കോഴിക്കോട് ബീച്ചിലെ കുൽസിത രാത്രികൾ | calicut beach

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 195

  • @mirrorkerala
    @mirrorkerala  12 годин тому

    കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് ന്യൂജനറേഷൻ പിള്ളേർ
    ua-cam.com/video/oPwZx883kTo/v-deo.html

  • @Rose123_15x
    @Rose123_15x 2 місяці тому +12

    രാത്രി വിശ്റമത്തിനും ഉറക്കിനും ഉള്ളതാണ് .നിവർത്തികേട് കൊണ്ട് ജോലി ചെയ്യേണ്ടവർ ജോലി ചെയ്യുന്നു .

  • @hakkeemc.p3410
    @hakkeemc.p3410 2 місяці тому +20

    മുളയിലേ നുള്ളി ഇല്ലെങ്കില്‍ നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും സ്വൈര ജീവിതം നഷ്ടപ്പെടും...ഉറപ്പ്

    • @mirrorkerala
      @mirrorkerala  2 місяці тому

      മനസ്സിലായില്ല.?

  • @allinonetheme7502
    @allinonetheme7502 2 місяці тому +15

    ഉറക്കം ഒഴിവാക്കി രോഗം വിളിച്ചു വരുത്തുന്നു മാരഗ രോഗം വരാൻ സാധ്യതുണ്ട്

  • @moosaparamban6343
    @moosaparamban6343 2 місяці тому +74

    രാത്രി ഉറങ്ങാനുള്ളതാണ്. എല്ലാ ജീവജാലങ്ങളും ഉറങ്ങുന്നു. മനുഷ്യൻ രാത്രി ഉറങ്ങാതെ പകൽ ഉറങ്ങുന്നു. ഇത് ശരിയല്ല ജീവിതം താളം തെറ്റും. താളം തെറ്റിയവരുടെ കാഴ്ചയാണ് നാം ബീച്ചിൽ കാണുന്നത് ഈ അർദ്ധരാത്രി

    • @abdurahman8636
      @abdurahman8636 2 місяці тому +7

      വാസ്തവം

    • @abdurahman8636
      @abdurahman8636 2 місяці тому +5

      കുറച്ച് സിംഗിൾ റൂംസ് കൂടി സെറ്റപ്പ് ചെയ്യു അത്യാവശ്യം ഓയിൽ ചെയിഞ്ചിന് ഉള്ള താത്കാലിക സൗകര്യം പട്ടികൾ രാത്രി ഉറക്കം ഒഴിക്കും രാവിലെ ഉറങ്ങും

    • @shafiriyadh7951
      @shafiriyadh7951 2 місяці тому +3

      പോടാ കഴുതേ നീ യാണോ തീരുമാനിക്കുന്നത് ആൾക്കാർ എപ്പോൾ ഉറങ്ങണം എന്ന്

    • @jaleelpareed5320
      @jaleelpareed5320 2 місяці тому

      കോവിഡ് കാലത്തിന് ശേഷം ചില സാധാരണ അറബികൾ വീക്കെൻഡിൽ പോലും ഈ രീതിയിലേക്ക് കുറച്ചു മാറി.

    • @kesavadas5502
      @kesavadas5502 Місяць тому +1

      വീട്ടിൽ സമാധാനം ഇല്ല എല്ലാവരും വീട് വിട്ട് ഓടുന്നു ഒരു സുഖം തേടൽ നല്ല കാര്യം 😂😄😭😆😍🤣🤓

  • @majeesvlogskottakkal9183
    @majeesvlogskottakkal9183 2 місяці тому +12

    ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല കാസിം... രാത്രി ഉറങ്ങാനുള്ളതാണ്... രാത്രി ഉറക്കമൊഴിച് പകൽ കിടന്നുറങ്ങുന്നത് ശരീരികവും, മാനസികാവുമായ പ്രശ്നങ്ങൾക്ക് കാരണമാകും...

    • @mirrorkerala
      @mirrorkerala  2 місяці тому +6

      രാത്രി ഉറങ്ങാൻ മാത്രമുള്ളതല്ല ഭായ്... ഉറങ്ങേണ്ടവർക്ക് ഉറങ്ങാനും സ്വപ്നം കാണേണ്ടവർക്ക് കാണാനും ആഘോഷിക്കുന്നവർക്ക് ആഘോഷിക്കാനും സന്തോഷിക്കേണ്ടവർക്ക് സന്തോഷിക്കാനും വെറുതേ ഇരിക്കേണ്ടവർക്ക് അതിനും ഒക്കെ പറ്റിയ സമയം തന്നെയാണ് ❤️👍

