ഈ കണ്ടുപിടുത്തം നടത്തിയ വ്യക്തിയെ ലോകം അറിയണം /Punarjeevani rubber medicine invented by Mr.Raju .

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 182

  • @magicmomentsvol382
    @magicmomentsvol382 2 роки тому +27

    പട്ട മരവിപ്പിന് കാരണം എന്താണ് എന്ന് കണ്ടു പിടിക്കാത്തളത്തോളം കാലം പരിഹാരം ഒരിക്കലും കണ്ട് പിടിക്കാൻ കഴിയില്ല.. അങ്ങനെ ആരെങ്കിലും കണ്ട് പിടിച്ചാൽ അദ്ദേഹം ലോകത്തിലെ അറിയപ്പെടുന്ന ഒരു കോടീശ്വരൻ ആയിരിക്കും 👍🏼

  • @FathimathZuhara-h3f
    @FathimathZuhara-h3f Рік тому +1

    സജി ചേട്ടാ വളരെ നന്ദി ഈ ചേട്ടനെയും ഞാനും ഇന്ന് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് എനിക്കും ഒരുപാട് റബ്ബർ ഉണ്ട്

  • @rosemolesaji7830
    @rosemolesaji7830 2 роки тому +9

    നന്നായിട്ടുണ്ട്. കർഷകർക്ക് ഉപകാരപ്രദം

  • @babithababu8961
    @babithababu8961 2 роки тому +28

    നല്ല അവതരണം...റബ്ബർ കർഷകർക്ക് ഒരു പാട് ഉപകാരപ്രദമായ വീഡിയോ...

    • @abuvalappil2859
      @abuvalappil2859 2 місяці тому

      ഈ നാറി 15 ലിറ്റർ ഞാൻ വാങ്ങിച്ചു ഒരു ഗുണവും കിട്ടി ഇല്ല

  • @rajannarayanan2759
    @rajannarayanan2759 2 роки тому +2

    Very good usefull vedio thanku. എനിക്ക് മരുന്ന് അവസ്യുമുണ്ട് കോണ്ടാക്ട് ചെയാം.

  • @isaakkuttypappachen9541
    @isaakkuttypappachen9541 2 роки тому +16

    ഇതിന്റെ A മുതൽ Z വരെ ഉള്ള കാര്യങ്ങൾ, കൂട്ടുകൾ തയ്യാറാക്കുന്ന വിധം മറ്റു ക്രമീകരണങ്ങൾ ഇവ എഴുതി സൂക്ഷിച്ചു വെക്കണേ. വിജയകരമായ ഒരു പ്രയത്നം ഒരു ദിവസം നഷ്ടപ്പടാതെ എന്നും എന്നും നില നില്ക്കട്ടെ

  • @sus_6537
    @sus_6537 2 роки тому +1

    thank you Raju for the invention.God bless yu

  • @vijumathew6088
    @vijumathew6088 2 роки тому +6

    റബ്ബർ കർഷകർക്ക് ഏറെ പ്രയോജനപ്രദമായത്

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Mr. Raju ന് അഭിനന്ദനങ്ങൾ

  • @manojjohnvarghese6602
    @manojjohnvarghese6602 2 роки тому +5

    Very relevant questions and answers.... Government rubber board... Are aware?????????????

  • @muraleedharan.p9799
    @muraleedharan.p9799 2 роки тому +7

    Great effort 👌. Thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      💕

    • @pvcparayil8562
      @pvcparayil8562 2 роки тому +1

      Mr അബ്ദുൽ റഹ്മാൻ , ചങ്കെടുത്തു കാട്ടുമ്പോൾ ചെമ്പരുത്തിപ്പൂവെന്നു പറയരുത് , ഇത്രയും പച്ചയായും സത്യസന്ധമായും നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടും അനുഭവം വിവരിക്കുന്ന മറ്റാരെയെങ്കിലും കണ്ടു കേട്ടിട്ടുണ്ടോ,??? വന്ദിച്ചില്ലേലും നിന്ദിക്കരുത് 🙏🙏🙏🙏🙏🙏🙏🙏

  • @thooman321
    @thooman321 2 роки тому +3

    നമ്പർ തരിക.പത്തനംതിട്ടയിൽ കിട്ടാൻ എന്താണ് വഴി.

