Mazhavillin Malarthedi | 1080p | Kadha Ithuvare | Mammootty | Suhasini - Johnson Hits

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 404

  • @memorylane7877
    @memorylane7877 3 роки тому +527

    കൂടെവിടെ മുതൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ അഞ്ചു വർഷങ്ങളിലായി എട്ട് സിനിമകൾ മാത്രം ❤ പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച ജോടികളിൽ ഒന്ന്!! ❤

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому +16

      Suhasini.telugu Tamil industry super heroine.ayirunnu.chiranjeevi .suhasini.anu.famous.

    • @memorylane7877
      @memorylane7877 2 роки тому +73

      @@johnskuttysabu7915 അത് തന്നെയാണ് പോയിന്റ്. നാല് ഇൻഡസ്ട്രികളിൽ സൂപ്പർസ്റ്റാർസിനോടൊപ്പം അഭിനയിച്ച സുഹാസിനിയോട് തമിഴ് ചാനലിലെ ഇന്റർവ്യൂവിൽ കൂടെ അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ജോഡി ആരാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് മമ്മൂട്ടിയുടെ പേരാണ്.

    • @UnnyNeelamana
      @UnnyNeelamana 2 роки тому +7

      സത്യം ❤

    • @kadhayumporulum3868
      @kadhayumporulum3868 2 роки тому +13

      @@memorylane7877 ദോഷൈകദൃക്കിന് വായടപ്പൻ മറുപടി. പൂജപ്പുര ഉണ്ണിക്ക് കിട്ടേണ്ടത് കിട്ടി.

    • @sheelathomas3912
      @sheelathomas3912 2 роки тому

      @@johnskuttysabu7915 q

  • @Swathyeditz133
    @Swathyeditz133 3 роки тому +272

    *മമ്മൂക്ക ചിത്രത്തിലെ എന്റെ എക്കാലത്തെയും ഫേവറേറ്റ് സോങ് എന്ന് തന്നെ പറയാം.. അത്ര മനോഹരഗാനം ആണ്* 🎵💞👌🎧💕

    • @dileepsreedher195
      @dileepsreedher195 3 роки тому +2

      Correct

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +3

      Athinu nee ethu...?

    • @Swathyeditz133
      @Swathyeditz133 3 роки тому +3

      @@mollywoodpalace8794 Nthu chodhiyamada chodhikunne

    • @kadhayumporulum3868
      @kadhayumporulum3868 2 роки тому +4

      എനിക്കും... എത്ര കേട്ടാലും മതി വരില്ല. സ്മ്യൂളിൽ ഏറ്റവും കൂടുതൽ പാടിയ ഗാനവും ഇത് തന്നെ...

    • @swapnaj5884
      @swapnaj5884 2 роки тому +2

      Yyyo sathyam
      Etho oru lokathekku ee ganam namme kondu pokunnu
      Ethra kettalum mathiyakillla

  • @spectator616
    @spectator616 3 роки тому +99

    സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഒക്കെ അഭിനയിച്ച സുഹാസിനിയോട് Coffee with DD തമിഴ് പ്രോഗ്രാമിൽ ഒരുമിച്ച് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട Pair ആരാണെന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം മമ്മൂക്കയുടെ പേര് ആയിരുന്നു.
    Such was the kind of buzz this pair created in the 80's❤👏

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +4

      Aa video njan kandirunnuu..👌

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому

      Suhasini .chiranjeevi.super .

    • @seemakkannottil1447
      @seemakkannottil1447 2 роки тому +1

      Very true 😄

    • @seemakkannottil1447
      @seemakkannottil1447 2 роки тому +11

      മമ്മൂട്ടി എന്താ...... smart..... 👌👌😍😍👌ദുൽകർ ഇത്രക്ക് വരില്ല ട്ടോ 😔

    • @zerah7130
      @zerah7130 2 роки тому +4

      Yeahhhh Crct.. 💯
      Rapid Fire Roundil..
      😍 Mammookkaa Suhasinii 😍

  • @sreeragssu
    @sreeragssu 3 роки тому +221

    അന്നൊക്കെ ഡല്‍ഹിയിലും മുംബെെയിലൊക്കെ പോയി ഷൂട്ട് ചെയ്യണമെങ്കില്‍ സംവിധായകന്‍ ജോഷി അല്ലെങ്കില്‍ IV ശശി ആയിരിക്കണം.. ♥

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 роки тому +151

    മമ്മൂക്കയുടെ ഇതുപോലെ ഉള്ള movies ഉം അഭിനയവും ആണ് ശെരിക്കും miss ചെയ്യുന്നത് 😔

    • @shaimanp2860
      @shaimanp2860 Рік тому

      Aa

    • @rajasekharannair6726
      @rajasekharannair6726 Місяць тому +1

      ഇനി അത് പ്രതീക്ഷിചിട്ട് കാര്യമില്ല. കാലികമായ മാറ്റങ്ങളു മായി പൊരുത്തപ്പെടുവനെ തരമുള്ളൂ.

