ഇഷ്ടമുള്ളതെല്ലാം മിതമായി കഴിക്കുക, വ്യായാമം ചെയ്യുക, 6-7 മണിക്കൂർ ഉറങ്ങുക , വാശിയും വൈരാഗ്യവും മനസ്സിൽ നിന്നും വലിച്ചെറിയുക, ഇഷ്ട്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക, മനസ്സിന് സമ്മർദ്ദം കൊടുക്കാതെ ഇരിക്കുക ബാക്കി ഒക്കെ വരുന്നിടത്ത് വെച്ച് കാണാം !....
Good message doctor.... വളരെ ലളിതമായി പറഞ്ഞുതന്നു... ഒരുപാടു നന്ദി . . പിന്നെ doctor എനിക്കൊരു സംശയം. എനിക്കിപ്പോൾ 31 വയസായി. ഞാനേതു food കഴിച്ചാലും എന്റെ ശരീരം കൂടിക്കൂടി വരുകയാണ്.... എനിക്ക് എന്റെ വയർ കാരണം എന്റെ കാലുകൾക്കു വേദനയുണ്ടാവാറുണ്ട്. ഇതിനൊരു പോം വഴി പറഞ്ഞുതരണേ doctor....
വണ്ണം കുറയ്ക്കാൻ നല്ല ചികിത്സ ലഭിക്കുന്ന ആയുർവേദ സ്ഥാപനം ഉണ്ട് മലപ്പുറം ജില്ലയിൽ മംഗളോദയം വൈദ്യശാല എന്ന സ്ഥാപനം ഗൂഗിളിൽ സെർച്ച് ചെയ്താൽ അഡ്രസ് കിട്ടും ഒരുപാട് വർഷത്തെ പഴക്കം ഉള്ള സ്ഥാപനമാണ്
വീട്ടിൽ എന്റെ ചേച്ചി എന്തു കഴിച്ചാലും കനക്കില്ല .അതിനു ഞാൻ പറയുന്നത് സ്വഭാവം കൂടെ നന്നായിരിക്കണം എന്നാണ്. നല്ല മനസ്സ് ഉള്ളവർ ആണ് കനത്ത് ഇരിക്കുന്നു എന്നാണ് രഹസ്യമായി കനം കുറയ്ക്കാൻ ശ്രമിക്കുന്ന ഞാൻ പറയുന്നത്
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
ഞാൻ മുന്നേ 67 കിലോ വെയിറ്റ് ഉണ്ടായിരുന്നു അതിൽനിന്നും ഞാൻ 55 വരെയാക്കി അതെങ്ങനെയെന്നാൽ രാവിലെ വെറുംവയറ്റിൽ രണ്ട് ഗ്ലാസ് വെള്ളം അതുകഴിഞ്ഞ് മധുരം കുറച്ച് ഒരു ഗ്ലാസ് ചായ രണ്ട് പലഹാരം പിന്നീട് വെള്ളം ഇടയ്ക്കിടെ കുടിക്കുക 11 മണിയായാൽ വിശപ്പുണ്ടെങ്കിൽ ആപ്പിൾ അല്ലെങ്കിൽ ഒരു ഓറഞ്ച് അല്ലെങ്കിൽ ഒരു ക്യാരറ്റ് കഴിക്കും ഉച്ചയ്ക്ക് ഒരുപിടി ചോറ് ഉപ്പേരി പച്ചക്കറി മീൻ കറിവെച്ച് കഴിക്കാം ധാരാളം വെള്ളം കുടിക്കും നാലുമണി ആയാൽ വിശപ്പുണ്ടെങ്കിൽ ഒരു പൊട്ട് ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് പൊളിച്ചു ഒരു poli കഴിക്കും പിന്നീട് 7 മണിയായാൽ ഗോതമ്പ് ദോശ രണ്ടെണ്ണം കഴിക്കും അതല്ലെങ്കിൽ ഒരു ഗ്ലാസ് pal പാട് നീക്കി വെള്ളം ചേർത്ത് കുടിക്കും എന്നിട്ട് 9 30 ന് കിടക്കും പുലർച്ചെ 5 മണിക്ക് എണീക്കും എന്നിട്ട് നിസ്കാരം കഴിഞ്ഞു ഒരുമണിക്കൂർ നടക്കും അതുകഴിഞ്ഞ് 5മിനിറ്റ് റസ്റ്റ് എടുക്കും വീണ്ടും പറഞ്ഞപോലെ വെറുംവയറ്റിൽ വെള്ളം കുടിക്കും ബാക്കി കാര്യങ്ങൾ ചെയ്യും അങ്ങനെയാണ് ഞാൻ വെയിറ്റ് കുറച്ചത് വയർ വിശന്ന് ഒരിക്കലും ഇരിക്കരുത് ഗ്യാസ് നിറഞ്ഞ് പുണ്ണ് വരും വല്ലാതെ വിശക്കുമ്പോൾ കുക്കുമ്പർ കഴിക്കുക. മൂന്ന് മാസo കൊണ്ട് 55 വരെ ആക്കി. നല്ലവണ്ണം പ്രയത്നിച്ചാൽ ഒരു മാസം കൊണ്ട് 8 കിലോ വരെ കുറ്റക്കാം 'പക്ഷേ അത് ശരീരത്തിന് ദോഷം ചെയ്യും
