കുറച്ച് ഒഴിഞ്ഞ സ്ഥലത്ത് കാബേജിന്റെ ഇലകൾ കൂട്ടിയിടുക, രാവിലെ 6 മണിയാവുമ്പോൾ ഇല ഇട്ടുകൊടുത്ത ഭാഗത്ത് എല്ലാം ഒച്ചകളും എത്തും, എല്ലാറ്റിനും പെറുക്കി ഉപ്പുലായനിയിൽ ഇട്ടുവയ്ക്കുക
കൂൺ വിത്ത് നമ്മൾ ഉപയോഗിക്കുന്നത് ചകിരിച്ചോറിൽ ഉള്ള സെല്ലിലോസ് ലിഗ്നൻ എന്നിവയെ പെട്ടെന്ന് വിഘടിപ്പിച്ചു കിട്ടാൻ വേണ്ടിയാണ്, അവ മണ്ണിനും വിളക്കും ദോഷമാണ്, സാധാരണ ചാണക സ്ലറി ഒഴിച്ച് കമ്പോസ് ചെയ്യാം, ഡബ്ലിയു ഡി സി, ഇ എം ലായിനി ഉപയോഗിച്ച് കമ്പോസ്റ്റ് ചെയ്യാം
കൂൺ വിത്ത് കിട്ടിയില്ല ബ്രോ. ഞാൻ സ്ലറി ഒഴിച്ച് വച്ചിട്ട് 2 മാസം കഴിഞ്ഞു. ഇതുവരെ കമ്പോസ്റ്റ് ആയില്ല. ഡ്രമ്മിൽ താങ്കൾ പറഞ്ഞപോലെ ചെയ്തു വെച്ചതാണ്. എനി എന്ത് ചെയ്യണം?
കൂൺ വിത്ത് ഉപയോഗിച്ചാൽ സെല്ലിലോസ്, ലിക്നിൻ എന്നിവ പെട്ടെന്ന് വിഘടിച്ചു കിട്ടും, അല്ലെങ്കിൽ കമ്പോസ്റ്റ് ചെയ്യാൻ ചാണകത്തിന്റെ ലായനി ഒഴിച്ചു കൊടുക്കാം, wdc, em ലായനികളും ഒഴിച്ചു കൊടുത്തു കമ്പോസ്റ്റ് ചെയ്യാം
Sir, കുമ്മായം, പച്ചക്കക്ക എന്നിവയില്ലാതെ ചെടികൾക്ക് എങ്ങനെ കാൽസ്യം കൊടുക്കാൻ പറ്റും. കുമ്മായം ട്രീറ്റ് ചെയ്ത മണ്ണാണെങ്കിലും കാൽസ്യത്തിന്റെ കുറവുണ്ട്. എപ്പോഴും കുമ്മായം ഉപയോഗിച്ചാൽ ph ൽ മാറ്റം വരില്ലേ?
സാർ മണ്ണ് കുമ്മായം ഇട്ടു പതിനഞ്ചു ദിവസം കഴിഞ്ഞു ചകിരിചോറ് കമ്പോസ്റ്റ് ഇല്ല ചകിരിച്ചോറ് കമ്പോസ്റ്റ് തയാറാക്കാൻ രണ്ടു മാസം ആവില്ലേ ഇപ്പൊ മണ്ണിൽ ചേർക്കാൻ കമ്പോസ്റ്റ് കടയിൽ നിന്നും വാങ്ങാൻ കിട്ടുമോ
പഴച്ചെടി വച്ച 50 ltr ഡ്രമ്മിൽ മണ്ണിരകളെ ഇടാമോ? ചെടിയുടെ കടയിൽ പക്ഷേ അഴുകാൻ വേണ്ടി ഒന്നും ഇടാനും പറ്റില്ലല്ലോ. അങ്ങനെ വന്നാൽ തിന്നാൻ ഇല്ലാതെ മണ്ണിര ചാവുമോ?
വളരെ നന്നയി പറഞ്ഞു തന്നു നന്ദി ❤❤ 10:21
Njan kathirunna video..thankyou sir❤
വളരെ നന്നായി പറഞ്ഞു തന്നു നന്ദി
വളരെ നന്നയി പറഞ്ഞു തന്നു നന്ദി
വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ്
വളരെ നന്നായി പറഞ്ഞു തന്നു. Thank you 👍
🌹🌹🌹
Nalla puthiya arivukalkku, thanks.