    • @Bringoski95
      @Bringoski95 Місяць тому

      നിങ്ങൾ ഉറങ്ങിക്കോ ഉറങ്ങണ്ട എന്ന് ആരെങ്കിലും പറഞ്ഞോ

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +3

    കോഴിക്കോട് കാർ അറിവുള്ളവരും, സ്നേഹം, കരുണ, സഹാനുഭൂതി, ഉയർന്ന ചിന്താ ഗതി ഉള്ള മനുഷ്യർ ആണ്, അതിന്റെ ഗുണം,,,, അതു കൊണ്ട് സ്ത്രീകൾ ക്കും പെൺകുട്ടികൾക്കും രാത്രി കാണാനും, രാത്രി യുടെ ഭംഗിയും അനുഭവിക്കാൻ ഒക്കുമല്ലോ വളരെ നല്ല കാര്യം,, എല്ലാ ജില്ലകളിലും ഇതു പോൽ ഒരു സ്ഥലം വേണം,, ഗവണ്മെന്റ്, പോലീസ്, പൊതു ജനങ്ങൾ അതിനായി ശ്രമിക്കണം,,, നമ്മുടെ സ്ത്രീ ജനങ്ങളും രാത്രി കാണട്ടെ, രാത്രി അനുഭവിക്കട്ടെ 🌹🌹🙏🙏🙏🙏

    • @mirrorkerala
      @mirrorkerala  2 місяці тому

      തീർച്ചയായും.... രാത്രി ഉറങ്ങാൻ മാത്രമുള്ളതല്ല സ്വപ്നം കാണാനും ആനന്ദിക്കാനും ഉണർന്നിരിക്കാനും ആഘോഷിക്കാനും കൂടി ഉള്ളതാണ്

  • @ragalayam9010
    @ragalayam9010 Місяць тому +5

    പകൽ നന്നായി ജോലിചെയ്‌യുന്നവർക്കു രാത്രി നന്നായി വിശ്രമിക്കാൻ ഉള്ള സമയം ആണ് 10pm to 5 -6pm. ഈ സമയം വിശ്രമിച്ചില്ലെങ്കിൽ ഒരു 40 വയസ്സ് കഴിഞ്ഞാൽ നല്ല തിരിച്ചടി കിട്ടും.ബ്ലീഡ്‍പ്രഷർ കൂടും,..... മൊത്തം ആരോഗ്യപ്രശനം ഉണ്ടാവും. യൗവനത്തിൽ ഉള്ള ഈ ഉറക്കൊഴിച്ചിൽ എന്ജോയ്മെന്റ് നല്ലതല്ല.

    • @mirrorkerala
      @mirrorkerala  Місяць тому

      അവനവന്റെ ആരോഗ്യം നോക്കുക എന്നത് വ്യക്തിപരമായ കാര്യമല്ലേ... കൃത്യസമയത്ത് കിടന്നുറങ്ങിയ എല്ലാരും 60 വയസ്സൊ നൂറു വയസ്സോ ജീവിച്ചോ.?
      എത്ര കാലം ജീവിച്ചു എന്നതിനപ്പുറം ജീവിതത്തെ എത്രത്തോളം ആസ്വദിച്ചു എന്നതാണ് പ്രധാനം 👍❤️

    • @sudheerkn6408
      @sudheerkn6408 Місяць тому +1

      രാത്രി ഉറങ്ങാത്ത നഗരം : നൈറ്റ് ലൈഫ് വേണം : ജീവിക്കും enjoy ചെയ്യാൻ കഴിയട്ടെ

  • @AbdulAkbarp
    @AbdulAkbarp 2 місяці тому +17

    എല്ലാ ജീവികളും രാത്രി ഉറങ്ങും നായകൾ ഉറങ്ങില്ല

  • @basheerekkaithakal99
    @basheerekkaithakal99 2 місяці тому +5

    ഏത് സമയവും കോഴിക്കോ ട വന്നിരിക്കാം അഭിമാനം തോന്നുന്നു കോഴിക്കോട് കാരനായതിൽ❤👌👍

  • @mariyahmari3257
    @mariyahmari3257 2 місяці тому +5

    ഇവിടെയുള്ളവർ സദാചാരവാദം പറഞ്ഞുനാളുകളയും കാലം മാറി, പുറം നാട്ടിൽ നൈറ്റ് ലൈഫാണ് കൂടുതൽ....ജോലി കഴിഞ്ഞു ഒന്ന് ഫ്രീ ആവാൻ ഇതൊക്കെ ആവശ്യമാണ്....❤❤❤❤

  • @nasarnasar3108
    @nasarnasar3108 2 місяці тому +18

    ഇത്തരം പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കരുത് തീർച്ചയായും ഇത് ഒരു ആപത്തിലേക്ക് വഴിയൊരുക്കും

  • @mahmoodhg1844
    @mahmoodhg1844 2 місяці тому +9

    എത്ര അങ്ങ് വൈബ് പറഞ്ഞാലും വെറുതെ രാത്രി ഉറക്കമൊഴിച്ചുള്ള വൈബുകൾ അത് നല്ലതിനേയല്ല ഭാവിയിൽ അത് മോശം വൈബാകും ഉറപ്പാ

