തിരുവനന്തപുരം മേയർക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി ?| MAYOR ARYA RAJENDRAN|KSRTC DRIVER|GOODNESS TV

Поділитися
Вставка
  • Опубліковано 30 кві 2024
  • തിരുവനന്തപുരം മേയർക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി ? നടുറോഡിലെ ഷോയിൽ നിയമം മറന്ന് പോലീസും KSRTC യും. | MAYOR ARYA RAJENDRAN|KSRTC |GOODNESS TV
    #goodnesstv #mayor #ksrtc #trivandrum #driver #aryarajendran
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 196

  • @p.c.thankappan6973
    @p.c.thankappan6973 Місяць тому +111

    ഇതുപോലെയുള്ള രാഷ്ട്രീക്കാരെ സമൂഹത്തിനു മുന്നിൽ നാറ്റിക്കണം

  • @jovinthomas3359
    @jovinthomas3359 Місяць тому +110

    തൊഴിലാളി വർഗ്ഗ പാർട്ടിയുടെ മെയ്‌ ദിന സമ്മാനം

    • @leeman528
      @leeman528 Місяць тому +4

      ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ, പിന്തുണക്കുന്ന നേരായ എല്ലാ തെളിവുകൾ ഉള്ള ❤ ഒരു പാവം മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ ❤ അത് മോഷണം പോയതിൽ ❤ മോഴയർക്കും MLA ക്കും യാതൊരു പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല😂😂 സത്യവാൻ സാവിത്രി 😂😂
      ❤ചേച്ചിയോടൊപ്പം നേരിനൊപ്പം ❤ നന്മക്ക് ഒപ്പം ❤❤❤❤

    • @user-oj8ko7st1r
      @user-oj8ko7st1r Місяць тому +3

      😊

    • @user-oj8ko7st1r
      @user-oj8ko7st1r Місяць тому +2

      Itharakkare adhikarathil konduvararuth

    • @user-oj8ko7st1r
      @user-oj8ko7st1r Місяць тому +1

      Pothujanam ass

    • @user-iu8xt9vo4n
      @user-iu8xt9vo4n Місяць тому +1

      Telivellam mukki rekshapedutiille

  • @tomthomas573
    @tomthomas573 Місяць тому +47

    പൊതിച്ചോർ കൊടുക്കുന്നവരാടോ ഞങ്ങൾ.... പൊതിച്ചോർ... രാത്രിയിൽ ബോംബും...

  • @philipthomas9777
    @philipthomas9777 Місяць тому +88

    ഈ അഹങ്കാരികളെ താഴെയിറക്കി നാട് രക്ഷിക്കനും 20/20 യെ ജയിപ്പിക്കൂ.

  • @shalbiejohn8056
    @shalbiejohn8056 Місяць тому +52

    അഹങ്കാരം തലയ്ക്കു പിടിച്ച എംഎൽഎയും മേയറും😮😮

  • @josethomas3752
    @josethomas3752 Місяць тому +61

    ഈ മേയർ ആയാലുംM L A ആയാലും ബസ്സിൽനിന്നും യാത്ര കാരെ ഇറക്കിവിടാൻ ഇവരുടെ കുടുംബ സ്വത്താണോ ഇവർ ജനസേവകർ അല്ലാ അർഹത ഇല്ലാത്ത സ്ഥാനും കൊടുത്താൽ ഇതുപോലെ പലതും കാണിക്കും

  • @narayanannarayanan9051
    @narayanannarayanan9051 Місяць тому +24

    പോലീസ് നീതി പാലിക്കുക

  • @sarathmohan2337
    @sarathmohan2337 Місяць тому +51

    പോലീസിന്റെ കഴുത്തിൽ ഒരു പാർട്ടി ചങ്ങല കൂടി ഇട്ടാൽ പൂർത്തി യായി 🙏

    • @ayyappanpc8006
      @ayyappanpc8006 Місяць тому +1

      🌹🌹🌹🇮🇳🇮🇳🌹🌹🌹 ചാവേറാണ് ഭാര്യയും ഭർത്താവും ബസ്സിൽ ഡ്രൈവർ ബ്രേക്ക് ചവിട്ടി ഇല്ലായിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു പ്രതിസന്ധിഘട്ടത്തിൽ ആരെങ്കിലും കൊലയ്ക്ക് കൊടുക്കുക

  • @Jose-np2bt
    @Jose-np2bt Місяць тому +30

    തൊഴിലാളി വഞ്ചന പാർട്ടിയുടെ മെയ് ദിനാഘോഷം🎉

  • @shylasuresh3679
    @shylasuresh3679 Місяць тому +27

    ഇവൾ എന്താണ് ആംബുലൻസിൽ ആണോ വരുന്നത് എല്ലാവരും മാറിക്കൊടുക്കാൻ

  • @johnyjohny176
    @johnyjohny176 Місяць тому +47

    ഇവരുടെയൊക്കെ പെർഫോമൻസ് കണ്ടിട്ടാണ് MLA ശമ്പളം ഒന്നര ഇരട്ടി വർദ്ധിപ്പിക്കണത് !

