നീ ഇനി ജോലിക്ക് വരേണ്ട. മേയറെ തിരിച്ചറിയാൻ പറ്റാതെ പോയ ഡ്രൈവറോട് KSRTC !| ABC MALAYALAM |

Поділитися
Вставка
  • Опубліковано 28 кві 2024
  • നീ ഇനി ജോലിക്ക് വരേണ്ട. മേയറെ തിരിച്ചറിയാൻ പറ്റാതെ പോയ ഡ്രൈവറോട് കെഎസ്ആർടിസി#abcmalayalam #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 342

  • @Udayan17
    @Udayan17 17 днів тому +50

    ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രം വാ തുറക്കുന്ന ഒരു അവതാരമാണ് മേയർ.

  • @Fighter2255
    @Fighter2255 17 днів тому +9

    ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം

  • @sudheeshkumar6227
    @sudheeshkumar6227 17 днів тому +134

    കള്ളം മാത്രം പറയുന്ന കമ്മ്യൂണിസ്റ്റ് കാർ😂 വാഴുന്ന കേരളം

  • @menonsdevadas
    @menonsdevadas 17 днів тому +128

    പൊതു വാഹനം തടഞ്ഞ് നിർത്തിയതിന്നും യാത്രക്കാർക്ക് അസൗകര്യങ്ങളുണ്ടാക്കിയതിനും മേയർക്കും MLA ക്കും കുടുംബാംഗങ്ങൾക്കു മെതിരെ KS RTC കേസുകൊടുക്കണം. സർക്കാർ ചിലവിൽ ജനങ്ങൾക്ക് വേണ്ടിയാണ് KSRTC . യാത്രക്കാർക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് KSRTC ക്ക് ഉത്തരവാദിത്വമുണ്ട്. ഡ്രൈവർ ആരോടെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ റോഡിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യലല്ല.

    • @nishanishakp6981
      @nishanishakp6981 17 днів тому +4

      Correct

    • @AnilKumar-ih1uj
      @AnilKumar-ih1uj 17 днів тому

      Oh ivalude vachakam kettal ksrtc il krithyamayi shambalam kodukkunnathupoleyanu ivalude.samsaram . molude govt pokkillatha govt chennu railway palathil chennu thala vey

    • @anilpalliyil4774
      @anilpalliyil4774 17 днів тому

      പൊതു നിരത്തിലേക്ക് യാത്രക്കാരെ ഇറക്കിവിടാൻ പോയാൽ അവരുടെ സുരക്ഷ എവിടെ. ഇതിന് MLA ക്കും മേയർക്കും അവകാശമുണ്ടോ . വേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ ബഹ ഹൈക്കോടതിയിലേക്ക് നീതിക്ക് വേണ്ടി നീങ്ങാൻ KSRTC യാത്രക്കാർ തയ്യാറെടുക്കുകയാണ്

    • @user-yo1dn8pk3x
      @user-yo1dn8pk3x 17 днів тому +2

      കേസ് മേയർക്കു എതിരെ കേസ് എടുത്തേ തീരു.

    • @leeman528
      @leeman528 16 днів тому +2

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം ,
      KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. -
      മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.

  • @MCKannan1
    @MCKannan1 17 днів тому +19

    പക്വതയില്ലാത്ത കുട്ടികളെ മേയറാക്കരുത്. നാടിന്റെ അധപ്പതനമാണത്.

