കെജ്റിയുടെ മുറിയിലെ ശില്പ ആരായിരുന്നു ? ! | ABC MALAYALAM | ABC TALKS | 16.MAY.2024

Поділитися
Вставка
  • Опубліковано 14 тра 2024
  • കെജരിവാളിൻ്റെ മൗനത്തിനു പിന്നിൽ
    #kegriwal #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 392

  • @gopakumar3955
    @gopakumar3955 20 днів тому +170

    ഇവൻ ഇനി മിണ്ടില്ല... ഉറപ്പ്
    കേരള മാമാസ് മറുപടി പറയണം.

    • @savetalibanbismayam7291
      @savetalibanbismayam7291 20 днів тому +3

      😅😅😅

    • @jayashrisr5854
      @jayashrisr5854 20 днів тому +5

      They won't speak up. This Kediwal has sticked a plaster across their mouth.

    • @gopalanpradeep64
      @gopalanpradeep64 20 днів тому +6

      കേരളാ മാമസിൻ്റെ വായിൽ തരാതരം വലിയ പഴം,, ചെറിയ പഴം

    • @gopakumara3272
      @gopakumara3272 20 днів тому +4

      അത് narikal onnum mindilla.

  • @krishnanaruketty9346
    @krishnanaruketty9346 20 днів тому +183

    കേജ്‌രിവാളിന്റെ യഥാർത്ഥ മുഖം ഇനിയും കാണാൻ ഇരിക്കുന്നതേ ഒള്ളൂ.

    • @SamJoeMathew
      @SamJoeMathew 20 днів тому

      വ്യാജേപ്പിയിലെ ബലാത്സംഘികളെ കുറിച്ച് ഒന്നും പറയാനില്ലേ സേട്ടാ? 🤣

    • @Stingray1953
      @Stingray1953 20 днів тому +2

      കേജരിവാളിന്റെ യഥാർത്ഥ മുഖം ശരിക്ക് കണ്ടതുകൊണ്ടല്ലേ interim bail എന്നൊരു bail നിയമപരമായി ഇല്ലെങ്കിലും നമ്മുടെ നിയമപാലകന്മാർ കേജരിവാളിനു interim bail അനുവദിച്ചത്. Long live Indian judiciary.

    • @leostablet
      @leostablet 20 днів тому +2

      അതെ കാണാനിരിക്കുന്നതേയുള്ളൂ നല്ല സുന്ദരനാണ്. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞ് മുഖമൊക്കെ കരുവാളിച്ചു.

  • @AnilkumarC-op4ft
    @AnilkumarC-op4ft 20 днів тому +154

    അണ്ണാഹസാരെ പറഞ്ഞത് ശരിയാണ്. ശരീരവും വാക്കും വിൽക്കുന്ന മാപ്രകൾ

    • @sajeevank7203
      @sajeevank7203 20 днів тому +5

      Where is Anna Hareji, Call Anna Aasare rescue Delhi from this cheater
      # अन्ना हसारे को बुलाओ दिल्ली को इस धोखेबाज़ से बचाओ #

    • @minim7822
      @minim7822 6 днів тому

      Who is Anna Hazare??
      Ex sepoy of Army, with hardly any education.
      What can he do? about this educated cunning fellow?

  • @brc8659
    @brc8659 20 днів тому +93

    നമ്മുടെ മാമ മാധ്യമങ്ങള്‍ എത്രത്തോളം ഒരാളെ പുകഴ്ത്തുന്നോ അപ്പോൾ മനസ്സിലാക്കാം അവൻ എത്ര മാത്രം ഫ്രോഡ് ആയിരിക്കുമെന്ന് ,കാരണം ഈ മാമാ മാദ്ധ്യമങ്ങൾ കാണുന്നവരിൽ ഭൂരിഭാഗവും ഇങ്ങനെ ഉള്ളവരെ support ചെയ്യുന്നവരാണ് 🫠

    • @user-gu3mc5tk5p
      @user-gu3mc5tk5p 20 днів тому

      അവർക്കു ബിജെപി മതി സാർ

    • @esnarayanan2499
      @esnarayanan2499 20 днів тому +2

      മാമ മീഡിയ ക്കു പണം കിട്ടിയാൽ
      മതി.....എല്ലാം ഒക്....

    • @anty2105
      @anty2105 20 днів тому

      A mama on bail was eulogising him for a while

    • @rajuc.d2479
      @rajuc.d2479 17 днів тому +1

      അതിന്റെ ഉത്തമ ഉദാഹരണം - പപ്പുമോൻ - ഭാവി പ്രധാനമന്ത്രി !

