലുകയാണല്ലോ, കാട്ടിൽ ഭാര്യയെ ഉപേക്ഷിച്ച രാമേട്ടാ 😀

  • @phoenixgaming2185
    @phoenixgaming2185 8 місяців тому +4

    Daivam Yilla .Ennu Moodan Thante Hridayathil Parayunnu.

    • @Liberty5024
      @Liberty5024 8 місяців тому

      മൂഢന്മാർക്ക് പോലും സത്യം ബോധ്യമായിട്ടും നിങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.

  • @JomonJacob-x3v
    @JomonJacob-x3v 8 місяців тому +2

    സണ്ണി 🤣

  • @bindhusr2025
    @bindhusr2025 8 місяців тому +1

    കള്ളക്കഥകളായ മതങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് താങ്കൾ ദൈവം ഇല്ലെന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 місяців тому

      എന്തിനെ ഉദ്ധരിച്ചുകൊണ്ടാണ് താങ്കൾ ദൈവം ഉണ്ടെന്ന് സമർത്ഥിക്കുന്നത്?

    • @Liberty5024
      @Liberty5024 8 місяців тому

      Rc സ്ഥിരം പറയുന്ന കാര്യം ആണ് atheism എന്നാൽ ദൈവം ഇല്ല എന്നുള്ള വാദം അല്ല. ദൈവത്തിനുള്ള തെളിവിന്റെ അഭവത്തിൽ ദൈവത്തിൽ ഉള്ള വിശ്വാസമില്ലായ്‌മയാണ് എന്ന്. അപ്പോൾ ദൈവം ഉണ്ടെന്നാണ് നിങ്ങളുടെ വാസം എങ്കിൽ തെളിവ് തന്നാൽ വിശ്വസിക്കാം.

  • @SooMXZ
    @SooMXZ 8 місяців тому +1

    അനുഭവം എന്നത് അവനവന് കിട്ടുന്ന ഒരു തെളിവാണ് . അത് മറ്റുള്ളവര്ക്ക് കാണിച്ചു കൊടുക്കാനോ പറഞ്ഞ് മനശിലാക്കിക്കണോ പറ്റില്ല . ഒരാൾക്ക് അടികൊണ്ടു അതിന്റെ വേതന അവന്റെ അനുഭവമാണ് . അത് ഇങ്ങനെയായിരുന്നുഎന്നു പറഞ്ഞ് മനശിലാക്കിക്കാൻ പറ്റിയില്ല . പക്ഷേ അതേ അടി മറ്റൊരാളക്ക് കിട്ടുമ്പോഴേ മാനസിലകൂ അവൻ അനുഭവിച്ച വേതന എന്താണെന്ന് .

    • @amaljose1704
      @amaljose1704 7 місяців тому

      Oralude anubhavam onninum theliv aakunnilla.

  • @zv7577
    @zv7577 6 місяців тому +2

    He is the Richard Dawkins of Malayalis. I just love his humanity

  • @00badsha
    @00badsha 8 місяців тому +8

    Thanks RC❤

  • @Chethana-2207
    @Chethana-2207 8 місяців тому +1

    തൊലിഞ്ഞ ചിരിയും ചിരിച്ച് വിവരദോഷം പറയാൻ രവിയെ കഴിഞ്ഞേ ആളുള്ളു രവി എന്ന് ബൈബിളിനെ ചോറിഞ്ഞോ അന്നു പോയി അവൻ്റെ credibility....

  • @Dr.N.K.MohammedBasheer
    @Dr.N.K.MohammedBasheer 8 місяців тому +1

    Dear Ravichandran, താങ്കൾക്ക്ആശയ ദാരിദ്ര്യം വന്നിരിക്കുന്നു. Incoherent ആയി സംസാരിക്കുന്

  • @Black__pink-r6c
    @Black__pink-r6c 8 місяців тому +1

    ഇത്രയും കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയില്ല അപ്പോൾ സംസാരിച്ചിട്ട് പിടിച്ചതാണ് കുറച്ച് മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ടാവും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാവും അതിന് എന്നോട് ക്ഷമിക്കുക

  • @vijumathew8816
    @vijumathew8816 8 місяців тому +2

    Thump nail ലെ പിശാചിന്റെ പടം എനിക്കിഷ്ടംപ്പെട്ടു 😂😂

    • @xy1877
      @xy1877 8 місяців тому

      Display off aano

  • @sureshtgopinathan
    @sureshtgopinathan 8 місяців тому +8

    ഇന്നിനി ഇവിടെ കൂടാം..2മണിക്കൂര്‍ ....