  • @manojjohnvarghese6602
    @manojjohnvarghese6602 2 роки тому +5

    Congratulations sir👏👏👏

  • @ARVVALLYEDATH
    @ARVVALLYEDATH 2 роки тому +2

    നമസ്കാരം. കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. ഇന്നൊവേഷൻ, അല്ലെങ്കിൽ പുതിയ കണ്ടുപിടുത്തങ്ങൾ എപ്പോഴും എനിക്ക് ഹരമായിട്ട് തോന്നുന്ന കാര്യങ്ങളാണ്. നമ്മൾ ഇന്ത്യക്കാർ അടുത്തവർഷം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാകുമെന്നാണ് WHO (World Health Organisation) പറയുന്നത് എന്നിരുന്നാൽ കൂടി കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണ്. താങ്കളെപ്പോലുള്ളവർ വലുതായി വരേണ്ടതാണ്. എൻറെ ഒരു അഭിപ്രായത്തിൽ താങ്കൾക്ക് താങ്കളുടെ കണ്ടുപിടുത്തത്തിൽ വിശ്വാസമുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു പേറ്റന്റിന് അപേക്ഷിച്ച് കൂടാ??? താങ്കളുടെ അധ്വാനം താങ്കളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാക്കാൻ വഴി ഒരുക്കണമെന്നാണ് എൻറെ ഒരു അഭിപ്രായവും ആഗ്രഹവും. താങ്കളെ കണ്ടിട്ട് മറ്റുള്ളവർക്ക് പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ഉത്തേജനങ്ങൾ ഉണ്ടാവട്ടെ.

  • @mannadyaneesh
    @mannadyaneesh 2 роки тому +5

    Good info....അഭിനന്ദനങ്ങൾ.....

  • @ajikoikal1
    @ajikoikal1 2 роки тому +21

    ടൈറ്റിൽ പട്ടമരപിപ്പിന് ജൈവ മരുന്ന് കണ്ടു പിടിച്ച എന്നാക്കിയാൽ കാണുന്ന മാത്രയിൽ തന്നെ വീഡിയോ കാണാൻ തോന്നും

  • @feastoftaste3668
    @feastoftaste3668 2 роки тому +16

    സാധാരണക്കാരിൽ ഉം ശാസ്ത്രജ്ഞന്മാർ ഉണ്ട്

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 2 роки тому +23

    മിസ്റ്റർ രാജുവിനും അവതരിപ്പിച്ചS Gക്കും അഭിനന്ദനങ്ങൾ

  • @bhargavia5508
    @bhargavia5508 2 роки тому +3

    Good info.......👍👍👍

  • @harishthadathiplackal8081
    @harishthadathiplackal8081 2 роки тому +1

    Ethu idukkiyil എത്തിച്ചു തരുമോ

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 роки тому

    Rubber sheeting vilayillatha samayathu oru literenu 70 rs chilavakiyal enthu prayojanam.

  • @binuputhanpurayil9059
    @binuputhanpurayil9059 2 роки тому +2

    ഈ മരുന്ന് കാഞ്ഞങ്ങാട് റബ്ബർ സംഘം വഴി നല്കിയാൽ എല്ലാവർക്കും ഉപകാരം ആകും

  • @astrotravel1972
    @astrotravel1972 2 роки тому +3

    Thank you Sajeesh

  • @രാശു
    @രാശു Рік тому +3

    ഉപയോഗിച്ചഫലം കണ്ട ഒന്ന് രണ്ടു വ്യക്തിയെ വീഡിയോയിൽ ഉൾപെടുത്താമായിരുന്നു അവരുടെ അപിപ്രായം കൂടി അറിയാമല്ലോ

  • @yacobmathai
    @yacobmathai 2 роки тому +3

    താങ്കളുടെ പേരിൽ തന്നെ ഈ കണ്ടെത്തൽ പേറ്റന്റ് എടുക്കുക.

