Top 12 Places to Visit In Kozhikode City | Kozhikode Travel Guide | Calicut Tourist Places | part 1

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 467

  • @babubabuk1712
    @babubabuk1712 Рік тому +283

    നമ്മടെ സ്വന്തം KOZHIKODE ❤💚
    I ❤ KOZHIKODE

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +5

      🥰🥰🔥🔥✌

    • @WORLDWORKS-G
      @WORLDWORKS-G Рік тому +1

      Malappurama ettavum adipoli 😂😂😂

    • @ME-fn3ez
      @ME-fn3ez Рік тому +2

      "I lobe കോഴിക്കൂട്" 😂

    • @sonafathima439
      @sonafathima439 Рік тому +1

      Yes💯 our calicut😍😍

    • @sonafathima439
      @sonafathima439 Рік тому

      @@WORLDWORKS-G തേങ്ങാക്കൊല😂😂. കോഴിക്കോടിന്റെ അത്ര രുചികരമായ ഭക്ഷണമില്ല മലപ്പുറത്ത്, ഭക്ഷണത്തിന്റെ രുചിയിൽ പേരുകേട്ട നാടാണ് ഞങ്ങളുടെ കോഴിക്കോട്💕. സൽക്കാര പ്രിയരുടെ നാട് എന്ന പേരും ഞങ്ങളുടെ കോഴിക്കോടിനുണ്ട്💕. യൂനിവേഴ്സിറ്റിയും എയർപോർട്ടുമെല്ലാം മലപ്പുറത്ത് ആണെങ്കിലും അതൊന്നും മലപ്പുറത്തിന്റെ സ്വന്തമല്ല😂😂. മലപ്പുറത്തിന് യാതൊരു വിലയുമില്ല. അതുകൊണ്ട് അതെല്ലാം കാലിക്കറ്റ് യൂനിവേഴ്സിറ്റി കാലിക്കറ്റ് എയർപോർട്ട് എന്നും ഞങ്ങളുടെ നാടിനാൽ അറിയപ്പെടുന്നു💕💕. വിദ്യാഭ്യാസത്തിലും കാലിക്കറ്റ് മുൻപിൽ ആയതിനാൽ കാലിക്കറ്റ് employment ൽ ഭയങ്കര ഡിമാന്റ് ആണ്💕. ഇങ്ങള് കേട്ടിട്ടില്ലേ... ഖൽബില് തേനൊഴുകണ കോയിക്കോട്.... പരസ്പര സ്നേഹത്തിന്റെ കാര്യത്തിലും പേരുകേട്ട നാടാണ് ഞങ്ങളുടെ കോഴിക്കോട്💕💕. കലാകാരന്മാർ കൂടുതൽ ഉള്ള നാടും ഞങ്ങളുടെ കോഴിക്കോട് ആണ്💕. കേരള കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഞങ്ങളുടെ കോഴിക്കോട് ആണ്💕. രസകരമായ ഭാഷാ ശൈലിയുടെ കാര്യത്തിലും കോഴിക്കോട്ടുകാരനായ മാമുക്കോയയിലൂടെ പേരുകേട്ട നാട് ഞങ്ങളുടെ കോഴിക്കോട് ആണ്💕. ലോകത്തിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു നാടാണ് ഞങ്ങളുടെ കോഴിക്കോട്💕💕. കേരളത്തിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറവുള്ള ജില്ലയാണ് ഞങ്ങളുടെ കോഴിക്കോട്💕. ഇന്ത്യാ മഹാ രാജ്യം കണ്ടെത്തിക്കൊണ്ട് വാസ്കോഡഗാമ വന്നിറങ്ങിയ ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ സ്ഥലം കാപ്പാട് ഞങ്ങളുടെ കോഴിക്കോട്💕. ഇന്ത്യയിലെ No.1 മെഡിക്കൽ കോളേജ് ഞങ്ങളുടെ കോഴിക്കോട് മെഡിക്കൽ കോളേജ്💕. ചരിത്രപ്രസിദ്ധമായ ടിപ്പു സുൽത്താന്റെ മാനാഞ്ചിറ. അങ്ങനെ എത്രയെത്ര കാര്യങ്ങൾ💯 ഞങ്ങളുടെ കോഴിക്കോട് തന്നെയാണ് എല്ലാം കൊണ്ടും അടിപൊളി😍. മലപ്പുറം അല്ലാ..😂😂😂😂

