വണ്ണം കുറയ്ക്കാം ഇന്റർമിറ്റൻറ് ഫാസ്റ്റിംഗിലൂടെ(Intermittent fasting) ? ഇത് ചെയ്യേണ്ടത് എങ്ങനെ ?

Поділитися
Вставка
  • Опубліковано 11 вер 2024
  • intermittent fasting benefits, ഇന്റർമിറ്റൻറ് ഫാസ്റ്റിംഗിലൂടെ ഫലപ്രദമായ രീതിയില്‍ എങ്ങനെ വണ്ണം കുറയ്ക്കാം. ഇന്റർമിറ്റൻറ് ഫാസ്റ്റിംഗ് ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത് എങ്ങനെ ? ഇത് ചെയ്യേണ്ടത് എങ്ങനെ ? ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? കഴിക്കേണ്ട ഭക്ഷണങ്ങൾ, കുടിക്കേണ്ട പാനീയങ്ങൾ.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 2,4 тис.

  • @muhammedshafi3695
    @muhammedshafi3695 4 роки тому +301

    "നിങ്ങൾ നോമ്പെടുക്കൂ, നിങ്ങൾക്ക് ആരോഗ്യം ഉണ്ടാകും " words by prophet muhammed(saw) before 1400 years

    • @Anu-ke5de
      @Anu-ke5de 2 роки тому +8

      😂

    • @davidconner5261
      @davidconner5261 2 роки тому +48

      ഒന്ന് പോടെ അതിന്റർ ഇടയിൽ കൂടി

    • @Anu-ke5de
      @Anu-ke5de 2 роки тому +33

      ഓണത്തിനിsയ്ക്ക് പൂട്ടു കച്ചവടം.....😂

    • @kalathiljithin9214
      @kalathiljithin9214 2 роки тому +9

      ആണോ കുഞ്ഞേ

    • @user-on2hc3bh7b
      @user-on2hc3bh7b 2 роки тому +8

      പണ്ട് നല്ലതായിരുന്നു നോമ്പ് .ഇന്ന് ഏറ്റവും അപകടകാരിയും.

  • @misthah5644
    @misthah5644 3 роки тому +49

    ഞാൻ ഈ ഫാസ്റ്റിംഗ് നെ പറ്റി അറിയാൻ കാണുന്ന 13 മത്തെ വീഡിയോ ആണ് ഇത്. ബാക്കി 12 യിൽ കൃത്യമായി എനിക്ക് ഒന്നും മനസിലായില്ല. 11:50 min കൊണ്ട് dr വളരെ കൃത്യമായി പറഞ്ഞു തന്നു. 👏👏well said👍👍
    ഞാൻ തുടങ്ങാൻ പോവ്വാ 😀✌️✌️

  • @raneeshraveendrasoudh7943
    @raneeshraveendrasoudh7943 4 роки тому +224

    Rajesh sir,
    സാറിന്റെ അവതരണം വളരെ മികച്ചതാണ്! സാറിന് ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുണ്ട്! നല്ല സന്ദേശങ്ങൾ !ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു!

    • @collinimmanuel9941
      @collinimmanuel9941 3 роки тому

      i dont mean to be so offtopic but does anyone know a tool to get back into an instagram account??
      I was dumb forgot my account password. I appreciate any tricks you can offer me.

  • @ashrafpalamashraf9878
    @ashrafpalamashraf9878 4 роки тому +179

    മാസത്തിൽ എല്ലാ തിങ്കളും വ്യാഴവും നോമ്പ് നോൽക്കൽ പ്രതിഫലം ലഭിക്കുമെന്ന് നബി പഠിപ്പിച്ചു

    • @dhanyak3682
      @dhanyak3682 3 роки тому +5

      Ith mathaam thinea Pattiparyanna video allallo🤔🥴

    • @vlogx5631
      @vlogx5631 3 роки тому +21

      അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഹൈന്ദവർ ഏകാദശി ആചരിച്ചിരുന്നു സഹോദരാ..!!

    • @dhanyak3682
      @dhanyak3682 3 роки тому +15

      Ith onum videoill comment ill paryanda avisham Ilya ellarkum ariya .onu nirthoo eyy prehasanam

    • @pthomas4722
      @pthomas4722 2 роки тому +3

      Fasting without water is not very healthy

    • @harshal7122
      @harshal7122 2 роки тому +1

      അതിനു

  • @Kuttupan
    @Kuttupan 4 роки тому +865

    നല്ല result കിട്ടി 70 യിൽ നിന്ന് 61 ലേക്ക് എത്തി 5 മാസം കൊണ്ട് . Thank U Dr.

