Poomukha Vathilkkal Sneham Vidarthunna Full Video Song | HD Song | REMASTERD AUDIO |

Поділитися
Вставка
  • Опубліковано 7 вер 2020
  • Song : Poomukha Vathilkkal
    Movie : Rakkuyilin Ragasadassil
    Lyrics : S. Ramesan Nair
    Music : M. G. Radhakrishnan
    Singer : Dr. K. J. Yesudas
    Direction : Priyadarshan
    Lyrics :
    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ.....
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    പുഷ്പങ്ങളാക്കുന്നു ഭാര്യ.....
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ......
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ......
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ....
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ....
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ....
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ.

КОМЕНТАРІ • 1,6 тис.

  • @_big_.pokx_
    @_big_.pokx_ Рік тому +33

    2023 ൽ കേൾക്കുന്നു ഞാൻ..കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. സൂപ്പർ.

  • @user-ob4io6bk8v
    @user-ob4io6bk8v 11 місяців тому +11

    ശ്രീ മമ്മൂട്ടി സാറിനും, ഈ ഹീറോയിനും ഈ പാട്ടിനു കൂടെ പാടി അഭിനയിക്കാൻ കിട്ടിയ ഒരു ഭാഗ്യം,, സ്പെഷ്യൽ ജന്മങ്ങൾ ,, അതും പണം വാങ്ങി കൊണ്ട്, 🙏🙏god bless be blessed

  • @shereefvtsy3288
    @shereefvtsy3288 2 роки тому +213

    നായകനും നായികയും നല്ല ജോഡികൾ മമ്മൂട്ടി സുഹാസിനി super song

  • @udhayankumar9862
    @udhayankumar9862 7 місяців тому +50

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @alexdavid5050
    @alexdavid5050 3 роки тому +97

    ഈ ഗാനമെഴുതിയ എസ്. രമേശൻ നായർ ഇന്നു (2021 ജൂൺ 19 ) വിഷ്ണുപാദം പൂകി. ഓർമ്മകൾക്ക് പ്രണാമം

    • @midskumar
      @midskumar Рік тому +1

      Ennu vecha enth pookinnnu

    • @user-vy8jc4ie1b
      @user-vy8jc4ie1b Рік тому +2

      അതെന്താ മോനൂസേ അങ്ങനെയൊരു talk ,ഏകനായ തള്ളാഹു മത്രേ ഉള്ളൂ!

    • @twinklestarkj2704
      @twinklestarkj2704 Рік тому

      You are correct.. Rip Rameshan Nair in Heaven 🙏

  • @ElsaMary-sx3cl
    @ElsaMary-sx3cl 27 днів тому +14

    2024 kelkunnavar undo ❤

  • @user-hk8tl6le8r
    @user-hk8tl6le8r 3 роки тому +121

    ഇഷ്ടപ്പെട്ട ഗാന രചയിതാക്കൾ ഗിരീഷ് പുത്തൻചേരി... രമേശൻ നായർ .... ആദരാഞ്ജലികൾ 🙏🙏

  • @udhayankumar9862
    @udhayankumar9862 2 роки тому +34

    എക്കാലത്തെയും മലയാളത്തിൻറ് നല്ല താര ജോഡികൾ 🙏🙏ഈ പാട്ടിന് എന്നും 16 വയസ്സ് പഴകും തോറു൦ മാറ്റ് കൂടുന്ന ഗോൾഡൻ കൗൺ സോങ്

  • @nikhithakk4999
    @nikhithakk4999 3 роки тому +262

    ഇന്ന് ദാസേട്ടന്റെ 81പിറന്നാൾ.. മലയാളികൾക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് മധുരഗാനങ്ങൾ പാടിയ അദ്ദേഹത്തിന് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ

  • @kuttankuttan7725
    @kuttankuttan7725 3 роки тому +183

    ഈ മനോഹരഗാനം മലയാളിക്ക് സമ്മാനിച്ച രമേശൻ സാറിന് ആദരാഞ്ജലികൾ.

  • @aslamas1956
    @aslamas1956 Рік тому +371

    2023ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🔥👍👍

  • @mahoormashoor1573
    @mahoormashoor1573 3 роки тому +143

    ഇത് ഒരു അൽഭുത പാട്ടാണ് ഇന്നും പുതുമ നിലനിർത്തി സൂപ്പർ ഹിറ്റാണ് ഇഗാനം,,,, അദിനന്ദനങ്ങൾ

  • @archanaskitchen890
    @archanaskitchen890 Рік тому +28

    എത്ര ഭയങ്കരി ആയ ഭാര്യയെയും ഇതു പോലെ ഭർത്താവ് പാടി പുകഴ്ത്തിയാൽ അവളുടെ കല്ലുപോലുള്ള മനസ്സ് ഉരുകി സ്നേഹ കടലായി മാറും.. ഇവിടെ ഭർത്താക്കന്മാർ തയ്യാറാകുന്നില്ല അതാണ് കുഴപ്പം.. ഈ പാട്ടിൽ എഴുതിയേക്കുന്നതുപോലെ ആണ് പല ഭാര്യമാരുടെ മനസ്സ് 😂

