യാത്ര വെട്ടിച്ചുരുക്കി പിണറായി വരുന്നു ! | ABC MALAYALAM | ABC TALKS | 16.MAY.2024

Поділитися
Вставка
  • Опубліковано 15 тра 2024
  • പിണറായി നേരത്തെ വരുന്നു.
    കാരണമെന്ത്?
    #pinarayivijayan #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 138

  • @vishnuemirates
    @vishnuemirates 27 днів тому +29

    സുജാതൻ സാറിന് എന്തെങ്കിലും പറയാൻ അവസരം കൊടുക്കണം സുനിൽ സാറെ

    • @satheeshsubramanian997
      @satheeshsubramanian997 26 днів тому

      ​@@KmlIvidswpkoadergyaritzതന്റെ നിലവാരം ഒരു സിപിഎം കാരന്റെ ആണ്.. വാക്കുകളും ആ ലെവലിൽ ഉള്ള വാല്യൂ മാത്രമേ കാണു... സ്കൂൾ എന്ന ഒരു സാധനം ഉണ്ട്.. താങ്കൾ കണ്ട് കാണുമോ എന്തോ????

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 27 днів тому +22

    എങ്ങാനും ഇനി പ്രധാന മന്ത്രി ആവേണ്ടി വന്നാൽ...!!

  • @citizeN10
    @citizeN10 27 днів тому +27

    പെട്ടിയിൽ വന്നാൽ മതിയായിരുന്നു

  • @vijayanpillai1819
    @vijayanpillai1819 27 днів тому +17

    കേന്ദ്രം സിഎഎ നടപ്പാക്കിയില്ലേ.. അമിത്ഷാഎ ചോദ്യം ചെയ്യാനാ വരുന്നത്

    • @mathai4015
      @mathai4015 27 днів тому +2

      അമിത് ഷാ - ക്ക് രക്ഷാപ്രവർത്തനം നൽകാൻ ആവും!!!

    • @vijayanpillai1819
      @vijayanpillai1819 27 днів тому

      @@mathai4015 കറക്റ്റ്

    • @vijayanpillai1819
      @vijayanpillai1819 27 днів тому

      @@mathai4015 കറക്റ്റ്

    • @anupamashankar5170
      @anupamashankar5170 26 днів тому +1

      😂😂😂

  • @Alli1313
    @Alli1313 27 днів тому +5

    കുറച്ച് ദിവസമായി കേരളം സമാധാനപൂർണമായിരുന്നു

  • @somannair3280
    @somannair3280 27 днів тому +19

    വന്നതല്ലാശാനേ ലവന്മാര് പറഞ്ഞ് വിട്ടതാ അവർക്കവരുടെ രാജ്യമാണ് വലുത്. ഇവിടെ പെരുമഴ ഉദ്ഘാടനവും.

    • @akvenu3511
      @akvenu3511 26 днів тому

      സത്യം ചിരിച്ചു പോയി

  • @VimalKumar-jy8mr
    @VimalKumar-jy8mr 27 днів тому +21

    കേരളത്തിൽ സുനാമി വരാൻ സാധ്യത 😮

  • @akp5980
    @akp5980 27 днів тому +17

    വെള്ളപൊക്കം മിന്നൽ പ്രളയം ഒക്കെ സാധ്യത ഉണ്ട് ജാഗ്രത.

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 27 днів тому +8

    പ്രകൃതി ശക്തികളെ പിണു പേടിച്ചു തുടങ്ങി..അടുത്ത് പോവാനുള്ള സിംഗപ്പൂരിലും യുഎഇ യിലും മാൻഡ്രേക്ക് ഇഫക്റ്റ് ഉണ്ടാവുമോ എന്ന ഭയം.

