ചാത്തൻസേവ കാണുമായിരിക്കും, അതാണ് മെമ്മറി കാർഡ് മിസ്സായത് | Yadhu | Arya Rajendran- KSRTC Driver

Поділитися
Вставка
  • Опубліковано 30 кві 2024
  • ചാത്തൻസേവ കാണുമായിരിക്കും, അതാണ് മെമ്മറി കാർഡ് മിസ്സായത്, ഇതിനൊരു തീരുമാനമായിട്ടേ അടുത്ത ജോലിക്ക് പോകൂ.. ; KSRTC ഡ്രൈവർ യദു | Arya Rajendran- KSRTC Driver
    #Aryarajendran #Mayor #KSRTC #Trivandrum
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 430

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Місяць тому +165

    മോനേ നീ തെറ്റ് കാരനല്ല എന്ന് തെളിഞ്ഞു വരികയാണ് ധൈര്യമായി മുന്നോട്ടു പോവുക
    ജനങ്ങൾ യദുവിനോടൊപ്പം

    • @dineshnair8597
      @dineshnair8597 Місяць тому +5

      "Janangal" " comment boxil maathram" undaayittu kaaryamillallo?

    • @shamilrasheed5071
      @shamilrasheed5071 Місяць тому

      Who told you ? People like u are real problem for this State.

  • @petlover1429
    @petlover1429 Місяць тому +127

    യദു പുലിയല്ല പുപ്പുലി തന്നെ.

    • @baijuakkampalli
      @baijuakkampalli Місяць тому

      അത് നേമം സ്റ്റേഷനിൽ പോയി തിരക്കിയാൽ പറഞ്ഞു തരും

    • @baijuakkampalli
      @baijuakkampalli Місяць тому

      അത് നേമം സ്റ്റേഷനിൽ പോയി തിരക്കിയാൽ പറഞ്ഞു തരും

  • @jaleel788
    @jaleel788 Місяць тому +89

    ഇന്ന് മുതൽ ഞാൻ സി പി എമ്മുകാരനല്ല

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 Місяць тому +2

      പോവല്ലേ ജലീലേ ? പോവല്ലേ?

    • @justtravelwithunni
      @justtravelwithunni Місяць тому +1

      🤣🤣

    • @edfredson
      @edfredson Місяць тому +14

      നല്ല തീരുമാനം. ഇതുവരെ കുടിച്ച മരപ്പട്ടിമൂത്രം കക്കിക്കളഞ്ഞോളൂ😂

    • @user-hp2bw9nm9n
      @user-hp2bw9nm9n Місяць тому +4

      God bless you

    • @aslamvc3744
      @aslamvc3744 28 днів тому

      ഞാനും 🙏🏻

  • @indian5371
    @indian5371 Місяць тому +123

    റിപ്പോർട്ടർ സുജയയുടെ ചോദ്യത്തിന് ഗംഭീരമായ ഉത്തരം ചാത്തൻ സേവ തന്നെ സംശയമില്ല കാരണം പോലീസിന് ആരെയും പിടിക്കാൻ പറ്റില്ല