  • @sureshalapra
    @sureshalapra 20 днів тому +192

    സകല വൃത്തികേടിൻ്റെയും ഉടമ ആണ് കെജ്രിവാൾ ചേട്ടൻ എന്ന കാര്യം ഉറപ്പായി....
    😡😡😡😡😡😡😡😡😡

    • @user-ue4if8ob7r
      @user-ue4if8ob7r 20 днів тому

      ഫ്രോഡാണ് ഇവന്‍ എല്ലാതെണ്ടിത്തരവും ചെറ്റത്തരവുമുണ്ട്

  • @somannair3280
    @somannair3280 20 днів тому +111

    കേരള പൊളിയാണ് നുമ്മടെ പപ്പു മോന്റെ കുമരകം ലീലകൾക്ക് കാവലാരായിരുന്നു?

    • @ragachitra9204
      @ragachitra9204 20 днів тому +18

      ഉമ്മൻ ചാണ്ടിയുടെ പോലീസ് കാവൽ, കൂടാതെ SPG സുരക്ഷയിലാകുമ്പോൾ പപ്പുമോന് പരമസുഖം.

    • @anty2105
      @anty2105 20 днів тому +6

      😅😅

    • @cmntkxp
      @cmntkxp 20 днів тому

      കുമരകത്ത് എന്ത് ആയിരുന്നു

    • @rajagopalan320
      @rajagopalan320 20 днів тому +3

      ​@@cmntkxpഅറിയില്ലാ, കനേഡിയൻ g/f മായി കുരമുകം കായലിലെ കരിമീൻ തിന്നാൻ വന്ന കാര്യം 😂

    • @shajijoseph8752
      @shajijoseph8752 20 днів тому +1

      😅real pappumon ara

  • @gopakumar3955
    @gopakumar3955 20 днів тому +99

    ജാമ്യം കിട്ടിയിട്ടും ഒളിച്ചിരിക്കുന്ന കാര്യം പുടികിട്ടി. ഈ കേസിലും ഇവനെ അകത്തിടണം. അവൻ അത് അർഹിക്കുന്നു

  • @manmohan7135
    @manmohan7135 20 днів тому +108

    ബിജെപി വിരോധം കാരണം, കെജ്രിവാളിനെ താങ്ങേണ്ട അവസ്ഥയാണ് ഇണ്ടി മുന്നണിക്ക് 😢

  • @SKv785
    @SKv785 20 днів тому +32

    ഭരണത്തിലിരുന്ന് സ്ത്രീശാക്തീകരണമെന്നു പ്രസംഗിച്ച് ഒളിച്ചും പാത്തും ഇമ്മാതിരി നാണംകെട്ട പ്രവർത്തിയിലേർപ്പെടുന്ന കെജ്രിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടപ്പെടട്ടെ.

  • @SunilKumar-oi8zg
    @SunilKumar-oi8zg 20 днів тому +128

    പെണ്ണുങ്ങൾ ഏതൊരു ശരാശരി രാഷ്ട്രീയക്കാരന്റെയും വീക്നെസ് ആണ്

    • @jvc6103
      @jvc6103 20 днів тому

      😊😊😊😊😊😊😊😊😊😊😊😊😊à😊😊😊😊😊😊😊😊😊

    • @anty2105
      @anty2105 20 днів тому +1

      Sooryanelly😁😁😁😁😁

  • @ramakrishnantk7658
    @ramakrishnantk7658 20 днів тому +53

    കെജ്രിവാളിനെ കുറിച്ച് ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു?

    • @ragachitra9204
      @ragachitra9204 20 днів тому +10

      അയാളെ കുറ്റം പറയാനില്ല, നമ്മടെ ആദ്യത്തെ പ്രധാന മന്ത്രി ആണ് ഇവർക്കൊക്കെ റോൾ മോഡൽ.

    • @indusyam3525
      @indusyam3525 20 днів тому +1

      ശരിയാണ്​@@ragachitra9204

    • @SaajuBaalu
      @SaajuBaalu 18 днів тому

      ​@@ragachitra9204sathyam Nehru vintae pennupidi ellavarum follow cheyyunnu!😂

  • @baaji9475
    @baaji9475 20 днів тому +31

    "കോ " എന്ന ജീവയുടെ തമിഴ് സിനിമ കണ്ടിട്ടുണ്ടോ 😄അതിലെ വില്ലനാണ് കേജരിവാൾ.. രാഷ്ട്രീയത്തിൽ കേറാൻ കുറേ നമ്പറുകൾ ഇറക്കി പിന്നീട് മുഖ്യമന്ത്രി ആയി... ഇയാളുടെ പിന്നിൽ സോറോസ്സ് ആണ്.

