ചകിരി ചോറിനും,മണ്ണിനും പകരക്കാരൻ.300 രൂപയ്ക്കു 100ചട്ടി നറയ്ക്കാം.7736780815 WhatsApp/ Call.

Поділитися
Вставка
  • Опубліковано 31 сер 2023
  • 7736780815 WhatsApp/ Call. ചകിരി ചോറിനും ,മണ്ണിനും പകരക്കാരൻ. 300 രൂപയ്ക്കു 100 ചട്ടി നറയ്ക്കാം. Terracce ൽ ഭാരം വരുന്നില്ല.
    AirPot WholeSale 7736780815 WhatsApp/Call
    OTHER Common VIDEOS LINK BELOW
    1)1000 രൂപയ്ക്കു വീട്ടിലെ waste; പച്ചക്കറിക്കുള്ള വളമാക്കാം.Video link.
    • 1000 രൂപയ്ക്കു വീട്ടില...
    2.Common Air pot Sizes.
    • Common ആയി use ചെയ്യുന...
    3) വീട്ടു മുറ്റത്ത് APPLE കായ്ച്ചു .കേരളത്തിൽ കായ്ക്കുന്ന ആപ്പിൾ മരങ്ങൾ in AirPot, for Sale.
    • Video
    4) Magic product for washing machine users.
    • 7736780815 WhatsApp/Ca...
    Air Pot WholeSale . 7736780815 WhatsApp/ Call
    airpot
    air pot
    air prooning pot
    air pruning pot
    terrace farming
    container farming
    #Air pot
    #airpot
    #air port
    #airport
    #air prooning pot
    #air pruning pot
    #apple plants
    #apple tree Kerala
    #right pot
    #fruit plants
    #vegetables
    #apple
    #apple for hot climate
    #hrissur apple
    #chalakkudy
    #krishi mithra
    #easypot
    easy pot
    #krishi mithra tv
    athirappilly
    #farmtourism
    #krishimitra_tv
    #edenfarmtrivandrum
    #farming
    #krishinews
    #malayalamkrishi
    #krishikazchakal
    #edenfarmtrivandrum
    #farmtourism
    #malayalamkrishi
    #krishinews
    #krishikazchakal
    #farming
    #malayalamkrishi .
    #edenfarmtrivandrum
    #krishi
    #krishinews
    #krishinews
    #krishiarivu
    #krishiarivukal
    #krishivarthakal
    #എയർ പോട്ട്
    #malayalam
    #malayalamkrishi
    #malayalamnews
    #home tips malayalam
    #krishinews
    #krishi
    #home tips malayalam
    #malayalamkrishi
    #container farming
    #livestories
    #fuddie traveller by joshy Mr
    #fresh leaves
    #Syams vlog
    #shafeer official
    #food n travel by ebbin jose
    #kitchen mystery
    #eco own media
    #pareeth p aliyar
    #vibes of Kerala by ranjith skaria
    #prs kitchen
    #mathrubhumi news
    #harish thali
    #malanad wibes
    #mini's lifestyle
    #agri tv

КОМЕНТАРІ • 144

  • @alessiabensonlal6467
    @alessiabensonlal6467 9 місяців тому +1

    Super thank you

  • @pradeepek909
    @pradeepek909 11 місяців тому +28

    മീഡിയം , മീഡിയം എന്ന് പറഞ്ഞ് നീട്ടുന്നതിന് പകരം അതിൽ ചേർക്കുന്നതിന്റെ പേര് പറഞ്ഞാൽ പോരേ ?. വേഗത്തിൽ പറഞ്ഞ് തുലക്ക് .

