Ithirippoovinte... | 1080p | Manivathoorile Aayiram Shivaraathrikal | Mammootty | Suhasini | Devan

Поділитися
Вставка
  • Опубліковано 8 вер 2024
  • Song : Muthe Muthe...
    Movie : Manivathoorile Aayiram Shivaraathrikal [ 1987 ]
    Director : Fazil
    Lyrics : ONV Kurup
    Music : MB Sreenivasan
    Singer : KS Chithra
    മുത്തേ.. മ്.. മണിമുത്തേ.. മ്..
    ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളില്‍ വീണ..
    മുത്തേ മണിമുത്തേ.. [ ഇത്തിരിപ്പൂ ]
    മാറോടണച്ചു ഞാന്‍ പാടാം..
    താമരനൂലിന്മേലാലോലം ..
    നീര്‍ മണി മുത്ത്‌ പോല്‍ ആടാട്...
    മുത്തേ.. മ്.. മുത്തേ.. മ്..
    കൈവന്ന സ്വര്‍ഗ്ഗത്തിന്‍ കുഞ്ഞു മുഖം..
    കണ്ടു ഞാന്‍ കൈവല്യമാര്‍ന്നു..
    കൈവിട്ട സ്വര്‍ഗ്ഗം കിനാവ്‌ കണ്ടു..
    കണ്‍മണീ നീയൊന്നു തേങ്ങീ..
    നിദ്രയില്‍.. കണ്മണീ.. നീയൊന്നു തേങ്ങീ..
    മുത്തേ.. മ്.. മണിമുത്തേ.. മ്..

КОМЕНТАРІ • 114

  • @archanaskitchen890
    @archanaskitchen890 2 роки тому +45

    മമ്മൂക്ക, സുഹാസിനി എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ജോഡികൾ.. ഇനിയും ഒരു മൂവിയിലെങ്കിലും ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു ❤️❤️

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +66

    ഓർമയുട അയനങ്ങൾ ഒരു പാട് പിറകോട്ട് പോകുന്നു. നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലല്ലോ .......

  • @spectator616
    @spectator616 3 роки тому +26

    ആ കന്യാകുമാരി കടപ്പുറത്ത് ചുവന്ന ഷർട്ട് ഇട്ട് മമ്മൂക്കയും വെള്ളയും ചുവപ്പും സാരിയിൽ സുഹാസിനിയും ഉള്ള ആ സീൻ...❤
    Neena revealing to Vinayan that she was pregnant...
    I have lost count of watching that scene❤
    All time favorite❤

  • @athiraathi4424
    @athiraathi4424 3 роки тому +58

    പണ്ട് റേഡിയോയിൽ ഒത്തിരി കേട്ട ഗാനം..ക്ലൈമാക്സിൽ മമ്മൂക്കയുടെ അഭിനയം കണ്ടിട്ട് ഒത്തിരി karanjupoya സിനിമ💓💓💓

  • @ashrafkamban
    @ashrafkamban 3 роки тому +45

    ഈ ഒരു പടം കണ്ട ശേഷം ഈ ജോഡി അഭിനയിച്ച എല്ലാ പടങ്ങളും തേടിപിടിച്ച് കണ്ടു.
    എല്ലാ പടവും ഒന്നിനൊന്ന് മെച്ചം.
    1983 കൂടെവിടെ
    1984 എന്റെ ഉപാസന
    1984 അക്ഷരങ്ങൾ
    1985 കഥ ഇതുവരെ
    1986 പ്രണാമം
    1986 രാക്കുയിലിൻ രാഘസദസിൽ
    1987 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

    • @princyvinod6507
      @princyvinod6507 2 роки тому

      Q

    • @ramshadramshad4507
      @ramshadramshad4507 2 роки тому

      Jhanum same

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому

      Rakkuyilin ragasadassil mosamanu.telugu industry yile.super nayika ayirunnu .suhasini.

