Ep 337 | Oru Chiri Iru Chiri Bumper Chiri 2 | Laughter echoes through Oruchiri's floors

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @jineshpkd7100
    @jineshpkd7100 2 місяці тому +7

    ഇതൊക്കെ കാണുന്ന നേരം കൊണ്ട് മറിമായം കാണു സൂപ്പർ ആണ്

  • @BennyKuriakose-f2p
    @BennyKuriakose-f2p 4 місяці тому +20

    ധർമജന്റെ സംസാരം ഒരു കുടിയന്റെ മാതിരി തോന്നുന്നു 😔😄😄

    • @sathyantk8996
      @sathyantk8996 4 місяці тому +1

      ലേശം

    • @jubimathew3169
      @jubimathew3169 3 місяці тому

      He looks drunk

    • @rinshadpoppins7219
      @rinshadpoppins7219 3 місяці тому

      ബാലുശേരി സ്ഥാനാർഥിയായി നിന്നപ്പോൾ ഒരു മണ്ഡലം സെക്രട്ടറിയുടെ വീട്ടിൽകൂടലിന് വന്നപ്പോൾ ആശാൻ നല്ല വെള്ളത്തിലായിരുന്നു.. 😂

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 2 місяці тому

      കുടിയന്റെ മാതിരിയല്ല.. ശരിക്കും ആണ്

  • @SisuKumarB
    @SisuKumarB 4 місяці тому +4

    DNA jinu 😁😁

  • @saju4780
    @saju4780 5 місяців тому +14

    ഇനി മുതൽ ഈ പരിപാടി കാണൽ നിർത്തി

  • @bastinnelson7708
    @bastinnelson7708 2 місяці тому +3

    ധര്മജനെ..കൊണ്ടുവന്നു..ഈനല്ലപോലെ ഓടിക്കൊണ്ടിരിക്കുന്ന..ഒരുചിരി..പിന്നെകരച്ചിലാക്കരുതേ..!

  • @jain-wt2ou
    @jain-wt2ou 5 місяців тому +13

    4:38 ആ ടീവി പരിപാടി സിനിമാല

  • @davdjoseph5500
    @davdjoseph5500 5 місяців тому +72

    അശ്ലീല പ്രയോഗങ്ങൾ ഒരുപാട് കൂടുന്നുണ്ട് ഇത് ഉണ്ടെങ്കിലേ ചിരി ഉള്ളു എന്ന് ആയി ഫാമിലി ആയി കാണാൻ പറ്റാത്ത അവസ്ഥ ആയി മഴവിൽ മനോരമ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണം ഈ ചാനൽ ഇങ്ങനെ അധഃപതിക്കരുത് ഇത് നിർത്തിയെ പറ്റു ഞങ്ങളുടെ അപേക്ഷ ആണ് ഈ പ്രോഗ്രാം ഇപ്പൊ വെയ്ക്കാൻ പറ്റാത്ത അവസ്ഥ ആയി വീടുകളിൽ 🙏🏻🙏🏻🙏🏻🙏🏻

    • @smnair3168
      @smnair3168 5 місяців тому +2

      Yes

    • @suniappussuniappus7717
      @suniappussuniappus7717 5 місяців тому +3

      ഇതിനൊക്കെ ദിവസക്കൂലിയോ, മാസക്കൂലിയോ.. നീ കാണണ്ട.. 😡

    • @pratheeshkannan5849
      @pratheeshkannan5849 4 місяці тому

      00⁰

    • @amalSubash-jg1tg
      @amalSubash-jg1tg 4 місяці тому

      Onn podavee anganee annakill UA-cam nokkanee pattathillaa .Eeee pillaru kalikunn game athittee edayikk add varunnee kandittundoo anganee nokkuvanakill pillaree kudubathee lockarill vechuu puttikko

    • @dark_angel5539
      @dark_angel5539 3 місяці тому

      പിന്നെ 😂😂😂

  • @RahulChandran-w2u
    @RahulChandran-w2u Місяць тому +1

    ശരിക്കും ചിരിക്കാൻ ഉള്ള ഒന്നുമില്ലായിരുന്നു എന്നിട്ടും അവർ ചുമ്മാ ഒരു വക പരിപാടിയാണ് കാണിക്കുന്നത്

  • @lunkitimes3258
    @lunkitimes3258 4 місяці тому +4

    മഞ്ജു പിള്ളക്ക് ചിരിവന്നിട്ട്, ഹൊ, ഇതെങ്ങനെ പറ്റുന്നു?