Shadiya Firdous yes കഴിയുന്നതും ഗോതമ്പിന്റെ രാവിലെ ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും കഴിക്കാറുണ്ട്.റവ ചപ്പാത്തി, ഗോതമ്പ് ദോശ കൂടുതൽ ഗുണം ചെയ്യും. എന്തെങ്കിലും ഫംഗ്ഷന് പോയാൽ അന്ന് പിന്നെ ഒന്നും കഴിക്കാറില്ല അങ്ങനെ മാനേജ് ചെയ്യും
Sir, There is a problem in switching to wheat. Wheat is very hot food suitable for cold climate. If one takes wheat food three times , it will creat other problems (piles etc).
Dr chilar chila shake kudich thadikurakkunnath ippo orupaad kaanunnund. Nde relativesil oral 48 kg vare kurachu. Ithineppatti oru video cheyyamo. Ee nutrition cheyyal yadhaarthathil medical associationumaayi enthengilum bandhamondo???
What about the gluten in wheat? Can you please make a detailed study on it and post it? The latest studies ask people to use millets instead of wheat or use ancient grain like Kapli wheat for weightloss and to control BP and Sugar.
Thank you for the information.. my husband and I enjoy watching your videos. They are very informative. How is the glycemic index of ragi as compared to rice and wheat? Also can you address steel cut oats which is whole grain and unflattened oats. It takes 30 minutes to cook whereas the “Old Fashioned” Quaker Oats takes only 5 minutes?
White wheat flour has glycemic index same as white rice flour which is around 77 (aprx)..whereas whole wheat flour has much lowwr glycemic index around 50 (aprx).
ശെരിയാണ് ഞാനും കഴിക്കുമായിരുന്നു വ്യായാമവും ചെയ്ത് 7kg കുറച്ചു കൊളസ്‌ട്രോൾ ഉണ്ടായിരുന്നു 227 മരുന്ന് കഴിക്കുന്നില്ല. ഒരു വർഷംകൊണ്ട് ഒന്നും test ചെയ്തിട്ടില്ല ഷുഗർ എന്തായോ എന്തോ
Almost 6 months kondu 102 kg il ninnu 84 il ethy ,but after marriage food control ozhivakki one month kondu again 96 il ethy ,weight kuraykunath alla maintain cheyyunath aanu big task
Thnkz for ur valuable msg bcz i started my weightloss journey i consumed oats kanji for substitute to rice.. Oh my god how much tym i worried about why my weight is still the same kg now i got the correct answer... Again thankz sir i will stop eating oats.
