വെയിറ്റ് ലോസ് ചലഞ്ച്. Season 1എപ്പിസോഡ് 2അരിക്കും ഗോതമ്പിനുംപകരം വണ്ണം കുറയുവാൻ മറ്റൊരു ഭക്ഷണമുണ്ട്.

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 696

  • @nidafathima9664
    @nidafathima9664 5 років тому +4

    Sir പറഞ്ഞത് വളരെ ശരിയാണ് ഞാൻ രാവിലെ 3 ഗ്ലാസ് വെള്ളം നടത്തം പിന്നെ കുടം പുളി തിളപ്പിച്ച വെള്ളം അരമണിക്കൂർ കഴിഞ്ഞ് റാഗികൊണ്ടുള്ള ബ്രയിക്ക് ഫാസ്റ്റ് ഉച്ചക്കും റാഗി 2ലിറ്റർ വെള്ളം രാത്രി ഫ്രൂഡ്സ് :എന്തങ്കിലും പിന്നെ വ്യായമം ഇതല്ലാം ചെയ്ത് ആഴ്ച്ചയിൽ 2 Kg കുറഞ്ഞു മുത്താറി അല്ലങ്കിൽ ഗോതമ്പ് ധാരാളം പച്ചക്കറി, പഴങ്ങൾ' പയറു വർഗം ഇതല്ലാം ഉൾപ്പെടുത്താം

    • @deepthianil4982
      @deepthianil4982 5 років тому

      സാർ റാഗി കഴിച്ചാൽ വ ണ്ണം കൂടില്ലേ എനിക്ക് 35 വയസ്സുണ്ട് PCod ഹൈപ്പോതൈറോയിഡ് എന്നിവയുണ്ട് 82 kg ഉണ്ട് എന്തു ചെയ്യണ്ണം ഞാൻ വണ്ണം കുറയ്ക്കാൻ പ്ലീസ് പറഞ്ഞു തരു

    • @nidafathima9664
      @nidafathima9664 5 років тому +2

      @@deepthianil4982 റാഗി മധുരം ഇടാതെ കറി കൂട്ടി കഴിക്കാം രാവിലെ അരമണിക്കൂർ നടക്കുക ചോറ് ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴിക്കുക മുത്താറി, ചപ്പാത്തി, ഗോതമ്പ് ദോശ, പുട്ട് റാഗി ദോശ ഇവയല്ലാം ഉൾപ്പെടുത്താം പച്ചകറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക തീർച്ചയായും കുറയും ഒരുവർഷത്തെ ചാർട്ടിടുക വേഗം കുറയുമെന്ന് കരുതരുത് പതുക്കെയാണ് കുറയുകയുള്ളു

  • @RatheeshMathew-f8z
    @RatheeshMathew-f8z Рік тому +20

    ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഡോക്ടർ നമ്മുടെ ചങ്ക് ബ്രോയാണ്❤️

  • @josephinepreenu3207
    @josephinepreenu3207 4 роки тому +7

    വളരെ ഉപയോഗപ്രദം... ഗോതമ്പ് അലർജി കാരണം, അതിനു പകരം എന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ വീഡിയോ.. വണ്ണം കുറയ്ക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും പരാജയപ്പെടുകയോ, നിർത്തിവയ്കുകയോ ചെയ്ത് നിരാശ തോന്നി depressed ആയവർ തീർച്ചയായും ഇദ്ദേഹം stream ചെയ്യുന്ന "weight loss challenge "videos കണ്ടിരിക്കണം

  • @AllRounder-ws5zs
    @AllRounder-ws5zs 5 років тому +50

    നല്ല സൗണ്ട് നല്ല അവതരണം തികച്ചും ഉപകാരപ്രദം

  • @sajithamujeeb5843
    @sajithamujeeb5843 4 роки тому +7

    ഞാൻ .10 ദിവസം കൊണ്ട് 3 kg കുറച്ചു thankyou Dr

  • @razwamol346
    @razwamol346 3 роки тому +56

    Nalla docter... Super avatharanam... ഡോക്ടറായാൽ ഇങ്ങനെ വേണം...👍👍

  • @kunjaniklr3629
    @kunjaniklr3629 2 роки тому +4

    Doctaryal ighane venam .big salute

  • @vidhyapk4875
    @vidhyapk4875 3 роки тому +1

    നന്ദി ഡോക്ടർ നല്ല അറിവുകൾ പറഞ്ഞ് തന്നതിന്

  • @savithamm6060
    @savithamm6060 3 роки тому +1

    Dr. Ella infrmtns um share cheyan matranu pryunath...mathullore pole cash undaknyt subscrib bell button omnum pryunilla....sredhicho guys... nallath varatte ellarkm...Tnq Dr