    • @SureshKumar-js3pn
      @SureshKumar-js3pn Місяць тому

      ​@@rajasekharannair6726സത്യം

  • @mohammedshameem6547
    @mohammedshameem6547 7 місяців тому +76

    അങ്ങ് 80's മുതൽ ഇങ്ങ് 2024 ജനുവരി 13 വരെ ലുക്കിൽ വട്ടം വെക്കാൻ ഒരുത്തനും വന്നിട്ടില്ല ലോക സിനിമയിൽ
    ഒരേയൊരു മമ്മൂക്ക ❤

    • @sreekumariammas6632
      @sreekumariammas6632 4 місяці тому +1

      I like this comment very much . Thanks ❤❤❤

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 4 місяці тому +2

      😢😢😢😢 അതെ..തെ..😅😅👑👑🦄🦄

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 місяці тому

      Mammootty most musculine and handsome ❤

    • @user-rv7xz6dj4f
      @user-rv7xz6dj4f Місяць тому

      ​@@dhanyaknarayanan7192മസിൽ?

    • @Binoyxxx9
      @Binoyxxx9 Місяць тому

      സൽമാൻഖാന്❤

  • @abikavila5889
    @abikavila5889 2 роки тому +77

    ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്ന സിനിമകളിൽ ഇങ്ങനെ യുള്ള വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന നല്ല നല്ല ഗാനങ്ങൾ ഉൾപെടുത്തുക പതിവായിരുന്നു 1980s അതൊരു സുവർണ്ണ കാലമായിരുന്നു മലയാള സിനിമക്ക് 👍

  • @deva_96
    @deva_96 3 роки тому +141

    മഴവില്ലിൻ മലർ തേടി....... മാണിവാനിൻ അതിർ തേടി......❣️🔥
    ഈ പാട്ടുകളൊക്കെ.... ഇന്നും നെഞ്ചോടു ചേർത്ത് വെക്കുന്നവയാണ് ❣️

    • @jijigeorge2988
      @jijigeorge2988 9 місяців тому

      പാട്ട് വളരെ നല്ലത്
      അതിലെ രംഗ ചിത്രീകരണവും നല്ലത്
      സംഗീതസംവിധായകനും
      ആലപിച്ചവരും വളരെ
      ഉന്നതിയിൽ ......?
      സമ്മതിച്ചു.....
      പക്ഷേ ഇതിനുവരികളെഴുതിയ വ്യക്തിക്ക് ഒരു സ്ഥാനവുമില്ലാതായതിൽ ഖേദം മാത്രം ....
      പൂവച്ചൽ സാറിന്റെ ആത്മാവ് പൊറുക്കട്ടെ.

    • @somannair7277
      @somannair7277 6 місяців тому

      👌👌🎉🎉🎉👌❤️❤️❤️🙏🙏

  • @memorylane7877
    @memorylane7877 3 роки тому +116

    മമ്മൂക്ക 💕 സുഹാസിനി
    ജോൺസൺ മാഷ്...❤
    പഴയ ബോംബെ ❤ ക്രാഫ്റ്റ്മാൻ ജോഷി സാറിന്റെ മേക്കിങ്ങ് ❤ 80'സ് നൊസ്റ്റാൾജിയ....

  • @santoshkeyel7291
    @santoshkeyel7291 3 роки тому +77

    സൂപ്പർ സോങ് - ജോൺസൺ മാഷ്
    മമ്മൂട്ടി, സുഹാസിനി - ഏറ്റവും നല്ല ജോഡികൾ
    യേശുദാസ് ,ചിത്ര - മികച്ച ആലാപനം
    എല്ലാം ഒത്തിണങ്ങിയ മികച്ച ഗാനം

    • @mvsarts3164
      @mvsarts3164 2 роки тому

      ഇത് ഒറിജിനൽ വോയ്സ് ആണോ

    • @rajeshm.c8139
      @rajeshm.c8139 Рік тому +1

      Varikal. Poovachal khathar

    • @abdulkalammampad8654
      @abdulkalammampad8654 Рік тому

      @@mvsarts3164 അതെ. തുടക്കത്തിൽ ഒരു ചെറിയ വെത്യാസം ഫീൽ ചെയ്യുന്നുണ്ട് എന്ന് മാത്രം.