Due to their many benefits, such as lowering blood sugar and cholesterol levels, oats have gained considerable attention as a health food ARE YOU SURE ABOUT OATS 😯
Hello doctor, I lost 12 kgs weight in 2 months by reducing rice and sugar intake, but i cant see or feel any changes in my body, why is it so doctor? Pls reply
സർ, ഞാൻ ഒരാഴ്ചയായി Exercise ചെയ്യുന്നു. അരിയാഹാരം ഞാൻ ഒഴിവാക്കി. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ, ശരീരം വിയർക്കുന്നില്ല... നല്ല കിതപ്പും ഉണ്ട്...
ഞാൻ ആവശ്യത്തിനെ ഫുഡ് കഴിക്കു, രാവിലെ 2 3 പത്തിരി ഉച്ചയ്ക്ക് ഇച്ചിരി ചോറ് രാത്രി ചിലപ്പോൾ ചോറ് , ഇല്ലെങ്കിൽ ഒന്നും കഴിക്കാതെ കിടക്കും എന്നിട്ടും 70kg ഉണ്ട് 😌😒
ദിവസവും ഒരു ആപ്പിൾ കഴിക്കു എന്നിട്ട് ഡോക്ടറെ അകറ്റി നിർത്തു എന്ന വയ് മൊഴി മാറ്റു പകരം dr rajesh വീഡിയോ കാണു എന്ന് എല്ലാ മലയാളിയും തീരുമാനിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം ❤️❤️❤️👍👍👍
യൂട്യൂബിൽ ഞാൻ ഏറ്റവും വിശ്വസിക്കുന്ന കുറച്ചു പേരിൽ ഒരാളാണ് dr Rajesh kumar
Njaanum
Njan um
ഞാനും
ഞാനും ബട്ട് കുറച്ചു ബാഡ് കമൻസ് കണ്ടു
Thanks dr
2024 ill ee video kanunnavar undo😁👀
Me ✨👍
S
S
S😂
S
എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻
അരി ഗോതമ്പ് രണ്ടിനെയും കുറിച്ച് വിവരിച്ച് മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് സാർ
2021 ഇൽ ഇ വീഡിയോ കണ്ടവരുണ്ടോ.. എന്നെ പോലെ 😃
Njan und🤗
ഞാൻ ഉണ്ട് ഇത് try ചെതിയിട്ടുണ്ടോ
Me
Yes it's me😄
Yes
വളരെ നന്നായി പഠിച്ചു അവതരിപ്പിക്കുന്നു... Excellent submission... GOOD LUCK TO HIM
ഇഷ്ടമുള്ളതെല്ലാം മിതമായി കഴിക്കുക, വ്യായാമം ചെയ്യുക, 6-7 മണിക്കൂർ ഉറങ്ങുക ,
വാശിയും വൈരാഗ്യവും മനസ്സിൽ നിന്നും വലിച്ചെറിയുക, ഇഷ്ട്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക, മനസ്സിന് സമ്മർദ്ദം കൊടുക്കാതെ ഇരിക്കുക
ബാക്കി ഒക്കെ വരുന്നിടത്ത് വെച്ച് കാണാം !....
Good 😀
ഹമ്പട കേമാ
Athu pwolichu!
വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട കമന്റ്.... well said
Ambadakema sunnykutta 😆good
ഉഷാറാകുന്നുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു കൂടുതൽ അറിവിലേക്... നാഥൻ അനുഗ്രഹിക്കട്ടെ താങ്കളെ
ആമീൻ
Ji
Naale thudanga..... (naale raavile) : ellengi venda naale thudanga (Next day) :raavile porotta aanenn arinja njn :enthinaa pppo ithoke chaythit kittaanulle 😏.naale thudangum orapp. (Next day) ..aarod Parayn aar kelkn 😢....ingane chindhicha varaayirikum majority perum
Sathyam inn thudangaanirunna njan naalek vechu 😅
😂
🤣🤣🤣
😂😂😂
Sathyam 😂😔
Good message doctor.... വളരെ ലളിതമായി പറഞ്ഞുതന്നു... ഒരുപാടു നന്ദി . . പിന്നെ doctor എനിക്കൊരു സംശയം. എനിക്കിപ്പോൾ 31 വയസായി. ഞാനേതു food കഴിച്ചാലും എന്റെ ശരീരം കൂടിക്കൂടി വരുകയാണ്.... എനിക്ക് എന്റെ വയർ കാരണം എന്റെ കാലുകൾക്കു വേദനയുണ്ടാവാറുണ്ട്. ഇതിനൊരു പോം വഴി പറഞ്ഞുതരണേ doctor....
