അവസാനം പറഞ്ഞ ആ ഡയലോഗ് 🔥🔥🔥🔥. ഇത്പോലെ ഉള്ള ഒരു ഉപസംഹാരം ഈയടുത്തു കേട്ടിട്ടില്ല. പറഞ്ഞു നിർത്തുവല്ല കാഴ്ചക്കാരന്റെ മനസ്സിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുക്കുകയാണ്👌🏼👏🏻
മലയാളിക്ക് മാത്രം അല്ല, indians മുഴുവനും നോക്കുന്നു ചില വിശേഷങ്ങൾ ജാതി, നിറം, തറവാട്, സ്വത്ത്, educational qualification, ആഭരണം പിന്നെ ഇവിടുന്ന് പോകുമ്പോൾ container services ഇല്ലാത്തതു കാരണം എല്ലാം ഇവിടെ ഉപേക്ഷിച്ചു പോകണം 🥵
നിങ്ങളെ ഓരേ വിഡിയോയിലും നിങ്ങൾ പറയുന്ന വാക്കുകൾ നല്ല മെസ്സേജ് ആണ് സൊസൈറ്റിക്ക് നൽകുന്നത് നല്ല പോസറ്റീവ് എനർജി ഉള്ള വാക്കുകൾ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
ലോകത്ത് ഒരു രാജ്യവും ഓരോരുത്തർക്കും, ജാതിക്കാർക്കും സ്വന്തമല്ല.. മനുഷ്യന്റെ പ്രയാണത്തിനിടയിൽ അഭയം കിട്ടുന്നു ഇടം മാത്രമാണ് രാജ്യം. അതിർത്തികളെത്ര വരച്ചാലും ശൂന്യകാശത്തു നിന്ന് നോക്കിയാൽ എല്ലാം ഒരു കുടക്കീഴിൽ ആണ്. കടൽ ഒഴിച്....
അമേരിക്ക കൊള്ളാം എന്ത് ചെയ്യാൻ യോഗം ഇല്ല അവിടെ എത്താൻ സൊ ഷിനോത് ഏട്ടാ മറക്കണ്ട ഇത് പോലെ ഉള്ള വീഡിയോകൾ കൂടുതലായി ഉൾപ്പെടുത്തുക അത് ഞങ്ങൾക്ക് ഒരു സന്തോഷം ആണ് സഹായം ആണ്
Neee samsarikkunna bhasha thamizhantea thuppalau ...pinnes eazhuthiyathu Herman gundartinyea piccha aaya lipiyum ..mallusinullathu aakea thorthum ..chayayum ....Odikko🤣.We other states people.wil ..isolate Kerala and mallus
വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരം, ജീവിത രീതികൾ ഇവ കോർത്തിണക്കി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വ്യക്തമായി അവതരിപ്പിച്ചു 👏 കൂടാതെ ഓരോ രാജ്യത്തിന്റെയും ഉചിതമായ പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ വീഡിയോ ഗംഭീരമായി ☺️👍
ന്യൂയോർക്കിലെ ഇന്ത്യൻ സ്ട്രീറ്റുകളിലെ കടകളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്; കേരളത്തിൽ കടക്കാർ അനുവർത്തിക്കുന്നത് പോലെ (തോന്നുംപടി-ഒന്ന് ഒന്നിനോട് ചേർച്ചയില്ലാതെ, കയറ്റിയും ഇറക്കിയും പല കളറുകളിലും )തന്നെയാണ്.....!
അമേരിക്കപോലെ ഒരു രാജ്യത്ത് ഒരുപാട് കാലം ജീവിച്ച മലയാളികൾകളുടെ മനസിൽ പോലും അവിടെയുള്ള മറ്റ് കറുത്ത മനുഷ്യരോട് ഒരു അകൽച്ച കാണുന്നു എന്ന് ചേട്ടൻ പറയുന്നു.. പിന്നെയാണോ ഈ കേരളത്തിൽ ജീവിക്കുന്നവരുടെ മനസ്സിൽ താഴ്ന്ന ജാതിയിലുള്ളവരോടുള്ള മനോഭവം മറണം എന്നു പറയുന്നത്.... പതുക്കെയാണെങ്കിലും മാറ്റമുണ്ട്.. ഇപ്പോൾ മറ്റു മതങ്ങളിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട്..