🌹🌹🌹
Very useful video. നന്നായി വിവരിച്ചു തന്നു.ഞാൻ ഉണ്ടാക്കാൻ പോകുന്നു.
🌹🌹🌹
Very useful video, ഇതു വരെ ആരും കാണിച്ചിട്ടില്ല. Thank u Sir.
🌹🌹🌹
Sr ante natl kayalil ninum direct aaa mision chakiri akiya chakiri chor kittum but ath direct grow bagil nirakaamo
Sir
Arakka podi ithupole cheyyamo
Your opinion please
Naidu
അറക്കപ്പൊടി നല്ല പൊടിയാണെങ്കിൽ ചെയ്യാം
Any other alternative for mushroom seed?
Sir, ethra divasam edukum compost Avan, daily nanaykano. Good video
Any alternate available for chippykoon
Chakirichor compost venamayirunnu 50 kg rate ethrayakum.
Ente krishiyilellam ochu valiya naasam cheyyunnu. Enthanathinu prathividhi, please oru upayam paranjutharumennu vicharikkunnu.
കുറച്ച് ഒഴിഞ്ഞ സ്ഥലത്ത് കാബേജിന്റെ ഇലകൾ കൂട്ടിയിടുക, രാവിലെ 6 മണിയാവുമ്പോൾ ഇല ഇട്ടുകൊടുത്ത ഭാഗത്ത് എല്ലാം ഒച്ചകളും എത്തും, എല്ലാറ്റിനും പെറുക്കി ഉപ്പുലായനിയിൽ ഇട്ടുവയ്ക്കുക
ചകിരി ചോർ ഇങ്ങനെ ചെയ്താൽ പിന്നെ ചിതൽ കേറില്ലെന്ന് വിചാരിക്കുന്നു 🥰👍
വെരി ഗുഡ് ബോസ് 🌹👍🏼
🌹🌹🌹
Wdc upayogikkamo
Cow dung um dry leaf, kitchen waste upayogichulla compost enganey,vedeo onnidamo,
Chippi koon seed yevdeyaa kittuka
സർ, ഗോബർ ഗ്യാസ് പ്ലാന്റിലെ സ്ലറി മതിയോ. വെള്ളം കുറവുള്ളിടത്തുനിന്നും എടുത്താൽ മതിയോ
Veetil chakiri chor undakkan pattumo?
ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല
പഴക്കംചെന്ന ചകിരിച്ചോറ് കമ്പോസ്റ്റ് ഉപയോഗിക്കാമോ
ഞാൻ ഇതുപോലെ ചകിരി box കിച്ചൺ കംമ്പോസ്റ്റുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.
👍
details ഒന്നു പറയാമോ: ചകിരി ചോറ് ഉപയോഗിച്ച് കിച്ചൺകംമ്പോസ്റ്റ് തയ്യറാക്കുന്ന വിധം
Nice vedio
🌹🌹🌹
Ithe methedil nellukuthiya umiyil cheyyan pattumo
ഉമിയിൽ ചെയ്യാൻ കൂൺ വിത്ത് ആവശ്യമില്ല, ചാണക സ്ലറി രൂപത്തിൽ ഒഴിച്ചു, wdc, em ലായനി ഒഴിച്ചുകൊടുത്ത കോമ്പോസ് ചെയ്യാം
ചിന്തേർ പൊടി കമ്പോസ്റ്റ് ആക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ വളരെ ഉപകാരമായിരിക്കും. എന്റെ ഈ അഭിപ്രായം സ്വികരിക്കും എന്ന് വിശ്വസിക്കുന്നു.
വീഡിയോ ഇടാം 👍
@@usefulsnippets ചിന്തേര് പൊടിയുടെ കമ്പോസ്റ്റ് വീഡിയോ വേണം
Chippi koonu vithu online kitumo? Pls help
കൂൺ കൃഷി ചെയ്തശേഷം ഉള്ള ചകരിച്ചോറ് ഗ്രോ ബാഗിൽ നേരിട്ട് use ചെയ്യാമോ
ഉപയോഗിക്കാം
Si, നാനോ യൂറിയ ഉപയോഗിക്കാൻ പറ്റുമോ.