  • @shijasmon1431
    @shijasmon1431 Рік тому +330

    എത്ര കണ്ടാലും മതിവരാത്ത ഒരു ടൗൺ ആണ് കോഴിക്കോട്

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +3

      🥰🥰✌✌

    • @NatzoGAMING
      @NatzoGAMING Рік тому +4

      Sathyam

    • @DILLI.
      @DILLI. Рік тому +3

      നിങ്ങളുടെ നാട് എവിടെയാ

    • @moiduuumoideen147
      @moiduuumoideen147 Рік тому +10

      Ath vere nad kaanathond😂

    • @shijasmon1431
      @shijasmon1431 Рік тому +8

      @@moiduuumoideen147 വേറെ ഏത് നാട് കാണണം ഈ കേരളത്തിൽ 😏

  • @itz_me__foryou__0
    @itz_me__foryou__0 Рік тому +38

    സ്വന്തം ജില്ലയിൽ ഞാൻ അറിയാത്ത കാര്യം എനിക്ക് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു 👍👍❤️

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +1

      🥰

    • @ushadhanyatha1813
      @ushadhanyatha1813 Рік тому

      എനിക്കും🙂

    • @Ayisha._online
      @Ayisha._online 2 місяці тому

      ഇപ്പോഴത്തെ കോഴിക്കോട് ua-cam.com/video/Kixt96WZ2jg/v-deo.htmlsi=GKpkusnMYap5Z49f😂

  • @arunraveendhran2936
    @arunraveendhran2936 Рік тому +69

    CITY OF LOVE, CITY OF SWEETS, CITY OF FOODS, KERALA'S BEST EVER CITY....... ONE AND ONLY KOZHIOKDE 😘🥰🥰💋

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰🔥🔥✌️✌️

    • @sonafathima439
      @sonafathima439 Рік тому +2

      സത്യം💯💯💯💯💯 ഞമ്മളെ കോയിക്കോട്💕

    • @nithinkt5373
      @nithinkt5373 9 місяців тому

      City of love....eyalu ethu tengaya ee parayunne.... 😂

    • @shamnyirasheed3170
      @shamnyirasheed3170 6 місяців тому

      ​@@nithinkt5373snehathinte nagaram 😊

    • @bibinantonyvab
      @bibinantonyvab 2 місяці тому +1

      City of തള്ള്😂

  • @madhusudan9705
    @madhusudan9705 Рік тому +32

    Tali temple ,Kuttichra Mosque and English Church at Nadakkav are part of Calicut attractions.

  • @ashraf3638
    @ashraf3638 Рік тому +37

    നമ്മുടേ കോഴിക്കോട്
    നമ്മുടേ ഹോം ടൗൺ
    നിങ്ങൾക്കെല്ലാം അതിയായി ഇഷ്ടപ്പെടുന്നൂ എന്നറിഞ്ഞതിൽ വളരേയധികം സന്തോഷം തോന്നുന്നൂ ഡിയർ ഫ്രണ്ട്സ്

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰🔥🔥✌✌

    • @zunaifrongsideksd3239
      @zunaifrongsideksd3239 Рік тому

    • @ME-fn3ez
      @ME-fn3ez Рік тому

      ഹോം ഏതോ കാട്ടു മുക്കില് 2 മണിക്കൂർ ബസിലിരുന്നാൽ കോഴിക്കൂട്. ജില്ല ചോദിച്ചാൽ കുണ്ടമ്മാരുടെ സ്വന്തം കോഴിക്കൂട് എന്ന് പറയുകയും വേണ൦ അവസ്ഥ.