    • @leeman528
      @leeman528 Місяць тому +2

      ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്

    • @indian5371
      @indian5371 Місяць тому

      @@leeman528 മാത്രമല്ല മറ്റേ വകുപ്പിട്ടു പാവം ഡ്രൈവറെ കുടുക്കി

  • @makboolkp9727
    @makboolkp9727 Місяць тому +110

    സാദാരണകാരൻ ഒരുമ്പെട്ടാൽ ഗതിമാറ്റം എന്ന് തെളിയിച്ചു 👌👌👌

  • @beenalekshmi9472
    @beenalekshmi9472 Місяць тому +110

    മേയറെ പിടിച്ചു നല്ല പൊട്ടിക്കൽ കൊടുത്താൽ എല്ലാം പുറത്തു വരും

    • @purushothaman5269
      @purushothaman5269 Місяць тому +2

      പൊട്ടിക്കാൻ നീയിങ്ങ് പോര് ! 🤣

    • @nkbinoy6672
      @nkbinoy6672 Місяць тому

      നീയാരട മോനേ പൊട്ടിക്കാൻ

    • @nidhinviswanadh5857
      @nidhinviswanadh5857 Місяць тому +2

      Correct 😂

    • @sunnymusicguy
      @sunnymusicguy Місяць тому +3

      മേയർ വാവ പൊട്ടി നിൽക്കുകയാണ്. ഇനിയെന്ത് പൊട്ടിക്കാൻ😂

    • @shalib1998
      @shalib1998 Місяць тому

      മെയർ ആണ് sir പേടിക്കണം ഇങ്ങനത്തെ കമന്റ്‌ ഇടല്ലേ 😂😂😂

  • @shafishafiyumna4287
    @shafishafiyumna4287 Місяць тому +32

    സൂപ്പർ മറുപടി

  • @rajeevanm4033
    @rajeevanm4033 Місяць тому +118

    കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ടേസ് യൂണിയന്റെ ധർമ്മം സർക്കാരിനെ തൊഴിലാളികളിൽ നിന്ന് രക്ഷിക്കുക എന്നതാണ്. അതാണ് കേരളത്തിൽ നടക്കുന്നതാണ്

  • @abilashp7089
    @abilashp7089 Місяць тому +38

    മേയര്ക് ജോലി ചെയ്യാം പാവപ്പെട്ട യദു എന്ന ഡ്രൈവർക്ക് ജോലി ചെയ്തു..... എന്തൊരു നീതി.....സാധാരണക്കാരന് ഇതാണ് അവസ്ഥ

  • @rajaneeshvs
    @rajaneeshvs Місяць тому +65

    ഒരു പാർട്ടി ഉണ്ട് ആ പാർട്ടി പറയും പകൽ ഏതു രാത്രി ഏതു.

  • @sollydsilva4323
    @sollydsilva4323 Місяць тому +7

    യദു നീ സൂപ്പർ, നീതിക്ക് വേണ്ടി പോരാടുക,ദൈവം നിൻറെ കൂടെ തന്നെ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedalishihab3162
    @muhammedalishihab3162 Місяць тому +29

    അധികാരമുണ്ടെങ്കിലും എന്തും ചെയ്യാം.ഇത് തുടരും.ഈ കാര്യത്തിൽ എല്ലാ രാഷ്ട്രീയ ക്കാരും തുല്യമാണ്

  • @v.khalid770
    @v.khalid770 Місяць тому +40

    പാവം യദു
    ദൈവം രക്ഷിക്കട്ടെ
    ഈ പാവത്തിന് നീതി ലഭിക്കില്ല
    തീർച്ച. കേരള ജനത അവന്റെ കൂടെയുണ്ട്

  • @Anil-yv7gf
    @Anil-yv7gf Місяць тому +75

    ഒരു സാധാരണക്കാരന് പോലീസിന്റെയും നിയമത്തിന്റെയും ഒരു സപ്പോർട്ടും ലഭിക്കാത്ത ദൈവത്തിന്റെ സ്വന്തം നാട്

  • @praveenkaimal6430
    @praveenkaimal6430 Місяць тому +50

    ചാത്തൻ അല്ല യദു... ചാത്തി ആണ്

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj Місяць тому +87

    ബിജെപി യദുവിനെ രക്ഷിക്കൂ. ഇല്ലെങ്കിൽ ldf പലതും ചെയ്യും. Udf ന് യദുവിന് എന്ത് പറ്റിയാലും ഒന്നുമില്ല പരാതി ഇല്ല

    • @user-qz3gt6dz6d
      @user-qz3gt6dz6d Місяць тому

      Mmm

    • @worlddream9810
      @worlddream9810 Місяць тому +3

      അതിനു ബിജെപി സിപിഎം ബയ്യ ബയ്യ അല്ലെ

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 Місяць тому

      ബിജെപി അല്ല ബ്ലു ജെപി 😂😂😮😮😮😮😅😅😅😅

    • @sijinponnayyan1987
      @sijinponnayyan1987 Місяць тому

      എടോ നാറി ഇതിൽ രാഷ്ട്രീയം കാണാതെ നീതിക്ക് വേണ്ടി നിക്കടോ ആ പാവം ചെക്കന്റെ കൂടെ.