    • @rejivarughese7893
      @rejivarughese7893 Рік тому

      Are you sure

    • @scientificmalayalam9622
      @scientificmalayalam9622 Рік тому +2

      Eathu കാലഘട്ടത്തിലാണ്. ഇത് ജയജയഹേ ഇറങ്ങുന്ന സമയം ആണ്. Ee സിനിമയും അതിnte കാലഘട്ടവും vere 🙄

    • @Secularindia115
      @Secularindia115 Місяць тому +1

      ഭാര്യ എന്ന സങ്കല്പം തന്നെ സ്ത്രീപീഡനമായി കാണുന്ന ഈ കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന ചിന്തവേണം

  • @udhayankumar9862
    @udhayankumar9862 6 місяців тому +4

    ഈ ഗാനം ദാസേട്ടന് നൽകിയ എം ജി രാധാകൃഷ്ണൻ പ്രിയദർശൻനും എസ്‌ രമേശൻ നായർ ക്കും ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🏇🐴🐎🎠🙏🙏🙏🙏🙏🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +82

    "കണ്ണ് നീർ മുത്തുമായി കാണാൻ എത്തുന്ന കതിരു കാണാ കിളി നീ" എന്ന പാട്ടും ഇതേ ഈണം തന്നെ..

    • @nafeessav7532
      @nafeessav7532 3 роки тому +3

      ശരിയാണ് ഇപ്പോഴാണ് ഓർത്തത് Tks

    • @rajeevmurukesapillai4711
      @rajeevmurukesapillai4711 2 роки тому +5

      പ്രിയദർശൻ സിനിമകളിൽ മിക്കവാറും ഒരു കോപ്പി സോങ് ഉണ്ടാകും

  • @shebaabraham687
    @shebaabraham687 3 роки тому +109

    ശ്രീ രമേശൻനായർക്ക് ആദരാഞ്ജലികൾ 🙏🙏🙏

  • @9745076510
    @9745076510 3 роки тому +206

    മമ്മൂട്ടിയുടെ ഏറ്റവും വലിയ ഒരു ഭാഗ്യം ആണ് ഇത്രയും നല്ല ഒരു പാട്ട് കിട്ടിയത്. .. സുഹാസിനി മമ്മൂട്ടി മികച്ച ജോടികൾ തന്നെ

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 роки тому +25

      Ee paatinte bhagyam anu Mammookaye kittyedhh

    • @eshanikamadhufacs2892
      @eshanikamadhufacs2892 3 роки тому +33

      But the lyrics sucks. Kinda stereotypic way,is it.

    • @shashidharanmalayalam4075
      @shashidharanmalayalam4075 3 роки тому +19

      mammokayude apamanam aaya paatt

    • @thesolitaryman2498
      @thesolitaryman2498 3 роки тому +10

      @@shashidharanmalayalam4075 Enthu apamaanam? What if Mammooty sings this song everyday to his wife? LOL. 😂

    • @saleemabdul1613
      @saleemabdul1613 3 роки тому +6

      Mammookka suhasini combo ❤❤❤❤❤❤❤❤👌👌👌❤👌❤❤❤

  • @saleemabdul1613
    @saleemabdul1613 3 роки тому +55

    Lovely song ❤❤romantic song ❤❤ മമ്മൂക്ക സുഹാസിനി 👌👌

  • @neethu3607
    @neethu3607 3 роки тому +86

    ഒരു കവിയുടെ ഭാവന.. അദ്ദേഹം അത് എഴുതി അത് ഒരു സംഗീത സംവിധായകൻ മനോഹരമായി ഈണം ഇട്ടു അങ്ങനെ ഒരു ഗാനം പിറന്നു..1980കളിൽ ഇറങ്ങിയ ഈ ഗാനത്തെ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കൊണ്ട് ഇട്ട് വിമർശിക്കണ്ട ആവിശ്യം ഇല്ലല്ലോ...

    • @nanduu7063
      @nanduu7063 3 роки тому +35

      ഈ വീഡിയോയിൽ കുറച്ച് പേര് കമന്റ് ഇട്ടിട്ടുണ്ട് സമയം ഉണ്ടെങ്കിൽ ഒന്ന് വായിക്കുക... അവർ പറയുന്നത് ഭാര്യ ആയാൽ ഇങ്ങനെ വേണം എന്നാണ്... അവർ ജീവിക്കുന്നത് ഈ കലാഘട്ടത്തിൽ ആണല്ലോ... so തീർച്ചയായും ഈ പാട്ടിന് വിമർശനം ഉണ്ടാകും കാരണം ഇത് ഒരാളെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് അർത്ഥം...

