Це відео не доступне.
Перепрошуємо.

Nettiyil Poovulla | 1080p | Manivathoorile Aayiram Shivaraathrikal | Mammootty | Suhasini | Devan

Поділитися
Вставка
  • Опубліковано 8 бер 2021
  • Song : Nettiyil Poovulla...
    Movie : Manivathoorile Aayiram Shivaraathrikal [ 1987 ]
    Director : Fazil
    Lyrics : ONV Kurup
    Music : MB Sreenivasan
    Singer : KJ Yesudas
    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ... [ നെറ്റിയില്‍ ]
    ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
    തേന്‍ കുടം വെച്ചു മറന്നൂ പാട്ടിന്റെ..
    തേന്‍ കുടം വെച്ച് മറന്നൂ
    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ..
    താമരപൂമൊട്ടു പോലെ നിന്റെ
    ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ..
    ഗോമേദകത്തിന്‍ മണികള്‍ പോലെ
    ആമലര്‍ കണ്ണുകള്‍ കണ്ടു..
    പിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ
    തേന്‍ കുടം പൊയ് പോയ ദു:ഖം..
    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ..
    തൂവല്‍ത്തിരികള്‍ വിടര്‍ത്തീ നിന്റെ
    പൂവല്‍ ചിറകുകള്‍ വീശി..
    താണു പറന്നു പറന്നു വരൂ എന്റെ
    പാണി തലത്തിലിരിക്കൂ..
    എന്നും നിനക്കുള്ളതല്ലേ
    എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.. [ എന്നും ]
    നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.
    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ..

КОМЕНТАРІ • 254

  • @safeer6075
    @safeer6075 2 роки тому +416

    ഇ ഫിലിം റിലീസ് ടൈമിൽ വൻ ഹിറ്റായിരിന്നു ഇപ്പോൾ ഇങ്ങനെയുള്ള പാട്ടുകളും ഫില്ലിംസുകളും കാണാൻ കൊതിക്കുന്നവർ ഹാൻഡ് പൊക്കിയെ..

  • @sujithv2521
    @sujithv2521 3 роки тому +502

    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +4

      മണിവത്തൂരിലെ ആയിരം ശിവരാത്രികൾ മൂവി ഫാൻസ്‌ മുങ്ങിക്കപ്പൽ ഇവിടെ ലൈക്‌ 👍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому

      @@angrymanwithsillymoustasche yes❤

    • @Rons88
      @Rons88 3 роки тому +1

      ഞാനും

    • @sujithv2521
      @sujithv2521 3 роки тому

      @@user-jt6og8yi 👍👍👍👍

    • @sujithv2521
      @sujithv2521 3 роки тому

      @@Rons88 👍👍👍👍

  • @gopalankk5871
    @gopalankk5871 2 роки тому +44

    വർഷങ്ങൾക്ക് മുമ്പ് കണ്ട ഈ സിനിമ ഇന്നലെ കണ്ട പോലെ തോന്നുന്നു. എത്ര മനോഹര ഗാനം!

  • @memorylane7877
    @memorylane7877 3 роки тому +67

    എക്കാലത്തെയും പ്രിയപ്പെട്ട സിനിമ❤

  • @AKSHAYSt-cq8pt
    @AKSHAYSt-cq8pt 2 роки тому +41

    പാട്ട് കേട്ടിട്ട് പണ്ടത്തെ കാലം ഓർമ വരുന്നു 😭

  • @sreeragssu
    @sreeragssu 3 роки тому +93

    മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ♥
    ഒരു പ്രത്യേക ഇഷ്ടം ആണ് എന്നും ഈ സിനിമയോട്.
    . തിരക്കഥ - ഫാസില്‍, സംഭാഷണം - ജഗദീഷ്

  • @spectator616
    @spectator616 3 роки тому +116

    ഈ സിനിമയോടുള്ള ഇഷ്ടം വാക്കുകളിൽ ഒതുങ്ങില്ല.❤ മമ്മൂക്ക-ഫാസിൽ സർ ടീമിന്റെ എല്ലാവരുടെയും ഫേവറിറ്റ് ആയ പപ്പയുടെ സ്വന്തം അപ്പൂസിനെക്കാൾ ഇഷ്ടക്കൂടുതൽ ഈ വിനയനോടും നീനയോടുമാണ്❤