@ Sudhash Madhavan, That is mainly because of crime rates are high in their area . Other race people also have same opinions about that not only Indian’s. But people won’t say that openly
വ്യക്തിയിൽ നിന്നും മനുഷ്യത്വത്തിലേക്ക് വളർന്ന നാട്ടിൽ നിന്നും നോക്കുമ്പോൾ മഹത്തായ സഹവർത്തിത്വത്തിൽ നിന്നും എൻെറ മതം മാത്രം എന്ന് ചുരുങ്ങുകയും മറ്റുള്ളവരുടെ സത്വം ദ്വേഷിക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ അവസ്ഥയിൽ ഉള്ള രോഷവും നിരാശയോടെ ഉള്ള അഭിപ്രായങ്ങളും ഹൃദയസ്പിർക്കാണ് . ആത്മാഭിമാനം ഉള്ള ഒരു ആദർശ ഇന്ത്യൻനെ എപ്പോഴും നിങ്ങളുടെ ആശയങ്ങളിൽ ക്കാണാം
അമേരിക്ക is literally mini India .. പല സംസ്കാരങ്ങൾ .. freedom.. humanitical approaches .. ഞാൻ ഒരു "ചൈന ഫാൻ ആണെങ്കിൽ കൂടി .. USA is always on better side 💝💝
Thanks sir, ഞങ്ങളെ പോലെ കോട്ടയം വിട്ട് എങ്ങും പോയിട്ടില്ലാത്ത, ഞങ്ങൾക്ക് ഇങ്ങനെ ഉള്ള വീഡിയോ ആണ് ആശ്രയം, അതാണ് സന്തോഷ് ജോർജ് കുളങ്ങര The Great man ന്റെ വിജയവും 👍👍👍🙏💐
ആ അവസാനം പറഞ്ഞ കാര്യം... ഞാൻ ന്യായികരിക്കാൻ നോക്കുകയല്ല.. പക്ഷെ ഇത് പറയണം എന്ന് തോന്നി....അമേരിക്കയിൽ ജീവിക്കുന്ന ഏത് രാജ്യത്ത് നിന്ന് വന്ന ആൾക്കും ഒരു ഐഡന്റിറ്റി ഉണ്ടാകും.... സ്വന്തമായിട്ടുള്ള ഐഡന്റിറ്റി ഒരു പൗരന്റെ അവകാശം ആണ് പൗരന്റെ മാത്രം അല്ല അത് രാജ്യത്തിന്റെ കൂടി ആവിശ്യം ആണ് രാജ്യത്തെ പൗരന്മാർക്ക് ഐഡന്റിറ്റി വേണം എന്നുള്ളത്.....അങ്ങനെ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ഐഡന്റിറ്റി വേണം എന്ന് ഇവിടുത്തെ ഗവണ്മെന്റ് പറയുമ്പോൾ അതിനെ എന്തിനാണ് കുറേ പേര് എതിർക്കുന്നത്... പിന്ന ഇവിടെ താമസിച്ചിട്ട് വേറെ രാജ്യത്തിന് ജയ് വിളിക്കാൻ നിന്ന ഇവിടെ ഉള്ളവർക്ക് അതു സഹിക്കോ..അമേരിക്കയിൽ നിന്നിട്ട് ഇന്ത്യക്ക് ജയ് വിളിക്കാൻ നിന്നാൽ സ്വാഭാവികമായിട്ടും അവിടെ ഉള്ളവരുടെ മനസിൽ എന്ന പിന്നെ ഇവർക്ക് അങ്ങോട്ട് പൊയ്ക്കൂടേ എന്നുള്ള ചിന്ത ഉണ്ടാകില്ലേ....മറ്റ് രാജ്യത്തിന്റെ വളർച്ചയെ പറ്റി നമുക്ക് ജയ് വിളിക്കാം.. പക്ഷെ നിൽക്കുന്ന രാജ്യം പണ്ട് മറ്റ് രാജ്യത്തിന്റെ ഭാഗം ആയിരുന്നു അതുകൊണ്ട് ഈ രാജ്യം മറ്റേ രാജ്യത്തിന് തീറെഴുതി കൊടുക്കണം എന്ന് പറയുന്ന ആൾക്കാരോട് യോജിക്കാൻ പറ്റില്ല.....
സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ഐഡൻ്റിറ്റി വേണമെന്നല്ല, ഒരു മതവിപാകക്കാർ മാത്രം പൗരത്വം തെളിയിക്കാൻ ഭാധ്യസ്ഥരാണ്, മറ്റു മതവിപാകക്കാർക്ക് അത് ബാധകമല്ല പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ കുടിയേറി വരുന്ന ഹിന്ദുക്കൾ പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ല മറ്റു മതക്കാർക്ക് മാത്രം ബാധകം, ഇത് എന്ത് തരം നീതിയാണ്??
ഇവിടെ ഉള്ള ആളുകളുടെ മനസ്സിൽ അത്തരം ഒരു ചിന്ത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ചിലരുടെ അജണ്ടയുടെ ഭാഗമാണ് നിങ്ങളുടെ വാക്കുകൾ ഉൾപ്പെടെ, അവൻ ഒരു മുസ്ലിം നാമധാരിയാണ് ആത് കൊണ്ട് അവൻ പാകിസ്ഥാനിന് വേണ്ടിയാണ് ജയ് വിളിക്കുക എന്ന ചിന്ത വളർത്തിയെടുക്കുക, അല്ലെങ്കിൽ ഒരാൾ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം ഒരു ജനവിപാകത്തിൻ്റെ മുഴുവൻ തലയിൽ വെച്ച് കെട്ടുക, കാശ്മീരിൽ നിന്നും പാകിസ്ഥാനി തീവ്രവാദികളെ പിടികൂടിയപ്പോൾ ഇന്ത്യയിൽ അവർക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കാൻ കൂടെയുണ്ടായിരുന്നത് കശ്മീർ പോലീസിലെ ദേവെന്ദർ സിംഗായിരുന്നു, എന്ത് കൊണ്ട് ഒരാളും ദേവെന്ദരിൻ്റെ മതം അന്വേഷിച്ചു പോകുന്നില്ല? അയാളൊരു ഹിന്ദുവായത് കൊണ്ട് മറ്റു ഹിന്ദുക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നില്ല? അപ്പോൾ ഇതെല്ലാം ഒരു അജണ്ടയുടെ ഭാകമല്ലേ?