    • @zerah7130
      @zerah7130 2 роки тому

      Ayyoohh Same Njaanum.. 😁 My Fav Combo..
      Mammookkaa❤Suhasini

    • @zerah7130
      @zerah7130 2 роки тому

      Raakkuyililn Raagasadassil Engane kandu..?? Enikk ath maatram ithvare kaanaan pattiyillaa.. Aa Movie kittaan enthaa oru vazhii..

  • @jerinvkm7643
    @jerinvkm7643 Рік тому +12

    സുഹാസിനിയെ കാണാൻ എന്തു മനോഹരമാണ് ❤ മമ്മൂട്ടി സുഹാസിനി supper compo 🎉🎉

  • @memorylane7877
    @memorylane7877 3 роки тому +22

    ഡോ. വിനയചന്ദ്രൻ... നീന...
    And their Vineethaa...❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +82

    സുഹാസിനി മമ്മൂക്ക കോമ്പോ.👍💞💞❤️my favourite movie🥰

    • @pradeepr4743
      @pradeepr4743 3 роки тому +4

      Ente Upassana anu enikishttapetta padam,ivarude combo il,bakhi mikhathum karachil anu

    • @prathibachandran5734
      @prathibachandran5734 Рік тому

      For me too❤❤❤🎉

  • @firozbabunilambur
    @firozbabunilambur Рік тому +8

    ഒരു ദിവസം അഞ്ച് പ്രാവശ്യം ഈ ഗാനം കേൾകുന്ന ഞാൻ ONV കുറുപ്പ് എന്ന മഹാ പ്രതിഭയെ എന്നെന്നും ഓർക്കുന്നവൻ

  • @memorylane7877
    @memorylane7877 3 роки тому +25

    Favorite forever❤
    A movie which is so close to the heart❤
    Vinayan 💕Neena

  • @sreeragssu
    @sreeragssu 3 роки тому +30

    റേഡിയോ യില്‍ പലപ്പോഴും കേള്‍ക്കാറുണ്ട് ഈ പാട്ട് ♥ വളരെ നല്ല ഗാനം ...

    • @achudilu6488
      @achudilu6488 3 роки тому +2

      Sreeyettaaaaaaaaaaaaa❤️❤️❤️❤️❤️

    • @sreeragssu
      @sreeragssu 3 роки тому +2

      @@achudilu6488 ഹലോ അച്ചുമ്മാ ☺️❤️

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@sreeragssu Manivatoorile aayiram shivarathri

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      Ithiri poovinte Kai kumbal

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@sreeragssu Hello Sreerag Ithu njana Clint charles aanu

  • @Rons88
    @Rons88 3 роки тому +18

    ഒരുപാട് ആഗ്രഹിച്ച ഗാനം.. താങ്ക്സ് മ്യൂസിക് സോൺ❤️❤️❤️

  • @liston624
    @liston624 3 роки тому +15

    ഇക്ക സുഹാസിനി മാം 👌

  • @sarath5347
    @sarath5347 3 роки тому +12

    ചിത്ര ചേച്ചിക്ക് 80s ഇൽ വേറെ ഒരു വോയിസ്‌ ആണല്ലോ 🤔❣️

  • @JoyalAntony
    @JoyalAntony 3 роки тому +10

    വളരെ നല്ല ഒരു ഗാനം.... ഇതുപോലെ മറ്റു പല സിനിമകളിലും നമ്മൾ എന്നും കേട്ട് കേട്ട് ഹൃദസ്ഥമായ സ്ഥിരം ഗാനങ്ങൾ അല്ലാതെ ഇതുപോലെ നല്ല ഗാനങ്ങൾ ഉണ്ട് അവയൊക്കെ വെറും ചാനൽ റേറ്റിങ് എന്നൊരു ലക്ഷ്യത്തെ മാറ്റിനിർത്തി ഇതുപോലെ എല്ലാ ചാനലുകളും അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍😍😍😍😍🔥🔥🔥👌👌👌