  • @shivshankar5297
    @shivshankar5297 Місяць тому +54

    കഷ്ടം.. അല്പം.. കരുണ.. കാണിക്കു.. നേതാക്കളെ.. ഈ പാവത്തിനെ.. നശിപ്പിക്കാതെ.. അയാളും ജീവിക്കട്ടെ. 🙏🙏🙏

  • @abdulshameer2842
    @abdulshameer2842 Місяць тому +17

    പണ്ട് മുതലേ ഞാൻ CPM അനുഭാവിയാണ് എന്നാൽ ഈ മേയറേയും MLA യും ഈ പാർട്ടി ഇനി സ്ഥാനാർതിയാക്കിയാൽ എൻ്റെ വീട്ടിലെ നാല് പേരുടെ വോട്ടും ഈ പാർട്ടിക് ഇനി കിട്ടില്ല

  • @sahijamukundan5032
    @sahijamukundan5032 Місяць тому +31

    ഗണേഷ് മൗനം പാലിക്കുന്നത്തിന് കാരണം എന്താ?

  • @radhakrishnan1379
    @radhakrishnan1379 Місяць тому +31

    മെമ്മറി കാർഡ് പോയ വഴി LKG യിൽ പഠിക്കുന്ന കുട്ടിക്കുപോലും ഊഹിക്കാവുന്നതേയുള്ളു.

  • @vavavaava6318
    @vavavaava6318 Місяць тому +28

    മെമ്മറി കാർഡ് ഒളിവിൽ പോയി രാജാവ് സിബിഐ അന്വേഷത്തിന് ഉത്തരവ് ഇട്ടു.

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 Місяць тому +28

    ഇന്നെലെ ഈ വിഷയത്തിൽ ചർച്ചയിൽ സുജയാ വേണ്ടതായിരുന്നു, നികേഷും, അരുണും വല്ലാതെ തുള്ളുകയായിരുന്നു.

  • @creatordelivered4533
    @creatordelivered4533 Місяць тому +15

    Support you yedhu.....

  • @kakkakannu
    @kakkakannu Місяць тому +33

    എം എൽ എയെയും മേയറെയും അറിയില്ല എന്ന് പറഞ്ഞു. അയിനാണ്. എസി റൂമിൽ അടയിരിക്കുന്ന സാമജികരെ നാട്ടുകാർ മുഴുവൻ അറിയണം എന്ന് പറഞ്ഞാൽ കുറെ കടുപ്പം ആണേ.

  • @ilyasppilyas9210
    @ilyasppilyas9210 Місяць тому +12

    എല്ലാവരും ഇവനെ സഹായിക്കൂ

  • @appuzvlogstudio8614
    @appuzvlogstudio8614 Місяць тому +2

    യദു.... സാധാരണ ജനത്തിൻ്റെ മനസ്സ് ❤ അതുകൊണ്ടാണ് ഇത്ര സപ്പോർട്ട് ..... മിടുക്കൻ

  • @simplyme8860
    @simplyme8860 Місяць тому +8

    Super answer

  • @Phtk-vy2vu
    @Phtk-vy2vu Місяць тому +7

    Sujya നല്ല രീതിയിൽ ചോദിയം ചോദിച്ചു.മറ്റേ 2എരപ്പൻ മർ പോലെ അല്ല ചോദ്യങ്ങൾ ചോദിച്ചത്

  • @lazilakunjuraman7485
    @lazilakunjuraman7485 Місяць тому +17

    താങ്കൾ എന്തിനാണ് ചെറുപ്പക്കാരാ ഇവരുടെ മുന്നിൽ പേടിച്ച് സംസാരിക്കുന്നത്. മനുഷ്യർ ചിന്തിക്കുന്നത് ലോകം അവസാനം വരെ ഒരേ ലൈഫ് ആയിരിക്കും എന്നാണു. ചുമ്മാ.... 😊😊😊

  • @nazarshameena7097
    @nazarshameena7097 Місяць тому +5

    യെദു വേറെ ലെവലാ 👍👍👍

  • @monsonmathew2065
    @monsonmathew2065 Місяць тому +3

    യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @praveenjohn3424
    @praveenjohn3424 Місяць тому +58

    ദയവായി ഈ തൊഴിലാളിയെ നിങ്ങളുടെ ചാനലിൽ ജോലി കൊടുത്തു സഹായിക്കുക

  • @thomascj831
    @thomascj831 Місяць тому +34

    സർവ്വരാജ്യ മേയ് R കളെ സംഘടിയ്ക്കുവിൻ .....