  • @ShahulHameed-z7v
    @ShahulHameed-z7v 2 місяці тому +2

    👌നോർത്ത് ബീച്ച് മുതൽ ഒന്ന് നടന്നാൽ മതി😍 രാത്രിയിൽ ആവണമെന്നില്ല ഒരു ബ്ലു ഫിലിം കണ്ടഫീൽ കിട്ടും😄😄 ഞാൻ കാണാറുണ്ട്😌 എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല 🤦ലഹരിയിൽ മുഴുകി ഒഴുകിനടക്കുന്ന പെൺ കുട്ടികളും ആണ് കുട്ടികളും അതെല്ലാം ഒരു വൈബ് 😔😔🥺

  • @thomaskovoor2751
    @thomaskovoor2751 2 місяці тому +6

    കോഴിക്കോട് സ്ത്രീകൾക്കും രാത്രിയിൽ സുരക്ഷിതം ധൈര്യമായി ഇറങ്ങി നടക്കാം

  • @saleemgpsaleemGPsaleemGP
    @saleemgpsaleemGPsaleemGP 2 місяці тому +5

    ലോകപ്രശസ്ത വിദേശസഞ്ചാരി ഇബിൻബത്തൂത്ത പതിമൂന്നാം നൂറ്റാണ്ടിൽ കോഴിക്കോട് തുറമുഖം സന്ദശിച്ച അവസരത്തിൽ വളരേതിരക്കുപിടിച്ച ഒരുകോഴിക്കോട് കടപ്പുറത്തെപറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വളരേമനോഹരവും ലോകത്തിലെമിക്കഭാഗത്തെയും ജനങ്ങളേയും അവിടെകണ്ടതായിഅദ്ദേഹത്തിന്റെവിവരണത്തിൽകാണാം.ശാന്തവും സുന്ദരവും സുരക്ഷിതവുമായ കടലോരത്ത് നിശയുടെമനോഹാരിതയിൽ തണുത്തകടൽകാറ്റേറ്റു മനസിലെഭാരങ്ങൾഅഴിച്ചുവെച്ചു പ്രകൃതിയുമായി സല്ലപിക്കാൻ എന്തോരുരസമായിരിക്കും.ഇബിൻബത്തുത്ത കണ്ട ആമനോഹരമായ കടൽകരയിൽതലമുറകൾകൊഴിഞ്ഞുപോയിട്ടും ആസൗഹാദ്ദകാലം പുതുതലമുറകളും ഉയർത്തിപിടിക്കുന്നതിൽ സന്തോഷം തോന്നുന്നു."ഈമനോഹരതീരത്ത് തരുമോ ഇനിയൊരുജന്മംകൂടി"വയലാറിന്റ മനോഹരമായകവിതയിൽവർണ്ണിച്ച കടൽപുറം കോഴിക്കോടായിരുന്നോ!

  • @kammukammupandikasala2419
    @kammukammupandikasala2419 2 місяці тому +6

    ഞമ്മളെ കോഴിക്കോട് 👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯

  • @raheeskv56
    @raheeskv56 2 місяці тому +16

    തലക്കെട്ടു കണ്ടപ്പോൾ ബീച്ചിൽ അനാശ്വാസം വല്ലതും നടക്കുന്നുണ്ടെന്നു തോന്നി

  • @MoiduK-h5n
    @MoiduK-h5n 2 місяці тому +10

    ഇവർക്കല്ലാം വീട്ടിൽ സുഖമായി ഉറങ്ങി കൂടെ. ഉദ്ദേശം വേറെയാണ്. ഫാമിലി ഒഴികെ

    • @jasifasulfikar3821
      @jasifasulfikar3821 2 місяці тому +2

      Thank you family ozhige ennu paranje ivaringane caption kodukum ennu karudhiyilla arinjirunnengil vidio edukan sammadhikillayirunnu😢

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Місяць тому

      ആണോ കാണാത്തത് പറയരുത് കേട്ടോ

  • @jayarajanp3291
    @jayarajanp3291 2 місяці тому +5

    രാത്രി മുഴുവൻ ഉറങ്ങാതെ ബീച്ചിൽ കഴിയും പിന്നെ പുലർച്ചെ ആകുമ്പോൾ ബൈക്കിൽ അല്ലെങ്കിൽ കാറിൽ പോകും ഉറക്കം വരും അപകടം വരും

  • @Siddique-bi3qr
    @Siddique-bi3qr 2 місяці тому +6

    പിന്നെ രാത്രി ഉറക്കമൊഴിച്ചിട്ടാന്നല്ലോ
    അടിപൊളിയല്ലെ
    അത് മനസ്സിലാകും പൊളിഞ്ഞടിയുമ്പോൾ