  • @rimnarimz
    @rimnarimz Рік тому +13

    മമ്മൂക്കക്ക് ഈ പാട്ടിൽ ഒരു special ഭംഗി ❤

  • @hareeshphtkm
    @hareeshphtkm 3 роки тому +68

    എന്നും നിനക്കുള്ളതല്ലേ
    എന്റെ നെഞ്ചിലെ
    പാട്ടിന്റെ പാല്‍കിണ്ണം..❤️

  • @sreeragssu
    @sreeragssu 3 роки тому +155

    നീന എനിക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ആ പെണ്‍കുട്ടി നീന തന്നെ ആയിരുന്നാല്‍ കൊള്ളാമെന്നുണ്ട്

    • @sureshkumarp6219
      @sureshkumarp6219 2 роки тому +2

      mAmmooka super

    • @arunkumarks2096
      @arunkumarks2096 2 роки тому +2

      ഫാസിൽ touch 👍❤️

    • @sreeharias123
      @sreeharias123 8 місяців тому +2

      Avanazhi - stout police officer, Manivathurile ayiram shivarathrikal - good romantic hero, Kuttettan - flirt, Kottayam Kunjachan and Rajamanikyam - mass with comedy based slang and dialogue delivery
      Mammookka is an actor with most self updated quality who revamps his acting caliber in decades by identifying the type of roles that he yet didn't do and excels in that particular roles by applying suitable strategies in overcoming his limitations 😍❤️👌

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Місяць тому +1

      ​@sreeharias123yes✌️

  • @spectator616
    @spectator616 3 роки тому +103

    കൂടെവിടെ മുതൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ അഞ്ചു വർഷങ്ങൾ മാത്രം❤
    എന്നാലും മമ്മൂക്കയുടെ ഏറ്റവും നല്ല ജോഡി എന്നതിന്റെ ഏറ്റവും ആദ്യത്തെ ഉത്തരം സുഹാസിനി തന്നെ❤

    • @kumarsajilesh3298
      @kumarsajilesh3298 3 роки тому +5

      ഈ സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽ ഇറങ്ങിയപ്പോൾ രണ്ടു തവണ ടിക്കറ്റ് കിട്ടാതെ പോയതാണ്.. പിന്നീടെന്തോ, സിനിമ ഫ്ലോപ്പ് ആയത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല. പക്ഷെ, സിനിമ പോസ്റ്ററുകളിൽ മമ്മൂട്ടിയുടേയും സുഹാസിനിയുടെയും മാസ്മരിക കെമിസ്ട്രി വല്ലാതെ ആകര്ഷിക്കുന്നതായിരുന്നു...

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +19

      @@kumarsajilesh3298 hit ആണ് ഹേ.. പടം

    • @shamsiaputhanveed3454
      @shamsiaputhanveed3454 3 роки тому +1

      ❤🌹👌

    • @arunroja6273
      @arunroja6273 3 роки тому +9

      ഹിറ്റ് ആയിരുന്നു

    • @minumon6283
      @minumon6283 3 роки тому +5

      Swarga chitra appachanu laabham undakkiya cinimayanu idu.

  • @cherianjohn4800
    @cherianjohn4800 3 роки тому +29

    One of the best from ONV Sir, our childhood memories are sweet memories be remains to refresh it. Old is gold 🏆.

  • @spectator616
    @spectator616 3 роки тому +25

    Dr. Vinaya chandran and Neena 💕
    All time favorite❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +130

    ഒരു കവിത കേൾക്കുന്ന പോലെയാണ് ഈ ഗാനം 😍

  • @wahidebrahim4742
    @wahidebrahim4742 3 роки тому +20

    Ithoke kelkumbala.. Aaake oru samadhanam.. This song is something like confession.. 💕💕💕

  • @rishiraj2005
    @rishiraj2005 Рік тому +11

    Mega star തന്നെ 👍 അതിന് അർഹത ഉള്ള ആൾ

  • @sidheequetharalil4562
    @sidheequetharalil4562 3 роки тому +27

    നല്ല സിനിമ ആണ് 😍

  • @sashisa.4260
    @sashisa.4260 2 роки тому +37

    ആ വരികൾ തന്നെ എത്ര എത്ര മനോഹരം ........ഇനി 2021ൽ i....ഇതിനു ശേഷം ഇങ്ങനെ ഒരു പാട്ട് വരില്ല ......അതാണ് ....