  • @sujithv2521
    @sujithv2521 3 роки тому +118

    കഥ ഇതുവരെ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +2

      Yes....👍👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +3

      കഥ ഇതുവരെ മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 👍👍

    • @sujithv2521
      @sujithv2521 3 роки тому +2

      @@user-jt6og8yi 👍👍👍👍

    • @razepasspa2173
      @razepasspa2173 6 місяців тому

      അവസാനം സങ്കടം വരും എത്ര വട്ടം TV യിൽ കണ്ട പടം😢

  • @shijupattoor6115
    @shijupattoor6115 4 місяці тому +3

    നുറു കണക്കിന് സൂപ്പർ ഹിറ്റ് ഗാനങ്ങൾ എഴുതിയിട്ടും,പൂവച്ചൽ ഖാദർ എന്ന ആഘോഷിക്കപെടാതെ പോയ കവിയുടെ തൂലികയിൽ പിറന്ന വരികൾ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +138

    എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 80കളിലെ പാട്ട് ♥️♥️

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 роки тому +53

    80s stylish mammukka😍
    കഥ ഇതുവരെ one of my fav മമ്മുക്ക movie 😍
    Suhasini mam out standing perfomance 👌

  • @saleemabdul1613
    @saleemabdul1613 Рік тому +17

    മലയാള സിനിമയിലെ ഏറ്റവും നല്ല ജോഡികളിൽ❤❤ ഒന്ന്

  • @sureshchakkala1134
    @sureshchakkala1134 2 роки тому +16

    ഈ ഗാനങ്ങളൊക്കയും എന്നും മനസിൽ , മായതെ നിൽക്കുന്നു. ഇന്നത്തെ തലമുറകളിൽ പെട്ടവർക്കും ആസ്വതിക്കാൻ കഴിയുന്ന നല്ലചിത്രങ്ങൾ . മമ്മൂട്ടി , സുഹാസിനി, റഹ്മാൻ , ശോഭന എക്കാലത്തേയും നല്ല പ്രണയ ജോഡികൾ .

  • @memorylane7877
    @memorylane7877 3 роки тому +25

    രാഗിണി രാഗരൂപിണി വന്നപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു...❤ എക്കാലത്തെയും പ്രിയപ്പെട്ട പാട്ട് ❤

  • @sandeepchellattan
    @sandeepchellattan Рік тому +5

    ഈ സിനിമയൊക്കെ വൈകിയാണ് കണ്ടത്.അതും ദൂരദർശനിലൂടെ.എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഇറങ്ങിയ പടം.ആകാശവാണിയിലൂടെ അക്കാലത്തൊക്കെ(ഏതാണ്ട് അഞ്ച് വയസ്സുളളപ്പോൾ ബുദ്ധിയൊക്കെ വികസിച്ചു വന്നതോടെ)എത്രയോ തവണ കേട്ടു.ഇന്നും ഈ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും ആ പഴയ തറവാടും അച്ഛാച്ഛനെയും അമ്മമ്മയെയും ഒക്കെ ഓർമ്മ വരുന്നു.അതുപോലെ നീയെൻ സർഗ സൗന്ദര്യമേ,പൂന്തെന്നലേ നീ പറന്നു പറന്നു വാ,കരിമിഴി കുരുവികൾ കവിത പാടിയോ,സ്വപ്നങ്ങളൊക്കെയും പങ്ക് വയ്ക്കാം,ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ,പീലിയേഴും വീശി വാ,നിമിഷം സുവർണ്ണ നിമിഷം ഈ ഗാനങ്ങളൊക്കെ അന്ന് മിക്കപ്പോഴും കേൾക്കാറുണ്ടായിരുന്നു.

