😮ആരായാലും അവരോട് ചോദ്യം ചോദിക്കുമ്പോൾ അതിന്റെ മറുപടി കേൾക്കാൻ ഉള്ള ഒരു മര്യാദ കാണിക്കണം അത് ഏത് രാഷ്ട്രീയകാരോട് ആയാലും ശെരി മര്യാദ ഇല്ലാത്ത പണി ആയി പോയി
ഒരു moderator എന്നാൽ മറ്റുള്ളവരെ കേൾക്കുകയും അവർക്ക് പറയാൻ space കൊടുക്കുകയും വേണം. ഇവിടെ എനിക്ക് തോന്നിയത്, പുള്ളി ആരെയും സംസാരിക്കാൻ അവസരം കൊടുക്കാതെ, അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നാണ്. ഒട്ടും ന്യായികരിക്കാൻ പറ്റാത്ത ഒരു യോഗം ആയിപോയി. വിളിച്ചു വരുത്തി അപമാനിക്കൽ എന്ന് പറയും
മറുപടി കൊടുക്കാൻ സമയംകൊടുക്ക്. അത് ഏത് രാഷ്ട്രീയപാർട്ടിയായാലും ശരി.ഇത് ഒരുമാതിരി വിളിച്ചു വരുത്തി അപമാനിക്കലാണ്. ആദ്യം ആ മോഡറേറ്റരുടെ വായയിൽ പഴം തിരുകണം
ആളെ മനസിലായില്ലന്ന് തോന്നുന്നു അഡ്വക്കറ്റ് ജോണി k ജോർജ് ... പുള്ളിയുടെ ഒരു പഴയ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട് കണ്ട് നോക്ക് ഒരു റൈഞ് ഓഫീസറെ എയർൽ കേറ്റുന്നത് എജ്ജാതി മനുഷ്യൻ... 🔥🔥
അല്ല ഹാൻഡ് റോഡ് ഒരു ചോദ്യം ചോദിക്കട്ടെ പറയാൻ അനുവദിക്കുന്നില്ലല്ലോ താങ്കളുടെ വീഡിയോ കണ്ടിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ പറയട്ടെ എന്നിട്ടും മറ്റുള്ള മറുപടി പറയൂ
ഇത് എവിടുന്നു സംഘടിപ്പിച്ചു. ചർച്ച നടന്നിട്ട് മാസങ്ങൾ ഒരുപാട് ആയി ചങ്ങാതി. ചർച്ച എന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെയാണ്. നീ ആദ്യം നാവൊന്ന് വടിക്ക്. സോശ്യൽ മീഡിയ.
Dear, the action of the moderator is Excellant and appreciated. shri. P. C. George is deserved for this. All the best for moderator. God may bless him.
മോഡിനേറ്റർ സൂപ്പർ
മോഡറേറേറ്റരെ താങ്കളാണ് പുലി താങ്കൾക്കു എന്റെ അഭിനന്ദനം
ഇത് നടന്നിട്ട് ഒരു വർഷത്തിൽ അധികമായി കിട്ടുന്ന വീഡിയോ യുടെ കാല പരിധിയെങ്കിലും പരിശോധിക്കണമായിരുന്നു ഇയാളുടെ ചിരിയല്ലാതെ അതിലെന്ത് ചിരി
ആ.. സിംഹത്തിനെ ഒന്ന് കാണിച്ചു തരുമോ ❓❓❓❓
15/11/2024/12..Am...
PUli ALLA PANNI
ട ,, ഇത് പണ്ടത്തേ താ ,,
2024 April ... athaano oru varshathinu appuram
അവതാരകന് ബിഗ് സല്യൂട്ട്''അധികാരവും പാവപെട്ടവൻ്റെ പണം കൊള്ളയടിക്കുന്ന ഇവൻമാരേ ജനങ്ങൾ തിരിച്ചറിയണം
ചോദ്യത്തിന് മറുപടി അല്ലാതെ കവല പ്രസംഗമല്ല വേണ്ടത്
😮ആരായാലും അവരോട് ചോദ്യം ചോദിക്കുമ്പോൾ അതിന്റെ മറുപടി കേൾക്കാൻ ഉള്ള ഒരു മര്യാദ കാണിക്കണം അത് ഏത് രാഷ്ട്രീയകാരോട് ആയാലും ശെരി മര്യാദ ഇല്ലാത്ത പണി ആയി പോയി
പിസി ജോർജിന് പറ്റിയ ഏറ്റവും വലിയ പറ്റ ലോകത്തിൽ ഇനി പറ്റാനില്ല ഇങ്ങനെ ആർക്കും ഒരു എംഎൽഎയ്ക്കും ഉണ്ടായിട്ടില്ല❤❤❤
മോഡറേ റ്റർ എന്ന നിലയിൽ ്് താങ്കളോട് ബഹുമാനം തോന്നുന്നു.അഭിനന്ദനം അറിയിക്കുന്നു...
