ഹോർത്തൂസിൽ ഇന്നലെ 02.11. 24ന് നടന്ന ഗാനമേള യെ കുറിച്ച് രണ്ട് വാക്ക് പറയാതെ നിവൃത്തിയില്ല.സ്റ്റേജിൽ ഇത്രയധികം രൂപ ചിലവാക്കി അടിപൊളിയായി സെറ്റിംഗ്സ് ച്യ്തിട്ടെന്തു കാര്യം. ഗാനമേള യെ കുറിച്ച് ഒരഭിപ്രായവുമില്ല.ഗാന സെലെക് ക്ഷൻ വളരെ മോശമായി പോയി. വിരലിലെണ്ണവുന്ന ഗാനങ്ങളേ ഇമ്പമുള്ളതായുള്ളു. വെറുതെ കേട്ടിരുന്ന കാണികളെ അഭിനന്ദിക്കാം. അവസാനം പാടിയ ചെമ്മീൻലെ ഗാനം ശെരിക്ക് പഠിക്കാതെ കുളമാക്കി. രാത്രി 10 മണിവരെ സമയമുണ്ടായിട്ടും നേരത്തെ 9.30ന് ഗാനമേള windup ആക്കി.01.11.24 ന് നടത്തിയ M S baburaj ന്റെ ഓർമ്മകൾ വളരെ നല്ല നിലവാരമുയർത്തി. അടിച്ചു പൊളിച്ചു....
അവസാനിച്ചോ 😮... എന്ന് വരെ ഉണ്ട്??
നവംബർ1-3 വരെ main പരിപാടികൾ. Nov 10 വരെ hortus പുസ്തകശാലയും പവലിയനും അവിടെ ഉണ്ടാകും

lgbt horthoos