  • @sarfrasmk5984
    @sarfrasmk5984 2 роки тому +1

    Kannur shivapuram und

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 роки тому +1

    Raju chettan adipoli

  • @mohammadhassan8893
    @mohammadhassan8893 Рік тому

    Good vidio thanks.

  • @peepingtom6500
    @peepingtom6500 2 роки тому +1

    ഗുഡ് വീഡിയോ.

  • @narayanankuttyk6683
    @narayanankuttyk6683 2 роки тому +2

    ഇതെവിടെ വാങ്ങാൻ കിട്ടും. Address ഉണ്ടോ. ദേയവയി അയച്ചു തരിക

  • @libinthomas6919
    @libinthomas6919 2 роки тому +3

    Good......👍👍

  • @mathewmm440
    @mathewmm440 2 роки тому +2

    നന്ദി

  • @shobhaviswanath
    @shobhaviswanath 2 роки тому +1

    Rightly Said...🤘

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      ❤️💕

    • @abuvalappil2859
      @abuvalappil2859 2 роки тому

      എന്തുപറഞ്ഞിട്ടെന്താമരുന്ന്കിട്ടാനില്ലപിന്നെ എന്ത്പ്രയോജനംഞാൻ പുള്ളിയെവിളിച്ചിരുന്നുവളരെ ഗമയോടെ കൂടിവരുന്നില്ലെന്ന്പറഞ്ഞു

  • @shibujohn1239
    @shibujohn1239 2 роки тому +9

    അവതരണത്തിൽ വിശ്വാസം തോന്നുന്നു. മരുന്ന് വിറ്റ് കാശാക്കാനുള്ള തന്ത്രമാണോ എന്നും സംശയിക്കാം. ലോകം ചതിയുടെ ലോകമായി മാറി.

  • @haroonm924
    @haroonm924 7 місяців тому

    Nala.sevanam.

  • @selviselvi9004
    @selviselvi9004 2 роки тому +1

    Excellent Video

  • @reghunathan1683
    @reghunathan1683 2 роки тому +1

    Good luck

  • @jebinjebaraj3717
    @jebinjebaraj3717 2 роки тому

    Kanyakumariyil kitumo

  • @bnshersha3415
    @bnshersha3415 2 роки тому +1

    Thanks

  • @bumohammed1967
    @bumohammed1967 Рік тому +2

    തട്ടിപ്പെന്ന് പറയാൻ നിൽക്കട്ടെ . എന്റെ തോട്ടത്തിൽ ഇരുപത്തി രണ്ട് മരങ്ങൾ പട്ട മരവിപ്പ് ലക്ഷണം കാണിച്ചിരുന്നു . ചിലത് ഭാഗികവും ചിലത് പൂർണ്ണമായും . രാജുവുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖേന ഒരാൾ വന്ന് മരങ്ങളിൽ മരുന്ന് പ്രയോഗിക്കുയും രണ്ടാം ദിവസം തന്നെ മരങ്ങളിൽ പാൽ ഒഴുകുന്നത് കാണിച്ച് തരികയും ചെയ്തു .

  • @rajanpillai8236
    @rajanpillai8236 2 роки тому +1

    Safe adichal 3 presnam orikkalum undakilla patta maravippe

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому

    തോൽ പൊളിഞ്ഞതു ശരിയാക്കാൻ സാധിയ്ക്കുമോ?.

