20 രൂപയ്ക്ക് 25 ഗ്രോബാഗ് നിറയ്ക്കാം | Grobag can be filled without coir pith | Easy to fill growbag

Поділитися
Вставка
  • Опубліковано 26 січ 2021
  • വെറും 20 രൂപയ്ക്ക് 25 ഗ്രോബാഗ് നിറയ്ക്കാം
    എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കൂ
    #growbag #chakirichor #malusfamily
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Thanks For Watching 🙌
  • Навчання та стиль

КОМЕНТАРІ • 368

  • @sebastiannj7031
    @sebastiannj7031 7 місяців тому +5

    ഞാൻ 7 വർഷത്തിനു മുൻപു ഇതു ചെയ്തിരുന്നു ചിന്തേരു പൊടിയിൽ മരത്തിന്റെ കറയുണ്ട കുമ്മായം കലക്കിയ വെള്ളത്തിൽ 10 മണിക്കൂർ എങ്കിലും കുതിർത്തു വചിട്ടു ' പിഴിഞ്ഞെടുത്തുഉണക്കി ഉപയോഗിക്കുന്നതാണ് നല്ലത്

  • @syamajaiju8782
    @syamajaiju8782 Рік тому +3

    ഞാൻ growbagil മുറ്റം അടിച്ചുവാരുമ്പോൾ കിട്ടുന്ന ഇലകൾ കുട്ടികൾ waistayikalayunna paper തേങ്ങയുടെ തൊണ്ട് ഇതൊക്കെ ആദ്യം നിറയ്ക്കും എന്നിട്ട് മണ്ണ് +എല്ലുപ്പൊടി + ചകിരിച്ചോറ് + ചാണക പൊടി ഇവ തുല്യ മായി എടുത്തു mix ചെയ്തു മുകളിൽ നിറയ്ക്കും. ഒരാഴ്ച്ച കഴിഞ്ഞു പച്ചക്കറി തൈ നടും. അടുത്തുള്ള കടയിൽ നിന്നും സവാളയുടെ തൊലി മേടിക്കും. പിന്നൊരു ചായക്കടയുണ്ട് അവിടെ നിന്നും ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടി ഇതൊക്കെ ഇടക്കിടക്ക് ഇട്ടുകൊടുക്കും. ഇപ്പോൾ ഈ മരപ്പൊടിയിട്ടും growbag നിറക്കുന്നുണ്ട്. വെയിറ്റ് കുറവാണു. വേനൽക്കാല സമയത്തു വീട്ടിൽ നിന്നും കുറച്ചു day മാറി നിക്കേണ്ടി വരുമ്പോൾ ഈ grobagukalil എല്ലാം അര ലിറ്റർ ന്റെ ബോട്ടിൽൽ വെള്ളം നിറച്ചു അടപ്പിനുള്ളിൽ കൂടി വെള്ളം കിട്ടാത്തക്കരീതിയിൽ ദ്വാരം ഇട്ടു തുള്ളി നനയുടെ രീതിയിൽ ചെയ്തു വെക്കും.

  • @salyvee2566
    @salyvee2566 3 роки тому +2

    valare nalla idea aanu.thnx bro.super brain.

  • @sara4yu
    @sara4yu 3 роки тому +3

    Nalla karyamaanu chettante krishi reeti.Thanks putiya arivu paranju tannatinu.iniyum nalla video idanam.
    sara kollam

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @syamaladevimk9526
    @syamaladevimk9526 3 роки тому +4

    കൊള്ളാം ....നല്ലഐഡിയ

  • @ponnammathankan616
    @ponnammathankan616 3 роки тому +1

    Kollamallo nalla idea. Chettan eppozhum variety krishi anallo.kanthariyude nadeel pole ethum super.

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @karunakaranpk2401
    @karunakaranpk2401 Місяць тому

    ഞാനും പരീക്ഷിക്കാൻ തീരുമാനിച്ചു. ചന്തേരു പൊടിയടക്കാസർവ്വതും സംഘടിപ്പിച്ചു. നന്ദി.

  • @thresiammaantony4769
    @thresiammaantony4769 3 роки тому +2

    കൊള്ളാം സൂപ്പർ

  • @mehadiyamuhammed4898
    @mehadiyamuhammed4898 Рік тому

    Super idea very good 👍👍👍

  • @sundarabhatk1401
    @sundarabhatk1401 3 роки тому +15

    I am using saw dust and wood waste instead of cocopeat for the last two years. Results are good.

