ശശികുമാർ -പ്രേം നസീർ മലയാളത്തിലെ എറ്റവും വിജയം വരിച്ച ഒരു കുട്ടു കേട്ട് ആയിരുന്നു. 1960കൾ മുതൽ 80കൾ വരെ പിന്നീട് 80കള്ളിൽ കൂടുതൽ ആയി മോഹൻ ലാൽ ആണ് ശശി കുമാർ നായകൻ ആക്കിയത് മോഹൻലാൽ വിലൻ വേഷങ്ങളിൽ നിന്ന് നായക വേഷങ്ങളിലേക് ഉള്ള പരിവർത്തനത്തിൽ വളരെ നിർണായക മായ പങ്കു വഹിച്ചു
Alpy can make out this legend Mr Sasi Kumar ( John varkey) who still lives with theirs kins in Alleppey, and prises the Malayalam legend actor Sree Prem Nazir. Becasue of Prem Nazir l also got a seat at the malayam film industry. He took 100 films with Prem Nazir as Hero.
ജോൺ പോൾ സർ, താങ്കളുടെ ആഖ്യാന രീതി, മലയാള ഭാഷയിലുള്ള പ്രാവീണ്യം എന്നിവയെല്ലാം താങ്കളുടെ വാക്കുകളിൽ പ്രകടമാകുന്നത് അത്ഭുതത്തോടെയും അതിലേറെ ആരാധനയോടെയും കേട്ടിരിക്കുന്നു. ഫോൺ നമ്പർ പങ്കു വയ്ക്കുമോ സർ ?
തന്റെ കാലം കഴിഞ്ഞു എന്നു മനസ്സിലാക്കി ഒരു പരാതിയും പരിഭവവും പറയാതെ അവകാശവാദങ്ങൾ ഒന്നുമില്ലാതെ കളമൊഴിഞ്ഞു കൊടുത്ത വിവേകശാലിയായ മനുഷ്യൻ. ഇന്നു പലരുടെയും പരിഭവങ്ങൾ കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. ഓരോരുത്തർക്കും ഓരോ കാലമുണ്ട് എന്ന യാഥാർഥ്യം മനസ്സിലാക്കി തന്റെ കൂടാരമഴിച്ചു പിന്നാലെ വരുന്നവർക്ക് സ്ഥലം ഒഴിഞ്ഞുകൊടുക്കുന്നവരാണ് മഹാന്മാർ.
ഹിറ്റ് മേക്കർ ശശികുമാർ സാറിനെ കുറിച്ചു ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. നന്ദി ജോൺ സർ & സഫാരി..
മലയാള സിനിമ ചരിത്രത്തിൽ തങ്ക ലീപികളിൽ എഴുതേണ്ട പേരാണ് ശശികുമാർ സാറിന്റെ...
മലയാള സിനിമ കണ്ട എറ്റവും വലിയ ഹിറ്റ് മേക്കർ മാരിൽ ഒരാൾ ആണ് ശശി കുമാർ
Pranaamam Hit Maker Sasi Kumar sir
ഹിറ്റ് മേക്കർ ശശി സാർ 😍😍😍😍
പ്രണാമം🙏🙏
ശശികുമാർ -പ്രേം നസീർ മലയാളത്തിലെ എറ്റവും വിജയം വരിച്ച ഒരു കുട്ടു കേട്ട് ആയിരുന്നു. 1960കൾ മുതൽ 80കൾ വരെ പിന്നീട് 80കള്ളിൽ കൂടുതൽ ആയി മോഹൻ ലാൽ ആണ് ശശി കുമാർ നായകൻ ആക്കിയത് മോഹൻലാൽ വിലൻ വേഷങ്ങളിൽ നിന്ന് നായക വേഷങ്ങളിലേക് ഉള്ള പരിവർത്തനത്തിൽ വളരെ നിർണായക മായ പങ്കു വഹിച്ചു
Alpy can make out this legend Mr Sasi Kumar ( John varkey) who still lives with theirs kins in Alleppey, and prises the Malayalam legend actor Sree Prem Nazir. Becasue of Prem Nazir l also got a seat at the malayam film industry. He took 100 films with Prem Nazir as Hero.
Prem naseer. Sasikumar .ee koottukettu guinnes record
ജോൺ പോൾ സർ, താങ്കളുടെ ആഖ്യാന രീതി, മലയാള ഭാഷയിലുള്ള പ്രാവീണ്യം എന്നിവയെല്ലാം താങ്കളുടെ വാക്കുകളിൽ പ്രകടമാകുന്നത് അത്ഭുതത്തോടെയും അതിലേറെ ആരാധനയോടെയും കേട്ടിരിക്കുന്നു. ഫോൺ നമ്പർ പങ്കു വയ്ക്കുമോ സർ ?
മലയാളസിനിമയിലെ നിത്യവിസ്മയ കൂട്ടുകെട്ടായിരുന്നു പ്രേംനസീർ,ശശികുമാർ.
Good
ശശികുമാർ സർ. മലയാള സിനിമയുടെ ഒരു യുഗം 🙏
കലാഭാ വൻ മണി യേ
തന്റെ കാലം കഴിഞ്ഞു എന്നു മനസ്സിലാക്കി ഒരു പരാതിയും പരിഭവവും പറയാതെ അവകാശവാദങ്ങൾ ഒന്നുമില്ലാതെ കളമൊഴിഞ്ഞു കൊടുത്ത വിവേകശാലിയായ മനുഷ്യൻ. ഇന്നു പലരുടെയും പരിഭവങ്ങൾ കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. ഓരോരുത്തർക്കും ഓരോ കാലമുണ്ട് എന്ന യാഥാർഥ്യം മനസ്സിലാക്കി തന്റെ കൂടാരമഴിച്ചു പിന്നാലെ വരുന്നവർക്ക് സ്ഥലം ഒഴിഞ്ഞുകൊടുക്കുന്നവരാണ് മഹാന്മാർ.
,👌👌👌👌
Dear John Paul Sir, സംഗീത സംവിധായകൻ ബാബുരാജിനെക്കുറിച്ച്
SuperHit koot
വിലിച്ച് നീ ട്ടാതുവാ,,,,,
താൻ ആരുവാ