  • @georgekm5387
    @georgekm5387 Місяць тому +53

    വളരെ കഷ്ടം എന്നേ പറയേണ്ടു..... നമ്മുടെ നാടും ഭരണകർത്താക്കളും......!എന്തൊരു പോലീസ്..... പച്ചക്ക് നിയമ ലംഘനം നടത്തുന്നവരെ വെള്ളപുശുന്ന നേതാക്കളും....!
    കഷ്ടം പോലീസെ നിങ്ങളുടെ അവസ്ഥ.....!
    ഇതോ ജനാധിപത്യം....!!!

    • @Jose-np2bt
      @Jose-np2bt Місяць тому

      ജനാധിപത്യമല്ല, ഇവർ നടപ്പാക്കുന്നത് CPM അധികാര ആധിപത്യം നടപ്പാക്കാൻ ഉള്ള പരിശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് ഇവർ, മുഖപക്ഷം നോക്കി സ്വജനപക്ഷപാതം നടപ്പിലാക്കി സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നു. നിയമവാഴ്ച നടപ്പാക്കാൻ ബാധ്യത ഉള്ള പോലിന്നും, കോടതിയും , ന്യായായി പൻമാരും ഇവർക്ക് കൂട പിടിക്കുന്നു. അങനെ സാധാരണക്കാരും ദരിദ്രൻമാരുമായ പൗരൻമാർക്ക് നീതി നിഷേധിക്കുന്നു. ഇത് ജനാധിപത്യമല്ല. ഏകാധിപത്യം തന്നെ സംശയിക്കണ്ട

  • @jithingopi9906
    @jithingopi9906 Місяць тому +17

    വിനാശകാലേ വിപരീത ബുദ്ധി 😊

  • @sajeevkumars9820
    @sajeevkumars9820 Місяць тому +24

    മായർ പദവി അവസാനത്തെ പദവി ജനങ്ങൾ എല്ലാം കാണുന്നുണ്ട്

  • @thomasvarghese3181
    @thomasvarghese3181 Місяць тому +14

    സത്യം

  • @dijojohn
    @dijojohn Місяць тому +34

    അധികാര വർഗ്ഗങ്ങളുടെ ധാർഷ്ട്യവും..അതിനെ പിന്താങ്ങാൻ ചില അന്തക്കമികളും ഉള്ള നാട്ടിൽ ഇതല്ല ഇതിന് അപുറം നടക്കും

  • @Alice-oe7sq
    @Alice-oe7sq Місяць тому +15

    ചുമ്മാ ജനങ്ങളെ കൊതിപ്പിക്കല്ലേ

  • @anjuk5419bts
    @anjuk5419bts Місяць тому +13

    പത്ത് പൈസയുടെ വിവരമില്ലാത്ത മേയറും. പോലീസും...... 🤦‍♀️

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu Місяць тому +26

    ജനങളുടെ നികുതിപ്പണം കൊണ്ടാണ് ഈ ജനസേവകർ ധാർഷ്ടൃം കാണിക്കുന്ന ത്

  • @binoypk1021
    @binoypk1021 Місяць тому +17

    അഹങ്കാരി ആര്യ രാജേന്ദ്രൻ

  • @sanamol.
    @sanamol. Місяць тому +12

    കിട്ടണം ശരിക്കും വേണം അഹങ്കാരത്തിനു മുട്ടൻ പണി കൊടുക്കണം ഇനി അവളും അവനും തല പൊന്തരുത് 😊😊

  • @BabuJacob-rl5uc
    @BabuJacob-rl5uc Місяць тому +50

    ചുവപ്പൻമ്മാർ പാവങ്ങളെ ചവിട്ടിഅരക്കുന്ന അവസ്ഥയാണ്.