  • @sajanappu3084
    @sajanappu3084 Рік тому

    കൊള്ളാം ഞാനും ഒന്ന് pareeshikkate

  • @phalgunanmk9191
    @phalgunanmk9191 3 роки тому +1

    സൂപ്പർ ഐഡിയഭായി ജി. തികച്ചും ലളിതവും മിതവ്യയവും
    🙏🤗

  • @smithasreejith1306
    @smithasreejith1306 3 роки тому +1

    Njan ithu cheyyarundu, nalla vilavu kitty

  • @galaxyl1591
    @galaxyl1591 3 роки тому +1

    Nallathanu pakshe chithal varathe nokanam... Marappodiyil pettennu chithal varum...

  • @komalampr4261
    @komalampr4261 3 роки тому +1

    Good idea. Thanks.

  • @deepthilk643
    @deepthilk643 2 роки тому

    കൊള്ളാം 👍

  • @puthenkadapuram
    @puthenkadapuram 3 роки тому

    Sadaranakkaranu upakarapedu nna vedeokal anu chettan idunnathu... Ithinu munpathe vedeo kandittylla... Ennuthanne kanam 👍👍👍👍

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @chichoooo5
    @chichoooo5 3 роки тому

    Super...

  • @muhammednabeel6086
    @muhammednabeel6086 3 роки тому +2

    Kollam parishchu nokkam.

    • @MalusFamily
      @MalusFamily  3 роки тому

      ചെയ്യ്തതിനു ശേഷം റിസൾട്ട് അറിയിക്കാൻ മറിക്കല്ലെ

  • @rafirafi3407
    @rafirafi3407 7 місяців тому

    ഞാൻ ചെയ്‌തിട്ടുണ്ട് സൂപ്പർ

  • @girijap1498
    @girijap1498 3 роки тому +10

    ഞാൻ ഇത് പരിക്ഷിക്കണന്ന് മനസ്സിൽ വിചാരിച്ചാണ് തീർച്ചയായും പരീക്ഷിക്കും

  • @lubnasevergreen3398
    @lubnasevergreen3398 3 роки тому +4

    ഞാൻ നേരുത്തേ തന്നെ ഇതുപോലെ ചെയ്തിട്ടുണ്ട്
    നല്ല Result ആണ്👍

  • @rayyuchinju4845
    @rayyuchinju4845 3 роки тому +2

    Super👍👍👍

  • @Aarogyamalayali
    @Aarogyamalayali 3 роки тому

    നല്ല അറിവ് 👍

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @nizamnoor4710
    @nizamnoor4710 3 роки тому +1

    Very good idea. Excellent

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    sambavam poli, try cheyyam.

  • @shamsadtp7678
    @shamsadtp7678 3 роки тому +1

    Nalla avatharanam

  • @sulupaul4083
    @sulupaul4083 3 роки тому +1

    Johny chetta adipoly arivu thankyou

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @sobhanavijayan3043
    @sobhanavijayan3043 3 роки тому

    Super

  • @thusharapeter1507
    @thusharapeter1507 3 роки тому +2

    കൊള്ളാം... നല്ല ആശയം

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @theedengarden9728
    @theedengarden9728 3 роки тому

    Chettaa orupaade thanks.......njn mannillaathe vishamikkuvaarnnu

    • @MalusFamily
      @MalusFamily  3 роки тому

      ധൈര്യമായി ഉപയോഗിച്ചോളു🤗❤

    • @theedengarden9728
      @theedengarden9728 3 роки тому

      @@MalusFamily thanks 👍

  • @shabuchandrans8975
    @shabuchandrans8975 3 роки тому +2

    how much cowdug, soil, etc used

  • @shynivelayudhan8067
    @shynivelayudhan8067 3 роки тому +10

    ജോണി ചേട്ടന്റെ പുതിയ കണ്ടുപിടുത്തം സൂപ്പർ 🌹🌹🌹

    • @MalusFamily
      @MalusFamily  3 роки тому +3

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

    • @abidabeevi1392
      @abidabeevi1392 2 роки тому

      അടി പൊളി കൃഷി കൊള്ളാം

  • @nizamnoor4710
    @nizamnoor4710 3 роки тому

    Well done. Very useful video

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @alammaraju2331
    @alammaraju2331 3 роки тому +1

