പരിപാടിയിൽ സ്ത്രീ സാന്നിധ്യം കാണുന്നില്ല.. അത് ഒരു വലിയ കുറവ് തന്നെയാണ്.. കാരണം എല്ലാവിധ അന്ധവിശ്വാസങ്ങളും കണ്ണടച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ് ..എസ്സെൻസ് അത്. serious ആയി കാണണം..big salute to you sir.. RC 🌹🌹🌹
തന്നോട് നന്ദി മാത്രം രവീ. ഭഗവത് ഗീതയെ പറ്റി അല്പജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊൾ അത് വായിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും താല്പര്യം ഇരട്ടിച്ചു. അധർമികളും അസുരന്മാരും അല്പന്മാരും പലപ്പോഴും നല്ല മാറ്റത്തിന് നിമിത്തമാവാറുണ്ട്.
മറ്റ് മത ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മതത്തേപ്പറ്റിപ്പറായത്ത ഒരു നോവലാണ് (കഥയാണ് ) ഗീത. അതിന് ഉള്ള വ്യത്യാസം ഓരോ വ്യക്തി വായിക്കുമ്പോഴും അയാളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായി സംഗ്രഹിക്കാം .....എന്തായാലും എഴുതിയ വ്യാസൻ ആണ് ഇവിടെ ഹീറോ..... ആ കാലത്തിൽ ഇത്രയും പേരും സംഭവങ്ങളും ഭാവാത്മകമാക്കി എഴുതി ഫലിപ്പിച്ച മാഹാൻ ആണ് വ്യാസൻ
Bhagavat Gita is a symbolism Arjuna - Mind Krishna- higher conscience Krishna’s chariot - Body 5 Horses - 5 sense Moral: If krishna( higher conscience) runs the horses( senses) keeping mind under control , we can do better in life
ശങ്കരാചാര്യരെയോ വിവേകാനന്ദനെയൊ എനിക്ക് വിശ്വാസമില്ല..പക്ഷേ കള്ളുകുടിയനും തെമ്മാടിയുമായ ഒരു കെഎസ്ആർടിസി ഡ്രൈവറെ വിശ്വസിച്ചു ഞാൻ ഈ ബസ്സിൽ തൃശ്ശൂർ തൊട്ടു തിരുവനന്തപുരം വരെയും യാത്ര ചെയ്യും..ഞാനാണ് യുക്തിവാദി...മകളെ ഫ്രീ സെക്സിനായി വിടുന്ന ആധുനിക മനുഷ്യൻ...
ഗീതയെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ഈ പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ അതിനോടൊരു മതിപ്പാണ് തോന്നുന്നത്...കാരണം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അന്നത്തെ ജനതയുടെ ഒരു ഉൾക്കാഴ്ചയും തത്വചിന്തയും എത്ര ഉയർന്നതായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്...വളരെ മനോഹരമായ ഉയർന്ന കാഴ്ചപ്പാടുകളല്ലേ ഓരോ ശ്ളോകത്തിലുമുള്ളത്
1:42:40 yeh krishna was kshtriya in all aspect Ee obc aa enne ulla confusion veran karnam It is due to bhakti kalam poets who were shudras but wanted to protect against braminism So with their less rational approach they decided to make bhakti kavitas on hindu gods and krishna was the most written about God And slowly with time of generations krishna became shudra
😊👌👌 പറയാനുള്ള കാര്യങ്ങൾ വളരെ കൃത്യമായും, വ്യക്തമായും അവതരിപ്പിച്ചു.. പഠനവും, വസ്തുനിഷ്ഠമായ, അന്വേഷണാത്മകമായ വിമർശനങ്ങളും തുടരുക.. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രവിചന്ദ്രൻ സർ 💖
ശെരിക്കും നിങ്ങളുടെ ഈ negatives കേട്ടത്കൊണ്ട് എന്താണ് അതിൽ എന്ന് മനസിലാക്കാൻ വെറുതെ വായിച്ചു നോക്കിയതാണ് ഞാൻ. പക്ഷെ അതിനെ വെല്ലുന്ന ഒരു philosophy ലോകത്ത് ഉണ്ടാവില്ല. മനസ് തകരുമ്പോ ഭാഗവത്ഗീത വായിക്കും.. ഞാൻ എന്താണ്... ഞാൻ എന്തിന് എങ്ങനെ ജീവിക്കണം... എന്റെ നഷ്ടം, ലാഭം എന്ത്..ഉത്തരങ്ങൾ കിട്ടി. i really thank you 😊.
ഗീതയെ രാമായണത്തെ ഒക്കെ വിമർശിക്കാം. അത് സമസ്തയെയും കെ.ടി ജലീലിനെയും ഒക്കെ വിമർശിക്കുന്ന പോലെ ഈസിയാണ്. സങ്കിസത്തെ, സവർക്കറിസത്തെ ബ്രാ-മണത്തെ വിമർശിച്ചു നോക്ക്, പിടുക്ക വിറക്കും. ഒന്നും വേണ്ടാ എൻ എസ് എസ് ജാതിസങ്കടനയെ രണ്ടു ദിവസം വിമർശിച്ചു നോക്ക്. സ്വന്തം ഫാര്യൻറെ വാധ്യാര് പണിപോവും. ഓരോ നമ്പറുമായി ഇറങ്ങിക്കോളും
ഞാൻ ഒരു ഗീതാ addict അല്ല . പലപ്രാവശ്യം വായിച്ചിട്ടുണ്ട്. ഇതുപോലെയൊക്കെയുള്ള , ഇതിനേക്കാൾ ശക്തമായ വിമര്ശനം എനിക്കും തോന്നിയിട്ടുമുണ്ട്.. അതല്ലേ രസം ! വിമർസിക്കാനും തിരസ്കരിക്കാനും , ഗീത ശ്രോതാവിനും വിമർശകനും അധികാരവും തരുന്നുണ്ട്. രവി എന്റെ പ്രിയപ്പെട്ട പ്രഭാഷകനാണ് .വളരെ ഇഷ്ടപെടുന്ന, ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. പക്ഷെ ഞാൻ ഇതിൽ കൂടുതൽ, മികച്ച, ഇച്ചിരികൂടി ബുദ്ധി ഉപയോഗിച്ചുള്ള വിമർശം ആണ് പ്രതീക്ഷിച്ചതു. ഇത് വെറും ഉപരിപ്ലവം.. സെബാസ്റ്റ്യൻ എന്ത് രാസമായിട്ടാണ് തകർത്താടിയതു ! സത്യം പറഞ്ഞാൽ ചിരിച്ചൊരു വകയായി . നമ്മൾ എന്തെല്ലാം തരത്തിലാണ് ദൈവങ്ങളെ കളിയാക്കുന്നത് ! പക്ഷെ രവി , എല്ലാരും ചൊല്ലുന്നതെ എല്ലാരും ചൊല്ലുന്നതെ കളവാണ് നെഞ്ചിലെന്നു! ഇതുകേട്ട് ആരും എടുത്തു ചെടേണ്ട . എന്റെ വയനാനുഭവത്തിൽ നിന്നും , എനിക്കുതോന്നിയതു് - ഈ പുസ്തകം എങ്ങനെ വേണമെങ്കിലും വായിക്കാം - ഇടത്തൂന്നു വലത്തോട്ട്ടോ വലത്തൂന്നു ഇടത്തോട്ടോ . അത് വായനക്കാരന്റെ ധാരണ പോലെ . തീരെ നർമം ഇല്ലാത്ത, എന്തോ ഉദ്ദേശിച്ചു ചെയ്ത ഒരു പ്രഭാഷണം. ഏതോ ഒരു സാമിയോട് കയർത്തത് ഇതിലും ഭേദം
തനിക്കു വ്യക്തിഹത്യ ചെയ്യണം... പക്ഷെ മറ്റുള്ളവർക് അങ്ങിനെ തോന്നാനും പാടില്ല... അതിന്റെ ആകെത്തുകയാണ് ഈ കമന്റ്. നാലാംകിട തരികിട..... ഉളുപ്പില്ലായ്മയുടെ പാരമ്യത.... 👏🏼👏🏼👏🏼👏🏼👏🏼👏🏼
സന്തോഷം തോന്നാറുണ്ട്.. ശാന്തി തോന്നാറുണ്ട് മനസിന്... ഇതാണ് ഞങ്ങൾക്കു കിട്ടുന്ന സ്വർഗം.. മരിച്ചു കഴിഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല...മറ്റുള്ളവരെ കൊല്ലാൻ പോവുന്നില്ല ഭാഗവാദ്ഗീത വായിച്ചിട്ട്... അത്ര പോരെ
തിരിച്ചു മറുപടി പറയാൻ കഴിയാത്തവന്റെ ആയുധം ' തെറി ' എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യൻ അവന്റെ മനോധർമ്മനുസരിച്ചു അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ്. മനുഷ്യൻ ഉണ്ടായി എത്രയോ ലക്ഷം വർഷങ്ങൾക്ക് ശേഷം ഭാഷ രൂപപ്പെട്ടു, ലിപികൾ ഉണ്ടാക്കി കല്ലിലും പാറകളിലും തുകലിലും എല്ലാം അവൻ വരച്ചു,എഴുതി. ഇത്രയും വർഷങ്ങൾ കഴിഞ്ഞാണോ ദൈവത്തിന് തോന്നുന്നത് ഹാ ഇനി മനുഷ്യർക്ക് ഒരു പുസ്തകം കൊടുത്ത് കളയാം നന്നാവുന്നെങ്കിൽ നന്നാവട്ടെ 😆
@@Think_and_Reflect വിശ്വാസിക്ക് തമാശ ആയി തോന്നും....... ലക്ഷകണക്കിന് വർഷം മനുഷ്യൻ ഭൂമിയിൽ ജീവിച്ചതിനു ശേഷം ആണ് ഭാഷ കണ്ടുപിടിച്ചത്. അപ്പോൾ ഭാഷ കണ്ടുപിടിക്കുന്നതിനു മുമ്പുള്ള മനുഷ്യരുമായി ദൈവം എങ്ങനെയാണ് പ്രബോധനം നടത്തിയിരുന്നത്. അന്നത്തെ മനുഷ്യൻ തെറ്റ് ചെയ്തിരുന്നില്ലേ? നിങ്ങളുടെ പുസ്തകത്തിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ തന്നെ ദൈവം മനുഷ്യനുമായി സംസാരിച്ചു എന്നാണല്ലോ....... നല്ല തമാശ..... 😂😂😂....... പഠിച്ചിട്ട് മറുപടി പറയൂ ഷുഗർത്തേ...... 😂
@ 1:54:00 Santosh Varkey/Ravichandran's claims on Aryan/Dravidian theory, especially those made during the Q&A session at the Essence Conference on Geeta by Ravichandran, lack a solid scientific basis. As per Genetic Researcher David Reich(man behind the largest Genetic study of Ancient India) in an interview to ET dated October 2019 said this Key Points Disproving Aryan Migration Theories: Lack of Material Culture Evidence: 1. Archaeological Evidence: There is no significant archaeological evidence to support the idea of a mass Aryan migration or a distinct Aryan race introducing the varna system. Artifacts and tools from the Middle to Late Bronze Age show significant differences between the Central Steppe and South Asia, with some archaeologists reporting no material culture connection between these regions. Genetic Studies Indicate Mixed Ancestry: 2. Genetic Spread Despite Cultural Differences: Recent genetic research, including the extensive work by David Reich, indicates that the spread of genes does not necessarily align with material culture similarities. For example, in Europe, the Beaker Complex exhibited significant Steppe ancestry despite local material culture differences. This genetic mixing without corresponding material culture evidence suggests complex migration patterns. South Asian Genetic Influence: Similar patterns are observed in South Asia, where local populations show up to ~20% Western Steppe Early Middle Bronze Age (EMBA) ancestry. This significant genetic contribution from Steppe migrants occurred despite distinct material cultures, indicating that genetic influences can spread independently of material culture changes. Reich’s Findings on Genetic Impact: 3. David Reich’s Research: David Reich, a leading figure in the largest genetic study of ancient India, has highlighted these points. In an interview with the Economic Times in October 2019, he discussed the substantial genetic contributions from Steppe populations to South Asians without corresponding material culture connections. His findings document a genetic influence of up to 30% from Central Steppe Middle to Late Bronze Age groups, further disproving the simplistic Aryan migration or race theories. Q&A session assertions regarding the Aryan race and cultural migration are not supported by the latest genetic research and archaeological evidence. The lack of material culture connections combined with significant genetic mixing suggests a more complex history of population movements and cultural interactions in ancient South Asia. RC/Audience would benefit from further research and consideration of these scientific findings before making claims about the Aryanisation process.