ഹെൽത്ത് സംബന്ധമായ എന്ത് സംശയം വന്നാലും ഡോക്ടർ രാജേഷ് കുമാറിന്റെ വീഡിയോ തിരഞ്ഞു കണ്ടുപിടിച്ചു കാണുന്നവരുണ്ടോ.. എന്നെപോലെ
ഞാൻ ഡോക്ടറിന്റെ വീഡിയോ ആണ് കൂടുതൽ കാണുന്നത്...
വണ്ണം കുറയ്ക്കാൻ
നല്ല ചികിത്സ ലഭിക്കുന്ന ആയുർവേദ സ്ഥാപനം ഉണ്ട് മലപ്പുറം ജില്ലയിൽ
മംഗളോദയം വൈദ്യശാല എന്ന സ്ഥാപനം ഗൂഗിളിൽ സെർച്ച് ചെയ്താൽ അഡ്രസ് കിട്ടും ഒരുപാട് വർഷത്തെ പഴക്കം ഉള്ള
സ്ഥാപനമാണ്
ഞാൻ 😊
ഞാൻ
Njan dr fan aanu.ella videosum kanum
ഡോക്ടർ എത്ര ലളിതവും ഹൃദ്യവുമായാണ് കാര്യങ്ങൾ വിവരിക്കുന്നത്.
സർ , good talking and very sweet voice
വളരെ ഗുണകരമായ talk...... നന്ദി ഡോക്ടർ
നമ്മൾ നമ്മുടെ മനസ്സിനോടുള്ള യുദ്ധമാണ് ജയിക്കേണ്ടത് അതിനു വേണ്ടി ശ്രമിക്കുന്നു
താങ്ക്സ് ഡോക്ടർ രാജേഷ്
വാരി വലിച്ചു ഫുഡ് കഴിക്കും എന്നിട്ട് വയർ കുറക്കാൻ യൂട്യൂബിൽ കയറി പരതും..😂
Njan. Kaanumpol kazhikkathirikkan thonnillaa
ഞാനും
Sathyam😀
Meetoooo😂
njanum😂
ചോറും പുട്ടും അപ്പവും എല്ലാം ടൺ കണക്കിന് അകത്താക്കിയിട്ടും ചിലർ ഒട്ടും വണ്ണം വെക്കാതെ നല്ല സ്ലിം ബ്യൂട്ടി ആയി ഇരിക്കുന്നത് എന്തു കൊണ്ടാണ് ഡോക്ടർ.
അവരുടെ maintenance calorie കൂടുതൽ ആയിരിക്കും.. അങ്ങനെ ഉള്ളവർ എത്ര തിന്നാലും തടിക്കില്ല.. അവർ വെറുതെ ഇരുന്നാൽ പോലും അവരുടെ fat burn ആയിപ്പോകും..
വീട്ടിൽ എന്റെ ചേച്ചി എന്തു കഴിച്ചാലും കനക്കില്ല .അതിനു ഞാൻ പറയുന്നത് സ്വഭാവം കൂടെ നന്നായിരിക്കണം എന്നാണ്. നല്ല മനസ്സ് ഉള്ളവർ ആണ് കനത്ത് ഇരിക്കുന്നു എന്നാണ് രഹസ്യമായി കനം കുറയ്ക്കാൻ ശ്രമിക്കുന്ന ഞാൻ പറയുന്നത്
@@kichusmee1679 😂💞 ചേച്ചിടെ metabolism koodthal ആയിരിക്കും അതും കൂട കൊണ്ടാണ് തടിക്കാത്തത്.. Green tea nammalde metabolism കൂട്ടാൻ നന്നായി സഹായിക്കും..
@@kichusmee1679 കൊക്കോ പുഴു ഉണ്ടാകും...