  • @geethasanthosh1082
    @geethasanthosh1082 Рік тому +23

    Ernakulam native place. But husband working at Calicut last 32 years. So these years we are here. love 💞💞 Calicut more than ernakulam I bet. ❤️❤️❤️❤️ Nammude swantham Kozhikode ❤️

  • @akbarsha8533
    @akbarsha8533 Рік тому +46

    Calicut is so beautiful city in kerala with its sea and beach . Every one wants to eat the kozhikkoden halwa because it’s test is very delicious . Mananjira park is very well known in calicut city . Every people wants to come in calicut because there is so happiness in calicut city . The nellikka and magha also uppilittathu are very favourite of calicut beach.Very usefully video👍👌

  • @seyedmuzammil8809
    @seyedmuzammil8809 Рік тому +6

    1beach✓
    2funcity amusmentpark
    3pazhassiraja musium
    4vkkrishnamenon smarakam
    5mananchira✓ smarakam
    6mitayi theru ✓
    7theeramgreen park
    8Deepanjali lamb musium
    9planatarium✓
    10malabar botanical garden
    11beypore beach✓
    12harber✓
    13sarovaram park✓
    7/13😢me
    Thankyou...♥️
    I will complet the list.iA.

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰✌

    • @ME-fn3ez
      @ME-fn3ez Рік тому

      അതിന് പഴശ്ശി രാജയുടെ നാട് മട്ടന്നൂരല്ലെ?
      കണ്ണൂർക്കാരുടെ തലശ്ശേരി ബിരിയാണി മുതൽ ഉള്ളതെല്ലാം തട്ടിയെടുത്ത് കച്ചവടമാക്കിയ കോഴിക്കൂട് താ#കൾ. കേരളത്തിൽ ഒരേയൊരു ജില്ലയെ ഇഷ്ട്ടമല്ലാത്തതുള്ളൂ കോഴിക്കൂട് അതിൽ തന്നെ വടകരയിലെ മുത്തുകളെ മാറ്റി നിർത്തുന്നു.

  • @NasarktKandothara
    @NasarktKandothara Рік тому +8

    എത്ര കണ്ടാലും മതിവരാത്ത എന്റെ നാട് കോഴിക്കോട്

  • @renishvlogz3158
    @renishvlogz3158 6 місяців тому +2

    Calicut എന്നും ഒരു ഹരമാണ് ❤ കോഴിക്കോട് ന്റെ ആ ഒരു attraction എന്നും അവിടേക്ക് ആകർഷിക്കാറുണ്ട് ❤❤❤❤

  • @ramdask.b4335
    @ramdask.b4335 Рік тому +25

    അടുത്ത വീഡിയോയിൽ ഉൾനാടൻ ' പ്രദേശവും കിഴക്കൻ മേഘലയിലുള്ള Tourist കേന്ദ്രങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰✌️✌️👍👍

    • @ME-fn3ez
      @ME-fn3ez Рік тому

      അവിടെ പോയാൽ ആൾക്കാർക്ക് മനസിലാകും കോഴിക്കൂട്ടിന് വാതില് മാത്രമേ ഉള്ളൂ വെന്ന്.

  • @divyeshnm5627
    @divyeshnm5627 Рік тому +8

    കോഴിക്കോട് നിന്ന് 15 km ഓളോപ്പാറ ബോട്ടിങ് അടിപൊളിയാണ്.

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰🔥🔥✌✌

    • @meharamaan1837
      @meharamaan1837 Рік тому +1

      Athinte correct spot evideya

    • @abduaman4994
      @abduaman4994 Рік тому +2

      ​@@meharamaan1837 കക്കോടി ടൗണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോയാൽ മതി, മാനാഞ്ചിറ നിന്ന് ഒരു 15 കിലോമീറ്റർ ഉണ്ടാവും 😂

  • @radicle256_69
    @radicle256_69 Рік тому +7

    കേട്ടപ്പോൾ അടിപൊളി ആയി തോന്നി.. വരയ്ക്കൽ ബീച്ച് പേരൊക്കെ മാറി കുട്ടപ്പൻ ആയി..