  • @kkumar174
    @kkumar174 2 роки тому +1

    Super

  • @johnsonpm1724
    @johnsonpm1724 2 роки тому +2

    Good

  • @sajeev.kumarpn1774
    @sajeev.kumarpn1774 2 роки тому +2

    Great

  • @kocheryranjith894
    @kocheryranjith894 Рік тому

    Yes

  • @davidselvanselvan2897
    @davidselvanselvan2897 2 роки тому

    കൺഗ്രാജുലേഷൻസ് ഗുഡ് ഐഡിയ

  • @hamsatt5963
    @hamsatt5963 2 роки тому +1

    വീഭവം എന്നത് എന്തൊക്കയാണ്? ഒന്ന ചാണകം ബാക്കി

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 роки тому +1

    ഇതിൽ എത്തിഫോൺ ആണ് ഉപയോഗിക്കുന്നത്

  • @babuka8157
    @babuka8157 2 роки тому +1

    Ethu mattullavarum undakkatte ethu enghine undakkunnu enthellamaanu ethinte cheruvagal ennu koode parasiapeduthuga

    • @BijuManatuNil
      @BijuManatuNil 2 роки тому +2

      അന്നേരം അതു കണ്ടു പിടിച്ച അങ്ങേർക്കു എങ്ങനെ പൈസ കിട്ടും അതു കൊടുത്തു അല്ലെ അങ്ങേർക്കു വരുമാനം കിട്ടുന്നത്

    • @sreedhranck4204
      @sreedhranck4204 2 роки тому

      Ck. Sreedharan

  • @eduworld842
    @eduworld842 2 роки тому +3

    👍🏻👍🏻

  • @shylasafeedeen5454
    @shylasafeedeen5454 2 роки тому +4

    👍👍👍👍

  • @ramanramachandran617
    @ramanramachandran617 Рік тому +4

    തൃശ്ശൂർ വെട്ടുകാട് ക്ലാസ്സ് നടത്തിയപ്പോൾ അവിടെ വന്നു വാങ്ങിയ ആൾ ആണ് ഞാൻ, ഏനിക്ക് ഇത് ഫലപ്രദമായില്ല

  • @aswinmg-fz5se
    @aswinmg-fz5se 2 роки тому +2

    Good info 👍

  • @vimalanc8638
    @vimalanc8638 2 роки тому +2

    pH No.തരാമോ. കമൻറ് ബോക്സിൽ നൽകും എന്ന് പറഞ്ഞിട്ട് കാണുന്നില്ല.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Video description nokku.athil number koduthittund

  • @rajanpillai8236
    @rajanpillai8236 2 роки тому +1

    Rubber boarde thankale arnjille

  • @sureshkumarv2212
    @sureshkumarv2212 2 роки тому

    ഇത് കണ്ടിട്ട് ബ്ലാക്ക് സോൾജിയർ ഫ്‌ളൈ എന്ന ലാർവകൾ ആണല്ലോ അതിൽ കാണുന്നത്.

    • @rinuxhhh
      @rinuxhhh 2 роки тому

      Good number tharu

  • @prakruthi9536
    @prakruthi9536 2 роки тому +4

    സർ ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @anilputhusserl4241
    @anilputhusserl4241 2 роки тому +1

    God Bless you

  • @Lavanya-ut5cl
    @Lavanya-ut5cl 2 роки тому +1

    Good vedio

  • @jaisonvp5375
    @jaisonvp5375 2 роки тому +3

    നമ്പർ എവിടെ

  • @naturewarrior7349
    @naturewarrior7349 2 роки тому

    വടകരയിൽ ഒരു പ്രത്യേക ഉപവാസ പ്രതിഷേധം 15/09/2022

  • @anusreetp282
    @anusreetp282 2 роки тому

    റബ്ബർമരത്തിൻ്റെപാല് എടുക്കാതിരുന്നാൽ
    എന്ത് സംമ്പ വിയ്ക്കും

    • @rajendran7506
      @rajendran7506 2 роки тому

      ഒന്നും സംഭവിക്കില്ല

  • @Black.Angel.....
    @Black.Angel..... 2 роки тому +1

    👌🌹

  • @renjithkumar5530
    @renjithkumar5530 2 роки тому +1

    കോട്ടയത്ത് കിട്ടുമോ

  • @ajmaljamal2740
    @ajmaljamal2740 22 дні тому

    ഞാൻ പത്തനാപുരം പുന്നലയാണ് നമുക്ക് ഇവിടെ മരുന്നു കിട്ടാൻ ചാൻസ് ഉണ്ടോ ഇവിടെ ആരെങ്കിലും നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരണം

  • @josephc.l938
    @josephc.l938 2 роки тому +4

    ഈ ബാരലിൽ ഇടുന്നതും അരിച്ച് എടുക്കുന്നതും ഒന്നുകാണിക്കാമായിരുന്നു

  • @44889
    @44889 2 роки тому

    Very good☺☺☺

  • @nidhinrajakrajak937
    @nidhinrajakrajak937 2 роки тому +1

    👍

  • @sajeev.kumarpn1774
    @sajeev.kumarpn1774 7 місяців тому

    Entea thottathil 30 tree pattamarapundu, e marunu theachu, eneayum theachu entea rs 6000/- poyi

  • @psgeorge8474
    @psgeorge8474 2 роки тому

    ഈ മരുന്ന് തൊടുപുഴ ഭാഗത്ത് ലഭിക്കുമൊ 10 ലിറ്റര്‍ ജാര്‍ എന്തു വിലവരും

    • @jaisonmathew833
      @jaisonmathew833 2 роки тому

      100%പരാജയമാണ്എന്റെ അനുഭവം

    • @mukundank9482
      @mukundank9482 2 роки тому

      മരുന്ന് ആവശ്യപ്പെട്ട് രാജുവിനെ വിളിച്ചിരുന്നു.മരുന്ന് stock ഇല്ല എന്ന വിവരമാണ് വിളിക്കുമ്പോൾ പറയാറുള്ളത്.

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 2 роки тому +1

    കൊറിയർ വഴി കിട്ടാൻ വഴി ഉണ്ടോ?

  • @broadband4016
    @broadband4016 2 роки тому

    മരുന്ന് ഫലവത്തനെങ്കിൽ ശ്രീകുമാർ തിരിച്ചു തങ്കളെയാണ് സർ എന്ന് വിളിക്കേണ്ടത്.

  • @lovebirds8670
    @lovebirds8670 2 роки тому

    ചേട്ടാ കുഴിചിക്ക് ന്ന് മരുന്ന് കിട്ടുമോ

  • @abdulrahiman6195
    @abdulrahiman6195 2 роки тому +1

    പട്ടമരവിപ്പിനുള്ള കാരണങ്ങളോ മരുന്നോ ലോകത്ത് ഒരിടത്തും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല താങ്കൾ പറയുന്നത് സത്യമാണെങ്കിൽ ആ വിവരം റബർ ബോർഡിനെ അറിയിക്കുകയും പേറ്റന്റിന് അപേക്ഷിക്കുകയും ആയിരുന്നു വേണ്ടത്

  • @augustineej2621
    @augustineej2621 Рік тому +1

    അദ്ദേഹത്തോട് ഇതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ അതിനല്ല അദ്ദേഹം മറുപടി തരുന്നത് ഇദ്ദേഹത്തെ അവരും ഇവരും ഒക്കെ പറ്റിച്ച കാര്യമാണ് പറയുന്നത് ഒരു കൃഷിക്കാരൻ അറിയേണ്ട കാര്യമല്ല അതൊന്നും. കൊട വെക്കുന്നിടത്ത് വടി വെക്കാത്ത ആളാണെന്ന് തോന്നുന്നു. അയാളുടെ കണ്ടുപിടുത്തം ശരിയാണങ്കിൽ സത്യസന്ധമായി അദ്ദേഹം അത് മാർക്കറ്റിൽ എത്തിക്കണം അല്ലാതെ ഉരുണ്ടു കളിക്കരുത്.