    • @user-lk3tx5bp5e
      @user-lk3tx5bp5e 15 днів тому

      Malayalam movie Garudan villain also similar to Kejeriwal 😮

  • @hemanthneehaara3364
    @hemanthneehaara3364 20 днів тому +36

    ശിൽപ എന്നത് സ്വാതി തന്നെയാവാനാണ് സാധ്യത. കപിൽ ബജാജ് സ്വാതിയുടെ പേര് മാറ്റി പറഞ്ഞതാണ്.

  • @sajeevkumar4503
    @sajeevkumar4503 20 днів тому +70

    ബിംബങ്ങൾ ഉടഞ്ഞു വീഴുന്നു....കഷ്ടം....ആപ് ഉടഞ്ഞു

    • @madhavan.m.k5198
      @madhavan.m.k5198 20 днів тому +2

      കോടതിക്ക് നന്ദി പറയട്ടെ?

  • @haridas8196
    @haridas8196 20 днів тому +34

    കേജ്രിവാൾ ന്റെ എന്തെല്ലാം ഇനിയും പുറത്തു വരാനിരിക്കുന്നു....

  • @somannair3280
    @somannair3280 20 днів тому +79

    ഇവൻ ദുബായിൽ കാണിച്ചു കൂട്ടിയതവിടെയും പാട്ടാണ്.

    • @satheesankrishnan4831
      @satheesankrishnan4831 20 днів тому +9

      അതെന്താണ് വെളിപ്പെടുത്താത്തത് ???
      ദുബൈയിൽ കാണിച്ചത് എന്താണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ എന്തുകൊണ്ട് പറയുന്നില്ല??

    • @somannair3280
      @somannair3280 20 днів тому

      @@satheesankrishnan4831 പേടിച്ചിട്ടാ മാഷേ. വയസ്സായി തല്ലാനും തല്ലു കൊള്ളാനും ഉള്ള പ്രായം കഴിഞ്ഞു. 😊😊😊

    • @abhilashpunalur
      @abhilashpunalur 20 днів тому

      അങ്ങനെ ഉണ്ടോ സംഭവം

  • @foodtruck3407
    @foodtruck3407 20 днів тому +54

    കെജ്‌രിവാളിന്റെ വായയിൽ ഇപ്പോ ശരിക്കും ആപ്പ് ആണ് 😂😂

  • @vsn2024
    @vsn2024 20 днів тому +35

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിരുന്ന മഹാൻ സുപ്രീം കോടതിയുടെ പ്രിയപുത്രൻ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 20 днів тому +10

    നല്ല കാഴ്ച😀😀😀😀😀😀

  • @sarathkumarvk8951
    @sarathkumarvk8951 20 днів тому +12

    ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രോഡ് രാഷ്ട്രീയക്കാരനാണ് കെജ്‌രിവാൾ.. അത് കൊറോണ സമയത്ത് തെളിഞ്ഞതാണ്.

  • @dkn99100
    @dkn99100 20 днів тому +55

    അവിടെത്തെ സരിതയാവും ശില്പ😂

  • @sajeevank7203
    @sajeevank7203 20 днів тому +45

    കേജറിവാലിനെതിരെഉള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി പോലും അഭിപ്രായപ്പെട്ടിട്ടും അതൊന്നും ഗൌനിക്കാതെയും ജാമ്യാപേക്ഷ നെൽകാതെയും തന്റെ കേസും അറസ്റ്റും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു കോടതിയെപ്പോലും വിഡ്ഡികളാ ക്കാൻ ശ്രമിച്ചപ്പോൾ അതേ നാണയത്തിൽ കോടതി കൊടുത്ത മറു പണിയാണ് , ജാമ്യ ഹർജി ഇല്ലെങ്കിൽ പോലും കേജ്രിവാലിനെ 14 ദിവസത്തേക്ക് ജാമ്യത്തിൽ വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ അസാധാരണ നടപടി .

    • @anty2105
      @anty2105 20 днів тому +2

      Collegium system is the only thing

    • @Stingray1953
      @Stingray1953 20 днів тому +4

      നാണം കെട്ടത് സുപ്രീം കോടതിയോ അതോ ഇവിടുത്തെ (അ) ന്യായവ്യവസ്ഥയോ.