  • @francisxavier9310
    @francisxavier9310 Рік тому +1

    ഇത്രയും മനോഹര കാഴ്ച കോഴിക്കോട് ഉണ്ടെന്നു ഇപ്പോൾ അറിഞ്ഞു

  • @prabithakm6843
    @prabithakm6843 2 місяці тому +1

    1beach✔️
    fun City✔️
    പഴശ്ശിരാജ മ്യൂസിയം✔️
    മാനാഞ്ചിറ✔️

  • @ameeraaammu5716
    @ameeraaammu5716 3 місяці тому +2

    1 calicut beach l. Poi
    2 nellar park. Poillaa
    3. Pazhashiraja muesium poilla
    4 poilla
    5 manachira. Poi
    6 mittay theruv poi
    7 theeeram bliss park poilla
    8 deepanjali museum poillaa
    9 calicut planitorium poilla
    10 malabar botanical poilla
    11 beypore beach poi
    12 sarovaram poilla

  • @SaleenaMoly
    @SaleenaMoly Рік тому +2

    Kozhikkode.ath jillayethayalume kanikalkkume vinotha sancharikalume aringirikkenda karyame .supper vidio😊😊😊

  • @aniyanvarghese288
    @aniyanvarghese288 Рік тому +3

    My biggest town in the world.A 10 year boy from wayanad thought so.Even in his late sixtees he is not willing to change his mind

    • @Aswin-dm7ok
      @Aswin-dm7ok 5 місяців тому

      O boy, me a resident of Calicut for 48 years came to Wynad for leisure yesterday and almost most all holidays lol

  • @joemonabraham7420
    @joemonabraham7420 5 місяців тому +1

    My Kozhikode is No1 City 🌃 ❤in the World, no other city in the world like Kozhikode, good food destination

    • @bibinantonyvab
      @bibinantonyvab 2 місяці тому

      ലോകം കാണാത്ത പൊട്ടക്കിണറ്റിലെ തവളകൾ അങ്ങനെ പലതും പറയും.കേരളം എന്ന ഇട്ടാവട്ടത്ത് ഉള്ള തള്ളുകൾ കൂടുതൽ പറയുന്ന ആളുകൾ ഉള്ള നഗരം😂 അല്ലാതെ ഒരു തേങ്ങയും ഇല്ല.

  • @manju-dy2dq
    @manju-dy2dq Рік тому +44

    Malappuram janich valarnn Kozhikode nte marumakkal aayavar ivde common

  • @habooskitchen913
    @habooskitchen913 Рік тому +33

    കോഴിക്കോട് ജില്ലയിൽ ചരിത്ര പ്രധാനമുള്ള "കാപ്പാട് "നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +5

      kappad🥰🥰✌✌..ഈ വീഡിയോ കോഴിക്കോട് ടൗണിൽ ഉള്ള സ്പോട്ടുകളാണ്.. ടൗണിനു പുറത്തുള്ള സ്പോട്ടുകളുടെ വീഡിയോയിൽ കാപ്പാട് ഉൾപ്പെടുത്തിയിട്ടുണ്ട് 👉Top 10 Places to Visit In Kozhikode | Kozhikode Travel Guide | Calicut Tourist Places | part 1
      ua-cam.com/video/_jmpw3KgBN4/v-deo.html

    • @timetraveller199
      @timetraveller199 Рік тому +1

      It’s only 10 km apart from city Calicut

    • @ragilnk853
      @ragilnk853 Рік тому +2

      20 km

    • @ME-fn3ez
      @ME-fn3ez Рік тому

      ​@@timetraveller199 അതെ ഒരു കാട്ടു മുക്കില്😂

  • @binilchathothnadakkavu5540
    @binilchathothnadakkavu5540 Рік тому +5

    ഞങ്ങളുടെ കോഴിക്കോട് I♥️my Kozhikode

  • @hexxor2695
    @hexxor2695 Рік тому +3

    *കോഴിക്കോട് Food😍People😍Life😍Chilling😍* 😍😍

  • @mohamedthanneer1986
    @mohamedthanneer1986 Рік тому +6

    നമുക്കിടയിൽ വിഭാഗീയ കാഴ്ചപാട് ഇല്ലാതെ ഇരുന്നാൽ നാടും നഗരവും എല്ലാം വളരും, എല്ലാവർക്കും ആസ്യാധികനും കഴിയും...

