PERFECT POTTING SOIL MIX FORMULA FOR TERRACE GARDENING

Поділитися
Вставка
  • Опубліковано 1 кві 2023
  • #razzgarden #fruitplant #plantsale #pottingsoil #pottingmix #vlognocopyrightmusic #nocopyrightmusic #vlogmusic
    Music @ • Nature Music Vlog (Vlo...
    ABDURAZAK CP
    KURUMBDI
    ASHUPATHRIPADI
    MANGALAM TIRUR
    9562600777
    Coco peat compost
    • COCO PEAT COMPOST ചകിര...

КОМЕНТАРІ • 236

  • @shanavask.s3271
    @shanavask.s3271 Рік тому +2

    Very much informative video, good background music,

  • @abdurahimankiliyadanmoochi9365

    Thank you so much for this informative video.

  • @Ambience756
    @Ambience756 10 місяців тому +6

    ഇദ്ദേഹത്തിന്റെ അവതരണ ശൈലി വളരെ മികച്ചതാണ് 😊 അഹങ്കാരം ഒട്ടുമില്ല

  • @johge02
    @johge02 9 місяців тому

    Thank you for such an informative video.

  • @nasarmanumanu9973
    @nasarmanumanu9973 Рік тому +1

    Vaalaikumussalam 😍😍😍😍😍

  • @prof.mathewvarghese
    @prof.mathewvarghese 3 місяці тому

    Mr. Razak is a gentleman who has keen knowledge about mango cultivation.

  • @jabasinghdavid7421
    @jabasinghdavid7421 3 місяці тому

    Got clear idea.. very useful..

  • @jeyarajantony1838
    @jeyarajantony1838 Рік тому +1

    GOOD lnformation BRO 🙏🙏🙏🙏

  • @narayanan5619
    @narayanan5619 5 місяців тому

    Super explanation sir,thankyou

  • @rejith.0037
    @rejith.0037 Рік тому +1

    വളരെ നല്ല അറിവ് പകർന്ന വീഡിയോ

  • @rekharaveendran1450
    @rekharaveendran1450 Рік тому +1

    വളരെ നല്ല വീഡിയോ
    Thanks sir

  • @SanthoshKumarP12345
    @SanthoshKumarP12345 Рік тому +3

    All your videos are very much informative Razak bhai 👍

  • @mohammedkutty7123
    @mohammedkutty7123 Рік тому +2

    ഈ വീഡിയോ ഞാനിങ്ങെടുത്തു ❤

  • @venmaranalloor
    @venmaranalloor Рік тому

    valuable information....

  • @nisarparadi3243
    @nisarparadi3243 Рік тому +5

    റസാഖ് ഭായ് ഒരുപാട് ഒരുപാട് ഉപകാരപ്രദമായ വീഡിയോ എല്ലാം വിശദീകരിച്ചു എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദി 👍🫶

  • @BINOJ8341
    @BINOJ8341 11 місяців тому

    നിങ്ങളുടെ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് പക്ഷേ കമന്റുകൾ വളരെ ചുരുക്കമേ ഇടാറുള്ളൂ പലപ്പോഴും സമയം കിട്ടാറില്ല പക്ഷേ വീഡിയോ കണ്ടുകൊണ്ടിരിക്കാറുണ്ട് എനിക്ക് ഒരുപാട് ഇൻഫോർമേഷൻസ് ലഭിച്ചു നിങ്ങളുടെ വീഡിയോ കണ്ടതിൽ നിന്നും

  • @prabhakaranm366
    @prabhakaranm366 Рік тому

    👍👍 good vedio

  • @akbararakkal9723
    @akbararakkal9723 4 місяці тому

    Background music heart touch

  • @moideenmenatil9894
    @moideenmenatil9894 Рік тому

    Poting മിശ്രിതം ഇതിക്കുംമേലേ ഇനി സ്വപ്നങ്ങളിൽ മാത്രം.,👍😍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @vidyasharat
    @vidyasharat 11 місяців тому

    Nalla oru video 😊, 10 drums and 10 plants vangi vechittundu , soil and manure collect cheyyunnu . Udane thanne potting and planting 😊 cheyyum , will follow your method

  • @rajileshpb6478
    @rajileshpb6478 Рік тому

    സൂപ്പർ ഇക്കാ

  • @maliksalemtypingstudio9375
    @maliksalemtypingstudio9375 4 місяці тому

    Good information ..

