🙄 ഒരു തരി മണ്ണ് വേണ്ട ! 30 ദിവസം കൊണ്ട് ഫലം കാണാം ! വെറും 34 രൂപ ! | soil less potting mix

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 105

  • @rosammareynold4083
    @rosammareynold4083 Рік тому +10

    നല്ല മാധ്യമം ആണ്. ഞാൻ രണ്ടു പ്രാവശ്യം 50 കെ ജി വീതം വാങ്ങി. നല്ല രീതിയിൽ ചെടികൾ വളരുന്നു.

    • @shafeerofficial
      @shafeerofficial  Рік тому

      Thank you so much for your feedback chechi ❤❤❤🙏

    • @ambiliachu672
      @ambiliachu672 Рік тому +2

      കിലോക്ക് എത്ര

  • @MohamedFazil-h8v
    @MohamedFazil-h8v Рік тому +2

    I was from chennai. Last year buy this eco thrive. Very good improvement seen in plants. From chennai.

  • @aasthamenon7773
    @aasthamenon7773 Місяць тому +1

    ഞാൻ വാങ്ങി 100kg,അതോടൊപ്പം ഇനാകൂലം, cow dung... സൂപ്പർ, ഈ വീഡിയോ കണ്ടു കോൺടാക്ട് ചെയ്തു, 👍👍👍👍

  • @MubarakVKabeez
    @MubarakVKabeez 8 місяців тому +6

    വില വളരെ പെട്ടെന്ന് കൂട്ടി ,
    ഞാൻ കഴിഞ്ഞ 1 വർഷം ആയി ഉപയോഗിക്കുന്നുണ്ട്, വളരെ നല്ല പോട്ടിങ്ങ് മീഡിയ ആണ്,
    ചെടികളും , ഫ്രൂട്ട് പ്ലാന്റുകളും വളരെ നല്ലതുപോലെ വളരും ,
    ഞാൻ 1 വർഷം മുമ്പ് വാങ്ങുമ്പോൾ വില 320 (10kg ) ആയിരുന്നു - അതൊരു reasonable റേറ്റ് ആയിരുന്നു . പിന്നീട് വില 340 ആക്കി അതും കുഴപ്പം ഇല്ലാത്ത റേറ്റ് ആയിരുന്നു ,
    പക്ഷെ ഒരു 3 മാസം മുമ്പ് വാങ്ങിയപ്പോൾ 10kg പാക്കറ്റ് നു 340 ആയിരുന്നു , കഴിഞ്ഞദിവസം (15-Apr-2024 ) വാങ്ങിയപ്പോൾ വില 440 (10kg ) ആയി,
    ഞാൻ 70kg (7 പാക്കറ്റ് ) വാങ്ങാൻ പോയപ്പോൾ ആണ് വില കൂടിയത് അറിഞ്ഞത് അപ്പോൾ ഞാൻ 40kg (4 പാക്കറ്റ് ) മാത്രമേ വാങ്ങിയുള്ളു ,
    വളരെ പെട്ടെന്ന് തന്നെ 100 രൂപയുടെ വിലവർധിപ്പിച്ചു, ഈ പ്രോഡക്റ്റ് ന്റെ വില അത് ഉണ്ടാകുന്ന വെക്തിക് തീരുമാനിക്കാം അതിൽ തെറ്റൊന്നും ഇല്ല,
    നല്ല ഒരു reasonable റേറ്റ് യിൽ കിട്ടിക്കൊണ്ടിരുന്ന പോട്ടിങ് മിക്സ് വില വളരെ കൂടിയപ്പോൾ അത് accept ചെയാൻ പറ്റിയില്ല.
    ഈ പോട്ടിങ്ങ് മീഡിയ വിൽക്കുന്ന കടയിലെ ഓണർ തന്നെ എന്നോട് പറയുക ഉണ്ടായി , ഇടക്ക് വിലകൂട്ടുന്നതുകൊണ്ട് സ്ഥിരം വാങ്ങുന്നവർ വളരെ കുറച്ചാണ് എടുക്കുന്നെ എന്ന്, മറ്റേതെങ്കിലും പോട്ടിങ് മിക്സ് വിൽപനക്കായി എടുക്കണം എന്നുംകൂടെ അദ്ദേഹം എന്നോട് പറയുക ഉണ്ടായി.

  • @sreejithkaimal106
    @sreejithkaimal106 Рік тому +2

    നല്ല product ആണ്. ഞാൻ 40 kg bag വാങ്ങാറുണ്ട്

    • @shafeerofficial
      @shafeerofficial  Рік тому

      Thanks lot sir ❤❤❤❤🙏

    • @SunithaMol-mi9dh
      @SunithaMol-mi9dh Рік тому

      40kg rate എത്ര

    • @sreejithkaimal106
      @sreejithkaimal106 Рік тому

      @@SunithaMol-mi9dh 1176 with gst. ഇപ്പോൾ വില കൂടി എന്നു തോന്നുന്നു. 28+5%

  • @PratheeshKA-f2z
    @PratheeshKA-f2z Рік тому +2

    Super item aanu .Njan one year mumpu medichathanu

  • @Sadsoul505
    @Sadsoul505 Рік тому +1

    Best in the market....full guaranteed...It can be used as a fertilizer also...everyone should try ...

