നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

Поділитися
Вставка
  • Опубліковано 19 жов 2024
  • നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram
    Film : Vachanam (1990)
    Lyrics : ONV Kurup
    Music : Mohan Sithara
    Singer : Dr.K J Yesudas
    Film Director : Lenin Rajendran.
    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
    നീയെന്നരികില്‍ നിന്നൂ...
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
    നിന്നു ഞാനുമൊരന്യനെ പോല്‍...
    വെറുമന്യനെ പോല്‍...
    (നീള്‍മിഴിപ്പീലി...)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
    മാനിനീ നാമിരുന്നു...
    (നീള്‍മിഴിപ്പീലി...)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
    നാമറിയാതെ നാം കൈമാറിയില്ലെത്ര...
    മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
    (നീള്‍മിഴിപ്പീലി...)

КОМЕНТАРІ • 44

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +22

    ബ്യൂട്ടിഫുൾ സോങ് 💜👌👌 മോഹൻസിത്താര സർ 💞 സുരേഷേട്ടൻ 🥰🥰

  • @vsankar1786
    @vsankar1786 9 місяців тому +3

    പറയാതെ പറഞ്ഞ് ,അറിയാതെ അറിഞ്ഞ് മൗനത്തിലൊളിപ്പിച്ച് ഒടുവിൽ സ്വയംകൃതാനർത്ഥത്താൽ പ്രണയഭംഗനൊമ്പരംകൊള്ളുന്ന കമിതാക്കൾ...
    പ്രതിഭാധനനായ ONVയുടെ സുന്ദരമായ വരികൾ.. സംഗീതപ്രതിഭ മോഹൻ സിത്താരയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sidhartht912
    @sidhartht912 2 роки тому +10

    കട്ട ഗ്ലാമർ സുരേഷ് സർ ❤️❤️❤️👍👌👌

  • @ranjith-il8fx
    @ranjith-il8fx 2 роки тому +8

    " ഹായ് നമ:സ്കാരം " ( മനസ്സിൽ ഒരു കുളിർമഴ പൈയ്തു നനഞ്ഞ പോയപോൽ . ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ "

  • @vjapachean8080
    @vjapachean8080 3 роки тому +25

    സുരേഷേട്ടൻ 😍
    സിതാര 😍
    ജയറാമേട്ടൻ 😍
    വചനം മൂവി..

  • @thunderline9773
    @thunderline9773 2 роки тому +5

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം നിറഞ്ഞ ചിത്ര
    ഗാനം *💞💞💞👌

  • @Aparna_Remesan
    @Aparna_Remesan 3 роки тому +12

    ജയറാമേട്ടൻ ഇരുന്ന് പാടണ കാണാൻ തന്നെ എന്ത് ഭംഗിയാണ്.❤️👌🎶

  • @jashirafra7186
    @jashirafra7186 3 роки тому +10

    സിതാര നിത്യഹരിത നായിക അന്നും ഇന്നും ഒരേപോലെ തന്നെയാ വലിയ വ്യത്യസം ഇല്ല

  • @vasanthakumar785
    @vasanthakumar785 2 роки тому +2

    ഈ ഗാനം കേൾക്കുമ്പോൾ ഹ്യദയത്തിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ട് അത്രയ്ക്ക് നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഭാവസാന്ദ്രമായ ആലാപനം യേശു ദാസ് പാടിയത് അത്രയ്ക്ക് ലയിച്ചു പാടി

    • @anpodlme
      @anpodlme Місяць тому

      Pazhaya crush alle? 😂

  • @febinthomas2728
    @febinthomas2728 3 роки тому +2

    Ente ishta ganam...kuttikalathu akashavaniyiloode epozhum kettu kettu manasil padikond nadakunna ganam entha feel..Das sirnte shabdathil kelkan..

  • @abilashashok3652
    @abilashashok3652 3 роки тому +4

    എൻ്റെ ഇഷ്ട ജോഡികൾ ജയറാം സിതാര❤️❤️❤️

  • @bijut8099
    @bijut8099 2 роки тому +3

    മോഹൻ സിത്താരസർ എൻ ഉയിർ🙏🙏

  • @RedhevKumar
    @RedhevKumar 3 роки тому +5

    Audio clarity is good compared to other songs... Anyway thanks for uploading such a beautiful song.

