യദുവിന്റെ കാര്യം എന്തായി?...; മന്ത്രി ​ഗണേഷ് കുമാറിന്റെ മറുപടി | KB Ganesh Kumar

Поділитися
Вставка
  • Опубліковано 14 тра 2024
  • യദുവിന്റെ കാര്യം എന്തായി?...; മന്ത്രി ​ഗണേഷ് കുമാറിന്റെ മറുപടി | KB Ganesh Kumar | KSRTC Driver and Mayor Clash
    #kbganeshkumar #yedhu #mayoraryarajendran #ksrtc
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 41

  • @user-jy8qy7xw1b
    @user-jy8qy7xw1b 21 день тому +30

    ഒരു സാദാരണ കാരാണ് വണ്ടി കുറുകെ ഇട്ട് ചെയ്യിതു എങ്കിൽ ഇങ്ങനെ പറയുമോ മന്ത്രി സാർ

  • @joysukumaran8700
    @joysukumaran8700 21 день тому +19

    എല്ലാ വിഷയത്തിലും ആധികാരികമായി ഇടപെടുന്ന ഗണേശനു സ്വന്തം വകുപ്പിഇൽ നടന്ന സംഭവത്തിന്‌ അഭിപ്രായമില്ലേ? 😂😂😂

  • @ememmaajo2920
    @ememmaajo2920 21 день тому +18

    അല്ലാത്ത കാര്യങ്ങളിൽ പോലീസിന് മുൻപേ അഭിപ്രായം പറയുമല്ലോ

  • @user-mo7qi9kl4l
    @user-mo7qi9kl4l 21 день тому +13

    ഗണേഷ് കുമാർ മന്ത്രി അടിപൊളിയാണ് സമ്മതിച്ചു പക്ഷേ മന്ത്രിയും എംഎൽഎയും സ്ഥാനം നിങ്ങൾ അൽപനേരം ഒന്നും മാറ്റിനിർത്തി സാധാരണ മനുഷ്യനായി ചിന്തിച്ചാൽ നിങ്ങൾക്ക് എല്ലാത്തിനും ഉത്തരം കിട്ടും

  • @MrMariyamma
    @MrMariyamma 21 день тому +25

    കറൻറടിച്ച കാക്കയുടെ പോലുള്ള ഈ വിഗ്ഗ് എവിടുന്ന് കിട്ടി ഗണേശാ ?
    നല്ലൊരു വിഗ്ഗ് വാങ്ങി വെച്ചൂടേ?

    • @abdulhakeem4949
      @abdulhakeem4949 21 день тому

      😁😁😁🤣🤣🤣🤣😂😂

    • @KaleshM-tc6qz
      @KaleshM-tc6qz 21 день тому

      😜😜😜

    • @albinscaria2414
      @albinscaria2414 21 день тому

      😂😂😂

    • @user-ld8gc1ck2d
      @user-ld8gc1ck2d 20 днів тому

      😂😂😂😂😅😅😅😅🤣🤣👍

    • @subishn.p9473
      @subishn.p9473 19 днів тому +1

      ഇതു പൊളിച്ചു ചിരിച്ചു ഒരു വഴിയായി

  • @kpopstangirl2217
    @kpopstangirl2217 21 день тому +5

    Mayor,mla എന്നിവർ ksrtc യെ തടഞ്ഞ തിന് കേസ് നടക്കുന്നുണ്ടോ???

  • @roypynadath5820
    @roypynadath5820 21 день тому +9

    ബഹുമാനപ്പെട്ട മന്ത്രി വളരെ അടിയന്തിരമായി ചെയ്യേണ്ടത് ജനങ്ങളുടെ പണം വാങ്ങിയ RC book ഉം , Driving licence ഉടൻ തന്നെ കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം .

    • @jacobvjames5553
      @jacobvjames5553 21 день тому

      Thudangi innu 5 massathinnu shesham vannu.

  • @bindhusunilkumar7915
    @bindhusunilkumar7915 21 день тому +5

    സാർ എല്ലാവരോടും
    Ksrtc യുടെ സമീപനം
    മേയറോട് സ്വീകരിച്ച
    നടപടികൾ തന്നെയാകുമോ?

  • @sudheeshkumar6227
    @sudheeshkumar6227 21 день тому +7

    പോലീസ് വീഴ്ച വരുത്തി. ഒരു പ്രശ്നമുണ്ടായാൽ കസ്റ്റഡിയിൽ വയ്ക്കേണ്ടതൊണ്ടിമുതൽ അവരുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ടു. ഇനി പോലീസ് എന്ത് തെളിയിക്കാൻ. അങ്ങിനെ നട്ടെല്ല് പണയം വച്ച് ഗണേഷും അടിമയായി😂

  • @mammedpadikkal1856
    @mammedpadikkal1856 21 день тому +2

    പിനുങ്ങാണ്ടിയുടെ പ്രിഷ്ടം താങ്ങി മന്ത്രി ആയ ഇവൻ കുണുവാവയെയും, MLA യും എന്തെങ്കിലും ചെയ്യുമോ?? കോടതി തന്നെ ശരണം 🤔🤔🤔

