കർണ്ണനും പറയാനുണ്ട്.. | UNTOLD STORIES OF KARNA'S EPIC LIFE | MANGALAMKUNNU KARNAN

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1 тис.

  • @michaelanjootti3012
    @michaelanjootti3012 3 роки тому +569

    നിലവ് എന്നാ വാക്കിന് അർത്ഥം എന്നതിന് ഒരേ ഒരു പേര് തമ്പുരാൻ മംഗാലാംകുന്ന് കർണ്ണൻ 😪

    • @bhuvanendrank549
      @bhuvanendrank549 3 роки тому +16

      Karna nerittu kaanan enikku bhagyamundayilla. Enkilum ninte verpad manassil oru vingalayi kidakkunnu... orayiram pranamam. Thara...

    • @Mobiledocter-rz1ri
      @Mobiledocter-rz1ri 3 роки тому +5

      Correct 😭😭😭😭😭😭

    • @akhil3741
      @akhil3741 3 роки тому +4

      @@Sree4Elephantsoffical സത്യം

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +3

      @@Sree4Elephantsoffical അങ്ങനെ ഒരു ജന്മം ഇനിയില്ലല്ലോ ദൈവങ്ങളെ അങ്ങനെയൊന്ന് 😰😰

    • @arjunlakshman266
      @arjunlakshman266 3 роки тому +2

      കർണ്ണൻ❤️😘😘😘

  • @rohinig8669
    @rohinig8669 3 роки тому +556

    കർണ്ണാ നീ ജീവിച്ചു മരിച്ച യുഗത്തിൽ ജനിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യം.....🌹🌹🌹

  • @adwaidadu333pm8
    @adwaidadu333pm8 3 роки тому +508

    അളവും അഴകുമാണ് ആന എന്നു വിശ്വസിച്ചിരുന്ന ആന കേരളത്തിന്‌ അളവിനും അഴകിനും മുകളിലാണ് നിലവ് എന്നു കാണിച്ചു തന്ന സൂര്യ പുത്രൻ മംഗലാംകുന്ന്‌ കർണൻ

  • @thoufeequeka3727
    @thoufeequeka3727 2 роки тому +37

    🔥🔥🔥കർണ്ണൻ 🔥🔥🔥
    ആന പ്രമത്തിലേക്ക് എന്നെ നയിച്ച ഇതിഹാസം 😍😍😍കർണ്ണൻ 💋💋💋💋

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +319

    കാലമേ നീ ഒരൊറ്റ രാത്രി കൊണ്ട് പൂപറിക്കുന്ന ലാഘവത്തിൽ പറിച്ചു കൊണ്ടുപോയത് ലക്ഷകണക്കിന് വരുന്ന ജനങ്ങളുടെ ഹൃദയത്തെയാണ് ആ വേദന ഒരു നാളും തീരില്ല 💔😪

  • @arunajay7096
    @arunajay7096 3 роки тому +70

    ഗുരുവായ പരശുരാമന്റെ വരം പോലെ "മരണമില്ലാത്ത കീർത്തി"
    നിനക്ക് എന്നും സ്വന്തമായിരിക്കട്ടെ"
    🏹🔥കർണ്ണൻ🔥🏹💪

  • @priyeshkumar3925
    @priyeshkumar3925 3 роки тому +283

    ഞാൻ കർണ്ണനെ ഇതുവരെ കണ്ടിട്ടില്ല എങ്കില്ലും ഞാൻ ഒരുപാട് കരഞ്ഞു . അത് എന്താണ് എന്ന അറിയില്ല. ഇപ്പോൾ അവൻ എൻ്റെ പ്രീയപ്പേട്ടവനാണ് karnan Uyirr💘

    • @firufirose8023
      @firufirose8023 3 роки тому +7

      Njanum neril kandittilla karnante verpadinu shesham karnante video kandal karayum njan😢😢😢😢ennalum karnan namukkellam manassil orthu vekkan orupadu ormakal thannittalle poyathu.marakkilla orikkalum karnane😢😢😢😢

