ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sunrise Fertilizer Ph.. 7356657066,9778387602
ഇത്രകണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്നെവരെ കണ്ടിട്ടില്ല മോനേ പൊളിച്ചു ലക്ഷങ്ങളുടെ നമ്മക്കുള്ള അനുഗ്രഹം പ്രകൃതി അനുഗ്രഹം സദാ രണ്ടു പേർക്കും നന്നായിരിക്കട്ടെ നന്നാവടെ നന്മകൾ
🙏Sunrise Fertilizer പരിചയപ്പെടുത്തിയതിനു൦ കച്ചവടക്കാരുടെ തന്ത്രം മനസ്സിലാക്കി തന്നതു൦ സാധാരണ ക്കാരായ ഞങ്ങൾക്ക് ഉപകാരമായി, ശ്രീ. മഹേന്ദ്രന് അഭിനന്ദനങ്ങൾ 🙏
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰...പത്തു കിലോ പാക്കറ്റിൽ എല്ലാ വളവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ മാസത്തിൽ ഒരു പ്രാവശ്യം എല്ലാ ജില്ലകളിലും എത്തിച്ചു തരുന്ന സംവിധാനം കൂടി ഉണ്ടായിരുന്നുവെങ്കിൽ സാധാരണക്കാരായ ഒരുപാട് കർഷകർക്ക് വലിയ സഹായം ആയേനെ...
ഇവിടെചൂഷണം തന്നെയാണ് നടക്കുന്നത് .. ഇവിടെയുള്ള ഒരു വലിയ വളക്കടയുണ്ട് .. ഞാനവിടുന്ന് എല്ലുപൊടി വാങ്ങി ഇവിടെ കൊണ്ട് വന്നു നോക്കുമ്പോ 5 കിലോ വാങ്ങിയ എനിക്ക് കിട്ടിയത് 4 കിലോമണൽ ഒരു കിലോ തികച്ചും എല്ലുപൊടി വരില്ല..
വളരെ നല്ലത്. കോട്ടയം ജില്ലയിൽ ഒരു സ്വർണ്ണക്കടയുണ്ട്. ഒരു ഗ്രാം എടുത്താലും 1 കിലോ എടുത്താലും 5% മാത്രം പണിക്കൂലി. വലിയ കടയിൽ പോയി ഒരു താലി വാങ്ങിയപ്പോൾ 25% പണിക്കൂലി ഈടാക്കി: താങ്കൾ ചെറിയവരെയും പരിഗണിക്കുന്നല്ലോ. God bless you
ഞാൻ 2007 ൽ നിറുത്തിയ ഒരു മിനി വ്യവസായം ആണ് എൻ്റെ മെയിൻ ബിസിനസ് വയനാട്ടിൽ ആയിരുന്നു കർഷക ആത്മഹത്യയുടെ പറമ്പരയായിരുന്നു ആ സമയം കാർഷിക ഉൽപന്നങ്ങൾ എല്ലാത്തിനും വളരെ വിലകുറവായപ്പോൾ കൃഷിക്കാർ ബുദ്ധിമുട്ടിലായി അതുകൊണ്ട് നിറുത്തേണ്ടി വന്നു എന്തായാലും വളം വില കുറവാണ് ഗുണമേൻമ എത്രയുണ്ടെന്ന് നോക്കണം അത്ര തന്നെ
MUST WATCH ....തേക്ക് വാതിലുകൾ 7000 രൂപ ജനൽ പാളി 700 രൂപ കട്ടിള 2000 രൂപ | വമ്പൻ വിൽപ്പന|teakwood VIDEO LINK....ua-cam.com/video/-UFaXVCMD2Q/v-deo.htmlsi=mQTmExE2R49Del4S
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Sunrise Fertilizer
Ph.. 7356657066,9778387602
Please contact me
എന്തിന് സുബ്ക്രൈബ് ചെയ്യണം വിളിച്ചാൽഫോൺ എടുക്കാത്ത നാറികളെ വളർത്താൻ ഞാൻ ഇന്നും ഇന്നലെയുമായി ഒരു 25 call ചെയ്തിട്ടുണ്ട് രണ്ട് നമ്പറിലുമായി
😢
Online വഴി purchase ചെയ്യാൻ link തരാമോ
8:15 നാട്ടിൽ എത്തിച്ചു തരുമോ
സഹപ്രവർത്തകരെ കൂടി ഹൃദ്യമായി അഭിമാനത്തോടെ പരിചചയപെടുത്തുന്ന സംരംഭകൻ ,, അഭിനന്ദനങ്ങൾ .. ചൂഷകരിൽ നിന്നും കർഷരെ സഹായിക്കാനുള്ള മനസ്സിനും നന്ദി ..👍👌🙏🙏
owner said 7....video guy incrased to 8?
