'ഒറ്റയ്ക്ക് കുളിച്ചതിന് പിണങ്ങി, ഭക്ഷണം കഴിക്കുമ്പോൾ ഉരുള കൊടുക്കണം; രാഹുലിന്റേത് ഭ്രാന്തമായ സ്നേഹം'
Вставка
- Опубліковано 5 лют 2025
- "ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാൽ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്നേഹ പ്രകടനങ്ങളാണ് രാഹുൽ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മർദ്ദിച്ചതിന് പിന്നിൽ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്", കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ പറവൂർ സ്വദേശിയായ യുവതി പറയുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#domesticviolencesurvivor #crime
കുട്ടീ, എത്ര കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നുവോ അത് മുഴുവൻ കുട്ടിയെ അടിക്കാനുള്ള വടിയായി പിന്നീട് ഉപയോഗിക്കപ്പെടാം. കുട്ടിയുടെ vulnerability ചൂഷണം ചെയ്ത് വീണ്ടും വീണ്ടും പ്ലേ ചെയ്ത് റേറ്റിംഗ് വർദ്ധിപ്പിക്കാനേ മാധ്യമപ്രവർത്തകർ നോക്കൂ. Public attention കേസിനു സഹായകമായതൊക്കെ ശരി തന്നെ. പക്ഷെ എത്രയും പെട്ടെന്ന് കേസിനെയും മാധ്യമങ്ങളെയും കൈകാര്യം ചെയ്യാൻ ഒരു വക്കീലിനെ ഏൽപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഇന്നലെ പിന്തുണച്ച അതേ ജനം നാളെ ഇഴകേറി നോക്കി കുട്ടിയെ വിമർശിക്കാനും നിഷ്കരുണം കല്ലെറിയാനും മുൻപിലുണ്ടാകും. ജനത്തിന്റെ സ്വഭാവം അങ്ങനെയാണ്, മാധ്യമങ്ങളുടെയും
rahul is genuine but this kutti is psycho too.
exactly and no mallu media even care to follow up any cases. its for few days. so its better to keep away from media.
സത്യം 💯
Yes.. എനിക്കും അങ്ങനെ തോന്നുന്നു 👍🏻
വളരെ സെരിയാണ്. ഒരിക്കലും നമ്മൾ പറയുന്ന സത്യങ്ങൾ പിന്നീട് നമ്മളെ തളർത്താനുള്ള ആയുധംമായ് മാറും.
ഇത് പോലെ തുറന്ന് പറയണം.. 👍👍
പലരും ഇതൊക്കെ പറയാൻ പറ്റുമോ എന്ന് കരുതി മിണ്ടാതിരിക്കും..
എല്ലാം പറയണം..
എല്ലാവരുടെയും മുമ്പിൽ വെച്ച് തന്നെ പറയണം.. എങ്കിലേ ഇനിയും ഇങ്ങനെ ചെയ്യുന്ന ആണുങ്ങൾക്ക് ഉള്ളിൽ ചെറിയൊരു പേടി ഉണ്ടാകും.. എന്നെങ്കിലും ആളുകൾ ഇതൊക്കെ അറിയും എന്ന പേടി..
ഒക്കെ ഉള്ളിൽ വെച്ചാൽ ഇങ്ങനെ ചെയ്യുന്ന ആളുകൾ ഇതൊന്നും ഒരിക്കലും പുറത്തറിയില്ല എന്ന ധൈര്യത്തിൽ ആയിരിക്കും..
Ningal paranjath sathyamanu..ente jeevithathil thurann parayan pattathe pedich ipo arum paranja vishwasikkatha avasthayayi.....ethundayalum thurann parayanam
മോൾ ചാനൽ കാരോടും മറ്റും സംസാരിക്കുമ്പോൾ ശ്രദ്ദിക്കണം, എതിർഭാഗം വക്കീൽ ചില പോയ്ന്റ്സ് എടുത്തു മോൾക്കെതിരെ ഉപയോഗിക്കും. മോൾ നല്ല അഡ്വക്കേറ്റ് മായി ആലോചിക്കണം. All the support sister.
She is fake
@@vijikrishnakumar5335avn bayangara real aayath kond aan ipol naad videndi vannath😅😅
ഈ കമെന്റ് വായിച്ച വക്കീൽ നീ ഇത് എവിടുന്നു വന്നു മരഭൂതമേ
Penninu vallya santhashathil ellam vallya kematharagal aayee ippol thonnunathu as usual
@@vijikrishnakumar5335എന്തെങ്കിലും ആകട്ടെ.. ആ നാറി എന്തിനു ഈ പെൺ കുട്ടിയെ ഉപദ്രവിച്ചു.. കെട്ടിച്ചു വിട്ട പെണ്മക്കളെ അവൾക്കു ഉണ്ടായ മക്കളുമായി പിടിച്ചു വീട്ടിൽ നിർത്തി മകൻ കെട്ടികൊണ്ട് വരുന്ന പെണ്ണിനെ ഈ വിധം ദ്രോഹിച്ച ആ തള്ളയേയും അവളുടെ പന്ന മോളെയും പ്രതി ആക്കി കേസ് എടുക്കണം 🥵🥵
ഇവൻ No. 1സൈക്കോ ആണ്.. ട്രീറ്റ്മെന്റ് ചെയ്യണം. വെച്ചു താമസിപ്പിക്കേണ്ട.
Mohanlal "neru " cinimayil കോടതിയിൽ പറയുന്ന ഡയലോഗ് ഉണ്ട്. കാലം മാറി സർ.. പെൺകുട്ടികൾ ധൈര്യത്തോടെ വിളിച്ചു പറയും ആരു എപ്പോ എങ്ങനെ തന്നെ ഉപദ്രവിച്ചു എന്ന്... ഒരു പെണ്ണ് ചങ്കൂറ്റത്തോടെ കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവൾക് എന്തോ കുഴപ്പം ഉണ്ട്. അവളുടെ ഭാഗത്തു ആയിരിക്കും തെറ്റ് എന്നൊക്കെ ചിന്തിക്കുന്ന ആളുകൾ ഇപ്പോളും ഉണ്ട്. ഈ കുട്ടി അനുഭവിച്ചത് അവളുടെ ദേഹത്തെ മുറിവുകളിൽ ഉണ്ട് . എന്ത് അധികാരം ആണ് ഒരുത്തനു ഒരു പെണ്ണിനെ തല്ലാൻ ഉള്ളത്. അത് ആരും chinthikkunnilla. ഭർത്താവ് ആയാൽ അടിക്കും എന്ന ധാരണ വെച്ച് പുലർത്തുന്ന അലവലാതികൾ ഇനും ഉണ്ട്. ജർമ്മനി കണ്ടപ്പോൾ വീണെന്ന് അടുത്ത ആക്ഷേപം.. ആരാണ് അറേഞ്ച് മാര്യേജ് നോക്കുമ്പോൾ നല്ല റിലേഷൻ നോക്കാത്തത്. മാട്രിമോണി സൈറ്റിൽ ഒരു വർഷം അവർ പരിചയപെട്ടു സംസാരിച്ചു. ഉള്ളിൽ ഒളിപ്പിക്കുന്ന സ്വഭാവങ്ങൾ എങ്ങനെ അറിയാൻ പറ്റും. നമ്മുടെ വീട്ടിലെ ഒരാൾക്ക് ആണ് അലെൽ കൂട്ടുകാരിക് ആണ് ഇങ്ങനെ ഉണ്ടായിരുന്നത് എങ്കിൽ അവന്റെ ന്യായം നോക്കാൻ arum പോകില്ല... തല്ലി എന്നത് സത്യമായത് കൊണ്ടും കൊല്ലാൻ ശ്രമം നടത്തി എന്നത് കൊണ്ടും ഇവനെ ഒകെ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം
@VineethS-ol2ptreported your comment for physical abuse threat. Pannide mone ninne enn enkilum ith polethe oru case nu pidikum
@@HungJuliannthaa sambavm
അതെ എല്ലാവരും 6ഇഞ്ച് നീളം ഉള്ള ഫോൺ ഡിസ്പ്ലേ കാണുന്ന ഫിലിമും റീലും അടിസ്ഥാന പെടുത്തി ആണ് ജീവിതം ഇതാണ് എന്ന് വിശ്വസിക്കുന്നത് അതല്ല മേടം പോണം കുടുംബകോടതി വരാന്തയിൽ അവിടെ കാണാം യഥാർത്ഥ ജീവിതം
മാസസികമായി തകർന്ന പല മുഖങ്ങൾ
കണ്ണുനീർ ഒഴുകി കോടതി വരാന്തയിൽ
കാലു പിടിക്കുന്ന പല മുഖങ്ങൾ
എന്തിനാ എല്ലാവരും തെറ്റ് ചെയ്തിട്ട് അല്ല. മടുത്തു എന്ന് തോന്നിയാൽ കൊടുത്തു കേസ്
അതിൽ അമ്മായിഅമ്മ ആവും കുറ്റക്കാരി
സ്ത്രീധനം ആവും പിടിവള്ളി
ഭർത്താവ് ആവും വില്ലൻ
എന്തൊക്കെ ആയാലും അവൻ കാല് പിടിക്കുന്നുണ്ടാവും
ചിലപ്പോ മക്കളുടെ മുഖമൊന്നു കാണാൻ
അവളെ മാറ്റി മറ്റൊരുവളെ പ്രേതിഷ്ഠിക്കാൻ കഴിയാത്തത് കൊണ്ട് അങ്ങനെ പല കാര്യങ്ങൾ
ഈ വാർത്ത ആവുന്നത് ഒന്നോ രണ്ടോ
അത് ക്ഷമ കെട്ട് കൈ പൊന്തിയാൽ ഇവൻ നാട് വിട്ടു വാർത്ത ആവാത്ത പലരും ഇപ്പോഴും മനസ്സികരോഗ ആശുപത്രിയിൽ അഭയം തേടി അല്ലാത്തവർ മരണത്തിനു കീഴടങ്ങി.