  • @theblackeye5858
    @theblackeye5858 Місяць тому +8

    Driver👍

  • @saheed9209
    @saheed9209 Місяць тому +9

    യദു 👍👍👍👍👍👍👍👍👍👍👍

  • @shajisebastian43
    @shajisebastian43 Місяць тому +5

    Sujaya Parvathy is excellent 👌 We support Yedhu 🌹 🙌

  • @lissacl3486
    @lissacl3486 Місяць тому +4

    ഞാൻ അഭിപ്രായം പറയാത്ത ഒരാളാണ്. പക്ഷെ ഈ വിഷയത്തിൽ യദുവിനൊപ്പം.

  • @saifis190
    @saifis190 Місяць тому +2

    പ്രിയപ്പെട്ട യദു ധൈര്യമായി മുന്നേറു ഒരാളെയും പേടിക്കണ്ട നിയമത്തി ൻറെമുന്നിൽ കുറ്റക്കാരെ കൊണ്ടുവരണം
    മേയർ മനുഷ്യത്വമുള്ളവർ ആയിരിക്കണം മനുഷ്യത്വം എന്ന് പറഞ്ഞാൽ സ്നേഹം സഹായം സഹകരണം സഹതാപം സമത്വം ഇതു പാലിക്കുന്നവരാണ് യഥാർത്ഥ കലക്ടറും മേയറും ഒക്കെ

  • @babukgeorge7091
    @babukgeorge7091 Місяць тому +5

    യെദു ഒറ്റക്ക് യാത്ര ചെയ്യരുത് കൂടെ 3, 4 സുഹൃത്തുക്കളെ കൂട്ടി നടക്കുക... സംരക്ഷണം കോടതി യിൽ നിന്നും നേടിയെടുക്കുക.....

  • @maxypereira8961
    @maxypereira8961 Місяць тому +2

    ആ പാവത്തിനെ ആത്മഹത്യയിലേക്ക് വിടും ഈ ഗോ എന്തിന് ഇങ്ങനെ ചെയ്യുന്നു യുവാവിന് വേണ്ടി നീതിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏

  • @jobyjoseph645
    @jobyjoseph645 Місяць тому +3

    Full support to driver

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Місяць тому +12

    Kerala no.1

  • @stephennedumpilli8059
    @stephennedumpilli8059 Місяць тому +11

    ഇതുവരെ ഇവന്മാർക്ക് വോട്ട് കൊടുത്തിട്ടില്ലാത്ത ഞാനും എന്റെ ഫാമിലിയും ബന്ധുക്കളും 👍🏼

  • @remanipk7930
    @remanipk7930 Місяць тому +8

    മറ്റുളള വരുടെ മനസ്സിലിരുപ്പ് പാവം യദുവിന് എങ്ങനെ അറിയാൻ കഴിയും. ഇത്തരം ചോദ്യങ്ങൾ കേട്ട് തലതരിക്കുന്നു.

  • @lissacl3486
    @lissacl3486 Місяць тому +8

    യദുവിനെ കേരള ജനത ഉണ്ട്.നമ്മുടെ ഗതാഗതമന്ത്രി...എന്തുപറ്റി അദ്ദേഹത്തിന്

  • @jamesdavid6048
    @jamesdavid6048 Місяць тому +4

    സത്യം മറ നീക്കി പുറത്തു വരും

  • @shrpzhithr3531
    @shrpzhithr3531 Місяць тому +9

    ഞങ്ങളുടെ പാർട്ടിയിൽ സ്വയം രക്ഷ (dyfi)വിഭാഗത്തിനാണ് മെമ്മറി കാർഡ് മുക്കാനുള്ള ചുമതല ഏല്പിച്ചത്..
    സിന്ദാബാദ്‌.. സിന്ദാബാദ്‌ പിണറായി വിജയൻ
    സിന്ദാബാദ്‌.. 💪💪💪💪💪

  • @adamscreations
    @adamscreations Місяць тому +22

    കള്ളി മേയർ😊

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +21

    റിപ്പോർട്ടർ ആണല്ലോ പരാതിക്കാരിയെ കുളിപ്പിക്കാൻ നോക്കുന്നത്?