    • @pramodkunnanthra3818
      @pramodkunnanthra3818 4 роки тому +35

      അത് ഒന്ന് detail ആയി പറയാമോ? എന്തൊക്കെ കഴിച്ച് ? എങ്ങനെ തുടങ്ങി ? pls

    • @riyasriyas996
      @riyasriyas996 4 роки тому +7

      Yangane

    • @Drive32972
      @Drive32972 4 роки тому +9

      അത് ഒന്നും detail ആയി പറയാമോ

    • @aleenaansu9538
      @aleenaansu9538 4 роки тому +4

      Details paraue

    • @amrithaammuti6565
      @amrithaammuti6565 4 роки тому +4

      Ellafoodum kayikkamo food kayikkunna timil

  • @thehuman4698
    @thehuman4698 4 роки тому +92

    തിങ്കളും വ്യാഴവും നോമ്പ് എടുക്കാൻ നബി (സ) പറഞ്ഞിട്ടുണ്ട്❤️

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 роки тому +17

    107 kG യിൽ നിന്ന് 90 KG യിലേക്ക് എത്തി 10 മാസം കൊണ്ട് ... VERY EFFECTIVE IF WE FOLLOW IT STRICTLY... THANKS DR.

  • @nafeesabasheer
    @nafeesabasheer 4 роки тому +78

    നബി( സ) പഠിപ്പിച്ച Monday, Thursday വ്രതാനുഷ്ഠാനം

    • @jfreet
      @jfreet 4 роки тому +4

      വെള്ളം കുടിക്കാം

    • @mohammedjaseempk6813
      @mohammedjaseempk6813 4 роки тому +1

      @@anjanacs8143 ratri lalla gunam sahodari

  • @kvd-1868
    @kvd-1868 2 роки тому +15

    Intermittent also improves insulin sensitivity which helps to reduce chances of diabetes in future.
    2016 nobel prize in medicine is related to intermittent fasting.

  • @limydan5762
    @limydan5762 2 роки тому +18

    ഈ രീതി follow ചെയ്തപ്പോൾ വളരെ നന്നായി വണ്ണം കുറഞ്ഞു.. 6 മാസം കൊണ്ട് 9 Kg കുറഞ്ഞു. പിന്നെ വൈകിട്ട് 6 മണിക്ക് മുമ്പ് അത്താഴം കഴിച്ച് അത് Maintain ചെയ്യുന്നു. Dr. പറഞ്ഞത് വളരെ correct ആണ്.

    • @axabalan6386
      @axabalan6386 2 роки тому +2

      Enikum njn 23 kg annu kurachathu 10 masam kondu ❤️❤️❤️

    • @adhabiyasafeer4356
      @adhabiyasafeer4356 2 роки тому

      @@axabalan6386 diet parayamo excise chythirunnno

    • @axabalan6386
      @axabalan6386 2 роки тому

      @@adhabiyasafeer4356 intermittent fasting um pinne 12000 steps daily nadakum almost 8 kms pinne sugar fried items ellam cut aki food nte quantity kurachu oru neram green tea kudikkum that's it

    • @adhabiyasafeer4356
      @adhabiyasafeer4356 2 роки тому

      @@axabalan6386 thank you

    • @axabalan6386
      @axabalan6386 2 роки тому

      @@adhabiyasafeer4356 welcome ❤️❤️❤️

  • @jacobpoulose5276
    @jacobpoulose5276 5 років тому +62

    I am doing sincere 20 years so I am happy mentally and physically.. thanks dear dr kumar...for your impartial valued information...❤️👍😄

    • @jintojohnson3603
      @jintojohnson3603 3 роки тому +2

      ഇത് എല്ലാ ദിവസവും ചെയ്യാറുണ്ടോ ..?
      എല്ലാ ദിവസവും ചെയ്താൽ കുഴപ്പമുണ്ടോ?

    • @midhun04
      @midhun04 2 роки тому +1

      @@jintojohnson3603 oru kozhampmilla

  • @pramodh8823
    @pramodh8823 3 роки тому +11

    Sir, നല്ല വീഡിയോ ആണ്, fastinginu ഇടയിൽ എന്ത് ഡ്രിക്സ് ഒക്കെ കഴിക്കാം, പിന്നെ breakfast nu നല്ല ഫുഡ്സ് ethoke ആണ് lunch nu enth കഴികണം, dinner എന്ത് കഴിക്കണം എന്ന് കൂടെ പറഞ്ഞ് തന്നാൽ നന്നായി, പ്രോട്ടീൻ ഉള്ള ഫുഡ് , carbohydrates ഉള്ള ഫുഡ് എന്നൊക്കെ പറഞ്ഞാല് ene pole ഉള്ള സാധാരണക്കാർക്ക് അറിയില്ല...

  • @ashrafpalamashraf9878
    @ashrafpalamashraf9878 4 роки тому +41

    എല്ലാ മാസവും പ്രവാചകൻ 11 നോമ്പ് എടുക്കാൻ നമ്മളോട് താൽപര്യപ്പെട്ടത് ഇതുകൊണ്ടാണ്. അതും 14 നൂറ്റാണ്ടുകൾക്ക് മുമ്പ്

    • @user-np1yf5jx9h
      @user-np1yf5jx9h Рік тому +3

      അയിന് 🤫

    • @user-tx8ek1hp5r
      @user-tx8ek1hp5r Рік тому +5

      വെള്ളം പോലും കുടിക്കാതെ ഉള്ള ഫാസ്റ്റിങ് ദോഷം ആണ് ചെയ്യുക

  • @ajiths5303
    @ajiths5303 4 роки тому +45

    Intermittent fasting also improves HGH levels that's why people who follow this look younger.