@@jkalanboss46 തുടക്കത്തിലെ ഞാൻ പറഞ്ഞു ഞാൻ ഇതിനെ ന്യായികരിക്കാൻ നിൽക്കുകയല്ല എന്ന്...പിന്ന ഞാൻ ഒരു മതത്തിന്റെ പേരും കമന്റിൽ പരാമർശിചിട്ടില്ല...ഇപ്പോൾ നിങ്ങൾ ഇട്ട ഈ ഒരു കമന്റ്പോലും നിങ്ങൾ പറയുന്ന അതെ മതത്തിന്റെ ഒരു അജണ്ടയുടെ ഭാഗം അല്ലെ അപ്പോൾ......ഈ രാജ്യത്തു ഈ മതക്കാർ മാത്രം ജീവിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടില്ല.. ഏതൊരു രാജ്യത്തും ആർക്കും ജീവിക്കാം.. ഇന്ത്യയിലും ആർക്ക് വേണമെങ്കിലും ജീവിക്കാം....പക്ഷെ ഇവിടെ ജീവിച്ചു കൊണ്ട് ഈ രാജ്യത്തിന് എതിരെ പ്രേവര്തിക്കാൻ നോക്കുന്നവർ രാജ്യത്തിനും ഭീഷണിയാണ് ഇവിടെ ജീവിക്കുന്ന മറ്റ് ആൾക്കാർക്കും ഭീഷണിയാണ്.. അതു ഇവിടെ മാത്രം അല്ല ഏത് രാജ്യത്തും ഏത് മതക്കാർ ആണെങ്കിലും.....
ബ്രോ, നല്ല അറിവ് നൽകുന്ന സഞ്ചാര വീഡിയോ. ഫിലിമിങ് നല്ലത്. താങ്കളുടെ സംസാരവും അതിനോട് ചേരുമ്പോൾ അത് ഏറെ അനുഭവം നൽകുന്നത്. പലരും ഇത്തരം തട്ടിക്കൂട്ട് വീഡിയോകളിൽ വിവരണങ്ങൾ കേട്ടാൽ എന്താണ് പറയുന്നത് അവർക്ക് പോലും അറിയില്ല. താങ്കൾ ബ്രില്ലയന്റ്. സന്തോഷം. മുത്ത്മണികൾ ഉതിർന്ന് വീഴുന്ന ശബ്ദ ഭംഗി. അമേരിക്കയെ മനസ്സിലാക്കുവാൻ ഏറെ സഹായകരം ഈ വിവരണം.. കൂടുതൽ വീഡിയോക്കായി കാത്തിരിക്കുന്നു.
India street kanikkandayirunnu nattile pole thanne road side kachavadamoke bore . uk ithilum kashtama pakshe njan ulla canadayil ingane streets undonnu ariyilla njan kanditilla .indain masalakalum sadangalum oke kittuna ishtam pole kadakal und ith pole street aayi kanditilla
While going through the comments below it's clear that layman speaks the truth. Your last sentence about our acceptance of various groups are not a matter of concern for as I said the " Layman".But the political zeros cannot accept it. Why is it. We need to find out. Hats off for this wonderful research.
അവസാനം പറഞ്ഞ ആ ഡയലോഗ് 🔥🔥🔥🔥. ഇത്പോലെ ഉള്ള ഒരു ഉപസംഹാരം ഈയടുത്തു കേട്ടിട്ടില്ല. പറഞ്ഞു നിർത്തുവല്ല കാഴ്ചക്കാരന്റെ മനസ്സിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുക്കുകയാണ്👌🏼👏🏻
Thank You 😊
സത്യം.. ഉള്ളു പിടയുന്ന നൊമ്പരമാണ് അതുകേൾക്കേണ്ടി വരുമ്പോൾ..
Last words is amazing.
Last words kidu👌
The ending/climax is just awesome 👍👍👍
മലയാളിക്ക് മാത്രം അല്ല, indians മുഴുവനും നോക്കുന്നു ചില വിശേഷങ്ങൾ
ജാതി, നിറം, തറവാട്, സ്വത്ത്, educational qualification, ആഭരണം
പിന്നെ ഇവിടുന്ന് പോകുമ്പോൾ container services ഇല്ലാത്തതു കാരണം എല്ലാം ഇവിടെ ഉപേക്ഷിച്ചു പോകണം 🥵
നിങ്ങളെ ഓരേ വിഡിയോയിലും നിങ്ങൾ പറയുന്ന വാക്കുകൾ നല്ല മെസ്സേജ് ആണ് സൊസൈറ്റിക്ക് നൽകുന്നത് നല്ല പോസറ്റീവ് എനർജി ഉള്ള വാക്കുകൾ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
Exactly.