  • @farookm.h6049
    @farookm.h6049 4 місяці тому +8

    അന്ന് ഇവരെ കുറിച്ച് ഗോസിപ് ഉണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.. അത് ഒഴിവാക്കാൻ മമ്മൂട്ടി സെറ്റിൽ വൈഫ്നെ കൊണ്ട് വന്നിരുന്നുവെന്നും.. ഏതായാലും മറ്റു നായികമാരോട് ഉള്ളതിനേക്കാൾ ഒരു chemiatry feel ചെയ്യുന്നുണ്ട്.❤❤

    • @Das-nk9uy
      @Das-nk9uy 4 місяці тому +3

      മമ്മൂട്ടിയോട് കടുത്ത ആരാധന പ്രണയം സുഹാസിനിക്ക് ഉണ്ടായിരുന്നു.. 💚❤️

  • @tevezpthankappan2646
    @tevezpthankappan2646 2 роки тому +20

    മമ്മൂക്ക -സുഹാസിനി Evergreen pair ❤️

  • @atticusfinch5072
    @atticusfinch5072 3 роки тому +38

    Such a lovely pair... They had stricken the right chord with the audience whenever they came together on screen.

  • @bibinpaul93
    @bibinpaul93 3 роки тому +50

    മമ്മൂട്ടിയും സുഹാസിനി ❤❤

    • @bhagyayacob1020
      @bhagyayacob1020 Рік тому +1

      🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

  • @prajeeshtk8728
    @prajeeshtk8728 3 роки тому +17

    എന്താ സോങ്♥♥ഓർമ്മകൾ♥Missing.. ആ പഴയ കാലം😅😅

  • @atticusfinch5072
    @atticusfinch5072 3 роки тому +24

    So nostalgic... One of the best songs from those times❤

  • @ksd1866
    @ksd1866 3 роки тому +28

    ഫേവറേറ്റ് സോങ്💖 മമ്മൂക്ക സുഹാസിനി 💖💖

  • @anoopjohny9474
    @anoopjohny9474 3 роки тому +15

    വളരെ ഇഷ്ടമുള്ള പാട്ടുകളിലെ ഒന്ന് ❤️😍

  • @SubeshM-ov6qq
    @SubeshM-ov6qq 4 місяці тому +2

    മഴവില്ലിൻ മലർ തേടീ
    മണിവാനിൻ അതിർ തേടീ
    ഒരു രാഗഹംസമോ അനുരാഗ വീഥിയിൽ
    മുന്തിരിക്കിണ്ണം നിറച്ചു വാനം
    നിന്നിടും നേരം മിഴികൾ കിനാവിനാൽ
    ജീവനിൽ എഴുതും ഗീതം
    അഴകിൽ അമൃതിൽ കുളിരിൽ ചിരിയിൽ
    ഇരുമാനസം മുങ്ങുമ്പോൾ
    ഒരു മോഹം പൂക്കുമ്പോൾ
    മഴവില്ലിൻ.......
    കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി
    ഒരുങ്ങും നേരം ഉണരും വികാരങ്ങൾ
    ജീവനിൽ വളർത്തും ദാഹം
    അറിഞ്ഞും അലിഞ്ഞും
    നുകർന്നും നിറഞ്ഞും
    ഇരുമാനസം വിങ്ങുമ്പോൾ
    ഒരു മെയ്യായ് മാറുമ്പോൾ
    മഴവില്ലിൻ......... 1:14

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 роки тому +13

    മിക്കവാറും search ചയ്തു നോക്കുന്ന ഒരു song 😍😍😍clarity ആയിട്ട് കാണാൻ സാധിച്ചു 👍👍എത്ര കണ്ടാലും മതി വരാത്ത movie ഉം അതിലെ songs രാഗിണി രാഗരൂപിണി song കൂടി upload ചയ്യണം

    • @sajijyothi5470
      @sajijyothi5470 3 роки тому +2

      Already uploaded

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@sajijyothi5470 മഴവില്ലിൻ മലർ തേടി
      നിനക്ക് കൊല്ലണഠ, മരിച്ച ശവപെട്ടി അടക്കുഠ കൊന്നു കൂഴിച്ചു മൂടൂഠ

  • @pearly2131
    @pearly2131 2 роки тому +14

    Such natural chemistry! Beautiful song !

  • @Aparna_Remesan
    @Aparna_Remesan 3 роки тому +15

    ഇതിന്റെ ക്ലൈമാക്സ് very heart touching.😓😌

  • @pradeepkpradeepk9642
    @pradeepkpradeepk9642 День тому

    എറ്റവും നല്ല ഭക്തൻ.വയലാർ രാമവർമ്മകാരണം ഒരു നല്ല ദൈവവിശ്വാസിക്കെ ഇങ്ങനെ എഴുതുവാൻ പറ്റു

  • @SauravR402
    @SauravR402 2 місяці тому +1

    അസാധ്യമായ മെലഡി. ജോൺസൻ മാസ്റ്റർ 😍😍

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +15

    Mammookka -Suhasini
    Jodi Chemistry poli...