  • @devis3913
    @devis3913 2 роки тому +1

    Ragiyum cholavum nallathanu 👍
    Njan kazhikkarundu

  • @pavitramlala4529
    @pavitramlala4529 Рік тому +1

    Sir, premeha rogikalk upayogikkamo

  • @sushamanair7971
    @sushamanair7971 3 роки тому

    Good and new information

  • @minisfoodlab7075
    @minisfoodlab7075 4 роки тому +12

    സർ നിങ്ങളുടെ ഓരോ വിഡിയോയും വളരെ ഉപകാരപ്രദമാണ്. പക്ഷെ കമന്റിൽ ചോദിക്കുന്ന important ആയ questions നു reply കൊടുത്താൽ നന്നാരിക്കും

  • @vasantharajan6616
    @vasantharajan6616 2 роки тому

    Thank you dr ee arivukal valare vilapetathan.thank you

  • @shijibabu2001
    @shijibabu2001 3 роки тому +37

    Thyroid ഉള്ളവർ കഴിക്കേണ്ട food രീതികൾ പറയാവോ 🙏

  • @sunisula4896
    @sunisula4896 4 роки тому +5

    റാഗി പുട്ട് ഇഷ്ടമല്ലാ. എന്നാൽ റാഗി കുറുക്ക് ഇഷ്ട്ടാണ്. ഞാൻ അത് ഇടക്ക് ഇണ്ടാക്കി കഴിക്കും. കരിപ്പെട്ടി തേങ്ങാപാൽ ഒക്കെ ഒഴിച്ചു കുറുക്കി കഴിക്കും😋😋😋😋😋😋

  • @valsalam4605
    @valsalam4605 Рік тому

    Thank you സാർ 👍👍👍👍

  • @nissarahammede.k3486
    @nissarahammede.k3486 3 роки тому +1

    Adipoli 👍👍. Very use full video❤🎉

  • @jpsworld108
    @jpsworld108 4 роки тому +5

    പണ്ട് അങ്കണവാടി യിൽ ചോളം ഉപ്പുമാവ് തിന്നത് ഇപ്പോഴും നാവിൽ രുചി ഉണ്ട്.
    ഇന്ന് ചോളത്തിനു അന്യായ വില ആണ്
    കർണാടകയിൽ ചോറിനു മുൻപ് റാഗി ഉണ്ട തരും റാഗി മുദ്ധാ എന്നാണ് പറയുന്നത്

    • @sobhadaniel2802
      @sobhadaniel2802 4 роки тому

      Correct.....

    • @optimus928
      @optimus928 3 місяці тому

      Amabaniyude super marketil poyal mathi... Cholam orennam 20..18..22...agane vila marikkondirikkum.... Vangikkam e vilayil kudukayo kureyukayo illa...... Njan vazhil vilkkunnath.... Chodhichappol 3 ennam 100 rupees...

  • @manitj4741
    @manitj4741 3 роки тому

    Nice presentation

  • @MargaretShibu
    @MargaretShibu 4 роки тому +198

    റാഗി പുട്ട് വളരെ നല്ലതാണ്.. fibre rich food and full of calcium. ഞാനിപ്പോൾ റാഗിപ്പുട്ടിന്റെ ambassador ആയിരിക്കുകയാണ് 😊

    • @thanseefmp6879
      @thanseefmp6879 4 роки тому +4

      ath yenganeya undakkunnath onn paranj tharumo plz

    • @favaskt4307
      @favaskt4307 4 роки тому +4

      U2b ഇല്ലേ അവിടെ നോക്കു

    • @sreenair8875
      @sreenair8875 4 роки тому +1

      Me too brand ambassador 😂

    • @soumyabaijubaiju7924
      @soumyabaijubaiju7924 4 роки тому

      മീ റ്റൂൂ 😍

    • @MargaretShibu
      @MargaretShibu 4 роки тому +9

      @@thanseefmp6879 റാഗി പുട്ടുപൊടി വാങ്ങിക്കാൻ കിട്ടും. നിറപറയുടെ പുട്ടുപൊടിയാണ് ഞങ്ങൾ വാങ്ങാറുള്ളത്. അതു അരിപ്പൊടി പുട്ടിനു നനക്കുന്നതുപോലെ തന്നെ ആവശ്യത്തിന് ഉപ്പു ചേർത്ത് നനച്ചതിനു ശേഷം പുട്ട് കുറ്റി യിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കുക. ഇത് പഴവും ചെറുപയർ വേവിച്ചതും ചേർത്തും കഴിക്കാം.