  • @siddiqusiddu5939
    @siddiqusiddu5939 10 місяців тому +1

    Super❤❤

  • @cvr8192
    @cvr8192 2 місяці тому

    Such a very useful share🎉🎉

  • @Vismayaworld
    @Vismayaworld Рік тому +6

    Add ചെയ്യുന്ന മെറ്റീരിയലിന്റെ പേര് വിഡിയോവിൽ /Description ഇൽ എഴുതി കാണിച്ചാൽ മനസ്സിലാക്കാൻ നന്നായിരിക്കും

  • @pa_ru_zz_
    @pa_ru_zz_ Рік тому

    Enikkum razikkayude thottam visit cheyyanam ennund. Orupadu helpful annu sirnte vedios.❤❤❤

  • @lovenest1373
    @lovenest1373 Рік тому

    Super👌

  • @jameelajamu2504
    @jameelajamu2504 Рік тому

    Ella vidiokallum suparavunnu.thamasiyathe njanavide varunnundu.......ketto

  • @abdussalamabdussalam7154
    @abdussalamabdussalam7154 4 місяці тому

    സുപ്പർ വീഡിയോ❤❤❤

  • @majeedriyadh
    @majeedriyadh Рік тому +1

    Very useful to newcomers ❤

  • @fathimamoideenfathima76
    @fathimamoideenfathima76 Рік тому +1

    Masha allah super vedio.ellavarkum upakarappedum

  • @bettypothen1826
    @bettypothen1826 Рік тому +1

    Informative video ayirunu 👍👍

  • @asmahamsa3746
    @asmahamsa3746 Рік тому

    Mixing 👌👌👌

  • @nejinaseer726
    @nejinaseer726 Рік тому

    നല്ല വിവരണം i

  • @AnnieBMathaiOman
    @AnnieBMathaiOman Рік тому

    A very truthful farmers friend..🎉Tq

  • @samseertirur9010
    @samseertirur9010 Рік тому +1

    👍👍👍👍

  • @anishsasindran8938
    @anishsasindran8938 Рік тому +2

    Nicely explained 👍

  • @beenageorge3884
    @beenageorge3884 Рік тому

    Thank u Razak❤

  • @sujithkumaredakkamadam2334
    @sujithkumaredakkamadam2334 Рік тому +1

    ഉപകാരപ്രദമായ അറിവുകൾക്ക് നന്ദി

  • @sumi6355
    @sumi6355 Рік тому

    👍

  • @MoonLight-lo7pu
    @MoonLight-lo7pu Рік тому

    وعليكم السلام ورحمة الله وبركاته

  • @bastineantonymalayattoor8372

    ❤❤

  • @nimmirajeev904
    @nimmirajeev904 Рік тому

    Super Thanks 👍👍

  • @akhileshambalakkattu1543
    @akhileshambalakkattu1543 Рік тому

    ❤❤❤

  • @sajoshsandya362
    @sajoshsandya362 Рік тому

    👍🏼👍🏼

  • @jyothiks8343
    @jyothiks8343 Рік тому

    👍♥️

  • @khaleelmohammed986
    @khaleelmohammed986 Рік тому +1

    Super video razz garden

  • @sameermanikoth4487
    @sameermanikoth4487 Рік тому

    👍👍👍👍👍🥰🥰🥰

  • @shibukp3333
    @shibukp3333 Рік тому +4

    വളരെ നല്ല explanation. Potting ne പറ്റി ശരിയായി പറയാൻ എല്ലാവർക്കും പൊതുവേ മടിയാണ്. ഒരു ചെടി നന്നായി വളരാൻ potting mix nte roll valare പ്രധാനമാണ്. ഒപ്പം നല്ല തൈക്കൾ വക്കാനും ശ്രദ്ധിച്ചാൽ പ്രധാന karyanngal ആയി. തുടർന്നുള്ള പരിപാലനം കൂടി കറക്റ്റ് ആയി ചെയ്താൽ 100 % റിസൾട്ട് കിട്ടും.
    Potting mix ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അത് ഒരു മടിയും കൂടാതെ താങ്കൾ പറഞ്ഞതിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
    Razzak Bhai kku Ella ഭാവുകങ്ങളും നേരുന്നു.❤🙏