  • @aseemp9195
    @aseemp9195 2 місяці тому +1

    ❤❤❤❤❤❤kozhikodeeeee

  • @abumunavvara6022
    @abumunavvara6022 27 днів тому +2

    സ്ഥിരമായി ഉറക്കം ഒഴിച്ചാൽ മാരകമായ പല രോഗങ്ങളും ഉണ്ടാകുമെന്നത് ഈ പാവങ്ങൾക്ക് അറിഞ്ഞില്ലല്ലോ

  • @noushadma6678
    @noushadma6678 2 місяці тому +8

    വളിപ്പ്, രാത്രി ഉറങ്ങാനുള്ള സമയമാണ്. മനുഷ്യനൊഴികെ ജീവജാലങ്ങൾ എല്ലാം രാത്രി ഉറങ്ങുന്നു പകൽ അന്നത്തിനായി അവ ഉണർന്നു പ്രവർത്തിക്കുന്നു.

  • @SuneerAni
    @SuneerAni 2 місяці тому +5

    ആദ്യ ബിച്ചിൽ 12 മണി കഴിഞ്ഞാൽ പോലിസ് എല്ലാരെ ആടി ഓടിച്ചിരുന്നു ഇപ്പോ നേരം വെളുക്കുവരെ യോ

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 2 місяці тому +6

    ഈ പോക്ക് പോയാൽ കൊറോണ വീണ്ടും വരണം .മനുഷ്യന്റെ ശരീരത്തിന് ഹാനികരമാകുന്ന കാര്യമാണ് ഇത് ഉറങ്ങേണ്ട സമയത്ത് ഹോട്ടലുകളും തുറന്നിരുന്നു ഹെവി ഭക്ഷണം കഴിച്ച് നടക്കുന്നത്

  • @iqbalk6606
    @iqbalk6606 6 днів тому +1

    കോഴിക്കോട് മലപ്പുറം സ്വസ്ഥമായി മയകുമാറുന്നു കഞ്ചാവ് വ്യഭിചാരം
    നിരീക്ഷരവാദം അനാചാരം എല്ലാത്തിലും മുന്നിൽ

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 2 місяці тому +7

    എല്ലാറ്റിനും എന്തോ കുഴപ്പം ഉണ്ടോ

  • @abrahamv.k5374
    @abrahamv.k5374 2 місяці тому +2

    നമ്മൾ വീട്ടിൽനിന്നും പഠിക്കാൻ വിട്ടതല്ലേ അവരങ്ങനെ പലതും പഠിക്കാൻ പോകുന്നു വീട്ടിൽ വരുമ്പോൾ പൂച്ച, ഇതുകൊണ്ടാണല്ലോ കുടുംബ കോടതിയിൽ നല്ല തിക്കും തിരക്കും.

  • @AskarAli-n4d
    @AskarAli-n4d 2 місяці тому +3

    മലപ്പുറത്തു നിന്ന് ഒറ്റക്ക് രാത്രി 1.30നു കോഴിക്കോട് ബീച്ചിൽ എന്റെ അമ്മോ 🤔

  • @KhThajuddeen-v9r
    @KhThajuddeen-v9r Місяць тому

    Corona undengil ivide irikumo

  • @SajithaCp-s8m
    @SajithaCp-s8m 2 місяці тому +1

    Tourism ❤

  • @ashabulyemeen
    @ashabulyemeen 2 місяці тому +3

    അങ്ങിനെ പോയാൽ ഭൂമിക്കടിയിൽഅപശബ്ദംകേൾക്കാൻപോകുന്നേയുളളൂ

  • @2310ro
    @2310ro 2 місяці тому +6

    ഞാൻ ഒരു കോഴിക്കോട് കാരൻ ആയതിൽ അഭിമാനം.. പിന്നെ ഉറങ്ങേണ്ട സമയം ഉറങ്ങുന്നതിനോളം ഒരു സുഖം വേറെ ഇല്ല.. പിന്നെ ഓരോരുത്തരും പല മെന്റാലിറ്റി ആയിരിക്കും.. ഒരു ഹരത്തിനു വേണ്ടി ഇങ്ങനെ സമയം ചിലവഴിക്കുന്നവർ അവരെ കുറ്റം പറയാൻ നമ്മൾ ആരും അല്ല. കുറെ ആളുകൾ പറഞ്ഞു. സദാചാരം. കഞ്ചാവ്. കള്ള് പെണ്ണ് എന്നൊക്ക.. അങ്ങനെ പോവേണ്ട ആളുകൾ ഓപ്പൺ ബീച്ചിൽ അല്ല വരുക.. അങ്ങനെ ഉള്ളവക്കു ഇരുട്ട് ആണ് ഉത്തമം... തെറ്റ് ചെയ്യാൻ താല്പര്യം ഉള്ളവർ എല്ലാ ജില്ലയിലും ഉണ്ട്... പക്ഷെ ആ തെമ്മാടിത്തരം ഒന്നും ഈ കാലിക്കറ്റ്‌ ബീച്ചിൽ നടക്കില്ല. അത് ഉറപ്പ്... അങ്ങനെ ഉദ്ദേശം വച്ച് വരുന്ന ആരായാലും നേരെ ചൊവ്വേ വീട്ടിൽ എത്തുക എന്നത് സംശയം ആണ്.. I❤❤calicut...