  • @fasalk6784
    @fasalk6784 17 днів тому +2

    ഇദ്ദേഹത്തിന് നല്ല ഒരു വാർത്ത അവതാരകൻ ആകാൻ കഴിയും നിങ്ങളുടെ അവതരണം 👍👍

  • @sethumadhavannair9253
    @sethumadhavannair9253 17 днів тому +48

    ഇവളെ തെരുവിൽ നേരിടണം നാട്ടുകാർ. ഇവളെ ഒരിക്കലും മേയർ ആയി അംഗീകരിക്കരുത്

  • @lallamidhila5334
    @lallamidhila5334 17 днів тому +50

    പൊജനം ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന വാഹനം വഴിയിൽ തടഞ്ഞ് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുന്ന ഗുണ്ട കളാണൊ ഇവിടെ mlaയും ,മേയറുമായിരിക്കുന്നത്.
    എത്രയും വേഗം അവരെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. കേസെത്ത് യാത്രക്കാർക്ക് നഷ്ടപരിഹാരം കൊടുപ്പിക്കണം, ട്രിപ്പ് മുടക്കിയതിലൂടെ KSRTCക്ക് സംഭവിച്ച ധനനഷ്ടം ഈടാക്കണം.

    • @shinejose3015
      @shinejose3015 17 днів тому

      Correct

    • @lohimarshal
      @lohimarshal 17 днів тому

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും

  • @leelasavithri5596
    @leelasavithri5596 17 днів тому +14

    ജനങ്ങൾ കൂടെയുണ്ട് യെദു 👍🏻

  • @user-fc1bo9tm1w
    @user-fc1bo9tm1w 17 днів тому +54

    നാണം ഉണ്ടോ ആര്യ നിനക്ക് ആംഗ്യഭാഷ കാണിക്കുന്ന നാഗ്യം കാണിച്ച് നാണമില്ലാത്ത സ്ത്രീ

  • @angelskuttyworld
    @angelskuttyworld 17 днів тому +8

    ദൈവമേ പാവപ്പെട്ട സാധാരണക്കാരന്റെ ദയനീയവസ്ഥ 😢😢

  • @kiranvision6829
    @kiranvision6829 17 днів тому +49

    ഗണേശൻ കെഎസ്ആർടിസിയുടെ ഭരണം മേയർ ആര്യക്ക് നൽകണം,അപ്പോൾ ആര്യ ആ ഡ്രൈവറെ ബസ് ഓടിക്കാൻ പഠിപ്പിക്കും.മേയർ യാത്ര ചെയ്യുന്ന സമയത്ത് എല്ലാ കെഎസ്ആർടിസി ബസുകളും റോഡിൽ നിന്ന് പിൻവലിക്കുക

  • @SajuVarghese-de5sv
    @SajuVarghese-de5sv 17 днів тому +19

    മേയറെ ആരും മറക്കാത്ത ഒരു രൂപത്തിലേക്ക് വരട്ടെ എന്ന് അനുഗ്രഹിക്കാം

  • @psctricks7117
    @psctricks7117 17 днів тому +16

    മേയർ പോകുന്ന കാറിൻ്റെ പുറത്ത് മേയറുടെ ഫോട്ടോ വെച്ചിരുന്നേൽ പെട്ടന്ന് തിരിച്ചറിഞ്ഞേനേ പിന്നെ നമ്മുടെ ഇപ്പോഴത്തെ മന്ത്രി ഗണേശ് കുമാർ സാർ അത്ര പൊട്ടനല്ല സത്യസന്ധമായി ചെയ്യുംസഹോദരൻ വിഷമിക്കേണ്ട

  • @shibuxavier1062
    @shibuxavier1062 17 днів тому +48

    ഇത്ര വലിയ സിഗ്നലില്‍ കാര്‍ വട്ടം വക്കണമെങ്കില്‍ ....
    ഇവര്‍ എത്ര അഹങ്കാരികളായിരിക്കണം...
    കോടതി സ്വമേദയ കേസ്സ് എടുക്കണം

    • @sujothomas4933
      @sujothomas4933 17 днів тому

      കോടതി കോപ്പ് എടുക്കും

  • @shajumathew2568
    @shajumathew2568 17 днів тому +24

    ആര്യാ മേഡം! ബിഗ് സല്യൂട്ട്!കമ്മി മേയാറായാൽ ഇങ്ങനെ വേണം 😂😂😂😂

  • @mukeshanandan5440
    @mukeshanandan5440 17 днів тому +24

    പ്രധാനമന്ത്രിയെ തിരിച്ചറിയാത്ത ധാരാളം ആളുകൾ ഉള്ള നമ്മുടെ നാട്ടിൽ ഈ മേയർ ആരാ.