  • @sheza621
    @sheza621 3 роки тому

    Raagi kazichal thadi kudumenn parayunnu sheriyano?

  • @anithaashok5570
    @anithaashok5570 Місяць тому

    ❤❤❤❤

  • @rajimanoj533
    @rajimanoj533 3 роки тому

    Super vidio

  • @lathanair5718
    @lathanair5718 4 роки тому +4

    Very good information thank u sir

  • @anithasudarsan5469
    @anithasudarsan5469 2 місяці тому +1

    Doctor 🙏🙏🙏🙏🙏

  • @tessyabraham6167
    @tessyabraham6167 5 років тому +4

    Very very good information. Thankuu Dr..🙏🙏🙏

  • @harikrishnanr1449
    @harikrishnanr1449 6 років тому +27

    thanks Dr now am a great fan of you
    respect u sir

  • @Islamic-Life-k4p
    @Islamic-Life-k4p 3 роки тому

    Kuttigalk kurukk undakunnathpole sharkara ubayogich kurukk undaki kayikkamo weightlossil

  • @TheMyboys2
    @TheMyboys2 7 місяців тому +1

    Cholum ennu parayunnth കടയിൽ കിട്ടുന്ന corn 🌽 with husk right. ചോള പൊടി corn meal anno അതോ cornflour anno. Please answer

  • @jishaps9604
    @jishaps9604 3 роки тому

    വളരെ നല്ല വീഡിയോ നന്ദി സർ 😊🙏🏻

  • @divyalakshmi9013
    @divyalakshmi9013 5 років тому +7

    Thank you sir....sir paranjath valare seriyaanu...ente husinu sugar 250 to 320 range laanu test cheyyumpozhoke undayirunnath...3 yrs medicine cheythu enkilum sugar poornamaayi maariyilla...apol njan ente husinu raagi putu randu Neram koduthu..thavidu chernna rice uchak kodukkum athupole cucumber and puthina salad ...ilakarigal..etc.with in 3 months ettanu sugar complaint complete aayit Maari...ipol 2 yrs aayi medicine illa..test cheytumpol normal aanu..ipozhathe two times food il ragiyum thavidulla pachariyum uzhunnum okke cherthittulla appam allenkil dosa okke use cheyyunnu. Njangal ellavarum healthy aanu.

  • @binshidham.v6192
    @binshidham.v6192 2 роки тому

    Ari aaharam nirthi.millet use cheithitu weight kurayunund

  • @mollyfelix2850
    @mollyfelix2850 3 роки тому +9

    Very late I go through this video..I am using millets in different way on my meals.. Helped for my weight loss..Thank a lot for the informative video🙏

  • @sonaanil7797
    @sonaanil7797 4 роки тому +2

    Anikku wheat items kazichal bhayankara daaham Anu... Sweat akum... Thanks for the video..

  • @farshanarisam3604
    @farshanarisam3604 2 роки тому

    Dr feedcheyuun mothernulla healthy ayittulla oru weight loss dait plan paranju tharumo

  • @nissarahammede.k3486
    @nissarahammede.k3486 3 роки тому +1

    Nice 👍👍🥰🏳️‍🌈🥰

  • @lizammajames7420
    @lizammajames7420 3 роки тому

    Tagi kazhical cholsrol kuraumo

  • @gayathri5096
    @gayathri5096 4 роки тому +57

    Njn 3 months aayi 3 nerom raggi aanu kazikunnth putum nooolputum oke undaki kazikum 45 minutes exercize um chyum 10 kg kurykan pati enik.

  • @lijesh6153
    @lijesh6153 4 роки тому +6

    Rava (semolina) is better for weight loss
    .

  • @remyakrishna4846
    @remyakrishna4846 3 місяці тому

    👍👍👍

  • @shemishemi8212
    @shemishemi8212 4 роки тому

    Use full good information

  • @soniyapv8455
    @soniyapv8455 5 місяців тому

    Thank you so much sir🙏

  • @rajanaraji9892
    @rajanaraji9892 Рік тому +1

    റാഗി പൂട്ട് കഴിക്കാൻ പറ്റുമോ

  • @gitadas2322
    @gitadas2322 4 роки тому

    Namaskar drji
    Thanks a lot ...

  • @Mstils
    @Mstils 3 роки тому

    Thaks dr

  • @theerthacb9046
    @theerthacb9046 4 роки тому

    Very good information

  • @Greensruthi
    @Greensruthi 10 місяців тому

    Sir barley? ???