  • @suryagautham9014
    @suryagautham9014 4 роки тому +39

    എനിക്ക് pcod ഉണ്ട്... ഡോക്ടർ നെ കണ്ടപ്പോൾ weight കുറക്കാൻ പറഞ്ഞു... 68kg to 62 in 22 days.. 6kg kuranju... food ellam കഴിച്ചു....ചെറിയ changes മാത്രം ചെയ്തു... morning oats കഞ്ഞി... lunch എപ്പഴും പോലെ ചോറ്... but അളവ് കുറച്ചു, പിന്നെ കറി ഒഴിച്ച് കഴിക്കുന്നതിനു പകരം തോരൻ അവിയൽ അങ്ങനെ kazhichu.. fish, chicken എല്ലാം പീസ് മാത്രം.. no gravy...നിറയെ ജീരക വെള്ളം കുടിച്ചു... now 60kg in 35 days... പിന്നെ daily അര മണിക്കൂർ walking pokunnu....

    • @achoostipsvlog9394
      @achoostipsvlog9394 3 роки тому +1

      എങ്ങനെയാ വെയിറ്റ് കുറച്ചു ഒന്നു പറഞ്ഞു തരുമോ

    • @itsok4504
      @itsok4504 3 роки тому

      Dinner enthayirunnu

    • @sreejasyam7115
      @sreejasyam7115 3 роки тому

      Pcod normal akan contact me surveyheart.com/form/5f82b7ceb092382799d4e84a

  • @rafzeeharafeequerafzi8791
    @rafzeeharafeequerafzi8791 4 роки тому +40

    Intermittent fasting is the best and healthier way to lose weight...I followed and still following ...great results so far ..thank you doctor for explaining the internal processes..

    • @anu54726
      @anu54726 2 роки тому

      Mudi kozhiyunnille...ingne cheyyumnho

  • @nishaasanthosh6513
    @nishaasanthosh6513 3 роки тому +15

    ഡോക്ടർ ആണ് ഡോക്ടർ. Thankyou so much🌹🌹🌹🌹🌹

  • @mathewperumbil6592
    @mathewperumbil6592 2 роки тому +7

    ഡോക്ടർ പറഞ്ഞ ഭക്ഷണക്രമം 8 മണിക്കൂർ മാത്രം ഭക്ഷണം കഴിഞ്ഞ 35 വർഷമായി പരീക്ഷിക്കുന്ന ആളാണ് ഞാൻ! അതിൻ്റെ ഗുണം ഭയങ്കരമാണ്!

    • @sulhathkhader1558
      @sulhathkhader1558 2 роки тому +2

      ഗുണങ്ങൾ എന്തൊക്കെ എന്നും കൂടി പറയൂ

  • @vijif8852
    @vijif8852 4 роки тому +29

    Dr Herba Life ne kurichu oru video cheyavo plz

  • @sindhuak1739
    @sindhuak1739 3 роки тому +37

    Thank you so much doctor . Nowadays not many people are aware about this .I too came to know about this through your video. I was 80 kg and after following this diet ,In 6 months my weight is reduced to 67 .It's all thanks to you doctor . A big applause to you for making such useful videos like this ....😊☺️

    • @zinclite255
      @zinclite255 3 роки тому

      Can u pls tell in english what he suggest and which diet you followed

    • @sindhuak1739
      @sindhuak1739 3 роки тому +1

      @@zinclite255 its known as intermittent fasting .. basically its 16 hours fasting and the rest 8 hours is the time for eating . Time can be adjusted accordingly . But you shouldn't eat anything late night .And I avoided sugar, carbohydrate rich food etc.Itd difficult to explain everything in a comment . Lots of video's are available in youtube.Watch those to know much more

    • @zinclite255
      @zinclite255 3 роки тому +1

      @@sindhuak1739 Thank you so much, I was so confused between intermittent fasting vs eating small meals in every 2 hours, so wanted to know from someone who has actually lost weight using any of these practices.

    • @ihsanpv1233
      @ihsanpv1233 2 роки тому

      Nunber plzzz details ariyan annu

  • @raheemanaeem6297
    @raheemanaeem6297 5 років тому +13

    Before 1400 years Muhammad nabi rasululla say this matter ☺fasting Monday thursday.this will get many benefit

    • @lipinms1
      @lipinms1 5 років тому

      അതിന് മുമ്പെ മ്മടെ ബൈബിളിൽ AD 32 ൽ പറഞ്ഞിട്ടുണ്ട്

    • @trollgag5221
      @trollgag5221 4 роки тому +1

      Thudangi, ithilum matham kondu vannu nyaayeekarikkaan.

  • @azeezattoor
    @azeezattoor 4 роки тому +15

    I am doing fasing every monday and some time thursday for more than 2 years. Feeling good and no ulser or gas trouble as some people mentioned here

  • @rejanyhari7469
    @rejanyhari7469 4 роки тому +2

    Good. ഇതിനു ഒരു സിംപിൾ diet കൂടി പറഞ്ഞിരുന്നുവെങ്കിൽ.. കുറച്ചു കൂടി നന്നാകുമായിരുന്നു.. ഞാൻ തീർച്ചയായും ശ്രമിച്ചു നോക്കും.. dr

  • @islamic.chapters3288
    @islamic.chapters3288 4 роки тому +143

    പ്രവാചകൻ തിങ്കൾ വ്യാഴം നോമ്പ് സുന്നത് ആക്കിയത് ഇത് കൊണ്ട് ആവും... അല്ലഹു വലിയവനാണ്.