    ഇനിയും ഇങ്ങിനെ ഉള്ള പരീക്ഷണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. വളരെ നല്ല ആശയം ഇപ്പൊ ഗ്രോ ബാഗ് കാണാൻ കൃഷി കാണാൻ ഏറെ ഭംഗിയുണ്ട് താങ്ക്സ്

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

    • @muralikailas2671
      @muralikailas2671 3 роки тому

      എനിക്ക് 25 ഗ്രോബാഗ് നിറക്കുന്നതിനു വേണ്ട വളവും അറക്കപ്പൊടിയും ആവശ്യമുണ്ട്. ഞാൻ തിരുവനന്തപുരത്താണ് താമസം. എങ്ങനെ അയച്ചുതരും. എത്രയാകും. എൻറെ നമ്പർ 9446900804.

  • @mafishaji1473
    @mafishaji1473 3 роки тому +3

    ഞാൻ ചെയ്തു നോക്കട്ടെ വിജയിക്കുമല്ലോ മില്ലിൽ നിന്നും chinderu പൊടി കിട്ടും

    • @MalusFamily
      @MalusFamily  3 роки тому +1

      ചിന്തേര് ഉപയോഗിക്കുക. അറക്കപ്പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  • @sreenivasane5343
    @sreenivasane5343 3 роки тому +1

    നല്ല അറിവ്. നന്ദി! ടെറസ് കൃഷിയിൽ ഗ്രോബാഗിൻ്റെ ഭാരം കുറക്കാനും സാധിക്കും. അതുപോലെ, പറയാനുള്ളത് അടിച്ചു പരത്തിപറഞ്ഞ് ബോറടിപ്പിക്കാതെ, കുറഞ്ഞ വാക്കുകളിൽ നിറഞ്ഞ അറിവ് പകരുന്ന വീഡിയോ. വിവരണത്തിനു യോജിച്ച ദൃശ്യങ്ങളും.
    പക്ഷേ, ഒരു സംശയം. ഉണക്കച്ചാണകം പൊടിച്ചതല്ല ചാണകപ്പൊടി, ഉണക്കിയാലതിൻ്റെ ഗുണമെല്ലാം നഷ്ടമാകുമെന്ന് അറിവുള്ളവർ പറയുന്നു. പച്ചച്ചാണകം വായുസഞ്ചാരമോ വെയിലോ തട്ടാതെ തണലിൽ മണ്ണിലെ കുഴിയിലോ പുറത്തോ മണ്ണു കൊണ്ടു മൂടി ഒന്നര മുതൽ രണ്ടു മാസം വരെ സൂക്ഷിച്ചാൽ കിട്ടുന്ന ജീവാണുസംപുഷ്ഠമായ കറുത്ത പൊടിയാണ് ചാണകപ്പൊടി

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤.
      ചാണകം ഞങ്ങളും തണലത്ത് ഇട്ടാണ് ഉണങ്ങുന്നത്.

  • @itsmezamilshameer6920
    @itsmezamilshameer6920 3 роки тому +1

    Idea polichu

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @suhrashafi7923
    @suhrashafi7923 3 роки тому +1

    Super idea👍👍👍👍

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Рік тому

    Good video 👌

  • @gracyjose9424
    @gracyjose9424 3 роки тому +1

    It is very easy and useful

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @tessyjoy8848
    @tessyjoy8848 3 роки тому +1

    super chetta

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @user-ku5bk1qq7q
    @user-ku5bk1qq7q 3 роки тому +1

    സൂപ്പർ ചേട്ടാ ....👍👍👍💋

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @vilasinip7960
    @vilasinip7960 Рік тому

    Best

  • @husainkadalayi2745
    @husainkadalayi2745 3 роки тому +1

    Supper chetta

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 роки тому +2

    Adipoli😊😊😊👍👍👍

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @babumd1692
    @babumd1692 6 місяців тому