Ennitum Aarum nannavunnonnum illallo
നീയാണല്ലോ ഡൈബം🥴
ലോകത്ത് ഒരു രാജ്യവും ഓരോരുത്തർക്കും, ജാതിക്കാർക്കും സ്വന്തമല്ല.. മനുഷ്യന്റെ പ്രയാണത്തിനിടയിൽ അഭയം കിട്ടുന്നു ഇടം മാത്രമാണ് രാജ്യം. അതിർത്തികളെത്ര വരച്ചാലും ശൂന്യകാശത്തു നിന്ന് നോക്കിയാൽ എല്ലാം ഒരു കുടക്കീഴിൽ ആണ്. കടൽ ഒഴിച്....
അവസാനം ഒരു നല്ല സന്ദേശം നല്കുന്ന പഞ്ചതന്ത്രകഥ പോലെ താങ്കളുടെ narration ഉം അവസാനിക്കുന്നത് ചിന്തോദ്ദീപകമായ ഒരു ആശയത്തോടെ! കലക്കി,അഭനന്ദനങ്ങള്‍👏
Last messege :മാസ്സ് ഡയലോഗ്സ് 👏🏻👏🏻👏🏻
ചരിത്രം മനസിലാക്കൻ താങ്കൾ എടുക്കുന്ന effort നു ഒരു കുതിര പവൻ 👌🏻👌🏻
Thank You ☺️
അവസാനത്തെ വാചകങ്ങൾ ഇന്ത്യയിൽ ഇന്ന് നില നിൽക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള അതിശക്തമായ വിമർശനം വളരെ അവസരോജിതായി ..
thanks a lot
നിങ്ങൾ മുത്താണ് ഓരോ വീഡിയോയുടെയും അവസാനം നിങ്ങൾ നൽകുന്ന സന്ദേശം ഒരുപാട് പേർക്ക് മനസ്സിലാകുന്നുണ്ടാവില്ല അതാണ് നമ്മുടെ ശാപം 🙏
അമേരിക്ക കൊള്ളാം എന്ത് ചെയ്യാൻ യോഗം ഇല്ല അവിടെ എത്താൻ സൊ ഷിനോത് ഏട്ടാ മറക്കണ്ട ഇത് പോലെ ഉള്ള വീഡിയോകൾ കൂടുതലായി ഉൾപ്പെടുത്തുക അത് ഞങ്ങൾക്ക് ഒരു സന്തോഷം ആണ് സഹായം ആണ്
ഇന്ത്യൻ ഭരണകൂടത്തിന്റെ നെറുകയിൽ കൂടംകൊണ്ടുള്ള അടി ഗംഭീരമായി . ആ കര്മത്തിനായിരിക്കെട്ടെ ഇന്നത്തെ കുതിര പവൻ, ആശംസകൾ
Neee samsarikkunna bhasha thamizhantea thuppalau ...pinnes eazhuthiyathu Herman gundartinyea piccha aaya lipiyum ..mallusinullathu aakea thorthum ..chayayum ....Odikko🤣.We other states people.wil ..isolate Kerala and mallus
ലാസ്റ്റ് 20 സെക്കന്റ് പൊളി
അഭിനന്ദനങ്ങൾ ♻️🙏
നമ്മുടെ ഭരണാധികാർക്ക് എന്ന് മനസിലാവും ഇത് അവസാനം പറഞ്ഞത് കലക്കി 👍👍
Hi Shinoth, you are an excellent script writer. Very sharp, and to the point. Your videos are really interesting. All the best.
Thank You 😊
വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരം, ജീവിത രീതികൾ ഇവ കോർത്തിണക്കി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വ്യക്തമായി അവതരിപ്പിച്ചു 👏 കൂടാതെ ഓരോ രാജ്യത്തിന്റെയും ഉചിതമായ പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ വീഡിയോ ഗംഭീരമായി ☺️👍
Thank You 😊
Ihrd kuttikanam ത്തിലേ സാർ
@@raw6872 Yeah😊
Yes 👍
വീഡിയോകൾ വളരെ നന്നാവുന്നുണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹
Thank you 😊
അമേരിക്കയിലെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യക്കാർ , പ്രത്യേകിച്ച്
മലയാളികൾ മക്കൾക്ക് വേണ്ടി
സമ്പാദിച്ച് ആയുസ്സ് തീർക്കുന്നു !😎😎😎😎
👌👍😱☺️🙏
I second that
സത്യം 👍👍👍
Crct bro
@@eagleseye6576 അതാണ് നല്ലത്... അല്ലാതെ പോത്ത് പോലെ വളർന്നതിനൊക്കെ വീണ്ടും തീറ്റി പോറ്റുന്നതൊക്കെ വെറും മൂഞ്ചിയ സമ്പ്രദായം ആണ്.
അമേരിക്ക ഒരിക്കലും കാണാൻ സാധിക്കാത്ത എനിക്കൊക്കെ താങ്കളുടെ വീഡിയോയിലൂടെ അഗ്രങ്ങൾ പൂർത്തീകരിക്കുകയാണ് താങ്ക്യൂ ബ്രോ 🙏🌹💝
അവസാനത്തെ ആ വരി...