    • @airpotwholesale
      @airpotwholesale  11 місяців тому +3

      . പോയിന്റ് വച്ച് പഠിപ്പിക്കാൻ IAS ക്ലാസ് ഒന്നും അല്ലാലോ.. താൽപ്പര്യം ഉള്ളവർ കേട്ടാൽ മതി അല്ലോ .????
      അങ്ങനെ അങ്ങനെ ആണെങ്കിൽ സിനിമ കാണുന്നതിന് പകരം കഥ രണ്ട് മിനിറ്റ് കൊണ്ട് കേട്ടാൽ മതിയോടാ ഉവ്വേ

    • @pradeepek909
      @pradeepek909 11 місяців тому +1

      അതിന് ഇത് ഫിലിം അല്ലല്ലോ ഉവ്വേ ?

    • @githinroy999-qy2fr
      @githinroy999-qy2fr 11 місяців тому +1

      @@pradeepek909 പറഞ്ഞു തുലക്ക് , എന്നൊക്കെ വീട്ടിൽ പറഞ്ഞാൽ പോരെ ഉവ്വേ .. സൗകര്യം ഉള്ളവർ കണ്ടാൽ പോരെ..താല്പര്യ മില്ലാത്തവരെ ഞാൻ നിർബന്ധിക്കാറില്ല .. I have the option to say in my style and if you don't like, don't watch it.

    • @josejacob3741
      @josejacob3741 10 місяців тому +6

      ആൾക്കാർ കാണുന്നില്ല എന്നു വച്ചാൽ ഇയാൾക്കൊരു കോപ്പും വരുമാനവും കിട്ടില്ല... അഹങ്കാരം കുറച്ചു കൂടുതലാ... Keep it up 👍👍👍

    • @airpotwholesale
      @airpotwholesale  10 місяців тому

      ​@@josejacob3741😂

  • @beenanelson4495
    @beenanelson4495 11 місяців тому +5

    Fill the pot with glyricidia leaves ( Konnappathal leaves ,in some locality it s known as Seemakkonna leaves)and keep it for one week in shade. On the top a handful of soil is spread. Then plant the seeds or seedlings .It will grow quickly.

  • @zubinalappad1239
    @zubinalappad1239 11 місяців тому +3

    ഉപകാരപ്രദമായ വീഡിയോ 🎉

  • @riyasbabukv5279
    @riyasbabukv5279 11 місяців тому +4

    Easypot എന്ന mediam 50 kg bag poting മിക്സ്‌.1750. രൂപ ആണ് wood ചിപ്സ് തന്നെയാണ് അതും

  • @jubyscreativehub
    @jubyscreativehub 10 місяців тому +1

    Thanks for sharing this new idea

    • @airpotwholesale
      @airpotwholesale  10 місяців тому +1

      Most welcome 😊

    • @shukkoorkm8741
      @shukkoorkm8741 7 місяців тому

      1 kg powder വേണം എന്തു ചെയ്യണം

    • @shukkoorkm8741
      @shukkoorkm8741 7 місяців тому

      G pay ഏതു നമ്പരിൽ ചെയ്യണം

  • @kamarusgarden2973
    @kamarusgarden2973 11 місяців тому +1

    Super super super ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @razaku2433
    @razaku2433 11 місяців тому +1

    Super

  • @jvjjose4960
    @jvjjose4960 11 місяців тому +1

    Bush pepper nu suitable aano

  • @renukas1072
    @renukas1072 7 місяців тому +1

    Bhayankaram ennaal bhayam undaakkunnath ennartham

  • @dr.paulosejohn8915
    @dr.paulosejohn8915 6 місяців тому +5

    Make it short, it is too long.

  • @sameenasiyad3076
    @sameenasiyad3076 5 місяців тому +1

    Matathinte kara kalayenda avashyamilla. Vilayeriya carbon moolakamanath.please watch K V Dayal jiva padana class speech. Please......