    • @anseervayakal125
      @anseervayakal125 3 роки тому +3

      😭😭😭

    • @sreeharips3506
      @sreeharips3506 3 роки тому +3

      😥😫😫😓😢😭😭

    • @pippisivakdl7103
      @pippisivakdl7103 3 роки тому +5

      അതെ ഈ ഞാനും broh 💯😢😢

    • @elizabethkurien5292
      @elizabethkurien5292 3 роки тому +2

      Nijum kandittila kanam ennu agrahicha ana ayirunnuu..daivam atinulla bhagyam tannila😭😭

  • @SUBHASH680
    @SUBHASH680 3 роки тому +166

    കർണ്ണന് മുൻപും കർണ്ണൻ ഉള്ളപ്പോളും കർണ്ണന് ശേഷവും കർണ്ണൻ മാത്രം.കണ്ണന്റെ ഓർമകൾക്ക് മരണമില്ല. കർണ്ണന്റെ ഓർമകൾക്ക് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം നമുക്ക്.

  • @limitless9330
    @limitless9330 3 роки тому +60

    നിലവ് എന്ന വജ്രായുധം എടുത്താൽ കർണനോളം വരില്ല ഒരു ആനയും കേരളത്തിൽ. മറക്കില്ല സൂര്യപുത്രാ....🌸

  • @raufkn
    @raufkn 3 роки тому +80

    കണ്ണൂർക്കാരനായ എനിക്ക്‌ അങ്ങനെ ആനപ്രേമം ഒന്നൂല്ല കൂടതൽ ആനകളെ കണ്ടിട്ടുമില്ല. കർണ്ണൻ എന്ന വാക്ക്‌ കേൾക്കുന്നത്‌ വരെ ഇപ്പോ ഇവനെ ഓർക്കാത്ത ഒരു ദിവസം എനിക്കില്ല ഒന്ന് നേരിൽ കാണാൻ സാധിച്ചില്ല എന്ന് വിഷമം ഉണ്ട്‌ മറക്കില്ല ഒരിക്കലും ഈ മുത്തിനെ. ❤️❤️❤️

    • @karnanissam82
      @karnanissam82 3 роки тому +3

      Njnum KANNUR karan ane. Namala okke anaprami akiya mudhal ane yenta KARNAN 😭😭😭

    • @sathit8204
      @sathit8204 2 роки тому +1

      Njanum....... Karaju oru vazhikkayi...... Ekka......

    • @castro10k29
      @castro10k29 2 роки тому

      Njanu kannur ane iritty

    • @vishnunathvichu4832
      @vishnunathvichu4832 2 роки тому

      Karnana orkumbol ariyathe kannil Ninne vellam varum

  • @sreekumarg773
    @sreekumarg773 3 роки тому +85

    ഞാൻ തമ്പുരാനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷെ ഓരോ എപ്പിസോഡ് കാണുമ്പോഴും, തമ്പുരാനെക്കുറിച്ച് കൂടുതൽ അറിയുമ്പോഴും കണ്ണ് നിറയുന്നുണ്ട്..... ഉള്ളിൽ നോവ് തിങ്ങിനിറയുന്നുണ്ട്....... അടുത്താഴച്ചയും തമ്പുരാന്റെ കഥകൾ പ്രതീക്ഷിക്കുന്നു.. അത് എത്ര എപ്പിസോഡ് ആയാലും 🙏🙏🙏🙏💔💔💔💔... ശ്രീകുമാറേട്ട......,......🙏🙏🙏🙏🙏.......

  • @ajithrk369
    @ajithrk369 3 роки тому +37

    ഞാൻ ഒറ്റ ഒരു ആനയെ
    സ്നേഹിച്ചട്ടുള്ളു , അത് സാക്ഷാൽ
    'തമ്പുരാനെ'
    ആണ. ഇന്നി അങ്ങോട്ടും തമ്പുരാന്
    തന്നെയാണ് ആ സ്ഥാനം💝💓💝💘💞💕♥️

  • @locallion5710
    @locallion5710 3 роки тому +216

    മറക്കില്ല കർണ്ണാ മരിക്കുവോളം...🙏🌹😓

    • @mrperfectgamingyt5608
      @mrperfectgamingyt5608 3 роки тому +3

      😭

    • @PradeepPradeep-qo8rs
      @PradeepPradeep-qo8rs 3 роки тому +2

      😭😭😭😭😭😭ഇന്ന് നീ പോകുന്നു 😭😭😭😭മറക്കില്ല ഒരിക്കലും 😭😭😭നീ എന്നു വരും നീ ഇല്ല എന്ന് കരുതാൻ ആകില്ല മോനേ 😭😭😭😭😭😭

