AIR POT WHOLE SALE KERALA
AIR POT WHOLE SALE KERALA
  • 69
  • 124 820

Відео

എയർ പോട്ട് / Air Pot ദോഷങ്ങൾ ചുരുക്കത്തിൽ. 7736780815 New Quality Air Pot. WhatsApp/Call.AirPot
Переглядів 1,5 тис.Місяць тому
എയർ പോട്ട് / Air Pot ദോഷങ്ങൾ ചുരുക്കത്തിൽ. 7736780815 New Quality Air Pot. WhatsApp/Call. Airpot air pot air prooning pot air pruning pot air prooning pot gardening farming krishi drum fruit plants vegetables
7736780815 cal/whatsap.DRUM ന്റെ വിലയിൽ ,പുതിയ brand ,Air Pot, AIRPOT, Air pruning Pot, Krishi, drum
Переглядів 1,5 тис.2 місяці тому
7736780815 cal/whatsap.DRUM ന്റെ വിലയിൽ ,പുതിയ brand ,Air Pot, AIRPOT, Air pruning Pot, Krishi, drum
7736780815 WhatsApp/Call.Air Pot WholeSale. മണ്ണും, ചകിരി ചോറും , ഇല്ലാതെയും കൃഷി ചെയ്യാം.AirPot
Переглядів 1,2 тис.Рік тому
7736780815 WhatsApp/Call.Air Pot WholeSale. മണ്ണും, ചകിരി ചോറും , ഇല്ലാതെയും കൃഷി ചെയ്യാം.AirPot
ചകിരി ചോറിനും,മണ്ണിനും പകരക്കാരൻ.300 രൂപയ്ക്കു 100ചട്ടി നറയ്ക്കാം.7736780815 WhatsApp/ Call.
Переглядів 80 тис.Рік тому
ചകിരി ചോറിനും,മണ്ണിനും പകരക്കാരൻ.300 രൂപയ്ക്കു 100ചട്ടി നറയ്ക്കാം.7736780815 WhatsApp/ Call.
7736780815 WhatsApp/Call.Washing Machine ഉപയോഗിക്കുന്നവർ നിർബന്ധമായും കാണേണ്ട video.തുണി വെളുക്കും
Переглядів 1,9 тис.Рік тому
7736780815 WhatsApp/Call.Washing Machine ഉപയോഗിക്കുന്നവർ നിർബന്ധമായും കാണേണ്ട video.തുണി വെളുക്കും
Common ആയി use ചെയ്യുന്ന Air Pot's .7736780815 Call/WhatsApp. Air pot, Airpot , TOP QUALITY AIRPOT
Переглядів 3,6 тис.Рік тому
Common ആയി use ചെയ്യുന്ന Air Pot's .7736780815 Call/WhatsApp. Air pot, Airpot , TOP QUALITY AIRPOT
1000രൂപയ്ക്കു വീട്ടിലെ waste കരിയില; വളമാക്കാം.7736780815 whatsapp/ Call Order ചെയ്യാൻ.
Переглядів 2,2 тис.Рік тому
1000രൂപയ്ക്കു വീട്ടിലെ waste കരിയില; വളമാക്കാം.7736780815 whatsapp/ Call Order ചെയ്യാൻ.

КОМЕНТАРІ

  • @abut9540
    @abut9540 3 дні тому

    എടാ........ മോനെ കുണ്ണേ ഒന്ന് നിർത്തി പോടാ ras

  • @shafeekmuhammed315
    @shafeekmuhammed315 27 днів тому

    എന്തൊരു വെറുപ്പിക്കലാണോ.. ഇത്രയൊന്നും വലിച്ചു നീട്ടണ്ട .. ഇവനൊക്കെ ഏത് കാലഘട്ടത്തിലാണോ ജീവിക്കുന്നത്... ആ പൊടിയുടെ പേരുകൂടി പറയെടോ..