  • @rajeshrnair6099
    @rajeshrnair6099 8 місяців тому +1

    logic will make sense when you consider yourself to be significant in front of an universe you comprehend in this realm. Beyond logic will make sense only when you transcend yourself beyond your current realm. This cannot be explained in words, its experience, beyond present human competence

  • @raghunathankr941
    @raghunathankr941 8 місяців тому +1

    താങ്കൾ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ ഈ പ്രപഞ്ചത്തിൽ അനേകായിരം ദൈവങ്ങളെ ആരാധിക്കുന്നു. ഇവയിൽ ഒന്ന് സത്യമായിരിക്കും അത് ഏതാണെന്ന് പറയുവാൻ സാധിക്കുമോ ??????
    നമ്മുടെയൊക്കെ മക്കൾ നമ്മളെപ്പോലെ തന്നെയല്ലേ ഇരിക്കുന്നത് ?? അപ്പോൾ നമ്മെ സൃഷ്ടിച്ച ദൈവവും മനുഷ്യനെ പോലെ തന്നെ ഇരിക്കുന്നു.
    ( നമ്മെ സൃഷ്ടിച്ച ദൈവം നമ്മളോട് ഇങ്ങനെ പറയുന്നു ഞാൻ എന്റെ ച്ചാ യയിൽ മനുഷ്യനെ സൃഷ്ടിച്ചു ) എന്നാൽ ഈ ഭൂമിയിൽ മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങൾ നാല് കൈകളും രണ്ട് തലയും മൂന്ന് കണ്ണും തുമ്പിക്കൈകളും വിചിത്രങ്ങളായ മുഖങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവയെ പറ്റിയുള്ള കഥകളും വിചിത്രമാണ്.
    ദൈവം പറയുന്നു ഈ ഭൂമിയിൽ എന്നെ ആരും അറിയുന്നില്ലാ ആയതിനാൽ എന്റെ നിയമങ്ങൾ അവർ പാലിക്കുന്നതുമില്ലാ സകലരും വഴിതെറ്റി പോയിരിക്കുന്നു. അതിനാൽ ഞാൻ മനുഷ്യനെ സൃഷ്ടിച്ചതിൽ വളരെയധികം ദുഃഖിതനാണ്. അവർ ഓരോ ആടും ( മനുഷ്യൻ ) എന്നിൽ നിന്നും അകന്നു പോയി തിന്മകൾ ചെയ്ത് ജീവിക്കുന്നു. ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നു. എന്റെ കൽപ്പനകൾ അവർ പാലിക്കാതെ ഇരുന്നിട്ടും എന്നെ അവർ അറിയാതിരുന്നിട്ടും ഞാനവരെ സ്നേഹിക്കുന്നു.
    എന്നാൽ ഒരു വലിയ ദുരന്തം ഞാനവരുടെ മധ്യേ കൊടുക്കും എല്ലാവരും എന്നെ അന്വേഷിക്കുവാൻ ഞാൻ ഇട വരുത്തും ഓരോന്നിനും ഞാനവരോട് കണക്കുപറയും എന്തുകൊണ്ടെന്നാൽ ഞാൻ അവരുടെ ദൈവമാണ്. ഞാൻ അസഹിഷ്ണുമായ ദൈവമാണ്. ഞാനെന്റെ മനുഷ്യർക്ക് ( മക്കൾക്ക്) വേണ്ടി ത്യാഗം സഹിക്കുകയും നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തു, എന്നാൽ അവരെന്നെ അറിഞ്ഞില്ലാ. ഞാൻ പോയത് പോലെ തന്നേ തിരിച്ചു് വരും. അന്ന് എല്ലാവർക്കും ഞാനെന്റെ സമ്മാനവും നൽകും. ഞാൻ ഏകനാണ്, ഞാൻ ത്രിത്വമാണ്. ഞാൻ ബ്രഹ്മമാണ്
    എന്നെ അറിയുന്നവർ ചുരുക്കം ചിലർ. ഞാൻ ഭൂമിയിൽ വസിക്കുന്നില്ലാ. ഞാൻ ആകാശഗംഗയിൽ വസിക്കുന്നു. ഞാൻ സർവ്വവ്യാപിയാണ്. ഞാൻ അവിടെ ഇരുന്നു കൊണ്ട് നിങ്ങളുടെ സംസാരവും പ്രവർത്തിയും കണ്ടറിയുന്നു.
    ഭൂമിയെ നിങ്ങൾ മലിനമാക്കിയിരിക്കുന്നു. ആരെങ്കിലും എന്നെ വിളിച്ച് അപേക്ഷിച്ചാൽ ഞാൻ അവരോടൊപ്പം ഭൂമിയിലേക്ക് ഇറങ്ങി വന്ന് അവരെ അനുഗ്രഹിക്കുകയും ചെയ്യും. എന്റെ ശക്തി എന്താണെന്ന് നിങ്ങൾ ആരും അറിയുന്നില്ലാ. ഞാൻ ഈ ലോകം മുഴുവനും സൃഷ്ടിച്ചവൻ തന്നേ. പഴയ ഭൂമിയെ ഒരു പുത്തൻ ഭൂമിയാക്കി ഞാൻ മറ്റും. അൽപവിശ്വാസികൾ എന്റെ വാക്കുകൾ കേട്ട് എന്നിൽ വിശ്വസിച്ച് എന്നോടൊപ്പം ഉണ്ടായിരിക്കും.
    ഞാൻ പറുദീസയിലാണ് ഇരിക്കുന്നത് എന്നോടൊപ്പം നിങ്ങളും ഉണ്ടായിരിക്കും.
    ( ഈ ദൈവം ആരാണെന്ന് താങ്കൾക്ക് പറയുവാൻ സാധിക്കുമോ?? സാധിക്കുമെങ്കിൽ, അൽപവിശ്വാസി ആകാതിരുന്നെങ്കിൽ സത്യമായിട്ടും ഞാൻ പറയുന്നു നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.
    ഹൈന്തവനായ ഒരു എളിയ ദൈവദാസൻ
    RAGHUNATHAN
    PERUMBAVOOR

  • @rameshanu9438
    @rameshanu9438 25 днів тому

    ദൈവംഉണ്ടെന്നുള്ളത് ഒരിക്കലും തെളിയിക്കാൻ 2:19 തെളിയിക്കാൻ കഴിയില്ല കഴിയുന്നത് ബൗദ്ധിക വസ്തുക്കൾ മാത്രം മനസ്സ് ഉണ്ട് എന്ന് ഉണ്ട് എന്ന് പറഞ്ഞാൽ രണ്ടും വിശ്വസിക്കാം

  • @nivilkumar2800
    @nivilkumar2800 8 місяців тому +7

    Super title.