എന്തായാലും ഹിന്ദുഫോബിക്ക് എന്ന് പറഞ്ഞ് ആരും വരില്ല... Thats the difference... മറ്റൊന്ന്, 80 % ഹിന്ദുക്കളുള്ള ഇന്ത്യയിൽ ഇങ്ങനെയൊരു വിമർശന പ്രസംഗം നടത്താം.. അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് നമുക്ക് വേണ്ടത്. ചക്കര കിത്താബ് എന്ന ഒരു വിമർശന പ്രസംഗം ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നടത്താൻ സാധിക്കുമോ?
@@13Humanbeing ഉവ്വ..ഉവ്വേ എന്നിട്ടാണല്ലൊ ടോമി സെബാസ്റ്റ്യൻ ഗീത ചക്കരയല്ല,കൊക്കരയാണെന്ന് പറഞ്ഞപ്പോൾ സഹിഷ്ണുത കൂടിയിട്ട് ,"ടോമി സെബാസ്റ്റ്യൻ പാസ്റ്ററെ", സഭയിൽ നിന്ന് പുറത്താക്കണം എന്ന് ഒരു സ്വാമി നിലോളിച്ചത്...ആരും ഒട്ടും മോശമല്ല ഈ കാര്യത്തിൽ..😂😂😂
@@cq4544 പൊന്നു ചേട്ടാ, ഹിന്ദുക്കൾക്കൊക്കെ ഇതു വെറും കഥയാണെന്നറിയാം. പിന്നെ, ഗോത്രീയ വന്യത വെൻ്റിലേറ്റ് ചെയ്യാൻ ഒരു ന്യായീകരണവും പൊത്തകവും പൊക്കിപ്പിടിക്കണം.. അത് കൊണ്ട് ഗീത വല്യ സംഭവമാണെന്ന് കുറച്ചു പേർ തള്ളുന്നു.. ഖുറാൻ എന്ന പരാമറിനെ, ഗീത എന്ന എലിപ്പാഷാണവുമായി താരതമ്യം ചെയ്യരുത് !😂😂 മനു സ്മൃതി പരസ്യമായി കത്തിച്ച അംബേദ്കറിൻ്റെ ഇന്ത്യയിലെ Status ഉം ഖുറാനെ വിമർശിച്ച ഇസ്ലാമിക രാജ്യത്തെ ആരുടെയെങ്കിലും സ്റ്റാറ്റസ്മായി താങ്കൾക്ക് ഒന്ന് താരതമ്യം ചെയ്യാമോ?
"മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം" എന്ന് ഗീതയിൽ ഉണ്ട് എന്ന് പറഞ്ഞു തെറ്റായ വഴികളെ ന്യായീകരിക്കുന്ന വിശ്വാസികളെ കണ്ടിട്ടുണ്ട്.ഇതുകൊണ്ട് ഒക്കെയാണ് ഇത് വിമർശിക്കപ്പെടേണ്ടത്❤
@@adarshchandranarms5045 കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാൻ അർജുനനോട് പറയുന്നതാണത്. തേര്ത്തട്ടിൽ തളർന്നിരുന്നാൽ ശത്രുക്കൾ കൊന്നിട്ട് പോകും. അപ്പൊ ഏതു വിധേനയും യുദ്ധം ജയിക്കണം. അതിൽ എന്താണ് തെറ്റ്. പിന്നെ ഗീത വിമര്ശിച്ചാൽ ആരും തല എടുക്കില്ല. എന്നിട്ടും അത് കാലകാലം നിലനിന്നില്ലേ? ഇനിയും നിൽക്കും
ഭഗവദ്ഗീത ആസ്തികദർശനങ്ങളുടെ സാരസംഗ്രഹമാണ്. വിശേഷിച്ച്, യോഗം ഭക്തി വേദാന്തം എന്നീ മാർഗ്ഗങ്ങൾ പിന്തുടരുന്നവർക്ക് ഒരു അമൂല്യ ഗ്രന്ഥം. അത് നാസ്തികർക്ക് അരോചകമാകുന്നത് സ്വാഭാവികം മാത്രം. ഇത്രയും ഒച്ചയോടെ അപലപിക്കണമെങ്കിൽ അത് ഇദ്ദേഹത്തെ എവിടെയോ സ്പർശിച്ചിട്ടുണ്ട്.
@@ഗ്രീൻപീസ് bagvat gita is already translated in many language including english. So according to you all that translations are wrong?. if you found any thing wrong give some examples from his speech or time of the speech where you found wrong
'ആത്മജ്ഞാനം ഇ ല്ലാത്തവൻ ശവമാണ്.' അവൻ്റെ തലകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് പറയുന്നത്. മണ്മറഞ്ഞു പോയ ഗുരുക്കന്മാർ പകർന്നു നൽകിയ അറിവുകളെ അവഗണിക്കുന്നത് ശരിയാണോ? താജ്യഗ്രാ ഹ്യബുദ്ധിയോടെ സ്വീകരിക്കാവുന്നവ സ്വീകരിക്ക്ന്നതല്ലേ ഉത്തമം
ലോകത്തെ ഏറ്റവും വിമർശിക്കേണ്ടത് ഈശ്വരനെയാണ് കാരണം ഈശ്വരനെ വിമർശിച്ചാൽ ഈശ്വരൻ ഒരു ചുക്കും പറ്റില്ല പക്ഷേ ഈശ്വരനെ വിമർശിക്കും തോറും അതുകൊണ്ട് ഗീതയെയും കൃഷ്ണനെയും സർവ്വേശ്വരനായ കൃഷ്ണനെയും ഗീതയെയും എത്ര വേണേലും വിമർശിക്കണം അത് മനുഷ്യനെ നന്നാവാനുള്ള ഒരേയൊരു പോംവഴിയാണ്
മതത്തിന്റെ കുഴപ്പം എന്നത് solidification of ഊl@ത്തരം. അതുകൊണ്ടാണ് മറ്റുള്ളവരുടെ കഥ കണ്ടു അലറി ചിരിക്കുന്നവൻ സ്വന്തം ലുട്ടാപ്പി കഥ വരുമ്പോൾ ന്യായീകരിക്കാൻ കിടന്നു ഉരുളുന്നത്.
2014 മുതൽ ഒരു ഗ്രന്തത്തെ മാത്രം ഇങ്ങനെ എടുത്ത് ടാർഗറ്റ് ചെയ്യണം എങ്കിൽ ഈ ഗ്രന്ഥം ഒരു സാദാരണ ഗ്രന്ഥം അല്ല റഷ്യ,അമേരിക്ക, ബ്രിട്ടൻ പോലെ ഉള്ള സായിപ്പന്മാരുടെ രാജ്യങ്ങളിൽ ISKCON സ്ഥാപികാൻ ഉപേയോഗിച്ച മഹാ ഗ്രന്തം Bhagavad Githa 🔥
@@anilkumarbhaskarannair5623 ആരും ക്ഷണിക്കുന്നതിന്റെയോ ക്ഷണിക്കാതെ ഇരിക്കുന്നതിന്റെയോ അല്ല.... ഈ പാട്ട സാഹിത്യം syllabus ആക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ ആർക്കും തോന്നാവുന്ന ഒരു ഈർഷ്യ ഇങ്ങനെ പ്രകടിപ്പിക്കുന്നു എന്ന് കരുതിയാൽ മതി.... വേറെ ഡെക്കറേഷൻ ഒന്നും വേണ്ട.
@@adarshchandranarms5045 നിന്നെപ്പോലുള്ള പൊട്ടന്മാർക്ക് മനസിലാവില്ല ശാസ്ത്ര ഗ്രന്ഥമായ ഭഗവത് ഗീത. അതിന് അല്പം ബുദ്ധി വേണം.ഗീതയിലെ ഓരോ വാക്കിനും ആ ന്തരികമായ അർത്ഥം ആണ് ഉള്ളത്. അത് വേദത്തിൻറെ സാരാംശമാണ്. അല്ലാതെ കേവലം ഒരു പിടി കഥകൾ അല്ല. കഥകൾ ആലങ്കരികം മാത്രം.
ലോകം സൃഷ്ഠിച്ചിട്ട് സൃഷ്ഠി ജാലങ്ങളെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തരുന്നു രവിന്ദ്രൻമാഷ് !രവിന്ദ്രൻ നമുക്ക് ഒരു അമാനുഷൻ തന്നെ ലോകത്തിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വ്യക്തിത്വം എന്തായാലും കേട്ടവർക്ക് മോക്ഷം കിട്ടിക്കാണും സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ
"പാറകൾ ഉരുകണം, രക്തത്താൽ കുതിർന്ന പതാക ഉയർത്തണം." കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികരെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ ഇന്ത്യൻ പ്രധാനമന്ത്രി അട്ടൽ ബിഹാരി വാജ്പേയി പറഞ്ഞ വാക്കുകളാണ് മുകളിൽ. ഈ വാചകം ആധുനിക കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതുപോലെയാണ്. അർജുനൻ യോദ്ധാവാണ്. കൃഷ്ണന്റെ ഉപദേശങ്ങൾ അനേകം ധീര യോദ്ധാക്കളെ പ്രചോദിപ്പിച്ച മാർഗ്ഗദർശക തത്വങ്ങളാണ്. അങ്ങനെയുള്ള ധീര യോദ്ധാക്കളുടെ രക്തത്താൽ നിർമ്മിച്ച സുരക്ഷിതത്വത്തിൽ കയറി നിന്നുകൊണ്ടാണ് നിങ്ങൾ ഗീതയെ പരിഹസിക്കുന്നത്.. കൃഷ്ണൻ അർജുനനെ കൈപിടിച്ചുയർത്തിയതുപോലെ, ഇന്ത്യ വർഷംതോറും ആയിരക്കണക്കിന് അർജുനമാരെ സൃഷ്ടിക്കുന്നു. കർമ്മം രാജ്യത്തിൻറെ സുരക്ഷാ, അതിപ്പോ സ്വർഗ്ഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
മറ്റുള്ളവരെ എരിവ് കേറ്റി കൊല്ലുന്നതും കൊള്ളിക്കുന്നതിനെയും എന്തിനു സ്വന്തം സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നത് പോലും വളരെ ........... പരിപാടി ആണ്. അത് ചെയ്യുന്നത് ഒരു ദൈവം കൂടി ആകുമ്പോൾ അത് ഡബിൾ.......പരിപാടി ആണ്
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
കലിംഗയുദ്ധത്തിനു ശേഷം മഹാനായ അശോകചക്രവർത്തി ദുഖിതനും പശ്ചാത്താപ വിവശനുമായി ഉള്ളിൽ ഉണർന്ന ശ്രീബുദ്ധന്റെ ധർമോപദേശങ്ങൾ അദ്ദേഹത്തെ യഥാർത്ഥ ധർമ്മരാജാവും ലോകത്തെ ആദ്യത്തെ അഹിംസവാദിയായ ചക്രവർത്തിയുമാക്കി ഗീതയും മഹാഭാരതവുമൊക്കെ സൃഷ്ടിച്ചവർ അശോകന്റെ സ്ഥാനത്ത് അർജുനനെയും ശ്രീബുദ്ധന് പകരം ശ്രീകൃഷ്ണനെയും സൃഷ്ടിച്ചു വർണാശ്രമ ധർമ്മവും യുദ്ധധ ർമ്മവുമൊക്ക വീണ്ടും ലോകധർവും മാക്കി മനുഷ്യരാശി അശോകനും ബുദ്ധനും ഒക്കെ അടുത്തെത്താൻ ഇനിയും സഹസ്രാബ്ദങ്ങൾ എടുത്തേക്കാം
കലിംഗ യുദ്ധത്തിന് മുൻപേ അശോകൻ buddhist ആയിരുന്നു. അത് യുദ്ധത്തിനുശേഷമുള്ള മനസ്താപം കൊണ്ടൊന്നുമല്ല .കലിംഗയുദ്ധത്തിനു ശേഷവും അശോകൻ ജൈനരെയും മറ്റു മതസ്ഥരെയും കൂട്ടക്കൊല ചെയ്തിട്ടുണ്ട്.