  • @ramakrishnantk7658
    @ramakrishnantk7658 17 днів тому +20

    പാർട്ടിക്കാർക്കെതിരെ എന്തു പറഞ്ഞാലും ചെയ്താലും ചെയ്തില്ലെങ്കിലും അവരെ കുടുക്കും.

  • @najmanisar1483
    @najmanisar1483 17 днів тому +9

    സ്പീഡിൽ ഓടുന്നതിന് ആണല്ലോ സൂപ്പർഫാസ്റ്റ് എന്ന് പറയുന്നത് ഇദ്ദേഹം ഒരു പാവമാണ്

  • @lalichan2375
    @lalichan2375 17 днів тому +17

    യദു താങ്കൾ വിഷമിക്കേണ്ട ഇത് കാണുന്ന ആരെങ്കിലും താങ്കൾക്ക് സ്ഥിരം ജോലി നൽകും

  • @ramakrishnantk7658
    @ramakrishnantk7658 17 днів тому +19

    ചില്ലു മേടയിൽ ഇരുന്നു കല്ലെറിയുന്നവർ പാവങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കില്ല.😂

  • @sasi8706
    @sasi8706 17 днів тому +40

    Mayor ലഹരി വസ്തു ഉപയോഗിച്ചിരുന്ന വോ എന്ന് aniyeshikkanam

    • @lohimarshal
      @lohimarshal 17 днів тому

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും

  • @sureshkumart.s774
    @sureshkumart.s774 17 днів тому +18

    കമ്മിയാകാനുള്ള അടിസ്ഥാന യോഗ്യത കള്ളം പറയുക, ധാർഷ്ട്യം കാട്ടുക എന്നിവയാണ്.
    യദുവിന് എല്ലാ പിന്തുണയും.
    മേയർ,പൊതു ജനത്തോട് എങ്ങനെ പെരുമാറണം എന്ന് യദുവിനോട് പറയുന്നത് കേട്ട് നാണം കൊണ്ടു തല കുനിഞ്ഞു പോയി.

  • @sajivekkalvekkal6340
    @sajivekkalvekkal6340 17 днів тому +30

    യദു ❤.ഈരാറ്റുപേട്ട ഡിപ്പോയിൽ മുമ്പ് ഉണ്ടായിരുന്ന ജയൻ ആശാനെ വിളിക്കുക.

    • @lohimarshal
      @lohimarshal 17 днів тому

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും

  • @abrahambabybaby1518
    @abrahambabybaby1518 17 днів тому +11

    ഭരണമുണ്ടന്നുള്ള അഹംങ്കാരമാണ് 'ജനം ഭിക്ഷയായി കൊടുത്തതാണ് ഈ അധികാരം. അതവര് അറിയുന്നില്ല.

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 17 днів тому +19

    കൊച്ചമ്പ്രാട്ടിയോട് കയർത്തവനെ വച്ചേക്കരുതു്! ആരവിടെ ....?

  • @najmanisar1483
    @najmanisar1483 17 днів тому +6

    ഇപ്പോൾ കേട്ടപ്പോഴാണ് മനസ്സിലാകുന്നത് ഇദ്ദേഹം ഒരു പാവമാണ് ഞാൻ ആദ്യം തെറ്റിദ്ധരിച്ചുപോയി ഭരണത്തിൻറെ അഹങ്കാരം