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 3 місяці тому +1

    പിഷാരടി dhramajn വേറെ പണി ഇല്ലേ 😂😂😂

  • @georgekunnel7640
    @georgekunnel7640 2 місяці тому

    Andaneyum.. addakodenmareyum judges ackeruthey .please. 😄😁

  • @ajasy.s5833
    @ajasy.s5833 2 місяці тому

    ഹ ഹ ഹാ 2 മിനിറ്റ് ചിരിച്ചു 🫡

  • @kunjumonkrishnan5941
    @kunjumonkrishnan5941 3 місяці тому +5

    ഈ പരിപാടി സത്യത്തിൽ അ റുബോറാണ് ദയവായി നന്നാക്കാൻ ശ്രമിക്കുക പ്ലീസ് 🙏🙏🙏

  • @bipzaagi551
    @bipzaagi551 Місяць тому +1

    Pilleru kananda programthanne , kashdam

  • @wisdomwisdom5946
    @wisdomwisdom5946 5 місяців тому +28

    ആവശ്യമില്ലാത്ത സംഭാക്ഷണങ്ങൾ ബോറടിപ്പിക്കുന്നു

  • @appuappu-lv6fn
    @appuappu-lv6fn 5 місяців тому +20

    4 മിനുട്ട് സ്കിറ്റ് ഒക്കെ ഇപ്പൊ തോന്നും പോലെ ആയി.. ഇഷ്ടപ്പെട്ട ആൾക്കാര് വരുമ്പോ മഞ്ജു വെറുതെ കിക്കി കിക്കി 😏

    • @rkobuddy-188.
      @rkobuddy-188. 3 місяці тому

      സത്യം ഞാൻ പറയാൻ ആയിരുന്നു ഇത്. മഞ്ജു പക്ഷം നോക്കി തൊലിക്കും

  • @shemi2202
    @shemi2202 3 місяці тому

    മൊട്ട 🌸ൻ വന്റെ മ്മടെ 🥰

  • @abinatp7366
    @abinatp7366 3 місяці тому

    Endh manju chirikkaneee😂

  • @smnair3168
    @smnair3168 5 місяців тому +4

    ചുമ്മാതെ തൊലി ക്കാതെ മഞ്ജു

  • @linc7389
    @linc7389 5 місяців тому +5

    ധർമ്മ ❤❤❤ജൻ supper 😊😊😊😊

  • @minnal2.o920
    @minnal2.o920 5 місяців тому +1

    First like first comment 🎉

  • @aravindpr7347
    @aravindpr7347 2 місяці тому

    6:50 Palsar Suni ano..?

  • @Shaheerkhane
    @Shaheerkhane 3 місяці тому +3

    Manjuvinte chiri arochakam

  • @diffwibe926
    @diffwibe926 4 місяці тому +2

    ചന്തിയും മൊലയും നിക്കറും ബ്രായും ആയി മാറി കോമഡി

  • @ananduthampi3060
    @ananduthampi3060 5 місяців тому +1

    Starts here : 13:40

  • @SafeerKarayil
    @SafeerKarayil 5 місяців тому

    ❤❤❤❤

  • @noobgamer2009
    @noobgamer2009 2 місяці тому +4

    Chirikkan ullath onnum illa

  • @abdullrazak4070
    @abdullrazak4070 3 місяці тому +1

    നസീർ സംക്രാന്തി. മഞ്ജു. സാബു സുപ്പർ ആയിരുന്നു.സാബു നസീക്ക തിരിച്ചു വരുമോ😢

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi 4 місяці тому

    എന്തൊരു കോമഡി വല്ലാത്തജാതി

  • @hariezacharias7092
    @hariezacharias7092 5 місяців тому

    Dharmajan polikkum!