    • @nanduu7063
      @nanduu7063 3 роки тому +24

      @@dragniveshiyer1443 ഞാൻ ഇന്നേവരെയും അങ്ങോട്ട്‌ പോയി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല... cyber bullying ചെയ്തിട്ടില്ല ബഹളം വെച്ചിട്ടില്ല.. എന്തിന് അധികം പറയുന്നു ഈ പാട്ട് എഴുതിയ writerne പോലും ഞാൻ ഒരു അക്ഷരം പോലും മോശമായി പറഞ്ഞിട്ടില്ല.. വിമർശനം പാട്ടിന് ലഭിക്കും എന്നാണ് പറഞ്ഞത് നിങ്ങളുടെ അമ്മയും പെങ്ങളും അടക്കം അടങ്ങുന്ന സ്ത്രീകൾ "കർമ്മത്തിൽ ദാസികൾ" അംഗീകരിക്കാൻ പറ്റുമോ???? എനിക്ക് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്.....
      നിങ്ങൾ ഇപ്പൊ ചെയ്തത് എന്താണ് അനാവശ്യമായി എന്നെ personal attack ചെയ്യുന്നു... "വെട്ടുകിളി" അതും ഒരു പരിചയവും ഇല്ലാത്ത എന്നെ... സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കണം അതാണ് ഒരാളുടെ quality..

    • @user-mm7yo3xq5f
      @user-mm7yo3xq5f 2 роки тому +8

      @@nanduu7063 പൊളിച്ചു മുത്തേ 👍👍

    • @bindhujean5329
      @bindhujean5329 2 роки тому

      @@nanduu7063 karithil madhri enuvechal achan jolicheithukonduvarumekkilum veettil karingal mekkathum theerumanikkunath bhariya karmathil dasiyenuvechal veettile sahalajoliyum cheiyunath bharimaralle prethikichu adukkalajolikkal bharimare snehikkuna bharthajkalmarkku avare lekshithanaya ithu pattathe alukale manasilkandu ezhuthiyatha ithu njan areyum kuttepeduthiyathalla

    • @paarupaaru3871
      @paarupaaru3871 2 роки тому

      💯

  • @muhammedashraf7491
    @muhammedashraf7491 2 роки тому +134

    പാട്ടിലെ വരികളോട് നീതി പുലർത്താൻ മമ്മുക്കയുടെ അത്ര
    മലയാളസിനിമയിൽ മറ്റൊരു നടൻ
    ഇല്ല, മമ്മുക്ക മലയാളിയുടെ സ്വകാര്യഅഹങ്കാരം

  • @amarjithsp5062
    @amarjithsp5062 Рік тому +78

    ഇതിലെ ഓരോ വരിയും എന്റെ അമ്മയെ പറ്റി എഴുതിയത് പോലെ......
    Love u മായമ്മ.... 😘❤

  • @jibinjs1139
    @jibinjs1139 3 роки тому +303

    *2021ൽ കാണാൻ വന്നവർ ഉണ്ടോ? *
    👇👍🎵

  • @samsoncsabu
    @samsoncsabu Місяць тому +5

    2024ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🤣😂😂

  • @mohammedrasheed3545
    @mohammedrasheed3545 2 роки тому +16

    നല്ല പൊരുത്ത മുള്ള ജോടികൾ ആയിരുന്നു ഒരു കാലത്ത്

  • @mammedpadikkal1856
    @mammedpadikkal1856 Рік тому +43

    വല്ലാതെ ഫീൽ ചെയ്യുന്ന സുന്ദര ഗാനം, മമ്മുക്ക, സുഹാസിനി ജോഡി അടിപൊളി

  • @arunakumartk4943
    @arunakumartk4943 3 роки тому +8

    മലയാളത്തിൽ ഏറ്റവും അധികം പാരഡികൾ ഏറ്റുവാങ്ങാൻ ദുർവിധിയേറ്റു വാങ്ങിയ ഈ മനോഹര ഗാനത്തിൻ്റെ ഗാനരചയിതാവ് കവി S .രമേശൻ നായർഇന്ന് ദിവംഗതനായി!
    മലയാളത്തിലെ പ്രിയ കവിയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!.....

  • @raveendranathmauvungal1909
    @raveendranathmauvungal1909 8 місяців тому +3

    എനിക്കിഷ്ടപ്പെട്ട ഗാനം. നല്ല വരികൾ, ആലാപനം. മനസ്സിൽ കുളിരു തരുന്ന ഗാനം '

  • @shyamrug
    @shyamrug Рік тому +22

    This is one of my ever lasting golden hit songs in Malayalam at the age of 64 now, even though I am a Tamilian. Enjoyed this song hundreds of times in my life even after I settled back in India after serving 30+ years in the gulf.

  • @udhayankumar9862
    @udhayankumar9862 6 місяців тому +6

    2024ൽ കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @pfr.francis1786
    @pfr.francis1786 Рік тому +17

    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ.....
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    പുഷ്പങ്ങളാക്കുന്നു ഭാര്യ.....
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ......
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ......
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ....
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ....
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ....
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ.

    • @appus22
      @appus22 11 місяців тому

      Asokan1966

  • @jerishthomas7699
    @jerishthomas7699 2 роки тому +17

    My mother's favourite songs ... I stil listen this songs ...to remember my childhood memories...