  • @BINOYINDIAN
    @BINOYINDIAN 8 місяців тому +4

    അക്കാലത്തെ ചിത്രയുടെ ശബ്ദം ..children songs ഒക്കെ ❤

  • @sreeragssu
    @sreeragssu 3 роки тому +106

    മമ്മൂട്ടി- സുഹാസിനി ♥
    മോഹന്‍ലാല്‍ - ശോഭന ♥
    പ്രേംനസീര്‍- ഷീല ♥
    ജയന്‍ - സീമ ♥
    ജയറാം - ഉര്‍വശി
    ദിലീപ് - കാവ്യ ♥
    മലയാളത്തിലെ മികച്ച താര ജോഡികളില്‍ ചിലത്.....

    • @sreesree1686
      @sreesree1686 3 роки тому +25

      മമ്മൂട്ടി & ശോഭന, മോഹൽലാൽ & കാർത്തിക റഹ്മാൻ &രോഹിണി, ദിലീപ് & നവ്യ, Priti Raj & നവ്യ, ഇവരും കൊള്ളാം 👍

    • @atticusfinch5072
      @atticusfinch5072 3 роки тому +25

      Mammootty - Sumalatha.
      Though few movies, they were graceful together onscreen.

    • @sreeragssu
      @sreeragssu 3 роки тому +4

      @@sreesree1686 പൃഥ്വി - സംവൃത, ദിലീപ് - ഭാവന യും

    • @arunmathew5149
      @arunmathew5149 3 роки тому +16

      chackochen & Shalini

    • @sreesree1686
      @sreesree1686 3 роки тому +9

      @@sreeragssu പ്രിത്വിരാജ് &നവ്യ, പ്രിത്വിരാജ് & മീര ജാസ്മിൻ, and പ്രിത്വിരാജ് & കാവ്യ & പ്രിത്വിരാജ് & സംവൃത സുനിൽ, bt പ്രിത്വിരാജിന് ഏറ്റവും chemistry തോന്നിയ നടി നവ്യ നായർ തന്നെയാണ് അന്നും ഇന്നും ❤ മേൽ പറഞ്ഞ ദിലീപ് & കാവ്യ ജോഡികളെ പോലെ, പിന്നെ സംയുക്ത വർമയും സുരേഷ് ഗോപിയും, ജയറാം & മഞ്ജുവാര്യർ എന്നിവരും മികച്ച ജോടിക്കൾ തന്നെയായിരുന്നു ❤

  • @haveagreatdaytoall152
    @haveagreatdaytoall152 Рік тому +5

    Johnson sir gods gift for kerala and Malayalam cinema...🙏🙏❤❤❤❤❤

  • @sreelathaibrahim3702
    @sreelathaibrahim3702 2 роки тому +9

    Suhasinis saree...That was my first uniform...... As cabin crew... 1985...nostalgic...

  • @sojanmathew
    @sojanmathew Рік тому +4

    മരിച്ചാലും മറക്കാൻ പറ്റാത്ത പാട്ട് 🥰🥰🥰🥰😍😍😍🥰🥰🥰(മരിച്ചാൽഒരിക്കലും ഓർക്കാൻപറ്റില്ല )👍👍👍👍🥰🥰🥰🥰🥰🥰

  • @akhilhitler3699
    @akhilhitler3699 3 роки тому +17

    Evergreem combo💖💫💯

  • @chithramohan8056
    @chithramohan8056 3 роки тому +8

    Enthu sukhamanu ee paattu kelkkan. Thank you for uploading it 💞🎶🎵👍🎼💯😍

  • @sumeshps6259
    @sumeshps6259 3 роки тому +35

    40 വര്ഷം കഴിഞ്ഞിട്ടും ഇവർക്ക് 2 പേർക്കും വലിയ മാറ്റം ഒന്നും ഇല്ല 🤣🤣

  • @kamalprem511
    @kamalprem511 Рік тому +3

    😊👌🏽
    Das Sir, that voice having diverse effect while rendering each song 🥰.
    Chitra 🥰 the goddess of singing..
    Great song 🥰

  • @paulsonpoulose2854
    @paulsonpoulose2854 7 місяців тому +5

    ഇനി ശേഷിച്ച കാലം ആ യൊരു കാലത്തെ ഓർത്തു...... ആകെ ഒരു വിങ്ങൽ...