    • @ME-fn3ez
      @ME-fn3ez Рік тому

      അത് ഏറ്റവും കൂടുതലുള്ളത് കോഴിക്കൂട് നിവാസികൾക്ക് തന്നെയാണ്. ബാക്കിയുള്ള ജില്ലകൾ വളരുന്നത് അവർക്ക് പിടിക്കില്ല. കൊച്ചി കണ്ടിട്ടില്ലാത്തവരോട് അത് കോഴിക്കൂടിനേക്കാൾ ചെറിയ നഗരമാണന്ന് ബോധിപ്പിക്കു൦. സ്വന്തം ജില്ലയിലെ വടകര വളരുന്നതുപ്പോലു൦ പിടിക്കില്ല.

    • @najlamalayil2166
      @najlamalayil2166 6 місяців тому

      Nirth

  • @balasubramanian2188
    @balasubramanian2188 Рік тому +11

    The voice over stands out. Thanks for this informative video about kozhikode

  • @manikuttan4881
    @manikuttan4881 Рік тому +3

    ഹായ് ബ്രോ ഞാൻ ബാലുശ്ശേരി ആണ്.. ഇങ്ങടെ വീഡിയോ സൂപ്പർ

  • @rajeshbabukt6349
    @rajeshbabukt6349 Рік тому +8

    നമ്മുടെ സ്വന്തം കോഴിക്കോട്

  • @shanitht5974
    @shanitht5974 2 місяці тому

    ഞാനും കോഴിക്കോട് ആണ്.കല്ലായ്... കോഴിക്കോട് ബീച്ചിനോട്‌ ചേർന്ന് . നിൽക്കുന്ന.. കോർപ്പറേഷനിൽ... ആണ് ജോലി ❤️🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Whooo499
    @Whooo499 Рік тому +12

    🥰🥰😍നമ്മുടെ കോഴിക്കോട് ✌️

  • @afeeranaijas4529
    @afeeranaijas4529 Рік тому +13

    ഇതാണ് നമ്മുടെ കോഴിക്കോട് 💪🏻😁

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому +2

    Nammal tsr karaa /പക്ഷേ ഒരു super city അയ ജില്ല തന്നെ ട്ട KOZHIKODE 🤩🤩

  • @soudhasidhique4672
    @soudhasidhique4672 7 місяців тому +2

    മത്തോട്ടം forest pinne ഫറോക്ക് ബോട്ട് സർവീസ് ഇങ്ങനെ പലതും ബാക്കിയുണ്ട്

    • @Zub-Al-Muhammed
      @Zub-Al-Muhammed 2 місяці тому

      Intro കെട്ടില്ല അല്ലേ

  • @riyaz1830
    @riyaz1830 Рік тому +13

    ബീച്ചിന് തീരെ വൃത്തി പോരാ.തട്ടുകടക്കാർ തോന്നും പടി വില ഈടാക്കുന്നു...ഓട്ടോ 👌.. ബീച്ചിൽ ജീവനക്കാർ പ്ലാസ്റ്റിക് അവിടെ ഇട്ട് തന്നെ കത്തിക്കുന്നത് കണ്ടു...എങ്കിലും ഒരു മികച്ച ടൂറിസ്റ്റ് സിറ്റി തന്നെ...

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      🥰🥰✌️✌️

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому +1

      ഇതിനെക്കാളും വൃത്തിയുള്ള ഒരു ബീച്ച് കേരളത്തിൽ നിങൾ കാണിച്ചു തരുമോ

    • @riyaz1830
      @riyaz1830 Рік тому +1

      @@faijasfaijasizzaemi310 പ്ലീസ്.. കോവളം വന്നു കാണുക

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому

      @@riyaz1830 നിങൾ കോഴിക്കോട് എത്ര പ്രാവശ്യം വന്നിട്ടുണ്ട്

    • @ANUDIARIES3958
      @ANUDIARIES3958 Рік тому

      ​@@riyaz1830ഓ അതൊക്കെ കൊറേ ഇമ്മള് കണ്ടതാ ഇതിന്റെ അത്ര വരൂല

  • @mylifemyfamliy3836
    @mylifemyfamliy3836 7 місяців тому +1

    ഈ വരുന്ന sunday കോഴിക്കോട് പോകണം 🎉

  • @bijoobk
    @bijoobk Рік тому +2

    One of the best video I hav e ever seen . Congrats . You have covered almost every part of Kozhikode. Thanks for uploading this video.