Enik 2chak valam venam enthukaypikumenn paraunna jayva valam etrkg yaan oru chaak etra roopayavum ennan ethuka.delivary freyalle.
പോടാ വുടായിപ്
Super, കൃഷിമിത്ര കുo, സൺ റയ്സിനും എല്ലാ ഉയർച്ചയും ഇണ്ടാവട്ടെ
ഇത്രകണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്നെവരെ കണ്ടിട്ടില്ല മോനേ പൊളിച്ചു ലക്ഷങ്ങളുടെ നമ്മക്കുള്ള അനുഗ്രഹം പ്രകൃതി അനുഗ്രഹം സദാ രണ്ടു പേർക്കും നന്നായിരിക്കട്ടെ നന്നാവടെ നന്മകൾ
All the besr for your business.Can you send these to Pune
please inform.If you ready will send the address
🙏Sunrise Fertilizer പരിചയപ്പെടുത്തിയതിനു൦ കച്ചവടക്കാരുടെ തന്ത്രം മനസ്സിലാക്കി തന്നതു൦ സാധാരണ ക്കാരായ ഞങ്ങൾക്ക് ഉപകാരമായി, ശ്രീ. മഹേന്ദ്രന് അഭിനന്ദനങ്ങൾ 🙏
വളരെ വ്യത്യാസമാർന്ന വളങ്ങൾ നന്ദി
സൂപ്പർ എത്ര വില കൊടുത്തിട്ടും നല്ല വളം കിട്ടാൻ ഇല്ല ഇത് നല്ലൊരു ഉപകാരം ആകും.അഭിനന്ദനങ്ങൾ .എനിക്ക് വേണം കുറച്ചു വള ങ്ങൾ
No use no on line shiping or selling availaable
കിട്ടാൻ ഉള്ള വഴി കൂടി പറഞ്ഞു തന്നാൽ നല്ലത് ആണ്
is there courier service i am frm Tiruvalla
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰...പത്തു കിലോ പാക്കറ്റിൽ എല്ലാ വളവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ മാസത്തിൽ ഒരു പ്രാവശ്യം എല്ലാ ജില്ലകളിലും എത്തിച്ചു തരുന്ന സംവിധാനം കൂടി ഉണ്ടായിരുന്നുവെങ്കിൽ സാധാരണക്കാരായ ഒരുപാട് കർഷകർക്ക് വലിയ സഹായം ആയേനെ...
Very good suggestion. Hope they will consider.
അതെ 👍
S
Correct...... 💯
ഇടയ്ക്കിടെ ജില്ലയിൽ വരണ൦
Thank you very much. God Bless both of you. Great difference on rate and also good quality. Sure i will share this to all of our krishi groups
സൂപ്പർ. എനിക്ക് വളം ആവശ്യം ഉണ്ട്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും വേണം സാധരണ ക്കാരായ കൃഷി ക്കാർ ക്ക് ഉപകാരം ആവട്ടെ. നന്ദി യു ണ്ട്. 🙏🏻🙏🏻🙏🏻
👍👍👌👌നല്ലൊരു കാര്യം ആണ്, എല്ലാം വർക്കും സഹായം ആകും 🙏🙏
നിങ്ങളുടെ ഒരു outlets എല്ലാ ജില്ലകളിലും തുടങ്ങിയാൽ ചെറുകിട കർഷകർക്ക് അത് ഒരു ഉപകാരം ആകും
നല്ല വീഡിയോ.എനിക്കും വളങ്ങൾ വേണം ❤🙏❤👍
വിളിച്ചാൽ ആരും എടുക്കില്ല. പരസ്യം മാത്രമെയുള്ളു
വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ് ബ്രോ
👌👌 എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി ഉപകാരപ്രദമായ വീഡിയോ👍
ഓൺലൈൻ പെയ്മെൻ്റിനുള്ള സംവിധാനവും ഓർഡറിനുള്ള ഏർപ്പാടും വേണം
കൃഷിമിത്രക്ക് ഇഷ്ടംപോലെ programme കിട്ടട്ടെ
ഞാൻ വാങ്ങിച്ചു കാഞ്ഞങ്ങാട് വീട്ടിലെത്തിച്ചു തന്നു ഇതേ വിലയിൽ thank you sir god bless you
ഇവരുടെ നമ്പർ ഉണ്ടോ?