E tomato seed kittan vayiyundo
Sadha chippikoon vithano ith
Food compost (അടുക്കള വേസ്റ്റ്) ഉണ്ടാക്കുമ്പോൾ ഇത് ഇട്ടു കൊടുത്ത് 3 to 4 മാസം കഴിഞ്ഞ് അത് ഉപയോഗിക്കാമോ?
Good suggestion please
Cabbage harvestinde time enganeya ariya
ആ വെള്ള സാധനം എന്താണ്
കൂൺവിത് ലാഭത്തിൽ കിട്ടുന്ന സ്ഥലം ഒന്മു പറഞ്ഞു തരുമോ
Palakkad Irctc, mundoor
Coir Board ന്റെ coirfert ഉപയോഗിച്ചാല്‍ അതിനെ വീണ്ടും compost ആക്കേണ്ടത് ഉണ്ടോ
Coirfert കമ്പോസ്റ്റ് ആക്കിയിട്ടാണ് തരുന്നത്,
@@usefulsnippets ok
ഇതിന്റെ കൂടെ യൂറിയ കൂടി ചേർക്കാമോ
👍👍
🌹🌹🌹
Sale undo sir
ഇല്ല
ചിൻദേർ (മരക്കഷണം)
എങ്ങിനെ ഉപയോഗിക്കാം സാർ
ചകിരിച്ചോറ് ട്രീറ്റ് ചെയണോ തയ് നടുമ്പോൾ
👍🌹
🌹🌹🌹
Nellu kuthiya umi chakirichorinu substitute ayt krishik use cheyyan pattumo?
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ👇
ua-cam.com/video/xnvP6TI2-bs/v-deo.html
Evidaya stalam umi kittumo
പാലക്കാട് ലഭ്യമാണ് അതേപോലെ കാലടിയിലും ലഭ്യമാണ്
സർ, ചകിരിച്ചോർ ചേർത്ത കോഴിവളം ഇപ്രകാരം കൂണ് വിത്ത് ഉപയോഗിച്ചു കമ്പോസ്റ്റ് ആക്കി മാറ്റുവാൻ സാധിക്കുമോ ?
ഞാൻ ചെയ്തു നോക്കിയിട്ടില്ല
Nigal courier ayi send cheyyo😊
Mushroom seed kure annweshichu kitty illya😢
❤❤❤🙏🏻🙏🏻🙏🏻❤❤❤
കൂൺ വിത്ത് എവിടെ കിട്ടും, കൂൺ വിത്ത് എന്ത് വില വരും
ചിപ്പി കൂൺ വിത്ത് കിട്ടുന്നില്ല. വാങ്ങുന്ന സഥലം parayamoo
ഞാൻ വേടിച്ചത് പാലക്കാട് മുണ്ടൂരിൽ നിന്നാണ്, മണ്ണുത്തി കാർഷിക കോളേജിൽ ലഭിക്കും, കുമരകം റിസർച്ച് സെന്ററിൽ ലഭിക്കും
കൂൺവിത്തിന് പകരം എന്തെങ്കിലും ഉപയോഗിക്കാമോ?
കൂൺ വിത്ത് നമ്മൾ ഉപയോഗിക്കുന്നത് ചകിരിച്ചോറിൽ ഉള്ള സെല്ലിലോസ് ലിഗ്നൻ എന്നിവയെ പെട്ടെന്ന് വിഘടിപ്പിച്ചു കിട്ടാൻ വേണ്ടിയാണ്, അവ മണ്ണിനും വിളക്കും ദോഷമാണ്, സാധാരണ ചാണക സ്ലറി ഒഴിച്ച് കമ്പോസ് ചെയ്യാം, ഡബ്ലിയു ഡി സി, ഇ എം ലായിനി ഉപയോഗിച്ച് കമ്പോസ്റ്റ് ചെയ്യാം
കൂൺ വിത്ത് കിട്ടിയില്ല ബ്രോ. ഞാൻ സ്ലറി ഒഴിച്ച് വച്ചിട്ട് 2 മാസം കഴിഞ്ഞു. ഇതുവരെ കമ്പോസ്റ്റ് ആയില്ല. ഡ്രമ്മിൽ താങ്കൾ പറഞ്ഞപോലെ ചെയ്തു വെച്ചതാണ്. എനി എന്ത് ചെയ്യണം?
ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുത്ത് കുറച്ചുകൂടി സ്ലറി ഒഴിച്ചുകൊടുക്കു
ചിപ്പി കൂൺ വിത്തിനു വലിയ വില ഉണ്ടോ 😮
എത്ര ദിവസം പിടിക്കും
കുക്കുമ്പർ ഉണ്ടാകുന്നതെല്ലാം വളരെ കൈപ്പുരസം പല വെറൈറ്റി ചെയ്തു
എല്ലാം കയ്പ്പ് ഇതു എന്താണ് പ്രധി വിധി എന്താ
സാർ, കൂൺ വിത്ത് കിട്ടാൻ ഒരു മാർഗമില്ല. പകരം എന്തുചെയ്യാം
കൂൺ വിത്ത് ഉപയോഗിച്ചാൽ സെല്ലിലോസ്, ലിക്നിൻ എന്നിവ പെട്ടെന്ന് വിഘടിച്ചു കിട്ടും, അല്ലെങ്കിൽ കമ്പോസ്റ്റ് ചെയ്യാൻ ചാണകത്തിന്റെ ലായനി ഒഴിച്ചു കൊടുക്കാം, wdc, em ലായനികളും ഒഴിച്ചു കൊടുത്തു കമ്പോസ്റ്റ് ചെയ്യാം
@@usefulsnippets thank you sir 👍
ഞാൻ ചകിരിച്ചോറ്ഉപയോഗിച്ച് ക്യാരറ്റ് വിത്ത് നട്ടിരുന്ന്...
2 ആഴ്ച ആയി..
ഇതുവരെ കിളിർത്തില്ല
എന്താ കാരണം...?
ചകിരിച്ചോറിനും മീതെ വിത്തു മാത്രം വിതറി കൊടുക്കുകയാണ് ചെയ്തത് ?
മുരിങ്ങാ വിത്ത് ആയോ
സീസൺ ആയിട്ടില്ല
Sir, കുമ്മായം, പച്ചക്കക്ക എന്നിവയില്ലാതെ ചെടികൾക്ക് എങ്ങനെ കാൽസ്യം കൊടുക്കാൻ പറ്റും. കുമ്മായം ട്രീറ്റ് ചെയ്ത മണ്ണാണെങ്കിലും കാൽസ്യത്തിന്റെ കുറവുണ്ട്. എപ്പോഴും കുമ്മായം ഉപയോഗിച്ചാൽ ph ൽ മാറ്റം വരില്ലേ?
ഡോളോറ്റ് കൊടുത്താൽ മതി
കമ്പോസ്റ്റ് ആക്കിയ ചഗിരി ചോറ് കിട്ടുമോ
കൊയർഫെഡ് ലഭ്യമാണ്
സാർ മണ്ണ് കുമ്മായം ഇട്ടു പതിനഞ്ചു ദിവസം കഴിഞ്ഞു ചകിരിചോറ് കമ്പോസ്റ്റ് ഇല്ല ചകിരിച്ചോറ് കമ്പോസ്റ്റ് തയാറാക്കാൻ രണ്ടു മാസം ആവില്ലേ ഇപ്പൊ മണ്ണിൽ ചേർക്കാൻ കമ്പോസ്റ്റ് കടയിൽ നിന്നും വാങ്ങാൻ കിട്ടുമോ
ചകിരിച്ചോറ് കമ്പോസ്റ്റ് ആയിട്ട് കടയിൽ നിന്ന് വാങ്ങാൻ കിട്ടും
@@usefulsnippets 🙏
കൂൺ വിത്ത് കിട്ടാനില്ല പകരം യൂറിയ രസവളം വിൽക്കുന്ന കടയിൽ കിട്ടുമോ സർ
രാസോളം വിൽക്കുന്ന കടയിൽ കിട്ടും
ചിപ്പികൂൺ (pith plus എവിടെ കിട്ടും,
എവിടെയാണ് സ്ഥലം
Pattambi
പട്ടാമ്പിയിൽ ഉള്ള കെവികെ ലഭിക്കും, അല്ലെങ്കിൽ മണ്ണുത്തിയിൽ കാർഷിക കോളേജിൽ ലഭിക്കും, പാലക്കാട് മുണ്ടൂർ ഉള്ള ഐആർസിടിസിയിൽ ലഭിക്കും
Thanks sir
Kottayathu evide kittum
Kvk yil ninnu online kittumo
പഴച്ചെടി വച്ച 50 ltr ഡ്രമ്മിൽ മണ്ണിരകളെ ഇടാമോ?