  • @natural1207
    @natural1207 17 днів тому +15

    Full support bro

  • @leelasavithri5596
    @leelasavithri5596 17 днів тому +7

    ജനങ്ങൾ മുഴുവൻ പേരും കൂടെ ഉണ്ട് യെദു 👍🏻🥰

  • @NNP1952
    @NNP1952 17 днів тому +7

    കമ്മ്യുണിസ്റ്റ് കാർ സത്യപറയുന്നവരല്ലല്ലൊ.അതിനാൽ ഇതും വിടുക

  • @kuttu8286
    @kuttu8286 17 днів тому +10

    ഒരുത്തന്റെ പണി കളഞ്ഞിട്ടു മേയർ പെട്ടിപ്രസംഗം. ഇവിടെ കോടതി ഉണ്ട്. നിങ്ങൾ കോടതിയെ സമീപിക്കുക

  • @akberk7376
    @akberk7376 17 днів тому +7

    കോടതിയില്‍ കേസ് കൊട്ക്കണം

  • @sasidharans9801
    @sasidharans9801 17 днів тому +22

    ഇതാണ് ജനാധിപത്യം.അധികാരം ഉള്ളവർ മാത്രം ഇവിടെ ജീവിച്ചാൽ മതി.മേയറും MLA രണ്ടും ബെസ്റ്റ്.

  • @sajikuttappan3214
    @sajikuttappan3214 17 днів тому +10

    മേയർ വാ തുറക്കുന്നത് മൂന്ന് കാര്യത്തിന് ഒന്ന് തിന്നാൻ രണ്ട് നുണ പറയാൻ മൂന്ന് പാര വെക്കാൻ

  • @padminipk3292
    @padminipk3292 17 днів тому +10

    മന്ത്രി ഗണേഷ് കുമാർ ഇടപെടണം. മന്ത്രിയേക്കാൾ വലുതാണോ മേയർ

  • @sujothomas4933
    @sujothomas4933 17 днів тому +19

    അഹങ്കാരിയായ സ്ത്രീ

  • @unnikrishnank7509
    @unnikrishnank7509 17 днів тому +5

    അഹംഭാവത്തിന് കയ്യിൽ കാലും വെച്ച ആൾരൂപമാണ് മേയർ

  • @rameeshr7759
    @rameeshr7759 17 днів тому +12

    രാജാവിനും പരിവാരങ്ങൾക്കും എതിരെ പരാതിപ്പെടാൻ നീയാരാടാ എന്ന് ചോദ്യം

  • @esnarayanan2499
    @esnarayanan2499 17 днів тому +6

    പ്രസിഡന്റ്‌ ന്റെ ക്യാൻവോയ് ക്കു എതിരെ കേസ് കൊടുത്ത ഡയപേർ മേയോർ. അല്പം
    ജാട കൂടുതൽ
    ആണ്..

  • @kannaniyer8064
    @kannaniyer8064 17 днів тому +3

    ഇതിനേക്കാളൊക്കെ എത്രയോ നല്ലതായിരുന്നു രാജഭരണം. അക്കാലത്ത് രാജാവിനേയും മറ്റൊന്നോ രണ്ടോ ഉദ്യോഗസ്ഥന്മാരേയോ ഭയപ്പെട്ടാൽ മതിയായിരുന്നു. ഇന്ന് പിണറായി ഭരണത്തിൽ കണ്ണിൽകണ്ട കാളികളേയും കൂളികളേയും എല്ലാം ഭയപ്പെടേണ്ട അവസ്ഥയാണ്. ജനാധിപത്യം. ത്ഥൂ.......വോട്ടു തെണ്ടി വരുമ്പോൾ ദാസഭാവം. ജയിച്ചു കഴിഞ്ഞാലോ......ധിക്കാരം. പിഞ്ചിൽ പഴുത്താൽ പുഴു കുത്തുമെന്ന് മൂത്തോർ പറഞ്ഞിട്ടുള്ളത് വെറുതേയല്ല

  • @tijothomas8777
    @tijothomas8777 17 днів тому +2

    എല്ലാം മനസിൽ ആയി മേടം

  • @SajuVarghese-de5sv
    @SajuVarghese-de5sv 17 днів тому +6

    ഒരു നടക്ക് പോകൂലാ മേയറെ...