  • @kishormt3
    @kishormt3 3 роки тому +16

    ഇന്നാണ് ഇതിന്റെ വരികളെഴുതിയ കവിയെ അറിഞ്ഞത്. പ്രണാമം കവി രമേശൻ നായർ

  • @bijup5754
    @bijup5754 2 роки тому +253

    2022 ൽ കേൾക്കുന്നവർ ഉണ്ടോ അടിപൊളി പാട്ട് 👍❤❤❤🌹🌹🌹

  • @memorylane7877
    @memorylane7877 3 роки тому +134

    മമ്മൂക്ക -സുഹാസിനി. ❤
    എവെർഗ്രീൻ പെയർ.

    • @samyuktavarma7322
      @samyuktavarma7322 3 роки тому +1

      "evergreen pear" hahahahaha...

    • @memorylane7877
      @memorylane7877 3 роки тому +4

      @@samyuktavarma7322 ചിരിക്കണമായിരിക്കും. 😏

    • @ahamedfaris3216
      @ahamedfaris3216 2 роки тому +3

      @@memorylane7877 പോവാൻ പറയണം സാർ 😂 ജസ്റ്റ് kurus

    • @kingdomofangel136
      @kingdomofangel136 2 роки тому +2

      @@samyuktavarma7322 ente samsayam undo

    • @orumathetharavishvasi7054
      @orumathetharavishvasi7054 Рік тому

      @@kingdomofangel136 Mohammed jams had samyukthakku kurupottiyathu kondallay

  • @shandasamuel2219
    @shandasamuel2219 2 роки тому +7

    ഇപ്പോൾ ഇതുപോലെ ഉള്ള പാട്ടും ഇല്ല. കഥയും ഇല്ല. ഇപ്പോൾ ചുമ്മാതെ എന്തൊക്കെ കാണിക്കുന്നു.

  • @user-or7ok9ds4q
    @user-or7ok9ds4q 28 днів тому +1

    മലയാളികൾ മറക്കാത്ത ഗാനം ❤❤

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +8

    🙏🙏🙏ഭാര്യ 🙏🙏🙏ഒരു വ്യക്തി യുടെ ജീവിതത്തിൽ എന്തായിരിയ്ക്കണമെന്ന് 🌹🌹🌹വരികളിലൂടെ കാണിച്ചു തരുന്നു 🌹🙏🙏🌹👍

  • @saleemabdul1613
    @saleemabdul1613 3 роки тому +46

    മമ്മൂക്ക ❤❤സുഹാസിനി ❤❤ combo പറഞ്ഞറിയിക്കാൻ കഴിയില്ല 👌👌

  • @udhayankumar9862
    @udhayankumar9862 7 місяців тому +2

    നിത്യ യവ്വന ഗാനം നിത്യ യവ്വന നടൻ നിത്യ യവ്വന നടി നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ ഹരിത ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ് 👍👍👍👍👍👍👍

  • @thomasshelby7482
    @thomasshelby7482 2 роки тому +12

    Vivek Annan Lovers of India ( VALI) reporting 🐍🐍🐍

  • @sanialangad1088
    @sanialangad1088 3 роки тому +12

    S രമേശൻ നായർ
    ആദരാഞ്ജലികൾ 🌹

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 роки тому +89

    ഇച്ചാക്കയുടെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത movie 😓

    • @signofmemories547
      @signofmemories547 3 роки тому +2

      Youtubilund poi kandude

    • @user-xw6gz2fb1b
      @user-xw6gz2fb1b 3 роки тому +1

      Kittunnilla search ചെയ്തിട്ട് ☹️

    • @gopikagopika6247
      @gopikagopika6247 3 роки тому +2

      വെറും ബോർ മൂവി ആണ്. പ്രിയദർശൻ സാർ ആണ് ഡയറക്ടർ

    • @user-xw6gz2fb1b
      @user-xw6gz2fb1b 3 роки тому +10

      @@gopikagopika6247 aey... നല്ലതാണ് എന്നാണല്ലോ കണ്ട മിക്കവരുടെയും അഭിപ്രായം

    • @rijusumi24
      @rijusumi24 3 роки тому +1

      മര മൂട്ടി അത് മതി കൊച്ചാപ്പാ തു

  • @abhinaabhinav9884
    @abhinaabhinav9884 3 роки тому +80

    ലൗ എന്താണെന്നും അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്നും മമ്മൂക്കയുടേയും സുഹാസിനിയുടേയും സിനിമകൾ കണ്ടാൽ മനസിലാകും
    ഇവർ ശരിക്കും ലൗ ആയിരുന്നോ
    ഇവരുടെ എല്ലാ സിനിമകളിലേയും ലൗ കണ്ടാൽ പ്രേമിക്കാൻ തോന്നാത്തവർ ആരും ഉണ്ടാകില്ല.

    • @cpmohammed9722
      @cpmohammed9722 Рік тому

      മനുഷ്യ മനസ്സ് അല്ലേ

    • @alviabi7685
      @alviabi7685 Рік тому

      അതേ സുഹാസിനിക്ക് മമ്മൂക്കയെ ഇഷ്ട്ടമായിരുന്നു ഒരുപാട് ഗോസിപ്പുകൾ ആകാലത്ത് കേട്ടിരുന്നു.,

  • @sruthims55
    @sruthims55 3 роки тому +109

    2021 il comment section nokkan vendi matram ee pattu search cheyta njn.. I am happy...after all, there is hope (however minuscule it may be) for us to be a better society! 💖

    • @johnconnor007
      @johnconnor007 2 роки тому +6

      🤣🤣.. Not for long kiddo.