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +35

    ഇതിലെ എല്ലാ ഗാനങ്ങൾക്കും ഒരു കാവ്യഭംഗി കൂടുതൽ ആണ് 😍

  • @cineframe5718
    @cineframe5718 3 роки тому +18

    ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു ഈ ഗാനത്തിനായ് Tnq മ്യൂസിക് സോൺ #TOP_10_EXPRESS

  • @user-mp1lv4nl1q
    @user-mp1lv4nl1q 4 місяці тому +1

    ഫാസിൽ സർന്റെ ഏറ്റവും നല്ല മൂവി ഇതും പപ്പായുടെ അപൂസും എത്ര കണ്ടാലും മതി വരില്ല ഗ്രേറ്റ്‌ സർ ബിഗ്‌ സല്യൂട്ട്

  • @anuammu1797
    @anuammu1797 3 роки тому +16

    ഒരു പാട് വട്ടം കണ്ട പടം .. അത്ര ഇഷ്ടം ആണ് മടുക്കില്ല

  • @premjithmannil1637
    @premjithmannil1637 3 роки тому +8

    ചിത്രച്ചേച്ചി ഒരു രെക്ഷയുമില്ല

    • @vinod_757
      @vinod_757 3 роки тому

      ഈ പാട്ട് ചിത്രചേച്ചിയും ദാസേട്ടനും ചേർന്ന് പാടിയിട്ടുണ്ട് കുറച്ചേ ഒള്ള് . ചിത്ര ചേച്ചിയെ പോലെ തന്നെ ദാസേട്ടനും ഒരു രക്ഷയുമില്ല

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +16

    മമ്മൂക്ക ❤

  • @nijithputhukkott8540
    @nijithputhukkott8540 2 роки тому +6

    ഈൗ ഫിലിം സോങ്‌സ്
    വല്ലാത്ത ഒരു ഫീൽ ആണ്‌ 🌹

  • @preethisekhar8182
    @preethisekhar8182 Рік тому +4

    Suhasinni Mammka super combo💞💞💞

  • @Mupztalks
    @Mupztalks 3 роки тому +47

    *ചിത്ര ചേച്ചിയുടെ വോയിസ് സുഹാസിനി മുതൽ കാവ്യാ മാധവന് വരെ വളരെ പെർഫെക്റ്റ് ആയിട്ട് ചേരുന്നു* 💗

    • @nikhilkumarks8420
      @nikhilkumarks8420 3 роки тому +1

      True

    • @magith87ekm
      @magith87ekm 2 роки тому +3

      It was a great boon to the Malayalam movie industry when Chitra chechi started singing for Suhasini mam, Shobana mam, Revathi mam and Urvashi chechi.

    • @luttappi9485
      @luttappi9485 Рік тому

      Kavya aa tendikki😡😡😡

  • @adithyan4748
    @adithyan4748 3 роки тому +9

    സൂപ്പർ സിനിമ 👍❤️❤️❤️❤️❤️❤️❤️

  • @poojaprabha1474
    @poojaprabha1474 2 роки тому +6

    Beautiful memories never come back...

  • @kasimkp462
    @kasimkp462 3 роки тому +6

    Super song mammokka Poli

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +6

    സുഹാസിനി ചിത്രചേച്ചി combo💥🌼💕🙏 2022 ലും

  • @merlinkuruvila6378
    @merlinkuruvila6378 3 роки тому +5

    Chitra chechi annum innum ennum nammude vanampadi thanne ❤️

  • @jenharjennu2258
    @jenharjennu2258 3 роки тому +15

    സുഹാസിനിയുടെ മലയാളത്തിൽ ചെയ്ത ബെസ്റ്റ് കഥാപാത്രം ഈ സിനിമയാണ്

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому

      Alla samooham.nammal .vanaprastham.

