Smrithi | Thoppil Bhasy | Safari TV

Поділитися
Вставка
  • Опубліковано 2 гру 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 73

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 роки тому +11

    ചുരുങ്ങിയ സമയം കൊണ്ട് തോപ്പിൽ ഭാസി എന്ന അത്യുല കലകാരന്റെ ജീവിതം എത്ര മനോഹരമായിട്ടാണ് ജോൺ പോൾ സർ അങ്ങു വാക്കുകളിലൂടെ അവതരിപ്പിച്ചത്. എന്ത് കൊണ്ടാണ് ഇത്രയും നല്ല പ്രോഗ്രാമിന് കാഴ്ചക്കാർ കുറവാകുന്നത്.

  • @kggamers6878
    @kggamers6878 3 роки тому +6

    നെഹ്‌റു വന്നു പ്രസംഗിച്ച സഥലത്തു വീട് വച്ചു പ്രസാഗിച്ച വേദി kolam തോണ്ടി അവിടെ തമാര കുളം പണിഞ്ഞ മൊതല് യഥാർഥ കമ്മ്യൂസിറ് proud to his family member

  • @nandhutb1030
    @nandhutb1030 4 роки тому +18

    ഒരേപോലെ പുളകം കൊള്ളിക്കുകയും വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയുന്ന ഭാഷ ശൈലി
    തോപ്പിൽ ഭാസി എന്ന അവിസ്മരണീയനായ മനുഷ്യൻ ❣️

    • @janceysebastin1929
      @janceysebastin1929 4 роки тому +1

      Respect thoppil bassi

    • @ജീറാപുള്ളി
      @ജീറാപുള്ളി 2 роки тому

      തോപ്പിൽ ഭാസി കമ്മൂണിസം തലയ്ക്കു പിടിച്ച ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഓണാട്ടുകരയിലെ ജീവിക്കുന്ന പ്രായംചെന്ന എല്ലാവർക്കും അറിയാം. ശൂരനാട് സംഭവം എന്നാ കുപ്രസിദ്ധമായ കൊലപാതകക്കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസ് ഇൻസ്പെകരയെയും എട്ടു പോലീസുകാരെയും നിഷ്ടുരം കൊലപ്പെടുത്തി കൊടും ക്രിമിനൽ. അയാളുടെ കൈയിൽ രക്തക്കറയോടുകൂടി ജീവിച്ച കൊടും കുറ്റവാളി, ഒടുവിൽ കാല് മുസിരിച്ച നിരങ്ങി നടന്നു, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ആ നീചൻ ഇ ലോകത്തോട് വിടപറഞ്ഞു. അവൻ നരകത്തിൽ തന്നെ കാണും തീർച്ച.

    • @ജീറാപുള്ളി
      @ജീറാപുള്ളി 2 роки тому

      @@janceysebastin1929 തോപ്പിൽ ഭാസി കമ്മൂണിസം തലയ്ക്കു പിടിച്ച ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഓണാട്ടുകരയിലെ ജീവിക്കുന്ന പ്രായംചെന്ന എല്ലാവർക്കും അറിയാം. ശൂരനാട് സംഭവം എന്നാ കുപ്രസിദ്ധമായ കൊലപാതകക്കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസ് ഇൻസ്പെകരയെയും എട്ടു പോലീസുകാരെയും നിഷ്ടുരം കൊലപ്പെടുത്തി കൊടും ക്രിമിനൽ. അയാളുടെ കൈയിൽ രക്തക്കറയോടുകൂടി ജീവിച്ച കൊടും കുറ്റവാളി, ഒടുവിൽ കാല് മുസിരിച്ച നിരങ്ങി നടന്നു, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ആ നീചൻ ഇ ലോകത്തോട് വിടപറഞ്ഞു. അവൻ നരകത്തിൽ തന്നെ കാണും തീർച്ച.

  • @comradesajith6207
    @comradesajith6207 4 роки тому +16

    RED SALUTE COMRADES JAI BHEEM INQUILAB ZINDABAD RED STARS

  • @kezdiya
    @kezdiya 4 роки тому +14

    കേൾവിക്കാരന്റെ ഹൃത്തിലേക്കു ആസ്വാദ്യകരം ആകും വിധം പതിഞ്ഞു പോകുന്ന ഭാഷ ശൈലി......

  • @faizalsalim1194
    @faizalsalim1194 4 роки тому +9

    Long live the great ideology of Marxism-Leninism!
    Red Salute comrades!