    പുതിയ അറിവാണ്

  • @ckasari3038
    @ckasari3038 2 роки тому +2

    നല്ല ഐഡിയ. ചിന്തേര് പൊടി അതേപോലെ ഇടാമോ അതോ ഏതെങ്കിലും രീതിയിൽ treat ചെയ്തു ഇടണോ. മണ്ണിന്റെ എത്ര അളവിൽ ഇടണം

  • @hannath2013
    @hannath2013 10 місяців тому +2

    മരച്ചിന്തൽ ഒരാഴ്ച കുമ്മായം ട്രീറ്റ് ചെയ്യുന്നത് നല്ലതായിരിക്കും👍🏻👍🏻👍🏻 മരപ്പൊടിയുടെ പുളിപ്പ് മാറാൻ

    • @jinutijo3245
      @jinutijo3245 6 місяців тому

      Engane treat cheyyunnathu ennu onnu parayamo

  • @minikg8528
    @minikg8528 3 роки тому +1

    Kollam chetta

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @khallucm1267
    @khallucm1267 3 роки тому +6

    വേപ് പിണ്ണാക്കും എല്ല് പൊടിയും 20രൂപയുടെ കൂടെ ചേർക്കണം

  • @Sajin0011
    @Sajin0011 3 роки тому +1

    👌

  • @sudhankothaali
    @sudhankothaali 3 роки тому +1

    Adipoli

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @lathasabu2266
    @lathasabu2266 3 роки тому +1

    Nice idea

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @parvathysuresh764
    @parvathysuresh764 3 роки тому +1

    Nice Idea👏👏👏

    • @sherlleybaic3445
      @sherlleybaic3445 3 роки тому

      Kollam,.Nalla idea.Ella chinderum pattumo,Chanakappodi the venamayirunnu.Facebook illa ,vilayum phone numberum ariyikuumo.

  • @sophiageorge4992
    @sophiageorge4992 2 роки тому +2

    Very good 👍

  • @tessyjoy8848
    @tessyjoy8848 3 роки тому +1

    nice idea

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @josejose-jr9fr
    @josejose-jr9fr 3 роки тому +1

    Good very good

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നി🤗❤

  • @indirakumari1545
    @indirakumari1545 3 роки тому +1

    Very good

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @myfavjaymon5895
    @myfavjaymon5895 3 роки тому +1

    Mara podi,chithal varillae?

  • @beenap7959
    @beenap7959 3 роки тому

    പുതിയ അറിവാണ്😍

    • @zerotohero6421
      @zerotohero6421 3 роки тому

      ഞാൻമരപ്പൊടി ചേർക്കും പക്ഷെ ഇത്രയും വലിയ ചപ്പു ഇട്ടിട്ടില്ല

  • @NiyasHamsa
    @NiyasHamsa 11 місяців тому

    🥰👌

  • @kalavarathanthram1043
    @kalavarathanthram1043 3 роки тому +1

    Super 👍👍👍👍👍

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @prethyushaprithvi5027
    @prethyushaprithvi5027 2 роки тому

    തെങ്ങിന്റെ erchapodi ഉപയോഗിക്കാൻ പറ്റുമോ

  • @visweswaryks9109
    @visweswaryks9109 3 роки тому +2

    Super uncle

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @sobhapr1048
    @sobhapr1048 Рік тому

    Chanaka podi rete athra no pls.

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    Wdc കുറിച്ചു വീഡിയോ ചെയ്യാമോ

  • @vijayannair678
    @vijayannair678 Рік тому +2

    ചിന്തേറ് പൊടിയും , ചാണകപ്പൊടിയും തമ്മിലുള്ള റേഷ്യോ ഒന്നു പറയാമോ

  • @Seenasgarden7860
    @Seenasgarden7860 3 роки тому

    👌👍

  • @anjalianugrah6717
    @anjalianugrah6717 3 роки тому +2

    Super idea 👍

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @elavilayil
    @elavilayil Рік тому

    നിങ്ങളുടെ കൃഷിരീതി പ്രായോഗികത ചേർത്തത്

  • @lalsy2085
    @lalsy2085 3 роки тому +1

    Good

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому

    👍

  • @jigythomas1052
    @jigythomas1052 3 роки тому

    Chinthere evide kittum, njan flatil aane thamassikkunnathe,kittiyal useful aairunnu,video ishtappettu,thank you

    • @nairrs6030
      @nairrs6030 3 роки тому

      തടി അറക്കുന്ന മില്ല്,ഫർണീച്ചർ ഉണ്ടാക്കന്ന കട എന്നിവിടങ്ങളിൽ നിന്നും വാങ്ങാം.