  • @josevs6180
    @josevs6180 Місяць тому

    വീഡിയോഉപകാരപ്രദമാണ് പക്ഷേ ഒരു സിനിമ കാണുന്ന ടൈം എടുക്കും വീഡിയോ അവസാനിക്കാൻ

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 Місяць тому

    അഹങ്കാരം നല്ലതല്ല ചേട്ടൻ

  • @FasRah
    @FasRah Місяць тому

    ഉപകാരമായ അറിവ് എയർപ്പോട്ട് എന്താ വില ആ പുളി നിക്കുന്ന ചട്ടി

    • @airpotwholesale
      @airpotwholesale Місяць тому

      @@FasRah black colour 330 rs( 50 litre) .. Colour 30 percent more price

    • @airpotwholesale
      @airpotwholesale Місяць тому

      @@FasRah 7736780815 whatsApp Or call for price list and details

  • @vineethvjam
    @vineethvjam Місяць тому

    അവാർഡ് വാണം

  • @antonys-hc6rr
    @antonys-hc6rr Місяць тому

    Good information

  • @vasunadukudiyil7560
    @vasunadukudiyil7560 Місяць тому

    കാര്യം പറയട ഒരു വർത്താനം പറയാതെ

    • @airpotwholesale
      @airpotwholesale Місяць тому

      സൗകര്യമുണ്ടേൽ കണ്ടാൽ മതി , ഞാൻ തന്നോട് കാണാൻ പറഞ്ഞോടോ .. Ente channel, ente istam, ente style..

  • @joyn.p.2321
    @joyn.p.2321 Місяць тому

    Poda patty

  • @shivcreations4934
    @shivcreations4934 2 місяці тому

    Watching ot at 1.75 speed

  • @zpb1951
    @zpb1951 2 місяці тому

    What will you do for the coconutatta.

    • @airpotwholesale
      @airpotwholesale 2 місяці тому

      Didn't get u.. WhatsApp 7736780815 , for queries

  • @zpb1951
    @zpb1951 2 місяці тому

    Not sure. First explain how it is made with out secrets.

  • @Veggie_Tricks
    @Veggie_Tricks 2 місяці тому

    കറ ഒഴുകി ചെല്ലുന്ന സ്‌ഥലത്തു നിൽക്കുന്ന ചെടികൾക്കു കുഴപ്പമില്ലെങ്കിൽ കറ എന്തിനാ കളയുന്നത് 😂😂😂🤔🤔🤔

    • @airpotwholesale
      @airpotwholesale 2 місяці тому

      ഭൂമിയിൽ വീണു spread ആകുന്നത് പോലെ അല്ല, ചട്ടിയിൽ . Treat ചെയ്യാതെ അറക്ക പൊടി Or wood chips ഉപയോഗിച്ചാൽ മിക്ക ചെടികളും പെട്ടെന്നോ , പതുക്കെയോ ഉണങ്ങി പോകും . Especially teak arakka podi / wood chips.

  • @johnmathew7808
    @johnmathew7808 2 місяці тому

    പ്രമുഖ കമ്പനി ഏതാണ്

  • @thomaschako554
    @thomaschako554 2 місяці тому

    Nice video

  • @b.krajagopal5199
    @b.krajagopal5199 2 місяці тому

    Not making any comment!

  • @SunilKumar-hl9gb
    @SunilKumar-hl9gb 3 місяці тому

    Eda maire paranju tirku

    • @airpotwholesale
      @airpotwholesale 3 місяці тому

      Angane ni Ninte thalla Or father Odu para dash mone... Ninnodu njan kanan paranjo, p......mone. .Ente channel, ente istam....

  • @JkskzBna-vi3ei
    @JkskzBna-vi3ei 3 місяці тому

    ആദ്യം മലയാളം വെക്തമായി പറയാൻ പഠിക്കടോ പൊട്ടാ ഫാകം :: കഷ്ടം. ഭാഗം എന്ന മലയാള പദം പോലും പറയാൻ വശമില്ല.