ഈ വ്ലോഗ് കണ്ട് തുടങ്ങിയപ്പോ എന്റെ മനസ്സിൽ വന്ന അതെ വാക്കുകൾ ❤
Thank You 😊
ന്യൂയോർക്കിലെ ഇന്ത്യൻ സ്ട്രീറ്റുകളിലെ കടകളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്; കേരളത്തിൽ കടക്കാർ അനുവർത്തിക്കുന്നത് പോലെ (തോന്നുംപടി-ഒന്ന് ഒന്നിനോട് ചേർച്ചയില്ലാതെ, കയറ്റിയും ഇറക്കിയും പല കളറുകളിലും )തന്നെയാണ്.....!
കേരളം വിട്ട് പുറത്ത് പോയാൽ ആദ്യം നോക്കുക, നമ്മുടെ Kerala restaurant ഉണ്ടോന്ന് ആണ് 😄 ഇറ്റാലിയൻ വന്നപ്പോൾ കേട്ട പാട്ട് 😂😂😂
True 😃😃
🙈🙈
Ennu delhil poyi kerala hotel thappy eduthu food kazhicha le njan🙃
@@Kannan--123 kerala ഹൗസിൽ കിട്ടുന്ന lunch miss ചെയ്യരുത്, അടിപൊളി ആണ് 👌
@@Mr.Chillguyy 😍
ഈ വീഡിയോയും നന്നായി.. Keep it up.. 🤩🤩🤩 നിങ്ങൾ ഒരു മിനി SGK ആണ്..
വെറും വീഡിയോ ആയി കാണാൻ കഴിയില്ല ഇതിൽ ഒരു നല്ല മെസ്സേജ് ഉണ്ട് ബ്രോ... 🥰👌
Thank You 😊
Always enjoy listening to your videos. Short and well researched presentations 👌🏻👌🏻
Thank You 😊
നിങ്ങൾ എല്ലായ്‌പോഴും പറയുന്ന അവസാനത്തെ sentence അത് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നതാണ് ..അഭിനന്ദനങ്ങൾ .
ഇത്ര ആഴത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് നിങ്ങളുടെ വീഡിയോസ് മടുപ്പില്ലാതെ കാണാൻ എന്നെ തോന്നിപ്പിക്കുന്നത്..lottsoff love🔥🔥
Thank You so much for the support
Indian street തുടങ്ങിയപ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🤣🤣🤣
അമേരിക്കപോലെ ഒരു രാജ്യത്ത് ഒരുപാട് കാലം ജീവിച്ച മലയാളികൾകളുടെ മനസിൽ പോലും അവിടെയുള്ള മറ്റ് കറുത്ത മനുഷ്യരോട് ഒരു അകൽച്ച കാണുന്നു എന്ന് ചേട്ടൻ പറയുന്നു.. പിന്നെയാണോ ഈ കേരളത്തിൽ ജീവിക്കുന്നവരുടെ മനസ്സിൽ താഴ്ന്ന ജാതിയിലുള്ളവരോടുള്ള മനോഭവം മറണം എന്നു പറയുന്നത്....
പതുക്കെയാണെങ്കിലും മാറ്റമുണ്ട്.. ഇപ്പോൾ മറ്റു മതങ്ങളിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട്..
അത് മലയാളികൾക്ക് മാത്രമേയുള്ളൂ ,
@ Sudhash Madhavan, That is mainly because of crime rates are high in their area . Other race people also have same opinions about that not only Indian’s. But people won’t say that openly
സൂപ്പർ വീഡിയോ 😍ഇതു വരെ കണ്ടതിൽ മികച്ചത് 👍🏻
Bro, really appreciate your work and the messages u give
Thank You 😊
ഇതുപോലെതന്നെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😇😇
നിങ്ങളുടെ ആ അവതരണമികവ് തന്നെ ആണ് നിങ്ങളെ വിത്യസ്തൻ ആക്കുന്നത് ...
❤
Thank You so much 😊
വളരെ നല്ല കാര്യങ്ങൾ, വലിയ കാര്യങ്ങൾ വ്യത്യസ്തമായ കാഴ്ചപ്പാടോടെ താങ്കൾ അവതരിപ്പിച്ചു... ഏറെ നന്ദി
വ്യക്തിയിൽ നിന്നും മനുഷ്യത്വത്തിലേക്ക് വളർന്ന നാട്ടിൽ നിന്നും നോക്കുമ്പോൾ മഹത്തായ സഹവർത്തിത്വത്തിൽ നിന്നും എൻെറ മതം മാത്രം എന്ന് ചുരുങ്ങുകയും മറ്റുള്ളവരുടെ സത്വം ദ്വേഷിക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ അവസ്ഥയിൽ ഉള്ള രോഷവും നിരാശയോടെ ഉള്ള അഭിപ്രായങ്ങളും ഹൃദയസ്പിർക്കാണ് . ആത്മാഭിമാനം ഉള്ള ഒരു ആദർശ ഇന്ത്യൻനെ എപ്പോഴും നിങ്ങളുടെ ആശയങ്ങളിൽ ക്കാണാം
Last few lines were awesome!! Good Job !!
വൈവിധ്യങ്ങളുടെ ഒരുമ. That is really nice. Thanks bro for the video.