  • @learnielife5553
    @learnielife5553 27 днів тому +3

    ശേ!!! ഇവിടെ മഴയൊക്കെ പെയ്തു ഒന്ന് നന്നായി വരുവായിരുന്നു 🙄🙄🙄

  • @Anjali-ng3zt
    @Anjali-ng3zt 27 днів тому +6

    ഏതോ police head ഉം Singapore ഇൽ പോയിരിക്കുന്നു എന്ന് കേട്ടു. എന്തെങ്കിലും ബന്ധം ഉണ്ടോ?

  • @JS-Sharma
    @JS-Sharma 27 днів тому +5

    ക്ഷേമനിധി പെൻഷൻ നിർത്തലാക്കാൻ കഴിയില്ല.
    കിഫ്ബി സ്വാഹ ആയാൽ പിന്നെ വരുന്ന അഴിമതി അന്വേഷണങ്ങൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. 3:26

  • @user-ob8tr1mw2r
    @user-ob8tr1mw2r 27 днів тому +3

    sunil.sir.very.good.joks

  • @jojuthonipurackal9984
    @jojuthonipurackal9984 27 днів тому +5

    യോഹന്നാൻ തിരുമേനിടെ ശവമടക്കിനാണ് വരുന്നത്. രണ്ടുപേരും ഉറ്റ ബന്ധം അല്ലെ.

  • @mallikamallika7505
    @mallikamallika7505 27 днів тому +7

    കിഫ്ബിയും തോമസ് മന്ത്രിയും നല്ല Compo ആണ് ... കേരളത്തെ കരകയറാനാവാതെ കടക്കെണിയിൽ ആക്കിയത് ഈ Compo ആണ്😡😁

    • @VimalKumar-jy8mr
      @VimalKumar-jy8mr 27 днів тому +1

      കയറുപിരി മന്ത്രിക്കു കയറെടുക്കേണ്ടി വരുമോ ?

  • @lion4492
    @lion4492 27 днів тому +24

    Kp യോഹന്നാന് കൈകൊടുത്തു പിരിഞ്ഞതാണ് ആ പോക്ക് കാർ ഇടിച്ചു യോഹന്നാൻ മരിച്ചു പോയി യോഹനാന് ആദരാഞ്ജലികൾ അർപ്പിക്കാൻ വരുന്നതാണ്

    • @aravind4u444
      @aravind4u444 27 днів тому +4

      ശരി ആണ്. ഇരുപതിനാണ് അടക്കം

    • @rsn61252
      @rsn61252 27 днів тому +2

      Very true

    • @mohammedkunhipovval5657
      @mohammedkunhipovval5657 27 днів тому +1

      പരനാറിയോ ഹന്നന്റെ പർട്ട നർ അല്ലെ

  • @pvmm7865
    @pvmm7865 27 днів тому +5

    തിരുവന്തപുരം വിമാനതാവളത്തിൽ വിദേശ വിനോദയാത്ര കഴിഞ്ഞ് ഇറങ്ങുന്നവരെയും ഇറങ്ങാത്തവരെയും ശ്രദ്ധിച്ചാൽ എന്തുകൊണ്ട് പെട്ടെന്ന് തിരിച്ചു വന്നു എന്നു മനസ്സിലാക്കാം.😂