  • @vinubahuleyan8619
    @vinubahuleyan8619 4 місяці тому

    👍👍👍

  • @jacksonjohny5788
    @jacksonjohny5788 9 місяців тому

    🎉

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Рік тому +2

    Masha Allah 👍👍

  • @permissionpg
    @permissionpg Рік тому

    Thank you.... Nicely told

  • @ashraf53638
    @ashraf53638 Рік тому

    ഇക്കാ ഞാൻ ഡ്രമ്മിൽ നട്ടിട്ട് വേരുകൾ എല്ലാം മുകളിൽ വന്നു നിറയുന്നത് എന്ത് കൊണ്ടാണ് ?

  • @paule.l5878
    @paule.l5878 Рік тому

    വീഡിയോ നന്നായിരിക്കുന്നു . അഭിനന്ദനങ്ങൾ

  • @SidhikMp
    @SidhikMp Рік тому

    🥰🥰🥰🥰👌👌👌👌

  • @Gameing_cafe_shorts
    @Gameing_cafe_shorts 6 місяців тому

    Abiu fruiet plant 2 years aayi poooknind kaayi pidiknilla edha cheyyua remadi indakil parayuoo

  • @Keloth219
    @Keloth219 Рік тому +1

    ഇത് പോലത്തെ plant ഗ്രൗണ്ടിൽ നടുന്നത് എങ്ങിനെ എന്ന് കൂടി കാണിച്ചാൽ ഉപകാരം Abdulraheem Mahe

  • @prashobprashob9685
    @prashobprashob9685 Рік тому

    Crimson red champayude review idumo

  • @jenusworld-t2c
    @jenusworld-t2c Рік тому +2

    റസാക്ക് ഭായ്, vamoz എപ്പോഴൊക്കെയാണ് കൊടുക്കേണ്ടത് ... ചെറിയ പ്ലാന്റ് നിലത്ത് വച്ചതിന് എത്ര ഗ്രാം കൊടുക്കണം.. ഞാൻ മാവിൻ തൈകൾ നിലത്ത് വച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. ഇനി ഇത് ഏത് രീതിയിലാണ് കൊടുക്കേണ്ടത്.. സ്‌പ്രേ ചെയ്ത് കൊടുക്കാൻ പറ്റുമോ?. ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം . മറുപടി പ്രതീക്ഷിക്കുന്നു

  • @mercifulservant3496
    @mercifulservant3496 3 місяці тому

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Рік тому

    Super brother very helpful

  • @TravelBro
    @TravelBro Рік тому

    Nice

  • @ashrafkodithodi1891
    @ashrafkodithodi1891 3 місяці тому +2

    ചകിരി ചോറ് കമ്പോസ്റ്റ് എങ്ങിനെ കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് കാണിക്കാം എന്ന് പറഞ്ഞിരുന്നു

  • @godwithme2450
    @godwithme2450 Рік тому

    Super and very useful information ❤❤❤❤❤❤❤thanks dear brother ❤❤❤❤

  • @shallykd4329
    @shallykd4329 8 місяців тому

    Tjanks

  • @melvinpv3052
    @melvinpv3052 Рік тому

    Like

  • @farsanam7182
    @farsanam7182 Рік тому

    അൽഫോൻസാ മാവിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @abduraheem5963
    @abduraheem5963 Рік тому

    Direct land soil vekkkunnnatho

  • @john0094
    @john0094 Рік тому

    Airpot alle better drumine kattilum

  • @JaaZzTalk
    @JaaZzTalk Рік тому

    ടെറസ്സിൽ ഡ്രം വെക്കുമ്പോൾ അടിയിൽ ഇഷ്ടികയോ കട്ടയോ വെക്കേണ്ടതുണ്ടോ

  • @994784
    @994784 Рік тому

    Super❤

  • @thahirajaleel8605
    @thahirajaleel8605 10 місяців тому

    Thanks

  • @meandibm
    @meandibm Рік тому

    Very nice video. Plants courier available?