    • @mohan.g
      @mohan.g 20 днів тому

      സുപ്രീം കോടതി ആഗ്രഹിച്ചത് തൽക്കാലത്തേക്കായാലുംജയിൽ മോചിതനാകുന്ന കേജ്രീവാൾ ഒരു "സൂപ്പർഹീറോ" ആകുമെന്നും നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുമെന്നും, മൂന്നിൽ രണ്ടു ഭൂരിപക്ഷം മോദി നേടുന്നതു തടയപ്പെടുമെന്നും ആയിരിക്കാനാണു സാധൃത. ഭരണത്തിൽ ഇടങ്കോൽ ഇടണമെങ്കിൽ മോദിക്കു മൂന്നിൽരണ്ടുഭൂരിപക്ഷം കിട്ടിയാൽ പ്രയാസമാകും. കാരണം ഭരണത്തിൽ ഇടങ്കോലിട്ടു വല്ലാത്ത തോന്നൃവാസം കാണിക്കാൻ സുപ്രീം കോടതി ജഡ്ജിമാർ ഒരുമ്പെട്ടാൽ ഇംപീച്മെൻറ് എന്ന ആയുധം അവർക്കെതിരെമോദി പ്രയോഗിക്കുമെന്നൊരു ഭയം അവരെ അലോസര പ്പെടുത്തുന്നുണ്ട് .

  • @JS-Sharma
    @JS-Sharma 20 днів тому +16

    സുപ്രീംകോടതി നൽകിയ ജാമ്യം അരവിന്ദ് കെജരിവാളിൻ്റെ വിജയം ആവുന്നത് എങ്ങനെയാണ്? 14:55
    സ്വാതി മാലിവാൾ ഒന്നും മിണ്ടില്ല. 15:10
    അങ്ങനെ മിണ്ടും ആയിരുന്നുവെങ്കിൽ ഇതിനു മുൻപേ സംസാരിക്കുമായിരുന്നു.
    15:17

  • @vinu4747021
    @vinu4747021 20 днів тому +35

    നമ്പർ 1 ഫ്രാട് കേജ്രിവാൾ

  • @rajnpreethi
    @rajnpreethi 20 днів тому +10

    The age difference between Arvind Kejriwal (born 16 August 1968) and Swati Maliwal (born 15 October 1984) is 16 years. Swati was the chairperson of the Delhi Commission for Women (DCW) from July, 2015 to January, 2024.
    In the 8 years old blog of Kapil Bajaj, he had hidden the identity of the lady by giving her a pseudonym - Shilpa. If he raise it again in the light of recent incidents, the picture is clear.

  • @venukonat9173
    @venukonat9173 20 днів тому +38

    Republic ഉം ടൈംസ് നൗയും ഒഴിച്ച് ഒരു മുഖ്യ ധാര മാധ്യമങ്ങളും വാ തുറക്കുന്നില്ല. നമ്മുടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവും മോശമില്ല!

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 20 днів тому +7

    ശിൽപ്പയുടെ കാര്യം ഇപ്പോഴാണ് അറിയുന്നത്

  • @rajeshvk1097
    @rajeshvk1097 20 днів тому +7

    😆 അവർ രണ്ടുപേരുംകൂടി മുറിയടച്ചിരുന്ന്, മദ്യനയത്തെക്കുറിച്ച് "കൂലംകഷമായി"ചർച്ചകൾ നടത്തുകയായിരുന്നൂ... 😄 വെറുതെ തെറ്റിദ്ധരിക്കല്ലേ. 🤭.

  • @SureshBabu-lg1zm
    @SureshBabu-lg1zm 20 днів тому +24

    സ്വാതിയും ശിൽപ്പയും ഒരാൾ തന്നെ.

    • @sarathkumarvk8951
      @sarathkumarvk8951 20 днів тому

      സ്വാതിക്ക് അമേരിക്കയിൽ ഒരു സഹോദരിയില്ലേ... ഇല്ലേ.. ഇല്ലേ..

  • @rajendranb4448
    @rajendranb4448 20 днів тому +44

    നമ്പർ ഒൺ തട്ടിപ്പുകാരൻ അതാണ് കേജ്രിവാൾ..