  • @prasanthancp8432
    @prasanthancp8432 Рік тому +6

    Mammoka❤️സുഹാസിനി കോംബോ 👌👌👌

  • @user-fy4vf5yb4n
    @user-fy4vf5yb4n 2 роки тому +5

    ഈ സിനിമ കാണുമ്പോൾ നമ്മുടെ മമ്മുക്കയും സുഹാസിനിയും അഭിനയിക്കുകയാണെന്ന് തോന്നുന്നില്ല മറിച് ജീവിക്കുകയാണ് ഇരുവരും

  • @nejeenarasheed1184
    @nejeenarasheed1184 2 роки тому +2

    സ്കൂൾ കാലത്തു കണ്ട paattu. But ഇപ്പോളും കാണുമ്പോൾ സുന്ദരം ❣️

  • @albin0072
    @albin0072 3 роки тому +11

    Most Favourite Pair and Nostalgic Song💫

  • @sonisambasivan1985
    @sonisambasivan1985 Рік тому +5

    Mammootty suhasini,mammootty shobhana,mammootty geetha my favourite jodi's.pinne ee manushyande koode Ella nadimarum cherum.entha look.annum ennum.

  • @satheeshkumar9934
    @satheeshkumar9934 10 місяців тому +2

    വല്ലാത്തൊരു ഫീല്‍ ആണ് ഈ പാട്ടിന്...

  • @mentor5424
    @mentor5424 3 роки тому +6

    ഇതൊക്കെ ആണു പാട്ടു 🌹

  • @satheeshkumar9934
    @satheeshkumar9934 Рік тому +1

    സുഹാസിനി ഗാനരംഗത്ത് ജീവിക്കുകയാണ്...വല്ലാത്തൊരു ഫീല്‍..

  • @tmaswiniyer2375
    @tmaswiniyer2375 2 роки тому +4

    Mammokka and Suhasini, rand perum kalarppillatha soundaryathinte udamakalanu 💟💟

  • @sujithv2521
    @sujithv2521 3 роки тому +21

    മ്യൂസിക് zone ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍

  • @jayarajkadakam4543
    @jayarajkadakam4543 2 роки тому +1

    എത്ര മനോഹരമായ പാട്ട്. കണ്ണടച്ചിരുന്നാൽ അങ്ങനെ ഇരുന്നു പോകും ❤️

  • @joythukalan730
    @joythukalan730 Місяць тому +1

    Mamooty suhasini super jodi

  • @archangelajith.
    @archangelajith. Рік тому +2

    16 വർഷം ബോംബെയ്ക്ക് 2 മാസത്തിലൊരിക്കൽ ബിസിനാവശ്യങ്ങൾക്ക് പോവുമ്പോഴൊക്കെ , background ൽ കാണുന്ന താജ് ഹോട്ടലിൻ്റെ പരിസരത്ത് കൂടി യാത്ര ചെയ്തിട്ടുണ്ട്.3:5 ൽ producerJoy Thomas😀in navy uniform 😀. Shobhanaയെക്കാളും എനിയ്ക്കെന്നും നല്ല combination ആയി തോന്നിയത് Suhasini-Mammootty ആണ്. അഭിനയിത്തലും സുഹാസിനി തന്നെ better🔥❤️

  • @ameenaprasanth8133
    @ameenaprasanth8133 Рік тому +2

    Endhoru feel anu e song kelkumbol love you Mammukkaa . edhu poloru pourusham ulla actor Mammuka mathram

  • @kevindroys
    @kevindroys Рік тому +2

    ഒടുക്കത്തെ feel ആണ് ഈ പാട്ടും സീനും...

  • @a_n4ndannnn
    @a_n4ndannnn Рік тому +1

    ഈ പാട്ട് കേൾക്കു ബോൾ എൻറെ ചെറു പപമാണ് ഓർമ്മ വരുന്ന ത്

  • @atticusfinch5072
    @atticusfinch5072 3 роки тому +10

    It's been 36 years...❤

  • @muhammadnabuhan7649
    @muhammadnabuhan7649 2 роки тому +2

    മമ്മൂക്ക ഈ വീഡിയോ കാണുമ്പോൾ വയർ കുറക്കണം എന്ന ഒറ്റ ചിന്തയെ ഉണ്ടാകു ഇക്കയ്ക്ക്

  • @JK-wd9mb
    @JK-wd9mb 3 роки тому +1

    Satym parnja pandathe alkark matrm ala epolthe generationm etavum kuduthl estapedunth pazaya songs anu....😍😍😍😍

  • @lijianup9109
    @lijianup9109 Рік тому +1

    Bhagavane iniyum punarjanikumo.njan....
    😍😍😍iniyum ithupolulla song kettu jeevikan 🥰🥰🥰🥰

  • @shiyasrahim8078
    @shiyasrahim8078 3 роки тому +13

    My fav song❤️

  • @An0op1
    @An0op1 3 роки тому +24

    എയർ ഇന്ത്യയുടെ ഇപ്പോൾ ഇല്ലാത്ത ചെറു വിമാനം ഈ പാട്ടിലുണ്ട്...2:17.മമ്മൂക്കയുടെ പിന്നിൽ....20 ൽ താഴെ ആളുകളെ അതിൽ കയറുള്ളൂ..