  • @inmoments5700
    @inmoments5700 8 місяців тому +1

    മറ്റുള്ളവരെ കുറ്റം പറയുന്നതു കൊണ്ട് മറ്റുള്ളവരെ കളിയാക്കുന്നത് കൊണ്ട് അവഹേളിക്കുന്നത് കൊണ്ട് നിങ്ങൾ നല്ലതാകുന്നില്ല. നിങ്ങൾ നിങ്ങളുടെ നന്മ പറയു. ഇസ്ലാമോ മറ്റുള്ള മതമോ മോശമായതുകൊണ്ട് അത് മോശമാണെന്ന് കാണിച്ചുകൊണ്ട് നിങ്ങൾ നല്ലതാണെന്നാണ് നിങ്ങൾ പറയുന്നത്. മതസംഘടനകൾ ചെയ്യുന്ന നന്മകൾ മനുഷ്യർക്ക് നൽകുന്ന നല്ല കാര്യങ്ങൾ അതുപോലെ നിങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പറയൂ അതിലെ നന്മകൾ കാണിച്ചുകൊണ്ട് അതിനും വലിയ നന്മകൾ നിങ്ങൾ ചെയ്യുക.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 місяців тому

      തെറ്റിനെ ചൂണ്ടിക്കാണിക്കുന്നതും ഒരു നന്മയാണ്
      അതിനെ നിരുത്സാഹപ്പെടുത്തുന്ന നിങ്ങളീ ചെയ്യുന്ന പരിപാടി തിന്മയാണ്

  • @sathianc.a1511
    @sathianc.a1511 8 місяців тому +1

    ആപ്പിൾ എന്തിനാ താഴെ വീഴുന്നത്, അല്ലെങ്കിൽ എന്തുകൊണ്ട് വീഴുന്നു, ആപ്പിൾ താഴെ വീണില്ലെങ്കിൽ ,പുതിയ ആപ്പിൾ മര൦ ഉണ്ടാവണ്ടെ,നാം നോക്കുമ്പോൾ ആപ്പിൾ മരത്തിൽ നമ്മുക്കു തിന്നണ്ടെ,താഴെ വീഴാതെങ്ങനെ തിന്നു൦, ഗുരുത്താക൪ഷണ൦, അതു കാരണം, ശരി, അതില്ലായിരുന്നെങ്കിൽ നമ്മുളുണ്ടാവുമായിരുന്നോ, വേറേ അവസ്ഥയായിരിക്കാ൦.

  • @mukeshcv
    @mukeshcv 8 місяців тому +3

    ❤ Great ❤ congratulations ❤
    GOD IS LOVE ❤
    GOD IS LIGHT ❤
    GOD IS GREAT ❤
    ONE WORLD 🌍 ONE GOD ❤
    ONE WORLD 🌍 ONE MONEY
    ONE WORLD 🌍 ONE LAW ❤

    • @Sangikutten
      @Sangikutten 8 місяців тому +2

      😂😂😂😂ഹിഹി

  • @bhaskarankadaly4552
    @bhaskarankadaly4552 8 місяців тому +1

    രവിചന്ദ്രൻ നിങ്ങളുടെ പ്രഭാഷണം അരമണികൂർ കേട്ടു.ദൈവത്തെഅന്വേഷിച്ച് ദൽഹിയിലാണ് പോകേണ്ടതായിരുന്നു. അതിനു പകരം കൽകട്ടയിലേക്ക് പോകുന്നതു പോല തോന്നുന്നു. നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ ശരിയാണ്. പക്ഷേ ഭാരതീയ തത് ശാസ്ത്രത്തിൽ ദൈവം എന്നുള്ളത് 100% സയൻസുമായി ബന്ധപ്പെട്ടതാണ്. ജഗത് ഗുരു ശങ്കരാചാരായ്‌വരെപ്പോലെ അനേകം ഋഷിമാർ ജനിച്ചു മരിച്ച ഭൂമിയാണ്. അവരുടെ വചനങ്ങൾ വായിച്ചപ്പോൾ നിങ്ങൾ പറയുന്നതിനേക്കാൾ ശാസ്ത്രീയമായി തോന്നി. ഞാൻ ഒരു ദൈവവിശ്വാസിയാണ്. പക്ഷെ 100% സയൻസ് മായി
    ബന്ധപ്പെടുത്തിയാണ്.