  • @indusyam3525
    @indusyam3525 20 днів тому +34

    കെ ജ്രീവൾ മയക്കുമരുന്ന് ഉപയോഗം നടത്തുന്ന ആളാണ്

  • @mayakrishnanarangath418
    @mayakrishnanarangath418 20 днів тому +4

    നമസ്കാരം🙏
    ചൂലിനുള്ള അടി ചൂലുതന്നെ മേശയിൽ കരുതിയിരുന്നു ഇപ്പോൾ മേശ തുറക്കുവാൻ പറ്റിയ സമയം മേശയിലുള്ളതു് സത്യമാണെങ്കിൽ ചൂലു് പുറത്താകുവാൻ സദ്ധ്യത കൂടുതൽ
    ഇനി കേജ്രിവാൾ മിണ്ടില്ല
    നമസ്തേ🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k 20 днів тому +6

    രാഷ്ട്രീയത്തിൽ 90 % - നേതാക്കൻമാരും ഇങ്ങനെ തന്നെയാണ്. മൈക്കിനു മുമ്പിൽ വിളിച്ചു പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല.
    അരവിന്ദ് കെജ് റിവാൾ ലോകരാഷ്ട്രങ്ങളും ആയി ഇന്ത്യയ്ക്തിരെ പ്രവർത്തിക്കുന്ന ശക്തമായ ഒരു ഗ്രൂപ്പുണ്ട്. അതിൽ സുപ്രീകോടതി ജസ്റ്റീസുമാരും ഉന്നതതല ഉദ്യോഗസ്ഥൻമാരും ഉണ്ട്. ഇയാൾ അഴിമതിക്കാരനും ലഹരിമാഫിയ തലവനും മാത്രമല്ല പെണ്ണ പിടിടിയൻ കൂടിയാണെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നു. അവാർത്താ അവതാരകർക്ക് അഭിനന്ദന o

  • @malllufan
    @malllufan 20 днів тому +15

    ഷാജൻ, white wash ready ആക്കി വെച്ചോളു

  • @dostdost1957
    @dostdost1957 15 днів тому +1

    മാമ മാദ്ധ്യമങ്ങൾ പറയാത്തത് ഇനിയും പുറത്തു കൊണ്ടുവരണം.❤🎉

  • @philipmathew4859
    @philipmathew4859 20 днів тому +11

    കൊച്ചു കള്ളാ എന്തു കൊണ്ടിത് നേരത്തെ പറഞ്ഞില്ല 🤣🤣

  • @GNN64
    @GNN64 20 днів тому +10

    Why Zkerala media not discussing SWATI MSLIWAL BEATING CASE?

  • @bijub5679
    @bijub5679 20 днів тому +16

    നമ്മുടെ മറുനാടൻ ഷാജൻ എവിടെ?
    ഇതൊന്നും അറിഞ്ഞില്ലേ?

    • @SunilKumar-iz6iz
      @SunilKumar-iz6iz 20 днів тому +1

      Ayyal eppozhum con++'-,,nu4 vottinuvendi aalochanayilanu

    • @gopalanpradeep64
      @gopalanpradeep64 20 днів тому +1

      ഷാജന് ആപ്പ് ഒരു വീകനസ്സ് ആണ്

    • @thekkumbhagam3563
      @thekkumbhagam3563 20 днів тому +1

      അയാൽ ലോക ഉടായിപ്പ് ആണ്. അയാൾക്ക് എങ്ങനെയും കോൺഗ്രസ്‌ അധികാരത്തിൽ വരാൻ ഉള്ള വാർത്ത ഉണ്ടാക്കുന്ന തിരക്കിൽ ആണ്.... ആട്ടുതോലണിഞ്ഞ ചെന്നായ് ആണ്

    • @sethunaransethunaran106
      @sethunaransethunaran106 19 днів тому

      keju pakka fraud annu ennu Mathew sir enna parangathannu

  • @sunilkc3040
    @sunilkc3040 20 днів тому +22

    ഈ വാർത്ത ആര് വിശ്വസിച്ചാലും ഷാജൻ സ്കറിയ ഈ വാർത്ത വെറും ആരോപണമാണെന്ന് പറയും

  • @kbmnair2182
    @kbmnair2182 20 днів тому +27

    കുമാർ ബിശ്വാസ് കേജ്രിവാളിൻ്റെ ജനങ്ങളെ കളിയാക്കി മണ്ടന്മാർ എന്ന് വിശേഷിപ്പ് ചിരിക്കുന്ന വീഡിയോ കണ്ടാൽ ഈ കേജറി യഥാർഥത്തിൽ ആരാണ് എന്ന് അറിയാൻ കഴിയും.