  • @gauthamkrishnau7463
    @gauthamkrishnau7463 27 днів тому +3

    ഇൻഡോണഷ്യയിൽ നെൽകൃഷി പഠിക്കാൻ പോയതല്ല എന്നു എങ്ങനെ പറയാൻ പറ്റും

  • @mykittens7363
    @mykittens7363 27 днів тому +3

    ആര്യയെ എങ്ങനെയും രക്ഷിക്കാനായിരിക്കും 🤣🤣🤣

  • @santhusubrahmanniam541
    @santhusubrahmanniam541 26 днів тому

    സുനിൽ, താങ്കൾ നന്നായി ചോദ്യങ്ങൾ ചോദിക്കുന്നു.. കീപ് ഇത് അപ്പ്‌ ❤❤

  • @skpgtk
    @skpgtk 27 днів тому +11

    നാട്ടിൽ വെള്ളപൊക്കത്തിന് സമയമായി

    • @learnielife5553
      @learnielife5553 27 днів тому +1

      അല്ലെങ്കിൽ വരൾച്ച

  • @harinedumpurathu564
    @harinedumpurathu564 27 днів тому +4

    അളിയൻ്റെ ശവമടക്ക് കൂടാൻ വേറെ ആര് പോവും

  • @mohanrailajapatharai2562
    @mohanrailajapatharai2562 27 днів тому +11

    കിഫ്‌ബി പൂട്ടുമ്പോൾ isac ചിരിക്കും.

    • @user-xl9vv1tv9r
      @user-xl9vv1tv9r 27 днів тому +1

      അകത്ത് കിടന്ന് ചിരിക്കും.

  • @jsankar7968
    @jsankar7968 27 днів тому +10

    Go back...പറഞ്ഞിട്ടുണ്ടാകും..

  • @sandhyavijay6141
    @sandhyavijay6141 27 днів тому +4

    ദൈവമേ... സുനാമി ആണോ അടുത്തത്?!😔

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 27 днів тому +1

    ഇൻഡോണേഷ്യയിൽ എങ്ങനെ കാലാവസ്ഥ നന്നാവും. കാരണഭൂതനല്ലേ
    ഇൻഡോണേഷ്യയിൽ എത്തിയത്.

  • @preethap1927
    @preethap1927 26 днів тому

    അയ്യോ അപ്പൊ മഴ നിക്കും... ഇനി ചൂട് തന്നെ

  • @anilkumarsathyapal1048
    @anilkumarsathyapal1048 27 днів тому +1

    ഛെ .......😢😢😢

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 27 днів тому +3

    ബിനാമി പണി കഴിഞ്ഞു!!!!ഇനി യാത്ര അയയ്ക്കൽ!!!!!!സ്തോത്രം!!!!

  • @jayakumarspillai6078
    @jayakumarspillai6078 26 днів тому

    വിവരക്കേട് പറയാതെ. സുപ്രീംകോടതി നടപടികളെ കുറിച്ച് ഒരു പിണ്ണാക്കും അറിയാതെ ചോദ്യങ്ങൾ ചോദിക്കുന്നു.

  • @santha9051
    @santha9051 27 днів тому +1

    ഇയാൾ ഇങ്ങോട്ട് വരാതിരിക്കട്ടെ കേരളം അങ്ങനെയെങ്കിലും രക്ഷപെടട്ടെ

  • @shajic1832
    @shajic1832 26 днів тому

    B ജെപി
    നേതൃത്വത്തോട് ചോദിച്ചാൽ പോരേ മാഷേ... അതിന്റെ പേരിൽ ഗൂഗിൾ മാമ വഴി ഇങ്ങനെ യും ബക്കറ്റ് പിരിവ് 🙄🙏നമിച്ചു 🌹

  • @vijayana43
    @vijayana43 27 днів тому

    🎉🎉🎉🎉🎉

  • @sudarsanangurukripa7370
    @sudarsanangurukripa7370 27 днів тому

    🇮🇳

  • @muraleedharanr4022
    @muraleedharanr4022 27 днів тому +2

    ബാലേട്ടൻ പെൺറൈ എന്ന് വിളിച്ചത് കേട്ടാണോ കെ ബി പെട്ടെന്ന് വരുന്നത്

  • @vijayakrishnanp5536
    @vijayakrishnanp5536 26 днів тому

    കടമെടുപ്പുപരിധി... കേന്ദ്രം block ചെയ്തതായി ഇന്നത്തെ മനോരമയിൽ കണ്ടു..

