John Paul 13 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 2 чер 2021
  • #Charithram_Ennillode #Safari_TV #John Paul
    John Paul 13 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 60

  • @SafariTVLive
    @SafariTVLive  3 роки тому +8

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @meghasnair8062
    @meghasnair8062 3 роки тому +38

    11 മണി ആയാൽ സ്ഥിരം വരാറുള്ള ഒരിടം😘❤️
    അറിവ് , കാലഘട്ടം , ചരിത്രം എല്ലാം നേടിത്തരുന്ന സഫാരി ❤️

  • @TheGOVINDARAJ
    @TheGOVINDARAJ 3 роки тому +30

    ജോൺ പോൾ.. പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം.. അനുഭവങ്ങൾ, മനോഹരമായ അവതരണ ശൈലീ, അതി ബൃഹത്തായ സൗഹൃദത്തിന് ഉടമ..

  • @muhammedsaleem9413
    @muhammedsaleem9413 3 роки тому +18

    കവിത പോലെ കഥ പറയുന്ന അനുഭവങ്ങൾ പങ്കു വെക്കുന്ന ജോൺ പോൾ സാറിന് അഭിനന്ദനങ്ങൾ....

  • @prasanna19828
    @prasanna19828 3 роки тому +17

    ജോൺ പോൾ സാർ കഥ പറയുമ്പോൾ ആ കാലഘട്ടം കണ്മുന്നിൽ കൂടി കടന്നു പോകും പോലെ.....,💐💐💐💐💐

  • @AnilKumar-wk6od
    @AnilKumar-wk6od 3 роки тому +20

    🙏🙏എത്ര ഹൃദ്യസ്തമായ അവതരണശൈലി, എത്ര സാഹിത്യപരമായ വിവരണം. 🙏🙏

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +22

    എത്ര മനോഹരം ഈ അവതരണം ❤️❤️❤️❤️❤️

  • @jackyachuvihar
    @jackyachuvihar 3 роки тому +4

    അനുഭവങ്ങളുടെ ഒരു മഹാമേരു പർവതത്തമാണ്‌ ജോൺപോൾ സാർ. വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്നത് ഒരു മുജന്മസുകൃതമാണ്‌

  • @07K550
    @07K550 3 роки тому +6

    Head phone വെച്ച് കണ്ണടച്ച് ഈ കഥകൾ കേൾക്കുമ്പോൾ ഞാൻ ആ കാലത്തിലൂടെ കഥാപാത്രങ്ങളുടെ കൂടെ ടൈം ട്രാവൽ ചെയ്യുന്ന പോലെ...❤️

  • @trendinghilights2473
    @trendinghilights2473 3 роки тому +11

    ജീവിത വീക്ഷണങ്ങൾ ആണ് ഇങ്ങേരുടെ ഫാനാക്കിയത് ♥️👍

  • @shajikn1645
    @shajikn1645 3 роки тому +7

    Thanking every tree for their fruits and shade , every pole which showed light in the path . Gratitude...nectar of malayalam language thy name is John Paul !!!

  • @rkn04
    @rkn04 2 роки тому +2

    Delightful experience, listening to John Paul...so very articulate.

  • @2030_Generation
    @2030_Generation 2 роки тому +1

    *ജോൺ പോൾ... ❤*
    *മലയാളിയുടെ മനസ്സ് അറിഞ്ഞ മനുഷ്യൻ.. ❤*
    *ഹൃദയം തുറന്നു വച്ച വിശാല ഹൃദയൻ... ❤*

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 роки тому +5

    സന്തോഷ് ചേട്ട.കഴിഞ്ഞ 35 കൊല്ലത്തോളമായി മലയാള സിനിമയുടെ ടൈറ്റിൽ കാർഡിൽ മാത്രം കണ്ട് വരുന്ന അങ്ങയുടെ സമീപ നാട്ടുകാരാൻ കൂടിയായ വാഴൂർ ജോസ്നെ ഒന്ന് കൊണ്ട് വരണം.

  • @swaminathan1372
    @swaminathan1372 3 роки тому +2

    പതിമൂന്നാം എപ്പിസോഡ് ആയപ്പോഴേക്കും ജോൺ പോൾ സാർ തൻ്റെ സിനിമാ അനുഭവങ്ങളുടെ ചരിത്രത്തിലേക്ക് കടന്നിരിക്കുന്നു എന്നു തോന്നുന്നു...👍👍👍

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +5

    Late '70sil high schoolil Kurup mashinde Malayalam classinu shesham idu pole bhashayude ozhukk ivide kelkkunnu🙏🙏

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 роки тому +7

    അവതരണം.... ഭാഷ.... സർ നന്ദി... ഈ കാലത്തിലും നല്ല മലയാളം കേൾക്കാൻ ഭാഗ്യം തന്നതിന് 🙏

  • @georgeav3768
    @georgeav3768 9 місяців тому

    സ്വര വർണ്ണങ്ങൾ കൊണ്ട് മലയാള സിനി മാ മഹാരധന്മാരുടെ നേർ കാഴ്ച്ച കൾ ലോകർക്കു പകർന്നു നൽകിയ മഹനായ JP അങ്ങേയ്ക്ക് ആയിരം ആ യിരം 🙏