വന്യജീവിയെപോലെ ഒരുമനുഷ്യജീവി...🤥
അവതാരക ബിഗ് സല്യൂട്ട്👌🏻👌🏻👌🏻
ദയവ് ചെയ്ത് ഈ വർഗ്ഗീയ വിഷ ത്തിനെ ചാനൽ ചർച്ചയിൽ വിളിക്കരുത്
എല്ലാ രാഷ്ട്രീക്കാരെയും ഇങ്ങിനെ നേരിടണം
ഒരു moderator എന്നാൽ മറ്റുള്ളവരെ കേൾക്കുകയും അവർക്ക് പറയാൻ space കൊടുക്കുകയും വേണം. ഇവിടെ എനിക്ക് തോന്നിയത്, പുള്ളി ആരെയും സംസാരിക്കാൻ അവസരം കൊടുക്കാതെ, അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നാണ്. ഒട്ടും ന്യായികരിക്കാൻ പറ്റാത്ത ഒരു യോഗം ആയിപോയി. വിളിച്ചു വരുത്തി അപമാനിക്കൽ എന്ന് പറയും
ചരിത്രം പറയാൻ വിളിച്ചതല്ല , മറ്റോന്റെ വാചകമടി കേൾക്കാനുമല്ല. ചോദ്യത്തിന് ഉത്തരം പറയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് .
@@MasterCraft-g8l അത് നിങ്ങളുടെ വേർഷൻ. As a morderator, I will never ever interfere others space.
@@ramee1231 അതാണ് ആണും പെണ്ണും തമ്മിലുള്ള മാറ്റം . അത്
രൂപത്തിലും വേഷത്തിലും
മാത്രം ഒതുങ്ങുന്നതല്ല .
പൂഞ്ഞാറ്റിൽ ജോർജിനെ ഓടിച്ചത് ശരിയല്ല അവൻ പല്ല് കൊഴിച്ച സിംഹം പാവം സിംഗം ഈ ഗതികേട് വന്നല്ലോ
Moderator അടിപൊളി 😂
മോഡിറേറ്റർക്ക് ആയിരം അഭിനന്ദനങ്ങൾ സൂപ്പർ
ഈ വീഡിയൊ കണ്ട് മടുത്തതാ സാറെ പുതിയത് മാറ്റി പിടി
ചക്കര പെണ്ണിനെ കൊണ്ട് കൈ പിടിപ്പിച്ചു കളയിക്കുന്ന നമ്മുടെ പൂഞ്ഞാർ കോളാമ്പി 🤣
ഇതാണോ മോഡറേറ്റർ. ചർച്ച അലമ്പാക്കുന്ന മനുഷ്യൻ.ആളുകളെ നയത്തിൽ കൈകാര്യം ചെയ്യണം.
ജനങ്ങളെ ഇടൽ ഒളിച്ചു ഓടടാ ജനങ്ങൾ പാഠം പഠിപ്പിക്കും 😂
മറുപടി കൊടുക്കാൻ സമയംകൊടുക്ക്. അത് ഏത് രാഷ്ട്രീയപാർട്ടിയായാലും ശരി.ഇത് ഒരുമാതിരി വിളിച്ചു വരുത്തി അപമാനിക്കലാണ്. ആദ്യം ആ മോഡറേറ്റരുടെ വായയിൽ പഴം തിരുകണം
Correct
Puliyalla.eliyayi
Comedy anengil chirikkaam. Ha ha ha😅
ചിരിച്ചു ചിരിച്ചു കുടൽ ചാടി. നല്ലകോമഡി. കോമഡികാർ കണ്ടുപഠിക്കട്ടെ 😢😢😢😂😂😂😂
ആളെ മനസിലായില്ലന്ന് തോന്നുന്നു അഡ്വക്കറ്റ് ജോണി k ജോർജ് ... പുള്ളിയുടെ ഒരു പഴയ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട് കണ്ട് നോക്ക് ഒരു റൈഞ് ഓഫീസറെ എയർൽ കേറ്റുന്നത് എജ്ജാതി മനുഷ്യൻ... 🔥🔥
ISRAEL POLE,... അടിപൊളി
👍
എടോ ഇത് പണ്ടത്തെ വീഡിയോ അല്ലേ.... ചുമ്മാ മനുഷ്യനെ പറ്റിക്കരുത് ഈ പിച്ചിയെ ചുമ്മാ നാറ്റിക്കരുത്...