  • @eldhosemathew9622
    @eldhosemathew9622 Рік тому

    Ikka chakiri chor cherthal enthanu kuzhappam

  • @greenvillagechannel
    @greenvillagechannel Рік тому

    ഉപകാരപ്രദമായ video

  • @jenusworld-t2c
    @jenusworld-t2c 11 місяців тому

    ഞാൻ 20 x 20 കവറിലേയ്ക്ക് മാറ്റുന്ന സമയത്ത് ചാണക പൊടി , മണ്ണ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചകിരി കമ്പോസ്റ്റ്, വാമോസ് P എന്നിവ എല്ലാം ചേർത്താണ് പ്ലാൻ ചെയ്തത്.. അത് കുഴപ്പമാക്കുമോ ? ഇന്ന് എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത് ' 5 അടിയിൽ അധികം ഉള്ള മാവിൻ തൈകളാണ്..

  • @hajaranazar1724
    @hajaranazar1724 Рік тому

    കൊള്ളാം 🥰

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 Рік тому

    Very useful information

  • @jobinthomas1219
    @jobinthomas1219 Рік тому

    ആദ്യമായി ഇക്കയെ വിളിക്കാൻ സാധിച്ചു. .. ഇനി കുറച്ചു itums purches ചെയ്യണം

  • @RishuNiya
    @RishuNiya Рік тому

    Hlo... ഇക്ക ഇങ്ങൾക് കൊറിയർ ഉണ്ടോ plants

  • @sudhan.k.v4414
    @sudhan.k.v4414 10 місяців тому

    ഇത്രയും wait terrace ഇൽ വയ്ക്കുന്നത് ,ഭാവിയിൽ പ്രശ്ന മാകുമോ .?

  • @love957
    @love957 9 місяців тому

    Poting mix supply undo 50 kg. Price

  • @prabhakaranm366
    @prabhakaranm366 Рік тому

    Epsam salt വെള്ളം ഒഴിക്കണോ

  • @abdulsalaam5048
    @abdulsalaam5048 9 місяців тому

    Discriptionil mixing അളവുകൾ എഴുതി കാണിച്ചാൽ വലിയ ഉപകാരം

  • @shabnakabeer7696
    @shabnakabeer7696 3 місяці тому

    Thanks 🙏

  • @aeonjith
    @aeonjith Рік тому

    1.E drum engotelum maatan valiya weight aakile....chakiri thondukl thaazhe koduthal prsnm enthelum undo .
    2.chila thaikl nurseryl ninnu vaangumbo chettyilek maarytum theere valarcha kaanikarila..chuttum ulla mannu maari verinod adth nokkumbo kali mannu pole verinu purathot varan kazhyatha avstha kaanarund , ithnu enthu cheyyum

    • @rafikkareem575
      @rafikkareem575 Рік тому +2

      കലിമണ്ണിനെ വെള്ളം സ്പ്രൈ ചെയ്തു വേര് പൊട്ടാതെ കളയുക. നല്ല പൊട്ടിങ് മിക്സ്‌ ഉണ്ടാക്കി ഫാൻഗിസൈഡ് കൊടുത്ത് ചെറിയ ചട്ടിയിൽ തണലത്തു ഒരുമാസം വെക്കുക.