പെണ്ണുങ്ങൾ ഒരുവിധം രണ്ടാമതും മൂന്നാമതും കെട്ടി അവനിൽ ഉണ്ടായ കുട്ടിയുടെ ജീവിതം (അതും ഒരു പെൺകുഞ്ഞിന്റെ) ഹോമിക്ക്കണ അവൾ ആണ് ഇന്നത്തെ കുലസ്ത്രീ. അത് ആവണം അടുത്ത ഫിലിം കടപ്പാട്
കഷായം ഗ്രീഷ്മ
@Somome-gq5ov ninak oke evdenn pennu kittana my*e. Otak irunn oomb. Vene ninte achanem vilicho. Ninte valyamma ente kayyil ond. Avalu kollaam. Enik ini venda. Thirich kond poko.
@Somome-gq5ov ninte valyamma ente aduth irupond. Avale sharik pooshi vitit ond. Vene eduthond po thaali. Vene 10 RS tharam. Kelavi ottum thaangi illa.
ഇതുപോലൊരു അമ്മായി അമ്മ എനിക്കുമുണ്ട്. കൂട്ടിയിടിച്ചാൽ പോലും mind ചെയ്യില്ല. പക്ഷെ രാഹുലിനെ പോലൊരു ഭർത്താവ് അല്ല എന്റേത് അതുകൊണ്ട് ഞാൻ ഇപ്പോൾ വീട് മാറി താമസിക്കുന്നു. കുറച്ചു അമ്മായിഅമ്മ മാർ ഉണ്ട് മക്കളുടെ ജീവിതം കുളം തോണ്ടുന്ന അസുര ജന്മങ്ങൾ
Njngalum mari thamisikkunnu
yes you are correct.. but ivide Rahuline ammayute sobavam ariyam... but chila maravazhakalk ethra cheethayanelum ammayute sobavam manassilavilla..
@@shahinamohamedyaseen9734 മനസിലാവും എന്നാലും അവർ അത് അംഗീകരിക്കില്ല
എല്ലായിടത്തും ഉണ്ട്, വായോധിക രെ പീഡിപ്പിക്കുവാ എന്നുപറഞ്ഞു, കേസ് ആക്കികളയും, ജീവിതം വെള്ളത്തിൽ വരച്ചതുപോലെ ആണ്
Njhanum
കേരളത്തിൽ സൈക്കോകളെ മുട്ടീട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ്
Pennum anum oerepole
Sathiyam 😂😂
മയക്ക് മരുന്ന് കൊലപാതകം അധോലോകം കൊണ്ട് മെക്സിക്കോ കേരളത്തിന് മുന്നിൽ തലതാഴ്ത്തി😂നമുക്കപമാനികാം😂
ivide aayadu kond arinju
uttarendyil oke anel arelum vetti chatthu bodyum varthayum orumichu kuhichu moodum
😂😂
15 ദിവസം ആയ മരുമകളുടെ A to Z history ഈ അമ്മായിയമ്മയും നാത്തിനും byhart അറിയാം. പക്ഷേ മകൻ്റെ ഒരു കാര്യവും ഒളിച്ചൊടിപ്പോയതി പോലും പാവം അമ്മക്ക് അറിയില്ല . കലികാലം!!!
കളിയും കുളിയും ഒരുമിച്ചു കലക്കി..
4 days aayitullu after marriage
💯
@@SathaaSathaaവേണേൽ നീയും അങ്ങനെ ചെയ്‌തോ 😠
മിക്ക ആണുങ്ങളുടെയും അമ്മമാരും അങ്ങിനെ ആണേ....
4 ദിവസം കൊണ്ട് ഇങ്ങിനെയൊക്കെ സംഭവിച്ചാ തി ൽ തീർച്ചയായും ഭത്താവിൻ്റെ വീട്ടുകാരുടെ പ്രശ്നം തന്നെയാണ് 100 %
Fayagara buthey ulla manthabuthykal ivide vilasunnu😅😅😅
ആ ഇപ്പൊ കണ്ടു
പാവം പെൺകുട്ടി സത്യസന്തമായിട്ടാണ് പറയണത് അവരുടെ വാക്കുകൾ കേട്ടാൽ മനസ്സിലാകും
😂😂ഇന്നത്തെ ന്യൂസ് കണ്ടോ 😂😂
@@Aishu9115😂😂😂
Hoo...Ningade kazhivu apparam thanne😂
@@maneeshkp1 😂😂ഇതുപോലത്തെ കൊറേ കമെന്റ് ഉണ്ട് 😂😂
@@Aishu9115 അതേ ഇന്നിവിടെ കൂടാം..🤣🤣🤣
Iam with the girl. ഈ മധുവിധു കാലത്ത് പോലും ഇങ്ങനെയൊക്കെ പെരുമാറുന്ന ഇവൻ്റെ കൂടെയോക്കെ പൊറു താൽ മോളുടെ ജന്മം പോക്കാണ്.എടുത്ത തീരുമാനങ്ങൾ എല്ലാം നല്ലത് തന്നെ.
സത്യം
നല്ല സമയം ഒക്കെ ചില നല്ല അമ്മായി അമ്മയും നാത്തൂന്മാരും ചേർന്ന് നശിപ്പിക്കും
Ys
നിങ്ങളുടെ Hero ഇപ്പോ എന്തു ചെയ്യുന്നു😂
Hero police custody il anu😂@@maneeshkp1
രാഹുലിനു രണ്ടു പേഴ്സണാലിറ്റി ആണ്.... True പുരുഷൻ മാർക്ക് രണ്ടു personality ഉണ്ട്... One for society and one his original that he will take to his partner only.... Absolutely true... ആ കുട്ടി പറയുന്നത് കറക്റ്റ് ആണ് അനുഭവിച്ചവർക്ക് അറിയുള്ളു....
Paranjath correct aanu ..ente original character veetil alle kaanikkan patoo ennu avar parayum..🙏
Very true
😂😂😂 learn some psychology people
Ithokke kettu pediyakunni. Vivaham oru keniyanu
Yes njnaum athe avasthayilude kadannupokunnu
ഞാനും ഒരു ഭര്‍ത്താവ് ആണ് കല്യാണം കഴിഞ്ഞിട്ട് 35 വര്‍ഷമായി എന്റെ ഭാര്യയെ എനിക്ക് അതിയായ ഇഷ്ടം തന്നെയാണ് ഈ 35 വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും വഴക്കിടെണ്ടി വന്നിട്ടില്ല അങ്ങനെ സംഭവിച്ചതില്‍ എന്റെ ഭാര്യയുടെ പങ്കും വളരെ വലുതാണ് ഞാന്‍ അതിനെ വില മതിക്കുന്നു ,ഈ സംഭവത്തിലെ പെണ്‍കുട്ടി പറയുന്നത് ഒറ്റയ്ക്ക് കുളിച്ചാല്‍ പിണങ്ങും കഴിക്കുമ്പോള്‍ ഉരുള കൊടുത്തില്ല എങ്കില്‍ പിണങ്ങും ഇതൊക്കെ പുതു മോടിയില്‍ ആയാലും പഴയതായാലും സാധാരണ മനുഷ്യര്‍ ചെയ്യുന്ന കാര്യമല്ല ഒരു പൊതു പരിപാടിയില്‍ ഇരിക്കുമ്പോള്‍ ഉരുള കൊടുക്കുന്നതെങ്ങനെ ?ഇത് ഭ്രാന്തമായ സ്നേഹം എന്നാണു പെണ്‍കുട്ടി പറയുന്നത് ഇത് ഭ്രാന്തമായ സ്നേഹം എന്നല്ല ഭ്രാന്ത് എന്ന് തന്നെ പറയണം അതായത് abnormal അവന്റെ അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുമിച്ചു പോകാന്‍ കഴിയില്ലായിരുന്നെങ്കില്‍ അവനു സ്നേഹം ഉണ്ടായിരുന്നു എങ്കില്‍ വേറെ ഒരു വീട് എടുത്തു താമസ്സിക്കാംആയിരുന്നു അവനു കൂടുതല്‍ ധനം ആവശ്യമായിരുന്നു എങ്കില്‍ അവന്‍ പെണ് കുട്ടിയോടുംപെണ്‍കുട്ടിയുടെ രക്ഷ കര്‍ത്താക്കളോടുംചര്‍ച്ച നടത്തണം ആയിരുന്നു അവന്‍ ലഹരി ഉപയോഗിക്കുന്നവന്‍ ആണെന്ന് ബോധ്യപ്പെട്ടെങ്കില്‍ ഉടന്‍ രക്ഷ കര്‍ത്താക്കളെ വിവരം അറിയിക്കുകയും വേര്‍ പിരിയാനും ഉള്ള വഴി നോക്കണം ആയിരുന്നു സ്ത്രീ ഒരുപാട് സഹിക്കേണ്ടവള്‍ ആണെന്നും പുരുഷന് എന്തും ആവാം എന്നുമുള്ള കാഴ്ചപ്പാട് ന്യായമല്ല കുരുക്ക് എന്ന് ബോധ്യമായാല്‍ കൂടുതല്‍ കാലതാമാസ്സം വരുത്താതെ രക്ഷ പെടുന്നതാണ് കൂടുതല്‍ ബുദ്ധി
Kulikkunnatum urulakodukkunnatum tettu enta atil entu abnormal
Oru konthan huss aayirikkum😅😅😅
തലയിണ മന്ത്രം നല്ലപോലെ ചെയ്യുന്ന പെൺകുട്ടി.വിവാഹം കഴിഞ്ഞു, അമ്മായിയമ്മയുടേയും അനിയത്തിയുടേയും കുറ്റം അവൻറ തലയിൽ നിറക്കും ഇതൊന്നും നല്ലതല്ല. ആരുടെ ജീവിത മാണ് തകർന്നത്. കുട്ടിയുടെ അമ്മ അവരുടെ inlaw യുടെകൂടെയാണോ താമസിച്ചിരുന്നത് . വെറുതെ ചോദിച്ചു എന്നുമാത്രം.