  • @jayachandranpillai7251
    @jayachandranpillai7251 27 днів тому +1

    ഇതാണ് നമ്മുടെ പ്രശ്നം നമ്മൾ നമുക്ക് ചുറ്റിനും ഉള്ള കാര്യങ്ങൾ മാത്രമേ കാണുന്നുള്ളൂ അവർ പോയ കാര്യങ്ങൾ അവിടെ സെറ്റിൽ ചെയ്തു അത് വേഗം കാര്യങ്ങൾ നടന്നു പിന്നെ അവിടെ തന്നെ ആവശ്യമില്ല പോയ കാര്യം സാധിച്ചു പെട്ടെന്ന് തിരിച്ചുവരുന്നു അഥവാ സാധിക്കുവാൻ വല്ല താമസവും ഉണ്ടായാൽ എന്നുകരുതിയാണ് കുറച്ചുദിവസം കൂടി നീട്ടി എടുത്തത് കാര്യങ്ങൾ വേഗം നടന്നു തിരിച്ചുവരുന്നു അത്രയേ ഉള്ളൂ അല്ലാതെ കുപ്പിയും പാട്ടയും ഒന്നുമല്ല

  • @rejimammen7860
    @rejimammen7860 27 днів тому

    😳😳😳😳😳😳

  • @lekshmnarayanan4371
    @lekshmnarayanan4371 26 днів тому

    Keralathil valiya dhuritham varan pokunnu

  • @Abdulazis-dj4mz
    @Abdulazis-dj4mz 26 днів тому

    ഏത് അച്ഛൻ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല എന്നപോലെയാണ് അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല എന്നപോലെയാണ് പിണറായിയുടെ കാര്യം അദ്ദേഹം വിദേശത്ത് പോയപ്പോൾ പിണറായി ഒളിച്ചോടി എന്ന് എന്നു പറയുമ്പോൾ ഇങ്ങനെയും പറയുന്നു ഈ മനുഷ്യൻ എന്താണ് ചെയ്യേണ്ടത്

  • @bindusreedevi1584
    @bindusreedevi1584 26 днів тому

    അടുത്ത മാസം ശമ്പളം കൊടുക്കാൻ പൈസ ഇല്ല അതായിരിക്കും കാരണം 🙏🙏

  • @sasisrcm7086
    @sasisrcm7086 27 днів тому

    പെൻഷൻ പ്രയം മാറ്റാൻ

  • @chandrasekharannair2699
    @chandrasekharannair2699 26 днів тому

    സർ. ഇവിടെ ചൂട് കൂടുതൽ ആണ്. വന്നാൽ പ്രളയം വരുത്താൻ ആയിരിക്കും.

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Ulla kasu konde dhubayil ettu eni kurachu kazhinkju poyal mathi

  • @sasidharankadavath
    @sasidharankadavath 27 днів тому +2

    പ്രവീൺ ആര്? പിണറായിയുടെ മകൻ്റെ പേര് വിവേക് കിരൺ

  • @binduanil6333
    @binduanil6333 27 днів тому

    മകന്റെ പേര് വിവേക് എന്നാണ് 😂😂

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Government enganeyum potte

  • @beauty9369
    @beauty9369 26 днів тому

    ഒന്ന് വന്നു കിട്ടിയാൽ മതിയായിരുന്നു, എന്റെ മകളുടെ marriage date ഉറപ്പിക്കാനായിരുന്നു... ഇങ്ങനെ മഴ പെയ്താൽ എങ്ങനെ നടത്തും

  • @savithrit.k4772
    @savithrit.k4772 27 днів тому +1

    മകൻ വിവേക് അല്ലേ പ്രവീണല്ല

  • @georgemammen5493
    @georgemammen5493 26 днів тому

    Let He Enjoooooy His Life - why others are bothered -

  • @user-uk5sr9eb3h
    @user-uk5sr9eb3h 27 днів тому

    ചുടൊന്നുകുറഞ്ഞതാ 😡

  • @SureshKumar-ss4mq
    @SureshKumar-ss4mq 27 днів тому

    കേരളത്തെ സിങ്കപ്പൂർ പോലെ ആക്കുംഎന്ന് ആരോ എപ്പോഴോ പറഞ്ഞിരുന്നു അത് ആക്കാൻ വേണ്ടി പോയതാണ്

