ഇടപ്പള്ളി രാഘവന്‍ പിള്ള :by ഡോ.ആര്‍.എസ്.രാജീവ്‌

Поділитися
Вставка
  • Опубліковано 6 лют 2025
  • ഇടപ്പള്ളിയുടെ കവിത :തയ്യാറാക്കിയത്:ഡോ.ആര്‍.എസ്.രാജീവ്‌
    റേഡിയോ ബന്സിഗറില്‍പ്രക്ഷേപണം ചെയ്തത്.നിര്‍മ്മാണം:ജോര്‍ജ്ജ് സേവ്യര്‍വലിയവീട്,സാങ്കേതികസഹായം:ശിവപ്രിയന്‍ ,കവിതകള്‍ ആലപിച്ചത്:ലക്ഷ്മീദാസ്,ഗായത്രി,സാന്ദ്ര,ശശികുമാര്‍.

КОМЕНТАРІ • 20

  • @rajanmathiyattu5538
    @rajanmathiyattu5538 7 місяців тому

    Great Sir. ഇത് കേട്ടപ്പോൾ എന്തോ ഒരു നൊമ്പരം. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയാൽ വിഷാദരോഗം ഉണ്ടാകുമെന്നും അത് ആത്മഹത്യ വരെ എത്തിക്കുമെന്നും കഴിഞ്ഞ ആഴ്ച ഇത് പോലെ ഒരു കയറിൻ തുമ്പിൽ ജീവിതം അവസാനിപ്പിച്ച എന്റെ സഹോദരിയെ ഓർത്തു പോകുന്നു.

  • @balanr9693
    @balanr9693 Рік тому

    Veritta anubhavam 😮😮sad story 🎉🎉great poet🎉🎉

  • @balanr9693
    @balanr9693 Рік тому

    Very sad story sad life 🎉good present....🎉

  • @harikumarpisharody
    @harikumarpisharody 4 роки тому +1

    വളരെ സത്യസന്ധവും ഹൃദ്യവുമായ അവതരണം.. അർത്ഥമുൽക്കൊണ്ട കവിതാ പാരായണം.. ഇടപ്പള്ളി പറഞ്ഞ മൂന്നു കാര്യങ്ങളിൽ സ്നേഹിക്ക വാനും ആ ശിക്കാനും ഇല്ലായെന്നു സമ്മതിച്ചാൽ പോലും അദ്ദേഹത്തിനു ചെയ്യുവാൻ ധാരാളം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു... അവിശ്വസനീയ കാവ്യ ഹൃദയത്തിൽ നിന്നും

  • @Ajay-hq2bw
    @Ajay-hq2bw 4 роки тому +2

    Wonderful sir

  • @srk3209
    @srk3209 6 місяців тому +1

    ഇടപ്പള്ളിരാഘവപിള്ളക്ക്സ്നേഹാജ്ഞലികൾ,ഒരുപിടിപൂക്കൾഅർപ്പിക്കുന്നു

  • @vinodkumarv3352
    @vinodkumarv3352 4 роки тому +1

    🌹🌹👏👏

  • @sreekanthm4609
    @sreekanthm4609 4 роки тому +2

    മനോഹരം

  • @ChithraCookery
    @ChithraCookery 4 роки тому +1

    🙏🏼🙏🏼

  • @johnthomas1050
    @johnthomas1050 4 роки тому

    ഇടപ്പള്ളി യെ പ്പ റ്റിയുള്ള... അവലോകനം.. വളരെ ഹൃ ദ യ സ്‌പ്രിക്ക്.. ആ കുന്നു... ജോൺതോമസ് MA. Student

    • @drrsrajeev1
      @drrsrajeev1  4 роки тому

      If you like my channel please subscribe by clicking the option "SUBSCRIBE"

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 5 років тому +2

    Nice sir atheevahridym

    • @drrsrajeev1
      @drrsrajeev1  4 роки тому

      If you like my channel please subscribe by clicking the option "SUBSCRIBE"

  • @Safar1967
    @Safar1967 4 роки тому +1

    നന്നായിട്ടുണ്ട്

    • @drrsrajeev1
      @drrsrajeev1  4 роки тому

      If you like my channel please subscribe by clicking the option "SUBSCRIBE"

  • @avb1301
    @avb1301 5 років тому +2

    🌺

    • @drrsrajeev1
      @drrsrajeev1  4 роки тому

      If you like my channel please subscribe by clicking the option "SUBSCRIBE"