    • @jigythomas1052
      @jigythomas1052 3 роки тому

      @@nairrs6030 Thank you

  • @babythomas4314
    @babythomas4314 3 роки тому

    arakapodi patumo

  • @KrishnaVeni-is7ge
    @KrishnaVeni-is7ge 2 роки тому +2

    പച്ചമരം മുറിക്കുമ്പോൾ കിട്ടുന്ന പൊടി ഉപയോഗിക്കാമോ

  • @prasannamd2384
    @prasannamd2384 3 роки тому +1

    sooper

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @umavs7802
    @umavs7802 3 роки тому

    Good👌👌👌

  • @beenajoseph5911
    @beenajoseph5911 3 роки тому

    Good ideà

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @tharabs9731
    @tharabs9731 2 роки тому +1

    Ith nanach pulip kalayano....? Chakiri chor pole

  • @jayakumari8724
    @jayakumari8724 3 роки тому

    ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്

    • @MalusFamily
      @MalusFamily  3 роки тому

      കൃഷി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.🤗❤

  • @diyalia2006
    @diyalia2006 2 роки тому

    puthayidunnathinu ith upayogikkavo

  • @shafeenaabbas2591
    @shafeenaabbas2591 3 роки тому

    Ingne anu njanum chedikalk mann mix cheyyarullath 😊

    • @MalusFamily
      @MalusFamily  3 роки тому +1

      കൃഷി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം🤗❤

  • @deepavk287
    @deepavk287 3 роки тому +3

    ഞാൻ ചേർക്കാറുണ്ട്

  • @oommenphilip9297
    @oommenphilip9297 3 роки тому

    Chetta , onagiya chanakom vilkanundo? Vila,eviday kittum, Ettumanuril evidayanu, muthalaya details tharumo?

  • @ambikak2214
    @ambikak2214 2 роки тому

    Chief evide ninnanu kittunnad

  • @trueseeker5559
    @trueseeker5559 3 роки тому +28

    ഞങ്ങൾ ഇത് വർഷങ്ങളായി തുടർന്നു വരുന്ന രീതിയാണ്. മറ്റൊരാൾ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്.

    • @salahudheenparambatt9639
      @salahudheenparambatt9639 3 роки тому

      Pulu

    • @trueseeker5559
      @trueseeker5559 3 роки тому +21

      @@salahudheenparambatt9639 ഇവിടുത്തെ കമ്മൻറുകളിൽ പലരും എന്നെപ്പോലെ തന്നെ ഇതിൻറെ ഗുണം നേരത്തേ അറിഞ്ഞവരാണ്. വീടുകളിൽ വർഷങ്ങളായി പ്ലെയിനർ മെഷീനും കാർപ്പൻററി വർക്കുകളും നടത്തുന്നവരുടെ അടുത്തു പോയി പുളു എന്നൊക്കെ തട്ടി വിടാതിരിയ്ക്കുക...
      മറ്റൊന്ന് കൃഷിയെ സ്നേഹിക്കുന്ന ജനങ്ങൾ ഈ ചാനൽ മാത്രമല്ല കാണുന്നതെന്ന മിനിമം ബോധം വേണം, കുറ്റം പറയും മുമ്പ്.
      വുഡ്ചിപ്സിൻറെ സാദ്ധ്യതകൾ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞു പ്രയോഗിക്കുന്നവരാണ് പാശ്ചാത്യർ. അത്തരം നൂറു കണക്കിന് വീഡിയോകൾ ഈ യൂടൂബിൽ തന്നെ വർഷങ്ങളായുണ്ട്. ആവശ്യപ്പെട്ടാൽ ലിങ്കുകൾ തരാം. (അതിൽ നിന്നാണ് ചീക്കുപൊടിയും പ്ലെയിനറിൽ നിന്നുള്ള പൊടികളും കൃഷിയ്ക്ക് ഉപയോഗിക്കാമെന്ന ആശയം വരുന്നത്). അതൊക്കെ എടുത്തു വച്ച് കണ്ടിട്ട് വന്നാൽ "പുളു" എന്നൊക്കെ തട്ടിവിടാനുള്ള മനോബലം ഉണ്ടാകില്ല.
      കൃഷിയും കർഷകരും നൂതനാശയങ്ങളുപയോഗിച്ചുള്ള കൃഷി രീതികളും നമ്മുടെ മാത്രം കുത്തകയൊന്നുമല്ലാ സഹോ... അതു മനസ്സിലാക്കി കമ്മൻറുകളിട്ട് തകർത്തോളൂ...