  • @saijusimon3042
    @saijusimon3042 Місяць тому +15

    ലോക അഴിമതി

  • @mathai840
    @mathai840 Місяць тому +21

    പേര് തൊഴിലാളി പാർട്ടി.. മുതലാളിത്തത്തിനു കടിഞ്ഞാടിട്ടു മുതലാളിയെയും തൊഴിലാളിയെയും ഒന്നാക്കാൻ വന്ന പാർട്ടി,പക്ഷെ ഇപ്പൊ കാണുന്നത് നേരെ മറിച്ചും.

  • @user-go3pv4vz3v
    @user-go3pv4vz3v Місяць тому +12

    ഷോ കാണിച്ച് എംഎൽഎ എവിടെ പോയി പൊളിച്ചു

  • @dominicks1860
    @dominicks1860 Місяць тому +11

    അധികാരം കഴിയാവുന്ന മേയറുംഭർത്താവായ എംഎൽഎയും അധികാരം ഉള്ളവരും എല്ലാം കൂടി മെമ്മറി കാർഡ് മാറ്റി

  • @santhosh4006
    @santhosh4006 Місяць тому +18

    അവനവന്റെ ജോലി കുറഞ്ഞത് കൊണ്ടാണല്ലോ മറ്റുള്ളവരെ വരുതിയിൽ ആക്കാൻ മേനെക്കടുന്നത്

  • @muraleedharannair9185
    @muraleedharannair9185 Місяць тому +6

    Anyway public realised what is the quality of public representative. It is at peak stage.let public decide &act.

  • @HELLCATGamer2246
    @HELLCATGamer2246 Місяць тому +12

    ആ ബസിൽ ഉണ്ടായിരുന്നവർ എന്തിനാണ് ഇറങ്ങിയത് ഇത്ര മൊണ്ണകൾ ആയിപോയല്ലോ പേടിച്ചുത്തൂറികൾ കഷ്ടം

  • @raviravindran3905
    @raviravindran3905 Місяць тому +4

    പോലീസ് ചിലരുടെ പോക്കറ്റിൽ ആണെങ്കിൽ എന്തു ജനാധിപത്യം?????
    ജനങ്ങൾക്ക് എന്ത് അധികാരം??????

  • @sajip7734
    @sajip7734 Місяць тому +9

    ഇനി കുഴപ്പമില്ല മിണ്ടാതെ വീട്ടിൽ ഇരുന്നാൽ മതി

  • @akhilc.h8543
    @akhilc.h8543 Місяць тому +10

    എൻ്റെ നാട്ടുകാരെ ഒരു മൈരും നടക്കാൻ പോകുന്നില്ല ആഹ് പാവം ഡ്രൈവർക്ക് ജോലി പോയി. ഇത് ജനങ്ങളുടെ തെറ്റാണ് എന്തിനാ ഇവരെ ഒക്കെ താങ്ങുന്നത്. .........

  • @mohammedishak7547
    @mohammedishak7547 Місяць тому +2

    കേട്ടുകേൾവിപോലും ഇല്ല

  • @balachandrakv6661
    @balachandrakv6661 Місяць тому +8

    ഇച്ചിരി നെഗളിപ്പ് കൂടുതലാ 😜😜😜😜

  • @indira3675
    @indira3675 Місяць тому +4

    കേരളത്തിലെ ജനങ്ങൾ മനസിലാക്കാൻ ഒരു സാധാരണക്കാരനാണ് ചെയ്തതെങ്കിൽ അവന്റെ അവസ്ത എന്തായിരിയും ഈ അഹങ്കാരി ഇത് ചെയ്തിട്ട എന്തെങ്കിലും സംഭവിച്ചോ

  • @creativespark8255
    @creativespark8255 Місяць тому +3

    നന്മയും തിന്മയും തമ്മിലുള്ള യുദ്ധം

  • @godislove7605
    @godislove7605 Місяць тому +5

    ഇവരെ ജയിപ്പിച്ചവർ അല്ലേ ഇതിന് ഉത്തരവാദികൾ?

