Paadaam Namukku Paadaam | Yuvajanolsavam Remastered Audio Song | KJ Yesudas | S P Shailaja

Поділитися
Вставка
  • Опубліковано 7 лют 2025
  • Song : Paadaam Namukku Paadaam
    Movie : Yuvajanolsavam
    Lyrics : Sreekumaran Thampi
    Music : Raveendran
    Singer : KJ Yesudas, S P Shailaja
    Year : 1986
    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം(2)
    പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
    ഗാനം ഗാനം
    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം
    let us sing the song of love
    let us play the tune of love
    let us share the pangs of love
    let us wear the thorns of love (2)
    ഒരു മലർ കൊണ്ടു നമ്മൾ
    ഒരു വസന്തം തീർക്കും
    ഒരു ചിരി കൊണ്ടു നമ്മൾ
    ഒരു കാർത്തിക തീർക്കും
    പാല വനം ഒരു പാൽക്കടലായ്‌
    അല ചാർത്തിടും അനുരാഗമാം
    പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം)
    മധുരമാം നൊമ്പരത്തിൻ
    കഥയറിയാൻ പോകാം
    മരണത്തിൽ പോലും മിന്നും
    സ്മരണ തേടി പോകാം
    ആർത്തിരമ്പും ആ നീലിമയിൽ
    അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌
    മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 109

  • @RamKumar-iy2sl
    @RamKumar-iy2sl 6 місяців тому +37

    2024ൽ ഒന്നല്ല ഒരായിരം പ്രാവശ്യം

  • @mujibrahiman1231
    @mujibrahiman1231 11 місяців тому +37

    ഹായ് എന്താ സുഖം ഈ പാട്ട് കേൾക്കുമ്പോൾ. പഴയ പ്രേമം ഓർമ്മ വരുന്നു ആ കാലം.... ഇങ്ങനെ ഒര് പാട് പാട്ടുകൾ പഴയ ഓർമ്മകൾ തരുന്നു.. Supper.

  • @sudheersayid6326
    @sudheersayid6326 8 днів тому +1

    നഷ്ടപ്രണയങ്ങൾക്ക് എപ്പോഴും ഭംഗി കൂടുതലായിരിക്കും
    നന്ദി പ്രിയേ സ്വന്തമാവാതിരുന്ന തിന് ❤❤

  • @SajithaKuchal1
    @SajithaKuchal1 6 місяців тому +18

    മറക്കുവാൻ പറ്റാതകാലം അച്ഛനെയും അമ്മയെയും ഒരുപാട് നഷ്ടം തോന്നുന്നു

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny Рік тому +99

    ഈ പാട്ടിന്റെ മ്യൂസിക് വല്ലാത്ത ഫീലാണ് എത്ര കേട്ടാലും മുടുക്കാത്ത ഒരു പാട്ട്. 💚👍🤲🌹

  • @devihk9458
    @devihk9458 4 місяці тому +12

    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം(2)
    പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
    ഗാനം ഗാനം
    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം
    let us sing the song of love
    let us play the tune of love
    let us share the pangs of love
    let us wear the thorns of love (2)
    ഒരു മലർ കൊണ്ടു നമ്മൾ
    ഒരു വസന്തം തീർക്കും
    ഒരു ചിരി കൊണ്ടു നമ്മൾ
    ഒരു കാർത്തിക തീർക്കും
    പാല വനം ഒരു പാൽക്കടലായ്‌
    അല ചാർത്തിടും അനുരാഗമാം
    പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം)
    മധുരമാം നൊമ്പരത്തിൻ
    കഥയറിയാൻ പോകാം
    മരണത്തിൽ പോലും മിന്നും
    സ്മരണ തേടി പോകാം
    ആർത്തിരമ്പും ആ നീലിമയിൽ
    അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌
    മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)

  • @UnnikrishnanMinedath
    @UnnikrishnanMinedath 7 місяців тому +32

    എൻ്റെ സ്ക്കൂൾ കാലഘട്ടം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന കുട്ടിക്കാലം❤❤❤❤❤