    • @thomasshelby7482
      @thomasshelby7482 2 роки тому +1

      Sry bro.... Club house ruined your dream 🤣🤣

    • @johnconnor007
      @johnconnor007 2 роки тому +5

      @@sruthims55 dread it, run from it.. Destiny arrives all the same.
      ഫെമിനിസത്തിന്റെ കേരളത്തിലെ ആയുസ്സ് കൂടി വന്നാൽ max 2 വർഷം കൂടെ കാണും. ഇപ്പം തന്നെ ക്ലബ്ഹൗസ് il പൊടിക്ക് പോലും ഒരു ഫെമിനിസ്റ്റിനെ കാണാനില്ല,വെസ്റ്റിലെ പോലെ ഫെമിനിസ്റ്റുകളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്ന സമയം അത്ര വിദൂരമല്ല.

    • @sruthims55
      @sruthims55 2 роки тому +8

      @@johnconnor007 Bro...you really think so?😂😂... West il feminism illa nno?... As for calculating the strength of an ideology based on its presence on a social media app, I have no words to say!... I am a feminist, but njn marunninu polum clubhouse open cheyyarilla, because it has turned so toxic and not because I changed my ideology...Social media il preach cheyyunnavar matramalla feminists, it's more important to stick by your ideals in your way of life... If your mother gives you and your sister equal number of fish fries, she is a feminist...if your father thinks his daughter is no less than his son, he is a feminist... a person posting on fb on gender equality is also a feminist... there is no one way to be a feminist!

    • @sruthims55
      @sruthims55 2 роки тому

      @hello mortals My time is too precious to make a comprehensive list for you... May be you can introspect, make your own list, and I can do a 'favour' by tick marking the number of instances...what say?

  • @arunkumar-xs1ol
    @arunkumar-xs1ol 3 роки тому +87

    ഈ പാട്ട് അവിവാഹിതനായിരിക്കെ പാടാൻ വലിയ ഇഷ്ടമായിരുന്നു എന്നാൽ വിവാഹിതനായതിനു ശേഷം എന്തുകൊണ്ടോ പാടാൻ കഴിഞ്ഞില്ല

    • @Lakshmilachu1768
      @Lakshmilachu1768 3 роки тому +3

      Hahaha

    • @ghost1432u
      @ghost1432u 3 роки тому +2

      Ne jeevitham padichu bro athonda😀😀

    • @charuthavv3780
      @charuthavv3780 3 роки тому +5

      Bharya inganakana menn pratheekshichano kettiyath🙄...

    • @aswathyvs2917
      @aswathyvs2917 3 роки тому

      Nannayi😏😏

    • @user-mm7yo3xq5f
      @user-mm7yo3xq5f 2 роки тому +9

      ഭാര്യ അടിമ അല്ല അല്ലേ..? നന്നായി.

  • @kannanchamayam8489
    @kannanchamayam8489 2 роки тому +28

    One of the beautiful song ❤️👌

  • @TSM346
    @TSM346 Рік тому +2

    ഈ പാട്ടിന്റെ പ്രത്യേകത ഇതിന്റെ ട്യൂൺ ആണ് വരികൾ അല്ല അതൊന്നും ആരും മൈൻഡ് ചെയ്യണ്ട എംജി രാധാകൃഷ്ണൻ അതിൽ 100% നീതിപുലർത്തി 👍

  • @memorylane7877
    @memorylane7877 3 роки тому +79

    മമ്മൂട്ടി -പ്രിയദർശൻ കോമ്പിനേഷനിലെ മൂന്നു സിനിമകളിൽ ഒന്ന്.

    • @JP-bd6tb
      @JP-bd6tb 3 роки тому +13

      പറയാനും വയ്യ..! പറയാതിരിക്കാനും വയ്യ...!
      രാക്കുയിലിൻ രാഗ സദസ്സിൽ..
      മേഘം...
      By...ജയപ്രകാശ് താമരശ്ശേരി

    • @mathewemmanuvel
      @mathewemmanuvel 3 роки тому +2

      @@JP-bd6tb Parayanum Vayya Parayathirikkanum Vayya

  • @anjalym92
    @anjalym92 3 роки тому +371

    കർമത്തിൽ ദാസി,ഭൂമിയെക്കാൾ ക്ഷമയുള്ള,കണ്ണുനീർ തുള്ളിയില് മഴവില്ല് ...ആഹാ😂😂

    • @wanderingsoul7538
      @wanderingsoul7538 3 роки тому +78

      കുല ഭാര്യമാർ അങ്ങനെയൊക്കെയാണ് ഹേ🤣🤣🤣

    • @sreejayampv4054
      @sreejayampv4054 3 роки тому +1

      @@wanderingsoul7538
      .