    • @airpotwholesale
      @airpotwholesale  5 місяців тому

      Wood chips/അറക്ക പൊടി treat ചെയ്താൽ carbon പോകില്ല.( wood chips is rich in organic carbon) മറ്റു ചെടികൾക്ക് ദോഷമായ chemicals മാത്രമേ പോവതുള്ളൂ . Treat ചെയ്തില്ലേൽ മറ്റു ചെടി കൾക്ക് ദോഷമാണ് . സംശയമുണ്ടേൽ തേക്കിന്റെ അറക്ക പൊടി ഒരു 3 ചാക്ക്, 10 അടിയിൽ കൂടുതൽ പൊക്കം ഇല്ലാത്ത മറ്റൊരു മരത്തിന്റെ ചുവട്ടിൽ ഇട്ടു നോക്കു . പതുക്കെ ഉണങ്ങി പോകും

  • @aneeshkanavu3292
    @aneeshkanavu3292 11 місяців тому +1

    കൊള്ളാലോ👍👌👌👌👌

  • @ALI-uo2cf
    @ALI-uo2cf 21 день тому +2

    ചട്ടിക്കുള്ളിൽ ആവശ്യത്തിന് ഭാരം ഇല്ലെങ്കിൽ ചെടിക്ക് മണ്ടതൂക്കം ആകുമ്പോൾ ചെടി യോടുകൂടി ചട്ടി മറിയാൻ ചാൻസ് ഉണ്ടല്ലോ

    • @airpotwholesale
      @airpotwholesale  21 день тому

      Height വയ്ക്കുന്ന ചെടി ആണേൽ or Terrace ൽ ആണേൽ ചെടി യുടെ size അനുസരിച്ചു മണ്ണ് ഇടണം , അല്ലേൽ പറഞ്ഞ പോലെ മറിയാൻ ചാൻസ് ഉണ്ട്

  • @jijithomas7011
    @jijithomas7011 3 місяці тому +1

    Actual place

    • @airpotwholesale
      @airpotwholesale  3 місяці тому

      Shop near chalakkudy..
      , parcel order available.. Call or whatsApp 7736780815 for details

  • @JChand83
    @JChand83 Місяць тому

    Good info.
    വലത്തേ കൈകൊണ്ടു പൊക്കാൻ പറ്റില്ലേ?

  • @jamesmj891
    @jamesmj891 11 місяців тому +18

    കുറച്ചു കൂടി ചുരുക്കി പറയാമായിരുന്നു.

  • @ranialoysius5709
    @ranialoysius5709 11 місяців тому +4

    ഇത് ചെടി ചട്ടിയിൽ നിറച്ചു പച്ചക്കറി തൈകളും ചെടിയും വളർത്താൻ പറ്റുമോ

    • @airpotwholesale
      @airpotwholesale  11 місяців тому

      Pattum... 75 percent wood and top 25 percent soil, chanakam, ellu podi etc

  • @SURESHKUMAR-gi1tl
    @SURESHKUMAR-gi1tl 4 місяці тому +1

    എല്ലാ രാജ്യങ്ങളും വൻ തോതിൽ യന്ത്രങ്ങൾ ഉപയോഗിച്ച വൻ തോതിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ പൊട്ടിക്കും ചട്ടിയിലും ആയി

    • @airpotwholesale
      @airpotwholesale  4 місяці тому

      ചട്ടി കൃഷിയുടെ മെയിൻ ഉദ്ദേശം വീടിന്റെ ഭംഗി കൂട്ടൽ , വയസായ കാർന്നോന്മാർക്കു ഒരു exercise, മാനസികോല്ലാസം, കുട്ടികളെ കൃഷിയോട് ആകർഷിക്കാൻ തുടങ്ങിയ കാര്യങ്ങൾ അല്ലെ ..???
      ചട്ടി കൃഷി , എല്ലാ രാജ്യങ്ങളിലും ഉണ്ടല്ലോ ???