All these people are jealous of Brahmans. That is the problem. There is no medicine for jealousy. Never a thought came into my mind these scriptures are written by Brahmans.
Sir, for your kind information, ആര്യൻ ആര്യപുത്രആര്യപുത്രി എന്നൊക്കെ ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പറഞ്ഞവരുടെ അർത്ഥം great എന്നാണ്. അല്ലാതെ കുടിയേറിയ ആര്യന്മാരുടെ അർത്ഥംവെച്ചല്ല. ആര്യകാണ്ഡം എന്നാണ് നാടിനെതന്നെ വിളിച്ചിരുന്നത്. means great nation. ദ്രാവിഡർ എന്ന സംസ്കൃത പദതിന് അർത്ഥം തെക്കുള്ളവർ എന്നുതന്നെയാണ്. Dravidians means those who living in south part.
അർജുനൻ്റെ സ്വഭാവത്തെ കുറിച്ച് ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണ്. യുദ്ധരംഗത്ത് നിന്ന് തിരിഞ്ഞ് പോയാലും നിൻ്റെ സ്വഭാവം കൊണ്ട് നി ആയുധമെടുക്കും അർജുനാ . പിന്നീട് നമ്മൾ കൂടാരത്തിൽ വച്ച് യുധിഷ്ഠരനെതിരെ വാളെടുക്കുന്ന അർജുനനെ കാണുന്നുണ്ട്. ശ്രീകൃഷ്ണൻ്റെ നിരീക്ഷണം ശരിയായിരുന്നു. സ്വഭാവജത്തിൽ നിന്നാണ് ഗുണങ്ങൾ വരുന്നത്.
ഹിന്ദു മതം വേണം എങ്കിൽ പഠിച്ചാ മതി. വിമർശനം ഉണ്ടാവണം. സാധാരണക്കാരിലേക്ക് ഗീത എത്തിക്കുന്നതിൽ നിരീശ്വരവാദികൾ വഹിക്കുന്ന പങ്ക് പ്രശംസനീയം ആണ്. മഴ പെയ്യാൻ ഇന്ദ്രനല്ല മല ആണ് കാരണം എന്ന് പറഞ്ഞ കൃഷ്ണനും നിരീശ്വരവാദം അല്ലെ പറഞ്ഞത്.
Bhudha never said there is a god Bhudha never claim that he is a god Bhudha just stating some facts like Life is Dhukha And meditation is a way to reduce suffering and clear mind And budha just told you to do not follow me or anyone blindly apply your logic and enquire before you following anything
Gandhi ji 's idea of non violence is highly misunderstood for a proper understanding Iam quoting LP Sen "you are going to protect innocent people,and to save them from suffering and their property from destruction. To achieve that you must naturally make full use of every means at your disposal" . From the book ' Slender was the thread' by col Sen who was the commander fighting the Pakistani insurgents in kashmir,so this was the advice given to him by Mahatma Gandhi before he left for Kashmir. This is exactly what Gita says
While some view these texts as literal truth, others interpret them as allegorical or metaphorical stories meant to convey deeper moral or philosophical lessons. The perception of these texts can vary widely based on individual beliefs, cultural backgrounds, and religious traditions.
Exactly, cultured people translate call for violence in text to metaphors. Credit goes to their culture while text in its original form is barbaric violence.
രവിചന്ദ്രൻ സാർ അവിടെ ഇരിക്കുന്നവർക്ക് എല്ലാം സ്വർഗം മേടിച്ചു കൊടുത്തു കാരണം വിമർശിച്ചു കൊണ്ടാണെങ്കിലും ഗീതയെക്കുറിച്ച് പരാമർശിച്ചാൽ ഇരുന്ന് കേൾക്കുന്നവർക്ക് എല്ലാം അവരുടെ പാപങ്ങളെല്ലാം പോയി മോക്ഷം കിട്ടും അതായത് നല്ല ജന്മങ്ങളെ തുടർച്ചയായി കിട്ടും അവരുടെ പാപങ്ങളെല്ലാം പരിഹരിച്ചു ഗീത കേൾക്കുന്നതും പറയുന്നതും ശ്രമിക്കുന്നതും എല്ലാം ലോകത്തിലെ ഏറ്റവും പുണ്യകരം ആണെന്നാണ് ഗീതയുടെ അഭിപ്രായം ഭഗവാൻറെ അഭിപ്രായം അതുകൊണ്ട് തീർച്ചയായും രവിചന്ദ്രൻ സാറിനെ സ്വർഗ്ഗം സ്വർഗം കേട്ടവർക്ക് എല്ലാ സ്വർഗ്ഗം രവിചന്ദ്രൻ സാറിന് ഏറ്റവും കൂടുതൽ ഫലവും കൂലിയും ഇതിലൂടെ കിട്ടും സാറിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ എത്ര രൂപയാണ് സ്വർഗ്ഗം മേടിച്ചു കൊടുക്കുന്നത് അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ
Sir, അർജുനൻ ഇപ്പോഴത്തെ സ്റുഡന്റ്സിന്റെ അസുഖമാണ്. Performance anxiety. എല്ലാവരും ഉറ്റു നോക്കുന്ന ഒരു യുദ്ധത്തിൽ അത്യുജ്വല വിജയം നേടണം എന്ന ആഗ്രഹ കൂടുതലിന്നാൽ വന്ന performance anxiety. ഏതൊരു സുഹൃത്തും ചെയ്യേണ്ട കടമ കൃഷ്ണൻ മനോഹരമായി ചെയ്യുന്നു. ഏതു വിധേനയും അർജുനനെ യുദ്ധ ചെയ്യാൻ സന്നദ്ധനാക്കുന്നു. പിന്നെ Tomy Sebastian ന്റെ പ്രഭാഷണം മഹാ ലജ്ജാവഹം. പറഞ്ഞ കാര്യങ്ങളല്ല,ഭാവന തൊട്ട് നോക്കിയിട്ടില്ലാത്ത അയാളുടെ വിചാരധരയുടെ പാപ്പരാത്തം ഓർത്തു ദുഖിക്കുന്നു.
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണ_ൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാ_ണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
അവനവൻ്റെ അറിവിനും, ബുദ്ധിക്കും, ബോധത്തിനും അനുസരിച്ച് കാര്യങ്ങളെ മനസ്സിലാക്കുന്നത് ഒരു തെറ്റല്ല. പക്ഷേ മനസ്സിലാകപ്പെട്ടത് വെടല ത്തരമാണോ എന്നത് ബോധമുള്ളവരുമായി ഒന്ന് discuss ചെയ്ത ശേഷം പൊതുമധ്യത്തിൽ വിളമ്പുന്നതായിരിക്കും നല്ലത്. ഇതു കണ്ടവർ രവിചന്ദ്രനും സി.രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയും, രവിചന്ദ്രനും, ചിദാനന്ദപുരിയുമായുള്ള സംവാദവും കൂടി കണ്ടാൽ ഞാൻ പറഞ്ഞതിൻ്റെ സാംഗത്യം ബോധ്യമാകും
എല്ലാ ദൈവങ്ങളും ആ രാജ്യത്തെ രാജാവ് ആണ്. ചെറിയ രാജാക്കന്മാർ ദേവൻ മാരും... ഈ രാജാവിന്റെ ശത്രുക്കൾ ആണ് ഒരു ഭംഗിയും ഇല്ലാത്ത കറുത്ത അസുരന്മാർ. പിന്നെ വേറൊരു കാര്യം കുരങ്ങ് വർഗ്ഗത്തിൽ പെട്ട പുരുഷ ദൈവത്തിന് വാലുണ്ട്. കുരങ്ങിന്റെ ഭാര്യമാർ സുന്ദരികളും വാലില്ലാത്ത വരുമാണ്. എല്ലാം കവി ഭാവന. ഇതിനാണോ ഈ കഥാപുസ്തകത്തിന്റെ പേരിൽ വഴക്ക്.
പരിപാടിയിൽ സ്ത്രീ സാന്നിധ്യം കാണുന്നില്ല.. അത് ഒരു വലിയ കുറവ് തന്നെയാണ്.. കാരണം എല്ലാവിധ അന്ധവിശ്വാസങ്ങളും കണ്ണടച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ് ..എസ്സെൻസ് അത്. serious ആയി കാണണം..big salute to you sir.. RC 🌹🌹🌹
Peedanam pedichaayirikkaam.
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
ഇത്രയൊക്കെ ആയില്ലേ.... ഇനിയും ആളുകൾ കൂടി കൊണ്ടേയിരിക്കും
ആ കാക്ക കൊത്താതിരിക്കാൻ സിന്തൂരം ഇട്ട പെണ്ണൊക്കെ വേണം എന്നാലേ ഒരു ഉണർവ്വ് ഉണ്ടാകൂ
Penkuttikal veetil oke karyam bodhipich venam purath povan.. nireeshwaravadham kettit varam ennum paranj irangan lesham budhimut und.. aambillerkk athinte karyam illa.. 😂😂
ഓർമ്മ ശക്തി. അവതരണ മികവ് വായന 👍
profesor alle
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
നമ്മുടെ വിപ്ലവ സ്വാമിയുടെ പഠന ക്ലാസുകളുടെ CD വാങ്ങി പഠിച്ച് അവതരിപ്പിച്ചതാണ് എന്നത് സുവ്യക്തം. വ്യക്തം.😂
പക്ഷെ, ഇത് അവതരിപ്പിക്കുമ്പോൾ വർണ്ണം അല്ലാതെ ജാതി ഉണ്ടായിരുന്നില്ലല്ലോ? വർണ്ണത്തിനുള്ളിൽ ജാതികൾ ഉണ്ടായതല്ലേ?