  • @leeman528
    @leeman528 Місяць тому +10

    ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ, പിന്തുണക്കുന്ന നേരായ എല്ലാ തെളിവുകൾ ഉള്ള ❤ ഒരു പാവം മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ ❤ അത് മോഷണം പോയതിൽ ❤ മോഴയർക്കും MLA ക്കും യാതൊരു പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല😂😂 സത്യവാൻ സാവിത്രി 😂😂
    ❤ചേച്ചിയോടൊപ്പം നേരിനൊപ്പം ❤ നന്മക്ക് ഒപ്പം ❤❤❤❤

  • @syedatco1758
    @syedatco1758 Місяць тому +3

    ഹൈ കോർട്ട് സ്വമേതയ മേയർ കും പോലീസ് നു കേസ് എടുക്കാൻ പോകുന്നു

  • @shajahankldb6037
    @shajahankldb6037 Місяць тому +4

    സാർ, നമ്മൾ സത്യം പറഞ്ഞാൽ പോലും, aaruകേൾക്കാൻ ആരോട് പറയാൻ

  • @marielsasha8556
    @marielsasha8556 Місяць тому +4

    People must raise the voise

  • @user-is8nl5dt5y
    @user-is8nl5dt5y Місяць тому +2

    ബ്രോ പറയുന്നത് സത്യം ആണ് മുഴുവനും 👍

  • @user-bu7jw8hn2v
    @user-bu7jw8hn2v Місяць тому +2

    Alavalathikal...

  • @artsandcrafts9933
    @artsandcrafts9933 Місяць тому +1

    Big salute

  • @mohammedyousuf3146
    @mohammedyousuf3146 Місяць тому +7

    Red street meyar

  • @thomasanthony9333
    @thomasanthony9333 Місяць тому +16

    ഏതു സാധാരണക്കാരൻ നോക്കിയാലും നാലിലധികം നിയമലംഘനങ്ങൾ ഒരു സമയത്ത് ചെയ്ത മേയറിന്റെയും MLA യുടെയും കസേരയിൽ ഇരിക്കുന്ന, അധികാരത്തിന്റെ മത്തിലിരിക്കുന്നവർക്കെതിരേ കേസില്ല. കഷ്ടം നമ്മുടെ പോലീസിന്റെ സ്ഥിതി.

  • @user-vl8lz6bi4o
    @user-vl8lz6bi4o Місяць тому +2

    രണ്ടിനെയും വിടരുത്.. അടിച്ചു ഓടിക്കണം...😮

  • @chanakyan9860
    @chanakyan9860 Місяць тому +7

    മേയർ ക്ക് ഒരു പണിയും കിട്ടില്ല. കാരണം ബിജൃനെ എല്ലാവർക്കും പേടി ആണ്. കേന്ദ്ര സർക്കാരും ബിജെപി യും ഒന്നും ബിജൃനെ ഒന്നും ചെയ്യാൻ പോകുന്നില്ല. പിന്നെ ഇവിടെ മേയറെ ആര് എന്ത് ചെയ്യാനാ????❤

  • @Gracy_d73
    @Gracy_d73 Місяць тому +1

    Valare sheriya

  • @mariettafma
    @mariettafma Місяць тому +2

    Authority is service. അധികാരം ജനത്തിന് സേവനം ചെയ്യാനാണ്.

  • @beenajoseph5347
    @beenajoseph5347 Місяць тому +1

    Well said👍

  • @sivadasps3947
    @sivadasps3947 Місяць тому +1

    നേരും നെറിയും ഇല്ലാത്ത വർഗ്ഗങ്ങൾ. ഇതിന് ജനം തന്നെ തീരുമാനിക്കട്ടെ ഇങ്ങനെ ഉള്ളവരെ എന്ത് ചെയ്യണമെന്ന്.

  • @mukeshanandan5440
    @mukeshanandan5440 Місяць тому +1

    ജനങ്ങൾ തന്നെയാണ് ഇതിനൊക്കെ കാരണക്കാർ. ഇവനെയൊക്കെ അധികം മൈൻഡ് ചെയ്യാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

  • @musthafamoulana4934
    @musthafamoulana4934 Місяць тому +2

    ഇപ്പോഴാണു് കോൺഗ്രസ്സ് ഭരണത്തെ കുറിച്ച് ജനങ്ങൾ ചിന്തിക്കുന്നത്

  • @hari1955ak
    @hari1955ak Місяць тому +2

    നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പോലീസ് നടത്തുന്ന ജോലിക്ക് വാങ്ങുന്ന ശമ്പളം നിങ്ങൾക്ക് അർഹതപ്പെട്ടതാണോ എന്ന് ഒരു നിമിഷം ചിന്തിക്കു. ജോലിക്ക് കയറുമ്പോൾ കൊടുക്കുന്ന സത്യവാങ് മൂലം മറക്കാതിരിക്കുക