.
മോഡരേറ്റർ അടിപൊളി....👍🏻👍🏻👍🏻
മോഡറേറ്റർ മിടുക്കൻ അഭിനന്ദനങ്ങൾ❤❤❤
ഒരു മോഡറേറ്റർ ഇങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണം
മോഡറേറ്റർ ഇങ്ങനെ തന്നെയായിരിക്കണം
എന്നിട്ട് അവരാതകൻ മറ്റെല്ലാവരുടെയും ചീത്ത കേൾക്കുകയാണല്ലോ ആൻ്റോ ആൻ്റണിയുടെതടക്കം😂
കോണകത്തിലെ ഒരു മോഡറേറ്റർ😡😡
അവതാരാകൻ സൂപ്പർ.... ജോർജ് ഊംഫി.....😂😂😂😂😂
🤣🤣
എന്നിട്ട് അവരാതകൻ മറ്റെല്ലാവരുടെയും ചീത്ത കേൾക്കുകയാണല്ലോ ആൻ്റോ ആൻ്റണിയുടെതടക്കം😂
കോണകത്തിലെ ഒരു മോഡറേറ്റർ😡😡
മോഡറേറ്റർ❤
അവതാരകന് എന്തോ കുഴപ്പമുണ്ട്..
പൂഞ്ഞാറിലെ സിംഹം എന്ന് പറയരുത്
സിംഹത്തെ അവഹേളിക്കരുത്
ഇതിലെ കമൻ്റ് മാത്രം നോക്കിയാൽ മതി ഭൂരിഭാഗവും മോഡറേറ്റർക്കിട്ട് രണ്ട് കൊടുക്കണമെ ന്ന് ആഗ്രഹിക്കുന്ന വരാണ്
അല്ല
അടിപൊളി, ഇതാണ് മോഡറേറ്റർ 👌
ഇങ്ങനെ കിട്ടുമ്പോൾ ചോദിക്കണം 😂
കേന്ദ്രത്തിന്റെആളാണ് അധികംചോദിച്ചാൽ NIAഅറസ്റ്റ്ചെയ്യും...😂
Kendra mairan
BJP vice president shoba Surendran paranhadu PC ennu paranhal parama chetta ennalle❤
അവതാരകൻ എന്നാൽ മറ്റുള്ളവരെ സംവദിക്കാൻ അവസരം നൽകുന്നയാൾ അല്ലാതെ ഇയാളെ പോലെ
മറുപടി പറയാൻ വന്നയാൾ കവലപ്രസംഗം നടത്താതെ ചോദ്യത്തിന് മറുപടി പറയണം അതാണ് അന്തസ്സ്... കവല പ്രസംഗം ഏത് ചട്ടമ്പിക്കും പറ്റും...😮
വന്യമൃഗങ്ങളെ പ്രതിനീദികരിച്ചാണ് പീച്ചി പങ്കെടുക്കുന്നത്
Moderator അടിച്ച സാധനം ഏതാനാവൊ😂
ഫൂ ഞാറ്റിലെ ജോർജ്ജി വതത്തിൽ തുക്കി എറിഞ്ഞ് ഇനി താൻ ജ്യോർജ് പി സിതു സിയായി എനിക്ക് ചിരി ചിരി ഇപ ഞാറ്റാർ ഇ ങ്ങുനയാണ്.😂🎉😂😂😂😂😂😂😂😂😂
സുഖിച്ചു നടക്കുന്ന ജന പ്രതിനിധികൾ.... അവർക്ക് ഒന്നിനും മറുപടി ഇല്ല
ഇതിൽ ആ മോഡറേറ്റർ ആരായാലും വീഡിയോ യിലും കണ്ടില്ല സൂപ്പർ ,ജനങ്ങൾക്കുവേണ്ടത് നടപടി കളാണ് .രാഷ്ട്രീയ കവലപ്രസംഗം വേണ്ട .
ഇതുനടന്നിട്ട് കാലംകുറേയായല്ലോ. ഇയാൾഇപ്പോഴാണോ അറിഞ്ഞത്?
🤭🤭🤭🤭🤭
എന്നാലും നടന്നത് തന്നെയല്ലേ സാർ
ഇവൻ എലിയല്ല.
ക്രിമി😂
This man is pure man 😂😂😂😂
ചെന്നി ജോർജ് പൂഞ്ഞാർ 😮😮
Thank you bro ❤❤😂😂
ഒരു ചർച്ച എങ്ങനെ നടത്തണം, നടത്തിക്കണം? അതുപോലും അറിഞ്ഞുകൂടാത്തവർ നാട് എങ്ങനെ ഭരിക്കും?