എന്റെ ഒരു cousin sister ഇതുപോലെ married ആയി കുട്ടിക്ക് 18 വയസ്സായപ്പോളെ ജാതക പ്രേശ്നങ്ങളുടെ പേരിൽ വേഗം വിവാഹം നടത്തി. അത്യാവശ്യം സാമ്പത്തിക ശേഷി ഉള്ള വീട്ടിലെ ആരുന്നു കുട്ടി.പയ്യൻ അബുദാബി ആരുന്നു ജോലി. Well settled.ആലോചന വന്നു, 2 പേർക്കും ഇഷ്ട്ടപെട്ടു 1 മാസം കൊണ്ടു വിവാഹവും കഴിഞ്ഞു. പിന്നെ തുടങ്ങി പ്രേശ്നങ്ങൾ സംശയരോഗി ആരുന്നു ഭർത്താവ് കാരണം മുൻപ് ഉണ്ടായൊരു റിലേഷൻ കാരണം mentally അയാൾ അങ്ങനെ ആയി. ഈ കുട്ടി കാറിൽ front സീറ്റിൽ ഇരിക്കുമ്പോൾ side ലോട്ട് നോക്കാൻ പാടില്ല മുന്നോട്ട് തന്നെ നോക്കി ഇരിക്കണം ഏതെങ്കിലും boys ഉണ്ടെങ്കിൽ ആ വശത്തോട്ട് നോക്കിയാൽ ഉപദ്രവം ആണ്. പെട്ടുപോയി ആ കുട്ടി. പിന്നെ വേണ്ടന്ന് വക്കാൻ തീരുമാനിച്ചെങ്കിലും ഇപ്പോൾ 2 കുട്ടികൾ ആയി. അവനെ ഇപ്പോൾ psychiatrist അടുത്ത് പോയി treatment എടുക്കുന്നു ചിലപ്പോൾ മെഡിസിൻ ഒന്നും കഴിക്കില്ല അപ്പൊ പഴയ പോലെ ആകും. Maybe ഇവനും അതുപോലെ എന്തെങ്കിലും സൈക്കിക് പ്രോബ്ലം കാണും.
ഇത്തരം husband കാണിച്ചു കൂട്ടുന്ന പ്രാന്ത് കാണുമ്പോൾ സ്നേഹം ആണോ, ലഹരി ആണോ ഒന്നും മനസ്സിൽ ആവില്ല.. കുറേ സമയം എടുക്കും. അപ്പോൾത്തേക്ക് ഒന്നുകിൽ pregnent ആയിക്കാണും. ഇല്ലേൽ gold, പണം നഷ്ടപ്പെടും. ഇതും 2 ഇൽ ഏത് ആയാലും പിന്നെ സ്വന്തം വീട്ടിലേക്ക് കയറിചെല്ലാൻ ഒക്കില്ല. പിടിച്ചു നിൽക്കേണ്ടി വരും. So അവർ ഇത് ആവർത്തിക്കും sorry പറയും. പിന്നെ അവർക്ക് അടുത്ത റിലേഷൻ ആവും.. അതിന് പ്രതികരിക്കാൻ പോയാൽ കൊല്ലാൻ പോലും മടിക്കില്ല..
എന്റെ husband psycho ആണ്. ഇപ്പോൾ ജയിലിൽ ആണ്. First ഭാര്യ സൂയിസൈഡ് ചെയ്തു. അവൾടെ മറ്റൊരു റിലേഷൻ സ്വന്തം മോൻ കാണുകയും അത് ചോദ്യം ചെയ്തതിൽ തൂങ്ങി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്. But അതെല്ലാം വെറും fake ആയിരുന്നു. ഇയാൾ അവൾ പോയതോടെ സ്വന്തം മകളെ (5)പീഡിപ്പിച്ചു പോലും. അതും ഇപ്പോൾ അറിയുന്നേ. ഞാൻ വന്ന ശേഷം.
ഇയാൾക്കും കുളിക്കാൻ ഞാൻ വേണം. ഞാൻ ഉറങ്ങാതെ അയാൾ ഉറങ്ങില്ല, അയാൾക്ക് ഉറക്കം വരില്ല 2.30am ശേഷം അപ്പോൾ നമ്മളും അയാളുടെ സംശയ രോഗങ്ങൾ കേട്ട് കൊണ്ടിരിക്കണം. വീട്ടുകാർ അയാൾക്ക് കട്ട സപ്പോർട്ട്. ആദ്യ ഭാര്യയുടെ 55 പവൻ തീർത്തു. So അവളെ വീട്ടുകാർ സ്വീകരിചില്ല.
എന്റെയും എല്ലാം തീർന്നു. ഞാൻ നിയമപരമായി നീങ്ങുന്നു. കുട്ടികൾടെ സ്കൂൾ മാറിയപ്പോൾ ആണ് പോക്സോ അറിയുന്നേ... ഇപ്പോഴും അവരുടെ വീട്ടുകാർ ഓടി നടക്കുന്നു ജാമ്യം കിട്ടാൻ.22 ന് high court പരിഗണിച്ചാൽ ജാമ്യം കിട്ടും എന്ന് കേട്ടു.😢
എന്റെ മോളെ എത്രയും വേഗം രക്ഷപ്പെടണം,, ഇ യാൾ ഒരു മാനസിക രോഗി യാണ്,, തുടർന്നാൽ മോളുടെ ജീവിതം ഇല്ലാതെ യാകും
ഈ മാപ്രകളോട് കൂടതൽ ഒന്നും പറയരുത്.... അവന്മാര് നിങ്ങളെ നാറ്റിക്കും റേറ്റിംഗ് കൂട്ടാൻ
Sathyam... Ithil kuuduthalum ivar paranju peruppikkunnathanu.... Allegil avale kondd parayippikkunnath
Correct
സത്യം...
100%
@NithinK-vj4yr😅😅😅😅daya Thonnanennu😅😅😅😅😅Enthonnede.. Ninteokke avastha
ഒരു സൈക്കോ കാട്ടുപോത്ത്.. രക്ഷ പെട്ടെന്ന് കരുതി സമാധാനിക്കുക...
സത്യം.
Athe jeevan thirichukittiyallo🙏
കുളിസീൻ ഞരമ്പ് രോഗം ആണ് മെയിൻ
@@brijithidThagale ee rogathinu chikilsichathu nannayee😅😅😅
@@soyalsabu8263 ശരിയാണ്. അത് നന്നായി ' അല്ലെങ്കിൽ -ഞരമ്പൻ സാബുവിനെ -അയൽ വീടുകളിലെ ജനലിന് പുറകിൽ നിന്ന്
നിന്ന് നാട്ടുകാർ പിടികൂടി പിടിച്ച് കെട്ടി അടിച്ച് റൊട്ടി ആക്കിയത് പോലെ തല്ല് കൊണ്ട് തൂറി മെഴുകിയേനെ..🤣🤣😂😂😭😭😭🤤🤤😜😜🤪🤪🤪🤪😜😜🤪🤪
കല്യാണം കഴിഞ്ഞ് കുടുംബത്തെ നിൽക്കരുത്, അടുക്കളയിൽ പോലു സ്വരിയം തരില്ല അമ്മായിഅമ്മ 😭
സമാധാനം പോകും
Sathyam🤦🏻♀️
Sathym ahnu avidatha kadam ividatha kadam vannu keruna penugal enthu bavichu kure sahichu ipo ottak njn nta maathapithakalude kude samadhanam ayi jeevikunu
Sathyam ee nasham
💯💯💯💯💯💯💯👌👌👌 naanum korayanubavicha ttundu sago😭
മോളെ നീ രക്ഷപ്പെട്ടു ഇപ്പോൾ എന്നാലും അവരെ വെറുതെ വിടരുത്... കേസ് കൊടുക്കണം.... അവർ അഴി എണ്ണണം... സൈക്കോ തള്ളയും മകനും ആണ്... ഈ മോളെ മോളുടെ ഫാമിലി കട്ട സപ്പോർട്ട് ചെയ്യണേ..
സ്ത്രീയേയും, പുരുഷനെയും അന്തമായി വിശ്വസിക്കാൻ കൊള്ളില്ല ♥️സ്നേഹം, ബുദ്ധി, മതരഹിത ഒർജിനൽ ദൈവവിശ്വാസം, സദാചാരം, ഇത്തരക്കാർക്കേ 🕉️കുടുംബം നിലനിർത്താൻ 👌കഴിയൂ.....