  • @KrishnadasM-ut9hz
    @KrishnadasM-ut9hz Місяць тому +3

    മേയർക്കും എംഎൽഎയ്ക്കും ദൈവം കൊടുക്കും കടുത്ത ശിക്ഷ

  • @antonyv3682
    @antonyv3682 Місяць тому +2

    ജനങ്ങളുടെ ഔദാര്യം കൊണ്ട് ജീവിക്കുന്നവർ 😭

  • @shanavasdevasenanshanavas2313
    @shanavasdevasenanshanavas2313 Місяць тому +2

    👌

  • @albinbijualumkalthazhea
    @albinbijualumkalthazhea Місяць тому +2

    💥💥

  • @D.K.N-de2fr.
    @D.K.N-de2fr. Місяць тому +3

    ആ പയ്യനെ കാണുന്നില്ലല്ലോ എവിടെപ്പോയി

  • @santhoshakkara4732
    @santhoshakkara4732 Місяць тому +1

    👌👌👌👌

  • @user-tw7ty9kt7d
    @user-tw7ty9kt7d Місяць тому +3

    പറികാണിക്കണം

  • @biji6707
    @biji6707 Місяць тому +2

    മേയർ പദവി വോട്ടുകൊണ്ട് കിട്ടിയതല്ലേ.പരീക്ഷ എഴുതി കിട്ടിയതല്ലല്ലോ

  • @lekhapg8120
    @lekhapg8120 Місяць тому +1

    Ithipo mathram alla ennum anganalle...valiyavarkalle police stationil vilayullu keralathil

  • @shibutheckanath5179
    @shibutheckanath5179 Місяць тому +3

    Bright Feature for Kerala states people think better and vote for only Bharathiya genatha party Moti gi or Twenty 20 party only forget about Congress and Communist party this both think about their family party should be replaced with New Twenty 20 or BJP ❤😅

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Місяць тому +2

    😮 sathyangal purath varatte ❤

  • @Marythomas33
    @Marythomas33 Місяць тому +1

  • @user-tb2gx9xq2z
    @user-tb2gx9xq2z Місяць тому +5

    What is the mayor you telme Anewer
    Otherwise you go to TVM BUSTAND PUBLIC TOILET CLEAN

  • @editor00028
    @editor00028 Місяць тому +2

    പിണറായി ചങ്കൂറ്റമുള്ള എത്രയും പെട്ടെന്ന് ആര്യ പുറത്തു കളയണം

  • @user-oj8ko7st1r
    @user-oj8ko7st1r Місяць тому +2

    Ethrayo aalkkarkk avarude karyangal mudangikkanum

  • @user-bc6hd1ht7y
    @user-bc6hd1ht7y Місяць тому +1

    Ksrtc fast busന് സൈഡ് കൊടുക്കണം എല്ലാ വാഹങ്ങളും... 👍👍👍👍

  • @sunilkumarcs2833
    @sunilkumarcs2833 3 дні тому

    News editor very good

  • @HariKumar-ms1yt
    @HariKumar-ms1yt Місяць тому +2

    @ Election - Politician will be Slave
    After Election - People will become
    Slave. Try to restrict such fools in to the ministry or related positions. Vote for the people who deserves not for these idiots. Full support for KSRTC Driver 🙏

  • @mvmv2413
    @mvmv2413 Місяць тому +2

    Mla യും mayor ഉം കൂടെ ദീർഘ ദൂരം വണ്ടി ഓടിച്ചു ക്ഷീണിച്ചു വന്ന ksrtc daily wages ഡ്രൈവർക്ക് 'പൊതിച്ചോർ' കൊടുക്കാൻ തടഞ്ഞത് എങ്ങനെ തെറ്റാവും? 😂😂

  • @sobhanac1451
    @sobhanac1451 Місяць тому +2

    Policinethireyum vasetukkanam Oru sadharana paurante patathi enthulond police pariganichilla.

  • @We4Wonders
    @We4Wonders Місяць тому

    Keep it up

  • @musthafamusthafa3438
    @musthafamusthafa3438 Місяць тому +2

    വോട്ട് ചെയ്ത് വിട്ടവരെ പറഞ്ഞ മതി

  • @user-rw9dy1mi5r
    @user-rw9dy1mi5r Місяць тому +1

    പോലീസിന് മുകളിൽ നിന്നും പ്രഷർ ഉണ്ടായിക്കാണും. ഇത് സാധരണ ജനം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ചിന്തിക്കണം.