    • @emmens1000
      @emmens1000 4 роки тому +3

      Yes
      Athanu sathyam...

    • @userseppu547
      @userseppu547 4 роки тому +1

      😍

    • @Ellindrn
      @Ellindrn 3 роки тому +7

      ഉഫ്... മികച്ച ഒരു ഇത്...
      അള്ളാഹു dietition ആയിരുന്നു അല്ലെ 😎 ഞമ്മന്റെ അള്ളാഹു ബേറെ ലെവൽ

    • @safrazmhd6757
      @safrazmhd6757 3 роки тому

      @@Ellindrn shiva shiva.... nom enthokkeya ee kelkkane😆

    • @Ellindrn
      @Ellindrn 3 роки тому

      @@safrazmhd6757 അന്തട.... വണ്ണം കുറയ്ക്കാൻ ഞാൻ മുസ്ലിം ആകണോ ഇനി 😂

  • @arunsambasivan6376
    @arunsambasivan6376 4 роки тому +17

    I did 14-15hours intermittent diet, 1hour exercise from 7:00-8:00am, followed by daily morning routine ending on breakfast on or by 10:00am, the lunch between 1:00-2:00pm and slight dinner between 6:30-8:00pm.Plenty of water to support. Result is 73-74Kg from 80-81Kg in less than 2months.

    • @rajalakshmisudhakaran7745
      @rajalakshmisudhakaran7745 4 роки тому +4

      So i can have breakfast at 10 am, lunch at around 12.30 pmand light dinner around 5-6 still i can lose weight?

  • @sumithashishupalan6409
    @sumithashishupalan6409 4 роки тому +18

    Thanks doctor. I lost 16kg in 4 months. U r wonderful

  • @poothibabu
    @poothibabu 4 роки тому +9

    രാത്രി 10pm to പിറ്റേന്ന് 2pm വരെയുള്ള 2nd choice മാത്രമേ എനിക്ക് പറ്റുള്ളൂ.. രാത്രി സമാധാനത്തിൽ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ tv യും കണ്ട് കഴിക്കാം.. രാവിലെ തിരക്കിലും ജോലിക്കു പോവാനുള്ള ടെൻഷനിലും ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്.. പിന്നെ ഉച്ചക്ക് 2 മണിക്ക് കഴിക്കാലോ... പിന്നെ വൈകുന്നേരം 7 മണിക്ക് കഴിക്കൽ നിർത്തുന്നവർക്കേ രാവിലെ നിർബന്ധമായും കഴിക്കേണ്ടതുള്ളൂ... ഡോക്ടർ well said

  • @jayasree.sureshjayasree.su7481
    @jayasree.sureshjayasree.su7481 3 роки тому +10

    Super results I lost 8kg in 3months Thank you so much DR. Rajesh

  • @neethucherian1047
    @neethucherian1047 2 роки тому +1

    Dr explain cheyyunnathu valare simple anu.Ellarkkum manasilakum.Thank you

  • @sandhyabala5344
    @sandhyabala5344 4 роки тому +40

    Thank u doctor 8-4 എന്തൊക്കെ food കഴിക്കാം ഒന്ന് പറഞ്ഞു തരാവോ?

  • @vishnuks8783
    @vishnuks8783 5 років тому +10

    Doctor crohns diease. നെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ

  • @Zeira111
    @Zeira111 4 роки тому +15

    Hindu scriptures prakaramulla ella vrathangalum ithu poleyanu.
    Upavasam, orikal, vratham, nirjala vritham, ekadeshi vratham etc etc etc.
    24 manikoor vareyulla vrathangal undu. Valare kadtinamaya vrathangalum, ellarkum orepole edukan pattiya simple aayavayum undu nammuku.

  • @bnvlog9973
    @bnvlog9973 4 роки тому +8

    Thank you doctor your valuable information I was done 20 hours fast last one week 5.5 kg loose my weight

    • @anjali-fi7ym
      @anjali-fi7ym 4 роки тому

      ആഴ്ചയിൽ എത്ര ദിവസം എടുക്കും? തോന്നുമ്പോൾ food കഴിക്കാൻ pattuo, ഈ 8hoursil

  • @diliyasinu8185
    @diliyasinu8185 20 днів тому

    Very good diet plan anik one month il 10 kg kurachu ... Kude workout um undarunnu

  • @arnveettil
    @arnveettil 4 роки тому +176

    ഇത് തന്നെയാണ് സുന്നത്ത് നോമ്പുകൾ

  • @lasletmariyastd.1180
    @lasletmariyastd.1180 2 роки тому +25

    71.5 kg യിൽ നിന്ന് 56 il എത്തി

  • @anuanu6260
    @anuanu6260 3 роки тому +15

    9 months into Intermittent Fasting... And lost 10kgs so far.... (No gym.. No excercises..) and now Intermittent Fasting is my new life style ..