  • @ajeeshkv2205
    @ajeeshkv2205 3 роки тому +1

    Vallathoru feel aanu ee song kettal... Oru pad ishtam

  • @yeshwanthiyer6028
    @yeshwanthiyer6028 3 роки тому +3

    One of the best Suresh Gopi movie

  • @ashik5434
    @ashik5434 3 роки тому +6

    Sureshettan mass

  • @mohan19621
    @mohan19621 2 роки тому +5

    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ ..
    കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .. (നീള്‍മിഴിപ്പീലിയില്‍)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ.. (നീള്‍മിഴിപ്പീലിയില്‍)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ..
    നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍..നൊമ്പരങ്ങൾ.. (നീള്‍മിഴിപ്പീലിയില്‍)
    Music: മോഹൻ സിത്താര
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Raaga: മധ്യമാവതി
    Film/album: വചനം

  • @rahiyanath8361
    @rahiyanath8361 Рік тому

    Superb song സെലക്ഷൻ

  • @sandeepsadasivan4939
    @sandeepsadasivan4939 3 роки тому +6

    Evergreen

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +2

    Its an enchanting song with good quality video.

  • @devikadevananda4080
    @devikadevananda4080 3 роки тому +1

    Sithara suresh gopi, jayaram super movie
    Vachanam second part varumo
    Jayaram, sithara, suresh gopi allavarum vannam

  • @gopinadhannk1505
    @gopinadhannk1505 5 місяців тому

    മനസ്സിൽ പ്രണയം കൊണ്ട് നടക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത പാട്ട്

  • @MyCutties-f6h
    @MyCutties-f6h 3 роки тому +1

    💓💓💓💓💓💓💓നോട്ടം ❣️👌

  • @shijinsammathew2864
    @shijinsammathew2864 3 роки тому +5

    Underrated Song & Movie
    Thankyou For HD Version❤️
    Fav❤️

  • @ayshaashraf4284
    @ayshaashraf4284 3 роки тому +1

    സൂപ്പർ

  • @Gaya3pu
    @Gaya3pu 3 роки тому +1

    fvrtt mohansithara❤

  • @varghesemathai8277
    @varghesemathai8277 3 місяці тому

    Sithara is a great Actress ❤. She is very kind minded and matured.❤

  • @bhaskarvartha5782
    @bhaskarvartha5782 Рік тому

    ❤Sweet Song..

  • @jancythomas6090
    @jancythomas6090 2 роки тому

    Hi, beautiful song.

  • @prasobhprasobh8675
    @prasobhprasobh8675 2 роки тому +2

    S.G. യുടെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സിനിമ. 👍❤

  • @diliyacleetus271
    @diliyacleetus271 3 роки тому +1

    All time fvrt song 🙏❤❤❤❤❤❤❤❤

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 10 місяців тому

    ഏത് സിനിമ?

  • @mukeshkrishnamadhavan4364
    @mukeshkrishnamadhavan4364 3 місяці тому

    Music by Mohan Sithara ❤

  • @RaviKrishnan-r3t
    @RaviKrishnan-r3t 9 днів тому

    😊😊😅

  • @ramakrishnanp.s.1592
    @ramakrishnanp.s.1592 8 місяців тому

    Kalbinte

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Her practise third eyes her friends American reiki

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Her my meeting pranayam darshan her mental issue gurubayur her old me her suddenly kishorji talk kishorji someny people mental issue gurubayur but iescape tv show but one condition 10000rs fees only advance my no money go he smule

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My college life malayalam Lucifer very friend shop y 60 per santhi mark winner first class mark college lecture lal sir big fan s n college karthika my freind girls fan lalsir he opinion no Mammootty sir lal sir girls dreem boy ratheesh equal but urvasi best artistexact her no mind lal sir but karthika his poor very good but marriege stage suchithta winner my eldest bro lover winner a karikutti kutta charhane her look like very beautifull girl dreem girl but her one letter at that time my mom her his my bro no lover y hus a karikutti charhane my marriege my favourite actor male lal nedumudi kamal please your house video my house send my bro my eldest bro his wife my lover name my relative her no talk at any time in the life her like a karikutti charhane marriege sarath lc my eldest equal first class relative girl but her on pg my bro but