മാന്തോൽ കിട്ടണമെങ്കിൽ മാനിനെ കൊല്ലണം എന്ന വാദം എന്താണ് ? ചത്ത മാനിൽ നിന്നും കിട്ടില്ലേ?
Rc sir right 1:53 3:07 3:20 4:59 5:55 7:55 8:32 12:06 12:38 12:56 14:32 14:48 15:23 19:34 20:01 20:27 21:41 22:03 23:32 24:47 26:10 27:22 27:33 28:28 30:48 31:36 34:18 34:48 35:34 35:44 39:29 40:34 45:50 48:32 49:11 51:22 56:16 57:19 59:28 1:02:43 1:05:22 1:05:53 1:06:46 1:07:20 1:07:32 1:13:09 1:13:21 1:13:47 1:39:14 1:40:15 1:40:38 1:41:14 1:45:26 1:49:37 1:52:55 1:53:26 1:54:30 1:58:13
നിങ്ങളെ സമ്മതിച്ചു 👌
ഓരോന്നിലും ഉള്ള അബദ്ധങ്ങൾ, ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമോ?
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Ho puthiman 😅of the century e ravichandranodu onnu para Bhagavad Gita vayichu parayan ingane oru mandane bhoolokathil kandittilla
@@Satyabhamakrishnan108 അബദ്ധങ്ങൾ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല😃
തന്നോട് നന്ദി മാത്രം രവീ. ഭഗവത് ഗീതയെ പറ്റി അല്പജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊൾ അത് വായിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും താല്പര്യം ഇരട്ടിച്ചു. അധർമികളും അസുരന്മാരും അല്പന്മാരും പലപ്പോഴും നല്ല മാറ്റത്തിന് നിമിത്തമാവാറുണ്ട്.
ഹമ്മേ, ഞാൻ ഗീത പുൽകി...😂😂
ബൈദുബായ് നന്ദി മാത്രേ ഉളളൂ?
😂
😂aano👍
Sed ayo നീയ്. 😂 സങ്കടപെട്ട് പിരി കേറി എഴുതിയ pol ഉണ്ട്.
വീഡിയോ ഇട്ടു, അത് കണ്ടു അടുത്ത ദിവസം അത് വായിച്ചു, മനസ്സിലാക്കി, ജീവിതത്തിൽ പകർത്തിയ നീ മാസ്സ് അല്ലേടാ മരണ മാസ്സ് ആണ്. 😆😆😆
മറ്റ് മത ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മതത്തേപ്പറ്റിപ്പറായത്ത ഒരു നോവലാണ് (കഥയാണ് ) ഗീത. അതിന് ഉള്ള വ്യത്യാസം ഓരോ വ്യക്തി വായിക്കുമ്പോഴും അയാളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായി സംഗ്രഹിക്കാം .....എന്തായാലും എഴുതിയ വ്യാസൻ ആണ് ഇവിടെ ഹീറോ..... ആ കാലത്തിൽ ഇത്രയും പേരും സംഭവങ്ങളും ഭാവാത്മകമാക്കി എഴുതി ഫലിപ്പിച്ച മാഹാൻ ആണ് വ്യാസൻ
ആ രാജ്യത്തു ജീവിക്കണമെങ്കിൽ രാജാവിനെ ഇത്രയും പുകഴ്ത്തി യാൽ പോരാ...
വ്യാസൻ എന്നത് ഒരു position ആണ് വേദ വ്യാസൻ കൃഷ്ണൻ ആണ് സെർച്ച് ചെയ്തു നോക്കു who is veda vyasa ennu
Bhagavat Gita is a symbolism
Arjuna - Mind
Krishna- higher conscience
Krishna’s chariot - Body
5 Horses - 5 sense
Moral: If krishna( higher conscience) runs the horses( senses) keeping mind under control , we can do better in life
ഞാൻ യുക്തിവാദി ആണ്...എൻ്റെ തന്ത കുട്ടപ്പൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല..കാരണം കുട്ടപ്പൻ എൻ്റെ അമ്മയുമായി ബന്ധപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല..
ശങ്കരാചാര്യരെയോ വിവേകാനന്ദനെയൊ എനിക്ക് വിശ്വാസമില്ല..പക്ഷേ കള്ളുകുടിയനും തെമ്മാടിയുമായ ഒരു കെഎസ്ആർടിസി ഡ്രൈവറെ വിശ്വസിച്ചു ഞാൻ ഈ ബസ്സിൽ തൃശ്ശൂർ തൊട്ടു തിരുവനന്തപുരം വരെയും യാത്ര ചെയ്യും..ഞാനാണ് യുക്തിവാദി...മകളെ ഫ്രീ സെക്സിനായി വിടുന്ന ആധുനിക മനുഷ്യൻ...
Some people believe only what they hear and see but the universe is vast beyond sensory perception
How much it has been criticised, its glory 100 times increased. Ravi himself is a great believer
ഗീതയെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ഈ പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ അതിനോടൊരു മതിപ്പാണ് തോന്നുന്നത്...കാരണം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അന്നത്തെ ജനതയുടെ ഒരു ഉൾക്കാഴ്ചയും തത്വചിന്തയും എത്ര ഉയർന്നതായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്...വളരെ മനോഹരമായ ഉയർന്ന കാഴ്ചപ്പാടുകളല്ലേ ഓരോ ശ്ളോകത്തിലുമുള്ളത്
Athe uyarnna kaazhchappadum mooo.....💯💯
Yes
ഇതുകൊണ്ട് മാത്രമാണ് ഇതൊക്കെ വിമർശിക്കേണ്ടി വരുന്നതും😂
1:42:40 yeh krishna was kshtriya in all aspect
Ee obc aa enne ulla confusion veran karnam
It is due to bhakti kalam poets who were shudras but wanted to protect against braminism
So with their less rational approach they decided to make bhakti kavitas on hindu gods and krishna was the most written about God
And slowly with time of generations krishna became shudra
ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ട് കഴിയുമ്പോൾ നിരീശ്വരവാദികൾ പോലും ഗീതപഠിക്കാൻ തുടങ്ങും
😊👌👌
പറയാനുള്ള കാര്യങ്ങൾ വളരെ കൃത്യമായും, വ്യക്തമായും അവതരിപ്പിച്ചു..
പഠനവും, വസ്തുനിഷ്ഠമായ, അന്വേഷണാത്മകമായ വിമർശനങ്ങളും തുടരുക..
അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രവിചന്ദ്രൻ സർ 💖
സാമ്പാർ കാളനാണ്. കാളൻ അവയിലുമാണ്. അവിയൽ നല്ല രസമാണ്.
@@anilnaroor713 വെള്ളം തീ ആണ് - തീ എന്നാൽ ഗോമാങ്ങ - ഗോമാങ്ങ എന്നാൽ തീവണ്ടി
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Thanks ravi . I more pomoted with Bhagawad Gita. It helps me lot
ശെരിക്കും നിങ്ങളുടെ ഈ negatives കേട്ടത്കൊണ്ട് എന്താണ് അതിൽ എന്ന് മനസിലാക്കാൻ വെറുതെ വായിച്ചു നോക്കിയതാണ് ഞാൻ. പക്ഷെ അതിനെ വെല്ലുന്ന ഒരു philosophy ലോകത്ത് ഉണ്ടാവില്ല. മനസ് തകരുമ്പോ ഭാഗവത്ഗീത വായിക്കും.. ഞാൻ എന്താണ്... ഞാൻ എന്തിന് എങ്ങനെ ജീവിക്കണം... എന്റെ നഷ്ടം, ലാഭം എന്ത്..ഉത്തരങ്ങൾ കിട്ടി. i really thank you 😊.
ചിരിപ്പിച്ച് കൊല്ലരുത്.. ബ്ലീസ്
ചിലർ മനസ്സ് തകരുമ്പോൾ വെള്ളമടിക്കും സിഗററ് വലിക്കും അതൊക്കെ തെറ്റ് ഇത് നമ്മുടെ " ചക്കര ഗീത "
Philosophical alla mythological enn paray indo European aryans ezhuthi undakkiye vedangal vayich irikkunnu
ഗീത വായിച്ചിട്ടുണ്ട് ഇഷ്ടമാണ്... philosophy of Gita top notch...🔥
RC is so cute ☺️
But Geetha is not 🥺 cute
@ihsaann7246 Quran is insanely cute ,🥰
ഒരു 'ചക്കര ' series ചെയ്യണം
ചക്കര ഖുർആൻ
ചക്കര ദാസ്ക്യാപിറ്റൽ
ചക്കര ബൈബിൾ... Etc
ബൈബിൾ വിഷം ആണ്.
കുറേ already ഉണ്ട്
ബൈബിൾ, ഖുർആൻ ഒക്കെ വിമർശിക്കുന്നത് ഇഷ്ടം പോലെ ദിവസവും ഇറങ്ങുന്നുണ്ട്
ഗീതയെ രാമായണത്തെ ഒക്കെ വിമർശിക്കാം. അത് സമസ്തയെയും കെ.ടി ജലീലിനെയും ഒക്കെ വിമർശിക്കുന്ന പോലെ ഈസിയാണ്. സങ്കിസത്തെ, സവർക്കറിസത്തെ ബ്രാ-മണത്തെ വിമർശിച്ചു നോക്ക്, പിടുക്ക വിറക്കും. ഒന്നും വേണ്ടാ എൻ എസ് എസ് ജാതിസങ്കടനയെ രണ്ടു ദിവസം വിമർശിച്ചു നോക്ക്. സ്വന്തം ഫാര്യൻറെ വാധ്യാര് പണിപോവും. ഓരോ നമ്പറുമായി ഇറങ്ങിക്കോളും
@@vijishathilatt4096ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ ഉണ്ട് ബ്രാഹ്മണൻ ആയിട്ട്
ചിദാനന്ദ പുരിയുമായിട്ടുള്ള സംവാദം കേട്ടാൽ മനസ്സിലാകും നല്ല ജ്ഞാനമാണ് രവിചന്ദ്രന് എന്ന്
ഞാൻ ഒരു ഗീതാ addict അല്ല .
പലപ്രാവശ്യം വായിച്ചിട്ടുണ്ട്.
ഇതുപോലെയൊക്കെയുള്ള ,
ഇതിനേക്കാൾ ശക്തമായ
വിമര്ശനം എനിക്കും തോന്നിയിട്ടുമുണ്ട്..
അതല്ലേ രസം !
വിമർസിക്കാനും തിരസ്കരിക്കാനും ,
ഗീത ശ്രോതാവിനും വിമർശകനും
അധികാരവും തരുന്നുണ്ട്.
രവി എന്റെ പ്രിയപ്പെട്ട പ്രഭാഷകനാണ്
.വളരെ ഇഷ്ടപെടുന്ന, ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം.
പക്ഷെ ഞാൻ ഇതിൽ കൂടുതൽ,
മികച്ച, ഇച്ചിരികൂടി ബുദ്ധി ഉപയോഗിച്ചുള്ള
വിമർശം ആണ് പ്രതീക്ഷിച്ചതു.
ഇത് വെറും ഉപരിപ്ലവം..
സെബാസ്റ്റ്യൻ എന്ത് രാസമായിട്ടാണ്
തകർത്താടിയതു !
സത്യം പറഞ്ഞാൽ ചിരിച്ചൊരു വകയായി .
നമ്മൾ എന്തെല്ലാം തരത്തിലാണ് ദൈവങ്ങളെ
കളിയാക്കുന്നത് !