    • @reshmar5501
      @reshmar5501 2 роки тому +2

      Hi mam.. Oru wrkut chayandano engana resut vanna? Mrng 8 am to 4 pm aayirunno fstng chayitha?? Fd enganarunnu?

    • @ushakumarina1945
      @ushakumarina1945 Рік тому +2

      L0v

  • @pp-selectors7821
    @pp-selectors7821 4 роки тому +16

    Sir , could u plz give us proper diet plan during the eating period please .
    What are the kind of food to avoid during eating ? .

  • @suruma143
    @suruma143 Рік тому +2

    Pcod kurayaan nallathaano.intermittened fastng?
    Coffee pcod ullavarkk nallathallalo.

  • @jaisoneasow9659
    @jaisoneasow9659 4 роки тому +3

    Hi Doctor,
    Great information.Thanks a lot.
    ഇതിൻറെ കൂട്ടത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് കൂടി തന്നാൽ ഏറെ ഉപകാരപ്പെടും.... കഴിക്കേണ്ട ഭക്ഷണങ്ങളുടെ പേര് പറഞ്ഞ് ഒരു വീഡിയോ കൂടി ചെയ്യാമോ.....

    • @sujithraks6148
      @sujithraks6148 4 роки тому

      തൈറോഡ് ഉള്ളവർക്ക് പറ്റുമോ എങ്ങനെ

  • @ashiquesuresh3824
    @ashiquesuresh3824 3 роки тому +3

    വളരെ നല്ലൊരു മെസ്സേജ് sir thanks

  • @deepujose5393
    @deepujose5393 3 роки тому +6

    Hi..wat about exercising in between intermittent fasting? Athum koodi explain cheyamo??

  • @bellabenny7442
    @bellabenny7442 2 роки тому +6

    Thaaank you Dr🙏🙏🙏എനിക്ക് 6 മാസം കൊണ്ട് 74 കിലോയിൽ നിന്ന് 65 ആക്കി👌👌👌👌

  • @vasantharajan6616
    @vasantharajan6616 2 роки тому

    Ellavarkum upakarapradamaya karyagal paranju tharunna dr k sarva magalagalum nerunnu. Thank you dr.

  • @sindhumohan3794
    @sindhumohan3794 4 роки тому +1

    dr valare santhosham njan ipolanu ithu kanunnathum manasilakiyathum..theerchayaum njan oru dite agrahichirunnathanu pashe engane ..ethu ennoru samsayamayirunnu..ithu eniku ishatapettu innu muthal njanum husbandum start cheyyan theerumanichu..thanku so much dr..

  • @christusjoseph9947
    @christusjoseph9947 3 роки тому +17

    I have had tried this few months ago.its really effective.totally i lost 10kg within 6weeks time then I stopped fasting. My blood sugar level was 7.9 mmol drop to perfectly normal 4.9mmol .it has lots of health benefits...it will improve ur mood,concentration and will feel really energetic.onece ur body adapt its quite easy and u wouldn't feel hungry all the time.

  • @thahirngt
    @thahirngt 3 роки тому +3

    Dr. Ee Carbohydratum കൊഴുപ്പും എന്നതിന്‌ ഒരു ഉദാഹരണം paranjarooo plz.....

  • @shaan808929166
    @shaan808929166 5 років тому +14

    I recommend to do it during morning time....eat between 10am to 6pm

  • @seena8623
    @seena8623 2 роки тому

    സർ ഞാൻ രാത്രി 7 മുതൽ ഉച്ചക്ക് 1 അര വരെ എല്ലാ ദിവസവും ൽ മാസം ആയീ ഈ ഫാസ്റ്റിംഗ് ചെയ്യുന്നു 3 കെജി കുറഞ്ഞ പിന്നെ തൈറോയ്ഡ് കുറഞ്ഞു എനിക്ക് ഈ റരീതി വളരെ ഈസി യായീ ഇനി ഫുൾ ഡേ ഉപവാസം ചെയ്യണം കുഴപ്പം ഇല്ലല്ലോ നല്ല അറിവിന്‌ nanni

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому +3

    സർ എനിക്ക് താങ്കളുടെ വിഡിയോ വളരെ ഇഷ്ടം ആണ് നല്ല അവതരണം

  • @pradeeshlakshmi406
    @pradeeshlakshmi406 4 роки тому +9

    Gm diet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @jinuthomaz4410
    @jinuthomaz4410 3 роки тому +5

    3 masam konddu 67 kg ninnu 59 kg aayi . Thank you doctor

    • @fadiyarauf338
      @fadiyarauf338 3 роки тому

      Exercise enthelum cheythirunnoo??