  • @linc7389
    @linc7389 5 місяців тому +3

    മഞ്ജു looking supper 🎉🎉🎉❤❤

  • @absoluteSummer_
    @absoluteSummer_ Місяць тому

    ividem ee Facebook ammavannar vanno 😮😮

  • @minnal2.o920
    @minnal2.o920 5 місяців тому +1

    ❤❤🎉

  • @georgekunnel7640
    @georgekunnel7640 2 місяці тому

    Matta kalichu nadennaven okkey judges ayee parayunathu kettal arrum cherichu pokum.? Evenokey agrahichathu kittiyilley..meen Kada..oruthen cake Kada.Iniyum janengeley onnu veruthey vedarutharoo.?😄😁

  • @rajeshkunnath2432
    @rajeshkunnath2432 5 місяців тому

    Ee show nasippichu

  • @rishisujesh4904
    @rishisujesh4904 5 місяців тому +2

    Fourth comment 😲🎉🎉

  • @PriyeshNamath
    @PriyeshNamath Місяць тому

    Ethil enthu chirikkan

  • @shalajr7077
    @shalajr7077 5 місяців тому +3

    അധഃപതനത്തിന്റെ അങ്ങേയറ്റം

  • @Spectre007-qp9im
    @Spectre007-qp9im 5 місяців тому

    Manju,poth,bumber chiri ithoke mention cheyunnavark chumma points kodukua

  • @anasrasheedanasrasheed4940
    @anasrasheedanasrasheed4940 5 місяців тому +138

    വന്നുവന്ന് വെറും അധപതിച്ച സംസാരമായി മാറിയിരിക്കുന്നു ദയവുചെയ്ത് ഇത് കുട്ടികളൊക്കെ കാണുന്ന പരിപാടിയാണ് കുറച്ചുകൂടി മാന്യത പുലർത്തുക

    • @giribalachandran
      @giribalachandran 5 місяців тому +12

      Ithu njanum munpu comment cheythittundu. No use. My kids stopped watching this.

    • @vijayachandran5810
      @vijayachandran5810 5 місяців тому +5

      Its a fact

    • @SivanSivanvp-p9s
      @SivanSivanvp-p9s 4 місяці тому

      ധർമ്മജൻ മലയാളികൾക്കു സുപരിചിതനാണ് അത് കൊണ്ട് വയിലെ നാക്ക് കൊള്ളില്ല

    • @FrancisMedicity
      @FrancisMedicity 3 місяці тому

      0:36 0:3 0:37 0:48 6

    • @Clingclungbottles
      @Clingclungbottles 2 місяці тому +3

      അതെ അമ്മാവന്മ്മാരെ

  • @manu-pc5mx
    @manu-pc5mx 4 місяці тому

    എന്തുവാടെ ഇത് ഒന്നും കിട്ടാനില്ലെങ്കിൽ അടച്ചു പൂട്ട്😮

  • @jerinthomasjerinthomas6942
    @jerinthomasjerinthomas6942 4 місяці тому +2

    കാർത്തിക് സൂര്യ വെറും ബോറിങ് ആയി ഇപ്പോൾ
    മാറി ചിന്തിക്കാൻ ടൈം ആയി

  • @aiswaryagayathry2761
    @aiswaryagayathry2761 5 місяців тому +13

    സംക്രാന്തി സാറ്. സാബ് സാർ. ഇവര് രണ്ടു പേരും. എവിടെ. പോയി.മീശക്കാരനെ.കണ്ടാൽത്തന്നെ. ഒറിജിനൽ ഇറച്ചി വെട്ടുന്ന. ആൾ ആണെന്ന് തോന്നും. ജീവൻ ഉള്ള. പോത്ത് ആണെന്ന് തോന്നി. ഇറച്ചി വെട്ടുന്ന ദൃശ്യങ്ങൾ എല്ലാം. കണ്ടപ്പോൾ ശെരിക്കും. ഉള്ളത് ആണോ. എന്ന് തോന്നി. നല്ല അഭിനയം. ആയിരുന്ന ചിരിക്കാനുള്ള. വക ഉണ്ടായിരുന്നു. സൂപ്പർ. രണ്ടു പേരും നല്ല രീതിയിൽ അഭിനയിച്ചു.

  • @abdullrazak4070
    @abdullrazak4070 3 місяці тому

    ധർമ്മജൻ വേണ്ടായിരുന്നു.😢

  • @JitheeshKunjus
    @JitheeshKunjus 4 місяці тому +1

    Manju pillai ozhuvakkan patuvo

  • @basheermpm6054
    @basheermpm6054 5 місяців тому +1

    Onja vit

  • @Farmer70-t9w
    @Farmer70-t9w 4 місяці тому +1

    ധർമജൻ്റെ പെൺവേഷം കണ്ട് അബദ്ധത്തിൽ പരിചയപ്പെട്ട്,
    തലയൂരാൻ വയ്യാതായതാണ്😅😅😅

  • @vpanchikapkurup4779
    @vpanchikapkurup4779 5 місяців тому +3

    Aadyam vanna team should filter thier words before they appear in stage.. Ithu ulsava parampalla enthu bhashayum upayogikan.. Family kaanunna program aanu.. Kuttikale orthu groom these kind of teams immediately to avoid local languages