    • @jenharjennu2258
      @jenharjennu2258 2 роки тому

      @@johnskuttysabu7915 koodevide എല്ലാം പറയേണ്ടി വരും

  • @uvaispullara5014
    @uvaispullara5014 3 роки тому +8

    കൈവന്ന സ്വര്‍ഗ്ഗത്തിന്‍ കുഞ്ഞു മുഖം..
    കണ്ടു ഞാന്‍ കൈവല്യമാര്‍ന്നു..
    കൈവിട്ട സ്വര്‍ഗ്ഗം കിനാവ്‌ കണ്ടു..
    കണ്‍മണീ നീയൊന്നു തേങ്ങീ..
    നിദ്രയില്‍.. കണ്മണീ.. നീയൊന്നു തേങ്ങീ.......

  • @soniajoseph5848
    @soniajoseph5848 2 роки тому +5

    My favorite song 🎵 ❤

  • @vincentnithin1079
    @vincentnithin1079 Рік тому +2

    Love u Yenda mathram Ammichi Rosy

  • @memorylane7877
    @memorylane7877 3 роки тому +16

    Everyone:
    Pappayude Swantham Apooos > Manivathoorile Aayiram Shivarathrikal
    Me:
    Manivathoorile Aayiram Shivarathrikal > Pappayude Swantham Appoos

  • @jamesmathew1880
    @jamesmathew1880 Рік тому +8

    കൊച്ച് കുട്ടികൾക്ക് ഈ പാട്ട് പാടി കൊടുക്കുന്ന അമ്മാർ ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @deepavenugopal3942
    @deepavenugopal3942 2 роки тому +1

    njan urangan ente amma vechu thannirunna song...good old days... :-(

  • @a4aswani
    @a4aswani 3 роки тому +5

    ♥️

  • @suhailpm47
    @suhailpm47 Рік тому +3

    😍

  • @Rabin212
    @Rabin212 Рік тому +1

    Favrt with favrt one🍂

  • @celinvarghese2892
    @celinvarghese2892 3 роки тому +2

    My fvrt song👍❤️❤️

  • @mohanchandra9001
    @mohanchandra9001 3 роки тому +6

    Beautiful ... indeed ... thank .. you ..❤

  • @ravindranathvasupilla23
    @ravindranathvasupilla23 3 роки тому +2

    ഇഷ്ട ഗാനം

  • @thadhiyathanima4148
    @thadhiyathanima4148 2 роки тому +2

    Ente kunjunal muthal njan kelkunna pattanu ith

  • @KumarKumar-zh8ut
    @KumarKumar-zh8ut 3 роки тому +2

    Hi pattu Kollam

  • @canonrussel2804
    @canonrussel2804 3 роки тому +1

    Ente favourite song

  • @SureshTvm-zm2vz
    @SureshTvm-zm2vz Рік тому +1

    Enniyum Avarude Kombo Kannan Malayalikal Waiting Aanu.

  • @aswathinarayanan8917
    @aswathinarayanan8917 3 роки тому +9

    എവിടെയോ ഒരു വിങ്ങൽ 😒😒😒

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +3

    😍😍🥰

  • @sagarika7197
    @sagarika7197 Рік тому +1

    ❤❤❤❤❤❤

  • @snoushadpatharam440
    @snoushadpatharam440 Рік тому

    Movie & songs ❤👌

  • @rihanmuhammed5978
    @rihanmuhammed5978 Рік тому

    Super.moovi❤

  • @LolliPop-pg8gi
    @LolliPop-pg8gi 3 роки тому +5

    Annathe Ooty kanan endu bhangiyanu. Athikam tourists illa. Shandamaya pachapu niranja kunnukal. Pokunna vazhikalil nareya pala nirathilulla Kattu pookal . Endu manoharamayirunnu. Now its fully commercial 😔