    • @dhanyakiran833
      @dhanyakiran833 3 роки тому +52

      എന്നാലും എന്താ.. "ദേവി " എന്ന വിളി കേൾക്കലോ.. അത് പോരെ കുലസ്ത്രീകൾക്ക്.. 😁

    • @sureshkumarp6219
      @sureshkumarp6219 3 роки тому +3

      Badai

    • @aimanourinsameer4450
      @aimanourinsameer4450 3 роки тому +4

      😂

  • @abduaziz1293
    @abduaziz1293 2 роки тому +7

    ഇവർ രണ്ടു പേരേയും ഒരു കാലത്തും മറക്കൂല ഐ ലൗവ്യൂ സുഹാസിനി. അവർ നല്ല ഒരു നടിയാണ്. ശരിക്കും ഭാര്യ. ഏതോരൊ ഭാര്യ ഭർത്താവ് ഇത് ഇഷ്ടപ്പെടും

  • @sameera.t9260
    @sameera.t9260 2 роки тому +13

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാ
    വിവാഹ ദിവസം ഇക്കയുടെ കൂടെ വീട്ടിലേക് പോവുമ്പോ ഈ പാട്ടായി രുന്നു കാറിൽ

    • @beemasana111
      @beemasana111 2 роки тому +6

      പാട്ടിലെ ഭാര്യ ആവാൻ ആഗ്രഹിക്കുന്നു ഇത്താക്ക് എന്റെ നടുവിരൽ നമസ്കാരം

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +13

    ഇ പാടു കേൾക്കുമ്പോൾ ഒരു വല്ലത്ത ഫീൽ ആണ്‌ എന്റെ ആഗ്രഹം മായിരുന്നു വിധി എപ്പോഴും എന്നെ തോൽപ്പിച്ചു സതോഷിക്കും എന്താ എന്നു അറിയില്ല എന്നു നല്ലത് മാത്രം ആഗ്രചിച്ചു പകെഷേ എവിടേയും വിധി എന്നെ തോപ്പിക്കും 🙏🙏❤️❤️❤️👍👍❤❤❤👌👌👌100ൽ 100 എന്റെ ജീവന ഇ പാടു കേൾക്കുമ്പോൾ വെറുതെ കരയു .ഞാൻ എന്നെ ഓർത്തു കാരെച്ചിൽ അടക്കാൻ ഒരു പാടു കഷ്ട്ടപെടും എന്താ ഞാൻ ഇങ്ങനെ എനിക്ക് അറിയില്ല എന്റെ ഉയിർ ആണ്‌ ഓൾ ദി ബെസ്റ്റ് 🙏🙏🙏❤️❤️❤️❤️😍❤️❤️❤️❤️❤️❤💘❤💘

  • @gamesontherun8739
    @gamesontherun8739 3 роки тому +12

    C
    Such wonderful songs made Sh.Ramesan Nair immortal

  • @MalluMgtow
    @MalluMgtow 2 роки тому +9

    Progressive analis Royal Influencer's (PARI) Reporting 🔥🔥🔥🥰🥰

  • @rameshpavizham6796
    @rameshpavizham6796 3 роки тому +15

    ഹൃദയസ്പർശിയായ ഗാനം

  • @meezansa
    @meezansa 3 роки тому +21

    മൂവി 📽:-രാക്കുയിലിന്‍ രാഗസദസ്സില്‍....... (1986)
    ഗാനരചന ✍ :-എസ്‌ രമേശന്‍ നായര്‍
    ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷
    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന...
    പൂന്തിങ്കളാകുന്നു ഭാര്യ..........(പൂമുഖ.....)
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    ............
    പുഷ്പങ്ങളാക്കുന്നു ഭാര്യ.............(ദുഃഖത്തിൻ........)
    (പൂമുഖവാതിൽക്കൽ...........)
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ..........(എത്ര.........)
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ.......(എണ്ണിയാൽ.......)
    (പൂമുഖാതിൽക്കൽ.........)
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ......(ഭൂമിയെക്കാളും.....)
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ.......(മന്ദസ്മിതങ്ങളാൽ.......)
    (പൂമുഖവാതിൽക്കൽ...........)
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ.......(കണ്ണുനീർതുള്ളിയിൽ....... )
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ- ദാസിയും
    ...
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ.......
    (കാര്യത്തിൽ....)
    (പൂമുഖവാതിൽക്കൽ.......)

  • @jayamohan6322
    @jayamohan6322 2 роки тому +11

    One Of My Favourite Song ❤❤❤ I Love This Song ❤❤❤

  • @avanivv729
    @avanivv729 3 роки тому +236

    Dedicated for all kulastress and kula purushans😂😁😅.this song is a great example of patriarchal Indian society😫

    • @abhinavpgcil4050
      @abhinavpgcil4050 3 роки тому +20

      Cry cry..