    • @karnanissam82
      @karnanissam82 3 роки тому +2

      @@PradeepPradeep-qo8rs karayekala bro karnan eppoyum namudeoke mansile taleyedopodea jeevikum 💞💞💞

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +193

    ഈ ഇതിഹാസം എന്നുമുണ്ടാകും ഓർമയിൽ, ഇനിയില്ല ഇതുപോലൊന്ന്

    • @ananthuperoor8063
      @ananthuperoor8063 3 роки тому +7

      സത്യം

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +3

      @@Sree4Elephantsoffical 32:45 അത് ശെരിയാണ്. എന്നാലും.........

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +2

      @@ananthuperoor8063 ഒരാനയുടെ മരണത്തിനു മുന്നിൽ മലയാളി ഇതുപോലെ ആത്മാവ് ഉരുകിയിട്ടുണ്ടാവുമോ....?
      ഇല്ലാ എന്ന് മറുപടി

    • @ananthuperoor8063
      @ananthuperoor8063 3 роки тому

      @@rendeepradhakrishnan6506 ശിവസുന്ദറും ഉണ്ട്

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому

      @@ananthuperoor8063 👍👍👍👍

  • @viewfinder5682
    @viewfinder5682 3 роки тому +190

    മുഖത്തൊരു ചെറിയ പുഞ്ചിയും ഒപ്പം കണ്ണിൽ രണ്ടു തുള്ളി കണ്ണീരോടെയുമല്ലാതെ ഇത് കണ്ടിരിക്കാൻ പറ്റില്ല 😍😍😢😢

  • @vijeshav6890
    @vijeshav6890 3 роки тому +20

    അഹങ്കാരമാണ് എനിക്ക് ഈ ജന്മത്തിൽ നീയെന്ന ലഹരിയിൽ അടിമപ്പെട്ടതിന്. മറക്കില്ല തമ്പുരാനെ ഒരുനാളും. ജീവിക്കുന്നു ഞങ്ങളിലൂടെ 😔😔

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +147

    അവസാനം പറഞ്ഞത് കേട്ടു വേണമെങ്കിൽ സങ്കടത്തെ ചെറുത്ത് നിർത്താം.... ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ അവൻ പോയി 😭😭😭😭😭😭

    • @akhil3741
      @akhil3741 3 роки тому +3

      😔

    • @sumithrk6486
      @sumithrk6486 3 роки тому

      😢😢😢💔💔

    • @arathirohini4571
      @arathirohini4571 3 роки тому +1

      പക്ഷേ അതിനും കഴിയുന്നില്ല 😔😔😔😔😔😭😭😭😭😭

  • @SarathKumar-hr2qz
    @SarathKumar-hr2qz 3 роки тому +59

    മരിച്ചാലും നിലവ് താഴ്ത്തില്ല,,ഞങ്ങളുടെ കർണ്ണൻ,,😢😢😢😢😢😢😢😢

  • @ebulljet.juniorofficial6516
    @ebulljet.juniorofficial6516 3 роки тому +130

    കാലമേ ഇനിയും ജനിക്കുമോ ഇത് പോലൊരു ഇതിഹാസം 😢❣️❣️

    • @techyvlogs973
      @techyvlogs973 3 роки тому +1

      😭😭😭

    • @karnanissam82
      @karnanissam82 3 роки тому +1

      KARNAN eppoyum karnan tanne aa sthanm arekum entte mansile kodokela😭😭😭

    • @_Po__nn_u
      @_Po__nn_u 2 роки тому

      Angne oru ethihasam janichal thanne KARNANolam varilla avar arum
      Karnanu pakaram karnan mathram miss you karnaaaa😭😭😭😭