    • @user-mm8uo8iy1o
      @user-mm8uo8iy1o 8 місяців тому +1

      Pseudoscience is not equal to science

  • @noufalalambath2595
    @noufalalambath2595 8 місяців тому

    ദൈവത്തിന്റെ സൃഷ്ട്ടിപ്പ് ശരിയല്ല എന്നതിന്റെ തെളിവാണ് ഇടയ്ക്കുള്ള വെള്ളപ്പൊക്കവും ഭൂമികുലുക്കവും കാട്ടുതീയും etc🤪😀😀😀

  • @josecherukara4964
    @josecherukara4964 8 місяців тому +1

    വെറുതെ ആധരവ്യായാമം നടത്തേണ്ടതില്ല. സ്രഷ്ടിയെ മൂന്നു കമ്മിറ്റമെന്റ് ആക്കാം.
    1. അനാദിയിൽ ഏത് സ്രഷ്ടിയും നടന്നിട്ടുള്ളത് കാമം, രതി, പിറവി എന്നീ മൂന്ന് വൈകാരികതകളിൽ നിന്നാണ്.
    2. ഏത് വസ്തുവും (eathum)ഉണ്ടാവുന്നത് അത് നിർമ്മിക്കപ്പെടുമ്പോൾ മാത്രം ആണ്
    3. ഏതും നിർമ്മിക്കപ്പെടുന്നത് നിർമ്മിക്കപ്പെടാത്തവയിൽ നിന്നാണ്.
    നിർമ്മിക്കപ്പെടാത്തവയുടെ തിരിച്ചറിവിനെയാണ് ജ്ഞാനം എന്ന് പറയുന്നത്.
    ദൈവം ഭാഷയുടെ നിർമ്മിതിയാണ്.

    • @Liberty5024
      @Liberty5024 8 місяців тому

      1. Sexual reproduction നടത്തുന്ന ജീവികൾ മാത്രമാണ് കാമം, രതി, പിറവി ഒക്കെ നടക്കുന്നത്. ബാക്കിയെല്ലാം naturalistic പ്രതിഭാസങ്ങൾ വഴി രൂപമാറ്റം ഉണ്ടാകുന്നു.
      2. മനുഷ്യനും ഭൂമിയിലെ കുറച്ച് ജീവജാലങ്ങളും രൂപമാറ്റം വരുത്തുന്നതൊഴിച്ച് നിർമാണം ഒന്നും ഒരു intelligence ചെയ്യുന്നതായി തെളിവില്ല.
      3. നിർമ്മിക്കപ്പെടാത്തവ energy, electrons and quarks ആണ്. അത് combine ചെയ്തുണ്ടാകുന്ന മറ്റ് വസ്തുക്കളെ പറ്റിയുള്ളത് ജ്ഞാനം അല്ലെ?

  • @Spiritualp
    @Spiritualp 8 місяців тому +1

    ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്,
    അവരിൽ ഒരാളാണോ താങ്കൾ? 🤔
    "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!!
    ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂
    .
    .

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 місяців тому

      പരസ്യമായി പറയാൻ ആർജ്ജവം ഉള്ളവനോടാണ് സംവാദം നിങ്ങൾ രഹസ്യമായിട്ട് തന്നെ ഇരുന്നാൽ മതി

    • @Spiritualp
      @Spiritualp 3 місяці тому

      @@HariKrishnanK-gv8lx
      ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കിലേ മധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍,
      "ദൈവം" ഏകനാണ്‌.
      (ഗലാത്തിയാ 3 : 20)
      (ബൈബിൾ - പുതിയ നിയമം)
      .

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 місяці тому

      @@Spiritualp സൂര്യനെ ആരെങ്കിലും ഉണ്ട് ഉണ്ട് എന്ന് പറഞ്ഞു നടക്കാറുണ്ടോ വ്യാജ സങ്കല്പങ്ങളെ വിശ്വസിച്ചു സ്ഥാപിക്കേണ്ടി വരും

  • @rejujohn58
    @rejujohn58 8 місяців тому +1

    He is a fool...... what explanation he is giving......how he is college professor

    • @Skyline2006
      @Skyline2006 8 місяців тому +3

      Bring on your arguments against what he said in this video..else call yourself a fool

  • @Cheravamsham
    @Cheravamsham 8 місяців тому +3

    അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തിൽ വിമർശിച്ചിട്ടുള്ള വീഡിയോ ഒന്നും കണ്ടില്ലലോ മിത്രമേ 😁

    • @sumangm7
      @sumangm7 8 місяців тому +5

      നിങ്ങൾ കണ്ടിട്ടില്ല എന്ന് കരുതി അതു അങ്ങിനെയാണെന്നു വാദിക്കരുത്

    • @Liberty5024
      @Liberty5024 8 місяців тому +7

      അയോദ്ധ്യ ഹിന്ദുക്കൾക്ക് കൊടുത്ത സുപ്രീം കോടതി വിധി തെറ്റാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. മിത്രങ്ങൾ അല്ലാത്ത പലർക്കും പറയാൻ നാവുപൊങ്ങാത്ത കാര്യം rc പറഞ്ഞിട്ടുണ്ട്.

    • @walkwithlenin3798
      @walkwithlenin3798 8 місяців тому

      അങ്ങനെ എപ്പോഴും ഉണ്ടാക്കി ഇരുന്നാൽ ഈ 24/7 അതിനെ നേരം കാണൂ. മത പ്രാന്തൻ മാർ കോടാനുകോടി ആണ്. എന്നും എന്തേലും ഉണ്ടാവും.