  • @manojlal4229
    @manojlal4229 2 роки тому

    Timely commemoration about Thoppil Bhasi the legend.A big red salute to the ever great comrade Thoppil Bhasi.

  • @bineeshpalissery
    @bineeshpalissery 4 роки тому +8

    ഒലിവിലെ ഓർമ്മകൾ ഓരോ മലയാളിയും വായിക്കണം...

    • @ജീറാപുള്ളി
      @ജീറാപുള്ളി 2 роки тому

      തോപ്പിൽ ഭാസി കമ്മൂണിസം തലയ്ക്കു പിടിച്ച ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഓണാട്ടുകരയിലെ ജീവിക്കുന്ന പ്രായംചെന്ന എല്ലാവർക്കും അറിയാം. ശൂരനാട് സംഭവം എന്നാ കുപ്രസിദ്ധമായ കൊലപാതകക്കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസ് ഇൻസ്പെകരയെയും എട്ടു പോലീസുകാരെയും നിഷ്ടുരം കൊലപ്പെടുത്തി കൊടും ക്രിമിനൽ. അയാളുടെ കൈയിൽ രക്തക്കറയോടുകൂടി ജീവിച്ച കൊടും കുറ്റവാളി, ഒടുവിൽ കാല് മുസിരിച്ച നിരങ്ങി നടന്നു, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ആ നീചൻ ഇ ലോകത്തോട് വിടപറഞ്ഞു. അവൻ നരകത്തിൽ തന്നെ കാണും തീർച്ച.

  • @sameerakakkattil9939
    @sameerakakkattil9939 4 роки тому +3

    Thoppil sirnte jeevitham john sirnte vaakkukaliloode kaanukayaayrnn..🙏🙏

    • @ജീറാപുള്ളി
      @ജീറാപുള്ളി 2 роки тому

      തോപ്പിൽ ഭാസി കമ്മൂണിസം തലയ്ക്കു പിടിച്ച ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഓണാട്ടുകരയിലെ ജീവിക്കുന്ന പ്രായംചെന്ന എല്ലാവർക്കും അറിയാം. ശൂരനാട് സംഭവം എന്നാ കുപ്രസിദ്ധമായ കൊലപാതകക്കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസ് ഇൻസ്പെകരയെയും എട്ടു പോലീസുകാരെയും നിഷ്ടുരം കൊലപ്പെടുത്തി കൊടും ക്രിമിനൽ. അയാളുടെ കൈയിൽ രക്തക്കറയോടുകൂടി ജീവിച്ച കൊടും കുറ്റവാളി, ഒടുവിൽ കാല് മുസിരിച്ച നിരങ്ങി നടന്നു, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ആ നീചൻ ഇ ലോകത്തോട് വിടപറഞ്ഞു. അവൻ നരകത്തിൽ തന്നെ കാണും തീർച്ച.

  • @janceysebastin1929
    @janceysebastin1929 4 роки тому +3

    Good

  • @anandhudasu9538
    @anandhudasu9538 4 роки тому +1

    Sir kambiserry kanuakaran sirnte oru video cheyyumo ithupolea pls❣️

  • @mahinbabu3106
    @mahinbabu3106 4 роки тому +1

    Good episode

  • @kiranjith9287
    @kiranjith9287 4 роки тому +5

    നല്ല ഭാഷ 😊

  • @johnthomas9535
    @johnthomas9535 4 роки тому +6

    തന്റെ മുറിച്ചുമാറ്റിയ കാലിനെ നോക്കി 'പണ്ടു ഞാൻ sick(sikh) ആയിരുന്നു എന്നാൽ ഇന്നു ഞാൻ അകാലിയാണ് 'എന്നു ഫലിതരൂപേണ പറഞ്ഞിരുന്നു. ഒന്നിനും മുൻപിലും അടിപതറാതെ നിന്ന പോരാളി. 🙏

  • @sivantt189
    @sivantt189 3 роки тому +1

    Dear comrade Bhasin sir we never forget you.inquilab zindabad CPI zindabad.Lalsalam dear com