  • @remithraghavan4647
    @remithraghavan4647 3 місяці тому

    Air pot വില എത്ര പച്ചക്കറികൾ നടുന്നതിനു വേണ്ടിയുളളത്

    • @airpotwholesale
      @airpotwholesale 3 місяці тому

      Plz call or whatsApp.. For vegetables 135 to 260 rs

    • @airpotwholesale
      @airpotwholesale 3 місяці тому

      7736780815 call or whatsApp , for more details plz

  • @chandransulochana
    @chandransulochana 3 місяці тому

    ചെടി നട്ടു കാണിക്ക സാറേ

  • @sebyjoseph3075
    @sebyjoseph3075 3 місяці тому

    എന്തിനാ ഇത്രേം വലിച്ചു നീട്ടുന്നത്??

    • @airpotwholesale
      @airpotwholesale 3 місяці тому

      Same subject ചുരുക്കി 5 mnt video ഇട്ടപ്പോൾ ഒരുത്തനും കണ്ടില്ല.. So style ഒന്ന് മാറ്റി ..

  • @ALI-uo2cf
    @ALI-uo2cf 4 місяці тому

    ചട്ടിക്കുള്ളിൽ ആവശ്യത്തിന് ഭാരം ഇല്ലെങ്കിൽ ചെടിക്ക് മണ്ടതൂക്കം ആകുമ്പോൾ ചെടി യോടുകൂടി ചട്ടി മറിയാൻ ചാൻസ് ഉണ്ടല്ലോ

    • @airpotwholesale
      @airpotwholesale 4 місяці тому

      Height വയ്ക്കുന്ന ചെടി ആണേൽ or Terrace ൽ ആണേൽ ചെടി യുടെ size അനുസരിച്ചു മണ്ണ് ഇടണം , അല്ലേൽ പറഞ്ഞ പോലെ മറിയാൻ ചാൻസ് ഉണ്ട്

  • @josephthadevus8728
    @josephthadevus8728 4 місяці тому

    ചുരുക്കി പറഞ്ഞാൽ കള്ളന്മാർക്ക് കൊണ്ടുപോകാൻ എളുപ്പമാണ് 🤣

  • @gopalakrishnan.k5739
    @gopalakrishnan.k5739 4 місяці тому

    Air pot rate pls

    • @airpotwholesale
      @airpotwholesale 4 місяці тому

      7736780815 plz whatsApp/Call..Different size and colour, different rates

  • @JChand83
    @JChand83 4 місяці тому

    Good info. വലത്തേ കൈകൊണ്ടു പൊക്കാൻ പറ്റില്ലേ?

  • @floccinaucinihilipilification0
    @floccinaucinihilipilification0 5 місяців тому

    എയ൪ പോട്ടിന്റേ വില നിലവാര൦ എത്രയാ...

    • @airpotwholesale
      @airpotwholesale 5 місяців тому

      Different size and color, different rates. Plz whatsApp Or call 7736780815

    • @abdulrassak775
      @abdulrassak775 4 місяці тому

      ​@@airpotwholesalehi

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv 5 місяців тому

    നീ കാറിലെ പൂർണ ഉള്ള കാര്യം പറഞ്ഞു

  • @basheerajmal9586
    @basheerajmal9586 6 місяців тому

    "ഭയങ്കര"എന്നവാക്കു ഇവിടെ വേണ്ട സിമ്പിൾ എന്നുസത്രം മതി.