  • @PrajinaAk
    @PrajinaAk 8 місяців тому +3

    Parichypdan oru padu vayiki poyi vishmam Ella makkale rashikan pati ❤ ❤❤❤❤❤❤

  • @prbabupcgabudhabiuae6170
    @prbabupcgabudhabiuae6170 Місяць тому

    Psalms 53
    1. The fool hath said in his heart, There is no God. Corrupt are they, and have done abominable iniquity: there is none that doeth good.
    സങ്കീർത്തനങ്ങൾ 53
    1. ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.

  • @hunderoo336
    @hunderoo336 2 місяці тому

    ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതിരുന്ന കാലത്ത് ഉത്ഭവിച്ച ദൈവം . ശാസ്ത്രം ഉത്തരം കണ്ടുപിടിക്കാൻ തുടങ്ങിയതോടെ മരണകിടക്കയിൽ ആയി . 😀😀

  • @NisargBhagavatheeswaran
    @NisargBhagavatheeswaran Місяць тому

    lena kumar latest ലെന യെ പറ്റി എന്താണ പറയാനുള്ളത് சഅവ
    അവളുടെ ആത്മ
    ദൈവം എല്ലാം കണ്ട് വരും പുനർജന്മം പഴയ ജന്മം എല്ലാം അവർക്കറിയാം

  • @Balakri15
    @Balakri15 8 місяців тому +1

    താങ്കൾ എന്തൊക്കെയാ പറയുന്നത് ഒന്നു സ്വയം ആലോചിക്കുക

  • @joyjoseph435
    @joyjoseph435 8 місяців тому +1

    ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
    കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം...

    • @NewRevelations
      @NewRevelations 8 місяців тому +1

      Ravichandran തെളിവ് ആയിരുന്നോ ഇതുവരെ പറഞ്ഞത് ? അതോ തെളിവ് വേരുന്നെയുള്ളോ ?

    • @joyjoseph435
      @joyjoseph435 8 місяців тому +1

      ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍

  • @jimmygeorge2102
    @jimmygeorge2102 4 місяці тому

    Today for the first time I listened to this gentleman's 3 different videos. I can conclude the following points:
    1. He is pretty average in his articulation - most sentences are incomplete or fragmented.
    2. Examples are silly and substandard.
    3. He himself doesn't fully understand the postulates of other scholars whom he is quoting.
    But all said and done, like minister P Rajeev speaking about vairudhyatmika bhoutika vaadam, he is saying a lot of disconnected things and projecting himself as an intellect, but he is struggling in his entire analysis.

  • @jayaprasad2595
    @jayaprasad2595 7 місяців тому

    സാറേ അനിൽ കൊടിത്തോട്ടം താക്കളെ തലങ്ങും വിലങ്ങും വെല്ലുവിളിക്കുന്നു ആളില്ലാ പോസ്റ്റിൽ ഗോളടിക്കാതെ സംവാദം നടത്തി തെളിയിക്ക

  • @sbsingh3399
    @sbsingh3399 4 місяці тому

    "കാരണം" ഇല്ലാതെ ഒരു "കാര്യവും" ഇല്ല. പ്രപഞ്ചം എന്ന "കാര്യത്തിന്" ഒരു കാരണം ഉണ്ടായേ തീരു. അതിനെ ദൈവം എന്നൊക്കെ വിളിക്കുന്നതാണ് പ്രശ്നം; കാരണം ആ വിളിയോട് ചേർന്ന് കുറെയധികം അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളും കൂടി രൂപപ്പെട്ടു വന്നു. ദൈവം എന്ന് വിളിക്കാതെ "കാരണമായിരിക്കുന്നത്", "നിയാമക ശക്തി" എന്നീ പദങ്ങൾ ആണ് കൂടുതൽ അനുയോജ്യം. ഉണ്ടാകുന്നതിനൊക്കെ "കാരണം" ഉണ്ട് എന്ന ചിന്ത സത്യത്തിൽ ഈശ്വര വിശ്വാസം അല്ല ...മറിച്ച് നമ്മുടെ ജീവിതത്തിൽ തന്നെ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലെ യുക്തിയിൽ നിന്നാണ് ആ വിശ്വാസത്തിൽ എത്തുന്നത്. അതായത്, യുക്തി ചിന്തയിൽ നിന്നും തന്നെയാണ് ആ വിശ്വാസത്തിൽ എത്തി ചേരുന്നത്. അതുകൊണ്ടു ഈ പറയുന്ന തെളിവുകളിൽ പലതും സ്വീകാര്യമാണ്; ദൈവത്തിൽ വിശ്വസിക്കാനല്ല; കാരണമായിരിക്കുന്ന നിയാമക ശക്തിയിൽ വിശ്വസിക്കാൻ...