  • @rajanm5543
    @rajanm5543 20 днів тому +10

    അക്കിത്, ഇക്കിത്തു ആന വരമ്പത്തുള്ള കളി കളിക്കുകയായിരുന്നു... 🤣🤣

  • @user-rp2fn4cc7j
    @user-rp2fn4cc7j 20 днів тому +1

    Sunil ji, good to see you on the other side of talks🎉

  • @vkarthikeyan5239
    @vkarthikeyan5239 20 днів тому +4

    This Sunday this story details will come out via North Indian Medias. In Kerala's Antham Malras Hashmi, Unni, Motta, Vinu, Venu, Ajims Kinaresh etc says that no major issue and the story is dead

  • @jkbk8333
    @jkbk8333 15 днів тому +1

    ഇപ്പഴാ ABC മലയാളം അതിൻ്റെ ആദ്യകാല മുത്തുച്ചിപ്പി/ഫയർ ലെവലിൽ തിരിച്ചു വന്നത്.. congrats 👏🏾😅

  • @user-xl9vv1tv9r
    @user-xl9vv1tv9r 20 днів тому +5

    ഫോർഡ് ഫൌണ്ടേഷന്റെ പൈസയുടെ കനം വലുതായിരിക്കും.

  • @oldishart1859
    @oldishart1859 20 днів тому +13

    കെജ്രിവാൾ ഭൂലോക ഫ്രോഡ് ആണെന്ന് കെജ്രിവാൾ ഡൽഹിയിൽ മുഖ്യമന്ത്രിയായ ഉടൻതന്നെ തെഹൽ ഹ റിപ്പോർട്ടർ ആയ മാത്യു സാമുവൽ പറഞ്ഞത് 100% ശരിയാണ്

  • @user-mk2fi7zs3f
    @user-mk2fi7zs3f 20 днів тому +38

    സുനിൽ സർ ഈ കാട്ടുകള്ളൻ ഗുജറാത്തിൽ ഇലക്ഷൻ പ്രചരണത്തിനു പോയി താമസിച്ച ഹോട്ടൽ ഹോട്ടൽ വാടക ഒറ്റ ദിവസം 10 ലക്ഷം രൂപ, ഇതിന്റ ഫോട്ടോ സഹിതം വന്നു ഒറ്റ മീഡിയ ചർച്ച ചെയ്തില്ല,

  • @sattauren
    @sattauren 20 днів тому +19

    കൊച്ചു ഗള്ളൻ കേജരി.... ചുമേം കൊരേം ഷുഗറും ഒക്കെ ആണങ്കിലും...😂 അവരുടെ ആവശ്യം...നിങ്ങൾക്ക് അനാവശ്യം... അനാശ്യാസം..!. 😂

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 20 днів тому +3

    👍

  • @P.SudarsananNair
    @P.SudarsananNair 19 днів тому +1

    ❤👍

  • @sasidharannairgk600
    @sasidharannairgk600 20 днів тому +15

    ശർക്കര കുടത്തിൽ കൈ ഇട്ടാൽ ഇവനെല്ലാം നക്കാത്യിരിക്കില്ല

  • @harikrishnanv9435
    @harikrishnanv9435 20 днів тому +1

    Good work …. This is journalism not bending ur spine to any politician or political party

  • @ravindrannambiar5495
    @ravindrannambiar5495 20 днів тому +12

    ചോദിക്കാതെ ജാമ്യം കൊടുത്ത ജഡ്ജിക്കും ഈ കളിയിൽ പങ്കാളിത്തം ഉണ്ടോ?

  • @rajdea
    @rajdea 20 днів тому +1

    👏👏👏👏👏🙏

  • @rajeshp5200
    @rajeshp5200 20 днів тому +10

    രാജ്യസഭ സീറ്റല്ല പ്രശ്നം😂😂

  • @hariharankailasam4921
    @hariharankailasam4921 20 днів тому +2

    🙏🙏🙏

  • @Sudhakar.kannadi
    @Sudhakar.kannadi 20 днів тому +15

    കെജ്‌രിവാൾ അല്ല കോടാലി അയാളുടെ തലക്ക് മുകളിൽ ആപ്പടിച്ച പോലെ

  • @narayanankutty5973
    @narayanankutty5973 20 днів тому +6

    അല്ലെങ്കിലും. ഇയാൾ ഒരു അസ്സൽ ഫ്രോഡ് അല്ലെ, അതല്ലേ ഇത്രയും അഴിമതികൾ അയാളുടെ പേരിൽ വന്നതും ED അറസ്റ്റ് ചെയ്തതും