  • @harindranathk300
    @harindranathk300 27 днів тому

    Discharge petition will be sanctioned

  • @woodpeckerart65
    @woodpeckerart65 26 днів тому

    വെള്ളപ്പൊക്കമായി ആണോ വരവ് 🤭

  • @user-cw1lx7lc2j
    @user-cw1lx7lc2j 27 днів тому

    പിന്നെ ഈ കൊടും കള്ളൻ മടങ്ങിവന്നില്ലെങ്കിലിവിടെ മഴ പെയ്യില്ലല്ലേ? നാശം. പോയ വഴി പോയെങ്കിൽ നാടിനാശ്വാസമായിരുന്നു.

  • @shyamalasudhakaran6276
    @shyamalasudhakaran6276 26 днів тому

    Yohannante samskaram pankedukkande

  • @KsH-yn2vr
    @KsH-yn2vr 26 днів тому

    സംസ്ഥാനത്തിൻ്റെ സാമ്പത്തികം കവരുന്നത് 60 ലെക്ഷം വരുന്ന പാവങ്ങളല്ല ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളുമായി മാസംതോറും കജ നാവിൽ നിന്നും ചോർത്തുന്ന ചില ഡിപ്പാർട്ടുമെൻ്റുകളിലെ പണിയൊന്നുമില്ലാതെ പദതി അലങ്കരിക്കുന്ന ചില ഉദ്യോഗസ്ഥ പ്രഭൃക്കളാണ്. ഇതിന് നിയന്ത്രണം വന്നില്ലെങ്കിൽ സംസ്ഥാനം സാമ്പത്തിക രംഗത്ത് കുട്ടിച്ചോറാകും - അങ്ങിനെ സംഭവിച്ചാൽ ഭാവിയിൽ ശമ്പളം പോലും ലഭിക്കാൻ മാർഗ്ഗമില്ലാതെ വരും തീർച്ച

  • @vijayakumardnair6299
    @vijayakumardnair6299 27 днів тому +5

    ഇവിടെ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരും?

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    L engane thallalle

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 27 днів тому

    For attending the funeral service of Bishop K P yohannan

  • @jayasreesukumaran6316
    @jayasreesukumaran6316 26 днів тому

    Fund deposited without complications, so he returns earlier

  • @fathimanashwa2365
    @fathimanashwa2365 26 днів тому

    Ed ulathum

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 26 днів тому

    പ്രസവ വേദന 🤪🤪🤪 അടുത്ത വിദേശയാത്രയിൽ
    പിണറായി മോളെയും കൊണ്ട് ചൈനയിലേക്ക് മുങ്ങാൻ സാധ്യതയുണ്ട്.

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 26 днів тому

    കള്ളപ്പണ ഡീൽ പെട്ടന്ന് തീർന്നു അത്രതന്നെ ഇവിടെ എന്തായാലും ശരി ഓൻ്റെ ആവശ്യം നടക്കാതെ ഓൻ വരില്ല

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Kure upadhesakar

  • @esnarayanan2499
    @esnarayanan2499 26 днів тому

    ഉണ്ടായിരുന്ന സമാധാനവും
    കളയും...ക്ഷീണം
    മാറ്റി..ഇനി വീണ്ടും
    സൃഷ്ടികൾ തുടങ്ങും....അത്ഭുത സൃഷ്ടി കർത്താവ്..
    അതാണോ ഈ
    കാരണ 👺👺👺😂😂😂😂😂

  • @nisaniaansel1
    @nisaniaansel1 26 днів тому

    രാജ്യസഭയിലേക്ക് ഒരു സീറ്റിൽ ഒഴിവു വരുന്നുണ്ട് 4 പാർട്ടിക്കാർ അവകാശവും ഉന്നയിക്കുന്നു അതും ഒരു കാരണമാകാം, അതല്ലെങ്കിൽ അവിടുത്തെ ഫുഡ് വയറ്റിൽ പിടിച്ചു കാണില്ല, ഇളക്കവും ശർദിയും ആയിക്കാണും 😂😂

  • @vinayachandranoc5550
    @vinayachandranoc5550 26 днів тому

    He wants to go to GULF. After finishing his work he returns.