  • @andrewsdc
    @andrewsdc 8 місяців тому +7

    ദൈവം ഉണ്ടില്ല.. കഞ്ഞി ആയിരുന്നു

  • @solomonphilip8559
    @solomonphilip8559 8 місяців тому

    മനുഷ്യൻറെ ടെക്നോളജി എല്ലാം ഈ ഭൂമിയെ അടിസ്ഥാനമാക്കി മാത്രമേ നിൽക്കുന്നുള്ളൂ പക്ഷേ പ്രപഞ്ചത്തിലേക്ക് കയറിയാൽ അവിടെങ്ങും ഇവർക്കൊന്നും ചെയ്യാൻ പറ്റുന്നില്ല അന്ത്യമോ അതെങ്ങനെയാണോ ഒന്നും അറിയാൻ പറ്റുന്നില്ല അതിനെ പറ്റി ചിന്തിച്ച് ശാസ്ത്രജ്ഞന്മാർ പോലും ഭ്രാന്തന്മാരാകും

  • @Krishnankutty-o4f
    @Krishnankutty-o4f 8 місяців тому +1

    👍

  • @JeevanCD
    @JeevanCD 7 місяців тому

    നാർ ഇല്ല എന്നു പറയുന്ന ദൈവം ഇല്ല സമ്മതിക്കുന്നു
    പക്ഷേ അരും അംഗീകരിക്കാത്ത തിന് കാരണം സാർ കണ്ടെത്തിയ ഇല്ല എന്ന് പറയുന്ന ദൈവം അല്ല മറ്റുള്ളവരുടെ ദൈവം
    അതിനാൽ സാറിന് ധൈര്യമായി മുന്നോട്ട് പോകാം
    പൊളിച്ച് മുന്നോട്ട് പോകുക
    പൊളിച്ച് പൊളിച്ച് അവസാനം പൊളിക്കാൻ താങ്കൾ മാത്രമേ മുൻപിൽ ഉണ്ടാക്കുകയുള്ളു
    പേടിക്കേണ്ട
    അതും പൊളിക്കാൻ സർവ്വശക്തൻ താങ്കളെ അനുഗ്രഹിക്കും

  • @aniarg210
    @aniarg210 7 місяців тому

    Neeyalla oruthanum padippikkan varanda... Ororutharkkum avarkku saukaryamullapole jeevikkum..

  • @Paulpols
    @Paulpols 8 місяців тому +5

    ഞാൻ ഏതെങ്കിലും ഒരു മതത്തിൻ്റേയോ സഭയുടേയോ വാക്താവ് അല്ല ... ഇദ്ദേഹം ജീസസ്സ് ക്രൈസ്റ്റിന് എതിരേ ചെയ്ത വീഡിയോ പ്രസൻ്റേഷൻ മുഖാന്തിരം എനിക്ക് യേശുവിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ വർദ്ധിച്ചു ഇതിനോടകം ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു
    ദൈവത്തിന് നന്ദി ഇദ്ദേഹത്തിൻ്റെ പുതിയ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു നന്ദി ശ്രീ രവിചന്ദ്രൻ സർ

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 2 місяці тому

      നീ മന്ദബുദ്ധിയിൽ നിന്നും മരപൊട്ടനിലേക്ക് പരിണമിച്ചു..😂😂😂😂

  • @makkarkakkattu8228
    @makkarkakkattu8228 8 місяців тому +1

    എല്ലാ മതങ്ങളുംദൈവത്തിനു വേണ്ടി മത്സരത്തിലാണ്, രാഷ്ട്രീയം സ്വന്തം പാർട്ടികൾക്ക് വേണ്ടിയുള്ള മത്സരത്തിലാണ്....

  • @ittoopkannath6747
    @ittoopkannath6747 6 місяців тому

    ദൈവം ഉണ്ട് എന്നതിന് ഒരു തെളിവ് ഇല്ലെങ്കിലും നിനക്കെന്താടോ പെരട്ടേ =എന്തെങ്കിലും നല്ല കാര്യം ചെയ്തു കാലം കഴിച്ചുകൂടെ? നിനക്ക് കുടുംബം ഇല്ലായിരിക്കും. അപ്പോൾ ഇഷ്ടം പോലെ സമയം പഴക്കാനുണ്ട് അല്ലേ?

  • @jamespfrancis776
    @jamespfrancis776 8 місяців тому +2

    ❤❤👍🌷🌷👍👍❤🌷

  • @JojoKA-i5y
    @JojoKA-i5y 7 місяців тому

    രവിന്ദ്രൻ ചേട്ടാ നിങ്ങള് ഒരു കാര്യം മനസിലാക്കണം നിങ്ങൾ ഈ ലോകത്തിന്റെ അറിവ് വെച്ച് നിങ്ങൾ ക്കു ദൈവ ത്തിനെ കണ്ടെത്താൻ ഒരുക്കിലും സാധിക്കില്ല ഈ ലോകത്തിന്റെ ബുദ്ധി കൊണ്ട് ദൈവത്തിനെ കണ്ടെത്താൻ മനുഷ്യൻ കഴില്ല നിങ്ങള് ഇപ്പോൾ സംസാരിക്കുന്നത് ദൈവത്തിന്റെ പ്രേരണ യിൽ അല്ല അതായത് ദൈവം സത്യം മാണ് പറയുന്നതെകിൽ ദൈവത്തിന്റെ എതിര് സംസാരിക്കുന്നവൻ ഇരുട്ട് അന്താകാരം അതായത് സാത്താൻ പിശാച് എന്നുപറയുന്നവൻ അവാനിൽ സത്യം ഇല്ല ദൈവം പ്രകാശം സ്നേഹം എന്നു വിശേഷിപ്പിക്കുന്നത് പോലെ സാത്താൻ അവൻ നുണയനും നുണയന്റെ പിതാവ് വും മാണ് ഈ പറഞ്ഞകാര്യം ത്തിൽ നിന്നും സർ ന് കാര്യം മനസിലായി കാണു അതായത് നാം ആരുടെ പക്ഷം നിന്നും സംസാരിക്കുന്നുവോ അവിടെ നിന്നും മാണ് നമുക്ക് പ്രേരണ കിട്ടുന്നത് അതയാത് സാത്താൻ ഒരുക്കിലും അവൻ ദൈവം ഉണ്ടന്ന് സമ്മതികുകയില്ല കാരണം അവൻ നുണയനയും അതിന്റെ വകതാവ് ആണ്

  • @isacmathew9244
    @isacmathew9244 8 місяців тому +2

    No need philosophy to Prove God. He is Almighty God. God is everlasting.