  • @ananthakrishnan2935
    @ananthakrishnan2935 Рік тому +7

    വിനയചന്ദ്രനും നീനയും
    പിന്നെ അവർ കാണാൻ കൊതിച്ച ആയിരം ശിവരാത്രികളും ❤

  • @shefeequeck4854
    @shefeequeck4854 3 роки тому +11

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന സോങ്

  • @binoyk3186
    @binoyk3186 3 роки тому +35

    Mammootty sir enna glamour

  • @dericabraham8981
    @dericabraham8981 2 роки тому +32

    മമ്മൂക്ക ഇഷ്ടം 😘😘 മമ്മൂക്ക പാടുന്നത് കാണാൻ എത്ര മനോഹരമാണ്

    • @arunkumarks2096
      @arunkumarks2096 2 роки тому +7

      എന്താ ഗ്ലാമർ അല്ലെ

  • @rajeshattiri5801
    @rajeshattiri5801 3 роки тому +33

    പണ്ട് തിരൂരിൽ വിശ്വാസ് എന്ന ഒരു തിയേറ്റർ ഉണ്ടായിരുന്നു. അവിടെ നിന്ന് ആദ്യം കണ്ട ചിത്രം ഇതാണ്.

    • @shinybinu6154
      @shinybinu6154 2 роки тому

      Vishvas, central onnum ippo ille?

    • @rajeshattiri5801
      @rajeshattiri5801 2 роки тому +1

      @@shinybinu6154 viswas ഇല്ല. സെൻട്രൽ, ഖയാം എന്നിവ ഉണ്ട്.

    • @shinybinu6154
      @shinybinu6154 2 роки тому +1

      @@rajeshattiri5801 ok pandu malappuram jillayil release movies varunnath thirur, nilambur, perinthalmanna ivide ayirunnu annu kanunna peranu central, vishvas...

  • @anjalym92
    @anjalym92 3 роки тому +16

    Onv sir🙏🙏🙏
    Mammootti-suhasini nice pair👏

  • @mvin1688
    @mvin1688 3 роки тому +18

    ❤️HANDSOME MAMMOOKKA❤️

  • @Rons88
    @Rons88 3 роки тому +9

    ഇന്നലെ എവിടെ പോയി..എന്റെ മ്യൂസിക് സോണേ... Miss ചെയ്തു കേട്ടോ☺️💓💓

  • @mohanchandra9001
    @mohanchandra9001 3 роки тому +18

    Beautiful .. .. indeed ... thank you .. ❤

  • @seenasalim3112
    @seenasalim3112 2 роки тому +9

    Mammokka the great ❤️

  • @puffdaddy4920
    @puffdaddy4920 6 місяців тому +1

    Mammootty sir and Suhasini madam was my favorite back in those days. This film is a very tender romsntic film that has a timeless feel to it.

  • @binoyk3186
    @binoyk3186 3 роки тому +8

    Ethra kettalum mathi varunnilla super song

  • @uvaispullara5014
    @uvaispullara5014 3 роки тому +7

    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ...
    ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
    തേന്‍ കുടം വെച്ചു മറന്നൂ പാട്ടിന്റെ..
    തേന്‍ കുടം വെച്ച് മറന്നൂ
    നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
    നീ പാടാത്തതെന്തേ..

  • @memorylane7877
    @memorylane7877 3 роки тому +18

    "ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ" എന്ന പാട്ട് കൂടി അപ്‌ലോഡ് ചെയ്യൂ!❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +23

    ഈ പാട്ട് ദാസേട്ടൻ പാടുന്നേ ഒരു പ്രത്യേക രീതിയിൽ ആണ്.❤️🥰💓ചിത്ര ചേച്ചി പാടണേ വേറേ രീതിയിലും.🎶🎼

    • @sarath5347
      @sarath5347 3 роки тому +5

      ചിത്ര ചേച്ചി ❤️
      ദാസേട്ടൻ 💯🥰

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому +1

      ഒന്ന് Male voice ഉം മറ്റേത് female voice ഉം ആണ്🙄

    • @sreelatha3084
      @sreelatha3084 3 роки тому

      അതേ അപ്പുസേ ❣️❣️❣️👍👍

    • @sreelatha3084
      @sreelatha3084 3 роки тому

      അപ്പുസേ ചിത്ര ചേച്ചിക്ക് അവാർഡ് കിട്ടിയിട്ടുണ്ട് ഈ song nu 👍👍😄😄❣️❣️❣️

    • @sreelatha3084
      @sreelatha3084 3 роки тому +1

      എനിക്ക് ഈ മൂവി, song ഭയങ്കര ഇഷ്ടം ❣️❣️❣️

  • @athirareghunath8638
    @athirareghunath8638 3 роки тому +15

    ഒരു പ്രത്യേക സുഖമാണ് ഈ പാട്ട് കേൾക്കാൻ. ഒരുപാടിഷ്ടം❤️

    • @user-jt6og8yi
      @user-jt6og8yi 3 роки тому +2

      Yes💜❤

    • @annievarghese6
      @annievarghese6 2 роки тому +3

      ദാസേട്ടന്റെമധുരശബ്ദത്തിൽ.സൂപ്പർ

  • @arafat1231000
    @arafat1231000 2 роки тому +3

    ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമ കണ്ടത് ഓർമ്മയുണ്ട്..