  • @ambilysuresh5019
    @ambilysuresh5019 6 місяців тому +1

    Air pottinu etra varsham life unde

    • @airpotwholesale
      @airpotwholesale  6 місяців тому

      Company parayunnathu,approx 10 years...Athrayum kittilla..athinte half mukalil kittum...bcz of our climatic conditions

  • @SunilKumar-hl9gb
    @SunilKumar-hl9gb 3 місяці тому

    We understood you have a car.finish fast

    • @airpotwholesale
      @airpotwholesale  3 місяці тому

      It's my style bro..I have my own style...lol
      I understood, you can type in English ..Don't waste time watching channels like this..Finish your other works fast and earn...hehe

  • @valsababy8826
    @valsababy8826 5 місяців тому

    Aavarthanavirasatha

  • @sivadasonakkoor4001
    @sivadasonakkoor4001 11 місяців тому +2

    22:01

  • @daisykutty3623
    @daisykutty3623 4 місяці тому +2

    മീഡിയ മതി

  • @gopalakrishnan.k5739
    @gopalakrishnan.k5739 Місяць тому +1

    Air pot rate pls

    • @airpotwholesale
      @airpotwholesale  Місяць тому

      7736780815 plz whatsApp/Call..Different size and colour, different rates

  • @balubalanbalan5400
    @balubalanbalan5400 5 місяців тому +1

    1. Kgtharamo

  • @sr.k4986
    @sr.k4986 11 місяців тому +8

    ഇത് എത്ര ദിവസം വെള്ളത്തിൽ ഇടും പൌഡറിന് പേര് എന്താ പേര് ഇട്ടട്ടില്ലേ

    • @airpotwholesale
      @airpotwholesale  11 місяців тому

      5 days.. It's a secret mix by our neighbor.. 275 rs, per kg, plus parcel cost
      WhatsApp 7736780815

    • @geethapkpk1344
      @geethapkpk1344 11 місяців тому +3

      ചട്ടി വീട്ടിൽ എത്തിക്കുമോ?

    • @user-mg1ln6vj4p
      @user-mg1ln6vj4p 6 місяців тому +1

      Eth free aaay kitunataaa arukapodi❤❤

    • @madhugk1222
      @madhugk1222 4 місяці тому

      @@airpotwholesale podaaa pooooooooooooooooooooooooooooooooooo enthaanee compount ennu paranjaaa pore.......ninteyoru rahasya missssssssssssssssssssssssssssss🤭😗😗😗😗

  • @zeen7898
    @zeen7898 11 місяців тому +3

    Powder name

    • @airpotwholesale
      @airpotwholesale  11 місяців тому

      It's a secret mix, by our neighbor.. 275 rs per kg.. Plus parcel cost.. WhatsApp on 7736780815

  • @silvixavier7175
    @silvixavier7175 11 місяців тому +1

    Thadiyude podiyane ee mixture

    • @airpotwholesale
      @airpotwholesale  11 місяців тому

      Treated wood chips... Or treated thadi podi

  • @nasser9276
    @nasser9276 11 місяців тому +2

    Powder name pls valiyil kittumo

    • @airpotwholesale
      @airpotwholesale  11 місяців тому

      Wood stain removal powder... Made by nearby person.. 275 rs plus parcel cost.. Plz whatsApp 7736780815

  • @Vathsam
    @Vathsam 11 місяців тому +2

    ithil vaiya mavum peraym okke nattal nere nikkumo?

    • @airpotwholesale
      @airpotwholesale  11 місяців тому +1

      മാവും, പേരയും ഒക്കെ വെക്കാം . പക്ഷെ light weight ആയത് കൊണ്ട് terrace il വച്ചാൽ നല്ല കാറ്റു അടിച്ചാൽ മറിഞ്ഞു പോകും. ചെടി ക് ഒന്നും പറ്റില്ല. അടുത്ത ദിവസം നേരെ വച്ചാൽ മതി . അല്ലെങ്കിൽ അടിയിൽ weight support കൊടുക്കണം

  • @unnikrishnanpp4346
    @unnikrishnanpp4346 10 місяців тому +1

    Ennu theerum ?

    • @airpotwholesale
      @airpotwholesale  10 місяців тому

      Enthu..??? Chakka theerarayi..manga und..