  • @athirakukku6464
    @athirakukku6464 3 роки тому +100

    എന്റെ ഓർമയിൽ നിന്ന് ഒരിക്കലും നീ മാഞ്ഞു പോകില്ല കർണാ.. അത്രയേറെ സ്നേഹിക്കുന്ന്നു നിന്നെ 😭

    • @karnanissam82
      @karnanissam82 3 роки тому +2

      Chehi namude karnan eppoyum entteyum chechiyudyum namude elaryum mansile talayedopoda nikum😭😭😭

    • @athirakukku6464
      @athirakukku6464 3 роки тому +2

      @@karnanissam82 atheeee😊

    • @karnanissam82
      @karnanissam82 3 роки тому +1

      @@athirakukku6464 KARNAN 💞

    • @atheist6176
      @atheist6176 3 роки тому

      കൊർച്ച് സ്നേഹം എനിക്കും തരൂ ഇച്ചേയി

    • @karnanissam82
      @karnanissam82 3 роки тому

      @@atheist6176 mwona comment maripoyo🤣

  • @ആനപ്രേമംകേരളം

    കാലമേ നിനക്ക് ഇനിയും പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം ഇല്ല ഇനി ഒരിക്കലും ഇല്ല ഉണ്ടാവുകയും ഇല്ല കാരണം ഇവൻ കര്ണനാണ് ഇതിഹാസകഥകളിലെ കവചകുണ്ഡലങ്ങൾ അണിഞ്ഞ കർണ്ണൻ 😭😭😭😭ഒരുകോടി പ്രണാമം കർണ്ണ 🙏🙏🙏🙏🙏💐💐💐🌹🌹🌹🌹🌹

  • @akshaych066
    @akshaych066 3 роки тому +41

    കർണ്ണയുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. ഓർമകൾക്ക് മരണമില്ല കർണ്ണാ... നീ ജീവിക്കും ഓർമകളിലൂടെ❤️

  • @ameernoufal3031
    @ameernoufal3031 2 роки тому +7

    തിരുവന്തപുരത്തു കാരനായ ഞാൻ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല, പക്ഷെ ജീവനുള്ള കാലം മറക്കില്ല ന്റെ കണ്ണാപ്പിയെ😔😔😔 ഒരുപാട് ഒരുപാട് ഇഷ്ടായിരുന്നു കർണാ..... നിന്നെ. ആനയെ കണ്ടിട്ടുണ്ട് പക്ഷെ, അതൊരു അത്ഭുതമായി തോന്നിയത് നിന്നിലാണ് 😔

  • @abhijithas464
    @abhijithas464 3 роки тому +11

    ഓർമ്മയിൽ എന്നും കൂടെ ഉണ്ട് പൊന്ന് തമ്പുരാൻ 🙏

  • @abhilash3931
    @abhilash3931 3 роки тому +122

    ഇനി ഇതുപോലൊരു ആൺപിറപ്പുണ്ടാകില്ല... ഉള്ളവരാരും എന്റെ മനസ്സിൽ ഇതുപോലൊരിടവും പിടിക്കില്ല... എന്റെ മരണം വരെയും എന്റെ മനസ്സിൽ ജീവനൊടുണ്ടാകും എന്റെ കർണ്ണൻ.... 😢😢😢😢

    • @Sanju-te7nu
      @Sanju-te7nu 3 роки тому +1

      Undakummm sanjuu Thelolickal

    • @karnanissam82
      @karnanissam82 3 роки тому +1

      @@Sanju-te7nu tannik KARNAN enthena ennhe ariyo namude jeevana daivem kodopoythe😭😭😭

  • @rahulrajendran9592
    @rahulrajendran9592 3 роки тому +33

    ആരുടെയും മുന്നിൽ തലകുനിക്കാതെ മരണത്തിന്റെ മുന്നിൽ പോലും തലകുനിക്കാതെ നെഞ്ചുവിരിച്ചു നിന്നവനാണ് നീ. കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം ♥മറക്കില്ല കർണ മരണം വരെ ❤❤❤❤❤❤

  • @ajithrk369
    @ajithrk369 3 роки тому +25

    സൂര്യ പുത്രൻ കർണ്ണൻ്റെ ജീവിതം
    പോലതന്നെയാണ് .സക്ഷാൽ
    ' തമ്പുരാൻ്റെ '
    ജീവിതവും 💯💯💯