  • @vijayakumarg8303
    @vijayakumarg8303 Рік тому +2

    Happy to see my favourite tomato plant..❤.. Thank you shafeer sir. .. your subscriber from tamilnadu..😊

  • @keralapaul
    @keralapaul Рік тому +1

    വളരെ നല്ലതാണ്. ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @firoskhanap
    @firoskhanap Рік тому +1

    Thanks bai. Good info

  • @cochinbuilderscochin9066
    @cochinbuilderscochin9066 Рік тому +3

    Good , നല്ല വീഡിയോ ഷെരീഫ് ബായി ഇതു പൊലെയുള്ള വീഡിയോ Post ചെയ്യുക

  • @aneeshkanavu3292
    @aneeshkanavu3292 Рік тому +1

    കൊള്ളാലോ👍👌👌👌👌

  • @revi-kc3cm
    @revi-kc3cm Рік тому +1

    ഞാനും ഈ product വാങ്ങിയിട്ടുണ്ട്. നല്ലതാണ്.

  • @viddhyagaudaman
    @viddhyagaudaman Рік тому +1

    Good product 👍

  • @SlickEdits764
    @SlickEdits764 Рік тому +1

    Good janum vagikkunnude uden tanne

  • @recipeformulaofficial
    @recipeformulaofficial Місяць тому +1

    Ernakulath evideyanu

    • @shafeerofficial
      @shafeerofficial  Місяць тому

      Ethu ernakulam alla. details video description l undu.

  • @jamivk7111
    @jamivk7111 13 днів тому +1

    എറണാകുളം ജില്ലയിൽ എവിടെ കിട്ടും

  • @kunhiramanp4273
    @kunhiramanp4273 8 днів тому +1

    Thripunithura യിലെ കടയുടെ നമ്പർ തരുമോ?

    • @shafeerofficial
      @shafeerofficial  6 днів тому

      Video descriptionil number undu. athil onnu vilikku. Thanks 🙏

  • @ftvlog113
    @ftvlog113 Рік тому +1

    Nice

  • @shijudevarajan143
    @shijudevarajan143 Рік тому +1

    Adipoli

  • @SanviWorldAllInOn
    @SanviWorldAllInOn Рік тому +1

    Karnataka delivery indo

    • @shafeerofficial
      @shafeerofficial  Рік тому

      Please call . number video description l undu. Thanks ❤🙏

  • @karuvelilgardens
    @karuvelilgardens Рік тому +1

    👌🏻👍🏻

  • @hameedmether219
    @hameedmether219 2 місяці тому +1

    ആലപ്പുഴ യിൽ എവിടെ കിട്ടും.

    • @shafeerofficial
      @shafeerofficial  2 місяці тому

      Please call. number video yil undu. Thanks 🙏🙏

  • @fabilafabila176
    @fabilafabila176 2 місяці тому +1

    Eganaya order cheyya

    • @shafeerofficial
      @shafeerofficial  2 місяці тому

      Number video yil undu. Athil onnu vilikku. Thanks ❤❤🙏

  • @abdurahiman4964
    @abdurahiman4964 Рік тому +1

    Malappuram delivery undo

  • @alexjohn-xz1gz
    @alexjohn-xz1gz 5 місяців тому +1

    How can I get 25 kg,potting mix?

    • @shafeerofficial
      @shafeerofficial  5 місяців тому

      Please call . number you can get from video description . Thanks 🙏🙏

  • @ShobanaK-z7p
    @ShobanaK-z7p Рік тому +1

    Kannur kittumo courier cheyyumo

    • @shafeerofficial
      @shafeerofficial  Рік тому

      Please call . number video description l undu. Thanks 🙏

  • @PrakashPrakashtTS
    @PrakashPrakashtTS Рік тому +1

    Thrissur kitto

    • @shafeerofficial
      @shafeerofficial  Рік тому

      Yes. please call . number video description l undu. Thanks 🙏

  • @remyac.m7607
    @remyac.m7607 11 місяців тому +1

    Ippo kadayil chodichappol 5 kg 380 ennu parayunnu. 35 roopakk evde kittum

    • @shafeerofficial
      @shafeerofficial  11 місяців тому

      😲😲😲 same item ano ennu check cheyyuka

    • @aswathikrishnakumar9614
      @aswathikrishnakumar9614 11 місяців тому

      ​@@shafeerofficial njan kurachu munpu ernakulam eco thrive sale cheyyunna aale contact cheythirunnu, pulli paranjhathu 10kg 440/- yennu aanu, is it true