  • @devathakamath2059
    @devathakamath2059 4 роки тому +6

    Corn flakes nalladano?

  • @mathewvg857
    @mathewvg857 3 роки тому +6

    Dr arthritis ullavarkku ragi, cholam kazhikkan patumo? I am having thyroid problem also.. please reply

  • @haihairp5qk
    @haihairp5qk 4 місяці тому

    Pcod kk kazhikkan pattuo

  • @achusrockszzz8825
    @achusrockszzz8825 3 роки тому

    Dr barli ari nallathano??

  • @കലിയുഗവരദൻ-ഗ6ഭ

    Super programs

  • @9999846121
    @9999846121 3 роки тому +3

    Sir, ragi തണുപ്പാണ്, ജലദോഷമുണ്ടാക്കും എന്ന് പറയും... നേരാണോ

  • @vijitimes1570
    @vijitimes1570 3 роки тому

    Super information sir useful message

  • @muralidharan4037
    @muralidharan4037 3 роки тому

    Thank,you,sir,nalla,voice,kelkkan,nalla,sughama

  • @pambans
    @pambans 4 роки тому

    Paleo diet god or bad please Reply

  • @dcmannadiyar2863
    @dcmannadiyar2863 5 років тому +6

    Thank you for information sir

  • @JissyBenny-l3d
    @JissyBenny-l3d Рік тому

    4yr ulla kuttik ennum conflex kodukkunath nallathano??

  • @AashvisVlogs
    @AashvisVlogs 2 роки тому

    Molk cholam nalla eshtanu..daily puzhugi kodukal und..daily kodukunnath kond endegilum prblm undo.. weight kurayumo?

  • @psccandidate8508
    @psccandidate8508 3 роки тому

    Thina manushyan upayogikkum nnu ser paranjappola arinje. Njan karuthi ithu kilikku kodukkane use cheyyullu nnu

  • @sonusp3457
    @sonusp3457 3 роки тому +27

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍റാഖി പുട്ട് കഴിച്ചു
    തടി കുറഞ്ഞവർ ഉണ്ടൊ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujeeshtuttu9148
    @sujeeshtuttu9148 2 роки тому +2

    Sir അലർജി മൂലം ഉള്ള ശ്വാസം മുട്ടൽ ഉള്ളവർക്ക് ചോളം കഴിക്കാൻ പറ്റുമോ

  • @MuhammadAslam-ux2vw
    @MuhammadAslam-ux2vw 3 роки тому

    ഒട്സ് danger ആണോ

  • @manjusumangaly4359
    @manjusumangaly4359 4 роки тому

    Dr ethu valare nalloru arivanu theerchayayum enimuthal enganathe
    Food kazhikan nokkum eniyum othiri
    Puthiya arivukalkkayi
    Nokkiyirikunnu Dr othiri sneham undu Nalla informationu
    Thanku you so much

  • @creativities50
    @creativities50 Рік тому

    6 month veg only night 3 chappthi thadi kurayum

  • @sheelageorge3743
    @sheelageorge3743 3 роки тому

    Dr Parkinson disease nulla nadan remedy parannu tharumo....

  • @geethanair3682
    @geethanair3682 5 років тому +11

    Good information Sir. Thank u so much. God bless u

  • @najithamajeed4626
    @najithamajeed4626 5 років тому +5

    ഞാൻ റാഗി കഴിച്ചിട്ടാണ് 15kg kurachath.. റാഗി പുട്ടും റോബസ്റ്റ പഴവും. ഇടാൻ നേരങ്ങളിൽ ഫ്രൂട്സ് kazhikkum. ഒരു മാസം കൊണ്ട് 73ilnnu 60 ആയി ഞാൻ

  • @hezamehar6031
    @hezamehar6031 2 роки тому

    👍👍❤️❤️❤️

  • @varshaajaylal5779
    @varshaajaylal5779 4 роки тому

    Kora kazhikkan pattumo athe better aaano

  • @raphaelpg6127
    @raphaelpg6127 3 роки тому

    Good👌👌👌👍Thanku🥰❣️💞💞

  • @vijayalakshmipk5588
    @vijayalakshmipk5588 3 роки тому

    Greengram dosa nallathano

  • @SweatNGlow
    @SweatNGlow 5 років тому +9

    I was in a weight loss challenge and was taking millets and brown rice. I lost from 70 to 63kg

    • @nifah.j
      @nifah.j 5 років тому

      Etra months

    • @SweatNGlow
      @SweatNGlow 5 років тому

      6 months

    • @suhaasuhaa4293
      @suhaasuhaa4293 5 років тому

      How u used... wat u ate

    • @SweatNGlow
      @SweatNGlow 5 років тому +1

      Suhaa Suhaa : for lunch I was taking brown rice or millets instead of rice and chapati.