  • @bhaskaranunnikrishnan4992
    @bhaskaranunnikrishnan4992 10 місяців тому +8

    ഗുഡ് ഫീൽ ആണ് 🫁💞

  • @nizarpm8365
    @nizarpm8365 3 місяці тому +8

    ഞാൻ ടേപ്പ് റെക്കോർഡർ JVC ബെഡ് ടൈപ്പ് ഈ കാസറ്റ് ഇട്ടു കേൾക്കുമായിരുന്നു..ഹാ,...മറക്കാൻ പറ്റില്ല....ഇതെല്ലാം എന്തോ ഒരു നഷ്ടബോധം ഓർമിപ്പിക്കുന്നു. ഇപ്പോൾ 52 ഇൽ.. നിൽക്കുന്നു അന്നത്തെ കാലം ❤❤❤❤

  • @notout7913
    @notout7913 9 місяців тому +19

    രവീന്ദ്രൻ മാജിക് ❤❤❤,

  • @moideenkutty4386
    @moideenkutty4386 15 днів тому

    [രണ്ടൂപേരും സ്നേഹമായ്
    ചേര്‍ന്നുവാഴും വേളയായ്
    ജീവിതം സൌമ്യമായ് നീങ്ങിടും കാലം
    പൂവിടും കാലം]
    ഈ ഭാഗം കേൾക്കുമ്പോൾ വല്ലാത്തൊരു ഇന്പമാണ്👍🌹

  • @hamsatk-j2i
    @hamsatk-j2i Місяць тому +1

    ഒരു കാലത്ത് ഹരമായിരുന്ന പാട്ട്

  • @chinnadanchinna3841
    @chinnadanchinna3841 7 місяців тому +69

    2024 കേൾക്കുന്നവർ ഉണ്ടോ ✌🏼👍🏼❤️❤️

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 місяців тому +9

    അന്ന് സിനിമ പാട്ട് ബുക്ക്‌ നോക്കിഈ ഗാനം എഴുതി ഒരു കുട്ടിക്ക് കൊടുത്തു പുറത്താക്കി ഇന്നും ഓർക്കുന്നു ആകാലം എത്രസുന്ദരമായിരുന്നു

  • @musthafaet4
    @musthafaet4 10 місяців тому +2

    ❤❤❤veri.good.sogs

  • @PradeepKumar-vc2xo
    @PradeepKumar-vc2xo 3 місяці тому +2

    എന്താ കേട്ടാൽ നല്ലത് എപ്പോഴും കേൾക്കാം അതിന് മനസ്സിൽ നല്ല പ്രണയംവേണം

  • @maneeshmanu3685
    @maneeshmanu3685 Рік тому +16

    Raveendran master😢

  • @LovelyGlasses-mu1op
    @LovelyGlasses-mu1op 5 місяців тому +15

    എന്റെ ദാസ് ഏട്ടാ ഇനി ഒരു ജന്മം കൂടി വരൂ ഈ മണ്ണിൽ . ഒന്ന് നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാൾ താങ്കൾ ആണ് . മറ്റൊരാൾ മമ്മൂക്ക .. രണ്ടും ലോക അത്ഭുതങ്ങൾ ആണ് ..

  • @Ig_CRUIZz
    @Ig_CRUIZz Рік тому +18

    Old is gold🎉🎉🎉

  • @PkMed-v3u
    @PkMed-v3u 7 днів тому +2

    2025 കേൾക്കുന്നവർ ഉണ്ടോ

  • @rameshanalakkadan389
    @rameshanalakkadan389 4 місяці тому +3

    എന്റെ പഴയ പ്രേമം ഞാൻ ഓർമിക്കുന്നു

  • @riyasriyas5570
    @riyasriyas5570 Рік тому +6

    Verity feel💕💕💕👌

  • @LovelyGlasses-mu1op
    @LovelyGlasses-mu1op Рік тому +5

    സത്യം പറഞ്ഞാൽ.. ഈ ജനത്തിന്റെ പേ ഗ്രൗണ്ട് മ്യൂസിക് ഈ പാട്ടുമായി ഏതൊരു ബന്ധവും ഇല്ല. പാട്ട് സൂപ്പർ 🙏