Enik ettavum ishtam chettante videoile conclusion aaanu... The last part. Oru chintha ella videodem avasaanm undavum... That's really unique. #❤️
Thank you so much
പതിവുപോലെ അവസാനത്തെ കാച്ചികുറുക്കിയ ആ താങ്.....അതാ സൂപ്പർ 👍👍
ഈ ചാനലിന്റെ തുടക്കം മുതൽ തന്നെ എല്ലാ വീഡിയോകളും കാണാറുണ്ട്. അമേരിക്കയിലെ ബാക്കി രാജ്യക്കാരുടെ സ്ട്രീറ്റുകളുടെ വിശേഷങ്ങൾ കൂടി കാണാൻ കാത്തിരിക്കുന്നു 🥰
Thank You so much for continuous support Nishanth
നിങ്ങൾ ലാസ്റ്റ് പറഞ്ഞ ഡയലോഗ് അടിപൊളി
എന്തൊക്കെ പറഞ്ഞാലും അമേരിക്കൻ ജീവിത സ്വാതന്ത്ര്യം ഒന്ന് വേറെ തന്നെയാണ് അദിനന്ദനങ്ങൾ
ആർ.കെ. കക്കോടി
9:54 ottumm prethikshichillaa
അമേരിക്ക is literally mini India .. പല സംസ്കാരങ്ങൾ .. freedom.. humanitical approaches .. ഞാൻ ഒരു "ചൈന ഫാൻ ആണെങ്കിൽ കൂടി .. USA is always on better side 💝💝
Orupadu nalla video shinoth.thank you Jyothi palakkad
Wa last line രോമാഞ്ചം...🥰🥰🥰
Thank You 😊
Super, Countrywise background music also good, last message is excellant
വളരെ അധികം നല്ലൊരു വീഡിയോ,, ഇതു പോലോത്ത വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു ❤️🙏🏻
Shinodhinte vedios ellam informative aanu. Nandi.
Wow you are awesome my friend ❤ Thanks for the video. I am from Kottayam a big hi to you 😘🥰
Bro, you are 100% correct, your last statement it's heart touching & troubling me, why is my country like this?
Thanks sir, ഞങ്ങളെ പോലെ കോട്ടയം വിട്ട് എങ്ങും പോയിട്ടില്ലാത്ത, ഞങ്ങൾക്ക് ഇങ്ങനെ ഉള്ള വീഡിയോ ആണ് ആശ്രയം, അതാണ് സന്തോഷ് ജോർജ് കുളങ്ങര The Great man ന്റെ വിജയവും 👍👍👍🙏💐
Good information Good presentation and good knowledge thank you
Thank You 😊
How do the Indians make the pot holes in the roads ?
Good job 👌.last camment polichu 🔥👌🇮🇳🇮🇳🇮🇳🥰
ആ അവസാനം പറഞ്ഞ കാര്യം... ഞാൻ ന്യായികരിക്കാൻ നോക്കുകയല്ല.. പക്ഷെ ഇത് പറയണം എന്ന് തോന്നി....അമേരിക്കയിൽ ജീവിക്കുന്ന ഏത് രാജ്യത്ത് നിന്ന് വന്ന ആൾക്കും ഒരു ഐഡന്റിറ്റി ഉണ്ടാകും.... സ്വന്തമായിട്ടുള്ള ഐഡന്റിറ്റി ഒരു പൗരന്റെ അവകാശം ആണ് പൗരന്റെ മാത്രം അല്ല അത് രാജ്യത്തിന്റെ കൂടി ആവിശ്യം ആണ് രാജ്യത്തെ പൗരന്മാർക്ക് ഐഡന്റിറ്റി വേണം എന്നുള്ളത്.....അങ്ങനെ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ഐഡന്റിറ്റി വേണം എന്ന് ഇവിടുത്തെ ഗവണ്മെന്റ് പറയുമ്പോൾ അതിനെ എന്തിനാണ് കുറേ പേര് എതിർക്കുന്നത്... പിന്ന ഇവിടെ താമസിച്ചിട്ട് വേറെ രാജ്യത്തിന് ജയ് വിളിക്കാൻ നിന്ന ഇവിടെ ഉള്ളവർക്ക് അതു സഹിക്കോ..അമേരിക്കയിൽ നിന്നിട്ട് ഇന്ത്യക്ക് ജയ് വിളിക്കാൻ നിന്നാൽ സ്വാഭാവികമായിട്ടും അവിടെ ഉള്ളവരുടെ മനസിൽ എന്ന പിന്നെ ഇവർക്ക് അങ്ങോട്ട് പൊയ്ക്കൂടേ എന്നുള്ള ചിന്ത ഉണ്ടാകില്ലേ....മറ്റ് രാജ്യത്തിന്റെ വളർച്ചയെ പറ്റി നമുക്ക് ജയ് വിളിക്കാം.. പക്ഷെ നിൽക്കുന്ന രാജ്യം പണ്ട് മറ്റ് രാജ്യത്തിന്റെ ഭാഗം ആയിരുന്നു അതുകൊണ്ട് ഈ രാജ്യം മറ്റേ രാജ്യത്തിന് തീറെഴുതി കൊടുക്കണം എന്ന് പറയുന്ന ആൾക്കാരോട് യോജിക്കാൻ പറ്റില്ല.....