  • @raveendranp.k487
    @raveendranp.k487 8 місяців тому +1

    പ്രപഞ്ച ത്തിന് പുറത്ത് എന്നൊന്നില്ല എന്നു പറഞ്ഞത് ശരി യാണ്.

  • @SamsungJ22-tb3pi
    @SamsungJ22-tb3pi 6 місяців тому

    Sathyathilningalurumbanennadharanayunduppaksheningalorusisuuvvanennuaariyuka

  • @mohananr
    @mohananr 8 місяців тому

    There is no need to tell or call or think of God.. if something go beyond your knowledge level..then you are just ignorant about it thats all.. you dont call that ignorant thing as God...
    So pls don't go beyond God...

  • @chvl5631
    @chvl5631 5 місяців тому +1

    Chali 😂

  • @Black__pink-r6c
    @Black__pink-r6c 8 місяців тому +1

    ഹലോ രവിചന്ദ്രൻ ഈശ്വരൻ എന്ന് പറഞ്ഞാൽ അല്ലെങ്കിൽ ദൈവം എന്ന് പറഞ്ഞാൽ അതിസൂഷ്മമായ ഒന്നാണ് അതായത് തന്മാത്ര നമ്മളെ ഇലക്ട്രോൺ ന്യൂട്രോൺ ട്രോൾ ഇതുപോലെ ഉള്ള അതി സൂക്ഷ്മമായ സംവിധാനങ്ങളിൽ നിന്നാണ് ഞാനും നിങ്ങളും എല്ലാവരും ഉണ്ടായിരിക്കുന്നത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും അതിന് ആ പറയുന്നതിനെയാണ് ദൈവം എന്ന് പറയുന്നത് അല്ലാണ്ട് വഴിപാട് നിങ്ങൾ പറയുന്ന പോലെ കുറെ ജനങ്ങളുടെ അടുത്ത് അവരുടെ വെറുതെ തിരുത്താൻ നിങ്ങൾ നോക്കിയിട്ടൊന്നും കാര്യമില്ല l ഈശ്വരൻ എന്ന് പറയുന്നത് പക്ഷേ അതിനു കയ്യും കണ്ണും കാലും അതൊന്നുമില്ല മനുഷ്യ പോലെയുള്ള രൂപങ്ങൾ ഒന്നുമല്ല അതി സൂക്ഷ്മമായ ഇലക്ട്രോൺ അതൊക്കെ അറിയുമല്ലോ അതിന് അങ്ങനെ ഒന്നുമില്ല അതിൽ തന്നെയാണ് ദൈവം ഈശ്വരൻ എന്നൊക്കെ പറയുന്നത് എങ്ങനെ ഇത്രയും ജനങ്ങളെ എങ്ങനെ മനസ്സിലാക്കി കൊടുക്കും നിങ്ങൾക്ക് അറിയുമല്ലോ ഈ ഇലക്ട്രോൺ ന്യൂട്രോൺ അതല്ല എന്ന് പറയാൻ കഴിയൂ അത് തന്നെയാണ് ഈശ്വരൻ ഇത് ഇത്ര കോടി ജനങ്ങൾക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക നിങ്ങളുടെ ശരീരവും അതുപോലുള്ള കാര്യങ്ങളിൽ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുന്ന ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഇലക്ട്രോണും ന്യൂട്രോണും ഉള്ള സംവിധാനത്തിൽ തന്നെയാണ് വന്നിരിക്കുന്നത് അല്ലാന്ന് പറയാൻ കഴിയുമോ നിങ്ങൾക്ക് സയൻസിൽ ഈ സയൻസ് തന്നെയാണ് ഈശ്വരൻ വെറുതെ ജനങ്ങളെ അതില്ല ഇതിൽ അവരവരുടെ കാര്യങ്ങൾ എല്ലാവരും ചെയ്തു കൊണ്ടു പൊയ്ക്കോട്ടെ അതിനെന്താണ് കുഴപ്പം ഇല്ല ഒരു ഇതെന്ന് പറഞ്ഞു എന്നു മാത്രമേയുള്ളൂ കാര്യമില്ല

    • @user-mm8uo8iy1o
      @user-mm8uo8iy1o 8 місяців тому +2

      എങ്കിൽ പിന്നെ പ്രപഞ്ചം എന്ന് പറഞ്ഞാൽ പോരെ എന്തിനാണ് ദൈവം എന്ന് പറയുന്നത്. കൂടാതെ താങ്കൾ പറയുന്ന പോലെ അല്ലല്ലോ ഇവിടത്തെ മതങ്ങൾ പെരുമാറുന്നത്. താങ്കൾ പറയുന്ന ഈശ്വരൻ, ഇവിടെ മനുഷ്യൻ ഏതു വസ്ത്രം ധരിക്കണം എന്ത് ഫുഡ് കഴിക്കണം എന്നൊന്നും പറയുന്നില്ലല്ലോ