  • @sathyarajannarayanan1925
    @sathyarajannarayanan1925 20 днів тому +1

    nice

  • @user-zw2zq4fi8z
    @user-zw2zq4fi8z 20 днів тому

    ABC Malayalam and Marunadan Malayali are two good online channels👍🏻👍🏻

  • @somasundarakurup1044
    @somasundarakurup1044 20 днів тому

    👌🎉

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 20 днів тому

    👍🏻🙏

  • @manjima299
    @manjima299 20 днів тому

    👍👍👍

  • @jayprakash1700
    @jayprakash1700 20 днів тому

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 20 днів тому

    👍👍

  • @balagopalp4u70
    @balagopalp4u70 20 днів тому +2

    Hmm

  • @user-cf6gp9ou2r
    @user-cf6gp9ou2r 20 днів тому

    ❤❤❤❤❤❤❤❤❤

  • @Kumar84717
    @Kumar84717 20 днів тому

    👍👌👌

  • @narayanankutty5973
    @narayanankutty5973 20 днів тому +6

    അയാളെ ദൈവം ശരിയായി ശിക്ഷിക്കും തീർച്ച

  • @user-ee2lf9re8z
    @user-ee2lf9re8z 20 днів тому +5

    കേരള ടച്ച് എന്നു കേട്ടപ്പോൾ വി.കെ എൻ്റെ ഒരുകഥ ഓർമ്മ വരികയാണ് - മദാമ്മ കേരളത്തിൽ വന്നു ഇവിടെത്തെ ഒന്നിനും പുതുമയുള്ളതായി മദാമ്മയ്ക്കു തോന്നുന്നില്ല - വള്ളം കളിപോലും - ഇത് ഞങ്ങടെ ബോട്ട് റേസല്ലേ എന്നാണ് മദാമ്മ ചോദിയ്ക്കുന്നത്. ഒടുവിൽ ഗതികെട്ട് ചാത്തു നായർ പറയുന്നു - അവളെ എൻ്റെ റൂമിലേയ്ക്കു വിട് കേരളീയമായ എന്തെങ്കിലുമുണ്ടോ എന്ന് ഞാനവളെ പഠിപ്പിയ്ക്കാം
    ശ്രീ പ്രതാപ്

  • @Baiju1975
    @Baiju1975 19 днів тому +1

    ഒരു മാസത്തോളം ജയിലിൽ കിടന്നതല്ലേ 😅😅

  • @sreejac8052
    @sreejac8052 20 днів тому +14

    പഠിച്ച കള്ളൻ

    • @mohananv3311
      @mohananv3311 20 днів тому

      നമ്മുടെ മുഖ്യൻ്റെ മുന്നിൽ നിഷ്പ്രഭം.

  • @thombabu3914
    @thombabu3914 20 днів тому +1

    let me see the Video one more time .Please

  • @sudarsanangurukripa7370
    @sudarsanangurukripa7370 20 днів тому

    😮😮😮

  • @user-uw8qu3uq2l
    @user-uw8qu3uq2l 20 днів тому +2

    T G Sir ഇന്ന് കണ്ടില്ലല്ലോ

  • @kvn1044
    @kvn1044 17 днів тому +1

    കേജ്രിവാൾ മുമ്പ് ഒരു ബലാൽസംഗ കേസിൽ പ്രതി ആയ ന്യൂസ്‌ ഉണ്ടായിരുന്നല്ലോ?

  • @JohnDoe-qp5sj
    @JohnDoe-qp5sj 10 днів тому +1

    He was teaching her Chess moves.

  • @surendrankr6381
    @surendrankr6381 20 днів тому +1

    അരിവാൾ എന്നാൽ കോഴികൾ എന്നാണു അർത്ഥം

  • @NNP1952
    @NNP1952 20 днів тому +21

    സ്വാതി ബിജെപിയിൽ വരാൻ സാദ്ധ്യതയുണ്ട്

  • @surendranpi6337
    @surendranpi6337 20 днів тому +2

    Will Chief justice take cognizance of wrong and bad decision by other judges?

  • @joejim8931
    @joejim8931 20 днів тому +1

    തൈക്കാട് ഗസ്റ്റ്‌ ഹൗസ് അങ്ങനെ പലതും സ്ഥിരം കാണുന്നതല്ലേ. 🤣

  • @viswambharannair5476
    @viswambharannair5476 20 днів тому

    👍👍l

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 20 днів тому +1

    That shilpa was , this Mallival

  • @sasidharanchittothu9982
    @sasidharanchittothu9982 20 днів тому +6

    ആ date മാച്ച് ആകുന്നില്ലല്ലോ? പറയുന്നത് 2008 ഇപ്പോൾ 2024പതിനാറ് വർഷമായില്ലേ.