  • @lekhapg8120
    @lekhapg8120 Місяць тому +1

    Panam koduthal case edukum.illel paranju vidum

  • @ulmmalayalam
    @ulmmalayalam Місяць тому

    ❤Congratulation❤️

  • @user-ye8el7wz5e
    @user-ye8el7wz5e Місяць тому +2

    പൊതു ജനം ലജ്ജിക്കുന്നു 😂

  • @muckadackalmathew9889
    @muckadackalmathew9889 Місяць тому +2

    Why KSRTC is nt registering case against Mayor and MLA for preventing their public transport bus ?
    Why th police did not take the bus to police station and impounded if the bus driver was wrong . The law used for Robin Bus is applicable to KSRTC also.
    Did the passengers were refunded by KSRTC or Mayor or MLA ?.
    Did the Mayor / MLA arranged transports for the passengers to reach their destinations.?
    Why KSRTC used the bus to serve public with out clearing the case ?
    Did KSRTC compensated the driver for his daily wage to support his family while the case is going on .
    People are not for law, the laws are for people !

  • @raju.vranu.v3766
    @raju.vranu.v3766 Місяць тому +2

    ഇതിനൊക്കെ എന്താ പറയാ കഷ്ടം

  • @thomasm9183
    @thomasm9183 Місяць тому +1

    ഇനി ഓട്ട് ചെയ്യമ്പോൾ ഓർക്കുക.

  • @AbhinavGM
    @AbhinavGM Місяць тому +2

    Kstrc avshyathinu thadanjathinu sadaranakkaranu trip paisa full kodkkenda avasthaya

  • @najivibe7166
    @najivibe7166 Місяць тому +1

    ഗതാഗത മന്ത്രി എവിടെ പോയി കണ്ടം വഴി ഓടിക്കാനും

  • @gopakumarn3270
    @gopakumarn3270 Місяць тому +1

    മെമ്മറി കാർഡ് കാക്ക കൊണ്ടുപോയി 😂

  • @syamalavenugopal5723
    @syamalavenugopal5723 Місяць тому +1

    May day..Mayor Day

  • @kashinadhan8025
    @kashinadhan8025 Місяць тому +1

    മേയർ ഒന്നു മനസ്സിലാക്കണം
    ഈ സ്ഥാനത്ത് നിങ്ങളെ കയറ്റി ഇരുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ
    ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്ത് നിന്ന് ഇറക്കാനും ഞങ്ങൾക്കറിയാം

  • @classicekm
    @classicekm Місяць тому

    ഈ പറഞ്ഞതാണ് വാസ്തവം.

  • @yes-ts5bm
    @yes-ts5bm Місяць тому +1

    Sir...niyamam ellarkum vendy ullathanu.
    Police emmanmare...duty yil allayirunnubudhi yum bodavum illatha meyaramma
    Nadapady edukanummeyerammaku ethire
    Kall parayalle meyare
    Nigal ku ithiinu arhathayilla

  • @JineeshyYm
    @JineeshyYm Місяць тому

    KSRTC❤❤❤❤❤❤

  • @robyjohn9172
    @robyjohn9172 Місяць тому +2

    😀😀😀

  • @bincybinu6273
    @bincybinu6273 Місяць тому +2

    Avarude padavi kondulla ahankaram mathramalla janangalude pinthuna ellathe jayikuo

  • @babuku6137
    @babuku6137 Місяць тому +2

    😂 സുപ്രഭാതം ഡ്രൈവറെ രാത്രി ഒമ്പതുമണിക്ക് എങ്ങനെ കാരണത്തിൽ നിന്ന് നോക്കിയാലും കാണാൻ പറ്റില്ല ഞാനത് രണ്ടുദിവസമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

  • @divakaranv4245
    @divakaranv4245 Місяць тому +3

    Evale arest enthukondu govt cheyunilla

  • @user-hj8tx1yj4x
    @user-hj8tx1yj4x Місяць тому +1

    അനന്തപുരിയിലെ തമ്പ്രാനും തമ്പുരാട്ടിയും

  • @adeelaasiya9190
    @adeelaasiya9190 Місяць тому

    പോളിംഗ് ശതമാനം ഇനിയും കുറയും

  • @user-rl8ge4ff2e
    @user-rl8ge4ff2e Місяць тому +1

    Sir aliyan brother vellamayirunnu

  • @usbinu2993
    @usbinu2993 Місяць тому +3

    Vs നെ പോലെ ഉള്ള സിഎം ആണ് നാടിന് ആവശ്യം 💪
    ഈ കളികൾ vs അനുവദിക്കില്ല