  • @rahilarahman5245
    @rahilarahman5245 8 місяців тому +2

    Ente dhyvam sir anu.. 😅 .. you are the real hero

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    This man getting some useless thoughts from here and there , and stalking infront of those who didn't know s but chalange to confront with christian clubhouse ,if courage

  • @JBM575
    @JBM575 8 місяців тому

    അമ്പലത്തിൽ സ്വന്തം വിവാഹം നടത്തി.. കാര്യം കഴിഞ്ഞു വീണ്ടും പ്രശസ്സ്തനാവാൻ നിരീശ്വരനായി... രാത്രിയിൽ വിശ്വാസിയാകും... അങ്ങനെയൊരു രവിചന്ദ്രജന്മം

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 місяців тому

      എന്നാലും ദൈവത്തിന്റെ തെളിവ് വട്ടപ്പൂജ്യമാണ്

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    God is living thats why u are living , every breath is the witness, ok u r breath is not your ability but his grace , because u r nor doing any efforts for that ok

  • @thomaslazarthomas4486
    @thomaslazarthomas4486 8 місяців тому +4

    Super title 🎉🎉🎉

  • @joyjeon1298
    @joyjeon1298 6 місяців тому

    Ulla daivathae ariyan kazhiyatha nammal ..........illatha daivathae kandu pidichath pola

  • @citizen4530
    @citizen4530 8 місяців тому +1

    ദൈവം ഉണ്ടായത് പ്രപഞ്ചം ഉണ്ടാക്കാനാണ്...!😂🤣🤣

    • @walkwithlenin3798
      @walkwithlenin3798 8 місяців тому

      ഉണ്ടാക്കി കഴിഞ്ഞപ്പോൾ അത് നടത്തി കൊണ്ടു പോവാൻ അഹോരാർത്തം പണി എടുക്കുന്ന പണിക്കാരൻ ആയി.
      Salary yum കിട്ടുന്നില്ല.

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 8 місяців тому +1

    പാലസ്തീനിൽ നവംബർ 7 നു മുൻപ് ദശാബ്ദങ്ങളോളം സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളെ സംബന്ധിച്ച് മിണ്ടാൻ മടിക്കുന്നവരും ഉണ്ട്. അതും subjective തന്നെ.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 місяців тому

      രണ്ടു കൂട്ടരുടെ ഭാഗത്തും തെറ്റുണ്ട് ഒരു കൂട്ടർക്ക് വേണ്ടി മാത്രമാണ് ഇരവാദവും ഐക്യദാർഢ്യ റാലികളും നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും ഇരട്ടത്താപ്പ്

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 8 місяців тому

      @@HariKrishnanK-gv8lx മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം രൂപീകരിക്കപ്പെട്ടിടത്തല്ലേ തെറ്റിന്റെ തുടക്കം. അതോ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിലോ. അതിപ്പോൾ, സാമ്പത്തിക ചുഷണത്തിനുവേണ്ടി രാജ്യങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിച്ചും, ശത്രുത നിലനിർത്തിയും ആഗോള ചൂഷണ സാധ്യതകൾ ഊന മില്ലാതെ സംരക്ഷിക്കുന്നതിലേക്ക് എത്തി. താരതമ്യേന സമാധാന വാദികളായിരുന്ന PLO യിൽ നിന്ന് ഹമാസിലേക്ക് നേതൃത്വം എത്തിച്ചേർന്നതിനു കാരണം അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതല്ലേ. അതുചെയ്തവർക്ക് ആയുധക്കച്ചവടം ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. മുതലാളിത്ത ദുരയ്ക്കു മുന്നിൽ പിഞ്ചുകുഞ്ഞിന്റെ പ്രാണനെന്തുവില.മതം, വംശം, ദേശീയത, എല്ലാം സന്ദർഭം പോലെ അതിന്റെ ഉപകരണങ്ങളാകും. മുതലാളിത്തം, മുലധനത്തോടൊഴികെ മറ്റെല്ലാത്തിനോടുമുള്ള വിധേയത്വത്തിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കും എന്ന് മുൻപ് ഞാനും കരുതിയിരുന്നു.അത് തെറ്റാണെന്നും, മതബോധം വളർത്തിക്കൊണ്ടും അതിന്റെ താൽപ്പര്യം സംരക്ഷിക്കാൻ അത് ശ്രമിക്കുമെന്നും ഉള്ളതിന് നമ്മുടെ നാടുതന്നെ തെളിവല്ലേ.പ്രബുദ്ധ കേരളം പോലും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

    • @harikk1490
      @harikk1490 8 місяців тому

      ​​​@@vijayakumaranadiyil6299എന്തിനീ ഭീകരവാദവും കൊണ്ട് നടക്കുന്നു എന്നിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
      ജനാധിപത്യത്തിനും സമത്വത്തിനും വിലനല്കാത്ത മതഭ്രാന്തം കൊണ്ട് നടന്നാൽ സ്വയം കുഴി തോണ്ടും
      അതുകൊണ്ട് പാലസ്തീൻ ജനത മത ഭീകരന്മാരെ ഒറ്റപ്പെടുത്തുകയും ഒരു ജനാധിപത്യ രാജ്യം രൂപപ്പെടുത്തുകയും വേണം