    • @sherinem4775
      @sherinem4775 4 роки тому

      @@SweatNGlow what is this millet? And which brown rice u used? Could u pls mention the brand ?

  • @milantatom3721
    @milantatom3721 4 роки тому +2

    Doctor gothambu uzhunnucherthu pulippichu dosa idly okke ari cherthu undakkunnathinekkal nallathano

  • @Abdul-muneer_
    @Abdul-muneer_ Рік тому

    ഉച്ചക്ക് ഉറങ്ങുന്നത് കൊണ്ട് തെറ്റ് ഉണ്ടോ

  • @ajithaajiii5341
    @ajithaajiii5341 3 роки тому

    Wheat kazhichal weight koodum ennoru dr parayunnu

  • @swathiraj3626
    @swathiraj3626 4 роки тому +1

    U r a great doctor

  • @athiraathizzz1991
    @athiraathizzz1991 4 роки тому +3

    Sir rava kondulla foods weight kurayan help cheyuo

  • @jayaprakashm5735
    @jayaprakashm5735 5 років тому +1

    Very helpful video.... thanks sir.....

  • @sabariyaumer3721
    @sabariyaumer3721 5 років тому +27

    റോസാപൂ സൂപ്പർ

  • @sreeshmavyshagh4245
    @sreeshmavyshagh4245 2 роки тому

    👍👍

  • @sakeersidhi1667
    @sakeersidhi1667 4 роки тому

    Super

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 роки тому +2

    Thank uu Dr🥰🙏

  • @jouharaafsal5178
    @jouharaafsal5178 Рік тому +1

    ആരുപറഞ്ഞു വില ഇല്ല

  • @leelamathew9866
    @leelamathew9866 3 роки тому +3

    Super and inspiring message thanks for sharing with us.

  • @bsbdxbxp5391
    @bsbdxbxp5391 4 роки тому +1

    Thenkyu

  • @richujohn4809
    @richujohn4809 5 років тому +2

    Thank you sir very good message

  • @terleenm1
    @terleenm1 6 років тому +9

    Nice, informative, beautiful presentation. Thank you

  • @viswanathsreedevi7416
    @viswanathsreedevi7416 3 роки тому

    Raggi uzhunn and uluva kond dhosha kazhikunath type 2 sugarinum amithavannathinum gunam cheyumo

  • @shinysvlogs9895
    @shinysvlogs9895 3 роки тому

    😍😍😍👍

  • @ashakrishnan2767
    @ashakrishnan2767 4 роки тому

    Quinoa Millet. Njan use cheyarunduu. Ethu nallathallae

  • @joicykp8018
    @joicykp8018 4 роки тому

    Good and new information. Thank you sir

  • @omanathomas3030
    @omanathomas3030 2 роки тому +1

    Thank you sir 🙏

  • @fathimasuhara6857
    @fathimasuhara6857 3 роки тому

    രാഗി തൈരോയിഡ് ഉള്ളവർക്കു കഴിക്കാമോ

  • @sajieshsivdas5301
    @sajieshsivdas5301 4 роки тому +2

    Navara ari kazhikkan pattuo doctor?

  • @mansoor3161
    @mansoor3161 5 років тому +7

    114 indrn ippo 88 gym hard work and diet

  • @achusiyad5428
    @achusiyad5428 3 роки тому

    രാവിലെ ഏത് ഫുഡ്‌ കഴിക്കാം
    ഉച്ചക്ക് ഏത് ഫുഡ്‌ കഴിക്കാം
    നൈറ്റ്‌ ഏത് ഫുഡ്‌ കഴികാം
    ചായ കുടിക്കാമോ തണുത്ത വെള്ളം കുടിക്കാമോ ഇതിന്റെ ഓക്കേ അളവ് കൂടെ പറഞ്ഞു തരുമോ weight kuracha ആരെക്കിലും അല്ലെകിൽ dr എങ്കിലും പറഞ്ഞു തരുമോ പ്ലീസ്

  • @akhilaskumarakhila8847
    @akhilaskumarakhila8847 3 роки тому

    Thank you doctor fot such a good information

  • @reshmachandran6051
    @reshmachandran6051 8 місяців тому

    Oats put undaki kazichal weight loosnu help cheyyumo