  • @user-tf8ro8os9g
    @user-tf8ro8os9g 10 місяців тому +1

    ഇതു ഇർച്ച പാടിയ ണു

  • @user-vl2sw9gs5c
    @user-vl2sw9gs5c 5 місяців тому +2

    ഈ പൗഡറിന്റെ പേര് എന്താണ്

  • @binnybinnyabraham4224
    @binnybinnyabraham4224 11 місяців тому +4

    Pot എന്തു വില

    • @airpotwholesale
      @airpotwholesale  11 місяців тому

      Different colour and size.. Different rates., plz call or whatsApp 7736780815

  • @sreelathapu2219
    @sreelathapu2219 11 місяців тому +2

    വില കൂടി പറയുക, അപ്പിളിന്റെയും കുരുമുളകിന്റെ യും

    • @airpotwholesale
      @airpotwholesale  11 місяців тому +1

      Apple, only big plants... 2 sizes available.. Plz whatsApp / call 7736780815

  • @kckadampuzha
    @kckadampuzha 11 місяців тому +24

    ഇതിലെ ഫയങ്കര എളുപ്പം എന്നത്... വളരെ എളുപ്പം എന്നാക്കി കൂടെ...

    • @airpotkerala
      @airpotkerala 11 місяців тому +2

      Nokkattee.. oru variety okke vendee bro

    • @ravindranathkt8861
      @ravindranathkt8861 11 місяців тому +4

      😂
      ഫയങ്കര നല്ലത് എന്നു പറഞ്ഞാൽ കൂടുതൽ variety ആയി.

    • @shinilasahadevan9482
      @shinilasahadevan9482 10 місяців тому

      🌷🌷jj jj

    • @naadan751
      @naadan751 6 місяців тому +2

      ഫയങ്കര അല്ല ഭയങ്കര എന്നതാണ് ശരി!

    • @ravunnikuttyo868
      @ravunnikuttyo868 5 місяців тому +2

      ഭയങ്കരംഎന്നാൽ ഭയം അതായത് പേടി ജനിപ്പിക്കുന്നത് എന്നാണ് അർത്ഥം

  • @saslittlegarden2088
    @saslittlegarden2088 11 місяців тому +2

    ഇത് എവിടെ സ്ഥലം

    • @airpotwholesale
      @airpotwholesale  11 місяців тому

      Near Iringalakkuda... Parcel delivery, available.. WhatsApp / call 7736780815 plz

  • @roydaniel9530
    @roydaniel9530 11 місяців тому +1

    Airpot vila enthanu

    • @airpotwholesale
      @airpotwholesale  11 місяців тому

      Different colour and size, different rates.. Plz whatsApp Or call 7736780815

  • @jubyscreativehub
    @jubyscreativehub 10 місяців тому +2

    എനിക്ക് 2 kg powder വേണം

  • @sakeerhussain7922
    @sakeerhussain7922 11 місяців тому +1

    ഹലോ നേരിട്ട് കാണാൻ വല്ല വല്ല❤

    • @airpotwholesale
      @airpotwholesale  11 місяців тому

      WhatsApp/ Call plz.. Prefer whatsApp 7736780815

  • @zaheeraghani276
    @zaheeraghani276 8 місяців тому +1

    WhatsApp le no kaanikkunnillallo

    • @airpotwholesale
      @airpotwholesale  8 місяців тому

      7736780815 whatsapp .WhatsApp und or give ur number or give mis cal

  • @Athish_
    @Athish_ 11 місяців тому +2

    Ee powdernte peru parayamo

    • @airpotwholesale
      @airpotwholesale  11 місяців тому +2

      It's a mix of 6 powders... Made by our neighbhour.. 275 rs per kg.. mixing and combination is his trade secret.
      Powder 275 rs per kg+ parcel cost

    • @muhammedmishalmishal7176
      @muhammedmishalmishal7176 11 місяців тому +1

      ഈർച്ച പൊടി ഞങ്ങളെ നാട്ടിൽ അങ്ങിനെയാണ് പറയുക

    • @VinodKumar-pc8qj
      @VinodKumar-pc8qj 11 місяців тому

      So you have made this new idea for marketing it, how foolish, cost of cocopeat is just 140/5kg, whereas your product is very low just 275/1kg😂😂 trying to fool the public.