സത്യം 🤭
He looks like a very genuine person in this fake world. Thanks for sharing your knowledge with us.
2024 ൽ കാണുന്നവരുണ്ടോ??
Yes
Yes
S
S
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
റേഷൻ അരിയുടെ ഗ്ലൈസീമിക് ഇൻഡക്സ് എത്രയാണ്...?
ഇന്നലെ രാത്രിയിൽ 4 ദോശയും ഇന്ന് രാവിലെ 6 ഇടിയപ്പവും കഴിച്ച് വണ്ണം കുറയാൻ നോക്കിയിരിക്കുന്ന ഞാൻ
🤣🤣🤣
😆
🤣🤣🤣🤣🤣🤣
😀😀
ANOOP V G 🤣🤣🤣🤣🤣🤣
Thanks ഡോക്ടർ ഒരുപാട് ഫലം ആകുന്ന്ണ്ടു 👍🙏🙏❤
ഞാൻ മുന്നേ 67 കിലോ വെയിറ്റ് ഉണ്ടായിരുന്നു അതിൽനിന്നും ഞാൻ 55 വരെയാക്കി അതെങ്ങനെയെന്നാൽ രാവിലെ വെറുംവയറ്റിൽ രണ്ട് ഗ്ലാസ് വെള്ളം അതുകഴിഞ്ഞ് മധുരം കുറച്ച് ഒരു ഗ്ലാസ് ചായ രണ്ട് പലഹാരം പിന്നീട് വെള്ളം ഇടയ്ക്കിടെ കുടിക്കുക 11 മണിയായാൽ വിശപ്പുണ്ടെങ്കിൽ ആപ്പിൾ അല്ലെങ്കിൽ ഒരു ഓറഞ്ച് അല്ലെങ്കിൽ ഒരു ക്യാരറ്റ് കഴിക്കും ഉച്ചയ്ക്ക് ഒരുപിടി ചോറ് ഉപ്പേരി പച്ചക്കറി മീൻ കറിവെച്ച് കഴിക്കാം ധാരാളം വെള്ളം കുടിക്കും നാലുമണി ആയാൽ വിശപ്പുണ്ടെങ്കിൽ ഒരു പൊട്ട് ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് പൊളിച്ചു ഒരു poli കഴിക്കും പിന്നീട് 7 മണിയായാൽ ഗോതമ്പ് ദോശ രണ്ടെണ്ണം കഴിക്കും അതല്ലെങ്കിൽ ഒരു ഗ്ലാസ് pal പാട് നീക്കി വെള്ളം ചേർത്ത് കുടിക്കും എന്നിട്ട് 9 30 ന് കിടക്കും പുലർച്ചെ 5 മണിക്ക് എണീക്കും എന്നിട്ട് നിസ്കാരം കഴിഞ്ഞു ഒരുമണിക്കൂർ നടക്കും അതുകഴിഞ്ഞ് 5മിനിറ്റ് റസ്റ്റ് എടുക്കും വീണ്ടും പറഞ്ഞപോലെ വെറുംവയറ്റിൽ വെള്ളം കുടിക്കും ബാക്കി കാര്യങ്ങൾ ചെയ്യും അങ്ങനെയാണ് ഞാൻ വെയിറ്റ് കുറച്ചത് വയർ വിശന്ന് ഒരിക്കലും ഇരിക്കരുത് ഗ്യാസ് നിറഞ്ഞ് പുണ്ണ് വരും വല്ലാതെ വിശക്കുമ്പോൾ കുക്കുമ്പർ കഴിക്കുക. മൂന്ന് മാസo കൊണ്ട് 55 വരെ ആക്കി. നല്ലവണ്ണം പ്രയത്നിച്ചാൽ ഒരു മാസം കൊണ്ട് 8 കിലോ വരെ കുറ്റക്കാം 'പക്ഷേ അത് ശരീരത്തിന് ദോഷം ചെയ്യും
Sali Saleena 👍 palaharam ennu paranjal usually nammal morningil kazhikkunna break fast aano?