    • @mirrorkerala
      @mirrorkerala  2 місяці тому +1

      അതാണ് കോഴിക്കോട് ❤️👍

    • @ShahulHameed-z7v
      @ShahulHameed-z7v 2 місяці тому

      നിങ്ങൾക്ക് കോഴിക്കോട് ബീച്ചിൽ നടക്കാറില്ല എന്ന് തോന്നുന്നു യൂണിഫോമിൽ അടക്കം പെൺകുട്ടികൾ യതി ആൺകുട്ടികൾക്ക് ഒപ്പം രാത്രിയോ പകലോ എന്നില്ലാതെ ചുണ്ട് കടിച്ചും മറ്റു ശരീര ഭാഗങ്ങളിൽ തലോടിയും ഇരിക്കുന്നത് ആരെങ്കിലും കാണും എന്നുള്ള ഭയം പോലുമില്ലാതെയല്ലേ അതവരുടെ സ്വാതന്ത്ര്യമാണ് നല്ല രീതിയിൽ വന്നിരുന്നു പോകുന്നവരെയും കാണാറുണ്ട്

  • @ibrahimcp4790
    @ibrahimcp4790 2 місяці тому +3

    kooduthal.vaigathe.oru.sunami.pratheekshikkam

    • @mirrorkerala
      @mirrorkerala  2 місяці тому

      എന്തിനാണ് നിങ്ങൾ ഇങ്ങനെ പ്രാകുന്നത്.?

    • @bilaljohn9265
      @bilaljohn9265 2 місяці тому

      Poda ninte id kandu pudikkum cybercell

  • @sakbarami8985
    @sakbarami8985 2 місяці тому

    ഒരേമുഗം തന്നെ പലപ്രവിശ്യം, എവിടെ ചെന്ന് അവസാനിക്കും

  • @ShahulHameed-w2q
    @ShahulHameed-w2q 2 місяці тому +2

    ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിനെതിരെ കുത്തിരിപ്പ് നടത്താൻ ഒന്നുമില്ലേ

    • @mirrorkerala
      @mirrorkerala  2 місяці тому

      ആരാണ് ഫിറോസ് കുന്നും പറമ്പിൽ 🤣

  • @Nainikavijithkumar
    @Nainikavijithkumar 2 місяці тому +4

    Horthus ന്റെ samayath രാത്രി 3 mani വരെ ഒക്കെ കോഴിക്കോട് ബീച്ച് ഇല്‍ ആൾ ഉണ്ടാവും.. അല്ലാത്ത സമയത്ത് പോലീസ് വന്ന് ഓടിക്കും 😊

    • @mirrorkerala
      @mirrorkerala  2 місяці тому +1

      അല്ലാതെ സമയത്തും ആളുണ്ടാവും... ഞാൻ ഇടക്കിടക്ക് പോകുന്നതാണ്

  • @AshrafMummulli
    @AshrafMummulli 2 місяці тому +3

    ആ ഇവിടെയാവുമ്പോൾ മക്കളെ പണവും കിട്ടും

  • @IrshadMt-q4k
    @IrshadMt-q4k Місяць тому +1

    ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം അല്ലെകിൽ ഉറങ്ങാൻ പറ്റാതെ യാക്കും

  • @saikruthoughts8545
    @saikruthoughts8545 Місяць тому +4

    പത്തുമണി കഴിഞ്ഞാൽ എല്ലാവരെയും അവിടെനിന്ന് പറഞ്ഞയക്കണം

  • @nr-vu9dz
    @nr-vu9dz 2 місяці тому +3

    ദുബായ് ജുമേറാബീച്ചിൽ നേരം വെളുക്കുവോളം നിന്നത് ഒർമവന്നു
    നിൻ്റെ ഈവീഡിയോയോട്കൂടി ആള് ഇരട്ടിയാവും😅😅😅😅

  • @MurshidK-nd1uu
    @MurshidK-nd1uu 2 місяці тому +6

    ഇവറ്റകൾ എപ്പോഴാണ് കിടന്ന് ഉറങ്ങുക....
    ജോലിക്കൊന്നും പോകാറില്ലേ.....