പഴയതാണെങ്കിലും കാണാൻ കൊള്ളാം 😂
സഹോദരന് ഇപ്പോഴാണോ കിട്ടിയത്, ഞങ്ങളെ അത്യാവശ്യം ഓർമ്മശക്തിയുള്ളവരാണേ
ഇതു വല്ലാത്ത ഒരു മോഡിറേറ്റർ, വേറെ ആർക്കും സംസാരിക്കാൻ പാടില്ലേ,
മോഡറേറ്റർതന്നെ ഉടനീളം ഇടതടവില്ലാതെ സംസാരിച്ചാൽ എങ്ങിനെയാണ് സമാധാനമായ് ചർച്ച നടക്കുക.?
ഈ പരിപാടി ശെരിക്കും ഉള്ളതാണോ അതോ കോമഡി പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ചതാണോ... 😃
മോഡറേറ്റർ മാത്രം ചിലച്ചാൽ മറ്റുള്ളവർക്ക് സംസാരിച്ചാൽ ചോദ്യം ചേദിച്ചു ഉത്തരം പറയുന്നതിനിടയിൽ കുരക്കുന്നത് നാറിയ സ്വഭാവമാണ്.
Currect
Moderator kaanichathu shariyalla
ഇപ്പോൾ ആ മോഡറേറ്റർ ജീവിച്ചിരിപ്പുണ്ടോ???
Ivan ethu Koppan?
Poonjar naya chathillee😂😂
എന്താ സംഭവം ചിരിച്ചു ഒരു വഴിയായി 😂😂😂😂എനിക്ക് ഒന്നും മനസ്സിലായില്ല
Poonjaar keedam😂😂😂
ഈ കാട്ടു മൃഗത്തെ ഒരു വേദിയിലേക്കും ഒരു കാര്യത്തിനും വിളിക്കരുത്
അല്ല ഹാൻഡ് റോഡ് ഒരു ചോദ്യം ചോദിക്കട്ടെ പറയാൻ അനുവദിക്കുന്നില്ലല്ലോ താങ്കളുടെ വീഡിയോ കണ്ടിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ പറയട്ടെ എന്നിട്ടും മറ്റുള്ള മറുപടി പറയൂ
നിന്റപ്പനെയാണോ നാട്ടുകാർ തല്ലിയൊടിച്ചത്? - മോനേ
100 % perfect modareter
മോഡറേറ്റർ കയ്യടിക്കാൻ പറഞ്ഞു കൈയ്യടി പ്പിക്കുന്നു എന്തോന്നടെ ഇത്
ഈ ഇനിയും നടത്തിയ യാൽ 50000രൂപ ചിലവാക്കി സ്റ്റേജിന്റ മുന്നിൽ കാണും ഞാൻ പൊളി
കാണ്ടാമൃഗവും കാ ഞ്ഞിപ്പോത്തും നാണംകെട്ടുപോകും😭😭😭😭
P c jorgenu. Kirumikadiyudea അസുഖമാണ് വട്ടാണോ
ഉമ്മൻ ചാണ്ടി മരിച്ചാലും ജനങ്ങൾ നേച്ചിൽ ആണ് പിസി ജോർജ് മരിച്ചാൽ ഒരു നായ് പോലും തിരിഞ്ഞു നോക്കില്ല
വന്യജീവികളിൽ നിന്ന് സംരക്ഷണം.
മോഡറേറ്ററൊ ഇങ്ങനെയാണൊ മോഡറേറ്റർ അവൻ ഏതോ ചാനൽ ചർച്ചയിലെ മോഡറേറ്ററെ കണ്ട് പ്രാന്തായവനാണ്
കുഞ്ഞാ ടുകൾ തമ്മിൽ കുത്തു കൂടുന്നു
Moderator ഓവറാണ്
മോഡറേറ്റർ ആൺകുട്ടി' ഒരാളെയും ഭയപ്പെടേണ്ടതില്ല. ശബ്ദത്തിൽ സംസാരിച്ചാൽ ആരെങ്കിലും ഭയക്കുമോ? ഇത് 2024 ആണ്. ആരടാ - ഞാനടാ അത്രമാത്രം.
ഇതുപോലുള്ള മോഡറേറ്റർമാർ ചാനൽചയിൽ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ച് പോകുന്നു!!