  • @mohan.g
    @mohan.g 17 днів тому +2

    കേട്ടിട്ടു വളരെ നിസ്സാരസംഭവം. ഇങ്ങനെ എത്ര എത്ര നിസ്സാരസംഭവങ്ങൾ ഒരുവാഹനം ഓടിച്ചു റോഡിലിറങ്ങുന്ന വർ അനുഭവിക്കേണ്ടിവരുന്നൂ. മേയറുടെ പിതാവും ഒരു ഓട്ടോ റിക്ഷാ ഡ്റൈവർ ആണെന്നു കേട്ടിട്ടുണ്ട്. മേയർ ഇത്ര പരാക്രമം കാണിക്കേണ്ടിയിരുന്നില്ല. ഇന്നു കിട്ടിയിരിക്കുന്ന അധികാരം വരും പോകും. അധികാരം ഹുങ്കു കാണിക്കാൻ ഉപയോഗിക്കുന്നവർ ജനങ്ങളാൽ തിരസ്കരിക്കപ്പെടും.

  • @BijumonRMunroe
    @BijumonRMunroe 17 днів тому +10

    Support Yedu

  • @user-eg8hd2ft4r
    @user-eg8hd2ft4r 17 днів тому +8

    എട്ട് പത്ത് പേരുടെ കൂടെ കഴിഞ്ഞു കൂടുമ്പോൾ പറയുന്നത് അങ്ങ് തെറ്റി പോകുന്നതാ.

  • @annamanikantan5845
    @annamanikantan5845 17 днів тому +2

    കോടതിയിൽ കൊടുക്ക്‌

  • @sanojjoseph7999
    @sanojjoseph7999 17 днів тому +3

    ഇ വോയിസ്‌ റെക്കോർഡ് കേട്ടാൽ മനസിൽ ആകും മസാല ചേർത്ത് കേസ് ആക്കിയത് അണുന്ന

  • @manoj177252
    @manoj177252 17 днів тому +16

    പാവപ്പെട്ട വരുടെ പാർട്ടി

  • @balakrishnanmr3392
    @balakrishnanmr3392 17 днів тому +2

    Full support to Yadhu

  • @rajeshbathery7465
    @rajeshbathery7465 17 днів тому +2

    ഒരു കമ്മ്യൂണിസ്റ്റ്‌ കാരിയിൽ നിന്നും ഇതിലും കൂടുതൽ എന്ത് സ്റ്റാൻഡേർഡ് പ്രതീക്ഷിക്കാൻ...!!!

  • @sreekumarm4835
    @sreekumarm4835 17 днів тому +1

    ഇരിക്കുന്ന സ്ഥാനത്തിൻ്റെ വിലയറിയാത്ത തറകളെ എന്ത് പറയാൻ! അധികാര ദുർവ്വിനിയോഗം😢 കോടതി ഇതൊക്കെ പരിഗണിക്കണം❤

  • @saraswathishaji4726
    @saraswathishaji4726 17 днів тому +3

    പാവം. എല്ലാം നേരെയാവട്ടെ. ❤

  • @BijumonRMunroe
    @BijumonRMunroe 17 днів тому +6

    Kashtam😢😢😢

  • @joshicharan4968
    @joshicharan4968 17 днів тому +2

    മെയറമ്മ അധികം വിളച്ചിൽ എടുക്കണ്ട. ചെ റുപ്പമായതു കൊണ്ട് ഇനിയും അനുഭവിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്‌. അനുഭവിച്ചോ

  • @udayakumar5154
    @udayakumar5154 17 днів тому +1

    ഇനി തെരെഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ തെരെഞ്ഞുപിടിച്ചു തോൽപ്പിക്കണം .

  • @SamiSami-mb7sv
    @SamiSami-mb7sv 17 днів тому +9

    KSRTC ഇവരുടെ കുടുംബ സ്വത്താണോ

  • @philipmathew3016
    @philipmathew3016 17 днів тому +3

    മന്ത്രി ഗണേഷ്കുമാർ നീതിമാനാണ്. അദ്ദേഹം നീതി നടപ്പാക്കും.