  • @kunju8449
    @kunju8449 4 місяці тому +1

    ശ്രീകുമാരൻ തമ്പി വരികൾ ❤️❤️❤️❤️

  • @SamiSami-x9n
    @SamiSami-x9n 6 місяців тому +1

    Super 👌 namaste

  • @mohanchandra9001
    @mohanchandra9001 Рік тому +7

    Paadaam namukku paadaam ❤

  • @മനുകൃഷ്ണ2255
    @മനുകൃഷ്ണ2255 3 місяці тому +1

    മാജിക് ❤❤

  • @UthinPUthaman
    @UthinPUthaman 3 місяці тому +2

    Nostali ജിയാ song

  • @lawrancelawrance6353
    @lawrancelawrance6353 10 місяців тому +2

    S.p.shailaja.singar

  • @AbduRahman-ho5dz
    @AbduRahman-ho5dz 4 місяці тому

    Annathe..lisiyeormavarunnu❤❤❤❤

  • @SreejithPp-h5r
    @SreejithPp-h5r 22 дні тому

    Yesudas ..sp.shylaja

  • @neenasasidharan513
    @neenasasidharan513 8 місяців тому

    Super song👌👌👌

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому +5

    Padamnamukkupadam

  • @muhammedriyas8987
    @muhammedriyas8987 9 місяців тому +1

    Song oru paad thavana kettittund ❤❤❤ but fil edaanenn ariyilla

  • @prakashn476
    @prakashn476 7 місяців тому

    / Super

  • @RasheedRdpk
    @RasheedRdpk Рік тому +4

    ❤💞💕

  • @Krishnankutty-o4f
    @Krishnankutty-o4f Рік тому +3

    ❤️

  • @basheershaji7778
    @basheershaji7778 Рік тому +1

    💕💕💕

  • @shobanarajakobalan5605
    @shobanarajakobalan5605 Рік тому +2

    💕💕💕💕💕

  • @sheebavnair7015
    @sheebavnair7015 Рік тому +1

    ❤❤❤❤🎉🎉🎉🎉❤

  • @majeedmajeede.e3985
    @majeedmajeede.e3985 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinduBinduBinduBindu-ib6rz
    @BinduBinduBinduBindu-ib6rz Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajukrishnankutty1946
    @rajukrishnankutty1946 9 місяців тому +1

    നല്ലഗാനം ❤️ഫിമയിൽ പാടിയത് ആരാ സൂപ്പർ ❤️

    • @notout7913
      @notout7913 9 місяців тому

      ശൈലജ

    • @notout7913
      @notout7913 8 місяців тому

      എസ്.പി ശൈലജ

    • @geemon1502
      @geemon1502 7 місяців тому +2

      SP ഷൈലജ ,SPB യുടെ സഹോദരി

  • @damodaranp7605
    @damodaranp7605 4 місяці тому +2

    Ithu sindu bhairavi base alle?