  • @56787463
    @56787463 Рік тому +2

    One of the favourite song in my music collections .

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 9 місяців тому +1

    ജോൺസൻ മാഷ് എന്റെ ഉയിർ 🙏🙏👍👍😍😍

  • @kadhayumporulum3868
    @kadhayumporulum3868 2 роки тому +1

    ജോൺസൺ ഈണം പകർന്ന എക്കാലത്തെയും ഫേവറിറ്റ് യേശുദാസ്-ചിത്ര ഡ്യൂയറ്റ്.

  • @vijayvs6134
    @vijayvs6134 6 днів тому +3

    2024 ൽ കേൾക്കാൻ വന്നവർ.. 👍

  • @haridaskk2589
    @haridaskk2589 8 місяців тому +1

    മമ്മുട്ടി സുഹാസിനി ജോടികളിലെ ഒരു ബെസ്റ്റ് ഫിലിം എന്റെ ഉപാസന

  • @simpilsundarshan
    @simpilsundarshan 3 дні тому

    ഇന്നും എന്റെ പ്രിയപ്പെട്ട പാട്ട്

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 роки тому +4

    Super movie 🙌🙌
    Adipoli song 😍😍😍

  • @Aparna_Remesan
    @Aparna_Remesan 3 роки тому +11

    ഈ സോങ്ങിന്
    "മിഴിയിൽ മീൻ പിടഞ്ഞു" സോങ്ങ് ആയി ചെറിയ സാമ്യം ഉണ്ട്.😍❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      'സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്' എന്ന പടത്തിലെ പാട്ട് അല്ലേ?? മമ്മൂക്കയും സീമ ചേച്ചിയും അഭിനയിച്ച song!? എനിക്കും തോന്നിയിട്ടുണ്ട്... എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ഈ പാട്ടിന്റെ കാര്യം.

    • @manjum1761
      @manjum1761 3 роки тому

      Njanum
      A patt kandu
      Same e pattupole thanne und
      Chilappoo same ragham
      Ayirikkam
      Athavum

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@angrymanwithsillymoustasche അത് തന്നെ നല്ല സാമ്യം ഉണ്ട്

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@manjum1761 അതേ അതാകും.

    • @dileepsreedher195
      @dileepsreedher195 3 роки тому

      Correct

  • @manjul1806
    @manjul1806 Рік тому +2

    Wonderful song. My favourite

  • @shileshkrishna2911
    @shileshkrishna2911 2 роки тому +5

    One of my favourite song ❤ nostalgic

  • @mohanmedalipanikkaveettil6442
    @mohanmedalipanikkaveettil6442 2 роки тому +3

    മമ്മുക്ക 😍 സുഹാസിനി ഇഷ്ടജോടി.

  • @bijubalakrishnan7076
    @bijubalakrishnan7076 Рік тому +1

    ❤❤❤❤മമ്മൂട്ടി ❤സുഹാസിനി 😍😍😍👌👌👌സൂപ്പർ 😍ജോഡി 👌👌

  • @ushakn9003
    @ushakn9003 5 місяців тому +1

    Evergreen മമ്മൂക്ക ❤️❤️❤️🥰🥰

  • @devvarier
    @devvarier 7 місяців тому +1

    മിഴിയിൽ മീൻ പിടഞ്ഞു... (സന്ധ്യക്ക് വിരിഞ്ഞ പൂവ്) എന്ന ഗാനത്തിനോട് സാമ്യം തോന്നുന്നു.