  • @babukpkp
    @babukpkp Рік тому +5

    ഒരു സ്ഥലത്തെ പറ്റിപറയുമ്പോൾ കുറച്ചു ചരിത്രവും പറയാൻ ശ്രമിക്കണം ... ഉദ: മഞ്ചിറ , SM steet ... clt കടൽ പാലം .....

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +1

      🥰🥰✌✌
      ഓരോ സ്ഥലത്തിന്റെയും ഫുൾ details വെച്ചു individual വീഡിയോ ഉടൻ ചെയ്യുന്നുണ്ട്..വീഡിയോ ഒരുപാടു long ആവാതിരിക്കാനാണ് ഇതിൽ കൂടുതൽ പറയാതിരുന്നത്..ഇതിൽ പോകുന്നവർക്കുള്ള main informations മാത്രമാണ് നൽകിയിട്ടുള്ളത്

  • @hasnaakbar560
    @hasnaakbar560 Рік тому +4

    Nammale kozhikode kandappo valare santhosham 😍❤️

  • @manafpullinchod3822
    @manafpullinchod3822 Рік тому +7

    കോഴിക്കോട് ❤️❤️❤️❤️

  • @lakshmik6442
    @lakshmik6442 8 днів тому

    നമ്മുടെ കോഴിക്കോട്. അടിപൊളി

  • @RahmathAli-k2c
    @RahmathAli-k2c Рік тому

    ❤ nammuday swantham Kozhikode ❤ video kaanumboll naad kaanaan kothi aavunnu.

  • @mysheerpoyi2999
    @mysheerpoyi2999 Рік тому

    കോഴിക്കോട് റയിൽവേ സ്റ്റേഷൻ നിന്നും 1km. മെയിൻ ബസ്സ്റ്റെഷൻ നിന്നും 2.5

  • @vloggy1095
    @vloggy1095 2 місяці тому

    ഫണ്‍സിറ്റിയിലൊന്നുമില്ല..നിങ്ങളുടെ വാക്ക് കേട്ട് വന്ന ഞങ്ങള്‍ ശരിക്കും.....

  • @joyeljoy8912
    @joyeljoy8912 10 місяців тому +1

    ഫുഡിന്റെ നാട് കോഴിക്കോട്💥

  • @navaspp4802
    @navaspp4802 Рік тому +6

    ഇതിൽ കൊടുക്കേണ്ട പ്രധാനപ്പെട്ട ഒരു സ്ഥലം നിങ്ങൾ വിട്ടു പോയി വനശ്രീ മാത്തോട്ടം

  • @shaheedm4565
    @shaheedm4565 Рік тому +1

    മാളുകള് focus mall r p mall Gokulam mall highlite mall lulu mall Gulf style etc etc

  • @omam8304
    @omam8304 Рік тому +5

    Good video. Got good standard I appreciate the work bro.

  • @ramesht452
    @ramesht452 3 місяці тому

    നമ്മുടെ സ്വന്തം കോഴിക്കോട് ❤❤❤

  • @CookeryChords
    @CookeryChords Рік тому +3

    Valare nalla video 👍👍👍👍

  • @chenthamarakshank-i8v
    @chenthamarakshank-i8v Рік тому +1

    Nannayittundu 👍

  • @rajilal536
    @rajilal536 Рік тому +3

    Yathartha town Kozhikode no words

  • @jaasshan1816
    @jaasshan1816 Рік тому +21

    Kappad beach❤

    • @MalluTravelGuide.
      @MalluTravelGuide.  Рік тому

      kappad🥰🥰✌✌..ഈ വീഡിയോ കോഴിക്കോട് ടൗണിൽ ഉള്ള സ്പോട്ടുകളാണ്.. ടൗണിനു പുറത്തുള്ള സ്പോട്ടുകളുടെ വീഡിയോയിൽ കാപ്പാട് ഉൾപ്പെടുത്തിയിട്ടുണ്ട് 👉Top 10 Places to Visit In Kozhikode | Kozhikode Travel Guide | Calicut Tourist Places | part 1
      ua-cam.com/video/_jmpw3KgBN4/v-deo.html