    • @VinisPalace
      @VinisPalace 3 роки тому +7

      Super reply

    • @anamikanair9004
      @anamikanair9004 3 роки тому +3

      ചാണകം നല്ല കട്ട വെയിലത്തു വച്ചു പൗഡർ പോലെ ഉണക്കി എടുത്തു, ഈ ചാണകം കൊണ്ടു പ്രയോജനം ഇല്ലേ

    • @trueseeker5559
      @trueseeker5559 3 роки тому +1

      @@anamikanair9004 ഇല്ല.... ചാണകം തണലത്തു വച്ചാണ് ഉണക്കേണ്ടത്. തണലുള്ള സ്ഥലത്ത് ചാണകം വിരിച്ചിട്ട് ഉണക്കണം. പൊരിവെയിലിൽ ഉണക്കിയാൽ ചാണകത്തിലെ നമ്മുക്ക് ആവശ്യമുള്ള സൂക്ഷ്മാണുക്കളും മൂലകങ്ങളും നശിച്ചു പോയി, അതു ഗുണമില്ലാതെ ആകും.

  • @shamsudheenkennedi9695
    @shamsudheenkennedi9695 3 роки тому +3

    1. Kg ethra rpayane

  • @ambujakshiv6434
    @ambujakshiv6434 3 роки тому

    നല്ല ആശയം. ചിന്തേര് പൊടി ഉപയോഗിക്കുന്നത് മുൻപ് ഒരു വീഡിയോ ഇൽ കണ്ടിട്ടുണ്ട്

    • @MalusFamily
      @MalusFamily  3 роки тому

      അക്കെമില്ലിലെ തടി ഫ്ലെമം ചെയ്യുന്ന ചിന്തെര് ഉപയോഗിക്കുന്നതാണ് നല്ലത്.
      അറക്കപ്പൊടി ചേർത്താൽ മണ്ണിൽ കുടികലർന്ന് ചെടികളുടെ വേരുകളെ ബാധിക്കും

  • @rasaica6496
    @rasaica6496 3 роки тому +2

    ഉമി കൊണ്ട് പരീക്ക്ഷിച്ചിട്ടുണ്ടോ. നന്ദി.

    • @MalusFamily
      @MalusFamily  3 роки тому

      ഉമി നോക്കിയിട്ടില്ല

  • @anoopkg6705
    @anoopkg6705 3 роки тому +1

    Njan cheythittundu

  • @usmanmukkandath9575
    @usmanmukkandath9575 3 роки тому +1

    ഇതും കരിയിലയും മണ്ണും ചകിരിച്ചോറും കൂടി നന്നായി മിക്സ് ചെയ്ത് ഞാൻ ഉപയോഗിക്കാറുണ്ട്.

    • @thesecret6249
      @thesecret6249 Рік тому +1

      എങ്ങനെ ഉണ്ട്. ചെടി നല്ലതായി വളരുന്നുണ്ടോ

    • @usmanmukkandath9575
      @usmanmukkandath9575 Рік тому

      @@thesecret6249 ചെടികൾ നന്നായി വളരുന്നുണ്ട്. എങ്കിലും മരപ്പൊടി മിതമായി മാത്രം ഉപയോഗിക്കുക.

    • @thesecret6249
      @thesecret6249 Рік тому +1

      @@usmanmukkandath9575 ചിതൽ പ്രശ്നം ഉണ്ടോ

    • @usmanmukkandath9575
      @usmanmukkandath9575 Рік тому

      @@thesecret6249 ഇവിടെ എനിക്ക് ചിതലിൻറെ ശല്യം ഉണ്ടായിട്ടില്ല.