ഇനി MLA ആകാൻ ഇല്ല
ഇത് പഴയതാണ് 2024 ഏപ്രിൽ വന്നതാണ് നിങ്ങൾ ഒരുപാട് വൈകി പോയി
മോഡിനേറ്റർ. അടിപൊളി. ♥️♥️♥️♥️♥️
മോഡറേറ്റർ ആണോ
ഇതാണോ മോഡറെറ്റർ
തള്ളാഹു യോനി 😂😂
എന്തായാലും സങ്കി അല്ല 🤣🤣🤣@@SyamThekkumchery
ഒന്നാം ചോദ്യത്തിന്റെ ഉത്തരം : സ്വന്തം പിതൃ രക്തത്തെ മാനിക്കുന്നവർ ഭരിക്കുമ്പോൾ കൂടപ്പിർപ്പുകൾക്കെതിരെ എങ്ങനെ നിയമം കൊണ്ട് വരും ?
Content ദാരിദ്ര്യം 😊😊... ചേട്ടൻ ഇനി മുതൽ youtube തുടങ്ങിയ കാലം തൊട്ടുള്ള വീഡിയോ review ചെയ്യുമായിരിക്കും
ഇത് ഒക്കെ മുന്നെകഴിഞ്ഞ പോയതാണ്.. പുതിയത് വല്ലതും ഉണ്ടോ എന്ന് നോക്ക്..
ആ നാഴികക്ക് നാൽപത് വട്ടം പാർട്ടി മാറുന്ന P C യെ പോലെയുള്ള വർ കഷ്ടം കഷ്ടം
ഏത് പാർട്ടി ആയിക്കോട്ടെ ഏത് നേതാവ് ആയിക്കോട്ടെ അവര് പറയുന്നത് കേൾക്കാൻ അവരെ പറയാൻ അനുവദിക്കേണ്ടെ വളരെ മോശം അവതാരകൻ
ഇത് എവിടുന്നു സംഘടിപ്പിച്ചു. ചർച്ച നടന്നിട്ട് മാസങ്ങൾ ഒരുപാട് ആയി ചങ്ങാതി. ചർച്ച എന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെയാണ്. നീ ആദ്യം നാവൊന്ന് വടിക്ക്. സോശ്യൽ മീഡിയ.
സൂപ്പർ ബിഗ് സലോട്ടു
Dear, the action of the moderator is Excellant and appreciated. shri. P. C. George is deserved for this. All the best for moderator. God may bless him.
മോഡറേറ്റർ ശരിയല്ല വിവരദോഷി 😊😊
ഇപ്പോൾ കണ്ടില്ലേ നേതാക്കന്മാരുടെ തനി സ്വഭാവം, ചോദ്യം അതിനുത്തരം പറയാതെ ബാ, ബ്ബ, ബ്ബാ, അടിക്കുന്ന എല്ലാ അവനും ഏതു പാർടി ആയാലും
ഇതാണ്ട മോഡരേറ്റർ.പിസി ജോർ ജിന്റെ നിക്കറൂരി
മുന്നോട്ടു നോക്കൂ
ഉത്തരംകിട്ടാത്ത ചോദ്യംചോദിച്ച് ബ്ലീച്ചാക്കരുത്...🥴
വന്യജീവികളുടെ ചർച്ചയിൽ. Pc. എന്ന.കാണ്ടമൃഗവും
മോഡറെ റ്റർ പൊളിച്ചു 😂😂😂
Coordinater big salute 🎉
സണ്ണി പുലർച്ചയോടെ അലറി പുന്നമട ആറ്റിൽ ചാടി😅
ഇതാണോ ...... മോഡറേറ്റർ .......
ഈ വീഡിയോയിൽ ചിരിച്ചു മരിക്കാൻ ഒന്നും ഇല്ല . മോഡറേറ്റ് എന്നു പറയുന്ന ആൾ അഹങ്കാരിയാണ്. അടി കിട്ടിയാൽ ഈ മോഡറേറ്റർ മര്യാദ്യക്ക് സംസാരിച്ചോളും 😮
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അഭ്യാസം നടത്തുകയാണോ😢
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക സ്ഥിര പരിപാടിയാണ്
ഈ മോഡറേറ്റർ അല്ലേ അന്ന് ചെക്ക് പോസ്റ്റിൽ ഒരു വനിത വൈഡ് ലൈഫ് ഓഫീസറെ നിയമം പഠിപ്പിച്ചത്... അദ്ദേഹം ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.
ഉള്ളത് പറയാലോ
അവർക്കൊന്നും മറുപടിഇല്ല എന്നത് വാസ്തവം
പക്ഷെ മോഡറേറ്റർ അൽപം ഓവറാണ്