    • @aeonjith
      @aeonjith Рік тому

      @@rafikkareem575 fungicide kodknm alle..aryilarnu ath ..chedi ippo unangi poyi...eth chedi vaangyalum ithanavstha ..chedi valarcha ilathe kanumbo nokumbo kalimannu kaanum

  • @midhuncyriac
    @midhuncyriac 5 місяців тому

    Take a 140 litre drum and put holes in the bottom for the excess water to get out.
    Equal proportions of soil and cow dung. Mix well.
    Add trichoderma (50-100grams)which will help the good bacteria’s in the dung to multiply. Mix well again split the mixture into equal half. In one half you can VAM (50 gram) which will help the roots to grow healthy and fast. For big plants you can add (100 grams) sesame powder/phosphorous, vermi compost or organic compost. All this should go on the bottom layer of the soil.
    And the basic mix of soil and dung should be in the top layer close to the plant. .

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 10 місяців тому +1

    വളരെ പ്രായോഗികമായ രീതി

  • @jkeyj8857
    @jkeyj8857 Рік тому

    You have drilled 2 to3 inches above the bottom for drainage. In that case much water will be staying at the bottom. Will it not damage the roots - (roots
    rotting. )

    • @razzgarden
      @razzgarden  Рік тому

      Not only water filled with potting soil

  • @sreekumariudayabhanu3854
    @sreekumariudayabhanu3854 Місяць тому

    എന്റെ മാങ്കോസ്റ്റിനിൽ പൂക്കൾ ധാരാളംമായിഉ ണ്ടാകും പക്ഷെ അവയെല്ലാം
    Pozhijjupokum. ഒരു കായ് പോലും പകമായി കിട്ടില്ല. ഏന്കുചെയ്യണം?

  • @abhinanda2432
    @abhinanda2432 2 місяці тому

    നിലത്ത് plant ചെയ്യുമ്പോ ഇങ്ങനെ ചെയ്യാവോ

  • @DineshKumar-bw7lh
    @DineshKumar-bw7lh Рік тому +1

    Can you send the current location

  • @abdulhameedbaquar1228
    @abdulhameedbaquar1228 Місяць тому

    ഈ വളം തെങ്ങിന് ഇടാം പറ്റുമോ

  • @hafsabeevi-ry1lj
    @hafsabeevi-ry1lj 3 місяці тому

    Valangal malayalathilparayumo

  • @figolouis9546
    @figolouis9546 Рік тому

    Hole Iran upayogikuna drilling machine details parayamo

  • @Jeesworld
    @Jeesworld Рік тому +2

    സാറിന്റെ കയ്യിൽനിന്നും വാങ്ങിയ സ്വീറ്റ് സ്റ്റാർഫ്രൂട്ട് പഴുത്തപ്പോൾ പറിച്ചു, കഴിച്ചുനോക്കിയപ്പോൾ തീരെ മധുരവുമില്ല പുളിയുമില്ല. അതെന്തുകൊണ്ടാണെന്നു ഒന്നു പറയാമോ.. Pls

  • @FriendlyFrolic
    @FriendlyFrolic Рік тому

    hi, Waste Decomposer Made by Using NCOF Technology Ghaziabad Organic waste decomposer ithu use cheyyamo for composting cocopeat

  • @dhaneshtripathi1003
    @dhaneshtripathi1003 Рік тому +2

    Sir, kindly tell potting mix in English for one drum . It's very best mixture for mango plant

    • @AnnieBMathaiOman
      @AnnieBMathaiOman Рік тому

      Check above

    • @dhaneshtripathi1003
      @dhaneshtripathi1003 Рік тому

      I am unable to know your language . Kindly tell me in English

    • @manjunair9840
      @manjunair9840 6 місяців тому +1

      For a big plant, Add 1 measure cowdung and 1 measure soil and 50-100 ,gms Trichoderma.Mix well...Divide into two halves.
      In the half for the top layer, add 50 gms VAM, 100 gms bone meal (bone mesl for only big plants that have rooted well).Then add 2 kg coirpith vompost/vermicompost ..mix well....
      The bottom layer is the other half with only cowdung, Trichoderma and soil....

  • @mharis9981
    @mharis9981 Рік тому

    Ee drum Kannuril evide kittum?
    Aarkengilum ariyaamo?

    • @abuhamda8152
      @abuhamda8152 Рік тому

      No way.. Nanum Kannur karanasnu. Orupaadu noki