    • @kaladeviki1767
      @kaladeviki1767 3 роки тому

      👌

    • @rahul9232
      @rahul9232 3 роки тому +8

      @@abhinavpgcil4050 Paat nallathaan but eth kaalam maari ennum sthreekale comedy showsil okke ennum anusarikanam enn parayuna mandanmare aalochikumbozhaan

    • @dragniveshiyer1443
      @dragniveshiyer1443 3 роки тому +19

      Cry more anali kid

    • @charuthavv3780
      @charuthavv3780 3 роки тому +29

      @@dragniveshiyer1443 proud to be an Anali kid....proud to having brain

  • @varietycinemadirectory808
    @varietycinemadirectory808 Рік тому +5

    nice melody, nice explanation of wife by her husband, its ever green song

  • @rahiyanath8361
    @rahiyanath8361 Рік тому +11

    Old is gold ❤

  • @happinessjourney5720
    @happinessjourney5720 Рік тому +2

    2023ൽ കേൾക്കുന്നവർ ഉണ്ടോ ഈ മനോഹര ഗാനം Replies 💞💞💞😍😍

  • @archanaskitchen890
    @archanaskitchen890 2 роки тому +6

    മമ്മൂക്ക സുഹാസിനി ജോഡി സൂപ്പർ 🥰

  • @z2techie42
    @z2techie42 Рік тому +18

    ഈ പാട്ടിൽ ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം ഉള്ള ഭാര്യ എന്നും കൂടി ചേർക്കേണം.😂😂

    • @vaishnavv8170
      @vaishnavv8170 Рік тому +2

      Aa flow ang poyi

    • @ambujamvenugopal5061
      @ambujamvenugopal5061 Рік тому +1

      അങ്ങനെ ഉള്ളവർ ഇപ്പോഴും ഉണ്ട്

    • @scientificmalayalam9622
      @scientificmalayalam9622 Рік тому +4

      @@ambujamvenugopal5061 ipo ithum paranjond chenn Keri kodkk. Old generation undavum. Ipozhathe penpiller okke atyavasyam self respect ullavar aanu. Ithe bharyasangalpam aanengil ee janmathu ഇനി pennu kittilla. 😌

  • @adarshrr9492
    @adarshrr9492 3 роки тому +84

    എന്റെ ഇക്കാ ഇൗ പാട്ട് നിങ്ങൾ പാടി അഭിനയിച്ചു എന്ന് പറയുന്നത് തന്നെ മലയാളികൾക്ക് അഭിമാനം ആണ് അതേപോലെ ദാസേട്ടൻ പറയാൻ വാക്കുകൾ ഇല്ല
    ശ്രീ എം ജി രാധാകൃഷ്ണൻ സാറിനെ ഇൗ നിമിഷത്തിൽ ഓർക്കുന്നു ❤️💯💯

  • @19Arvinda
    @19Arvinda Рік тому +12

    I don't know a word of the language. Yet the sheer pleasure of the music composed with simple instruments conveys the pais thoughts very sweetly. The voice of great Yesudas ji is a divine experience. If some one can send the Lyrics in Devnagari script, i will be grateful. Will try this song in my shows. Thanks a lot.

  • @hareeshbabu9916
    @hareeshbabu9916 Рік тому +3

    2023 ലും ഉണ്ട് കേൾക്കുന്നവർ.... Old is gold ✨️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +248

    കല്യാണം കഴിഞ്ഞു രണ്ടു ദിവസത്തേക്ക് ചിലപ്പോ ഇങ്ങനെ പാടും .😯😯😬😁അതു കഴിഞ്ഞ് ചാൻസ് കുറവാ😁😁😁😁

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +10

      അനുഭവം.. ഉണ്ടോ...

    • @Aparna_Remesan
      @Aparna_Remesan 3 роки тому +9

      @@jithinsukumaran4191 ഇല്ല.കല്യാണം കഴിയാത്തെ ഞാൻ അനുഭവിച്ചിട്ടില്ല

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +8

      @@Aparna_Remesan അപ്പൊ കല്യാണം.. കഴിയാത്തതാണല്ലേ.. സോറി.. my.. മിസ്റ്റേക്ക്

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@jithinsukumaran4191 😅

    • @moidhumk5441
      @moidhumk5441 3 роки тому +3

      @@jithinsukumaran4191 എന്നാലും ഇങ്ങനെ ഒക്കെ ആണെന്ന് കരുതുന്നത് നല്ലതാ

  • @nimifas5445
    @nimifas5445 2 роки тому +11

    Super combo💖.actress with beauty and brain.,actor with personality and perfection 👏🙌

  • @savidha9910
    @savidha9910 11 місяців тому +2

    നല്ലപ്പാട്ടു, നല്ലജോഡി

  • @geethagv3780
    @geethagv3780 2 роки тому +5

    Mammooty and suhasini super jodi and super song

  • @mohammednabeel5691
    @mohammednabeel5691 3 роки тому +118

    The patriarchal shit that sounds great👌

  • @MohanDas-cr5ru
    @MohanDas-cr5ru 2 роки тому +5

    A beautiful song. .......remembrance of those. .......days , wayed away. ......never to return. ......