  • @nitheeshdevarajan954
    @nitheeshdevarajan954 Місяць тому +14

    ഈ ജോലി അല്ലങ്കിൽ മറ്റു ജോലി നോക്ക്. എന്നാലും തോറ്റു കൊടുക്കരുത്

  • @abdullaqdy691
    @abdullaqdy691 Місяць тому +7

    ഇതും രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു മുഖം

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 Місяць тому +2

    പൊതുജനം യദു നിയമ സഹായ ഫണ്ട്‌ സ്വരൂപ്പിക്കണം. തിമിംഗലങ്ങളോട് ഏറ്റു മുട്ടാൻ ഈ കുഞ്ഞു മീനിനെ സഹായിക്കണം.. എല്ലാ വലിയവൻ മാരെന്ന് അഹംഭവിക്കുന്നവർക്കും.. ഇതൊരു മാതൃകയായി വരണം. അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ദാർഷ്ട്യം മാറ്റണം.

  • @elizabethjacob6354
    @elizabethjacob6354 Місяць тому +8

    All the question the driver has to answer.😇

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Місяць тому +16

    🚫KSRTC ലും ദിലീപുണ്ടോ അവനാണല്ലോ മെമ്മറിക്കാട് തട്ടിക്കൊണ്ടുപോയി പരിചയം

  • @midhunmohan1973
    @midhunmohan1973 Місяць тому +4

    Sujaya 👍👍

  • @gilli-tb4ii
    @gilli-tb4ii Місяць тому +3

    ഇവിടെ തൊഴിലാളി സങ്കടനകൾ ഒന്നും ഇല്ലേ 😢

  • @shaheenanv4976
    @shaheenanv4976 13 днів тому

    അന്തിമ വിജയം ഡ്രൈവർ യദുവിന് തന്നെയായിരിക്കും❤🎉

  • @ratheeshayoor6605
    @ratheeshayoor6605 Місяць тому +3

    ഈ ഒരു വീഡിയോ ഇല്ലായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ അവസ്ഥ എന്തായേനെ

  • @leonadaniel7398
    @leonadaniel7398 Місяць тому +4

    യദു സൂക്ഷിക്കണം. യദു തന്നെയാണ് ഈ മെമ്മറി കാർഡ് മാറ്റിയതെന്ന് അവർ മറ്റൊരു കേസ് വാരാൻ സാധ്യതയുണ്ട്. എന്ത് ചതിയും അക്രമവും ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത ഇക്കൂട്ടർ എന്തും ചെയ്യാൻ മടിക്കില്ല.

  • @lijugeorge3685
    @lijugeorge3685 Місяць тому +3

    കഷ്ടം... അല്പം... കരുണ... കാണിക്കു.. ഈ പാവത്തിനെ നശിപ്പിക്കാതെ.... അയാളും ജീവിക്കട്ടെ..... 🙏🙏🙏

  • @carlmanlopez5209
    @carlmanlopez5209 Місяць тому

    സത്യം ജയിക്കണം നീതി ലഭിക്കണം. എല്ലരും നിയമത്തിൻ്റെ കീഴിൽ ആണ്. ആരും നിയമത്തിനു മുകളിൽ അല്ല. എല്ലാറ്റിൻ്റയും മുകളിൽ സത്യവും ധർമ്മവും പരിപാലിക്കുന്ന ഒരു ദൈവം ഉണ്ട് അത് മാത്രം ഓർത്താൽ എല്ലാവരും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ പറ്റും .

  • @jintumjoy7194
    @jintumjoy7194 Місяць тому +3

    പിന്നെ ആര്യ രാജേന്ദ്രൻ എന്ന് അന്ന് election ടൈമിൽ കണ്ടതാണ് പിന്നെ ഇവരെയൊക്കെ ആര് ശ്രദ്ധിക്കാനും ഓർക്കാനും ആണ്

  • @ananthanspm1334
    @ananthanspm1334 Місяць тому +3

    ഇവൾ ഈനാടിനു വേണ്ടി എന്താണ് ചെയ്യുന്നത് ഇവളുടെ ശബളം എത്രയാണ് കേരളത്തിലെ ജനങ്ങൾക്ക് ഇവളെ കൊണ്ട് എന്ത് പ്രയോജനം

  • @thomasjohn2337
    @thomasjohn2337 Місяць тому

    Iam loving this guy… such a coolish fellaaa with strong mind and good humor sense..