  • @jijithomas7011
    @jijithomas7011 7 місяців тому

    Actual place

    • @airpotwholesale
      @airpotwholesale 7 місяців тому

      Shop near chalakkudy.. , parcel order available.. Call or whatsApp 7736780815 for details

  • @SunilKumar-hl9gb
    @SunilKumar-hl9gb 7 місяців тому

    We understood you have a car.finish fast

    • @airpotwholesale
      @airpotwholesale 7 місяців тому

      It's my style bro..I have my own style...lol I understood, you can type in English ..Don't waste time watching channels like this..Finish your other works fast and earn...hehe

  • @SURESHKUMAR-gi1tl
    @SURESHKUMAR-gi1tl 8 місяців тому

    എല്ലാ രാജ്യങ്ങളും വൻ തോതിൽ യന്ത്രങ്ങൾ ഉപയോഗിച്ച വൻ തോതിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ പൊട്ടിക്കും ചട്ടിയിലും ആയി

    • @airpotwholesale
      @airpotwholesale 8 місяців тому

      ചട്ടി കൃഷിയുടെ മെയിൻ ഉദ്ദേശം വീടിന്റെ ഭംഗി കൂട്ടൽ , വയസായ കാർന്നോന്മാർക്കു ഒരു exercise, മാനസികോല്ലാസം, കുട്ടികളെ കൃഷിയോട് ആകർഷിക്കാൻ തുടങ്ങിയ കാര്യങ്ങൾ അല്ലെ ..??? ചട്ടി കൃഷി , എല്ലാ രാജ്യങ്ങളിലും ഉണ്ടല്ലോ ???

    • @sakkeerhussain5086
      @sakkeerhussain5086 9 днів тому

      ഇങ്ങൾ എത്ര ഏക്കർ കൃഷി ചെയ്യ്ണ്ട്

  • @daisykutty3623
    @daisykutty3623 8 місяців тому

    മീഡിയ മതി

  • @baijukpaul6297
    @baijukpaul6297 8 місяців тому

    Pls send Details

    • @airpotwholesale
      @airpotwholesale 8 місяців тому

      Plz call or whatsApp 7736780815 Different size and colour, different rates

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 місяців тому

    വില

    • @airpotwholesale
      @airpotwholesale 8 місяців тому

      Different sizes, colour different rates.. 7736780815 plz whatsApp/ call, 30 rs to 1000 rs

    • @airpotwholesale
      @airpotwholesale 8 місяців тому

      Wood stain removal powder, current price 325 rs

  • @Usha.P-x4c
    @Usha.P-x4c 8 місяців тому

    ഈ പൗഡറിന്റെ പേര് എന്താണ്

  • @MadaraUchiha-oi1qv
    @MadaraUchiha-oi1qv 9 місяців тому

    സംസാരം കുറയ്ക്കൂ കാരൃം പറയൂ

    • @airpotwholesale
      @airpotwholesale 9 місяців тому

      എന്റെ style ഇങ്ങനെ ആണ്.... ഓരോരുത്തർക്കും ഓരോ രീതി ഉണ്ട് ... പിണറായി വിജയനും , ഉമ്മൻ ചാണ്ടിയും ഒരേ, രീതി ആണോ .. ഞാൻ സംസാരിക്കുന്ന രീതി , എന്നെ പഠിപ്പിക്കാൻ ഞാൻ നാട്ടുകാരെ ചുമതല പെടുത്തിയിട്ടില്ല

  • @sameenasiyad3076
    @sameenasiyad3076 9 місяців тому

    Matathinte kara kalayenda avashyamilla. Vilayeriya carbon moolakamanath.please watch K V Dayal jiva padana class speech. Please......