    • @sajeev.kumarpn1774
      @sajeev.kumarpn1774 7 місяців тому

      Orikalum vangalea entea 6000/_ poyi

    • @VishambranK
      @VishambranK 4 місяці тому

      ഞാൻ ഇയ്യളുടെ ചാ നൽകണ്ട് മരുന്ന് മേടിച്ച് പുരട്ടിയിട്ട് ഒരു ഗുന്നവും കിട്ടിയില്ലാ10 ലിറ്റർ മരുന്ന് മേടിച്ച് പുരട്ടി 1600 രൂപാ പോയി അയാള്ട്‌ ചോദിക്കുപ്പം അദീന് ഉള്ള മറുപടിയല്ല പറയുന്നത് ആദ്യം അയാൾ എന്നോട് പറഞ്ഞത് 2 ഇച്ച് വിദീയിൽ പുരട്ടാൻ പിന്നെ അയാൾ പറഞ്ഞത് ഒരു ഭാഗം തീർത്തും പുരട്ടണം എന്നും അയാൾ പറയുന്നത് അയാൾക്ക് തന്നെ അറിയത്തില്ല

  • @manjusumangaly4359
    @manjusumangaly4359 2 роки тому +1

    Good information

  • @hdr6684
    @hdr6684 2 роки тому +2

    Its an full waste product... I am commenting this, bcz we have practically used this product for 80 (patta maram) trees... And we used as per his(raj) instructions. But in 80 trees not even single tree recovered. So, its money waste product... So, think twice before u go there... ; i think its Mr. Raju's money making plan by fooling people...

  • @sugathangopinathan9411
    @sugathangopinathan9411 2 роки тому +1

    റബർ കൃഷി ഉത്പന്നമല്ല നമുക്ക് വേണ്ടത് ഭക്ഷ്യ ഉത്പന്നമാണ് കുറഞ്ഞ വിസ്തൃ തിയിൽ ജനപ്പെരുപ്പം നിറഞ്ഞ കേരളം

    • @anurajkr9697
      @anurajkr9697 2 роки тому

      കേരളത്തിലെ ഭക്ഷ്യ ഉത്പന്നങ്ങൾ കൊടുക്കാൻ വിപണിയില്ല.. കച്ചവടക്കാർ ലാഭത്തിനു തമിഴ്‌ നാട് ഉത്പന്നമേ വാങ്ങു.. കേരള ഭക്ഷ്യ ഉത്പന്ന വിപണണം കരിംചന്താ യാണ്. വെള്ളരി നട്ടവരൊക്കെ വാഴ നട്ടവരൊക്കെ വിപണിയില്ലാതെ അലയുമ്പോഴും ഇവിടെ തമിഴ്നാട് വഴക്കുലയെ കച്ചവടക്കാർ വാങ്ങു

  • @abhinav8766
    @abhinav8766 2 роки тому +1

    😍😻

  • @jaisonvp5375
    @jaisonvp5375 2 роки тому +2

    അദ്ധേഹത്തിൻ്റെ നമ്പർ ഒന്നു തരുമോ

  • @narayanankuttyk6683
    @narayanankuttyk6683 2 роки тому

    പാലക്കാട് കിട്ടുന്നതേവിടെ.

  • @philipgeorge6206
    @philipgeorge6206 2 роки тому +4

    ഒരിക്കലും വിശ്വസിനി യമല്ല. അനുഭവസ്ഥൻ ആണ് പറയുന്നത്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Atheyo...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Use cheythirunno?

    • @bumohammed1967
      @bumohammed1967 Рік тому +2

      രാജു പറയുന്നത് പോലെ മാത്രമെ മരം സ്ക്രബ്ബ്‌ ചെയ്യാവൂ . മരവിപ്പിന്റെ കാഠിന്യമനുസരിച്ച് മരുന്നും കൂട്ടണം . അദ്ദേഹം പറയുന്നത് പോലെ റിപീറ് ചെയ്യുകയും വേണം . എന്നാൽ ഫലം കാണും തീർച്ച .

    • @Mrlaijumathew
      @Mrlaijumathew Рік тому

      ua-cam.com/video/jMfZE0rYBPM/v-deo.htmlsi=fk7WIPMJfQSZPZpH

    • @sajeev.kumarpn1774
      @sajeev.kumarpn1774 7 місяців тому

      Oru marathinu polum gunam kittiyilea entea 6000/ _ poyi kitti

  • @KL79Mallu
    @KL79Mallu 2 роки тому +1

    ✌️✌️✌️✌️✌️

  • @josepv1858
    @josepv1858 2 роки тому +2

    ഇതിലെ ചേരുവ എന്താണെന്ന് ഇത് വരെയും പറഞ്ഞില്ല. കേട്ടവർക്ക് വാലെല്ലാത്തവ എല്ലാം അളയിൽ എന്ന പരുവമാണ്..?