  • @pramodpramodnk2146
    @pramodpramodnk2146 27 днів тому

    എന്നിട്ട് എത്ര റോഡ് കേരളത്തിലെ ജനങ്ങൾക്ക് ഉപയോഗപ്രതമായി ഉണ്ടാക്കി എന്ന് പറയാൻ പറ്റുമോ?

  • @awsomengpgaming6324
    @awsomengpgaming6324 27 днів тому

    Very simple: He will come and go whenever and wherever he wants. You people made him CM, power and money to spend.

  • @purushothamannair2490
    @purushothamannair2490 27 днів тому

    Master brain behind Kifbi is not P. It is a Kattukallan whom you can imagine.

  • @udayanparameswaran
    @udayanparameswaran 27 днів тому

    ലാവലിൻ കേസ് തള്ളി പോകും

  • @prakashanpillai7487
    @prakashanpillai7487 27 днів тому

    May be heard the execution of CAA which he has banned.

  • @raveendrantk3232
    @raveendrantk3232 27 днів тому

    Poyi poyi poyi varumpol enthu kondu varum😂😮😢😂

  • @radhakrishnanng2573
    @radhakrishnanng2573 26 днів тому

    വെറുതെ സ്ക്രിപ്റ്റ് ഇടല്ലേ, ഒരു കേസും വരില്ല, പിണറായിക്ക് എല്ലാം ഒതുക്കാൻ അറിയാം, ഇത്രയും പ്രതികൂല സ്ഥിതിയും ശത്രുക്കളും ഉണ്ടായിട്ടും കെ റെയിൽ അല്ലാതെ എന്തെങ്കിലും നടക്കാതെ ഉണ്ടോ, എല്ലാം അങ്ങേരു വിചാരിക്കുന്ന പോലെ നടക്കുന്നു, ഒരുത്തനും അനങ്ങില്ല 😪കേരളം നയിക്കുന്നത് തുടരും 😪

  • @fathimanashwa2365
    @fathimanashwa2365 26 днів тому

    Anthokke sowpnagalnu evark ullath jevetha prasnamalle. Namuk evere vedam

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 26 днів тому

    His going anywhere outside Kerala was and is always suspect. He has so many covert business deals. Btw, he is always in rest, except for signing various documents and papers.

  • @BennyOuseph-jt1ks
    @BennyOuseph-jt1ks 27 днів тому

    പോയി വല്ലോ മുള്ളൂ മുരിക്കിലും ക കേറി കൂടെ.😢

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 27 днів тому

    രണ്ടു പേരേയും കണ്ടാൽ ഫണ്ണിതന്മാർ ആണെന്ന് തോന്നുന്നു ..😂

  • @vijayakrishnan3511
    @vijayakrishnan3511 26 днів тому

    പണ്ടാരക്കാലൻ ഇവിടുന്ന് കെട്ടുകെട്ടിയപ്പോൾ ഇവിടെ മഴ പെയ്തു , ചൂട് കുറഞ്ഞു , വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു , നാട് രക്ഷപ്പെടുമെന്നായി. കെട്ടിയെടുത്ത സ്ഥലം മുടിയുകയും ചെയ്തു. ഇനി ഇങ്ങോട്ട് എഴുന്നള്ളുന്നത് പ്രളയവും കൊണ്ടായിരിക്കും. ഡേയ് മലയാളീ..... ഉന്നെ നാൻ വിട മാട്ടെ....