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Місяць тому

    നന്മയുള്ള ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്❤❤❤❤

  • @vishakh6484
    @vishakh6484 Місяць тому +2

    ആ ദിവസം യദു എന്ന ഒരു ഡ്രൈവർ ആ ബസ് ഓടിചിട്ടില്ല, അങ്ങനെയാണ് ksrtc റെക്കോർഡ് പ്രകാരം.

  • @jiljiljil1984
    @jiljiljil1984 Місяць тому +4

    പാവപെട്ടവനെ തഴയുന്ന നിയമം, പിന്നെ രാഷ്ട്രീയ ഇടപെടലുകൾ, പിന്നെ പോലീസ് എല്ലാം ഒറ്റകെട്ടായി.... തെളിവ് അങ്ങ് നശിപ്പിച്ചു.

  • @mohammedkuttykottarapatt7078
    @mohammedkuttykottarapatt7078 Місяць тому +3

    മെമ്മറി കാർഡിന് പിന്നാലെ മാത്രം പോകണ്ട ഇടക്ക് നമ്മുടെ ഇവിഎം ബോക്സ് മറക്കണ്ട അതാരെങ്കിലും എടുത്തു മാറ്റിവയ്ക്കും

  • @pfcmukkam9398
    @pfcmukkam9398 Місяць тому +5

    ഈ മേയർക്കു അധികാരത്തിന്റെ ഹുങ്ക്കാണ് പോയി പണി നോക്കാൻപറ

  • @AMTst
    @AMTst Місяць тому

    👍👍

  • @user-px2mz6ye4t
    @user-px2mz6ye4t Місяць тому

    Yedu is sincere Good Luck. God will always with you 🙏

  • @travelmedia217
    @travelmedia217 Місяць тому +3

    എന്റെ പൊന്നണ്ണാ വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ ഡെയിലി 800 രൂപ പണിക്കൂലി കിട്ടും ഈ എച്ചികളുടെ അടുത്ത് പണിക്കുപോണോ

  • @babythomas942
    @babythomas942 Місяць тому +1

    അവരൊക്കെ അനുഭവിക്കട്ടെ 🙏

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk Місяць тому +2

    തൊഴിലാളി ദിവസം ആഘോഷിക്കാൻ കഴിഞ്ഞില്ല പിണറായി വിജയന്

  • @joyjoseph3728
    @joyjoseph3728 Місяць тому +2

    പെട്ടെന്ന് മന്ത്രിസഭ കൂടി നിയമം ഉണ്ടാക്കണം അതായത് മന്ത്രി മുതൽ ward member വരെ അവർ ആരെന്ന് കാണത്തക്കവിധം വലിയ ഒരു banner ധരിക്കണമെന്നുള്ള നിയമംഉണ്ടാക്കിയാൽ അവർ വരുന്ന വഴിയിൽ നിന്നും സാധാരണ ജനത്തിന് മാറിപോകാൻ പറ്റും. cpmന്റെ ആണേൽ Local Secretary വരെയുള്ളവർ ധരിക്കണം.

  • @saijumonsaiju6951
    @saijumonsaiju6951 Місяць тому

    പറഞ്ഞു തീർക്കേണ്ട പ്രശ്നം കുളമാക്കി യ ആര്യക്കും ഭർത്താവിനും അഭിനന്ദനങ്ങൾ.ഇത് കേരളമാണ്.

  • @rajmohanvt9293
    @rajmohanvt9293 Місяць тому +7

    Meammary Card Olichoty poyikkanum

  • @nithianandans5179
    @nithianandans5179 Місяць тому

    നാട്ടുകാരും ദൈവവും നിന്റെ കൂടെ ഉണ്ടാവും.❤🤝

  • @vasthubharhathan1125
    @vasthubharhathan1125 Місяць тому

    We with you,don't worry

  • @meenusanjath9963
    @meenusanjath9963 Місяць тому

    Yes yedhu. Everyone is in support of you.,thats the way God is supporting you. Not even one in support of her. (If someone it will be same her catagory)

  • @manjurajesh3038
    @manjurajesh3038 Місяць тому

    സഹോദരാ സൂക്ഷിക്കണേ....