    • @kavilkadavufarm7577
      @kavilkadavufarm7577 11 місяців тому

      കാത്സ്യം നൈട്രേറ്റ്

    • @airpot754
      @airpot754 11 місяців тому

      ​@@VinodKumar-pc8qj first listen the video properly ,pottan kanaraaa...then comment

  • @anirudhananirudhan1621
    @anirudhananirudhan1621 10 місяців тому +2

    പൗഡറിന്റെ പേര് പറഞ്ഞില്ല.

    • @airpotwholesale
      @airpotwholesale  10 місяців тому +1

      Wood stain removal powder.. 275 rs per kg

  • @ahmadtharamal9258
    @ahmadtharamal9258 11 місяців тому +5

    ഫൗഡർ കിട്ടാൻ കാശ് അയക്കണ്ടത് എങ്ങിനെയാണ്

    • @airpotwholesale
      @airpotwholesale  11 місяців тому

      Google pay or bank details tharam.. 275 rs, 1 kg powder + 60 rs parcel cost.. .. WhatsApp/ call 7736780815

    • @prajeeshkrishna5949
      @prajeeshkrishna5949 11 місяців тому +1

      @@airpotwholesale hi

    • @jeeshakt2584
      @jeeshakt2584 11 місяців тому +1

      പരത്തി പറയാതെയും പറഞ്ഞതു തന്നെ പറയാതെയും വീഡിയോ ഇട്ടാൽ ഞങ്ങളുടെ സമയനഷ്ടം കുറയും കാര്യം നന്നായി മനസ്സിലാകും

    • @balakrishnanseason429
      @balakrishnanseason429 11 місяців тому

      ​@@airpotwholesaleഒരു കിലോ 275.00 രൂപയാണോ ?

    • @airpot754
      @airpot754 11 місяців тому

      ​@@balakrishnanseason429athe...plus parcel cost

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 місяців тому +1

    വില

    • @airpotwholesale
      @airpotwholesale  5 місяців тому

      Different sizes, colour different rates.. 7736780815 plz whatsApp/ call,
      30 rs to 1000 rs

    • @airpotwholesale
      @airpotwholesale  5 місяців тому

      Wood stain removal powder, current price 325 rs

  • @floccinaucinihilipilification0
    @floccinaucinihilipilification0 Місяць тому

    എയ൪ പോട്ടിന്റേ വില നിലവാര൦ എത്രയാ...

    • @airpotwholesale
      @airpotwholesale  Місяць тому

      Different size and color, different rates.
      Plz whatsApp Or call 7736780815

    • @abdulrassak775
      @abdulrassak775 14 днів тому

      ​@@airpotwholesalehi

  • @remenikesavan4949
    @remenikesavan4949 11 місяців тому +3

    പോട്ടിന്റെ വില എന്താണ്?

  • @nirmalaxavier2563
    @nirmalaxavier2563 11 місяців тому

    Give the mobile numbers 10:09

  • @anilani2502
    @anilani2502 11 місяців тому +1

    😂

  • @basheerajmal9586
    @basheerajmal9586 2 місяці тому

    "ഭയങ്കര"എന്നവാക്കു ഇവിടെ വേണ്ട സിമ്പിൾ എന്നുസത്രം മതി.

  • @rajappanrajappan3371
    @rajappanrajappan3371 11 місяців тому +19

    എന്തിനാ ഇങ്ങനെയിട്ട് വലിച്ചു നീട്ടുന്നത്. ചുരുക്കി പറഞ്ഞു കുടെ.

    • @airpotwholesale
      @airpotwholesale  11 місяців тому +4

      പറ്റില്ല.. സ്വഭാവം മാറ്റാൻ ബുദ്ധി മുട്ടാണ് ... ഓരോരുത്തർക്കും ഓരോ style ഉണ്ട് .. പോയിന്റ് വച്ച് പഠിപ്പിക്കാൻ ഇതു IAS ക്ലാസ് ഒന്നും അല്ലാലോ.. താൽപ്പര്യം ഉള്ളവർ കേട്ടാൽ മതി അല്ലോ .??