Enganeya order cheithath
ഫോൺ നമ്പർ ഒന്ന് ഇടുവോ
എങ്ങനെ ഓർഡർ ചെയ്യും ഒന്ന് പറയാമോ
എങ്ങനെയാണ് number kittiyath
എല്ലാം നല്ലത് തന്നെ പക്ഷെ വിളിച്ചാൽ ഒരു പ്രതികരണവും ഇല്ല നിങ്ങളുടെ സമയത്തിന് മാത്രമല്ല വിലയുള്ളത്
Very good video.Thank you for the valuable information 👌
നല്ല വിഡിയോ വളം വേണം വാട്സ്ആപ് നമ്പർ തന്നില്ല കൊറിയറിൽ വാങ്ങാനാണെ 👏👏👏👏❤️👌
പത്തനംതിട്ട എത്തിച്ചു കൊടുക്കുമോ 100കെജിവേണം
Vow adipoli nan Rajasthan il ninna kanunnay Amazon il okay edhu peril anu
ഇവിടെചൂഷണം തന്നെയാണ് നടക്കുന്നത് .. ഇവിടെയുള്ള ഒരു വലിയ വളക്കടയുണ്ട് .. ഞാനവിടുന്ന് എല്ലുപൊടി വാങ്ങി ഇവിടെ കൊണ്ട് വന്നു നോക്കുമ്പോ 5 കിലോ വാങ്ങിയ എനിക്ക് കിട്ടിയത് 4 കിലോമണൽ ഒരു കിലോ തികച്ചും എല്ലുപൊടി വരില്ല..
Manal....Paisa koduthu vangathe...kadal theerathe poyi vari.eduka....pattippu sanghamngal dharalam undu keralathil.....
Saport
Fantastic price, why can't you sell with leading online marketing. Thank for supporting farmers.
Good and useful video. Thank you all
പാർസൽ അയച്ചുതരുമോ ജെയിവ വളം വേണമായിരുന്നു.
They will not. This only for utube likes and share only
Thanks for krishimithra.. Use full vdo
Thanks Krishi Mithra🎉
Thanks
അറിയാൻ ഒരുപാട് താങ്ക്സ്
Avatharanam 💯 true 🙏❤️👍 thanks
എല്ലാരും അത് തന്നെയാ പറഞ്ഞുകൊണ്ടിരിക്കുന്നത്
How Sweet God bless you all 🙏🙏🙏
സാറെ തിരുവനന്തപുരം Fort ലുള്ള Agro ൽ നിന്നും ഞാൻ വാങ്ങിയ വേപ്പിൻ പിണ്ണാക്ക് kg 60/ - നാ കഴിഞ്ഞ ആഴ്ച വാങ്ങിയത്.
Very good infermation Thankyou.,..
In Malappuram, the price is Rs. 50/ per kilogram.
ഞങ്ങളുടെ നാട്ടിൽ വെപ്പും പിണ്ണാക്ക് കിലോക്ക് 50 രൂപയാണ് വാങ്ങുന്നത് ഞങ്ങളുടെ സ്ഥലം കോഴിക്കോട് നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും മാറാകട്ടെ
Very good information
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
abhinandhanam for natural eco products....also add enzyme based cleaning products ....dhanyavadham
സാർ
Transpoting ചാർജ് കയറ്റിറക്ക് കൂലി ദൂരം ഇവ പരിഗണിക്കണം
Good informative video.
May God bless you.
Alhamdulillah barakallah mabrook ❤
Samrthi velin pinnak super meal born powder venam
Location share ചെയ്താൽ നന്നായിരുന്നു.
Enikum venam
വളരെ നന്ദി.ദൈവം അനുഗ്രഹിക്കട്ടെ
Phone No പറഞ്ഞില്ല
ഇടക്ക് കാണികുന്നുണ്ടല്ലോ
@@KTMANZIL ok
Address and mobile number not given. Is it in kerala.why you are afraid to give mobile number.yoyu made prolonged speech .but no use to farmers.
Effective and useful manure benufitting the users
EXCELLENT VIDEO 😊 HOW MUCH FOR BONE FINE POWDER PER KG COST ?
സൂപ്പർ വീഡിയോ ❤❤❤
സൂപ്പർ ഈ ഫാക്ടറി വിസിറ്റ് ചെയ്യാൻ വരും, താഴെ കൊടുത്ത നമ്പറിൽ വിളിക്കാം
Please share the brand name under which product is sold on online platform
ഇതു വെറും തട്ടിപ്പാണ്, ഞാനും ഏതാണ്ട് ഏഴു മാസത്തിനു മുൻപ് നാലു ചാക്ക് വളം ഓർഡർ ചെയ്തിട്ട് എന്നുവരെ സാധനം എനിക്ക് കിട്ടിയിട്ടില്ല.
സൂപ്പർ ❤️. Thank you
ഞാൻ മലപ്പുറം ജില്ലയിലുള്ള കർഷകനാണ് ഇവിടെ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ
വീഡിയോ മുഴുവൻ കാണു.