  • @raghavtubevlogs
    @raghavtubevlogs 2 роки тому +1

    Vere level

  • @anandhudasu9538
    @anandhudasu9538 4 роки тому +1

    Vallikunnamkaran enna rithiyil roomanjam varunn🔥🔥🔥❣️

  • @synergyacademy8388
    @synergyacademy8388 4 роки тому +5

    Thoppil bhasi യെ സമ്പൂർണ്ണ മായി പറഞ്ഞു

  •  4 роки тому

    nice video

  • @sachusojan2099
    @sachusojan2099 4 роки тому

    George joseph sir ellathaaa enthonne safari TV...
    Sir waiting for ur episode

  • @bhupeshmb9912
    @bhupeshmb9912 Рік тому

    ❤️❤️❤️

  • @rinusamuel9806
    @rinusamuel9806 2 роки тому +2

    സഖാവ് 💪🏻🥰

  • @jaykrishnaprakash
    @jaykrishnaprakash 4 роки тому +7

    ഇന്ന് 'കമ്മ്യൂണിസ്റ്റ്‌' ഇല്ലാതായിരിക്കുന്നു..

  • @subinpssubin
    @subinpssubin 4 роки тому +1

    Do episode of vincent mash

  • @kevinjose2427
    @kevinjose2427 4 роки тому +1

    Please upload john abraham episode of smrithi

  • @gokulsu1599
    @gokulsu1599 4 роки тому +2

    🔥🔥✊️

  • @vishnukj5057
    @vishnukj5057 4 роки тому +3

    💙

  • @koyamonkundani8104
    @koyamonkundani8104 4 роки тому +1

    👍👍👍

  • @sherinpv6688
    @sherinpv6688 3 роки тому +1

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +3

    തോപ്പിൽ ഭാസി കോട്ടയം ഭാസി അടൂർ ഭാസി എത്ര ഭാസിമാർ നിങ്ങളെന്നെ kammunistaakki അദ്ദേഹത്തിന്റെ സിനിമയാണല്ലോ

  • @firos_kr2856
    @firos_kr2856 4 роки тому +1

    ❤️👌

  • @vaishakminnu1413
    @vaishakminnu1413 2 роки тому +1

    🥰😍😊🙂

  • @synergyacademy8388
    @synergyacademy8388 4 роки тому +5

    പ്രിയ സഫാരി എം കെ സാനു മാസ്റ്റർ കൂടി വരണം

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 4 роки тому

      സ്മൃതി എന്നാ ഈ പ്രോഗ്രാം മണ്മറഞ്ഞു പോയ വരെ കുറിച്ചാണ് ബ്രോ. അതില് എങ്ങനെയാണു സാനു മാസ്റ്ററേ ഉൾപെടുത്തുക

  • @bindusajeevan4945
    @bindusajeevan4945 4 роки тому +2

    💙🙏🌹

  • @vijeshkpullara1341
    @vijeshkpullara1341 4 роки тому +2

    💪💪💪💪💪💪💪

  • @subinpssubin
    @subinpssubin 4 роки тому +1

    Thoppil bhasi kooduthal ariyaan agraham

  • @akashcom9176
    @akashcom9176 4 роки тому +12

    *ഒളിവിലെ ഓർമ്മകൾ*

    • @princetl5075
      @princetl5075 4 роки тому +1

      Ethu vare medikkan pttiyillaaaa

    • @akashcom9176
      @akashcom9176 4 роки тому +2

      Enikkum

    • @pramodm1685
      @pramodm1685 4 роки тому +1

      Ipo njn vayichu kondirikunnu😍😍 oru kalatey police vazhchakal oru nootande kanan kazhiyum

    • @pramodm1685
      @pramodm1685 4 роки тому +1

      @@akashcom9176 njn libariyil ninne edute vayich teerarayi. Teerchayayum vayikanm bro

    • @mahinbabu3106
      @mahinbabu3106 4 роки тому +3

      നാലൊരു പുസ്തകം ആണ് ഒളിവിലെ ഓർമകൾ

  • @aarathymj861
    @aarathymj861 3 роки тому +1

    Sir 1928 അല്ല 1924 ആണ് ജനനം

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    കൈയും തലയും പുറത്തിടരുത് എന്ന നാടകം ഒരു പാട് വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ അവതരിപ്പിച്ചിരുന്നു

    • @ജീറാപുള്ളി
      @ജീറാപുള്ളി 2 роки тому

      തോപ്പിൽ ഭാസി കമ്മൂണിസം തലയ്ക്കു പിടിച്ച ഒരു ക്രിമിനൽ ആയിരുന്നു എന്ന് ഓണാട്ടുകരയിലെ ജീവിക്കുന്ന പ്രായംചെന്ന എല്ലാവർക്കും അറിയാം. ശൂരനാട് സംഭവം എന്നാ കുപ്രസിദ്ധമായ കൊലപാതകക്കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസ് ഇൻസ്പെകരയെയും എട്ടു പോലീസുകാരെയും നിഷ്ടുരം കൊലപ്പെടുത്തി കൊടും ക്രിമിനൽ. അയാളുടെ കൈയിൽ രക്തക്കറയോടുകൂടി ജീവിച്ച കൊടും കുറ്റവാളി, ഒടുവിൽ കാല് മുസിരിച്ച നിരങ്ങി നടന്നു, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ആ നീചൻ ഇ ലോകത്തോട് വിടപറഞ്ഞു. അവൻ നരകത്തിൽ തന്നെ കാണും തീർച്ച.