    • @ShahulHameed-z7v
      @ShahulHameed-z7v 2 місяці тому

      ഉറക്കം വരാതിരിക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ട് ബ്രോ 🤦😅😅😅

  • @cityzen9957
    @cityzen9957 2 місяці тому +2

    Ethupole. Thalassery yilum varanam

  • @Melodic_Opinions
    @Melodic_Opinions 2 місяці тому +14

    കുത്സിത രാത്രി എന്ന് ക്യാപ്ഷൻ ഇട്ടത് ശരിയായില്ല

    • @mirrorkerala
      @mirrorkerala  2 місяці тому +1

      അത് വെറുതേ ഒരു രസത്തിന് ഇട്ടതാണ് ❣️

    • @aliashraf2864
      @aliashraf2864 2 місяці тому +1

      Just for a രസം 😁😁😂​@@mirrorkerala

    • @nazeemac3654
      @nazeemac3654 2 місяці тому

      Yes ath name mattnam

    • @ShahulHameed-z7v
      @ShahulHameed-z7v 2 місяці тому

      ഒരു പരുതി വരെ ക്യാപ്ഷൻ സത്യമാണ്

  • @HariHari-vc4zu
    @HariHari-vc4zu 2 місяці тому +5

    ഇതൊന്നും അത്ര ശരിയാണെന്നു തോന്നുന്നില്ല

  • @saidalavialavi-op2sy
    @saidalavialavi-op2sy Місяць тому +1

    മാതാപിതാക്കൾ കയറൂരി വിട്ട ദുർ ജന്മങ്ങൾ

    • @mirrorkerala
      @mirrorkerala  Місяць тому +2

      നിങ്ങൾ എന്തിനാണ് മനുഷ്യാ ആ പാവങ്ങളെ പ്രാകുന്നത് 😂😂

  • @Kerala_Kid-q1v
    @Kerala_Kid-q1v 2 місяці тому +1

    തലക്കെട്ട് കണ്ടപ്പോൾ എനിക്കും തോന്നി അങ്ങനെ എന്താ അളിയാ .

  • @mahmoodmammu5831
    @mahmoodmammu5831 29 днів тому +1

    പാതിരാത്രിയുംഓയൽചെയ്ഞ്ചിന്പലരുംവന്ന്പോകുന്നു😢

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 місяці тому +6

    എല്ലാ ജീവജാലങ്ങളും രാത്രി ഉറങ്ങുന്നതിനു വേണ്ടി ആണ് ചിലവഴിക്കുന്നത്... പ്രകൃതി വരെ രാത്രി ഒരു പ്രത്യേക രീതിയിൽ മാറുന്നു.... മനുഷ്യൻ... ഒരു പ്രത്യേക തരം ജന്മം... ഇതൊക്കെ എവിടെ പോയി നിൽക്കുമോ എന്തോ.... ഇവരുടെ വീട്ടുകാർ ഇതൊക്കെ അനുവദിച്ചു കൊടുക്കുന്നുണ്ടല്ലോ..... 🤣🤣🤣

  • @ullattilaboobacker5941
    @ullattilaboobacker5941 2 місяці тому +3

    രാത്രിയും പകലും എന്തിന് സൃഷ്ടിച്ചതാണ്.? ചിന്തിക്കുക.
    രാത്രി മാത്രമായി അല്ലങ്കിൽ പകൽ മാത്രമായിരുന്നേങ്കിൽ അതേല്ലെങ്കിൽ രാത്രിയും പകലും ഇല്ലെങ്കിൽ ഈ ലോകത്തിലെ ജീവജാലങ്ങൾ എങ്ങിനെ കഴിയും?

    • @Abu-bakk-ar
      @Abu-bakk-ar 2 місяці тому +2

      Lokath ellayidathum rathriyum pakalum oru pole alla bro .nammal equator nu aduth ayathkond day and night equal aanu😅

  • @JafarThiruthy-wo6hv
    @JafarThiruthy-wo6hv 2 місяці тому +2

    Korhanah viedum..varuttah..

  • @ayanfj5912
    @ayanfj5912 2 місяці тому +2

    ADUTH ORU SUNAAME PRADEECHEKKAM

  • @checkukp7578
    @checkukp7578 Місяць тому +1

    ഉറങ്ങേണ്ട സമയത്ത് വൈബ് തേടിവരുന്നു 😂

  • @Iyas-nz7zn
    @Iyas-nz7zn 2 місяці тому +7

    മച്ചു ഞാൻ കോഴിക്കോട് ബീച്ചിനടുത്താണ് എന്റെ വീട് എല്ലാം ഓക്കേ
    പിന്നെ കുറച്ചു സാമൂഹ്യ വിരുദ്ധർ ഉണ്ട് അതിനു നമ്മൾ അവരെകൊള്ളേ പോകേണ്ട ഓക്കേ

    • @mirrorkerala
      @mirrorkerala  2 місяці тому +1

      ബീച്ചിനടുത്ത് എവിടെ.?