I agree with you
All secularism supporters will understand later
You Said it👍, some of the european secular countries now realising or started suffering that.
സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ഐഡൻ്റിറ്റി വേണമെന്നല്ല, ഒരു മതവിപാകക്കാർ മാത്രം പൗരത്വം തെളിയിക്കാൻ ഭാധ്യസ്ഥരാണ്, മറ്റു മതവിപാകക്കാർക്ക് അത് ബാധകമല്ല പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ കുടിയേറി വരുന്ന ഹിന്ദുക്കൾ പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ല മറ്റു മതക്കാർക്ക് മാത്രം ബാധകം, ഇത് എന്ത് തരം നീതിയാണ്??
ഇവിടെ ഉള്ള ആളുകളുടെ മനസ്സിൽ അത്തരം ഒരു ചിന്ത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ചിലരുടെ അജണ്ടയുടെ ഭാഗമാണ് നിങ്ങളുടെ വാക്കുകൾ ഉൾപ്പെടെ,
അവൻ ഒരു മുസ്ലിം നാമധാരിയാണ് ആത് കൊണ്ട് അവൻ പാകിസ്ഥാനിന് വേണ്ടിയാണ് ജയ് വിളിക്കുക എന്ന ചിന്ത വളർത്തിയെടുക്കുക,
അല്ലെങ്കിൽ ഒരാൾ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം ഒരു ജനവിപാകത്തിൻ്റെ മുഴുവൻ തലയിൽ വെച്ച് കെട്ടുക,
കാശ്മീരിൽ നിന്നും പാകിസ്ഥാനി തീവ്രവാദികളെ പിടികൂടിയപ്പോൾ ഇന്ത്യയിൽ അവർക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കാൻ കൂടെയുണ്ടായിരുന്നത് കശ്മീർ പോലീസിലെ ദേവെന്ദർ സിംഗായിരുന്നു, എന്ത് കൊണ്ട് ഒരാളും ദേവെന്ദരിൻ്റെ മതം അന്വേഷിച്ചു പോകുന്നില്ല? അയാളൊരു ഹിന്ദുവായത് കൊണ്ട് മറ്റു ഹിന്ദുക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നില്ല?
അപ്പോൾ ഇതെല്ലാം ഒരു അജണ്ടയുടെ ഭാകമല്ലേ?
@@jkalanboss46 തുടക്കത്തിലെ ഞാൻ പറഞ്ഞു ഞാൻ ഇതിനെ ന്യായികരിക്കാൻ നിൽക്കുകയല്ല എന്ന്...പിന്ന ഞാൻ ഒരു മതത്തിന്റെ പേരും കമന്റിൽ പരാമർശിചിട്ടില്ല...ഇപ്പോൾ നിങ്ങൾ ഇട്ട ഈ ഒരു കമന്റ്പോലും നിങ്ങൾ പറയുന്ന അതെ മതത്തിന്റെ ഒരു അജണ്ടയുടെ ഭാഗം അല്ലെ അപ്പോൾ......ഈ രാജ്യത്തു ഈ മതക്കാർ മാത്രം ജീവിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടില്ല.. ഏതൊരു രാജ്യത്തും ആർക്കും ജീവിക്കാം.. ഇന്ത്യയിലും ആർക്ക് വേണമെങ്കിലും ജീവിക്കാം....പക്ഷെ ഇവിടെ ജീവിച്ചു കൊണ്ട് ഈ രാജ്യത്തിന് എതിരെ പ്രേവര്തിക്കാൻ നോക്കുന്നവർ രാജ്യത്തിനും ഭീഷണിയാണ് ഇവിടെ ജീവിക്കുന്ന മറ്റ് ആൾക്കാർക്കും ഭീഷണിയാണ്.. അതു ഇവിടെ മാത്രം അല്ല ഏത് രാജ്യത്തും ഏത് മതക്കാർ ആണെങ്കിലും.....
Fluent narration and excellent editing savari by SHINIT
ബ്രോ, നല്ല അറിവ് നൽകുന്ന സഞ്ചാര വീഡിയോ.
ഫിലിമിങ് നല്ലത്. താങ്കളുടെ സംസാരവും അതിനോട് ചേരുമ്പോൾ അത് ഏറെ അനുഭവം നൽകുന്നത്. പലരും ഇത്തരം തട്ടിക്കൂട്ട് വീഡിയോകളിൽ വിവരണങ്ങൾ കേട്ടാൽ എന്താണ് പറയുന്നത് അവർക്ക് പോലും അറിയില്ല. താങ്കൾ ബ്രില്ലയന്റ്. സന്തോഷം.
മുത്ത്മണികൾ ഉതിർന്ന് വീഴുന്ന ശബ്ദ ഭംഗി.
അമേരിക്കയെ മനസ്സിലാക്കുവാൻ ഏറെ സഹായകരം ഈ വിവരണം..
കൂടുതൽ വീഡിയോക്കായി കാത്തിരിക്കുന്നു.