  • @sajimathew4371
    @sajimathew4371 27 днів тому

    😅😂😅

  • @rahul_owlpool2122
    @rahul_owlpool2122 27 днів тому +1

    😂

  • @sundaresankunhan7322
    @sundaresankunhan7322 27 днів тому

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നേരത്തെ തന്നെ സാധിച്ചു, അതുകൊണ്ട് കേരളത്തിലെ പ്രജകളോടുള്ള അതിരറ്റ കടമകൾ ചെയ്തുതീർക്കാനുള്ള അദമ്യമായ ആഗ്രഹം കൊണ്ട് വേഗം തിരിച്ചു വരുന്നു, കൂലിപ്പണി ചന്ദ്രൻ.

  • @peepingtom6500
    @peepingtom6500 26 днів тому

    ഇയാളുടെ ഇടപാട്കൾ മറ ഇടനാണ് മേയർ വിവാദം മന പൂർവ്വം ഉണ്ടാക്കി എടുത്തത്.😊

  • @venugopalr1063
    @venugopalr1063 27 днів тому

    കമ്മ്യുണിസ്റ്റ് ഭരണഭാഗം, ഒതിക്കിയത് വെക്കാനാ പെട്ടെന്ന് പോക്ക്

  • @purushothamannair2490
    @purushothamannair2490 27 днів тому

    Mandrake effects affected Indonesia. Kerala escaped.

  • @abhimanyumanoj1454
    @abhimanyumanoj1454 27 днів тому

    Avasanam paranja karyangalodu oru viyochippuntu sunil ettya.evidya vannittu keralathinu enioru sampal samrthiyo ,athinu Sahashal Maveli Thirichu varanam😂😂😂😂😂

  • @bilahari9766
    @bilahari9766 27 днів тому

    യോഹന്നാനെ തഞ്ചത്തിൽ കാണാൻ പോയതായിരുന്നു.
    യോഹന്നാന്റെ കൈയ്യിൽ ഉള്ള കാശ് ഒരു പ്രശ്നമാണ്. പന്തപ്പ ള്ളിയെ വിരട്ടിയാൽ ചിലപ്പോൾ
    കിട്ടാം.അതിനാവാം ഓടിവരുന്ന
    ത്

  • @bennysebastian8149
    @bennysebastian8149 27 днів тому

    K.P.yohannan...marichathu kondo

  • @fathimanashwa2365
    @fathimanashwa2365 26 днів тому

    Kuduthal sugipekelle

  • @kumarkunhukelu4553
    @kumarkunhukelu4553 26 днів тому

    Some coments of yours very atrocious..andha viswasam based..

  • @josephkj426
    @josephkj426 27 днів тому

    MASAPPADY cash Banks Kolla cash ELLAM veluppichhhhu ini thirichhhhu varavu baaackki kakkaaaan

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Chukkinum chunnamninim kollayhavar

  • @fathimanashwa2365
    @fathimanashwa2365 26 днів тому

    Vere jole onnum elle maprakale

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Vajakam adikkarkku kasu kittum yuvajanangale pattich narikal

  • @fathimanashwa2365
    @fathimanashwa2365 26 днів тому

    Pinarai vejayante romathil thodella

  • @AnilKumar-pw2hr
    @AnilKumar-pw2hr 27 днів тому

    very nice two idiots
    evanmaru paranjata yachoori kudungi veettil raid Anokkola...

  • @sivadaspc3015
    @sivadaspc3015 26 днів тому

    Something Disaster will be happen in Kerala. Beware of MARAPPATI ⁉️👹🐜🐊🦂🪲🪳🦗🪱🕷️🪰

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 26 днів тому

    Kallan mar azhiyennatte

  • @user-dh9ob9gd6i
    @user-dh9ob9gd6i 27 днів тому

    You don't seem to have fully seized up of the situation. You are simply beating around the bush. Don't you have some thing useful to do ?