പക്ഷെ രവി , എല്ലാരും ചൊല്ലുന്നതെ
എല്ലാരും ചൊല്ലുന്നതെ
കളവാണ് നെഞ്ചിലെന്നു!
ഇതുകേട്ട് ആരും എടുത്തു ചെടേണ്ട .
എന്റെ വയനാനുഭവത്തിൽ നിന്നും , എനിക്കുതോന്നിയതു് -
ഈ പുസ്തകം എങ്ങനെ വേണമെങ്കിലും വായിക്കാം -
ഇടത്തൂന്നു വലത്തോട്ട്ടോ വലത്തൂന്നു ഇടത്തോട്ടോ .
അത് വായനക്കാരന്റെ ധാരണ പോലെ .
തീരെ നർമം ഇല്ലാത്ത, എന്തോ ഉദ്ദേശിച്ചു ചെയ്ത ഒരു പ്രഭാഷണം.
ഏതോ ഒരു സാമിയോട് കയർത്തത് ഇതിലും ഭേദം
തനിക്കു വ്യക്തിഹത്യ ചെയ്യണം... പക്ഷെ മറ്റുള്ളവർക് അങ്ങിനെ തോന്നാനും പാടില്ല... അതിന്റെ ആകെത്തുകയാണ് ഈ കമന്റ്. നാലാംകിട തരികിട..... ഉളുപ്പില്ലായ്മയുടെ പാരമ്യത.... 👏🏼👏🏼👏🏼👏🏼👏🏼👏🏼
അവസാനം "ഞാൻ m@yഴുകിയതാണ് എന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ?" എന്ന് കൂടെ ചേർക്കാമായിരുന്നു.
@@sumangm7 👍 അടിപൊളി ! കൊള്ളാലോ
@@Mr-Nobody-K9 ഇനി അങ്ങനെ ചെയ്യാം 🤫
ഗീത അധികാരം നൽകിയിട്ടുണ്ട് എല്ലാവരും കേട്ടല്ലോ😂
വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM )
സന്തോഷം തോന്നാറുണ്ട്.. ശാന്തി തോന്നാറുണ്ട് മനസിന്... ഇതാണ് ഞങ്ങൾക്കു കിട്ടുന്ന സ്വർഗം.. മരിച്ചു കഴിഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല...മറ്റുള്ളവരെ കൊല്ലാൻ പോവുന്നില്ല ഭാഗവാദ്ഗീത വായിച്ചിട്ട്... അത്ര പോരെ
❤ Thanks for uploading ❤
തിരിച്ചു മറുപടി പറയാൻ കഴിയാത്തവന്റെ ആയുധം ' തെറി '
എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യൻ അവന്റെ മനോധർമ്മനുസരിച്ചു അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ്. മനുഷ്യൻ ഉണ്ടായി എത്രയോ ലക്ഷം വർഷങ്ങൾക്ക് ശേഷം ഭാഷ രൂപപ്പെട്ടു, ലിപികൾ ഉണ്ടാക്കി കല്ലിലും പാറകളിലും തുകലിലും എല്ലാം അവൻ വരച്ചു,എഴുതി. ഇത്രയും വർഷങ്ങൾ കഴിഞ്ഞാണോ ദൈവത്തിന് തോന്നുന്നത് ഹാ ഇനി മനുഷ്യർക്ക് ഒരു പുസ്തകം കൊടുത്ത് കളയാം നന്നാവുന്നെങ്കിൽ നന്നാവട്ടെ 😆
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
പിന്നെ എഴുത്തില്ലാത്തപ്പോ പുസ്തകം പറ്റുമോ? എഴുത്തില്ലാത്തപ്പോ കേവലം ഉൽബോധനം മാത്രം ആയിരിക്കും.
@@Think_and_Reflectഭാഷ ഇല്ലാത്തപ്പോൾ എങ്ങനെ ആയിരുന്നു പ്രബോധനം....... മനുഷ്യന് ആംഗ്യഭാഷ മാത്രം വശമായിരുന്ന കാലത്തും പ്രബോധനം ഉണ്ടോ? 😂😂😂
@@thrissurgadi അവൻ്റെ ഒരു തമാശ 😁
@@Think_and_Reflect വിശ്വാസിക്ക് തമാശ ആയി തോന്നും....... ലക്ഷകണക്കിന് വർഷം മനുഷ്യൻ ഭൂമിയിൽ ജീവിച്ചതിനു ശേഷം ആണ് ഭാഷ കണ്ടുപിടിച്ചത്. അപ്പോൾ ഭാഷ കണ്ടുപിടിക്കുന്നതിനു മുമ്പുള്ള മനുഷ്യരുമായി ദൈവം എങ്ങനെയാണ് പ്രബോധനം നടത്തിയിരുന്നത്. അന്നത്തെ മനുഷ്യൻ തെറ്റ് ചെയ്തിരുന്നില്ലേ? നിങ്ങളുടെ പുസ്തകത്തിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ തന്നെ ദൈവം മനുഷ്യനുമായി സംസാരിച്ചു എന്നാണല്ലോ....... നല്ല തമാശ..... 😂😂😂....... പഠിച്ചിട്ട് മറുപടി പറയൂ ഷുഗർത്തേ...... 😂
മറ്റ് മതങ്ങളെ കുറ്റം പറയുന്നത് കേൾക്കാൻ വന്ന ഞാൻ ഇപ്പോൾ ഈ എപ്പി സോസ് 5 വട്ടം കണ്ടു കഴിഞ്ഞു
നല്ല വിവർണം.
കുറേ ഉത്തരങ്ങൾ.❤
തെറ്റ് കുറ്റം പറച്ചിലല്ല അതിലെ കാപട്യങ്ങൾ തുറന്നു കാണിക്കലാണ് ഉന്നതമായ സാമൂഹിക സേവനം മറ്റ് മതങ്ങളേയും രവിചന്ദ്രൻ ഇങ്ങിനെ തന്നെ വിമർശിക്കാറുണ്ട്
Good speach rc 🎉
Liked your discourse...
But I am astonished at the depth of Geetha...
മറ്റു മതങ്ങളെ പറ്റി പറയുമ്പോൾ കേൾക്കാൻ എന്ത് സുഖം 😄😄😄😄😄
എനിക്ക് ഏത് മത പൊട്ടത്തരങ്ങളും കേൾക്കാൻ നല്ല സുഖമാണ്
@@kesavadas5502 എല്ലാത്തിലും ഒരേ പൊട്ടത്തരങ്ങൾ അല്ലേ?
@@sumangm7 brooo🥹🥹🥹
@ 1:54:00 Santosh Varkey/Ravichandran's claims on Aryan/Dravidian theory, especially those made during the Q&A session at the Essence Conference on Geeta by Ravichandran, lack a solid scientific basis.
As per Genetic Researcher David Reich(man behind the largest Genetic study of Ancient India) in an interview to ET dated October 2019 said this
Key Points Disproving Aryan Migration Theories:
Lack of Material Culture Evidence:
1. Archaeological Evidence: There is no significant archaeological evidence to support the idea of a mass Aryan migration or a distinct Aryan race introducing the varna system. Artifacts and tools from the Middle to Late Bronze Age show significant differences between the Central Steppe and South Asia, with some archaeologists reporting no material culture connection between these regions.
Genetic Studies Indicate Mixed Ancestry:
2. Genetic Spread Despite Cultural Differences: Recent genetic research, including the extensive work by David Reich, indicates that the spread of genes does not necessarily align with material culture similarities. For example, in Europe, the Beaker Complex exhibited significant Steppe ancestry despite local material culture differences. This genetic mixing without corresponding material culture evidence suggests complex migration patterns.
South Asian Genetic Influence: Similar patterns are observed in South Asia, where local populations show up to ~20% Western Steppe Early Middle Bronze Age (EMBA) ancestry. This significant genetic contribution from Steppe migrants occurred despite distinct material cultures, indicating that genetic influences can spread independently of material culture changes.
Reich’s Findings on Genetic Impact:
3. David Reich’s Research: David Reich, a leading figure in the largest genetic study of ancient India, has highlighted these points. In an interview with the Economic Times in October 2019, he discussed the substantial genetic contributions from Steppe populations to South Asians without corresponding material culture connections. His findings document a genetic influence of up to 30% from Central Steppe Middle to Late Bronze Age groups, further disproving the simplistic Aryan migration or race theories.
Q&A session assertions regarding the Aryan race and cultural migration are not supported by the latest genetic research and archaeological evidence. The lack of material culture connections combined with significant genetic mixing suggests a more complex history of population movements and cultural interactions in ancient South Asia. RC/Audience would benefit from further research and consideration of these scientific findings before making claims about the Aryanisation process.
സ്വന്തം മതം നല്ലത്
അന്യ മതം കെട്ടത്
😂😂😂😂
*അടിപൊളി ആയിട്ടുണ്ട്.* 🏆
Hindukkal comment il theri paranjittundo ennu nok.
Ithupole ex muslims nte comment box nok.
@@jithu__1474 നിങ്ങൾ പോയി കൊളമ്പിയുടെ ഗീത വിമർശനത്തിന്റെ കമന്റ് ബോക്സ് നോക്ക്.
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Yasim kuran adipoli akkande 😅😅
@@Satyabhamakrishnan108pinnalla ninte pere entha neela kundante peru
എന്റെ പൊന്നോ RC💯❤️🩹
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Thank you so much Ravi Sir 🙏
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
ഒരു ഫിക്ഷൻ നോവൽ
വായിക്കാൻ രസകരം
സിനിമക്കും പറ്റിയ കഥ
എത്രയെത്ര കഥാപാത്രങ്ങൾ
Geetha praana vidya aanu,jeevante vidya🎉😊
ചേട്ടൻ രണ്ടു ദിവസം സങ്കി അല്ല. അത് കഴിഞ്ഞു 😆😂😂😆
എന്തായാലും ഹിന്ദുഫോബിക്ക് എന്ന് പറഞ്ഞ് ആരും വരില്ല...
Thats the difference...
മറ്റൊന്ന്, 80 % ഹിന്ദുക്കളുള്ള ഇന്ത്യയിൽ ഇങ്ങനെയൊരു വിമർശന പ്രസംഗം നടത്താം..
അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് നമുക്ക് വേണ്ടത്.
ചക്കര കിത്താബ് എന്ന ഒരു വിമർശന പ്രസംഗം ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നടത്താൻ സാധിക്കുമോ?
@@13HumanbeingCorrect
@@13Humanbeing ഉവ്വ..ഉവ്വേ എന്നിട്ടാണല്ലൊ ടോമി സെബാസ്റ്റ്യൻ ഗീത ചക്കരയല്ല,കൊക്കരയാണെന്ന് പറഞ്ഞപ്പോൾ സഹിഷ്ണുത കൂടിയിട്ട് ,"ടോമി സെബാസ്റ്റ്യൻ പാസ്റ്ററെ", സഭയിൽ നിന്ന് പുറത്താക്കണം എന്ന് ഒരു സ്വാമി നിലോളിച്ചത്...ആരും ഒട്ടും മോശമല്ല ഈ കാര്യത്തിൽ..😂😂😂
അവരവരുടെ ശക്തി കേന്ദ്രത്തിൽ ശരി കൊണം പുറത്ത് വരും.