  • @fahadcraftart2431
    @fahadcraftart2431 3 роки тому +8

    നൊസ്റ്റാൾജിയ 😍🎶🎶🎶🎶

  • @call-me-dude-yt7421
    @call-me-dude-yt7421 3 роки тому +4

    Fvert. മമ്മുക്ക ഡയലോഗ് ഡെലിവറി 👍❤

  • @mammookkafan3695
    @mammookkafan3695 3 роки тому +4

    Uff ikkade look 😍

  • @mvin1688
    @mvin1688 3 роки тому +8

    ❤️💛MAMMOOKKA💛❤️

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +22

    ദാസേട്ടൻ ❤ മമൂക്ക ❤

  • @ajithasree3211
    @ajithasree3211 2 роки тому +4

    I love mammookka 😘❤️

  • @anjaliqnju3623
    @anjaliqnju3623 2 роки тому +6

    மிகவும் பிடித்த பாடல் இனிமை ❤️

  • @akjoshi5218
    @akjoshi5218 7 місяців тому

    എത്ര വട്ടം കേട്ട്.... ❤❤❤pattum സിനിമ യും

  • @nanma_stardust
    @nanma_stardust 2 роки тому +1

    Dr Vinaya chandran ❤ Neena
    Such an amazing combo
    Movie👌👌

  • @binoyk3186
    @binoyk3186 3 роки тому +3

    Vallatha oru anubhoodi ee song

  • @sreeharias123
    @sreeharias123 8 місяців тому

    Mammookka as a good romantic hero... Beautiful chemistry between Mammookka as Suhasini 😍❤️👌

  • @jayankc6294
    @jayankc6294 3 місяці тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടും സിനിമയും

  • @binoyk3186
    @binoyk3186 3 роки тому +5

    Evergreen hit song

  • @binoyk3186
    @binoyk3186 3 роки тому +11

    Ethra kaalam ayalum ee songinu maranam ella

  • @nimmypeter816
    @nimmypeter816 2 роки тому +5

    Handsome mammooty 😍

  • @devasykuttydevasykutty5749
    @devasykuttydevasykutty5749 3 роки тому +11

    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

  • @minimenon5727
    @minimenon5727 3 роки тому +7

    One of my favourites.
    Dedications@Love
    Ennum..Ninakku ullathalle..ente nenjile paatile paalkinnum-Wordsworth..e..,isn't..it so.
    The poems r all mine..that u wrote

  • @mukesh7918
    @mukesh7918 3 роки тому +5

    ഗ്ലാമർ മമ്മൂക്ക

  • @soorya_k_a_s_p
    @soorya_k_a_s_p 3 роки тому +9

    ഇനി ഉണ്ടാകുമോ ഇതുപോലൊരു പുരുഷ ശബ്ദം

  • @ramlabk5641
    @ramlabk5641 3 роки тому +2

    Mamumms😍🌹🌹😍👍

  • @SureshSuresh-mq7wy
    @SureshSuresh-mq7wy 3 роки тому +4

    Mammoty movie l kuduthal ishtam ee movie

  • @JP-bd6tb
    @JP-bd6tb 3 роки тому +28

    നീന ബോബിയെ വേദനിപ്പിച്ചു പോയത് പോലെയാണ്...
    ഈ നീനയും വിനയനെ വേദനിപ്പിച്ചു പോയത്...
    എന്താല്ലേ...

  • @arunpreman6000
    @arunpreman6000 3 роки тому +1

    Nalla song.nalla film

  • @binibabu3238
    @binibabu3238 3 роки тому +3

    Beautiful Song

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 роки тому +2

    സൂപ്പർ

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +5

    super song...

  • @sanithagafoorsanitha1835
    @sanithagafoorsanitha1835 3 роки тому +4

    Super sing ❤❤

  • @binoyk3186
    @binoyk3186 3 роки тому +3

    Really great

  • @kannan6927
    @kannan6927 2 роки тому +1

    Ikkayude look adipoli mone.