  • @civet1053
    @civet1053 5 місяців тому

    തേവര പഴേ കോമഡി ആണ്

  • @sunikuttan1494
    @sunikuttan1494 5 місяців тому

    😁😁😁🙏

  • @AncyAncy-un8fg
    @AncyAncy-un8fg 5 місяців тому

    Athapathicha paripady

  • @sajnan2064
    @sajnan2064 5 місяців тому

    😂😂😂😂❤

  • @shinysabu2077
    @shinysabu2077 4 місяці тому +2

    Jinu maha boran

  • @AncyAncy-un8fg
    @AncyAncy-un8fg 5 місяців тому +1

    Manjune jnuvine antho snehakooduthslunde avihithathinalle munthookkam

  • @kadukvlogs8521
    @kadukvlogs8521 5 місяців тому

    ഞാനും പിഷുവും കൂടെ മാറി മാറി അടിച്ചാലോ, ഓവർ ആകുന്നു പ്രോഗ്രാം. പിശുന്‌ എല്ലാം വിട്ട് കൊടുക്കല്ലേ... 🙏🙏🙏🙏

  • @babubabumakkat5312
    @babubabumakkat5312 5 місяців тому +1

    നിലവാരം ഉള്ള പ്രോഗ്രാം ആയിരുന്നു അവിടെ ആരെയാ കേറ്റി ഇരുത്തിയത് ഇന്നത്തോടെ നിർത്തി

  • @arjunsuresh6849
    @arjunsuresh6849 5 місяців тому +1

    ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ 🙂

  • @jebinmathew24
    @jebinmathew24 4 місяці тому

    W

  • @zeusjoker925
    @zeusjoker925 5 місяців тому

    Onniri vanniriri bencheliri

  • @faizallallu8271
    @faizallallu8271 3 місяці тому

    Ningale sahikkan pattunnilla pls onn Northumberland chali

  • @josephambattu6208
    @josephambattu6208 2 місяці тому

    വെറുതെ സമയം കളയുന്നു. സമയം വിലയുള്ളതല്ലേ?

  • @rehmathbeevi9193
    @rehmathbeevi9193 5 місяців тому +2

    Kuttikalayitt kanan nikkanda. Really sorry to say that this program should be reported.

  • @aboobackartharammal4882
    @aboobackartharammal4882 2 місяці тому +1

    സംക്രാന്തി ആണെങ്കിൽ ഈ സ്കിറ്റിന് ബംബർ കിട്ടില്ല...!

  • @SreeleshSree-k9h
    @SreeleshSree-k9h 19 днів тому

    kothi muricha phone pinneyu egane adichuuuuu😅😅😅😅

  • @BurneJonesClaire-b1v
    @BurneJonesClaire-b1v 3 місяці тому

    Allen Kimberly Hernandez Gary Taylor Edward

  • @rkobuddy-188.
    @rkobuddy-188. 3 місяці тому

    ഇവർ അവതരിപ്പിക്കുമ്പോൾ സമയം ലിമിറ്റ് ഇല്ല

  • @sahalds584
    @sahalds584 4 місяці тому +5

    വന്ന് വന്ന് വളരെ മോശം ആയി ....ഇങ്ങനെ അല്ലായിരുന്നു😢സത്ത്യം പറഞാൽ മഞ്ജു ചേച്ചിയാണ് ഇവർക്ക് വളം വെച്ച് കൊടുക്കുന്നത്😢