@@cq4544
പൊന്നു ചേട്ടാ, ഹിന്ദുക്കൾക്കൊക്കെ ഇതു വെറും കഥയാണെന്നറിയാം. പിന്നെ, ഗോത്രീയ വന്യത വെൻ്റിലേറ്റ് ചെയ്യാൻ ഒരു ന്യായീകരണവും പൊത്തകവും പൊക്കിപ്പിടിക്കണം..
അത് കൊണ്ട് ഗീത വല്യ സംഭവമാണെന്ന് കുറച്ചു പേർ തള്ളുന്നു..
ഖുറാൻ എന്ന പരാമറിനെ, ഗീത എന്ന എലിപ്പാഷാണവുമായി താരതമ്യം ചെയ്യരുത് !😂😂
മനു സ്മൃതി പരസ്യമായി കത്തിച്ച അംബേദ്കറിൻ്റെ ഇന്ത്യയിലെ Status ഉം ഖുറാനെ വിമർശിച്ച ഇസ്ലാമിക രാജ്യത്തെ ആരുടെയെങ്കിലും സ്റ്റാറ്റസ്മായി താങ്കൾക്ക് ഒന്ന് താരതമ്യം ചെയ്യാമോ?
ചെറിയ ദൈവവും വലിയ മനുഷ്യനും എന്ന് പറഞ്ഞു കേട്ട കമൻറ് ഓർത്തു പോകുന്നു
Geetha ഇതുവരെ വായിക്കാതെ ഞാൻ ഇതുകേട്ടതോടെ ഗീതഭക്തനായി 🙏🙏
ഒന്നു poda താഴ്ന്ന ജാതി
ഭക്തൻ ആയത്തിൻ്റെ frustration താങ്കളുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്😂
@@sandeepmykd87 ninte ജാതി ഏതാ
@@Grimlock__831 മനുഷ്യൻ
@@sandeepmykd87 sorry bro jaathi para
അടിപൊളി 👍👍
"മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം" എന്ന് ഗീതയിൽ ഉണ്ട് എന്ന് പറഞ്ഞു തെറ്റായ വഴികളെ ന്യായീകരിക്കുന്ന വിശ്വാസികളെ കണ്ടിട്ടുണ്ട്.ഇതുകൊണ്ട് ഒക്കെയാണ് ഇത് വിമർശിക്കപ്പെടേണ്ടത്❤
@@adarshchandranarms5045 കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാൻ അർജുനനോട് പറയുന്നതാണത്. തേര്ത്തട്ടിൽ തളർന്നിരുന്നാൽ ശത്രുക്കൾ കൊന്നിട്ട് പോകും. അപ്പൊ ഏതു വിധേനയും യുദ്ധം ജയിക്കണം. അതിൽ എന്താണ് തെറ്റ്. പിന്നെ ഗീത വിമര്ശിച്ചാൽ ആരും തല എടുക്കില്ല. എന്നിട്ടും അത് കാലകാലം നിലനിന്നില്ലേ? ഇനിയും നിൽക്കും
Athu parayunnundu. Seriyanu. Njanum athil vishwasikkunnu. Ippol theevravadhikale chathichu kollan oru chance kittiyal jan athu cheyyum. Pinne chathichu kollunathu seriyalla ennu paranjal mandatharam aanenne njan parayu.
Skil ഉള്ളവർ വളരും അപ്പോൾ അവൻ്റെ കുടുംബവും നന്നാവും....... ആ സമയത്ത് എഴുത്തും വായനയും പഠിച്ച ബ്രാഹ്മണർ അവരുടെ Skil-ൽ മറ്റുള്ളവരെ തളച്ചിട്ടു.....
Bhagwst gira changed my life
പൊളിച്ച്
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
In the chariot depicted, there are only four horses. How does it represent the five senses?
ഭഗവദ്ഗീത ആസ്തികദർശനങ്ങളുടെ സാരസംഗ്രഹമാണ്. വിശേഷിച്ച്, യോഗം ഭക്തി വേദാന്തം എന്നീ മാർഗ്ഗങ്ങൾ പിന്തുടരുന്നവർക്ക് ഒരു അമൂല്യ ഗ്രന്ഥം. അത് നാസ്തികർക്ക് അരോചകമാകുന്നത് സ്വാഭാവികം മാത്രം. ഇത്രയും ഒച്ചയോടെ അപലപിക്കണമെങ്കിൽ അത് ഇദ്ദേഹത്തെ എവിടെയോ സ്പർശിച്ചിട്ടുണ്ട്.
വെറുതെ നില വിളിക്കാതെ
Facts പറഞ്ഞ് എതിർക്കൂ
Pottan aanayude aakrithiye kurichu explain cheyyunna pole 😂 Athu kelkkaan kure mara vaazhakalum !!
Paranju paranju kadopanishath vechaanu bhaghavath geethaye vimarsikunnathu. Athile oru kuthira ivide kuanju polum 😂
Ellaa grenthangalum hindukkaludethu thanne.
Samskritha paandithyam kettaal, petta thalla sahikkilla.
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
@@ഗ്രീൻപീസ് bagvat gita is already translated in many language including english. So according to you all that translations are wrong?. if you found any thing wrong give some examples from his speech or time of the speech where you found wrong
@@ഗ്രീൻപീസ് വല്ലാതെ വ്രണപ്പെട്ട മട്ടുണ്ടല്ലോ
You said it correctly.. there is audience for everything. Sambar is Kalan. Keep it up
R C 👍❤️
Itrayum arivu ula Sir Sankrit pronounciation kudi enta padikathe? Njn 5 vayasu tudagi Bhavat geeta yum geetopadeshavam padichatan. Atu kond njn matha brantano matu madangale banhumanikathavano aayila. Oru manusyanay. Jeevitha moolyangalm padangalm akanda Maha Grantangale kaliyakunu. Refer cheyt ezhutiya publucations onich koot vechal varumo mahabharatathinte athrayum?
Gita is pure philosophy ❤️
Indoctrinating violence metaphorically 👍
Sati
കുളിച്ച് ശുദ്ധമായി നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് ചന്ദനവും തൊട്ട് ജിഹാദ് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന് ബഗവൽ "ഹൂറി" ഗീത ! 😂
കേരളത്തിലെ ബാറുകളിൽ പോയി നോക്കൂ... ഇതിനേക്കാൾ നല്ല പിലാസപ്പി കേൾക്കാൻ കിട്ടും !!!
ഫിലോസഫി എന്താണെന്ന് വല്ല പിടിയും ഉണ്ടോടെ 🤣
എല്ലാം ഒരു കഥപോലെ വായിക്കുന്ന ഞാൻ 😊. അത് ഗീത ആയാലും, മഹാഭാരതം ആയാലും, രാമായണം ആയാലും, ഖുർആൻ ആയാലും, ബൈബിൾ ആയാലും എല്ലാം ഒന്നുപോലെ തന്നെയാണ്.
1:57:01 നമ്മൾ arya dravida mix alle?
RC💗
'ആത്മജ്ഞാനം ഇ ല്ലാത്തവൻ ശവമാണ്.'
അവൻ്റെ തലകൊണ്ട്
ഒരു പ്രയോജനവുമില്ലെന്നാണ് പറയുന്നത്.
മണ്മറഞ്ഞു പോയ ഗുരുക്കന്മാർ പകർന്നു നൽകിയ അറിവുകളെ അവഗണിക്കുന്നത് ശരിയാണോ?
താജ്യഗ്രാ ഹ്യബുദ്ധിയോടെ സ്വീകരിക്കാവുന്നവ
സ്വീകരിക്ക്ന്നതല്ലേ ഉത്തമം
ഇതിപ്പോ ഇത് കേട്ടിരുന്നവർ ഗീത ഫാൻ ആയിടുണ്ടാവും
Coconut 😂😂😂
😊😊😊
@@umeshcv7187thankalude makal nale vannu allahu anu valiyavan ennu parayumbolum coconut ennu thanne parayaane 😅😅
Athra pottanmarayiruno hindukal😂
സാമ്പാറും കാളനും വിവരിച്ചത് ഗംഭീരം എല്ലാം മനസ്സിലായി😅
ലോകത്തെ ഏറ്റവും വിമർശിക്കേണ്ടത് ഈശ്വരനെയാണ് കാരണം ഈശ്വരനെ വിമർശിച്ചാൽ ഈശ്വരൻ ഒരു ചുക്കും പറ്റില്ല പക്ഷേ ഈശ്വരനെ വിമർശിക്കും തോറും അതുകൊണ്ട് ഗീതയെയും കൃഷ്ണനെയും സർവ്വേശ്വരനായ കൃഷ്ണനെയും ഗീതയെയും എത്ര വേണേലും വിമർശിക്കണം അത് മനുഷ്യനെ നന്നാവാനുള്ള ഒരേയൊരു പോംവഴിയാണ്
മതത്തിന്റെ കുഴപ്പം എന്നത് solidification of ഊl@ത്തരം. അതുകൊണ്ടാണ് മറ്റുള്ളവരുടെ കഥ കണ്ടു അലറി ചിരിക്കുന്നവൻ സ്വന്തം ലുട്ടാപ്പി കഥ വരുമ്പോൾ ന്യായീകരിക്കാൻ കിടന്നു ഉരുളുന്നത്.
Mr. R C you are an excellent teacher, really people has to understand you, keep on educating the ignored people.
ഗീതയെ ഇഷ്ടപെട്ടാലും ഇല്ലങ്കിലും രവി അണ്ണൻ പൊളിച്ചടുക്കി
ഗീത ഒരു മുന്തിയ മൊതൽ ആയിരിക്കും എന്നതോന്നൽ ഉണ്ടായിരുന്നത് ഇപ്പൊ മാറി
വെറും പമ്മൻ സാഹിത്യം🤨😜😂😎
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
@@JJ-zg6kk സമയം കിട്ടുമ്പോൾ രവി അണ്ണനും, ചിതാനന്ദപുരിയുമായി നടത്തിയ സംവാദം കൂടി ഒന്ന് കേൾക്കണേ. 🤣🤣🤣
പമ്മൻ കിടിലൻ ആണ്
@@anilkumarbhaskarannair5623 ഓരോ തവണ കേൾക്കുമ്പോഴും ചിതനന്ദപുരി പറഞ്ഞ ഒരു 10 പുതിയ ഫാലസികൾ എങ്കിലും കിട്ടും. Word salad സാമി ആണ് അങ്ങേര്
Chila pole..... Ezhuthiya nalloru sahithyam
Greatest 👍
I do respect your comments please comment what is right for every one .......... with all respect take it as a challenge
സാമ്പാർ is equal to കാളൻ എന്ന്.😂 എൻ്റെ പൊന്നണ്ണാ ഇതൊക്കെ ഇവിടെനിന്ന് കിട്ടുന്നു😂😂😂😂
@@sibindas3095 വിഡ്ഢിത്തത്തിന് പഞ്ഞമില്ല -
@@sibindas3095 വിഡ്ഡിത്തങ്ങൾക്ക് പഞ്ഞമില്ല -
Geeta yil നിന്ന്
@@Grimlock__831 ഒരു ഉദാഹരണം?
@@Grimlock__831 ഒരു ഉദാഹരണം?