  • @akjoshi5218
    @akjoshi5218 7 місяців тому

    മനസ്സിലെ ഒരു പുള്ളി പാവാട കാരിയും ❤❤❤

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 роки тому +2

    Super song🌹🌹🌹

  • @joyjames9572
    @joyjames9572 2 роки тому +1

    Super hit song 😍😍

  • @binoyk3186
    @binoyk3186 3 роки тому +2

    Onv sir mbs sir das sir great great great great song

  • @ajminasharafudeen405
    @ajminasharafudeen405 3 роки тому +1

    Very beautiful

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 місяців тому

    മമ്മൂട്ടി &സുഹാസിനി അവസാന മൂവി സൂപ്പർ

  • @godbutcher164
    @godbutcher164 Рік тому +1

    നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി നീ പാടത്തത് എന്തെ

  • @krishnadossrm6625
    @krishnadossrm6625 Рік тому +1

    Great acting both of them.

  • @bilaljohnkurishinkal6427
    @bilaljohnkurishinkal6427 3 роки тому +5

    ❤️👌

  • @binoyk3186
    @binoyk3186 3 роки тому

    Nalla song

  • @binoyk3186
    @binoyk3186 3 роки тому +1

    Very super

  • @nihalrahman6661
    @nihalrahman6661 3 роки тому

    Ootyilee aa sthalngal kanunbol oru vallatha feel...

  • @binoyk3186
    @binoyk3186 3 роки тому

    Manoharamaaya kavitha

  • @binoyk3186
    @binoyk3186 3 роки тому +3

    Old is gold

  • @binoyk3186
    @binoyk3186 3 роки тому +1

    Super

  • @seenasalim3112
    @seenasalim3112 2 роки тому +1

    Super Jodi ❤️❤️

  • @revathy.r9425
    @revathy.r9425 3 роки тому +1

    Ilikethesong👌

  • @chackooommen4688
    @chackooommen4688 2 роки тому

    Awesome

  • @alwinvmohan1232
    @alwinvmohan1232 Рік тому +1

    My favorite song

  • @rahanavaskr5286
    @rahanavaskr5286 2 роки тому

    super song

  • @kingofkerala5425
    @kingofkerala5425 2 роки тому

    Very fenstic.songs.

  • @shailajasulaiman1079
    @shailajasulaiman1079 3 роки тому +1

    ❤❤❤👍👍

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +5

    സൈന അപ്‌ലോഡ് ചെയ്തിരുന്നു നല്ല ക്വാളിറ്റിയിൽ കുറച്ചു മാസം മുൻപ്
    "ഇത്തിരി പൂവിന്റെ കൈക്കുമ്പിളിൽ വീണ മുത്തേ മണി മുത്തേ " എന്ന ഗാനം അപ്‌ലോഡ് ചെയ്യൂ pls

  • @jollysworld8434
    @jollysworld8434 2 роки тому

    Njan innanu e movie kandath. Kollam.

  • @vinishbnair
    @vinishbnair 8 місяців тому

    A song that stood the test of time .❤

  • @kasimkp462
    @kasimkp462 3 роки тому +2

    Mammokka Poli

  • @binoyk3186
    @binoyk3186 3 роки тому +1

    Nostolgy song

  • @mvin1688
    @mvin1688 3 роки тому +1

    ❤️❤️🎶🎵❤️❤️

  • @binoyk3186
    @binoyk3186 3 роки тому +1

    Ethra kettalum mathiyavatha song

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +3

    ഇത് ഹോം തീയ്യറ്ററിൽ വെക്കണം... പൊളിയാണ്...

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      Ente veettil home theatre veyyakkanam

    • @ayishablocks9986
      @ayishablocks9986 3 роки тому +2

      ഒത്തിരി ഇഷ്ട്ടം ആണ് ഈ പാട്ട് 🌹🌹🌹

  • @bindushaji7490
    @bindushaji7490 3 роки тому +3

    ഒരു കുഞ്ഞു kattint

  • @josephalex6062
    @josephalex6062 3 роки тому +1

    😍👍

  • @Sasikala-fi9qh
    @Sasikala-fi9qh 10 місяців тому

    എന്റെ പ്രിയപ്പെട്ടവന്റെ fav song

  • @laijujoby3140
    @laijujoby3140 3 роки тому +3

    beautiful song

  • @maheshm5102
    @maheshm5102 3 роки тому +1

    ❤❤❤❤❤❤

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 роки тому

    Nice