Shadiya Firdous yes കഴിയുന്നതും ഗോതമ്പിന്റെ രാവിലെ ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും കഴിക്കാറുണ്ട്.റവ ചപ്പാത്തി, ഗോതമ്പ് ദോശ കൂടുതൽ ഗുണം ചെയ്യും. എന്തെങ്കിലും ഫംഗ്ഷന് പോയാൽ അന്ന് പിന്നെ ഒന്നും കഴിക്കാറില്ല അങ്ങനെ മാനേജ് ചെയ്യും
Same pich... Same method follow chydh njan 66 to 56
Sali Saleena gd
Well said...najnum weight loss challenge start cheythu...18th day anu innu...1 month kazhiyumbol ariyam enthaavumennu.
Veettil kurachu food undaakkaan sradhikkum
Ennaalum bakki varum... 😒
Athu kalayende ennorthu thinnu theerkkunna
Vannam kurayaan aagrahikkunna Njan.....
😢
Njanum... 😢
H9ly
Holymass
സത്യം
sathyam nhanum😒
Dr ഇടുന്ന വീഡിയോ വിശ്വസിക്കാം good
Sir de max videos njan kanarund ellam valare nalla information aanu thank you
കൈ കാൽ മരവിപ്പ് നു ഒരു വീഡിയോ ഇടാമോ
Food suppliment product is available
Nalla doctor oru big salute
dear Dr..!
your speech is very valuable....thank you..!
with best Regards..!
Sir jeera water benefits include cheyth oru vedio cheyuumo.pls🙏
Simple presentation...allavarkkum manassilavunna reethiyil aanu...👍🏻👍🏻👍🏻👌👌
.,,.
Valare upakarapredhamaya talk...orupadu thanks doctor...post deliverykku Shesham engane diet plan cheyyam? Oru video cheyyumo Doctor?
Stop Sugar added foods any types
Stop high carbs foods like rice,potatoes..etc
Get an evening jogging
You can definitely see the results in 2months
ഓ മൈ ഗോഡ് . ഓട്സ് ഇങ്ങനെ കഴിച്ചാൽ weight കൂടും എന്നു പറഞ്ഞു തന്നതിന് thanks dr
Doctor, weight loss നു പറ്റിയbest millets ഏതാണ്???
Please reply doctor
Weight kurakam watsapp cheyu 9567150108
Any millet
Sir, mughathe thadi kuraykkan ulla exercise ne pattti oru video cheyyamooo
Sir,
There is a problem in switching to wheat. Wheat is very hot food suitable for cold climate. If one takes wheat food three times , it will creat other problems (piles etc).
Very good,,,,,,വളരെ ഉപകാരപ്പെടുന്ന veidio
🙏🏾 Thank you sir ! 👍👍👍 Valare valare Helpful !🙏🏾
Good information thank ou o
Ente pala doubtsum clear aayi Thanks doctor
ഞാൻ Dr ടെ എല്ലാ വിഡീയോസും കാണാറുണ്ട്. വളരെ helpfull ആണ്. മെറ്റാബോളിസും vardhipikaan endhoke ചെയ്യണം . Oru വിഡീയോ cheyyaamo?
Exercise cheydhal madhi
രാവിലെ വെറുവയറ്റിൽ green ടീ കുടിച്ചാൽ മതി
Dr chilar chila shake kudich thadikurakkunnath ippo orupaad kaanunnund. Nde relativesil oral 48 kg vare kurachu. Ithineppatti oru video cheyyamo. Ee nutrition cheyyal yadhaarthathil medical associationumaayi enthengilum bandhamondo???
Nalla chodhyam
Useful information dr. Thank you.
Daily Dr. Sir nte oru video kanditte njan urangu..... Bcs oru arivu koodi kootivechukond.... Thanks a lot sir
താങ്ക്സ് ഡോക്ടർ ❤️
Amma secret channel kandal thanne vannam vykkum
Ithrm dislike??? Enthinu🙄🙄.. Ithrm detailed aayt ulla information vere evdelm kituo. Doctor 💕😍
അറിവും കഴിവുമുള്ളവരെ അംഗീകരിക്കാൻ മലയാളിക്കിപ്പോഴും മടിയാണ്
Hi😃
What about the gluten in wheat? Can you please make a detailed study on it and post it? The latest studies ask people to use millets instead of wheat or use ancient grain like Kapli wheat for weightloss and to control BP and Sugar.