  • @lovealllife1732
    @lovealllife1732 3 роки тому +2

    കൊള്ളാമല്ലോ 👏👏 ഇനി ചിന്തേരിനു എവിടെ പോകും

    • @asharafc6663
      @asharafc6663 3 роки тому +1

      Marappettayil . farnichar nirmanathil

  • @sojanodathakkal3207
    @sojanodathakkal3207 2 роки тому

    കായ് പിടുത്തം എങ്ങിനെയുണ്ട്. വിളവെടുക്കുമ്പോഴുള്ള വീഡിയോ കാണിക്കണേ.

  • @vineethashine3462
    @vineethashine3462 2 роки тому

    Rose nadan pattumo

  • @parvathyrajkumar1533
    @parvathyrajkumar1533 3 роки тому

    Cheyyarundu vereyum oru you tube kandirunu njanum cheyyarundu pakshe pediya athukondu kurache idarullu nerathe vangichu chakil ketti vechittu old aya sesham ittal gunam koodum ithu fresh alle old ayathu nallatha chetta angane try cheyyu ok

    • @MalusFamily
      @MalusFamily  3 роки тому

      ഇത് തടി ഫ്ലെമം ചെയ്യുന്ന ചിന്തേരാണ് .
      അറക്കപ്പൊടി ഉപയോഗിച്ചാൽ ചെടികൾക്ക് അത്ര നല്ലതല്ല.

    • @parvathyrajkumar1533
      @parvathyrajkumar1533 3 роки тому

      @@MalusFamily ഇനി ചിന്തേരു പോയി എടുക്കാം അത്താവുമ്പോൾ പേടിക്കണ്ട2 താങ്ക്സ് ചേട്ടാ പിന്നേ കുറച്ചു നാൾ എടുത്തുവെച്ചു old ആയി kaziyumbol ഇട്ടു നോക്കു ചേട്ടാ

  • @jenusworld-t2c
    @jenusworld-t2c 3 роки тому +1

    ഇത് വളരെ ഉപകാരപ്രദമായി.കാരണം ഇത് എൻ്റെ വീടിനടുത്തുള്ള ഒരു മരപ്പണിക്കടയിൽ നിന്നും എത്ര വേണമെങ്കിലും വെറുതെ കിട്ടാനുണ്ട്.ഞാൻ കോഴിക്കൂടിൽ ഇത് ഇടാൻ വേണ്ടി കൊണ്ടു വച്ചിട്ടുണ്ട്.

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സതോഷം.

  • @prasanthpillai4722
    @prasanthpillai4722 3 роки тому

    ഐഡിയ കൊള്ളാം വേറൊരു കുഴപ്പമുണ്ട് ഇത് ഓരോ വർഷവും കഴിയുമ്പോൾ ഇതിൽ കറുത്ത അട്ട ശരിക്കും കാണാൻ പറ്റും വീടിന്റെ അടുത്ത ആണെങ്കിൽ ഈ അട്ടാ വീട്ടിനകത്ത് കേറി വരും 😄🙏

    • @MalusFamily
      @MalusFamily  3 роки тому +1

      ഇതിൽ ഭക്ഷണത്തിന്റെ വേയ്സ്റ്റ് ഒന്നും ഇടരുത്. ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ ഉരുപ്പടി മിനുസപ്പെടുത്തുന്ന ചിന്തേര് ഉപയോഗിക്കുക. ചിതലും വരില്ല. ഞാൻ ഇത് കുറെ നാളായി ചെയ്യ്തു വരുന്നതാണ്.

    • @prasanthpillai4722
      @prasanthpillai4722 3 роки тому

      @@MalusFamily ഓക്കേ ചേട്ടാ 😄🙏👍

  • @robinsamvarghese3943
    @robinsamvarghese3943 3 роки тому +3

    First view ❤

  • @sanjuthomas3212
    @sanjuthomas3212 3 роки тому

    Oru chatti chitherinu etra chanakapodi, mannu, ellupodi, veppin pinnakku cherthu kodukanam? Reply tharenee

    • @MalusFamily
      @MalusFamily  3 роки тому +1

      ചിന്തേര്, ചാണകപ്പൊടി, മണ്ണ് സമാസമം.
      എല്ല്പൊടി 100 ഗ്രാം, വേപ്പിൻപിണ്ണാക്ക് 100 ഗ്രാം.🤗❤