ചെടിയുടെ കടയിൽ പക്ഷേ അഴുകാൻ വേണ്ടി ഒന്നും ഇടാനും പറ്റില്ലല്ലോ. അങ്ങനെ വന്നാൽ തിന്നാൻ ഇല്ലാതെ മണ്ണിര ചാവുമോ?
ജൈവവളവും പൊതിയിട്ടു കൊടുത്താ മതി
Sheemakkonna matiyo kalayay
Ith munthri pattumo
ഉപയോഗിക്കാം
ചകിരിച്ചോറ് ആദ്യം ട്രീറ്റ് ചെയ്യണോ അതോ കിട്ടുന്നത് അതു പോലെ കമ്പോസ്റ്റ് ആക്കാൻ പറ്റുമോ
Sir where can we get that white granules you sprinkled on cocopeat layers ? And what is the name of that product.
Thank you.
ചകിരിച്ചോർ കമ്പോസ്റ്റാണോ കരിമ്പിൻചണ്ടി കമ്പോസ്റ്റാണോ നല്ലത്. കരിമ്പിൻചണ്ടി കമ്പോസ്റ്റ് കിലോ 16 രൂപയ്ക്ക് കിട്ടും
കരിമ്പിൻ ചണ്ടി കമ്പോസ്റ്റ് ആണ് ഏറ്റവും നല്ലത്, പോഷകങ്ങളുടെ കലവറയാണ്
കരിമ്പിൻ ചണ്ടി കമ്പോസ്റ്റ് എവിടുന്നാണ് കിട്ടുക വളക്കടകളിൽ കിട്ടുമോ
വളക്കടകളിൽ ലഭ്യമാണോ എന്ന് അറിയില്ല, സാധാരണ കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്നവരാണ് അത് കമ്പോസ്റ്റ് ആക്കുന്നത്
Tata rallis geo green എന്ന കമ്പോസ്റ്റ് കരിമ്പിൻ ചണ്ടിയിൽനിന്നാണ് ഉണ്ടാക്കുന്നത്, ചില വളക്കടകളിൽ ഉണ്ട് 50 കിലോ ചാക്കിനു 800 രൂപ
Ok, Thanks 🌹🌹🌹
പറമ്പിൽ ഒരു സെന്റിൽ എത്ര കിലോ വരെ കുമ്മായം ഇടാം എനിക്ക് പച്ചക്കറികൾ കൃഷി ചെയ്യാൻ ആണ്
Ph 5-6 ഇടയിൽ ആണെങ്കിൽ 2 കിലോ വരെ ഇടാം ഒരു സെന്റിന്, ph 4-5 ഇടയിൽ ആണെങ്കിൽ ഒരു സെന്റിന് മൂന്ന് കിലോ വരെ ഇടാം
🌹🌹🌹
ചകിരി ചോർ ന്റെ കറ കളയണോ സാർ... നനച്ചു എടുത്താൽ മതിയോ പുട്ടിന്റെ പരുവത്തിൽ
പുട്ടിന്റെ പരുവത്തിൽ നനച്ച് എടുത്താൽ മതി
ചകിരി ചോർ നനക്കാണോ
കുതിർക്കണം പുട്ടിന്റെ പരുവത്തിൽ നനവ് ഉണ്ടായിരിക്കണം
Mobile nambar tharumo
8281089200 രാത്രി 9നും 11നും ഇടയിൽ മാത്രം വിളിക്കുക
വലിച്ചു നീട്ടാതെ പറയു
👍
എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ 😄
കൂൺ.. വിത്ത് എവിടെ കിട്ടും
കെവികെ ലഭ്യമാണ്, അല്ലെങ്കിൽ കൂൺ കർഷകർ ഉണ്ടെങ്കിൽ അവിടെ നിന്നും ലഭിക്കും