Njan epol vilichirunnu. Enik avarum ayi samsarikan sadichu nalla cooperate ayirunu
M D is very humble man... All the best
True
താങ്ക്സ് ഫോർ ദിസ് വീഡിയോ...❤
കോർ
എൻ്റെ ഓഡ ർ എന്തായി
ഒന്ന്പറഞ്ഞു തരാമോ
32:58
Kasaragod delivery undo
Congratulations
കോഴിക്കോട് ബാലുശ്ശേരിയിൽ ഈ വളങ്ങൾ കിട്ടുമോ
In my place... Vappin pnnak (Neem) 1kg 35₹
Chedi chattiyil nirakkanulla valam mix cheytha mannu nigal kodukundo
നന്നായിട്ടുണ്ട്. ഓൾ ദി ബെസ്റ്റ്
Super video.
Congratulations krishimitra....
വളരെ നല്ലത്. കോട്ടയം ജില്ലയിൽ ഒരു സ്വർണ്ണക്കടയുണ്ട്. ഒരു ഗ്രാം എടുത്താലും 1 കിലോ എടുത്താലും 5% മാത്രം പണിക്കൂലി. വലിയ കടയിൽ പോയി ഒരു താലി വാങ്ങിയപ്പോൾ 25% പണിക്കൂലി ഈടാക്കി: താങ്കൾ ചെറിയവരെയും പരിഗണിക്കുന്നല്ലോ. God bless you
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑👎🤑🤑🤑🤑🤑
all the best 👍🏻👍🏻🤝🏻
Video is very useful, how will we get,
Can you send Ernakulam. I want fine powder & good quality. Total 6 bags
Online. Delivery is there
Super tqu
Nalla arivanu good
ഇതിന്റെ ഗുണ നിലവാരം കൃഷി വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ proof kanikkamo??"O FORM " ഉള്ളതാണോ??
Very good
Thanku sir 🙏🙏🙏
Thank you good information 🙏🙏🙏
Valam venam 2kg, 3kgAthukoodi arppadu cheyyanam
500 kg. എത്തിക്കാൻ പറ്റുമോ .ലൊക്കേഷൻ near adoor
Awesome thank you sir
Very good 👌
Enthokey valangal undu?
ഞമ്മക്ക് മാണം
ഞാൻ 2007 ൽ നിറുത്തിയ ഒരു മിനി വ്യവസായം ആണ് എൻ്റെ മെയിൻ ബിസിനസ് വയനാട്ടിൽ ആയിരുന്നു കർഷക ആത്മഹത്യയുടെ പറമ്പരയായിരുന്നു ആ സമയം കാർഷിക ഉൽപന്നങ്ങൾ എല്ലാത്തിനും വളരെ വിലകുറവായപ്പോൾ കൃഷിക്കാർ ബുദ്ധിമുട്ടിലായി അതുകൊണ്ട് നിറുത്തേണ്ടി വന്നു എന്തായാലും വളം വില കുറവാണ് ഗുണമേൻമ എത്രയുണ്ടെന്ന് നോക്കണം അത്ര തന്നെ
MUST WATCH ....തേക്ക് വാതിലുകൾ 7000 രൂപ ജനൽ പാളി 700 രൂപ കട്ടിള 2000 രൂപ | വമ്പൻ വിൽപ്പന|teakwood
VIDEO LINK....ua-cam.com/video/-UFaXVCMD2Q/v-deo.htmlsi=mQTmExE2R49Del4S
Kollam Kottarakara product available an
Where
Shopil kudum karanam avark vandi vadaga varum pinne labhamillate verute kodukumo
Supper
Kandoduthollam kolllaam 😊
Vila.. correct.aayi.fix cheyyika.....thonniyathupole koduthu vangathe
Super👍
Ellupodi ningal thamne undaakkunnathaano? Actialaly ellupodi enthaanu? Oru agri shopil poyappol manushyante ellupodiyum mix cheyyunnathennu paranju? Is it true?
How can we buy?
പറഞ്ഞത് വീണ്ടും വീണ്ടും വീണ്ടും വീണ്ടും പറയല്ലേ എന്റെ പൊന്നേ 🎉
this near to me only 1 km.but I never knew about this factory. any way I will visit this factory
വളരെ നല്ല സംരംഭം...❤❤❤നന്മകൾ നേരുന്നു..
Curier service / delivery unto?(2-5kg)
താങ്കളുടെ വിവരണം കേട്ടു ഇന്നലെ ശ്രീലക്ഷ്മി wire netting കമ്പനിയിൽ നിന്നും 100മീറ്റർ ഫെൻസിങ് നെറ്റ് ഓർഡർ ചെയ്തു ഗേജ് 12 mm
What about transport ???
Kadala pinnak undo sir entha vila
Needs parcel service.