  • @sherlyshaji305
    @sherlyshaji305 2 роки тому +2

    My favorite song 🎵 ❤ 💕 💛 😍 💓 🎵 ❤ 💕 💛 😍 💓

  • @rbk2801
    @rbk2801 3 роки тому +24

    സുഹാസിനി പല ഭാഷകളിലും പല നടന്മാരൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും നല്ല ജോഡി മമ്മൂക്ക യാണ് .
    അയ്യോ കാശില്ല 2:14

  • @memorylane7877
    @memorylane7877 3 роки тому +10

    The mighty eighties ❤

  • @radhasudheer6310
    @radhasudheer6310 Рік тому +3

    Mammookkayude film ellaam kandalum kandalum maduppu thonnukilla. Ellam onninonnu mecham aanu. Kaanum thorum veendum kaanan thonnunna films aanu ellaam . Etra glammer aanu mammookkaye kaanan

  • @jessyantony7438
    @jessyantony7438 6 місяців тому +1

    Enteyum eshtapetta jodi Mummotty Suhasini very much like😊

  • @sarithasmenon4443
    @sarithasmenon4443 2 роки тому +5

    എന്റെ ഫേവറേറ്റ് ജോഡി ആണ് മമ്മൂട്ടി സുഹാസിനി.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 6 місяців тому +3

    മമ്മൂട്ടിയെന്ന മഹാനടന്റെ കൂടെ ഏത് നടി അഭിനയിച്ചാലും ആ നടി വളരെ പെർഫെക്റ്റാണെന്ന് നമുക്ക് തോന്നും.

  • @priyak4324
    @priyak4324 6 місяців тому +1

    Mammootty...Suhasini super jodi

  • @Sooraj36936
    @Sooraj36936 2 роки тому +1

    song and film was a big hit that time .. mammukkas best pair was suhasini undoubtedly.

  • @sreejithsiva9980
    @sreejithsiva9980 Місяць тому

    പഴയ ആ കാലം ഓർമ വരുന്നു

  • @AAcreativemediaremix
    @AAcreativemediaremix 3 роки тому +5

    mammookka - suhasini

  • @sara4yu
    @sara4yu 2 роки тому

    My favourite song.
    Thankyou so much .
    SAK

  • @ramachandrank8786
    @ramachandrank8786 Місяць тому

    Only mammoka. Only he can...
    Best song

  • @s9ka972
    @s9ka972 3 роки тому +2

    *അന്നത്തെ* *ബോംബേ* യും *ഇന്നത്തെ* *കൊച്ചി* യും *കാഴ്ചയിൽ* *ഏതാണ്ട്* *ഒരു* *പോലുണ്ട്* *ഇല്ലേ*

    • @sajikumar6476
      @sajikumar6476 3 роки тому

      അതെ മുംബൈ ഭാരതത്തിലെ ഏറ്റവും വലിയ മെട്രോ സിറ്റിയാണ്. നമ്മുടെ സാമ്പത്തിക, വ്യാവസായിക, വിനോദ തലസ്ഥാനം. ഇന്ത്യൻ സർക്കാരിന് ലഭിക്കുന്ന 100 രൂപയിൽ 46 രൂപ മുംബൈയിൽ ( മഹാരാഷ്ട്ര ) നിന്നാണ്. കൊച്ചി അത് പോലെ തന്നെ കേരളത്തിന്റെ സാമ്പത്തിക ഹബും.

  • @joythukalan730
    @joythukalan730 Місяць тому +1

    Mamooty fan's

  • @anandhan3785
    @anandhan3785 Рік тому +1

    സുനിലയുടെ ശാപം ഇപ്പോഴും തലയ്ക്ക് മുകളിൽ തന്നെയുണ്ട്..
    ഒരിക്കലെങ്കിലും ഞാൻ....
    നഷ്ടപ്പെടുത്തി..
    എന്നാലും സുഹാസിനിടെ സൗന്ദര്യത്തെക്കാളും എത്രയൊ മുകളിലാ..
    ഒറ്റ നോട്ടത്തിൽ രണ്ടും ഒന്നാ..
    ആ മുടി ആ ചിരി..
    എല്ലാം..
    നഷ്ടബോധം ...

  • @adarsha6489
    @adarsha6489 Рік тому

    എന്ത് രസം അണ്.....കിടു സോങ്ങ് ❤️❤️❤️😘

  • @saleenak3230
    @saleenak3230 Рік тому +2

    അദിമനോഹരം ❤️

  • @rajeevch6027
    @rajeevch6027 3 роки тому +6

    Mammoty suhasini pair vindum cinemeyil varanam

  • @favasard4072
    @favasard4072 3 роки тому +2

    അടിപൊളിയെ😍😍

  • @shylajakp1275
    @shylajakp1275 Рік тому

    Ethra kettalum mathivaratha songs ulla oru Kalam.oh...super song..