  • @reghurreghu9716
    @reghurreghu9716 3 місяці тому

    അറും ബോറായി പോയി 😢ശ്ശേ

  • @sishirsreenivask2433
    @sishirsreenivask2433 5 місяців тому

    4 minutes is not adhered to in many skits

  • @suniappussuniappus7717
    @suniappussuniappus7717 5 місяців тому +3

    അഭിപ്രായം ആകാം, അഹങ്കാരം.. അത് വേണ്ട.. 😡

  • @RohanRoyjohn
    @RohanRoyjohn 3 місяці тому

    Peshradi. Allinja kommadi

  • @shradhascreativeblog1593
    @shradhascreativeblog1593 4 місяці тому

    😂

  • @BijuK-ub3os
    @BijuK-ub3os Місяць тому

    Adict

  • @raaghu3145890
    @raaghu3145890 4 місяці тому

    Manjuvinte paritality attitude valare clear aayi

  • @AjithapMothayil
    @AjithapMothayil 4 місяці тому

    ഗ്രൂമിങ് നടക്കുമ്പോൾ ഇതുപോലെയുള്ള സ്കിറ്റ് ഉണ്ടെകിൽ എടുത്തു കളഞ്ഞുടെ.. 🙏🏻

  • @georgekunnel7640
    @georgekunnel7640 4 місяці тому

    Oru cheriyil yettavum boring judgesintai gummen addiyanu.😄 Program alla judges yentho annu yennu kannikan kurey malarukel parayunnu😀.Kanikelku arriyam...vazhattil pezhapenu veandi joli cheyukayanu judges yennu.?.Athinu kanikel ayaa njangel yenthu pezhachu...😄 Program ney kal judgesintai thara varthamanem kelkenda jathikedu.? Swayem manasilayee cheyan arriyatha judges janengel parayunathu onnu kelkuka.nigeley kanan alla Program cheyunaverey kannan annu jannem agrahikunathu. 😁Yenthu parayan Mareynem yennu thanney parayam.😄😁

  • @jayanpv7126
    @jayanpv7126 4 місяці тому

    കഷ്ടം.......... 😔😔😔😔😔

  • @soumyasaji401
    @soumyasaji401 4 місяці тому

    Chirikan onnumilla

  • @alphonsakuniyil8482
    @alphonsakuniyil8482 5 місяців тому +2

    മഞ്ജു ഈഗോ യൂടെ കര്യം tharmjan പറഞ്ഞപ്പോൾ നോക്കിയത് കണ്ടില്ലേ

  • @abdulsamad5545
    @abdulsamad5545 2 місяці тому

    ഇതിലെന്ത് ചിരിക്കാൻ

  • @princejohnson8095
    @princejohnson8095 4 місяці тому

    Poor quality, i hope you got rich.

  • @raaghu3145890
    @raaghu3145890 4 місяці тому

    Manju pilla tooo bore....pakka tholinja skit

  • @SijuGeorge-ft3lp
    @SijuGeorge-ft3lp 3 місяці тому

    പക്കാ ബോറിങ്

  • @Ancyshiya
    @Ancyshiya 4 місяці тому

    We
    Q

  • @RajendranchettiyarChettiyar
    @RajendranchettiyarChettiyar 4 місяці тому

    Thuuuuuuu... Get lost nonsense. Wt is it?.

  • @djmediaidukki8155
    @djmediaidukki8155 4 місяці тому

    വന്നു വന്നു ഭയങ്കര ബോർ ആയി

  • @bijuvb2227
    @bijuvb2227 4 місяці тому

    സംസാരം ഓവറക്കതെ

  • @jubinmathew1269
    @jubinmathew1269 Місяць тому

    കഷ്ടം

  • @santhoshac8363
    @santhoshac8363 3 місяці тому

    കാപ്പി

  • @NJAVALMEDIA
    @NJAVALMEDIA 5 місяців тому +1

    Bad performance😢

  • @shajins08
    @shajins08 5 місяців тому

    പോരാ

  • @AjithAjith-uy4ss
    @AjithAjith-uy4ss 5 місяців тому

    😡😡😡

  • @gowarigowari4771
    @gowarigowari4771 5 місяців тому

    ആരെങ്കിലും ചി
    രിച്ചെങ്കിൽ ഒന്നു പറയണേ

  • @georgemathew1030
    @georgemathew1030 5 місяців тому +2

    ഒരു തറ തമാശ

  • @Pksura-q7d
    @Pksura-q7d 25 днів тому

    ❤❤❤❤❤❤😊

  • @vijayakumar.tvvijay2767
    @vijayakumar.tvvijay2767 5 місяців тому +1

  • @safarsafar4719
    @safarsafar4719 5 місяців тому +1

    🎉❤❤

  • @Pksura-q7d
    @Pksura-q7d 25 днів тому

    ❤❤❤❤❤❤

  • @Khairunneesa-is9un
    @Khairunneesa-is9un 5 місяців тому +1

    👍👍👍👌👌