    • @shamsmi3723
      @shamsmi3723 10 місяців тому +1

      സത്യം

    • @jocker457
      @jocker457 9 місяців тому

      1.5x ഇട്ടോളൂ ബ്രോ നോർമൽ ആയി കേൾക്കാം അദ്ദേഹത്തിന്റെ സ്റ്റൈൽ അദ്ദേഹം പിന്തുടരട്ടെ give respect to him അദ്ദേഹം പറയുന്നത് നമുക്ക് ആവശ്യമുള്ള കാര്യമല്ലേ

    • @sidikhkwt3572
      @sidikhkwt3572 9 місяців тому

      ​@@airpotwholesaleഇതിലൊക്കെ ഒരു മാറ്റം വരണം ബായ് ഇങ്ങനൊന്നും വലിച്ചു നീട്ടണ്ട കാര്യമില്ല

    • @ismailvk8115
      @ismailvk8115 5 місяців тому

      ഇത്രയു വലിച്ചു നീട്ടിയിട്ടും ഞാൻ രണ്ട് പ്രാവശ്യം കണ്ടൂ.ഒട്ടും ബോറല്ല.ഞാൻ അത്യാവശ്യ ക്കാരൻ ആയത് കൊണ്ട്.ഇത് പോലെ തന്നെ തുടരുക.കുരു പൊട്ടുന്നവർ പൊ ട്ടിക്കട്ടെ.ഇരിങ്ങാലക്കുട ആണ് എന്ന് വഴിയെ മനസ്സിലായി. താങ്കൾ പാരമ്പര്യ മായി ഒരു മലയോര കർഷക കുടുംബം ആണോ? എനിക്ക് കാഞ്ഞിരപ്പള്ളിയിൽ ഒരു കൂട്ടുകാരൻ ഉണ്ട്. ആളുടെ ഒരു സ്ലാങ്.

  • @chandransulochana
    @chandransulochana 7 днів тому

    ചെടി നട്ടു കാണിക്ക സാറേ

  • @MadaraUchiha-oi1qv
    @MadaraUchiha-oi1qv 5 місяців тому

    സംസാരം കുറയ്ക്കൂ കാരൃം പറയൂ

    • @airpotwholesale
      @airpotwholesale  5 місяців тому

      എന്റെ style ഇങ്ങനെ ആണ്.... ഓരോരുത്തർക്കും ഓരോ രീതി ഉണ്ട് ... പിണറായി വിജയനും , ഉമ്മൻ ചാണ്ടിയും ഒരേ, രീതി ആണോ .. ഞാൻ സംസാരിക്കുന്ന രീതി , എന്നെ പഠിപ്പിക്കാൻ ഞാൻ നാട്ടുകാരെ ചുമതല പെടുത്തിയിട്ടില്ല

  • @sebyjoseph3075
    @sebyjoseph3075 9 днів тому

    എന്തിനാ ഇത്രേം വലിച്ചു നീട്ടുന്നത്??

    • @airpotwholesale
      @airpotwholesale  8 днів тому

      Same subject ചുരുക്കി 5 mnt video ഇട്ടപ്പോൾ ഒരുത്തനും കണ്ടില്ല.. So style ഒന്ന് മാറ്റി ..

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv Місяць тому

    നീ കാറിലെ പൂർണ ഉള്ള കാര്യം പറഞ്ഞു

  • @muhammedsameelsameel3304
    @muhammedsameelsameel3304 10 місяців тому +4

    ഭയങ്കര൦ എന്നാൽ ഭയാനക൦ എന്നാണ്അ൪ഥ൦

    • @airpotwholesale
      @airpotwholesale  10 місяців тому

      Depends on situation.. Example, ഭയങ്കര ബുദ്ധിയാ അവന്