  • @abijithabi5205
    @abijithabi5205 Рік тому +6

    Sarovarm👀

  • @SengchiSangma-c9d
    @SengchiSangma-c9d 11 місяців тому

    Beautyfull Kerala kohikode City I like this place ❤but I'm meghalaya India❤

  • @ctscharles1
    @ctscharles1 Рік тому +2

    Very precise short and informative

  • @irfanhabeeb7000
    @irfanhabeeb7000 Рік тому +3

    AM really missed our Kozhikode

    • @ME-fn3ez
      @ME-fn3ez Рік тому

      കോഴിക്കൂട് എത്രയെണ്ണം വേണ൦ ഞാൻ തരാം.

  • @fathima7660
    @fathima7660 Рік тому +9

    Nammale swendam koikod
    I ♥️ Kozhikode 😍

  • @NEWHOMETEAM-qe9ns
    @NEWHOMETEAM-qe9ns 11 місяців тому +1

    I love you Kozhikode ❤❤

  • @anilkumarm3975
    @anilkumarm3975 6 місяців тому

    Thanks for Valuable Information

  • @muhammedrafi1315
    @muhammedrafi1315 Рік тому +9

    എക്സലാ‌ൻഡ് സിറ്റി സൂപ്പർ

  • @abdulsalamthathoth1752
    @abdulsalamthathoth1752 Рік тому +10

    Calicut medical college

  • @yadukrishnao.m7779
    @yadukrishnao.m7779 Рік тому +3

    നമ്മുടെ കോഴിക്കോട് 🤩🤩💪

  • @hridyarose451
    @hridyarose451 Рік тому +2

    Super ernakulathinelum super

  • @aqsanam2727
    @aqsanam2727 Рік тому +5

    കൊതിബീച്ച്

  • @DrJacob-z6l
    @DrJacob-z6l 9 місяців тому +1

    As a Kozhikoden I will say everyone that from my experience the best quality and tasty food is from Al bake gazania Calicut ,,,
    Try it ,,
    Really good

  • @pvpv5293
    @pvpv5293 Рік тому +4

    നൻമ മരങ്ങൾ ഏറെയും കോഴിക്കോടാണ്.വിശിഷ്യ ഓട്ടോറിക്ഷക്കാർ

    • @MalluTravelGuide.
      @MalluTravelGuide.  Рік тому +1

      yes🥰🥰🔥🔥

    • @superstalin169
      @superstalin169 Рік тому +1

      😁😁🤭

    • @zunaifrongsideksd3239
      @zunaifrongsideksd3239 Рік тому

      കോഴിക്കോട്ടെ ഒട്ടൊക്കാർ വർഷങ്ങൾക്ക് മുമ്പേ നല്ല പെരേടുത്ത കൂട്ടരാണ്
      പക്ഷെ ഇന്ന് അക്കുട്ടരിൽ 5% പറയിപ്പിക്കുന്നവർ കടന്നു കൂടിയിട്ടുണ്ടോന്നൊരു തോന്നൽ
      ഇല്ലാതില്ലാതില്ലാ 😎

  • @chandranerer1255
    @chandranerer1255 Рік тому

    Very informative. Thank you very much. Best wishes.