    • @raadhamenont8760
      @raadhamenont8760 20 днів тому +2

      2018

    • @prajithamadhavan9911
      @prajithamadhavan9911 20 днів тому +2

      അതെ പക്ഷെ ഗൂഗിൾ ചെയ്താൽ 18 നവംബർ 2008 എന്ന ഡേറ്റിൽ അങ്ങനെ ഒരു ന്യൂസ്‌ ഉണ്ട്.... അതൊരിക്കലും ക്രീയേറ്റഡ് അല്ലല്ലോ....

    • @satheeshnavaneetham4163
      @satheeshnavaneetham4163 20 днів тому +2

      എന്താണ് മാച്ചിംഗ് പ്രശ്നം..?

    • @santhoshpatteri9421
      @santhoshpatteri9421 20 днів тому +3

      താൻ ഡേറ്റയും സ്പെല്ലിങ് മിസ്റ്റേക്കും കണ്ടുപിടിച്ചു റിസർച്ച് ചെയ്യണം കേട്ടോ കുട്ടൻ മോനെ

  • @bdomn1964
    @bdomn1964 20 днів тому +1

    The video shown here is not related to this case. While it is true that the attack on swati had been admitted by AAP itself, this alleged video is not of the current happening. I wish ABC malayalam had taken more care ....

  • @apchandran712
    @apchandran712 20 днів тому +2

    check with top ladies who left AAP

  • @mahesanthampi3808
    @mahesanthampi3808 18 днів тому +1

    ഒരു ദിവസം kejariwal ൻ്റെ തനി രൂപം പുറത്ത് വരും. ഇന്ന് ഇവൻ കാണിക്കുന്ന ജിമ്മിക്കുകൾ മനസ്സിലാക്കുമ്പോൾ ചില കെജരി പ്രേമികൾ തലയിൽ കൈ അടിച്ചു നനം കെടും

  • @_smithaa_
    @_smithaa_ 20 днів тому

    അടിയുടെ വീഡിയോ ലിങ്ക് ഉണ്ടോ 😄

  • @vsomarajanpillai6261
    @vsomarajanpillai6261 20 днів тому +4

    കൊള്ളരുതാഴികളിൽ മാസ്റ്റർ ഡിഗ്രിയെടുത്ത സർവ്വകലാവല്ലഭനാണ് കേജ്രിവാൾ

  • @jacobpabraham9939
    @jacobpabraham9939 20 днів тому

    All political and big guys have got some personal issues like you talk , but that should not be a reason for fight for him.

  • @mohankumar-ce3nl
    @mohankumar-ce3nl 20 днів тому

    superb Superb Superb Superb Superb good news . DESH DROKI PORJARIWAL ...DESH DROKI PORJARIWAL....DESH DROKI PORJARIWAL

  • @thankappangireesan6173
    @thankappangireesan6173 20 днів тому +1

    FIRST CONVINCE TO THE CONCERNED MALAYALAM CHANNELS , ESPECIALLY ASIANET NEWS CHANNEL.

  • @josemathew4307
    @josemathew4307 19 днів тому

    😮😮😮😮😮😮😮😮😮😮

  • @neerajk8218
    @neerajk8218 20 днів тому +1

    എല്ലാ ഉടായിപ്പും പറയറ്റാനറിയുന്ന ഒരു വ്യക്തി

  • @SuperRajeshpillai
    @SuperRajeshpillai 20 днів тому +1

    അ വീഡിയോ ഡൽഹി തീസ് ഹസാരി കുടുംബ കോടതി വഴക്കാണ്

  • @kssaji2709
    @kssaji2709 19 днів тому

    😂😂😂 good subject kashtam😂😂

  • @Chakkochi168
    @Chakkochi168 20 днів тому +2

    സ്ത്രീലമ്പടനോ?💃

  • @sumo890
    @sumo890 20 днів тому +10

    മറുനാടൻ ഷാജൻ ഇത്‌ എങ്ങനെ സഹിക്കും 🤣😂😂

    • @rajeevvattoli4334
      @rajeevvattoli4334 20 днів тому +1

      😂😂😂

    • @thekkumbhagam3563
      @thekkumbhagam3563 20 днів тому

      അയാൾ ഇതിനെ എങ്ങനെയും ന്യയികരിക്കും ഇത് ഇന്ത്യ മുന്നണിയെ എങ്ങനെയും ജയിപ്പിക്കാൻ ഉള്ള തത്രപാടിൽ ആണ്

  • @savetalibanbismayam7291
    @savetalibanbismayam7291 20 днів тому +1

    😅😅😅

  • @Nair-cg1og
    @Nair-cg1og 20 днів тому

    മാൻഡ്രേക് എഫക്ട് വരാതിരിക്കില്ല 😂😂😂😂