Sir nnu motivational speech cheythoode nalla sound
As per Manoj lhonson oats is better than wheat. Here view is opposite to that. Which is cortect.
വളരെ നല്ല വിവരണം..
Dr. Thankuuu nalla arivukal thannathin
Thank you for the information.. my husband and I enjoy watching your videos. They are very informative. How is the glycemic index of ragi as compared to rice and wheat? Also can you address steel cut oats which is whole grain and unflattened oats. It takes 30 minutes to cook whereas the “Old Fashioned” Quaker Oats takes only 5 minutes?
തടിക്കുറയ്ക്കുന്നതിന് ഉള്ള ഒരു ദിവസത്തെ ഭക്ഷണ രീതി ഒന്നു പറഞ്ഞു തരാമോ
തേൻ കഴിക്കുന്നത് നല്ലതാണോ ഡോക്ടർ ,അതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ
ഇദ്ദേഹത്തെയാണ് ആദരിക്കേണ്ടത്
Really Valuable information..👌Thank you very much doctor.🙏
White wheat flour has glycemic index same as white rice flour which is around 77 (aprx)..whereas whole wheat flour has much lowwr glycemic index around 50 (aprx).
വണ്ണം കുറക്കാൻ herbalife പോലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുണമാണോ ദോഷമാണോ?
ഇപ്പറഞ്ഞതിൽ ഒരു തെറ്റുണ്ട്. Basmati rice ന്റെ glycemic index കുറവാണ് . 50 - 58 റേഞ്ചിൽ ആണ് അത്. ഗോതമ്പിനോട് അടുത്ത് നിൽക്കും.
ഡർമാർക്കും തെറ്റ് പറ്റും
Sir anthi smaadaanathilaanu samsaarikkunnath alla arivinum thanks
Excellent videos Dr.
Dr, നെ എനിക്ക് നല്ല വിശ്വാസം ഉണ്ട്. ഇഷ്ടവും anu
വളരെ നന്ദി ഡോക്ടർ
Dr plz add a vdeo for low sugar people's diet plan..
Sir njan weight kurayan ventti oats unttakki kudikkumayirunnu e video kurachu vayikipoyi. Anyway thanks waiting for next video.........
ശെരിയാണ് ഞാനും കഴിക്കുമായിരുന്നു വ്യായാമവും ചെയ്ത് 7kg കുറച്ചു കൊളസ്‌ട്രോൾ ഉണ്ടായിരുന്നു 227 മരുന്ന് കഴിക്കുന്നില്ല. ഒരു വർഷംകൊണ്ട് ഒന്നും test ചെയ്തിട്ടില്ല ഷുഗർ എന്തായോ എന്തോ
Me too
Good information Dr. Thank You👏👏
Almost 6 months kondu 102 kg il ninnu 84 il ethy ,but after marriage food control ozhivakki one month kondu again 96 il ethy ,weight kuraykunath alla maintain cheyyunath aanu big task
Sathyam....njanum ithu poleyaa.
എങ്ങെനെ ആണ് കുറച്ചത്
2022 ഇ വിഡിയോ കാണുന്നവരുണ്ടോ എന്നെ പൊലെ 😂
താങ്ക്സ് ഡോക്ടർ
Herballife nitrition diet ne kurich oru video cheyyaamo...ithinu side effect undo
എല്ലാം ശരീരത്തിന് ആവശ്യത്തിന് വേണം ഡോക്ടർ.. എല്ലാം ഒരു അളവിൽ കൂടുമ്പോഴാണ്. ആണ് പ്രശനം.....
Thnkz for ur valuable msg bcz i started my weightloss journey i consumed oats kanji for substitute to rice.. Oh my god how much tym i worried about why my weight is still the same kg now i got the correct answer... Again thankz sir i will stop eating oats.