  • @anushc6303
    @anushc6303 17 днів тому +1

    Finally justice for ksrtc employee

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 17 днів тому

    യേത് ദൈവം രക്ഷിക്കട്ടെ

  • @elvisjalex6633
    @elvisjalex6633 17 днів тому +2

    പെരുങ്കള്ളി മേയർ രാജിവെച്ചേ തീരു.

  • @muraleedharanr4022
    @muraleedharanr4022 17 днів тому +2

    സിസി ടീവീ ദൃശ്യത്തിൽ നിന്നും ഉളവാകുന്നത് സിബ്ര ലൈനിൽ വട്ടം കിടക്കുന്നു പിന്നീട് വെർട്ടിക്കൽ ആയി ഇടുന്നത് കാണാം. കൂടാതെ ഡ്രൈവർക്കുനേരെ കഥകളി മുദ്രകൾ കാണിക്കുന്നതും ദൃശ്യമാണ്.
    Kadhakali

  • @krishnakumarn5582
    @krishnakumarn5582 17 днів тому

    We will support

  • @tinythoughts6939
    @tinythoughts6939 17 днів тому

    പോലീസ് നീതി പാലിക്കണ൦

  • @binummathew161
    @binummathew161 17 днів тому +1

    ഇവളൊക്കെ താമസിക്കാതെ ബംഗാളിൽ പോയി പണി എടുക്കുന്ന അവസ്ഥ ഉണ്ടാകും.... താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക..... പോകാൻ പറ പുല്ല്

  • @sasi8706
    @sasi8706 17 днів тому +4

    Major ന് dismiss ചെയ്യണമല്ലോ

  • @menongirija6237
    @menongirija6237 17 днів тому +1

    Well explained sir🙏🙏

  • @gincyrony953
    @gincyrony953 17 днів тому

    കഷ്ടം ഇനിയെങ്കിലും പക്വത ഇല്ലാത്ത ഇത്തരം ആൾക്കാരെ പദവികളിൽ ഇരുത്താതെ ഇരിക്കുക.

  • @syamalaindeevaram511
    @syamalaindeevaram511 17 днів тому +12

    അവളെ ചെഷ്ട കാണിക്കാഞ്ഞതാണ് അവൾക്ക് പ്രശ്നമായത് 😂😂അസത്തു പെണ്ണുംപിള്ള

  • @user-oe6qb8so8c
    @user-oe6qb8so8c 16 днів тому +1

    അറിയാമോളെ ഉപദേശിക്കുകയാണെന്ന് കരുതരുത് ഒരു പദവിയിലിരിക്കുന്ന നിങ്ങൾ ജനങ്ങളോട് മര്യാദയോടെ പെരുമാറുക നിങ്ങളോടുള്ള ജനങ്ങളുടെ മതിപ്പ് ഇതോടെ തീർന്നു. ഇനിയൊരു കസേറ കിട്ടിയാൽ ഭാക്യം. എല്ലാം മുകളിലിരിക്കുന്നവൻ കാണുന്നുണ്ടേ

  • @jayarajankp4984
    @jayarajankp4984 16 днів тому +1

    മേയറുടെ ധാർഷ്ട്യം അനുവദിച്ചുകൂടാ..