  • @seeyanthomas9700
    @seeyanthomas9700 3 роки тому +8

    What a legend!!!!!❤❤❤❤❤🙏🙏🙏🙏

  • @sudhimkd62
    @sudhimkd62 3 роки тому +4

    Watching from Mankada.. great Mankada Ravi Varma

  • @deepplusyou3318
    @deepplusyou3318 3 роки тому +6

    ശ്രീ കുമാരൻ തമ്പിയെ കൂടി ഇതിൽ കൊണ്ട്‌ വരുക

  • @kmmohanan
    @kmmohanan 2 роки тому +1

    പ്രണാമം ജോൺ പോൾ

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +4

    Asooya thonnunna anubhava sambath🙏🙏

  • @smrin5439
    @smrin5439 3 роки тому +1

    Jhon poul sir Anghu oru valiya manassinte udama anu anghaye pole oru nalla vekthithinte udamaya njan yenta E jeevidha yatrayil kandittilla. Angheykente Big salute

  • @aruntraj2043
    @aruntraj2043 2 роки тому +1

    Enthoru bhashashudhiyanu ee manushyanu…👌👌👌👌

  • @shihabrasheed786
    @shihabrasheed786 3 роки тому +2

    മലയാളം പഠിക്കാന്‍ JP സാറിന്റെ ഫുൾ episode കണ്ടാൽ മതി ❤️👌

  • @anashamza7297
    @anashamza7297 2 роки тому +1

    കവിതയെക്കാൾ മനോഹരമാണ് നിങ്ങളുടെ വാക്കുകൾ ☺️

  • @bijuvellayil3729
    @bijuvellayil3729 3 роки тому +1

    അവതരണ ശൈലി ഏതൊരു വ്യക്തിക്കും വളരെ സിംപിൾ ആയി മനസിലാകും

  • @pauljoseph2811
    @pauljoseph2811 3 роки тому +1

    ആ സിനിമ 'ഏഴ് നിറങ്ങൾ' അല്ലേ.
    ഞങ്ങൾ സീഎൽസി മലമ്പുഴ ടൂർ പോയപ്പോൾ പാലക്കാട് വച്ചാണ് കണ്ടത്.

  • @deepamanoj1215
    @deepamanoj1215 Рік тому +1

    ❤️❤️❤️

  • @Nattapranthan
    @Nattapranthan 3 роки тому

    Thanks

  • @muhammedashiq3039
    @muhammedashiq3039 3 роки тому +5

    3 enkil 3

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 роки тому +1

    *Thank* *you* Safari✔️

  • @sebinsebastian9622
    @sebinsebastian9622 3 роки тому +7

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому

      Gayathri ashokan chettante oru episodel njan prathyekam ezhuthi Vazhoor jose verana ennu.

  • @anasshajahan2902
    @anasshajahan2902 3 роки тому +3

    ആദ്യം 👍👍👍

  • @bennykaloor1279
    @bennykaloor1279 3 роки тому

    നല്ല. ഓർമ്മകൾ

  • @vivekmg5530
    @vivekmg5530 3 роки тому +1

    കഴിഞ്ഞ 4 വീഡിയോ ക്വാളിറ്റി വളരെ നന്നായിട്ടുണ്ട്.... Camera മാറിയോ?

  • @jeenas8115
    @jeenas8115 3 роки тому +1

    ❤❤❤❤❤❤👍👍👍👍

  • @kavi922
    @kavi922 3 роки тому +1

    👍👍👍👍👍

  • @Z12360a
    @Z12360a 3 роки тому

    👍

  • @technosreehari3688
    @technosreehari3688 2 роки тому +1

    സര്‍; പഴയകാല സംവിധായകൻ ബേബി (ലിസ)യെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @vipinns6273
    @vipinns6273 3 роки тому +1

    😍👌👏👍❤

  • @sheeladevisheeladevirajan5443
    @sheeladevisheeladevirajan5443 3 роки тому

    ♥🙏🙏🙏

  • @rasalkoottil
    @rasalkoottil 3 роки тому

    Mankada 💯💯

  • @syamlal8548
    @syamlal8548 3 роки тому

    First sir......

  • @adarshs2777
    @adarshs2777 3 роки тому +1

    He is a legend. Ennalum Vincent maashinu original kozhi mutta thanne 4-5 ennam pore?

  • @gopakumarg6679
    @gopakumarg6679 3 роки тому

    Pl include an episode on your films that failed due to various factors

  • @rkrparayil4569
    @rkrparayil4569 3 роки тому

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @santhoshps8927
    @santhoshps8927 3 роки тому +2

    Ha ha mezhuku kondulla Mutta 2..3..ennam karuthunna pole original Mutta Kurachu karuthiyal pore John sir.

    • @tojimathew
      @tojimathew 3 роки тому +1

      I was searching for this comment!

    • @navdeepvicky9234
      @navdeepvicky9234 3 роки тому

      Perfectly same sized and same coloured mutta kittumo.

  • @sbrview9852
    @sbrview9852 3 роки тому +1

    വ്യക്തത =JP

  • @Saltandpepper2.0
    @Saltandpepper2.0 3 роки тому +1

    mothathill lighting ill entha oru vethyasam poleee

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +6

    ഇന്നത്തെ മുഖ വർണവും വസ്ത്ര വർണവും ഒന്നെന്നുവന്നത് ആകസ്മികമാണോ

  • @bennykaloor1279
    @bennykaloor1279 3 роки тому

    നല്ല. ഓർമ്മകൾ

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    ❤️❤️❤️

  • @jojivarghese3494
    @jojivarghese3494 3 роки тому

    👍

  • @giripk
    @giripk 3 роки тому

    ❤❤❤