  • @sheebathomas4890
    @sheebathomas4890 Рік тому +1

    Ernakulam evide kittum

    • @shafeerofficial
      @shafeerofficial  Рік тому

      Please call . number video description l undu. Thanks ❤🙏

  • @MubarakVKabeez
    @MubarakVKabeez Рік тому +1

    ഞാൻ കഴിഞ്ഞ 10 മാസം ആയി ഈ ഒരു growing media ആണ് ഉപയോഗിക്കുന്നെ , ഞാൻ ഒരുപാട് fruits പ്ലാന്റുകൾ ഒന്നും നാട്ടിട്ടില്ല 5 എണ്ണം മാത്രമേ ഉള്ളു , എല്ലാത്തിനും ഞാൻ ഇതാണ് ഉപയോഗിക്കുന്നെ , terrace garden ചെയ്യുന്നവർക്കു വളരെ നല്ല ഒരു mediam ആണിത് ,
    weight ഒട്ടും തന്നെ ഇല്ല , ഫസ്റ്റ് പ്ലാന്റ് നടുമ്പോ ആവിശ്യം ആയ വളവും ഇതിന്റെ കൂടെ ഉണ്ട് , 2 മാസം വരെ വേറെ വളം ഒന്നും ഉപയോഗിക്കേണ്ട

    • @shafeerofficial
      @shafeerofficial  Рік тому

      Thank you so much Mubarak for your valuable feedback ❤❤🙏

  • @Cartoonvideo-m9g
    @Cartoonvideo-m9g Рік тому +1

    👍🏻👍🏻✨✨✨✨

  • @sampreethkottakkunnu8467
    @sampreethkottakkunnu8467 Рік тому +1

    🙏🙏🙏👍👍👍👍

  • @sisoncs40
    @sisoncs40 Рік тому +2

    ഇയാളുടെ ശബ്ദം tricks by fassil basheer പോലെ തോന്നുന്നു.

  • @laneeshsreepuram6059
    @laneeshsreepuram6059 Рік тому +1

    കോഴിക്കോടേക്ക് പാർസൽ ചാർജ് കൂടി ഏകദേശം എത്ര രൂപയാകും ? 50 kg

  • @priyaprinkz3995
    @priyaprinkz3995 Рік тому +1

    Tvm kittumo?

    • @shafeerofficial
      @shafeerofficial  Рік тому

      Yes. please call . number video description undu. Thanks 🙏

    • @nirmaladevi2499
      @nirmaladevi2499 3 місяці тому

      Which shop& location Pl.5 kg price including courier charges extra akum

  • @anoopkrishnan3253
    @anoopkrishnan3253 Рік тому +1

    Begonia plants നടാൻ പറ്റുമോ

  • @alexjohn-xz1gz
    @alexjohn-xz1gz 5 місяців тому +1

    Where is this place?

    • @shafeerofficial
      @shafeerofficial  5 місяців тому

      Thodupuzha. video description l number undu. Thanks

  • @jamalkv2464
    @jamalkv2464 Рік тому +1

    എനിക്കും 50 കിലോ വേണം പൊന്നാനിയിലേ കാണ

    • @shafeerofficial
      @shafeerofficial  Рік тому

      Please call . number video description l undu. Thanks ❤🙏

  • @sreeharshan193
    @sreeharshan193 8 місяців тому +1

    10 kg potting mixture വേണം. ആലപ്പുഴ ആണ് സ്ഥലം. വിലയും സിസി യൂം അറിയിക്കുക

    • @shafeerofficial
      @shafeerofficial  8 місяців тому

      Sir, please call . number video description l undu. Thanks 🙏🙏

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 6 місяців тому +1

    ഇന്നലെ 10 kg വാങ്ങി.

  • @jayasreep.k.1593
    @jayasreep.k.1593 10 місяців тому +1

    ഫോൺ നമ്പർ തരുമോ. പോട്ടിങ് മിക്ചർ ഓർഡർ ചെയ്യാനാണ്.

    • @shafeerofficial
      @shafeerofficial  10 місяців тому

      Video description l undu . please check

  • @hannath2013
    @hannath2013 4 місяці тому +2

    വില വളരെ കൂടുതൽ ആണ്

  • @Alappylife
    @Alappylife 4 місяці тому +1

    പക്ഷേ പുള്ളി വിളിക്കുമ്പോൾ 41 രൂപ ആണല്ലോ പറയുന്നത്

    • @shafeerofficial
      @shafeerofficial  4 місяці тому

      Enna vilichathu ? eppo chilappo rate koodiyittundakum. ee video cheythittu kure nalayi

  • @sreelathas1771
    @sreelathas1771 Рік тому +1

    Ernakulam contact pls

  • @ShamilaNishad
    @ShamilaNishad Рік тому +1

    👍🏻👍🏻👍🏻👌🏻