  • @ajithasree3211
    @ajithasree3211 2 роки тому +12

    My favorite combo😘❤️

  • @TechTechy07
    @TechTechy07 3 роки тому +15

    Mammooty suhasini🥰🥰

  • @aliachuthodi8339
    @aliachuthodi8339 2 роки тому +12

    The grateful song ❤️❤️

  • @rajeev9383
    @rajeev9383 Рік тому +118

    സ്വപ്നലോകത്തെ ഭാര്യയെ കുറിച്ചാ കവി പാടിയത്....അതുകൊണ്ട് ആർക്കും അമിത പ്രതീക്ഷയൊന്നും വേണ്ടാ.. 🤗

    • @yuvadhaarasidhique1790
      @yuvadhaarasidhique1790 8 місяців тому +4

      വാസ്തവം

    • @bbs3970
      @bbs3970 7 місяців тому +18

      ശരിയാ ഭർത്താവ് കിഴങ്ങനായാൽ പിന്നെ എല്ലാ സ്വപ്നങ്ങളിൽമാത്രം

    • @MrSriram00007
      @MrSriram00007 7 місяців тому +1

      ​@@bbs3970ഭാര്യമാരെല്ലാം. അലവലായത്തികളായോണ്ടും ഒന്നിനും കൊള്ളാത്തൊണ്ടും പറഞ്ഞിട്ടും കാര്യമില്ല..

    • @janvijani4527
      @janvijani4527 6 місяців тому +4

      എല്ലാ ഭാര്യ മാരും. നിൻ്റെ ഭാര്യ യെ പോലെ അല്ലഡോ

    • @parthasarathy-bn8xe
      @parthasarathy-bn8xe 6 місяців тому +2

      😂😂😂

  • @edrairasgranivlog.
    @edrairasgranivlog. Рік тому +2

    Barthavu anghane avanamennu baryakkum kanum agrahanghal...ande arum azhuthiyittilla...?athra per annodu yojikunnu like cheyyu

  • @baijumanu7213
    @baijumanu7213 3 роки тому +8

    പാട്ട് പോളിയാണ് മമ്മൂക്ക അധിനും പോളിയാണ്

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 роки тому +14

    Mammukka..suhasini..old filim super jody..
    Song👍👍

  • @akhilakhil3148
    @akhilakhil3148 3 роки тому +480

    2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @mohandas4755
    @mohandas4755 Рік тому +2

    Enthoru Varikal. Enthoru Eenam. Enthoru Aalapanam. Kelkkan Enthoru Sukham. ❤️❤️❤️❤️

  • @radhasudheer6310
    @radhasudheer6310 Рік тому +2

    Ee filmil mammookka' ethra sundarananu .I like mammookk 💖💖💖

  • @t.m.jayakumar3534
    @t.m.jayakumar3534 3 роки тому +3

    Mammootty Sir Annum Innum Minthilangunna MegaStaru Thanne Whata song Superb Romanic Song Das sir

  • @raghavs897
    @raghavs897 2 роки тому +5

    2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @rkbasheer1183
    @rkbasheer1183 Рік тому +2

    Beautifull couples in Cinema....
    God bless both of them.

  • @sandhubaiart
    @sandhubaiart 6 місяців тому +1

    എത്ര അർത്ഥവത്തായ മനോഹരമായ വരികൾ

  • @RK-fi7ek
    @RK-fi7ek 2 роки тому +42

    A capable wife is a crown to her husband yet she must get support from her spouse and be respected for her great deeds.

  • @nikshithkulal1907
    @nikshithkulal1907 3 роки тому +10

    Most loved kj jesudas song fan from mangalore😍😍😍

  • @abythomas6044
    @abythomas6044 3 роки тому +8

    കലാകാരൻ്റെ ഭാവന മാത്രമല്ല, സാധുക്കളായവരും ഉണ്ട്

  • @shameerka2228
    @shameerka2228 Рік тому +3

    2023 ൽ കേൾക്കുന്നവർ ഉണ്ടോ 😘😘😘

  • @sumangalanair135
    @sumangalanair135 3 роки тому +3

    Beautiful song and nice slkshn allso 👌👌👌👌👌

  • @Megastar369
    @Megastar369 3 роки тому +21

    മമ്മൂക്ക😘😘❤️❤️❤️

  • @antonypaul6709
    @antonypaul6709 Рік тому +3

    Mammooti and Suhasini, what a couple. Poomukha and Poomaname.

  • @snehalathanair427
    @snehalathanair427 Рік тому +5

    A song with a lot of meaning in it

  • @mrfraudtc9055
    @mrfraudtc9055 Рік тому +5

    Toxic lyrics 😌

  • @jyothinair9450
    @jyothinair9450 3 роки тому +5

    Nice movie nd nice song ❤️👍

  • @sarithavv2513
    @sarithavv2513 3 роки тому +4

    Super meaningful. Song too hear

  • @lijulakshman
    @lijulakshman 2 роки тому +4

    2022 ൽ കേൾക്കുന്നുന്നവരുണ്ടോ 😍

  • @iloveindia1516
    @iloveindia1516 2 роки тому +9

    എന്നും ഞാൻ കേൾക്കുന്ന ഈ പാട്ട്...
    ഒരിക്കലും മതിവരുന്നില്ല.
    ആയിരമായിരം അഭിനന്ദനങ്ങൾ..

  • @jyothinair9450
    @jyothinair9450 3 роки тому +8

    Mammukka is so handsome ❤️