Good speach 👌
Much awaited
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Rc ❤
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
2014 മുതൽ ഒരു ഗ്രന്തത്തെ മാത്രം ഇങ്ങനെ എടുത്ത് ടാർഗറ്റ് ചെയ്യണം എങ്കിൽ ഈ ഗ്രന്ഥം ഒരു സാദാരണ ഗ്രന്ഥം അല്ല റഷ്യ,അമേരിക്ക, ബ്രിട്ടൻ പോലെ ഉള്ള സായിപ്പന്മാരുടെ രാജ്യങ്ങളിൽ ISKCON സ്ഥാപികാൻ ഉപേയോഗിച്ച മഹാ ഗ്രന്തം Bhagavad Githa 🔥
ഗ്രന്ഥം
😂😂😂😂
🤣🤣🤣
Papamaa....😂
എന്റെ അണ്ണാ.... പുകവലിയെ വിമര്ശിക്കുന്നത്കൊണ്ട് പുകവലി അമൃത് ആണത്രെ... ഒന്ന് പോയി തരാവോ. അടുത്ത ജന്മത്തിൽ കാണാം 😁😁😁
Geetha is essence of Upanishads.
ജീവിതത്തിൽ സുഖങ്ങൾ വളരെ കുറവും കഷ്ടപ്പാട് വളരെ കൂടുതലും ആയിരുന്ന ആർഷ ഭാരതത്തിൽ ജീവിത ത്തിൽ നിന്ന് രക്ഷ ആയിരുന്നിരിക്കണം വലിയ സൗഭാഗ്യം 😂
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
😍😍😍
🔥🔥
Please upload the video unmasking myths on phsychiatry..
കട്ട വെയ്റ്റിംഗ് 👍❤️❤️❤️👌
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
Bhagwad-Gita Chapter 7 enabled me to REALISE,😊
Space is not vacuum. Space is Energyfull & Eternal.😅
Energy causes Atoms. Atoms cause Universe.😅
ഈ പാട്ട പുസ്തകവും അതിന്റെ കുറേ വ്യാഖ്യാനങ്ങളും വായിച്ചു കുറേ സമയം കളഞ്ഞത് മാത്രം മിച്ചം.....
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
@@sumangm7 ആരെങ്കിലും നിങ്ങളെ ക്ഷണിച്ചോ ഇതൊക്കെ കേൾക്കാൻ. ഒരു നിർബന്ധവും കൃഷ്ണൻ പോലും ഗീതയിൽ പറയുന്നില്ല. 18:63 നോക്കിയാൽ മനസ്സിലാവും.
വായിച്ചിട്ടു മനസിൽ അകത്തിന് എന്ത് പിഴച്ചു 😂
@@anilkumarbhaskarannair5623 ആരും ക്ഷണിക്കുന്നതിന്റെയോ ക്ഷണിക്കാതെ ഇരിക്കുന്നതിന്റെയോ അല്ല.... ഈ പാട്ട സാഹിത്യം syllabus ആക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ ആർക്കും തോന്നാവുന്ന ഒരു ഈർഷ്യ ഇങ്ങനെ പ്രകടിപ്പിക്കുന്നു എന്ന് കരുതിയാൽ മതി.... വേറെ ഡെക്കറേഷൻ ഒന്നും വേണ്ട.
@@Markestreskothi17 വായിച്ചിട്ടു അർത്ഥം മനസ്സിലായാൽ താങ്കൾക്കു വിമർശിക്കാൻ മാത്രമേ തോന്നൂ തലയ്ക്കു ഓളമില്ലെങ്കിൽ...
Who told you that Geetha is different from Upanishads.
പൊട്ട ഗീത പൊളിച്ചടുക്കി❤
Pls explain bro ..I didn't got any relevant message from RC ❤
@@adarshchandranarms5045 നിന്നെപ്പോലുള്ള പൊട്ടന്മാർക്ക് മനസിലാവില്ല ശാസ്ത്ര ഗ്രന്ഥമായ ഭഗവത് ഗീത. അതിന് അല്പം ബുദ്ധി വേണം.ഗീതയിലെ ഓരോ വാക്കിനും ആ ന്തരികമായ അർത്ഥം ആണ് ഉള്ളത്. അത് വേദത്തിൻറെ സാരാംശമാണ്. അല്ലാതെ കേവലം ഒരു പിടി കഥകൾ അല്ല. കഥകൾ ആലങ്കരികം മാത്രം.
✌️
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
@@MaheshMahi-hz9ei മൊയലാളി പറഞ്ഞു, തൊയിലാളി പാടുന്നു. 🤣🤣
ലോകം സൃഷ്ഠിച്ചിട്ട് സൃഷ്ഠി ജാലങ്ങളെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തരുന്നു രവിന്ദ്രൻമാഷ് !രവിന്ദ്രൻ നമുക്ക് ഒരു അമാനുഷൻ തന്നെ ലോകത്തിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വ്യക്തിത്വം എന്തായാലും കേട്ടവർക്ക് മോക്ഷം കിട്ടിക്കാണും സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ
"പാറകൾ ഉരുകണം, രക്തത്താൽ കുതിർന്ന പതാക ഉയർത്തണം."
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികരെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ ഇന്ത്യൻ പ്രധാനമന്ത്രി അട്ടൽ ബിഹാരി വാജ്പേയി പറഞ്ഞ വാക്കുകളാണ് മുകളിൽ.
ഈ വാചകം ആധുനിക കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതുപോലെയാണ്. അർജുനൻ യോദ്ധാവാണ്. കൃഷ്ണന്റെ ഉപദേശങ്ങൾ അനേകം ധീര യോദ്ധാക്കളെ പ്രചോദിപ്പിച്ച മാർഗ്ഗദർശക തത്വങ്ങളാണ്.
അങ്ങനെയുള്ള ധീര യോദ്ധാക്കളുടെ രക്തത്താൽ നിർമ്മിച്ച സുരക്ഷിതത്വത്തിൽ കയറി നിന്നുകൊണ്ടാണ് നിങ്ങൾ ഗീതയെ പരിഹസിക്കുന്നത്.. കൃഷ്ണൻ അർജുനനെ കൈപിടിച്ചുയർത്തിയതുപോലെ, ഇന്ത്യ വർഷംതോറും ആയിരക്കണക്കിന് അർജുനമാരെ സൃഷ്ടിക്കുന്നു. കർമ്മം രാജ്യത്തിൻറെ സുരക്ഷാ, അതിപ്പോ സ്വർഗ്ഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
മറ്റുള്ളവരെ എരിവ് കേറ്റി കൊല്ലുന്നതും കൊള്ളിക്കുന്നതിനെയും എന്തിനു സ്വന്തം സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നത് പോലും വളരെ ........... പരിപാടി ആണ്. അത് ചെയ്യുന്നത് ഒരു ദൈവം കൂടി ആകുമ്പോൾ അത് ഡബിൾ.......പരിപാടി ആണ്
Manasilayilla.
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
കൊല്ലാൻ പ്രേരിപ്പിക്കുന്നു വേറേ decoration ഒന്നും വേണ്ട😂
@@adarshchandranarms5045 യുദ്ധത്തിൽ പിന്നെ കൈകൊട്ടി കളിക്കണോ. 😂
👍💙💙
മലയെന്നുതന്നെയാണോ പറഞ്ഞത്? അക്ഷരം മാറിപ്പോയില്ലല്ലോ?
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
❤❤
As usual
RC💐
കലിംഗയുദ്ധത്തിനു ശേഷം മഹാനായ അശോകചക്രവർത്തി ദുഖിതനും പശ്ചാത്താപ വിവശനുമായി ഉള്ളിൽ ഉണർന്ന ശ്രീബുദ്ധന്റെ ധർമോപദേശങ്ങൾ അദ്ദേഹത്തെ യഥാർത്ഥ ധർമ്മരാജാവും ലോകത്തെ ആദ്യത്തെ അഹിംസവാദിയായ ചക്രവർത്തിയുമാക്കി ഗീതയും മഹാഭാരതവുമൊക്കെ സൃഷ്ടിച്ചവർ അശോകന്റെ സ്ഥാനത്ത് അർജുനനെയും ശ്രീബുദ്ധന് പകരം ശ്രീകൃഷ്ണനെയും സൃഷ്ടിച്ചു വർണാശ്രമ ധർമ്മവും യുദ്ധധ ർമ്മവുമൊക്ക വീണ്ടും ലോകധർവും മാക്കി മനുഷ്യരാശി അശോകനും ബുദ്ധനും ഒക്കെ അടുത്തെത്താൻ ഇനിയും സഹസ്രാബ്ദങ്ങൾ എടുത്തേക്കാം
കലിംഗ യുദ്ധത്തിന് മുൻപേ അശോകൻ buddhist ആയിരുന്നു. അത് യുദ്ധത്തിനുശേഷമുള്ള മനസ്താപം കൊണ്ടൊന്നുമല്ല .കലിംഗയുദ്ധത്തിനു ശേഷവും അശോകൻ ജൈനരെയും മറ്റു മതസ്ഥരെയും കൂട്ടക്കൊല ചെയ്തിട്ടുണ്ട്.
@@madhulalkp3559 ബുദ്ധധർമ്മം > ഓം മണി പദ്മേ ഹും - ബുദ്ധൻ ഏത് കാലത്ത്? രാമായണമഹാ ഭാരതങ്ങൾ ഏത് കാലത്ത്?
Myranu. Ayal Kalinga yudhathinu munne convert cheyuthirunnu History poyi padich it vayo
All these people are jealous of Brahmans. That is the problem. There is no medicine for jealousy. Never a thought came into my mind these scriptures are written by Brahmans.
ശ്രീമതം ആണ് ബ്ഭാഗവഗീത. അത് വായിച്ചു തലകീഴായ വ്യാഖ്യാന ഫാക്ടറി നടത്തുന്ന താങ്കളുടെ സ്പീച് കോമഡി കാണുന്നപോലെ തോന്നുന്നു. നടക്കട്ടെ... നടക്കട്ടെ..
ഭഗവത് ഗീത...
Ravi chandren is a comedian no doubt about that. അദഹം. പറയുന്നത് ശുദ്ധ അബദ്ധം.
Pinne ninte IT cellinte vyakyanam aano kelkkandath.
Sir, for your kind information, ആര്യൻ ആര്യപുത്രആര്യപുത്രി എന്നൊക്കെ ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പറഞ്ഞവരുടെ അർത്ഥം great എന്നാണ്. അല്ലാതെ കുടിയേറിയ ആര്യന്മാരുടെ അർത്ഥംവെച്ചല്ല. ആര്യകാണ്ഡം എന്നാണ് നാടിനെതന്നെ വിളിച്ചിരുന്നത്. means great nation. ദ്രാവിഡർ എന്ന സംസ്കൃത പദതിന് അർത്ഥം തെക്കുള്ളവർ എന്നുതന്നെയാണ്. Dravidians means those who living in south part.
അർജുനൻ്റെ സ്വഭാവത്തെ കുറിച്ച് ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണ്. യുദ്ധരംഗത്ത് നിന്ന് തിരിഞ്ഞ് പോയാലും നിൻ്റെ സ്വഭാവം കൊണ്ട് നി ആയുധമെടുക്കും അർജുനാ . പിന്നീട് നമ്മൾ കൂടാരത്തിൽ വച്ച് യുധിഷ്ഠരനെതിരെ വാളെടുക്കുന്ന അർജുനനെ കാണുന്നുണ്ട്. ശ്രീകൃഷ്ണൻ്റെ നിരീക്ഷണം ശരിയായിരുന്നു. സ്വഭാവജത്തിൽ നിന്നാണ് ഗുണങ്ങൾ വരുന്നത്.
എന്തിനാ?
വാളെടുക്കതിരിക്കാൻ അല്ല കൃഷ്ണൻ പഠിപ്പിച്ചത് 😂
Unda. Swabhavajam
കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.