പ്രിയ മാധ്യമങ്ങളെ ആരെയെങ്കിലും കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് സത്യം എന്താണെന്ന് ആദ്യം അന്വേഷിക്കുക. പ്രിയപ്പെട്ട പെൺകുട്ടി, അവനെക്കുറിച്ച് പോലീസിൽ പരാതിപ്പെടുകയും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവനെ വിവാഹമോചനം ചെയ്യുകയും ചെയ്യുക. മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തിജീവിതത്തെക്കുറിച്ച് പറയുകയും മാധ്യമങ്ങളോട് വളരെയധികം കഥകൾ പറയുകയും ചെയ്യുന്നത് മോശമാണ്. പ്രിയപ്പെട്ട കേരള മാധ്യമങ്ങളേ, ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ പ്രശ്നങ്ങൾ, ശമ്പളം, പെൻഷൻ പ്രശ്നങ്ങൾ, യുവാക്കളുടെ തൊഴിലില്ലായ്മ, യുവാക്കൾക്കിടയിലെ മയക്കുമരുന്ന് പ്രശ്നങ്ങൾ, റോഡുകളിലെ ക്രിമിനൽ കൊലപാതകങ്ങൾ തുടങ്ങി നിരവധി ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് കേരളം പോകുന്നത്. എന്നാൽ മാധ്യമങ്ങൾ ഏതോഒരാള് കുടുംബ പ്രശ്‌നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏറ്റവും മോശം ഈ മലയാളം മീഡിയസ്.
very good comment.but lokam inganaanu aakashe.nthu cheyyaana
😂😂😂😂
പക്ഷെ ഇതൊക്കെ ആസ്വദിക്കുന്ന മലയാളി കോളനികൾ ആണ് ഭൂരിഭാഗവും 🤭
നിനക്ക് ഇത്ര വേദന എന്താ ആ കൊച്ചിന്റെ ദേഹത്തു എന്തിനാ ഇത്ര ഉപദ്രവം അഴിച്ചു വിട്ടത്...
Correct. Media karude investigation kurachu over aanu
Dear, sister.. Yu got your life back.. Thank God... You will have a beautiful life.. Be brave.... God is with you...
പെണ്ണിന് കെട്ടി ചെറുക്കന്റെ വീട്ടിൽ കൊണ്ടുപോണ സിസ്റ്റം മാറണം തിരിച്ചു ചെറുക്കനെ പെണ്ണിൻറെ വീട്ടിൽ കൊണ്ടുവരണം…എങ്ങനെയുണ്ട്???
Super 👍
correct
👍
Thalsseryil anganeyanu..
Thankal angane chythu oru മാതൃക ആവണം
You are bold my daughter be strong and move with a revengful mind all good wishes 👍👍👍
ഫസ്റ്റ് വന്ന് കണ്ടിട്ട് ആ തള്ളക്ക് ഇഷ്ടായില്ല എന്ന് പറഞ്ഞ് അവൻ ഒഴിവായി പോയപ്പോൾ തന്നെ മനസിലാക്കണം ആയിരുന്നു.. അവന് നട്ടെല്ല് ഇല്ല അമ്മയുടെ വാക്ക് കേട്ട് നില്കുന്നവൻ ആണെന്ന്...
പിന്നീട് കണ്ട പെൺകുട്ടി reject ചെയ്തപ്പോൾ വീണ്ടും ഇവരുടെ അടുത്തേക്ക് വരികയും, കല്യാണത്തിന് സമ്മതിക്കുകയും ചെയ്തതാണ് ഏറ്റവും വലിയ തെറ്റ്..
Character ഇല്ലാത്ത ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ജീവിതകാലം മുഴുവൻ ഒറ്റക്ക് ജീവിക്കുന്നതാണ്...
അവന് ഇവരെ ആത്മാർത്ഥമായി ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അമ്മയുടെ വാക്ക് കേട്ട് താല്പര്യം ഇല്ല എന്ന് പറയില്ലായിരുന്നു...
കാരണം മരണം വരെ ഒരുമിച്ചു ജീവിക്കേണ്ടത് ഭാര്യയും ഭർത്താവും ആണ് .. ഒരു പരിധി വിട്ട് മാതാപിതാക്കളെ, കൂടപ്പിറപ്പുകളെ ജീവിതത്തിൽ കയറി കളിക്കാൻ അനുവദിക്കാതിരിക്കുക.....
Kudumba bandhagalkku vila kalppikkunnavar parentsnum ulpedumallo😅😀😁
ഇതൊക്കെ മാധ്യമങ്ങളോട് പറയണമായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി. ഏതായാലും ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ ജീവിക്കുക്ക.
M tech കുട്ടിയാണ്. Common sense ഉപയോഗിക്കുന്നില്ല. കുളിസീൻ എല്ലാവരും ആഘോഷിക്കും. പറഞ്ഞു പറഞ്ഞു മൊത്തം നാറ്റിക്കും.ശ്രദ്ധിക്കു...
Bodam illa
@@GrowingSoul-x1c😮
@@ajayanpk9736n
മിണ്ടാതെ കേട്ടോണ്ടിരുന്നാൽ ഇപ്പോ സപ്പോർട്ട് ചെയുന്ന ആള്ക്കാര് തന്നെ തിരിച്ചു പറയും
കുട്ടീ....
പറയേണ്ടവരോട് പറയണം...
പറയേണ്ടത് പറയണം....
പറയേണ്ടിടത് പറയണം.....
👍👍
Athe kutty family matter public akkuva..
😊❤
Ithu public prayanm but athu court il Karananm news channels inu ithuoru news mathramannu kuttyku jeevithavum😢
സത്യം... ഈ പറയുന്നത് പിന്നീട് ഒരു പക്ഷേ ബൂമറാങ് പോലെ തിരിച്ചു വരാം
കോട്ടയത്തെ കുട്ടിയും, അവരുടെ മാതാപിതാക്കളും ഭാഗ്യം ചെയ്തവരാണ് ഈ ന്യൂസ് കേട്ടപ്പോൾ അവർ എത്ര ഹാപ്പി ആയിരിക്കും അവരുടെ കുട്ടി രക്ഷപെട്ടല്ലോ
Athe..avan aa kuttyne ozivakkiyad aa kutti brother' parayunnadpole mathre kelkku nnu parajittanu.evan evande amma parayunna karyangal mathramalle anusarikkunnad?ammayude kude ninnu sthreedanathinde peril prbm undakuka. Evan oru nalla aanalla,nala husband alla engane ullavaru mrg kazikkaruth.avan amma parayunnad mathram anusarich jeevikkunnayal anu ee penkutti evande wife ayi pettupoyi..
15 divasam orumichu thamasichu ennathu aakuttiyude bhaviye badhikkille
@@jesusandmary8075 theerchayaayum
പ്രശ്നത്തിൽ പെട്ട പെൺകുട്ടികൾ നടന്ന കാര്യം bold ayi തുറന്ന് പറഞ്ഞാൽ കുറെ വാഴകൾക്ക് അത്ര പിടിക്കുന്നില്ല...... 🤣🤣🤣
Ithokke rahul kaanum, avark ipo ithine defend cheyyanulla loop holes kand pidikkamallo , ithrem bodam illatha manushyar
Kallangalum Nunakalkkum vasathakaalam😅😅😅😅
പഠിച്ച കുട്ടിയാണ് നല്ല നിലയിൽ ജോലി ചെയ്യുന്ന കുട്ടിയാണ് എന്നൊക്കെയാണ് മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ മാധ്യമങ്ങളോട് പറയുന്നതിനൊക്കെ ഒരതിര് നിശ്ചയിക്കാനറിയില്ല. അവർക്ക് റേറ്റിംഗ് കൂട്ടിക്കൊടുത്തതു കൊണ്ട് കുട്ടിയുടെ കേസിന് അതൊരിക്കലും സഹായകമാകില്ല.
@@dijintc ഒറ്റക്ക് കുളിക്കാൻ polum സമ്മതിക്കില്ല.... അത് oru പ്രശ്നമായി തോന്നുന്നില്ലേ.....
ഇത് തുറന്ന് പറയുകതന്നെ വേണം....!!!!
@@Peacefulsoul9056 Ottakku kulikkuvanegil pinne enthinu Aanine kallyanum kazhikkunnathu😃😊😄😅
കൊതുകിന് കുടിക്കാൻ ചോര കൊടുത്തില്ലെന്ന് പറഞ് രാഹുൽ വാവ 3 ദിവസം പിണങ്ങി... പിന്നെ കറിയിൽ കടുക് ഇട്ടപ്പോൾ എണ്ണി നോക്കിയില്ലെന്ന് പറഞ്ഞും പിണങ്ങി.. പഞ്ചസാരക്ക് മധുരം കൂടുതലായതിനും പിണങ്ങി.. വീട്ടിലെ ഡ്രാഗൺ കുഞ് തുപ്പുന്ന തീ ചൂട് കുറഞ്ഞതിന്റ പേരിലും പിണങ്ങി.. അങ്ങനെ അങ്ങനെ ഒരു തരം അടങ്ങാത്ത സ്നേഹമാണ് ടെട്ടായിക്ക്
🔥ttayi😂😂
😂😂
Swantham jeevitha kadha ippol mattoralkku sahayum aakum😅😅😅
😂
Ivane okke vedivechu kollanam
പാവം കുട്ടി ' രാഹുലിൻ്റെയും അമ്മയുടെയും ചതിയിൽ നിന്ന് രക്ഷപ്പെട്ടത് വളരെ നല്ലത്.