❤️
World class content, സാങ്കേതികമായും ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും .എന്നിൽ ആദരവുണ്ടാക്കിയത് താങ്കൾ ആഫ്രിക്കൻ അമേരിക്കൻസിനെക്കുറിച്ചും ചൈനക്കാരെക്കുറിച്ചും പരാമർശിക്കുന്നത് വെള്ളക്കാരെ ക്കുറിച്ച് പറയുന്ന അതേ ബഹുമാനത്തോടെയാണ് .അതിൽ താങ്കളുടെ ഹ്യൂമനിസവും ഉദാത്തമായ പൊളിറ്റിക്സും എവിഡന്റാണ് . അമേരിക്കയിലായിട്ടും താങ്കളുടെ ദുർമേദസ്സ് ഒട്ടുംതന്നെയില്ലാത്ത മലയാളം നരേഷനു ൾം ശ്ലാഘനീയമാണ്..
Kudos dear
Thank You 😊
Hats off Shinodh.
America is always keeping its identity. Your conclusion words is inspiring as usual.
Thank You 😊
അവസാനം ഡയലോഗ് സൂപ്പർ👌
Thank you 😊
India street kanikkandayirunnu nattile pole thanne road side kachavadamoke bore . uk ithilum kashtama pakshe njan ulla canadayil ingane streets undonnu ariyilla njan kanditilla .indain masalakalum sadangalum oke kittuna ishtam pole kadakal und ith pole street aayi kanditilla
Very clear explanation on
The aim of the vedio.
A GREAT EFFORT FOR INDIANS
S
WHO LIVED IN A HARMONY FOR CENTURIES
Excellent! Especially your conclusion speaks in volumes.
Very informative thank you so much sir
അവസാനത്തെ ആ ഡയലോഗ് ❤👌
ആ ലാസ്റ്റ് പറഞ്ഞ വാക്കുകൾക്ക് ഒരു big salute 👍അവതരണം മനോഹരം
Thank You 😊
Thanks for the message you have given at the end.
ഓരോ സ്ട്രീറ്റ് intro മ്യൂസിക് സൂപ്പർ ആയിരുന്നു
Super
Especially conclusion.
👍👍👍
Thought Mexican street will find a slot in this video.
Nice one !!!
Street കളുടെ പേര് കൊടുക്കാമായിരുന്നു.
പുതിയ അറിവ് പകർന്ന് തന്നതിന് ഒത്തിരി നന്ദി വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെ
ഒരു നാൾ ഞാനും അമേരിക്കയിൽ എത്തും
ചെലപ്പോൾ
അവസാനത്തെ Quote പൊളിച്ചു
താങ്കളുടെ videos ന്റെ tail end കേൾക്കാൻ തന്നെ ഒരു ഒരു ഒരു പ്രത്യേക താല്പര്യമാണ്. അത് as usual പ്രസക്തവുമാണ് 🥰
Thank You 😊
ഇത് ഇത് ഇതുപോലത്തെ വീഡിയോ ആണ് നമക്ക് വേണ്ടത്... ❤️
Bro the way you explain everything is really enjoying and interesting. ❤️
Thank You 😊
Thangalude ellavideoyum kanum adipoli nalla visheshangalumayi eniyum varanam
ഇന്ത്യയിലാണെങ്കിൽ ഇത് കലാപ ഭൂമി എന്ന് അറിയപ്പെട്ടേനെ
You know here strong law and order. And equal opportunity, less discrimination. India is just opposite
നിങ്ങളുടെ ഓരോ വാക്കിലും അറിവുണ്ട് ...!!
thanks bro ..
വീഡിയോകളൊക്കെ ഗംഭീരം ആകുന്നുണ്ട് സ്റ്റാൻഡേർഡ് കീപ്ചെയ്യുന്നതിൽ നല്ലനിലവാരം പുലർത്തുന്നുമുണ്ട്, thanks
Thank You 😊
@@SAVAARIbyShinothMathew 💛
Best program, thanks.
Very informative, what a nice presentation 👍👍
Congrats for super information and presentation. Belated wishes of onam. Do expect more videos. God bless you. Watching from Kuwait. ⚘🙋♂️👏👏👏👏👏
Thank you so much
Very informative , properly prepared video as usual. Thanks.
Thank You 😊
We'll presented...interesting to watch...Thanks....
Very very good video & talk...nalla music...
Good presentation..
Congratulations
Very informative
While going through the comments below it's clear that layman speaks the truth. Your last sentence about our acceptance of various groups are not a matter of concern for as I said the " Layman".But the political zeros cannot accept it. Why is it. We need to find out. Hats off for this wonderful research.
you tube recommend ചെയ്ത് ചെയ്ത് എന്നെ കാണിച്ചതാണ് നിങ്ങളുടെ വീഡിയോസ് but now watch every videos. ഞാനും ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്
Thank you so much
നല്ല വീഡിയോ. അടുത്ത വിഡിയോക്ക് കാത്തിരിക്കുന്നു
Thank You ☺️
nice info and presentation
Conclusion... really 👌👌👌👌
You are right........ 🌹
Superb Superb video ....well done Sir
Thank You 😊
So happy u did this video❤
ഷിനോ ദേ നിർണ്ണായകമായ ഒരു സംഭവം പോലെ തോന്നി....
Wry nice videos with a message
Very good, message.solute
അവസാനത്തെ ആ കൊട്ട് അടിപൊളി
Thanks for video.