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    പൊളിച്ചു മോനെ ചാത്തൻ സേവാ.......😂

  • @jaitharani7205
    @jaitharani7205 Місяць тому +1

    യദു സൂക്ഷിക്കണം. വിവരവും ബോധവും ഇല്ലാത്ത ആൾക്കാരാണ് മനുഷ്യത്വം ഇല്ലാത്തവർഗ്ഗങ്ങളാണ്.കൂടെ എപ്പോഴു0 ആളു വേണം. ഒറ്റക്ക് പരമാവധി നടക്കാതിരിക്കുക ' ആര്യയും കൂടെയുള്ള പരിവാരങ്ങളും ക്രിമിനലുകളാണ് .പല കള്ള കേസുകളിലും പ്രതിയാക്കാൻ സാദ്ധ്യതയുണ്ട്. സൂക്ഷിക്കുക.😢

  • @greengame5115
    @greengame5115 Місяць тому +3

    മേയർക് രണ്ടെണ്ണം കൊടുത്താൽ സത്യം പുറത്തുവരും

  • @user-hp2bw9nm9n
    @user-hp2bw9nm9n Місяць тому

    20/20

  • @shijasks5124
    @shijasks5124 Місяць тому +1

    മേയാൻ വിടുന്നതിനാണോ മേയർ എന്ന് പറയുന്നത്
    എന്നായാലും കുട്ടി നന്നായി മെയുന്നുണ്ട്

  • @archanarajeesh6018
    @archanarajeesh6018 Місяць тому

    മോനെ ♥️♥️♥️

  • @vijayappandamodharan9179
    @vijayappandamodharan9179 Місяць тому

    പാവപ്പെട്ടവർക്ക് നീതി ലഭിയ്ക്ന്ന ഒരു കാലമുണ്ട കുമെന്നു പ്രതീക്ഷ പോലുമില്ല

  • @mathewjohn3784
    @mathewjohn3784 Місяць тому +2

    യുഡിഫ്, mp, മാരുടെ, സിൽക്ക് ഉടുപ് തൈകാൻ പോയിരിക്കുന്നു. അവർക്ക് ഇതിന് നേരമില്ല. 😜😜

  • @abubaker9598
    @abubaker9598 Місяць тому +2

    നിഷ്പക്ഷം ആരുമില്ല. ഈ അവതാരകയടക്കം side പിടിക്കുകയല്ലേ

  • @archanarajeesh6018
    @archanarajeesh6018 Місяць тому

    ആരെങ്കിലും ഒരു നല്ല ശമ്പളം ഉള്ള ജോലി ദൈവം തരും ഒളിച്ചടണ്ട. ദൈവത്തിന്റ്റ് ഒരു കൈ പ്രവർത്തിക്കും മോനെ.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    ❤️❤️❤️💕💕💕🙏🙏🙏🙏

  • @favouritemedia6786
    @favouritemedia6786 Місяць тому

    1000കുറ്റവാളികൾ രക്ഷപെട്ടോട്ടെ... ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് 😍

  • @carlmanlopez5209
    @carlmanlopez5209 Місяць тому

    ജീവിതം കട്ട പുക ആയി. എന്തായാലും നിങ്ങൾ എല്ലാരും കൂടി പാവം യദുവിനു നീതി നേടി കൊടുക്കണം.

  • @arjunmenonkandanat6328
    @arjunmenonkandanat6328 Місяць тому

    Real kerala story

  • @sajinraj1598
    @sajinraj1598 Місяць тому

    ഇവിടെ സാധാരണക്കാർക്കും ജീവിക്കണം.

  • @aseem4709
    @aseem4709 Місяць тому +4

    അവൾ രാജാവ്

  • @elizabaththomas1859
    @elizabaththomas1859 Місяць тому +1

    He should be given salary.

  • @nmtp
    @nmtp Місяць тому +10

    Chathanmar anu cpm

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    കമ്മിഷണർ ഓഫീസിൽ ചെന്നപ്പോൾ ഉള്ള അവസ്ഥ..... ഇത് കേരളമാണ്....