    • @jinuthomaz4410
      @jinuthomaz4410 3 роки тому

      @@fadiyarauf33830 Min work out cheyyarinddarnnu

  • @johnmathewvidyuthvidya5334
    @johnmathewvidyuthvidya5334 5 років тому +16

    താങ്കൾ കൊലമാസ്സ് ആണ് ❤❤

    • @shyamaprasadb9570
      @shyamaprasadb9570 5 років тому +3

      കണ്ടാൽ മനുഷ്യൻ ആണല്ലോ.എവിടെ ആണ് താങ്കൾ പറഞ്ഞ ആൾ ഇതിൽ

    • @arunnair4724
      @arunnair4724 4 роки тому

      Shyamaprasad B 😁😁

  • @akku9476
    @akku9476 2 роки тому +11

    ഇപ്പൊ ഞാൻ 2month ആയി fasting തുടങ്ങീട്ട് 105 ആയിരുന്നു ഇപ്പൊ 95ആയി ❤
    Thankyou ❤❤

    • @hannafathima4537
      @hannafathima4537 2 роки тому +1

      Akku... 2 monthil 10 kg matre kurayunnullo.. Ippol angane und.. Workout cheyyunundo

    • @akku9476
      @akku9476 2 роки тому

      Yes ഞാൻ workout ചെയ്യുന്നുണ്ട് ഇപ്പൊ 88kg യിൽ നിക്കുന്നു.

    • @aneetaantu604
      @aneetaantu604 Рік тому +1

      @@akku9476 nthokkeya cheythath

    • @alahfathima
      @alahfathima Рік тому +1

      @@akku9476 fasting timil milk use cheyth tea sugar illatha use cheythal ath bhadhikkumo

    • @arishaanoop8564
      @arishaanoop8564 Рік тому +1

      Hi

  • @nishanivin4890
    @nishanivin4890 3 роки тому

    Friends his speech is good . Anyone here taken his treatment ? Please give your experience if anyone has taken his treatment

  • @siyafkhan
    @siyafkhan 3 роки тому +3

    Fasting timil kuravu vellam kudikkunnathanu better, cleaning process easy akkaum, 4-5 glasses, pinne baaki samayahtu 4-5 glasses. Total 8 to 10 glasses water per day is enough for those who do IF.

  • @susheelagopinadh7927
    @susheelagopinadh7927 5 років тому +22

    Sir ethu ethra divasam edukkan am. Thudarchayayi kure divasam cheyyamo.

  • @dhanyashankar892
    @dhanyashankar892 3 роки тому +3

    Doctor sir, You have given clear idea about this method of fasting. I started from yesterday. Determined to reduce. Hope I will be able to reduce my over weight.

  • @Leaves7080
    @Leaves7080 Рік тому +1

    ഞാൻ 3 ദിവസമായി തുടങ്ങി വൈകീട്ട് 5 മുതൽ പിറ്റേന്ന് രാവിലെ 10 വരെ

  • @twinklestars4469
    @twinklestars4469 3 роки тому +10

    16 മണിക്കൂർ നു ശേഷം എന്താണ് ആദ്യം കഴിക്കേണ്ടത്??
    വെള്ളം കുടിച്ചാൽ മതിയോ??
    ഇല്ലേൽ ജ്യൂസ്‌ ഓ മറ്റോ കുടിക്കണോ??
    അല്ലേൽ നേരിട്ട് ഭക്ഷണം കഴിക്കാമോ??

    • @HarshinaHarshina-jy8tx
      @HarshinaHarshina-jy8tx Місяць тому

      ആദ്യം വെള്ളം. പിന്നെ വ്യായാമം. പിന്നെ ഫുഡ്‌

  • @melvy83
    @melvy83 5 років тому +33

    intermittent fasting 16 hours a day Plus, no diary, no grain, no sugar, lost 17 kg in 3 months

    • @vinojviswan9854
      @vinojviswan9854 5 років тому

      സൂപ്പർ

    • @lalygeorge4879
      @lalygeorge4879 5 років тому

      breakfast എന്തൊക്കെ കഴിക്കാം എന്നൊന്നു പറഞ്ഞു തരാമൊ

    • @lalygeorge4879
      @lalygeorge4879 5 років тому

      full details ഒന്ന് പറഞ്ഞ് തരാമൊ

    • @ayshalasima1823
      @ayshalasima1823 4 роки тому

      Full details plz

    • @chandansvlog7231
      @chandansvlog7231 4 роки тому

      @Mrs:Dream Master no

  • @hamzavpanakkayamcheppur6338
    @hamzavpanakkayamcheppur6338 4 роки тому +5

    മൈഗ്രേന് headache ഉള്ളവർക്ക് ഇത് വളരെ ബുദ്ധിമുട്ടാണ് !!! പരിഹാരം പ്രതീക്ഷിക്കുന്നു.

  • @minhaminuminu696
    @minhaminuminu696 3 роки тому +11

    Beautifully explained... maasha allahh🔥

  • @sajithvs8717
    @sajithvs8717 3 роки тому

    ഇത് എന്തായാലും ട്രൈ ചെയ്യും Doctor👍 Thank U very much sir

  • @sadhamsalim1990
    @sadhamsalim1990 4 роки тому +1

    Sir ningal ethra vekthamayi paranju thannu , valare nanni ,

  • @s.v.r.5871
    @s.v.r.5871 4 роки тому +8

    Can u pls give examples for what to eat after fasting?? Like bread and butter, wheat dosa/ ...😌..want to try..