  • @preethadominic9258
    @preethadominic9258 Рік тому +8

    My kozhikode

  • @subaidakp6976
    @subaidakp6976 Рік тому +1

    Ente swandam ayalpakkam kozhikkode❤️❤️❤️❤️

  • @haroonshareef1860
    @haroonshareef1860 Рік тому +2

    Like cheythu

  • @zunaifrongsideksd3239
    @zunaifrongsideksd3239 Рік тому

    കോഴിക്കോട് ❤
    അവതരണം 👍🏼💪🏼

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Рік тому +1

    വീഡിയോ ഇഷ്ടം

  • @riyazvc6231
    @riyazvc6231 Рік тому +3

    Super video

  • @satharpk1006
    @satharpk1006 Рік тому +6

    ഇന്ത്യ യിൽ ഞാൻകണ്ടതിൽ നല്ല ക്രൗഡ് ഉള്ള ബീച്ച് കോഴിക്കോട് ആണ്

  • @sahadevankm2893
    @sahadevankm2893 5 місяців тому

    Very nice video, Congratulation

  • @ashiqkuttikattil3495
    @ashiqkuttikattil3495 Рік тому +2

    Kozhikode 🥰🥰🥰 fvrt

  • @travelking8578
    @travelking8578 Рік тому +3

    Nice presentation

  • @rafeenapk7536
    @rafeenapk7536 Рік тому +2

    Very good presentatiion

  • @ushadhanyatha1813
    @ushadhanyatha1813 Рік тому

    Very informative video...very precise and neat narration... Super...my own place...but I wasn't aware of many things that were mentioned here.. Thanks a lot..🙏
    Subscribed 🥰

  • @shajahan3189
    @shajahan3189 Рік тому

    മുത്താണ് നമ്മടെ കോയിക്കോട്👍💚❤️

  • @anna111x
    @anna111x 5 місяців тому

    "My flight departs at 10 am from Calicut Airport, and I plan to arrive at the airport by 8 am. Being new to Kozhikode, I'm unsure about the traffic situation. I've searched for Ola and Uber services to the airport, but couldn't find any available. Someone suggested taking the KSRTC Pondicherry from KSRTC Kozhikode to Kondotty and then walking or getting an auto from there. Can anyone confirm if this is accurate? The travel time shows approximately 1 hour from Kozhikode to the airport. Private cabs seem to be charging around 2300 rupees, which seems steep. Are there any budget-friendly options like public transport or airport feeder buses available? I'm open to multiple transfers or different routes if necessary."

  • @rightchoice9675
    @rightchoice9675 Рік тому

    Never travelled past palakkad ..

  • @SharafudheenKt-ng7or
    @SharafudheenKt-ng7or Рік тому +1

    Love kozhikode ❤

  • @steephenpg8279
    @steephenpg8279 Рік тому +2

    Super👌

  • @sanjeevn4515
    @sanjeevn4515 Рік тому +2

    Good bro

  • @shirinsabir9996
    @shirinsabir9996 Рік тому +2

    പുതിയ സ്റ്റാൻഡ് to beach just 1 kilometer

  • @VFX10K
    @VFX10K Рік тому +2

    Supper

  • @renjinipg6337
    @renjinipg6337 Рік тому +1

    സൂപ്പർ 🌹🌹

  • @rahulclt2027
    @rahulclt2027 Рік тому

    Muthaane nammale Kozhikode ❤

  • @rayanrayan1730
    @rayanrayan1730 Рік тому +1

    🥰ബീച്ച്

  • @johnysebastian2135
    @johnysebastian2135 Рік тому +3

    KOZHIKODE IS NOT A TOWN...BUT A CITY.. MUNICIPAL CORPORATION ONLY..

  • @nithinkt5373
    @nithinkt5373 9 місяців тому +1

    Oro city kkum oro prathekathakal und....Kozhikode karkku Kozhikode isthapedum... Kochi karkku kochi... Thrissur karkku Thrissur...

  • @AngelsFilm38740
    @AngelsFilm38740 Рік тому +3

    I ❤️❤️❤️❤️ CALICUT

  • @usvahasna5405
    @usvahasna5405 Рік тому +3

    അകലാ പുഴ

  • @jayantvarghees544
    @jayantvarghees544 Рік тому

    Thank you very much

  • @saijanmathew491
    @saijanmathew491 Рік тому +1

    Oru devasam pokanam❤

  • @prabithakm6843
    @prabithakm6843 2 місяці тому

    ഞാൻ കോഴികോടാണ് ഇവിടെ എല്ലാം പോയിറ്റുണ്ട്

  • @lifeoftraveldays
    @lifeoftraveldays Рік тому +5

    Hi friend 👍😍

  • @shameeragafoor708
    @shameeragafoor708 Рік тому +1

    Good video 🙏🙏💞

  • @AbdulHakeem-r8y
    @AbdulHakeem-r8y 4 місяці тому

    Ente swantham kozhukode 13:18