  • @soumye1
    @soumye1 2 роки тому

    Yeah

  • @sumaammu3700
    @sumaammu3700 7 місяців тому +1

    namukku,oru,kunku,unda kan,njan,vichari chal,nadakkillallo,

  • @nazneennazmudin5809
    @nazneennazmudin5809 5 місяців тому

    2024❤

  • @zidane9193
    @zidane9193 Рік тому +1

    0:24 ithu ente ammayaanu

  • @JoyalAntony
    @JoyalAntony 3 роки тому +13

    മുത്തേ hm..hm മുത്തേ hm..hm..
    ഇത്തിരി പൂവിന്റെ കൈകുമ്പിളിൽ
    വീണ മുത്തേ മണി മുത്തേ( 2)
    മാറോട്അണച്ചു ഞാൻ പാടാം
    താമര നൂലിന്മേൽ അലോലം
    നീർമണി മുത്തുപോൽ ആടാട് (മുത്തേ )
    കൈവന്ന സ്വർഗത്തിൻ കുഞ്ഞു മുഖം
    കണ്ടു ഞാൻ കൈവല്യമാർന്നു
    കൈവിട്ട സ്വർഗം കിനാവുകണ്ടോ
    കണ്മണി നീ ഒന്ന് തേങ്ങി
    നിദ്രയിൽ... കണ്മണി നീ ഒന്നു തേങ്ങി (മുത്തേ )
    സ്നേഹിച്ചു തീരാത്ത ഒരത്മാവല്ലേ
    ഈ മോഹത്തിൻ മുത്തെനിക്കേകി
    കന്നിയിളം മുത്തേ നീ എനിക്കെൻ
    കണ്ണിലെ കൃഷ്ണമണി പോലെ
    നീയെൻ കണ്ണിലെ കൃഷ്ണമണി പോലെ (മുത്തേ )

  • @sumaammu3700
    @sumaammu3700 7 місяців тому

    e,paattinodu,thankalkku,lla,ishtam,yen thanu,,,?

    • @sumaammu3700
      @sumaammu3700 7 місяців тому

      paattine,pattiyonnum,ini,njan,thankalodu,panku,veykkilla,karanam,oru,paattu,njan,chodichathu,yente,manasinte,nalla,reethiyil,murivundakki,

    • @sumaammu3700
      @sumaammu3700 7 місяців тому

      athu,njan,ini,marchu,mannolduchennal,polum,avedhanakku,pakaram,thankal,ini,yenthu,sammanichalum,athinu,pakaramakilla

    • @sumaammu3700
      @sumaammu3700 7 місяців тому

      athrayere,nombarappeduthi,a,oru,vishamam,ipozhum,vittu,mariyittilla,ini,nammal,onnichu,geevichu,thudangiya lum,ithu,njan,marakkilla,

    • @sumaammu3700
      @sumaammu3700 7 місяців тому

      thankalkku,athratholam,vasiyanu,eppozhum,ippol,athukond,yethu,pattu,kettalumyenikku,valiya,feel,onnum,unda killa,

    • @user-uv6uj2uo9n
      @user-uv6uj2uo9n 6 місяців тому

      Love ❤

  • @fuvadshams1331
    @fuvadshams1331 Рік тому +1

    2023il?

  • @althaf6823
    @althaf6823 2 роки тому +1

    ഇതിൽ ദിൽഷയും റോബിനും അഭിനയിച്ചിട്ടുണ്ട്

  • @nabeelmk1557
    @nabeelmk1557 2 роки тому

    Movie name??

    • @zerah7130
      @zerah7130 2 роки тому

      Manivathoorile Aayiram Shivaraathrikal..

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +5

    💞

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +4

    ♥❤❤❤

  • @josephalex6062
    @josephalex6062 3 роки тому +3

    ❤️❤️👍

  • @soumye1
    @soumye1 2 роки тому +1

    😍🥰

  • @bilaljohnkurishinkal6427
    @bilaljohnkurishinkal6427 3 роки тому +3

    ❤️👍

  • @binsagars2180
    @binsagars2180 2 роки тому +1

    ❤️

  • @fareedudeenyusaf1280
    @fareedudeenyusaf1280 2 роки тому +1

    ❤️❤️

  • @GeorgeGeorge-id3lg
    @GeorgeGeorge-id3lg 2 роки тому

    💕