  • @RamakrishnanRamakrishnan-e7u
    @RamakrishnanRamakrishnan-e7u Рік тому +2

    മറ്റുള്ളവരുടെ മനസ്സിനെ കരയിപ്പിക്കും

  • @dileepkumar-i8u6n
    @dileepkumar-i8u6n 7 місяців тому +2

    ഗായിക ലതിക

    • @geemon1502
      @geemon1502 7 місяців тому +3

      SP ശൈലജ ,SPB 'യുടെ സഹോദരി

  • @hamsashaji1966
    @hamsashaji1966 24 дні тому

    2025 jan 15 ❤🌹

  • @FirosKt-bw8qs
    @FirosKt-bw8qs Рік тому +2

    🏆💞💞💞🏆💅💅💅🏆

  • @shibu-vh4hf
    @shibu-vh4hf 5 місяців тому +1

    പഴയ കാല കട്ടം ഓർമ്മ വരുന്ന

  • @angelmary9678
    @angelmary9678 8 місяців тому

    😍😍❤️❤️

  • @SureshSureshsv-y6i
    @SureshSureshsv-y6i 4 місяці тому +1

    ഉണ്ട്

  • @AnithaS-q7g
    @AnithaS-q7g 6 місяців тому

    👍

  • @prakashn476
    @prakashn476 7 місяців тому +2

    1979 1985

  • @geetharamachandran6916
    @geetharamachandran6916 Рік тому +2

    ♥️🌹

  • @Krishnakumar.82
    @Krishnakumar.82 7 місяців тому

    സിന്ധുഭൈരവി

  • @nazarrahiman5639
    @nazarrahiman5639 10 місяців тому +1

    പാട്ട് കേൾക്കാൻ മാത്രം കോളേജ് കട്ട്‌ ചെയ്ത് സിനിമ തിയേറ്റർന് ചൂറ്റും നടക്കും 😂😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 місяці тому

    😮😃😊🤔

  • @chakram48
    @chakram48 2 місяці тому

    ormakalkenthu sukhantham

  • @dhanyadhanya-y8t
    @dhanyadhanya-y8t Рік тому +1

    ❤❤❤❤❤❤❤

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 Рік тому +4

    ഗായിക ആരാണ്

  • @saraabdulla8986
    @saraabdulla8986 Рік тому +1

    Which filim

  • @priyasinspires1750
    @priyasinspires1750 9 місяців тому

    2024 ❤️❤️❤️ 🐒

  • @prakashn476
    @prakashn476 7 місяців тому

    ' 1985 2000

  • @pushpalathap1403
    @pushpalathap1403 11 місяців тому +2

    ഗായിക മിനി ആണെന്നു തോന്നുന്നു

  • @naushade3456
    @naushade3456 Рік тому +3

    ഗായികയുടെ പേര് കൊടുത്തില്ല

  • @SARATH-os8vo
    @SARATH-os8vo 6 місяців тому +1

    2222 kelkkunaa aarokke nd 😑

  • @RajeevRajeev-uv9bs
    @RajeevRajeev-uv9bs 8 місяців тому

    🌝

  • @rafikkrafikk3684
    @rafikkrafikk3684 3 місяці тому +1

    Entayfavaritswongs

  • @sugithgksugithgk5610
    @sugithgksugithgk5610 6 місяців тому

    💕💕💕💕💕💕💕🤣🤣🤣

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому

    Negative climax

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 10 місяців тому

    ❤️❤️❤️

  • @mohanchandra9001
    @mohanchandra9001 Рік тому

    Paadaam namukku paadaam ❤

  • @sheebukv4519
    @sheebukv4519 5 місяців тому

    ❤️❤️❤️❤️

  • @jibinck5982
    @jibinck5982 Рік тому

  • @SanabeelRabigh
    @SanabeelRabigh 7 місяців тому

    ❤❤❤

  • @girijasukumaran80
    @girijasukumaran80 7 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanthammaKN
    @SanthammaKN Місяць тому

    ❤❤❤❤❤❤❤❤❤

  • @SanthammaKN
    @SanthammaKN Місяць тому

    ❤❤❤❤❤❤❤❤❤

  • @sajusaju4968
    @sajusaju4968 7 місяців тому

    ❤❤❤❤

  • @AnithaS-q7g
    @AnithaS-q7g 6 місяців тому

  • @sajeershamsudeen2061
    @sajeershamsudeen2061 3 місяці тому

    ❤❤

  • @AnilaSiby-i2y
    @AnilaSiby-i2y 4 місяці тому

    ❤❤❤

  • @josephpaulosep.9937
    @josephpaulosep.9937 4 місяці тому +1

    ❤❤❤❤

  • @abhilashk5694
    @abhilashk5694 Місяць тому