    • @airpotwholesale
      @airpotwholesale 9 місяців тому

      Wood chips/അറക്ക പൊടി treat ചെയ്താൽ carbon പോകില്ല.( wood chips is rich in organic carbon) മറ്റു ചെടികൾക്ക് ദോഷമായ chemicals മാത്രമേ പോവതുള്ളൂ . Treat ചെയ്തില്ലേൽ മറ്റു ചെടി കൾക്ക് ദോഷമാണ് . സംശയമുണ്ടേൽ തേക്കിന്റെ അറക്ക പൊടി ഒരു 3 ചാക്ക്, 10 അടിയിൽ കൂടുതൽ പൊക്കം ഇല്ലാത്ത മറ്റൊരു മരത്തിന്റെ ചുവട്ടിൽ ഇട്ടു നോക്കു . പതുക്കെ ഉണങ്ങി പോകും

  • @valsababy8826
    @valsababy8826 9 місяців тому

    Aavarthanavirasatha

  • @balubalanbalan5400
    @balubalanbalan5400 9 місяців тому

    1. Kgtharamo

  • @dr.paulosejohn8915
    @dr.paulosejohn8915 10 місяців тому

    Make it short, it is too long.

  • @ambilysuresh5019
    @ambilysuresh5019 10 місяців тому

    Air pottinu etra varsham life unde

    • @airpotwholesale
      @airpotwholesale 10 місяців тому

      Company parayunnathu,approx 10 years...Athrayum kittilla..athinte half mukalil kittum...bcz of our climatic conditions

  • @renukas1072
    @renukas1072 11 місяців тому

    Bhayankaram ennaal bhayam undaakkunnath ennartham

  • @zaheeraghani276
    @zaheeraghani276 11 місяців тому

    WhatsApp le no kaanikkunnillallo

    • @airpotwholesale
      @airpotwholesale 11 місяців тому

      7736780815 whatsapp .WhatsApp und or give ur number or give mis cal

  • @alessiabensonlal6467
    @alessiabensonlal6467 Рік тому

    Super thank you

  • @shijithkumar-qv8yu
    @shijithkumar-qv8yu Рік тому

    കറ കളയുന്ന പൊടി, വുഡ് ചിപ്സ്, ഇതൊക്കെ വെറുതെ kittuo

    • @airpotwholesale
      @airpotwholesale Рік тому

      Wood chips മിക്ക സ്ഥലങ്ങളിലും വെറുതെ കിട്ടും .ചില ഇടങ്ങളിൽ ചാക്കിനു 10 to 50 rs ആവും. Wood chips ,stain remover powder അര കിലോ കൊണ്ട് ഒരു ചാക്ക് കറ കളയാം. സ്വന്തക്കാരാണെങ്കിൽ എല്ലാം വെറുതെ കിട്ടാൻ ചാൻസ് ഉണ്ട് .അല്ലെങ്കിൽ ക്യാഷ് ആയോ ,അവർക് ആവശ്യമുള്ള മറ്റു വസ്തുക്കളോ വെറുതെ കൊടുത്താൽ വെറുതെ കിട്ടും

  • @thomaschako554
    @thomaschako554 Рік тому

    ❤❤❤❤

  • @muhammedsha8484
    @muhammedsha8484 Рік тому

    നാലോ അഞ്ചോ പ്രാവശ്യം മൂന്നുദിവസം കൂടുമ്പോൾ വെള്ളം നിറച്ച് ഒഴുക്കി കളയുക. അതിനുശേഷം ഒരു ഡ്രമ്മിൽ 1:200 എന്ന അനു പാദത്തിൽ ബ്ലീച്ചിംഗ് പൗഡർ വെള്ളത്തിൽ കലക്കി ഈ മരത്തിന്റെ പൊടി ഇട്ടുവെച്ച് 24 മണിക്കൂറിനു ശേഷം ഊറ്റിക്കളയുക. വീണ്ടും പലപ്രാവശ്യം കഴുകി വൃത്തിയാക്കുക. ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കാം

  • @unnikrishnanpp4346
    @unnikrishnanpp4346 Рік тому

    Ennu theerum ?

  • @balanKk-z8q
    @balanKk-z8q Рік тому

    ഇതു ഇർച്ച പാടിയ ണു

  • @anirudhananirudhan1621
    @anirudhananirudhan1621 Рік тому

    പൗഡറിന്റെ പേര് പറഞ്ഞില്ല.