Dear girl, medias നോട് ഇതൊന്നു തുറന്നു പറയരുത്, നിനക്ക് തന്നെ ഇതു നാശം ആവും, ഇയാളെ ആരൊക്കെ മോശം ആയി കാണുന്നു എന്ന് ഈ coment boxil നോക്കിയാൽ മതി, ഇവരുടെ thumbnail നോക്ക് നിങ്ങൾ ഒരുമിച്ചു കുളിക്കുന്നു എന്ന് തനിക്കു നല്ലത് വരാൻ ഇവർ ഒന്നും ചെയ്യില്ല mind it
She is an immature girl
Aa kuttik neethi kittanam.
@ss8295🤮😏
പുതു തലമുറയ്ക്ക് വിദ്യാഭ്യാസം ഉണ്ട്. അഞ്ച് പൈസയുടെ വിവരവും, വിവേകവും ഉണ്ടാകില്ല.
Yes
Midukki kutty.ini enkilum penkuttikal ellam thurannu parayan praptharavatte........god bless yu
അമ്മ ക്ക് ഈ കുട്ടിയുടെ മനസ്സ് മനസ്സിലാക്കി സ്നേഹിക്കാൻ ഉള്ള വിവരം ഇല്ല, അതിന് കാരണങ്ങൾ പലതും ഉണ്ട്, എല്ലായിടത്തും സ്നേഹിക്കാൻ അറിയാത്ത അമ്മമാർ ഉണ്ട്
പുള്ളക് ഇച്ചിരി കെയറിങ്ങ് കൂടുതൽ ആണ്....😂😂😂😂😂😂😂😂
തള്ളക്കും മോനും വട്ടാണ്,,, ബൈപോളർ ഡിസ്ഓർഡർ,,, 🌹ബാലിശം , കാർ തരുമോ , കാർ തരുമോ കൊച്ചു കുട്ടികൾ കലിപ്പാട്ടങ്ങൾ ളിൽ ആകർഷിച്ചു മാതാപിതാക്കളോട് അതു വാങ്ങി കൊടുക്കാൻ പറയുന്ന പോൽ,, അമ്മയ്ക്കും മോനും സൈക്കിയേട്രിക് ട്രീറ്റ്മെന്റ് വിത്ത് മെഡിക്കേഷൻ അത്യാവശ്യം,, കൗൺസിലിംഗ് ഉൾപ്പെടെ, 🙏🌹
പാവം പെൺകുട്ടിയുടെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നനയുന്നു... നമ്മൾ ഒരു പുതിയ വീട്ടിലേക്ക് പോകുമ്പോൾ അവർ എത്രമാത്രം നമ്മെ സഹായിക്കണം... കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ പെൺകുട്ടി എപ്പോഴും തനിച്ച് ആയിരിക്കും അവരെ സപ്പോർട്ട് ചെയ്യേണ്ടത് അവരുടെ വീട്ടുകാരുടെ കടമയാണ്. നമ്മൾ പുരുഷന്മാർ പുതിയൊരു കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ അവരെല്ലാം നമ്മോട് മുഖം വീർപ്പിച്ച് നമ്മെ ഒറ്റപ്പെടുത്തിയാൽ നമുക്ക് എത്ര വിഷമം ഉണ്ടാകും ഒരു ദിവസം മാത്രമല്ലല്ലോ കാലങ്ങളോളം നമ്മൾ അവിടെ കഴിയേണ്ടവരല്ലേ... എന്തോ ഈ വാക്കുകൾ കേട്ടപ്പോൾ പാവം നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥകൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം... എന്തായാലും മകളുടെ ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന് ആശ്വസിക്കാം ഇനിയൊരു പെൺകുട്ടിക്കും ഇത്തരം ഗതികേട് ഉണ്ടാവരുത്
ഇപ്പോൾ തോന്നുന്നത് അയാൾ ആണ് രക്ഷപെട്ടതെന്ന്
അമ്മായി അമ്മ ആണ് എല്ലാ കുടുംബവും തകർക്കുന്നത്
S
കോടതിയിൽ പറയേണ്ട കാര്യം ഇവരോടു പറയരുത് അത് നിങ്ങള്ക്ക് ഭാവിയിൽ പ്രശ്നമായി മാറും
J⁸
ഈ കുട്ടിയുടെ boldness എല്ലാം തുറന്നു പറയുന്നു 🔥🔥💯💯👍👍👍
ഇത് കേരളമാണ്. ജീവിതാവസാനം വരെ വേണ്ടപ്പെട്ടവർ തന്നെ വേട്ടയാടും.
Kopanu... udayippu...nanamilla
വിവേകമുള്ളവര്‍ ഇതിനെ വിവരക്കേട് എന്ന് പറയും..😂😂
ഈ പെണ്‍കുൈട്ടീടെ ഭാവി ഒരു തീരുമാനം ആവും.
Ith Boldness alla.. Bodham illayma.. She is young. Educated aanu but vivekam illa
കുളിച kadha ano boldness
ഒഴിവായത് നന്നായി. ഇനിയും സൂക്ഷിക്കണം. ഇങ്ങനെയുള്ളവർ ഇനിയും അപകടം ഉണ്ടാക്കും
പണം കൊടുത്തു കഴിഞ്ഞു ജീവൻ പോലും ബാക്കി വരില്ല അത് ആണ് മൊതല്
ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞ് പുതിയൊരു വീട്ടിലേക്ക് വരുമ്പോ ആ വീട്ടിൽ ഉള്ളവരുടെ responsibility ഉം സാമാന്യ മര്യാദയും ആണ് ആ കുട്ടിയെ comfortable ആക്കണ്ടത്.
അമ്മായിഅമ്മ എല്ലാ സ്ഥലത്തും സീൻ ആണല്ലോ...
എന്തായാലും നീതി കിട്ടട്ടെ
മരുമോള് മൂത്താണ് അമ്മായിഅമ്മ ആകുന്നത്
ജീവനോടെ രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയ്
ഇവൾ യാഥാർത്ഥ ലോകത്തിലല്ല ജീവിക്കുന്നത്, യാതൊരു വിധ സീരിയനസും ഇല്ല. ഇപ്പൊൾ വീണ്ടും അവനോട് അഭിനിവേശം തോന്നി തുടങ്ങി. പലതവണ കെട്ടുന്നതും ഒഴിവാക്കുന്നതും ഒക്കെ അവൾക്ക് ഒരു പ്രശ്നവും അല്ല. ഇപ്പോഴും കൊല്ലാൻ ശ്രമിച്ചവനെ കുറിച്ച് ഒലിപ്പിച്ചു സംസാരിക്കുന്ന ഇവളോട് പുച്ഛം മാത്രം.
This girl is the gift of new Gen ... family life married life are flexible and adjustments....😊
പൊന്നുമോളെ മാധ്യമങ്ങളോട് ഇങ്ങനെ എല്ലാം തുറന്നു സംസാരിക്കല്ലേ. അത് മോൾക്ക് ദോഷം ചെയ്യും. മോളെ മോൾ മാധ്യമങ്ങളോട് സംസാരിക്കേണ്ട. വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ. അവർ സംസാരിക്കട്ടെ. മോൾടെ സംസാരം അവരുടെ വക്കീലിന് ഉള്ള പോയ്ന്റ്സ് ആയിട്ട് വരും. ഒരു മാധ്യമത്തോടും ഒന്നും പറയല്ലേ. അവർക്കു അവരുടെ റേറ്റിംഗ് കൂട്ടണം അതേയുള്ളു മോൾ സൂക്ഷിച്ചു സംസാരിക്കണം.
Dnt wry dear...Hatsoff that you spoke boldly...god bless you...😊
ഇങ്ങുന്നുള്ള സൈക്കോകളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുക തന്നെ ചെയ്യും 😌
ഏല്ലാവർക്കും ഭർത്താവിന്റെ അമ്മ യ പ്രശ്നം
Kalyanarhinu munp amma ayirikkum ponnu mone kulippichath😂😂😂
അവള് മാർ അന് വിഷം
അമ്മ 😢😢😢😢
അതേ.. ആ.. പാ... ാ ളു മാരാനാണ് സർവ്വ പ്രശ്നങ്ങൾക്കും കാരണം..😡😡😡
അപ്പോഴേ കേസ് ന് ഒരു ബലം ഉള്ളു
Jathakam shariyayath kond enth kitti???
ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല് ഈ പെൺ കുട്ടി എന്തിനാണ് ഈ മാധ്യമ പിശാചുക്കളോട് ഇതെല്ലാം പറഞ്ഞു സ്വയം താഴുന്നത് ഇത് കുടുംബ കോടതി യെ സാമിപ്പിച്ചു അവനിൽ നിന്നും ഡിവോഴ്‌സ് വാങ്ങി പോവുക അവൻ മർദിച്ചതിനു അവനെ തീരെ കേസ് ചാർജ് ചെയ്യുക സത്യം ആണെങ്കിൽ 👍
Avante swabhavam ellam parayande
@@bindhuvipin1360vipin ingane aano😂
പറയട്ടേടോ ഇതൊക്കേ ഞങൾക്കുണ്ടായിട്ടില്ല 😂
പേടിച്ചു എത്ര നാൾ ജീവിക്കും സുരേഷേട്ടാ....... ഈ ലോകം കൂടെ എന്തിനും ഉണ്ടാകും എന്ന് കരുതി ഒന്നും അല്ല അവൾ ഇതൊക്കെ വിളിച്ചു പറയുന്നത്........ മടുത്തിട്ടാ, ജോലി ചെയ്തു അന്തസോടെ അവസാനം വരെ ജീവിക്കാൻ ഉള്ള ദൈര്യം ഉണ്ട്.... അത് കൊണ്ടാണ്.... നിലപാട് ഉള്ളവർ ഒരിക്കലേ മരിക്കു... നിലപാട് ഇല്ലാത്ത നീ ഒക്കെ എന്നും മരിച്ചു കൊണ്ട് ഇരിക്കും 🤣🤣🤣🤣🤣
Educated ആയ സൈക്കോ കൾ ഉണ്ടെന്ന് ഇപ്പൊ എല്ലാർക്കും അറിയാൻ പറ്റിയില്ലേ? ഇനി penkuttiyum ചെറുക്കനും marriage ന് മുന്ന് സംസാരിക്കുമ്പോൾ ഇത്തരം സ്വഭാവങ്ങൾ പുറത്തുപ്രകടം ആവുമ്പോൾ alert ആവാൻ സാധിക്കും.
ഇവർക്ക് പറ്റിയത് വേറെ ആർക്കും വരാതിരിക്കാൻ ഒരു ശ്രദ്ധ കിട്ടും..ഇനി ഇവൻ വേറെ പെണ്ണുങ്ങൾക്ക് ആലോചന ആയിപോവുമ്പോൾ അവരോട് അവന് ഇവളെക്കുറിച്ചു കള്ളം പറയാൻ പറ്റില്ല,ഇവൾ public ആയി വന്നു പറഞ്ഞു..
ഇതൊക്കെയാണ് ഗുണങ്ങൾ.. മനസ്സിലായോ?
Ee kutti parayune sathyam anne.. pavam... daivam koode undavatte ... sahayikatte..... anubhavichavarke manasilakooo
ഇവിടെ comment ഇട്ടവർ ഒക്കെ ഇപ്പൊ "ശശി "ആയി 😅😅
കല്യാണം കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ മാറി താമസിക്കുക
നിങ്ങളുടെ തീരുമാനം സ്വാതന്ദ്ര്യം മറ്റുള്ളവരുടെ തീരുമാനം ആശ്രയിച്ചിരിക്കും
ഒരുമിച്ച് നിങ്ങൾ മാത്രം താമസിക്കുന്നത് കൊണ്ട് നിങ്ങൾ കൂടുതൽ മനസിലാക്കാൻ പറ്റും
മറ്റുള്ളവരെ പാത്രം കഴുകുകയോ അവരുടെ സ്നേഹത്തിനു വേണ്ടി സമയം കളയേണ്ടതില്ല
സ്ത്രിധനം കൊടുക്കാൻ നിങ്ങൾ തയ്യാറായി അത് നിങ്ങളുടെ അച്ഛന്റെ തെറ്റ്
അത് ഇനിയും കേരളം കൊടുക്കും രാഹുൽ അല്ല ഇനിയും പലരും വരും
സ്ത്രികളെ അടിക്കുന്ന ഭർത്താക്കന്മാർ പുരുഷന്മാരല്ല
സ്ത്രികളുടെ ശരീരം ആണുങ്ങളുടെ പോലെ അല്ല
മൃതുവാണ്
കല്ല്യണം കഴിഞ്ഞാൽ ഭാര്യയുടെ വാക്കുകൾ അവൾക്കാണ് മുൻഗണന
അമ്മയുടേതല്ല ഒരിക്കലും
Good. Point.
Well said❤
Correct... 👍👍👍
Parayaan eluppam aanu.kalyanam kazhiyumbol thanne engodu maarum?ellavarkkum ath possible alla.pinne sthreedhanam kodukkn aalullappol ath tharaathavare kettikondupokaan aarkkum velya thalparyam kaanilla.
@@anjuashokan629 iam ready..not all are same...
ഒരു സ്ത്രീയും.പുരുഷൻ്റെ അടിമ അല്ല.
രക്ഷ പെട്ടത് ഭാഗ്യം
തൻ്റേടത്തോടെ ജീവിക്ക്
ഇനിയും ഒരു മകൾക്കൂം
ഇത് പോലെ വരാതിരിക്കാൻ
എല്ലാവരും പ്രതികരിക്കണം👍
എല്ലാവർക്കും മക്കൾ
കല്യാണം കഴിച്ചു സന്തോഷമായി
കഴിയണ്ടെ ?
Ella ammamarum swnatham molude Instagram,Facebook ,WhatsApp account nokkiyittu kalayanam kazhippilukka, allengil varey ottakkum viduka ,veruthey anungaludey jeevitham nashipikkaruthu
അടിമ എന്നാ വാക്ക് തെറ്റാണ് മക്കൾ അടിമകൾ ആയിട്ടാണോ അവരെ തോന്നിയതുപോലെ വിടാത്തത് . സ്വന്തം ചിറകിൻകീഴിൽ കൊണ്ടുനടക്കുന്നത് അടിമകളയിട്ടാണോ
ഡ്രസ്സ് എടുക്കാൻ പോയപ്പോൾ പോലും ഒന്നും മിണ്ടാത്ത അമ്മ അധിന് മുമ്പും കാര്യമായി മൈൻഡ് ഇല്ലാത്ത അമ്മ ഒരിക്കൽ ഒഴിഞ്ഞ് poya കല്യാണം ഇത്രേ okke ആയപ്പോഴും ഇവർക്ക് മനസ്സിലായില്ലേ ഈ ബന്ധം ശരിയല്ല എന്ന് 😮
കുട്ടീ.....സോഷ്യൽ മീഡിയയിൽ വന്നു മാപ്രകൾ വന്നു ചോദിക്കുമ്പോൾ സ്വകാര്യ ജീവിതം വിളമ്പാൻ നിൽക്കരുത്. കുളിക്കുന്നത് കളിക്കുന്നതും അതാണ്. സ്വകാര്യം. വീട്ടിൽ പറഞ്ഞോ. പക്ഷെ. ഇവിടെ മാപ്രകലോഡ്. അടിച്ചതും ചവിട്ടി യതും പോലെ യല്ല ഇക്കാര്യം. കല്യാണം കഴിച്ചവർ എല്ലാവരും ഇങ്ങനെ തന്നെ യാണ് ആദ്യ ദിവസങ്ങൾ കുളിയും ചോറും കഴിക്കുന്നതും. ❤
നമ്മളും
ഇങ്ങനെ ഉള്ള അമ്മമാർ ഉണ്ടായാൽ മകൻടെ കാര്യത്തിൽ ഒരു തീരുമാനം ആകും , പിന്നെ കേട്ടിടത്തോളം അവൻ റിയൽ സൈക്കോ
മോളെ ഇത് കോടതിയിൽ തിരിച്ചടി ആവും. അനാവശ്യ സംസരങ്ങൾ ഒഴിവാക്കുക 🙏
എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം..... ഒരാൾ സത്യം ആണ് പറയുന്നതെങ്കിൽ അതെ കാര്യം അതുപോലെ തന്നെ നമ്മൾക്ക് ahh സത്യം അണുവിടെ വെത്യാസം ഇല്ലാതെ പറയാൻ കഴിയും💯.....ഇനി നമ്മൾ പറയുന്നേ കള്ളം ആണെങ്കിൽ ഇപ്പോൾ പറയുന്നതായിരിക്കില്ല ഇതേ കാര്യം പിന്നീട് പറയുന്നത്.. 💯... സത്യം ആണേൽ അതുപോലെ പറയാൻ പറ്റും 💯💯💯
ഇന്നത്തെ ഇവളുടെ വീഡിയോ കണ്ടപ്പോൾ ജനങ്ങൾക്ക് എല്ലാം മനസിലായി കാണും
Pavam kutti bold ayi spoke openly, oru pakshe knjavu intake ayirikanam, such physical 👊torture😱/🕊🙏🏻
ഇപ്പോൾ മനസിലായിലെ വീട്ടുകാരുടെ കുറ്റം കെട്ടിയ ഉടനെ കെട്ട്യോളോട് പറയരുത് എന്നു
ഇത്രയും സപ്പോർട്ട് ചെയ്ത അമ്മ അവനെ ഇനി എങ്ങനെ കാണും
തെറ്റ് ഇവളുടെ അടുത്ത് ആണ്
ജർമ്മനി എന്നു പറയുമ്പോയേക്കും ചാടി കേറും
ഇങ്ങനെയുള്ള മാധ്യമക്കാരോട് എന്തെങ്കിലും പറയണമെങ്കിൽ അവനുമായുള്ള ബന്ധം ഇനി ഉണ്ടാകില്ല എന്നുറപ്പിച്ചിട്ടുവേണം.