  • @rathnamani7181
    @rathnamani7181 17 днів тому

    എല്ലാം മേയർമാരെയും എല്ലാവരും അറിയണമെന്നില്ല,,,

  • @sajikumar387
    @sajikumar387 17 днів тому +2

    ഇവളല്ലേ😅 ആറ്റുകാൽ പൊക്കാലമുടക്കിയത്. ഇനി ആനപുറത്ത് നിന്ന് ഇറങ്ങാൻ അതികം സമയമില്ല. പാവപ്പെട്ട ജനത്തിനും ഇങ്ങനെ കാണാൻ പറ്റു തൊഴിലാളി ആരുടെയും തന്തേടേ മക്കളും ഒക്കെയുണ്ട്. അല്ലാതേ തൊഴിലുറപ്പ് കാരേ പേടിപ്പിക്കുന്ന പോലെ വിരട്ടിയാൽ ഭരണം കേരളത്തിൽ മാറും ധിക്കാരം നിറഞ്ഞവാക്കുകൾ മേയറുടെ അടുത്ത് നിന്ന് കേട്ടിരിക്കുന്നു ജനങ്ങൾ 'കോൺഗ്രസ്സിൻ്റെ പ്രതാപകാലം പോയി ഇപ്പോൾ എല്ലാ തം അവരേ ചെണ്ടകൊട്ടുന്ന പോലെ ഒരൊയ്ക്കൽ യഥുവിനും നല്ല സമയം കിട്ടും ആറ്റുകാൽ അമ്മ കൂടെ കാണും.

  • @ashokans49
    @ashokans49 16 днів тому

    കണ്ടാൽ മാന്യയെന്നു തോന്നും ഇപ്പോ മനസ്സിലായി ഭദ്രകാളിയാണെന്ന് പാർട്ടിയുടെ ഒരു ഗതി കേട്

  • @rajeev9383
    @rajeev9383 17 днів тому +1

    കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ...അതിന് പകരം ഡ്രൈവറെ മാത്രം പോലീസ് പരിശോധിച്ചു..അത് പോലീസിന്റെ വീഴ്ച്ചയാണ്...

  • @josekm607
    @josekm607 17 днів тому

    സഹോദരാ കോടതിയിൽ പോകും നിങ്ങൾ പോലീസ്റ്റേഷൻ പോകേണ്ട കോടതിയിൽ പോവുക

  • @yamunamuraleedharan4951
    @yamunamuraleedharan4951 17 днів тому

    Go ahead brother

  • @sreelathavinod8670
    @sreelathavinod8670 17 днів тому

    Pls support this man

  • @RameshKumar-xm1nx
    @RameshKumar-xm1nx 16 днів тому

    ജനങ്ങൾ കൊടുത്ത അധികാരത്തിന്റെ അഹങ്കാരം.

  • @sunilrupali337
    @sunilrupali337 17 днів тому

    ഇപ്പോഴേ ഇങ്ങനെ... അഹങ്കാരം..
    ഇങ്ങനെയുള്ള ഇരുകാലികൾ മൂത്താണ് നാളെ നികൃഷ്ടജീവിയും പരനാറിയുമായി നമ്മളടക്കമുള്ള കേരള ജനതകളെ ഭരിച്ചു എല്ലാം ശരിയാക്കാൻ....

  • @xaviermanas
    @xaviermanas 17 днів тому +2

    മേയറും കൂട്ടരും ലഹരിയിലായിരുന്നോ?

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 17 днів тому +1

    യദു വണ്ടി ഓടിക്കുന്നവന് ജോലി എവിടെയും കിട്ടും.

  • @sreedeviamma2930
    @sreedeviamma2930 17 днів тому

    എടാ മോനേ പോലീസുകാരും മനുഷ്യരല്ലേ നിന്നെ ഒന്നും ചെയ്ത്തില്ല

  • @annamanikantan5845
    @annamanikantan5845 17 днів тому

    Record.. News യിന് കൊടുക്ക്‌

  • @jacob4318
    @jacob4318 17 днів тому

    Driver സഹോദരാ പൊതു പ്രവര്‍ത്തകരോട് ഇടപെടുന്നത് സൂക്ഷിക്കുക. ഇപ്പോൾ താങ്കളെ അനുകൂലിക്കുന്ന/ ആഘോഷിക്കുന്ന ആരും പിന്നീട് കാണില്ല. 😊

  • @kelach
    @kelach 17 днів тому

    ഇ പി ജയരാജനെ രക്ഷിക്കാൻ വേണ്ടി ജനശ്രദ്ധ തിരിച്ചുവിടാൻ നോക്കിയതാ. അതും പൊളിഞ്ഞു.