    • @Iyas-nz7zn
      @Iyas-nz7zn 2 місяці тому +2

      @mirrorkerala
      വെള്ളയിൽ

    • @abduaman4994
      @abduaman4994 2 місяці тому +1

      വെള്ളയിൽ ജാഫർ സിയാറ അറിയുമോ 😃​@@Iyas-nz7zn

    • @Iyas-nz7zn
      @Iyas-nz7zn 2 місяці тому +1

      കഴിഞ്ഞ ശനിയാഴ്ച വന്നിട്ട് ഞാൻ അവിടുന്ന് പുലർച്ചെ 3മണിക്ക് കരോക്കേ പാടിയിട്ടാണ് വീട്ടിലോട്ട് പോയത്

  • @SavadPA-x3o
    @SavadPA-x3o 25 днів тому +1

    ഇവര് പറയുന്നത് മുഴുവൻ വിസ്വസിക്കണ്ട. അവിടെ നേരിട്ട് ചെന്ന് കാണുബോൾ ഇവര് പറയാത്ത ചില വൈ ബുകളും കൂടി കാണാൻ പറ്റും.

  • @TheDigitalBook
    @TheDigitalBook 2 місяці тому +3

    ഗോവയായോ😅

    • @mirrorkerala
      @mirrorkerala  2 місяці тому

      ഗോവ എന്തിന് കൊള്ളാം.?

    • @TheDigitalBook
      @TheDigitalBook 2 місяці тому

      @mirrorkerala എല്ലാത്തിനും കൊള്ളാം. ചെല്ലണ്ടപോലെ ചെല്ലണ൦

  • @salamkalayath4017
    @salamkalayath4017 2 місяці тому +1

    മുത്താണ് നമ്മളെ കോയിക്കോട്♥️

  • @Abhi-kr5mb
    @Abhi-kr5mb Місяць тому +1

    Views കിട്ടാൻ വേണ്ടി ഇങ്ങനെ caption😮

  • @himaviswanath4883
    @himaviswanath4883 Місяць тому +2

    Video edukkumbo ningal ingane onnum allalloo Vann chodichath...
    Ithenthey ingane oru caption koduthe...This is too much bad

    • @mirrorkerala
      @mirrorkerala  Місяць тому

      കുൽസിതം അത്ര അപകടകാരിയായ ഒരു വാക്കല്ല സന്ദർഭത്തിന് അനുസരിച്ചു അർത്ഥം മാറുന്ന ഒരു സാധാരണ വാക്കാണ്... എങ്കിലും
      ക്യാപ്‌ഷൻ നിങ്ങളെ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...
      നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് വീഡിയോയിൽ ഉൾപെടുത്തിയത്

  • @pksaleem4466
    @pksaleem4466 Місяць тому

    സ്ത്രീയും പുരുഷനും രാത്രിയിൽ ലഹരിയാണ് 😰😰

  • @lailajalal7849
    @lailajalal7849 2 місяці тому

    Alleallum avida girls safe allea boys 😂😂😂

  • @jijeeshmk2141
    @jijeeshmk2141 2 місяці тому

    പകൽ പണ്ട്രണ്ട് മണിക്കൂർ പോരല്ലേ ഇവർക്ക് ഇരുട്ടായലെകളികാൻതോന്നും 😅😅

  • @BadushaKb
    @BadushaKb 2 місяці тому +1

    Sun

  • @muhammedrafi1315
    @muhammedrafi1315 2 місяці тому +1

    കോഴിക്കോട് നൈറ്റ്‌ ലൈഫ് സൂപ്പർ ആണ് കേരളത്തിൽ വേറെ എവിടെയും കിട്ടാത്ത വൈബ് ആണ് കോഴിക്കോട്

    • @mahmoodhg1844
      @mahmoodhg1844 2 місяці тому

      ആയിറ്റില്ല വഴിയേ വന്നോളും

  • @bennypaul9146
    @bennypaul9146 2 місяці тому

    Thamassallo sukhapradam. To me it looks like, I have nothing to do, nowhere to go, I am a total failure in life and my nights are sleepless, I cannot remain indoor......public please forgive. This is what I could infer from what these people call vibe and nightlife.

  • @Hok980
    @Hok980 Місяць тому +2

    മാറ്റം അനിവാര്യമാണ്
    എന്നും അതിനെ എതിർക്കാൻ യാഥാസ്ഥിതികർ ഉണ്ടാകുക സ്വാഭാവികം

    • @mirrorkerala
      @mirrorkerala  Місяць тому

      തീർച്ചയായും 👍👍

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn 2 місяці тому +2

    Samoohya. Virudharude salyam undakillenno ee nilkunnavaril kooduthal vere samoohya virudhar endinu....😂😂

  • @AbdulJabbar-el1mh
    @AbdulJabbar-el1mh 2 місяці тому +3

    😂tsunami vandal ellam shariyayito😢

  • @salam4043
    @salam4043 2 місяці тому +2

    Ellam sary
    Maliniym orupariharamilla

  • @dasfernandez1089
    @dasfernandez1089 24 дні тому

    Let them enjoy life.... too short our life..... !!! Is nt it..!!!