@@adarshchandranarms5045ninte sahodaranmar ninakku avakashapetta swathil oru mannu polum tharilla nee picha edutho ennu paranjal nee poyi suicide cheyyumo atho legally fight cheyyumo 😢 bhagavad Gita kekku susmitha jagadeeshan ennittu para e Mandan vyakthi anu Sheri ennu ..kashtam
What about moon nourishes herbs?
ഹിന്ദു മതം വേണം എങ്കിൽ പഠിച്ചാ മതി. വിമർശനം ഉണ്ടാവണം. സാധാരണക്കാരിലേക്ക് ഗീത എത്തിക്കുന്നതിൽ നിരീശ്വരവാദികൾ വഹിക്കുന്ന പങ്ക് പ്രശംസനീയം ആണ്. മഴ പെയ്യാൻ ഇന്ദ്രനല്ല മല ആണ് കാരണം എന്ന് പറഞ്ഞ കൃഷ്ണനും നിരീശ്വരവാദം അല്ലെ പറഞ്ഞത്.
@@dranoopwarrier കൃഷ്ണനും സീതിഹാജിയും
പറഞ്ഞത് ഒരേ കാര്യം 🤣
@@freedos2220 എങ്കിൽ ഒരാളെ മാത്രമേ ആരാധിയ്ക്കുന്നുള്ളു - കാരണം ?
@@raveendranpk8658 അത് ആരാധിക്കുന്നവരുടെ സൗകര്യം,
@@raveendranpk8658 അത് ആരാധിക്കുന്നവരുടെ സൗകര്യം.
@@freedos2220വ്യക്തമാക്കാമോ?
എന്റെ പൊന്നു ശാസ്ത്രജ്ഞ തനിക്ക് ഒന്നു വിശദീകരിക്കാമോ റോഡിങ് ആരുടെ പൂച്ചയെ പറ്റില്ല പക്ഷേ താൻ മലയാളത്തിലെ ബുദ്ധിജീവിയാണ് 😊 നാണംകെട്ട ജന്മം
Buddhism കൂടെ expose ചെയ്യണം please
ഇല്ല, അണ്ണന്‍ ബുദ്ധിസത്തിന് സംവരണം നല്‍കുന്നുണ്ട്😆
Bhudha never said there is a god
Bhudha never claim that he is a god
Bhudha just stating some facts like Life is Dhukha
And meditation is a way to reduce suffering and clear mind
And budha just told you to do not follow me or anyone blindly apply your logic and enquire before you following anything
@@vishnuvs9253 namo buddhaya!
@@naadan_ruchi3190 ഓം മണി പദ്മേ ഹും - ഇതും ഹൈന്ദവരുടെ ഓം എന്നതും വ്യത്യാസമുണ്ടോ?
Buddhism il dhaivam ഉണ്ടോടാ പൊട്ടാ 😂
Gandhi ji 's idea of non violence is highly misunderstood for a proper understanding Iam quoting LP Sen "you are going to protect innocent people,and to save them from suffering and their property from destruction. To achieve that you must naturally make full use of every means at your disposal" . From the book ' Slender was the thread' by col Sen who was the commander fighting the Pakistani insurgents in kashmir,so this was the advice given to him by Mahatma Gandhi before he left for Kashmir. This is exactly what Gita says
While some view these texts as literal truth, others interpret them as allegorical or metaphorical stories meant to convey deeper moral or philosophical lessons. The perception of these texts can vary widely based on individual beliefs, cultural backgrounds, and religious traditions.
Exactly, cultured people translate call for violence in text to metaphors. Credit goes to their culture while text in its original form is barbaric violence.
രവിചന്ദ്രൻ സാർ അവിടെ ഇരിക്കുന്നവർക്ക് എല്ലാം സ്വർഗം മേടിച്ചു കൊടുത്തു കാരണം വിമർശിച്ചു കൊണ്ടാണെങ്കിലും ഗീതയെക്കുറിച്ച് പരാമർശിച്ചാൽ ഇരുന്ന് കേൾക്കുന്നവർക്ക് എല്ലാം അവരുടെ പാപങ്ങളെല്ലാം പോയി മോക്ഷം കിട്ടും അതായത് നല്ല ജന്മങ്ങളെ തുടർച്ചയായി കിട്ടും അവരുടെ പാപങ്ങളെല്ലാം പരിഹരിച്ചു ഗീത കേൾക്കുന്നതും പറയുന്നതും ശ്രമിക്കുന്നതും എല്ലാം ലോകത്തിലെ ഏറ്റവും പുണ്യകരം ആണെന്നാണ് ഗീതയുടെ അഭിപ്രായം ഭഗവാൻറെ അഭിപ്രായം അതുകൊണ്ട് തീർച്ചയായും രവിചന്ദ്രൻ സാറിനെ സ്വർഗ്ഗം സ്വർഗം കേട്ടവർക്ക് എല്ലാ സ്വർഗ്ഗം രവിചന്ദ്രൻ സാറിന് ഏറ്റവും കൂടുതൽ ഫലവും കൂലിയും ഇതിലൂടെ കിട്ടും സാറിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ എത്ര രൂപയാണ് സ്വർഗ്ഗം മേടിച്ചു കൊടുക്കുന്നത് അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ
😂😂😂കരച്ചിലായി ഫീൽ ചെയ്യുന്നു
എല്ലാവഴികളും അടച്ച് ധർമ്മം ചെയ്യിക്കലാണ് ഗീതയുടെ ഉദ്ദേശം.
എന്തുട്ട് ധർമം??
😂😂😂
@@deepthy7997അച്ഛൻ്റെ, മകൻ്റെ, ഭർത്താവിൻ്റെ, അമ്മയുടെ, മകളുടെ, ഭാര്യയുടെ, തൊഴിലിൻ്റെ, പൗരൻ്റെ, അവനവൻ്റെ ധർമ്മം
Woww
ചതിച്ചു umpichu യുദ്ധം ജയിക്കുക.. Dharnam പോലും 😅
talk about RAJA YOGA please .....
ഹിന്ദുക്കളിൽ കരഞ്ഞു നടക്കാൻ ആരുമില്ലെടെയ്.....
Ellathinum vivaram vannennu thonnunnu
സ്വാതന്ത്ര്യ സമരത്തിൻറെ പ്രചോദനം ഭഗവദ്ഗീത
❤
Ignore what Gandhi said, or some body said.
Sir, അർജുനൻ ഇപ്പോഴത്തെ സ്റുഡന്റ്സിന്റെ അസുഖമാണ്. Performance anxiety. എല്ലാവരും ഉറ്റു നോക്കുന്ന ഒരു യുദ്ധത്തിൽ അത്യുജ്വല വിജയം നേടണം എന്ന ആഗ്രഹ കൂടുതലിന്നാൽ വന്ന performance anxiety. ഏതൊരു സുഹൃത്തും ചെയ്യേണ്ട കടമ കൃഷ്ണൻ മനോഹരമായി ചെയ്യുന്നു. ഏതു വിധേനയും അർജുനനെ യുദ്ധ ചെയ്യാൻ സന്നദ്ധനാക്കുന്നു.
പിന്നെ Tomy Sebastian ന്റെ പ്രഭാഷണം മഹാ ലജ്ജാവഹം. പറഞ്ഞ കാര്യങ്ങളല്ല,ഭാവന തൊട്ട് നോക്കിയിട്ടില്ലാത്ത അയാളുടെ വിചാരധരയുടെ പാപ്പരാത്തം ഓർത്തു ദുഖിക്കുന്നു.
ഞങ്ങൾ tomy പറഞ്ഞതിലെ practicality കാണുന്നു 😊👍
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണ_ൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാ_ണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?
@@deepthy7997 എന്താണ് ആ പ്രാക് റിക്കാലിറ്റി?
@@deepthy7997 എന്താണ് പ്രാക്റ്റിക്കാലിറ്റി? ഡിലിറ്റാകുമോ?
അവനവൻ്റെ അറിവിനും, ബുദ്ധിക്കും, ബോധത്തിനും അനുസരിച്ച് കാര്യങ്ങളെ മനസ്സിലാക്കുന്നത് ഒരു തെറ്റല്ല. പക്ഷേ മനസ്സിലാകപ്പെട്ടത് വെടല ത്തരമാണോ എന്നത് ബോധമുള്ളവരുമായി ഒന്ന് discuss ചെയ്ത ശേഷം പൊതുമധ്യത്തിൽ വിളമ്പുന്നതായിരിക്കും നല്ലത്. ഇതു കണ്ടവർ രവിചന്ദ്രനും സി.രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയും, രവിചന്ദ്രനും, ചിദാനന്ദപുരിയുമായുള്ള സംവാദവും കൂടി കണ്ടാൽ ഞാൻ പറഞ്ഞതിൻ്റെ സാംഗത്യം ബോധ്യമാകും
ഒരാളെ കൊല്ലാനും ചാവാനും പ്രേരിപ്പിക്കുന്നതിനെ അതും ഒരു ദൈവം ആരാധിക്കുന്നതിനെ അവരാതം എന്നേ പറയാൻ കഴിയൂ 😂
കർമം ചെയ്യനെ പറയുന്നുള്ളു
മരണാനന്തരം പുസ്സി ഓഫർ വെക്കുന്ന അതേ ലെവൽ മൂഞ്ചിക്കൽ
Alla yudhathine poii nikuna oru sainikanode kandam vazhi oodan parayano. arjunan avde yudham cheyyan poyane nilkunathe oru army motham arjunane vishwasichane poruthunathum. Appo dhe arjunan pediche yudham cheyunillane appo arjunande dharmam yudham cheyyuka ennathane .
Uthaharanam: oru indian soldier yudhathinde idake pedichodiyal enthe cheyuum. Ayale cheythathu sheriyanene ningal karuthunundo
തൻ്റസിദ്ധാന്തം സമർത്ഥിക്കാൻ മറ്റു സിദ്ധ,ന്തങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്നു' സിഡ്ഡിത്തങ്ങൾ വിളന്പുന്നു.
എല്ലാ ദൈവങ്ങളും ആ രാജ്യത്തെ രാജാവ് ആണ്. ചെറിയ രാജാക്കന്മാർ ദേവൻ മാരും... ഈ രാജാവിന്റെ ശത്രുക്കൾ ആണ് ഒരു ഭംഗിയും ഇല്ലാത്ത കറുത്ത അസുരന്മാർ. പിന്നെ വേറൊരു കാര്യം കുരങ്ങ് വർഗ്ഗത്തിൽ പെട്ട പുരുഷ ദൈവത്തിന് വാലുണ്ട്. കുരങ്ങിന്റെ ഭാര്യമാർ സുന്ദരികളും വാലില്ലാത്ത വരുമാണ്. എല്ലാം കവി ഭാവന. ഇതിനാണോ ഈ കഥാപുസ്തകത്തിന്റെ പേരിൽ വഴക്ക്.
രവിചന്ദ്രനെ സങ്കി ആണെന്ന് പറഞ്ഞ നമ്മളിനി എന്ത് ചെയ്യും മല്ലയാ....................
ഇനി കുറച്ചു കാലം സുടാപ്പിയാക്കിക്കോ 😜
അതിലൊന്നും വ്യത്യാസമില്ല സുപ്രീം കോടതി വിധി പോലെ
IS തീവൃ വാദികളും കൃക്ഷണനും പറയുന്നത് ഒരേ രീതിയിൽ! ഇതെങ്ങനെ വന്നു!
than oru duranthamanu
RC🌹🌹