  • @vijua4715
    @vijua4715 4 роки тому

    Oh

  • @adjanagharoad7918
    @adjanagharoad7918 2 роки тому

    കരുണാകരന്റെ രൂപം

  • @bineeshpalissery
    @bineeshpalissery 4 роки тому +1

    സഖാവേ....

  • @prasanthlputhur
    @prasanthlputhur 4 роки тому +4

    അങ്ങയുടെ വിവരണങ്ങൾ എന്നിൽ വേദനയുടെ തീവ്രത നിറച്ചു ,ചില വിലയിരുത്തലുക്കളെ കണ്ണീരിനാലല്ലാതെ ഇതിനെയൊക്കെ സമീപിക്കാൻ സാധ്യമല്ല

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    അദ്ദേഹം ഒളിവിൽ കഴിഞ്ഞതും കുളിക്കാതെയും മറ്റും ശരീരത്തിൽ chellu പോലുള്ള ജീവികൾ vasichathum ഒക്കെ വായിച്ചിട്ടുണ്ട് j

    • @An0op1
      @An0op1 3 роки тому

      അദ്ദേഹം കുറച്ചു നാൾ ഒളിവിൽ കഴിഞ്ഞ വീട് പത്തനംതിട്ട - ആലപ്പുഴ ജില്ല അതിർത്തിയിലെ പള്ളിക്കൽ പഞ്ചായത്തിലെ പയ്യനല്ലൂർ എന്ന സ്ഥലത്താണ്.....പണ്ട് ആ സ്ഥലമൊക്കെ കൊല്ലം ജില്ലയുടെ ഭാഗം ആയിരുന്നു.....

  • @jamestj9692
    @jamestj9692 4 роки тому +5

    തേപ്പിൽ ഭാസിയുടെ കുടുംബം മറ്റ് വിവരങ്ങൾ ഇതിനെ കുറിച്ച് ഒന്നും പറയാതെ ഇദ്ദേഹം രാഷ്ട്രീയം പറഞ്ഞു സമയം കളഞ്ഞ്.

    • @pramodm1685
      @pramodm1685 4 роки тому +5

      Adehatinty admatkata poyi vayiku shurutey apo mansilkaum adehatinty kudumbam party ayirunnenne

    • @MrParappallil
      @MrParappallil 4 роки тому +3

      ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോരതന്നെ കൊതുകിനു കൌതുകം..

    • @MrParappallil
      @MrParappallil 4 роки тому +11

      തനിക്കെന്തിനാ തോപ്പിൽ ഭാസിയുടെ കുടുംബചരിത്രം. ഏതെങ്കിലും വിവാഹാലോചനയ്ക്കാണോ. ഒന്നു പോടാ കൂവേ.

    • @jamestj9692
      @jamestj9692 4 роки тому +1

      @@MrParappallil അത് ചേദിച്ചത് കൊണ്ട് നിനക്ക് എന്താടാ ഇത്രയേറെ വല്ലായ്മ. നിന്റെ സംബന്ധ വീട്ടിൽ ഞാൻ കല്യാണം ആലേചിച്ച് വരുന്നില്ല വിവരം കെട്ടവനെ.

    • @MrParappallil
      @MrParappallil 4 роки тому +1

      @@jamestj9692 എനിക്കുവല്ലായ്മയൊന്നു മല്ലെടാ നായേ കാരൃം.. സാംഗതൃമില്ലാത്ത വിഷയമാണ് നീ ഉന്നയിച്ചതെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായില്ലെങ്കിൽ ഞാൻ സുല്ലിടുന്നു. നീ പോക്കു കേസുകെട്ടാ..

  • @abinbabu2938
    @abinbabu2938 4 роки тому

    Good

  • @bhupeshmb9912
    @bhupeshmb9912 Рік тому

    ❤️❤️❤️

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    👍👍👍👍👍