  • @vinodhsteefen8682
    @vinodhsteefen8682 2 роки тому +1

    രാജുവേട്ടന്റ നമ്പർ.

  • @bucksvtr
    @bucksvtr 2 роки тому

    മരുന്നിട പേർ പറയൂ

  • @josemathew9664
    @josemathew9664 2 місяці тому

    Thattipanu

  • @MichaelScaria-j3r
    @MichaelScaria-j3r Рік тому

    ഫോൺ നബർ തരാമോ

  • @sajus1602
    @sajus1602 Рік тому

    32:19

  • @MisterSherif
    @MisterSherif 2 роки тому +3

    Pattiya per raaju, 🤗🤗

    • @Hbo50d
      @Hbo50d 2 роки тому +1

      aloy annan enn aakkano😂😂

  • @4GXJ-2
    @4GXJ-2 9 місяців тому

    好肥料

  • @sasij7648
    @sasij7648 2 роки тому

    ഒരു കമന്റിനും മറുപടി ഇല്ല 😄😄😄😄

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Enthu marupadi aanu vendath.avashyakkarkku contact cheyyan number koduthittillae???

  • @jamalhaneefa2532
    @jamalhaneefa2532 2 роки тому

    This treatment is not proved scientifically.

  • @amminikutty9857
    @amminikutty9857 Рік тому

    മൊബൈൽ നമ്പർ tharamo✡️

  • @sunnygeorge7637
    @sunnygeorge7637 Рік тому

    ഫോൺ നമ്പർ തരുമോ

  • @justinmathew1008
    @justinmathew1008 Рік тому

    ഇത്തിരി റം മേടിച്ചു തേച്ചു നോക്കൂ..

  • @mhinmahin8632
    @mhinmahin8632 2 роки тому +1

    ഇതിൻറെ ചേരുവകൾ മറ്റു മനുഷ്യർക്കും കൂടി പറഞ്ഞു കൊടുത്തു റബ്ബർ കർഷകർ ആയിട്ടുള്ള പാവങ്ങളെ രക്ഷിക്കുക അത് നിങ്ങൾ ചെയ്യണം അല്ലാതെ രഹസ്യം നിങ്ങൾ പേറി കൊണ്ട് നടന്നാൽ ഇത് ഒരു കാലത്തും എല്ലാ ഭാഗത്തും എത്തുകയുമില്ല ഇതിനിടയ്ക്ക് നിങ്ങൾക്ക് വല്ലതും സംഭവിച്ചാൽ ഇത് വെറുതെയാവും അതുകൊണ്ട് ഇതിനെക്കാൾ വലിയ കണ്ടുപിടുത്തങ്ങൾ ഓരോ ആൾക്കാരും പലർക്കും പറഞ്ഞുകൊടുത്തിട്ടുണ്ട് അതാണ് ഇന്ന് ലോകത്ത് കാണുന്ന പുരോഗതി അതുപോലെ നിങ്ങളെന്തു ചെയ്യണം സുഹൃത്തേ തിരുവനന്തപുരത്ത് അതേപോലെയുള്ള സ്ഥലത്തു വാങ്ങിച്ച് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് നിങ്ങൾ ഈ രഹസ്യം പുറത്തു വിടണം റബ്ബർ ബോർഡ്ിനുപറഞ്ഞു കൊടുക്കണം പ്ലീസ്

  • @santhoshsanthosh1092
    @santhoshsanthosh1092 4 місяці тому

    Pattippane Arum Vangalle

  • @kambranmoidutty5385
    @kambranmoidutty5385 2 роки тому +1

    ഒരു ജീവിയെ യും വെറുതെ ദൈവം സൃസ്ട്ടിച്ചിട്ടില്ല