  • @user-yq6ec5vq5k
    @user-yq6ec5vq5k 21 день тому +2

    നല്ലൊരു മന്ത്രി ആണന്നു ഓർത്തു, സാധാരണകാരന് ഒരു ആവശ്യത്തിന് കൂടെ നിക്കാൻ മന്ത്രിക്കു പറ്റില്ല 😍, തള്ള് മാത്രം 😁😁😁

  • @mohdaliali7199
    @mohdaliali7199 18 днів тому

    😊

  • @user-ze4qd3wu5i
    @user-ze4qd3wu5i 20 днів тому

    Sir shift duity vannathinal ksrtc nalle permite onnnum evening ayal odunnilla, avide split permite ayi privet ne handover cheyithu, losese increse ayiii

  • @shalbin211
    @shalbin211 2 дні тому

    എറണാകുളം ksrtc സ്റ്റാൻഡിനെതിരെയും നടപടി എടുക്കണം 😁എന്നുവച്ചാൽ ഉടനടി അവിടത്തെ സ്വിമ്മിംഗ് പൂൾ മാറ്റി നല്ല ഒരു bus സ്റ്റാൻഡ് അങ്ങ് പണിതു തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 😁👍

  • @nmmsclasses7794
    @nmmsclasses7794 20 днів тому

    ആ വിഗ് മാറാറായി കെട്ടോ !!

  • @BijuJoseph-tx2zp
    @BijuJoseph-tx2zp 20 днів тому

    ആരുടെ പോലീസ് ???

  • @abhijithkss7029
    @abhijithkss7029 20 днів тому

    വായ്പയെടുത്ത് എത്രകാലം ശമ്പളവും പെൻഷനും കൊടുക്കും ഗണേശാ

  • @ajmalmohammed3093
    @ajmalmohammed3093 21 день тому

    Why did he come back from his foreign holiday..

  • @user-ev1mh1wf6y
    @user-ev1mh1wf6y 21 день тому

    Sir seebra liniel vandi cross edunnath sari ano atho niyamathil mattam vallom varuthiyittundo

  • @sunilkumarj7295
    @sunilkumarj7295 20 днів тому

    ഡാ... ഡാ.. നിർത്തെടാ

  • @sreedevia6897
    @sreedevia6897 21 день тому

    Sir enthu ayyalum .ethokey ..onnu.chnthichu..manasu erruthee onnu.chinthikku.
    .janagal...parajaya..pedunnu...manasikamayee thakarunnu.
    Njangaludey kudumbangaley anadharakkaruthu...nashta.pettathu onnum.therrichu kittuka ella...njagalku.nadhan.ellathey.akkarutu.

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 21 день тому

    ഗതാഗത വകുപ്പ് മുഖ്യമന്ത്രിയെ ഏൽപ്പിച്ച ഏന്തി വരും

  • @user-sq2dk9sc1m
    @user-sq2dk9sc1m 14 днів тому

    ശമ്പളം കൊടുക്കാൻ ഒരു വഴിയുണ്ട് വൈദുതി വകുപ്പിൽ ജോലിയില്ലാതെ 3 ലക്ഷവും അതിൽ കൂടുതലും ശമ്പളം വാങ്ങുന്നവരെ ഒഴിവാക്കുക അവർ പോയി പാർട്ടി വളർത്തട്ടെ ജനങ്ങളുടെ സാമ്പത്തിക നിലവാരം നോക്കിയാവണം ഭരണം തോന്നിവാസം ചെയ്യാനാണോ ഭരണത്തിലേറിയത്, കടം എടുത്ത് ചെയ്താലും പാവപ്പെട്ട ജനം തന്നെ വീട്ടി തീർക്കേണ്ട, നിങ്ങൾക്ക് ധൈര്യം ഉണ്ടങ്കിൽ ഇപ്പോൾ ഉണ്ടാക്കിയ ദൂർത്തിന് എന്നാട്ടിലെ ഓരോ ആൾ വീതം എത്ര കൊടുക്കണം എന്ന് പറയാൻ ധൈര്യം കാണിക്ക് 15 കൊല്ലം നികുതി കൂട്ടിയാലും ആവില്ല സഖാക്കളെ

  • @CKBalachandran-un7lt
    @CKBalachandran-un7lt 21 день тому

    ഗണേശൻ മുഖ്യനെ പോകുന്നുണ്ട്. പിണറായി എല്ലാവരെയും റാഷിക്കുന്നുണ്ട്. ഗണേഷ്നെയും. ഇയാൾ സ്തുതിപാദകനാണ്. കഷ്ടം

  • @mymoviechoices
    @mymoviechoices 19 днів тому

    Nalla wig

  • @SukuSukuek-fu1ip
    @SukuSukuek-fu1ip 21 день тому

    Oru Nadivannapol Ethallalloparangath koneasa

  • @parvathikurup7540
    @parvathikurup7540 19 днів тому

    Eppo kaalumariyo ganesh thankal eppozhum veeravadham muzhakkumallo

  • @user-navaneeth798
    @user-navaneeth798 21 день тому

    Puthiya vig vekkan poyathano hair style. Mudi valarnnathano. 🤔

  • @Jasmine-wy3hc
    @Jasmine-wy3hc 21 день тому +1

    ഇവനൊക്കെ തലയിൽ, ഇങ്ങനെ vig വെച്ചു നടക്കുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ലേ ആവോ?