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 місяці тому

    മൊത്തം. ചിത്തബ്രമ്മ. വാദിച്ചവർ.

  • @thahimedia6662
    @thahimedia6662 2 місяці тому +2

    പൊന്നാനി വളരെ മോശം ബീച്ച്.

    • @univers754
      @univers754 2 місяці тому

      മലപ്പുറം ജില്ലയിലുള്ള ബീച്ചുകളിൽ പോയി ഇരുന്നാൽ അവർ മൂലം പൊളിച്ചു വിടും

  • @sheelamohan1866
    @sheelamohan1866 2 місяці тому

    Motha thil oru duroohatha😮

  • @BadushaKb
    @BadushaKb 2 місяці тому +1

    Kondanmar😂😂😂😂

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Місяць тому +1

      നീയും നിൻ്റെ തന്തയും ചെയ്യുന്നത് ഇവിടെ പറയണോ moyanthe

  • @user_64320_qouyjjh
    @user_64320_qouyjjh 2 місяці тому

    Annasyasa lifenu sahayakaramaakum,family thaalkkalikam,businesskarute thanthrangal

  • @alikoyapalliveed306
    @alikoyapalliveed306 Місяць тому

    വളരെ മോശമാണ് ബീച്ചിലെ സ്ഥിതി. പരിസരവാസികൾ സഹിക്കുകയാണ്. ആരുടേയൊക്കെ പെൺമക്കൾ, സഹോദരികൾ. ഇവർക്ക് കോഴി ക്കോട് അടിപൊളി ആയില്ലെങ്കിലേ അത്ഭുതമുളളൂ.

  • @smartcreat1
    @smartcreat1 2 місяці тому +7

    ഇത്തരം യൂട്യൂബർമാരാണ് നാട് നശിപ്പിക്കുന്നത്

    • @mirrorkerala
      @mirrorkerala  2 місяці тому +1

      അതേ.. നിങ്ങളെപ്പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നശിച്ചു പോയേനെ 🤣🤣

  • @salimrashadi5013
    @salimrashadi5013 2 місяці тому +2

    എല്ലാം കൈവിട്ടു പോയി 😢

  • @BadushaKb
    @BadushaKb 2 місяці тому +1

    Muslim

  • @BasheerBashi...KVM......ulhikk
    @BasheerBashi...KVM......ulhikk 2 місяці тому +1

    Kanjaavum..madyavum..sulabhamaaya.......siittigalhill.....15..vayass..mudal.....75..vayassullhavarum...inglieeshukaarudey..pingaamigalhaan...😮😮😮😮😮.....onninum..madiyillaa..logam..kearalham..kuwaithum .amearikka..modelll...aids .....aids..laivaay..vaangaam...

  • @bilaljohn9265
    @bilaljohn9265 2 місяці тому +1

    Kundanmarum Transjendersum aanu calicut beach bustand ulle

    • @mirrorkerala
      @mirrorkerala  2 місяці тому +2

      നിങ്ങൾ കോഴിക്കോട് കണ്ടിട്ടുണ്ടോ.?

    • @Thereyougo826
      @Thereyougo826 2 місяці тому +2

      Ninte thantha aayirikum trans aayite ullath😂

  • @BadushaKb
    @BadushaKb 2 місяці тому

    Md, am

  • @BadushaKb
    @BadushaKb 2 місяці тому

    Lobi

  • @normalman-s6k
    @normalman-s6k Місяць тому +1

    ഇവിടെ മൊത്തം ട്രാപ്പ് ആണ് പെൺ കുട്ടികൾ സൂക്ഷിക്കുക കേരളീയ സംസ്കാരത്തിന് ചേർന്നത് അല്ല മക്കളെ

  • @normalman-s6k
    @normalman-s6k Місяць тому

    മൊത്തം കഞ്ചാവ്

  • @mariyahmari3257
    @mariyahmari3257 2 місяці тому +7

    ഇവിടെയുള്ളവർ സദാചാരവാദം പറഞ്ഞുനാളുകളയും കാലം മാറി, പുറം നാട്ടിൽ നൈറ്റ് ലൈഫാണ് കൂടുതൽ....ജോലി കഴിഞ്ഞു ഒന്ന് ഫ്രീ ആവാൻ ഇതൊക്കെ ആവശ്യമാണ്....❤❤❤❤

    • @mirrorkerala
      @mirrorkerala  2 місяці тому

      തീർച്ചയായും ❣️❣️