Due to their many benefits, such as lowering blood sugar and cholesterol levels, oats have gained considerable attention as a health food
ARE YOU SURE ABOUT OATS 😯
താങ്കൾ വെത്യസ്ഥമായ അറിവുകൾ പറഞ്ഞു തരുന്നുണ്ട് നന്ദി sir...
Lipoma oru speech cheyumo
Lipoma ennal muzha aano?
Herbalifeine kurich oru video parayumo
ഇതൊന്നും അറിയാതെ ആണല്ലോ ഇത്രയും കാലം ജീവിച്ചത് ,.....!
Athu kond ithranalum vallathum kazhikan pattiyallo
@@jaseeramaheen8044 😂
@@navasnass 🤣
Dr, depression treatment kondulla weight koodi varunnu, wait loss inu enth cheyyum
Thanks for explaining the truth about oats
നന്ദി ഡോക്ടർ
Correct anu , thanks doctor , I tried this wheat food , and I lose weight up to 10 kg
Within howmany days sir please give reply sir
Within howmany months sir please give me reply
Hi
Sir costochondritis nnne kurich oru video cheyuo plzzzz
Too. Usefull.thank.you.dr.
Rava നുറുക്കു ഗോതമ്പു use cheyamo
Thankuuu Dr...
Hello doctor, I lost 12 kgs weight in 2 months by reducing rice and sugar intake, but i cant see or feel any changes in my body, why is it so doctor? Pls reply
Do exercises to shape your body
Exercise cheytu body shape aakku
സർ, ഞാൻ ഒരാഴ്ചയായി Exercise ചെയ്യുന്നു. അരിയാഹാരം ഞാൻ ഒഴിവാക്കി. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ, ശരീരം വിയർക്കുന്നില്ല... നല്ല കിതപ്പും ഉണ്ട്...
45 kg undayirunna njan after delivery 55 il ninnu thaxhunnilla... Ippo muttuvedhana back pain Ellam und
നല്ല അവതരണം സാർ 😍ഇന്ന് മുതൽ ഞാൻ dr പറഞ്ഞത് കേൾക്കും 👍
Dr.pls add remedy for pigmentation.
Yes doctor plzz reply
Doctor
Psyllium husk isabgol powder, ഫാറ്റ് ലോസ്സിന് എത്ര മാത്രം ഫലപ്രദമാണെന്ന് പറയാമോ?
724.ഡിക്ക്ലൈക് അടിച്ചത് മാനസികാ രോഗികളെ ആണോ
Onnum thinnaruth ennu paranjapol adichathayrikkum...
@@jaseeramaheen8044 🤭
@@HA-wz3ep 😍
തടി ഇല്ലാത്തവർ ആവും
🤣🤣🤣
Very informative👍👍will try🙏🙏
ഞാൻ ആവശ്യത്തിനെ ഫുഡ് കഴിക്കു, രാവിലെ 2 3 പത്തിരി
ഉച്ചയ്ക്ക് ഇച്ചിരി ചോറ് രാത്രി ചിലപ്പോൾ ചോറ് , ഇല്ലെങ്കിൽ ഒന്നും കഴിക്കാതെ കിടക്കും എന്നിട്ടും 70kg ഉണ്ട് 😌😒
Choor nirth. Exercise thudang.
Food മാത്രം കുറച്ചത് കൊണ്ട് വെയ്റ്റ് കുറയില്ല എക്സസൈസ് കൂടെ വേണം
ദിവസവും ഒരു ആപ്പിൾ കഴിക്കു എന്നിട്ട് ഡോക്ടറെ അകറ്റി നിർത്തു എന്ന വയ് മൊഴി മാറ്റു പകരം dr rajesh വീഡിയോ കാണു എന്ന് എല്ലാ മലയാളിയും തീരുമാനിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം ❤️❤️❤️👍👍👍
Soo inspirational video..thanks dr
You are super , can use plantonorganic dried fruits which are original export grade . I regularly use it
Doctor..facts with oats is true ?
Ravileyum rathriyileyum food aayitt kazhikkan. Ragi podi kondulla dosa putt kazhikkamo? Angana kazhichal vannam koodumo? Pls reply