സത്യം.. അല്ലാതെ ഇനി അവനുമായുള്ള കുളി പോലും പബ്ലിക് ആയി വിളിച്ച് പറഞ്ഞു നാറ്റിക്കണം എങ്കിൽ അത്രക്ക് ശത്രുത അവളിൽ വന്നു കഴിഞ്ഞു.. ഇതുപോലെ ഭാര്യയും ഭർത്താവുമായുള്ള സ്വകാര്യ കാര്യങ്ങൾ ഏതെങ്കിലും പുരുഷന്മാർ പൊതു വേദിയിൽ വന്നിരുന്നു പറയുന്നത് കേട്ടിട്ടുണ്ടോ ❓❓ പക്ഷെ സ്ത്രീകളെ ഒരു പ്രാവശ്യം ശത്രുത വരുത്തിയാൽ അവർ എല്ലാം വിളിച്ച് പറയും.. പുരുഷന്മാർ വിവാഹം ചെയ്യുമ്പോൾ ഭാര്യമാരെ ഉപദ്രവിക്കാതെ നോക്കണം.. നിയമപരമായി മാത്രം ഭാര്യമാരെ നേരിടുക
@@abcdefghlkebഅവൾ ഉള്ളത് ഉള്ള പോലെ പറഞ്ഞു..അതിനെന്താ തെറ്റ്.ഇനിയുള്ള കാലം ഇത് പോലെ ഉള്ള ധൈര്യമുള്ള പെൺകുട്ടികളെ പ്രതീക്ഷിച്ചാൽ മതി
@@Hyla525 കോടതിയിൽ theliv🤣വേണം.. വ്യാജ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല.. വ്യാജ ആരോപണo ഉന്നയിച്ചു ഭർത്താവിനെതിരെ കുഴി തോണ്ടുന്ന ഒരു പെണ്ണിനേയും നല്ല ഒരുത്തനും പിന്നീട് കെട്ടില്ല. പിന്നെ കഴിഞ്ഞ വർഷം കേരള വനിതാ കമ്മിഷൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം വിസ്മയയുടെ മരണം വാർത്തയായപ്പോൾ പ്രചോദനം കൊണ്ട സ്ത്രീകൾ ഭർത്താക്കന്മാർക്കെതിരെ വ്യാജ ഗാർഹിക പീഡന കേസുകൾ കൊടുത്തതിൽ 70 % വർധിച്ചു.. വെറുതെ ഒന്നു ഗൂഗിൾ സേർച്ച് ചെയ്ത് നോക്കൂ.. ശേഷം ഇന്ത്യയിലെ വ്യാജ പീഡന കേസുകളുടെ ശതമാനം എത്രയാണെന്ന് ഒന്ന് സേർച്ച് ചെയ്യുക.. ഇനി ഈ പെൺകുട്ടി ആ പയ്യന്റെ കയിൽ നിന്ന് വൻ രീതിയിൽ പൈസ നഷ്ട പരിഹാരം വാങ്ങും.. കുടുംബ കോടതിയിൽ പോയി നിന്നാൽ കാര്യങ്ങൾ മനസ്സിലാവും..
@@Hyla525😊
Ini Avante koode jeevikkal engane.ini Avan kollalayirikkum.
അവൻ്റെ കയ്യിന്ന് രെക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുക
Nalla sweet aayitt samsarikunnu. Ipozhu avanepatti oru caring ode aan samsarikunnath. ❤ I like her
Rahul is taking bath in Singapore now. Congratulations to Kerala Police.
ഈ കുട്ടീടെ സംസാരം കേൾക്കാൻ എന്തു രസാ
ഈ ധനം പോരേ അവന്
Very sweet spoken
മോളെ ഒരിക്കലും ഇത് ഇങ്ങനെ പറയരുത്..കോടതിയിൽ പറയു.. മോൾ ഇനിയും വിവാഹം കഴിച്ച് സുഖമായി ജീവിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..ഒരിക്കലും ഇക്കാര്യങ്ങൾ യൂട്യൂബ് ിൽ നിന്ന് പോകില്ല.....
You are employed dear, you should stand on your feet
പാത്രം കഴുകിയത് പോലും പറയേണ്ടി വന്നു. ഇനിയും ജീവിതമുണ്ട് പറയേണ്ടത് മാത്രമേ പറയാവൂ. നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കാം
വെറും 7 ദിവസത്തിനുള്ളിൽ ഇതാണ് കഥ 🙄
Aval pg diploma ally😅😅
Aa kutti parayendathu mathram paranjittullu.
10 -12 ദിവസത്തിനുള്ളിൽ വിവാഹവും, ദാമ്പത്യവും,വയലൻസും, നഷ്ടപ്രണയവും, പിരിയലും, മുന്നോട്ട് കേസും ഡിവോഴ്സും അഭിമുഖീകരിക്കാനുള്ള ഭയവും, അമർഷവും, നിരാശയും.... ഇത്രയും comprehend ചെയ്യാനും യുക്തിപൂർവ്വം ചിന്തിക്കാനും പറയാനുമൊന്നും എളുപ്പമല്ല. She is in some kind of hysteric state. Media, kindly leave her alone.
ഈ കേസിൽ ലെവള് പരാജയപ്പെടും 100%
എനിക്കും തോന്നി
Yes
ഡിവോഴ്സ് കിട്ടും. അവനെ ഇനി സ്വബോധം ഉള്ള ഒരു പെണ്ണും കെട്ടില്ല. ഇവൾക്ക് നല്ലൊരു ബന്ധം ഭാവിയിൽ കിട്ടുകയും ചെയ്യും
നമ്മുടെ നിയമം ശിക്ഷ അത് ആണുങ്ങളെ കുടുക്കാനുള്ളത് മാത്രമാണ്. ലേഡീസ് നല്ലോണം മിസ്യൂസ് ചെയുന്നുണ്ട് അതിന് ഒരുപാട് ഫെമിനിസ്റ്റ് കൂടെ ഉണ്ട് .
കല്യാണം കഴിഞ്ഞ ശേഷം ഒരുമിച്ച് കുളിക്കുന്നത് തെറ്റൊന്നും അല്ല. ഒരുമിച് മാത്രമേ കുളിക്കൂ അല്ലെങ്കിൽ മിണ്ടില്ല എന്നൊക്കെ പറയുന്നത് തുടക്കത്തിന്റെ എടുപ്പ് ആണ്. കുറച്ച് നാൾ കഴിഞ്ഞാൽ പിന്ന അതൊന്നും കാണില്ല 💯..
ഇതൊക്ക ഈ മാപ്ര കളോട് പറയേണ്ടിആയിരുന്നില്ല
അനാവശ്യമായ സംസാരം.ഈ കുട്ടി കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.കഴിച്ചാൽത്തന്നെ അന്നുമുതൽ മാറിത്താമസിക്കുക.
എന്തിനാ മോളെ എല്ലാം ഇതുപോലെ തുറന്നു പറയുന്നത് വീട്ടുകാരോട് ആകാം
Nthinu pedich nikkanam media vazhi thurannuparayunnathalle nallath ini ayalk oru life kittaruth
Matured girl she is
😅
കരഞ്ഞു കമെന്റ് ഇട്ട ചേച്ചിമാരോട് 😂ഇപ്പോ എങ്ങിനിരിക്കുന്നു 😂😂
എന്റെ husbendum ഇങ്ങിനെയാ, sycho ആണ്. ഡെയിലി മനസികമായും ശരീരികമായും പീഡിപ്പിക്കും, ഒരുകുഞ്ഞുണ്ട്, 8മാസമായി ഞൻ എന്റെ veettilaan. എനിക്ക് സാമ്പത്തികമില്ല, അത് കൊണ്ട് അയാളെ കൂടെ ജീവിക്കേണ്ടി varum ഇനിയും. എന്നോട് സ്നേഹവും ഉണ്ട് അതെ ടൈമിൽ sycho പോലെ ആണ് ഇയാൾ.
ഇതാണോ സ്‌നേഹം
@@ecstaticfinite2146 😪
@@Finuworld134 ജോലിക്ക് ശ്രമിച്ചൂടെ.
@@ecstaticfinite2146 കുഞ്ഞിനെ ആരും നോക്കാനില്ല
മോളെ നീ ഒരു ചാനൽ വന്നു കുളിച്ച കഥ പറയണ്ട ആവശ്യം ഇല്ല.
Maturity illa😂
Absolutely right
Ee kochin 5 paise de vivaram illa, aarenkilum aazhchakal parichayam ulla aale kettumo ?
പുതു തലമുറയ്ക്ക് വിദ്യാഭ്യാസം ഉണ്ട്. അഞ്ച് പൈസയുടെ വിവരവും, വിവേകവും ഉണ്ടാകില്ല.
A kutty innocent anu athukond anu paranjathu
ആണുങ്ങളുടെ പണവും ജോലിയും മാത്രം നോക്കി കല്ല്യാണം കഴിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇനിയും ഇതുപോലെ ഉണ്ടാവട്ടെ എന്ന് ഒരു പയ്യൻ പ്രാർത്ഥിക്കുന്നു കാരണം പണവും ഭംഗിയും ജോലിയും എല്ലാം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടും നല്ലൊരു മനസ് ഉണ്ടെങ്കിൽ അത് മരണംവരെ നിലനിൽക്കും
ഈ കുട്ടിയുടെ അച്ഛൻ പറഞ്ഞത് ഇവർക്ക് ഭക്ഷണം കഴിക്കാൻ പോലും വയ്യ തല അനക്കാനെ പറ്റുന്നില്ല എന്നാണ്.ഇപ്പോൾ വാ തോരാതെ സംസാരിക്കുന്നതിനു ബുദ്ധിമുട്ടില്ല.ഇതിപ്പോൾ രാഹുൽ വീട്ടുകാരെ എല്ലാം ഉപേക്ഷിച്ചു വന്നാൽ ഈ കുട്ടിയും വീട്ടുകാരും സ്വീകരിക്കും.