  • @rasimraaz7427
    @rasimraaz7427 3 роки тому +15

    Sir.. 94 ninn 86 aayi.. With n two mnth.. (18:6 )

  • @itzmeleo5296
    @itzmeleo5296 4 роки тому +9

    I have shed around 16kg ! Within 5months💪thanks alot sir

  • @noufalmamma
    @noufalmamma 9 місяців тому +1

    Intermetent fasting നല്ലതാണെന്നു പറയാരുന്നു, അതെ സമയം വയർ കാലിയാക്കിയാൽ ulcer വരുമെന്നും പറയുന്നു. അപ്പൊ പിന്നെ എന്ത് ചെയ്യണം? ഒന്ന് വിശദീകരിക്കാമോ ഡോക്ടർ 🙏🙏🙏

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 роки тому

    ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി Dr

  • @prasanthr4715
    @prasanthr4715 4 роки тому +22

    Dr. എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ? ഏത് വിഭാഗം ? ഡോക്ടെ കാണാൻ എന്ത് ചെയ്യണം

  • @bt3726
    @bt3726 Рік тому +4

    Time restricted IF is a practical and healthy way to loose weight to remain healthy.. been practising the same for last couple of months regularly..

  • @minip8973
    @minip8973 3 роки тому +1

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇതേക്കുറിച്ച് കേൾക്കുന്നത്. ഏതായാലും ട്രൈ ചെയ്യാൻ തീരുമാനിച്ചു. എനിക്ക് ഇപ്പോ 87.6 kg ഭാരം ഉണ്ട്. തൈറോയ്ഡ് ഉണ്ട്. 50 mg thyronorm കഴിക്കുന്നു. ഫാറ്റി ലിവർ ആണ്. എനിക്ക് ഇതു എങ്ങനെ പ്രയോജനപ്പെടും എന്ന് dr ഒന്നു വിശദീകരിക്കാമോ?

    • @galvoice2940
      @galvoice2940 3 роки тому

      ശരീരഭാരം കുറയ്ക്കാൻ എല്ലാ വഴികളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എന്നാലിനി വിഷമിക്കേണ്ട. ഏത് വണ്ണവും പമ്പ കടക്കും. പച്ചവെള്ളം കുടിച്ചാൽ പോലും വണ്ണം വെക്കുന്നു എന്ന് പരാതി പറയുന്നവർ നമുക്കിടയിൽ കുറച്ചൊന്നുമല്ല ഉള്ളത്. കൃത്യമായ വ്യായാമങ്ങളിലേർപ്പെട്ടും ഭക്ഷണം ക്രമീകരിച്ചും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ എത്രയോ പേരുണ്ട്. അതെ സമയം തടി കൂടുന്നു എന്ന് പരാതി പറയുകയും അത് കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് മാർഗ്ഗങ്ങളൊക്കെ മടി മൂലം ചെയ്യാതെ കഴിയുന്നവരുമുണ്ട്. പലപ്പോഴും ഇവർ പറയുന്ന പ്രധാന കാരണം സമയക്കുറവാണ് എന്നാണ്. അതുകൊണ്ട് വ്യായാമം ചെയ്യാനൊന്നും നേരമില്ല എന്ന് പറയുന്നവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന AYUSH ഡിപ്പാർട്മെന്റ് ന്റെ Premium സെർട്ടിഫൈഡ് ചെയ്ത ഒരു amazing പ്രോഡക്ട് ഉണ്ട്. US Pattent നേടിയ ഒരു ഹെർബൽ ഔഷധകൂട്ടായ FB-3 ഫ്യൂഷൻ ഇൻഗ്രീഡിഎന്റ് ഉള്ള പ്രോഡക്റ്റ്.
      More details, whatsapp : 7907463387

  • @merina146
    @merina146 2 роки тому

    ഞാൻ മൂന്ന് മാസം കൊണ്ട് 6 കിലോ കുറച്ചു ഇങ്ങനെ.. പിന്നെ ഷുഗർ കംപ്ലീറ്റ് അവോയ്ഡ് ചെയ്തു...

  • @minipoly360
    @minipoly360 4 роки тому +15

    Dr. ഇത് ഷുഗർ ഉള്ളവർക്ക് ചെയ്യാൻ സാധിക്കുമോ ?പറഞ്ഞു തരുമോ?

  • @petrichor6826
    @petrichor6826 3 роки тому +5

    Which are the food items that contain carbohydrare and protein(without fat) or protein and fat(without carbs) ? Could u pls explain?

  • @biju22355
    @biju22355 4 роки тому +8

    Dr, Very nice and effective info. Easy to follow this diet.. Thank s for sharing. Can we take milk/ tea or coffee without sugar, during fasting time. If can, how many times, please.

  • @aswathisanoj548
    @aswathisanoj548 4 роки тому +1

    Instead of sugar can we use stevia powder (can we add with lemon water during fasting time and non fasting time with tea??please reply

  • @kishork8503
    @kishork8503 4 роки тому

    Dr,
    Water fasting നെ കുറിച്ചൊരു video upload ചെയ്യാമോ

  • @remadevi2051
    @remadevi2051 4 роки тому +23

    Thank you so much Dr...I could reduce 9 kg in 6 months through this fasting..

    • @hajaraap1650
      @hajaraap1650 4 роки тому

      Ningal weekly ethra divasam eduthu

    • @varunvsenan2707
      @varunvsenan2707 4 роки тому

      Can you please share the food you taken after breaking fasting

    • @remadevi2051
      @remadevi2051 4 роки тому

      @@hajaraap16506 days in a week

    • @remadevi2051
      @remadevi2051 4 роки тому

      @@varunvsenan2707Tea and then break fast.idli dosa and all

    • @reshmar5501
      @reshmar5501 2 роки тому

      Mam.. Ningal ie plane kuda wrkut kuda chayithittno engana oru result kittiya?