  • @mahamoodyp3766
    @mahamoodyp3766 16 днів тому

    Ok. 100%

  • @rajasekharanthampig3867
    @rajasekharanthampig3867 17 днів тому +5

    CPM നേതാക്കൾ നാടിന് ശാപംആകുന്ന കാലം ആര്യ രാജേന്ദ്രൻ താടകയെ ഓർമ്മിപ്പിക്കുന്നു

  • @aliasvarghese4619
    @aliasvarghese4619 17 днів тому

    കേരളത്തിൽ കൂലിപ്പണിക്ക് പോകാം ബംഗാളിയാണെന്നു പറഞ്ഞു ആരും അറിയാത്ത സ്റ്റാലത് പോയി കൂലിപ്പണിക്ക് പോവുക. ദിവസം 1000 രൂപ കൂലി കിട്ടും. മലയാളിയാണെന്ന് പറയാതിരുന്നാൽ മതി. മലയാളിയാണെന്ന് പറഞ്ഞാൽ പണി കിട്ടും. സഹോദര ഈ KSRTC ബസ് ഡ്രൈവറാവുന്നതിനേക്കാളും പോലീസ് പണി ചെയ്യുന്നതിനേക്കാളും
    സമാദാനം കിട്ടും. സർക്കാർ ജോലിക്കാർക്ക് ശമ്പളം ഇല്ലാത്ത കാലങ്ങൾ വരൻ പോകുന്നുണ്ട്

  • @udayakumarb4081
    @udayakumarb4081 17 днів тому +2

    Cheepm last journey to chudukadu

  • @harimenon3437
    @harimenon3437 17 днів тому +1

    വെള്ളരിക്കാ പട്ടണം.!!!

  • @niyasniya1295
    @niyasniya1295 17 днів тому

    ഒര് ലോഡ് അധികാരവും അതിൽ കൂടുതൽ അഹങ്കാരവും പേറി പോവുന്ന കാറല്ലേ മാറ്റി കൊടുക്കണ്ടേ

  • @deepakarat706
    @deepakarat706 17 днів тому

    ഈ പാർട്ടി യിലുള്ള ഏതെങ്കിലും ഒന്നിനി മാനവും, വിവരവും ഉണ്ടോ... കള്ളം പറയാൻ മിടുക്കരാണ്...

  • @bindhu1881
    @bindhu1881 17 днів тому

    സത്യം മാത്രം പോരാ അനുജാ പദവി കൂടി വേണം അതാ നമ്മുടെ നാട്

  • @prasadgood8519
    @prasadgood8519 16 днів тому +1

    കളവ് പറയുന്നതാണ് പാർട്ടി നയം

  • @user-ti8bz3zc5c
    @user-ti8bz3zc5c 17 днів тому

    Valare kashtam aay poy

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 17 днів тому +2

    Kalli no.1,mayor

  • @majeed2113
    @majeed2113 17 днів тому

    തിരുവനന്തപുരത്ത് അടുത്ത സത്യഭാമ..

    • @majeed2113
      @majeed2113 17 днів тому

      Sariyalle?ഡാൻസു കാരി സത്യഭാമയും

    • @majeed2113
      @majeed2113 17 днів тому

      അവ്ടുളളതലേ

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 17 днів тому +2

    The driver to be protected mercifully and the mayor and NLA to be interrogated as per constituency and should not be given any preferential treatment.

  • @rajanmk3572
    @rajanmk3572 17 днів тому

    ഇതിന്റെ ഭാഗമായി KSRTC ജീവനക്കാർ പണിമുടക്കി യദു വിനോട് സഹകരിക്കണം.

  • @kumarmenon8874
    @kumarmenon8874 17 днів тому

    പാവം driver.