കുട്ടി ഒറ്റവാക്കിൽ ഉത്തരം നൽകുവാൻ ശ്രമിക്കുന്നതാണ് ബുദ്ധി!!!!!!!!
ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് തന്നെ ഒരു കള്ളതരത്തിന്റ ലക്ഷന്നമാണ്, ഇവർ ഇടയ്ക്ക് ഒരു കള്ളച്ചിരി ചിരിക്കാനും നോക്കുന്നുണ്ട്
😂
മാധ്യമങ്ങൾ കുറച്ചു കൂടി മിതത്വം കാണിക്കണം. ഈ പെൺകുട്ടിക്ക് ആ ജ്ജീവനാന്ത പാര ആകരുത്. ഈ details ഒക്കെ എന്തിന് പൊതുജനത്തിൻ്റെ മുൻപിൽ വിളമ്പുന്നു. Sensational ആക്കി ഒരു മുതലെടുപ്പ് നടത്തുകയാണ്.
ഈ ബന്ധം തുടക്കത്തിലെ ശരിയല്ല ഒരു കാര്യം ഡ്രസ്സ് എടുക്കാൻ പോയത് കെട്ടാൻ പോകുന്ന ചെക്കന്റെ വീട്ടിൽ തന്നെ പോയി താമസിച്ചു ആണെന്ന് പറയുന്നു ദൂരം കൂടുതൽ ആയത് കൊണ്ട് ആണെങ്കിൽ വീട്ടുകാർ തെറ്റുകാരൻ ആണ് 135km ദൂരത്തികെട്ടിച്ചുവിട്ട എന്റെ ഡ്രസ്സ് എടുക്കൽ സ്വന്തം ആയിട്ട് എടുത്തു ഒന്നിച്ചു എടുത്തില്ല എന്നകൊണ്ട് ഇന്നും ഒരു കുഴപ്പവുമില്ല
Same.. Entem 280km mele distance und.. And njn wedding dress ente placil design cheyth eduthu.. Baaki functionsokke husbandinte veetil aayirun.. Avaru dress designs choichu.. Njn ayachukoduth.. Haldi mehandi functions reception elaam dress avaruthanne select aaki..
രാഹുൽ കോട്ടയക്കാരിയുമായി two weeks ബാംഗ്ലൂരിൽ താമസിച്ചു എന്നറിഞ്ഞിട്ടും അവനെ കല്യാണം കഴിച്ച നിനക്ക് നിന്റെ സംസാരം കേൾക്കുമ്പോൾ നീയും അത്ര മോശമല്ല എന്നു തോന്നുന്നു.
മിക്കവാറും ഇവൾ തിരിച്ചു രാഹുലുമായി തിരികെ പോകാൻ ചാൻസ് ഉണ്ട്.
ഇത് കേട്ട് ഇവളോട് sympathy തോന്നുന്ന നമ്മൾ flat.
കേൾക്കുമ്പോൾ മര്യാദയ്ക്ക് കേൾക്കു .. അ കാര്യം ഈ കുട്ടിക്ക് അറിയില്ലരുന്നു എന്ന പറഞ്ഞേ..
ആകെ അറിയാവുന്നത് Engagement കഴിഞ്ഞു എന്നു മാത്രമാണ്
Aa kutty nannayi samsarikkunnu athinentha kuzhppm
Onnu povuo vivarakked parayathe, mattoru penkuttiyumayi ivante engagement kazhinjeyullu
@@Mitra8109athivide aarkkum pidichilla
Germany
മകൻ പെണ്ണ്കെട്ടി കൊണ്ടുവന്നാൽ ആദ്യമേ അമ്മയുടെ കുറ്റങ്ങൾ പറഞ്ഞ് പെൺകുട്ടികളോട് അമ്മ മാരെവെറുപ്പിയ്ക്കു०. അതനുസരിച്ച് ആയിരിയ്ക്കു० പെൺകുട്ടികൾ അമ്മായിയമ്മയോട് പെരുമാറുന്നത്.
വളരെ correct
Correct
സത്യം സ്വന്തം മകന്തന്നെയാണ് ശത്രു
Sathyam
Correct aan ath
She is very confident girl…athukondanu etrayum narscisstic disorder aya vyakthiyude kayil ninum rakshapettathu…entayalum victim ayit othiri naalu e kutty pidichu nilkathathum…husband nannakum ennu karuthi sramikkam ennum karuthy avde kadichu thoongy ninnillalo…..hats off to u girl…etrayum toxic ayitulla vyakthiyude kayil ninnum purathu vannathu
അമിത സ്നേഹം വെറും നേരമ്പോക്ക്..
ഒരിക്കലും ഇങ്ങിനെയുള്ളവർക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല സ്വാർത്ഥതയിലൂടെ മാത്രം ജീവിതത്തെ കാണുന്ന അയാൾക്ക് ഒരു നല്ലൊരു കുടുംബ ജീവിതം നയിക്കാൻ ഒരിക്കം ആവില്ല. ..ജീവിതത്തിൽ പണം .സ്വത്ത്. സൗന്ദര്യം മാത്രമല്ല വേണ്ടത്.
ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സു ഉണ്ടെങ്കിൽ ജീവിക്കാൻ എല്ലാം ഉണ്ടാക്കിയെടുക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കാവുന്നതെ. ഉള്ളൂ ഇല്ലെങ്കിൽ ജീവിതം കട്ടപ്പുക ..
കുട്ടി ഇനിയും ശ്രദ്ധയോടെ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്തു ജീവിക്കുക..
സ്ത്രീ ജന്മം പുണ്യ ജന്മം തന്നെ ആവട്ടെ. .അതിനായി തന്നെ പരിശ്രമിക്കുക .
ഓരോ പെണ്ണും കാഞ്ചനക്കൂട്ടില്‍ അകപ്പെട്ട പക്ഷി മാത്രമാണ്..
മുന്നോട്ട് ഇനിയും ജീവിക്കണം. എല്ലാം പബ്ലിക്കായി പറയേണ്ട കാര്യമില്ല
Athe oke uill othkanm ennite avsanam ...thugi marikuboo ayiooo egne avruth nn paryanam
Best
അമിത ഭാഷണം ആപത്ത്
Angineyaaaanoooooo
Paavam kutty ...be strong justice will be served
Who's Rahul
Rahul Rahul Rahul 😂😂❤എന്തൊക്കെയോ പന്തികേടുണ്ടല്ലോ മോളെ
പാവം രാഹുൽ കുണുവാവ 😂
അവൻ്റെ തള്ള ഇപ്പോഴും feeding bottle ആണ് പാല് കൊടുക്കുന്നത്
Black magic
@@sojajose9886 ഇത്രേം സ്നേഹം ഉള്ള ഒരു കുടുംബം ആയിരുന്നല്ലെ രാഹുൽ മോൻ്റെ
Idu snehamno sharathe??? Manasikavum snehavum randum randanu..
@@noonecan6988 sarsacm aanu udeshichath
Entho evideyo oru thakaraarupole
ഉണ്ട് ഇത് കുറച്ചു സീരിയൽ കഥയാണ് ഉള്ളത് അവൻ തല്ലിയതും അക്രമവും പക്ഷെ ന്യായികരിക്കാൻ കഴിയില്ല
May be
കഥ ചിലപ്പോ ഇങ്ങനെയും ആവാം
രണ്ടു കയ്യും തട്ടാതെ ശബ്ദം ഉണ്ടാവില്ല. കുട്ടിയുടെ സംസാരം കൂടുതൽ ആണ് തന്നിലെ തെറ്റ് മറക്കാൻ പാട് പെടുന്നവർ കൂടുതൽ സംസാരിക്കേണ്ടി വരും പിന്നെ കേസിനു ശക്തിക്കുടാൻ സ്ത്രീധനവും അവൻ പൊട്ടൻ ആണ് പരാക്രമം കൂടിപോയി
ഒന്നിച്ചു കുളി ഉരുള കൊടുപ്പ്😂 വ്യക്തിത്വം അച്ചടക്കം അത് ഒരു പെൺ കുട്ടിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഈ കൊച്ചിന്റെ 'അമ്മ tv യിൽ പറഞ്ഞല്ലോ ഇവളുടെ dress പോലും ആ സ്ത്രീ ആണ് wash ചെയ്യുന്നേ .. ജോലിക്കു പോകുന്നവള് ആയതിനാൽ ജോലി ഒന്നും ചെയ്യാറില്ലെന്ന്
Aval adikunnath military anu military 😂 njan paranjathallato avarude vettukad media yil paranjathaa.
രണ്ടു പേരും daily രാവിലെ പോയി കഴിഞ്ഞാൽ രാത്രി ആണ് തിരിച്ചു വീട്ടിൽ ഏതാറു പിന്നെ ഈ കുട്ടിയും മദ്യപിക്കും മദ്യപിച്ചു രണ്ടുപേരും തമ്മിൽ വഴക്കിടാറുണ്ട് അങ്ങനെ ഒക്കെയാണ് അയൽവാസികൾ പറഞ്ഞു കേട്ടത് ആര് പറയുന്നതാ സത്യം എന്നറിയില്ല ട്ടോ 😇
ആദ്യ വിവാഹം ഈ പെൺകുട്ടി അറിഞ്ഞു കാണും... അത് വെക്തമായി മനസ്സിൽ ആകുന്ന രീതിയിൽ ആണ് സംസാരം