  • @anjurlakshmy1800
    @anjurlakshmy1800 4 роки тому +5

    Thank u sir.... 8- 4 fasting daily eduthal problem ondoo?

  • @HomeMadeFoodsChannel
    @HomeMadeFoodsChannel 3 роки тому +5

    Dr ingane okke cheyyumbo oru virayal varum , pinney food kayikkan kayiyoola , diabetic und fasting 111und ,age 27

  • @jigj700
    @jigj700 3 роки тому +2

    😘😘😘😘😘😘😘😘😘Raviley 8 muthal vaikitu 4mani varey 8 hrs (eating window)...athinu sesham only water pittanu raviley 8 mani varey(fasting window)....8 : 16.....e 8hrsil njan sadharana vittil undakunna saadnam thanney kazhichu......3 maasam kondu 14 kg kuranju.😊😊😊😊😊😊All the best.

    • @simnak.n7466
      @simnak.n7466 3 роки тому

      Chicken beef okke kazhichirunno??

    • @jigj700
      @jigj700 3 роки тому

      @@simnak.n7466 illa...saadha vittiley food illey...athu maathram......😊😊😊

    • @anuvelayudhan2474
      @anuvelayudhan2474 3 роки тому

      Next day thottu appo onnum kazhikille only water ano

    • @jigj700
      @jigj700 3 роки тому

      @@anuvelayudhan2474 S.....ONLY WATER

    • @anuvelayudhan2474
      @anuvelayudhan2474 3 роки тому

      @@jigj700 mrng thott nyt vare verum water mathramo appo vishakkathille

  • @roshinicm
    @roshinicm 3 роки тому

    Sir,ithinu follow cheyan pattiyoru diet chart parayuo pls...

  • @kgirishkumar7834
    @kgirishkumar7834 4 роки тому +6

    Dear doctor,
    In Intermittent Fasting, is tea or coffee with milk and sugar to be considered as 'food'?

    • @lijesh6153
      @lijesh6153 4 роки тому

      Nop...sugar and milk contains calories...so if u drink that between ur fasting time your body use that calories as energy instead of using stored fat...So it does not reduce fat...

  • @rajimolvarghese7611
    @rajimolvarghese7611 4 роки тому +8

    Thank you Doctor for your useful information...👍👍👍

  • @alakanandak.a5396
    @alakanandak.a5396 5 років тому +4

    Njn eth try cheythu doctor nalla result kittunund vishapinum nalla kuravund valare active aanu ee diet edukumbol,☺️☺️☺️👌👌👌

  • @sruthyskitchen630
    @sruthyskitchen630 3 роки тому

    dr .. sugar patients ithu follow cheyyunnathukondu kuzhapamundo...tablets yedukkunnund...plz reply dr

  • @akhilasreejith161
    @akhilasreejith161 4 роки тому +10

    Valuable information. Tank U doctor.

  • @theoryofrelativityej
    @theoryofrelativityej 5 років тому +9

    I am on Intermediate fasting with Keto diet
    I reduced more than 8kg

  • @ddmedia562
    @ddmedia562 4 роки тому +8

    Sir,gall bladder stone ഉളളവർക്ക് കഴിക്കുവാൻ പറ്റിയ ഭക്ഷണം എന്തെല്ലാമാണ്..

  • @akhilapriya.s6227
    @akhilapriya.s6227 4 роки тому +6

    Oru diet chart koodi idamo sir.intermitnt fasting?

  • @gamingwithredaxe567
    @gamingwithredaxe567 2 роки тому

    Dr. Thanks for valuble information...
    Dr.രാത്രി മുതൽ ഉച്ച വരെ ഉള്ള intermitten ഫാസ്റ്റിംഗിൽ രാവിലെ മധുരം ഇല്ലാതെ ഒരു പാൽ ചായ കുടിക്കാമോ....???

  • @sajeshc398
    @sajeshc398 Рік тому +2

    2 months diet, i reduced 12 kg,,

  • @tinashamji652
    @tinashamji652 5 років тому +14

    Dr can u tell me diet for intermittent fasting.. Onnu parnju treamo

  • @savithrysavithry4697
    @savithrysavithry4697 4 роки тому +17

    Sir uchakk uragiyal Thadi vakkuo

  • @mee5379
    @mee5379 4 роки тому +16

    Ithu thanne hindu religious text ilum paranjittund. 🙌🙌

  • @ameenshamsudheen1918
    @ameenshamsudheen1918 4 роки тому +2

    Ok sir I will try . I am doing keto diet also

  • @bhoomimaanav18
    @bhoomimaanav18 3 роки тому

    Sir... ithinulloru diet plan kude share cheyyamo?athayath carbohydrate protein combination foods. Protien fat combination food

  • @jyothilalprasannakumar5502
    @jyothilalprasannakumar5502 4 роки тому +6

    Diabetes ഉള്ളവർക്ക് ചെയ്യാമോ?