  • @mangalamkunnukarnanfans9933
    @mangalamkunnukarnanfans9933 3 роки тому +28

    അവസാനത്തെ എഡിറ്റിംഗ് സൂപ്പറായിട്ടുണ്ട്😍😍😍😍 karnan മടങ്ങിവരുന്ന പോലെ തോന്നി

  • @danispetsworld5314
    @danispetsworld5314 3 роки тому +14

    കാണുന്നില്ല...മുഴുവനും കണ്ടിരിക്യാൻ പറ്റാത്തോണ്ടാണ്...😑. ഒരിക്കലും നേരിട്ട് കാണാൻ പറ്റിയിട്ടില്ലെങ്കിലും ഒരു പാട് ആഗ്രഹിച്ചിരുന്നു... സ്നേഹിച്ചിരുന്നു കർണനെ ❤️

  • @paulsontjohn
    @paulsontjohn 3 роки тому +7

    ഞാൻ ജനിച്ചത് തെക്കൻ നാട്ടിൽ ആണെങ്കിലും.ഓർമ വെച്ച നാൾ മുതൽ വടക്ക് നിന്ന് ഒരു ഹൈതിഹാസ നായകന്റെ പേര് കേൾക്കുമായിരുന്നു. നിലവിന്റെ തമ്പുരാൻ മംഗലംകുന്നു കർണൻ എന്ന പേര്.അജേയനായ സൂര്യപുത്രൻ ഇനി ജീവിക്കുക ഓർമ്മകളിൽ മാത്രം.😭😭😭😭😭

  • @shiljithtirur9287
    @shiljithtirur9287 3 роки тому +26

    ഇനി ഏതൊക്കെ അവതാരങ്ങൾ പിറവിയെടുത്താലും കർണനോളം വരില്ല ഒന്നും😒
    കർണന് പകരം കർണ്ണൻ മാത്രം❤️
    മറക്കില്ല സൂര്യപുത്രാ മരിക്കുവോളം🙏😢

  • @reshman5503
    @reshman5503 3 роки тому +48

    ഇതുപോലൊരു മുത്തിനെ ഞങ്ങൾക്ക് തന്ന ഇവൻ്റെ അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. നിങ്ങൾ ഞങ്ങൾക്ക് തന്നത് വെറുമൊരു ആനയെ അല്ല, മറിച്ച് ഒരുവൻ്റെ പ്രാണൻ്റെ പാതിയാവാൻ കെല്പുള്ള ഒരു വികാരത്തെയാണ്. സൂര്യപുത്രനാമധേയൻ "മംഗലാംകുന്ന് കർണ്ണൻ".

    • @arjuna7184
      @arjuna7184 3 роки тому +1

    • @karnanissam82
      @karnanissam82 3 роки тому +2

      KARNAN eppoyum namudeoke mansile taleyedopodea tann jeevikum 💞💞💞

  • @karnanissam82
    @karnanissam82 3 роки тому +14

    കർണാപ്പി നിനക്ക് മരണം ഇല്ല നീ നമ്മുടെ മനസിൽ ജീവിക്കും. നീ എനിൽ ലുടെ ജീവിക്കും 💞💞💞💞💞💞

  • @മലയാളനാട്-ജ9ട
    @മലയാളനാട്-ജ9ട 3 роки тому +48

    മറക്കില്ല കർണാ ഞാൻ മരിക്കുവോളം..😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
    നീ വിട്ടുപോയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല തമ്പുരാനെ........🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @അഭിനവകർണ്ണൻ
    @അഭിനവകർണ്ണൻ 3 роки тому +39

    തമ്പുരാൻ എന്നും ഞങ്ങളുടെ ഓർമയിൽ ജീവിക്കും 🙏😭😭😭😭

  • @flying_wheelz7579
    @flying_wheelz7579 3 роки тому +63

    കേട്ടത് ശെരിയാവരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു,🖤😘

    • @karnanissam82
      @karnanissam82 3 роки тому +2

      Njnum prathichernu yenta KARNANea vendi😭😭😭

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +97

    അവന്റെ ശരീരം അല്ലേ നമ്മളെ വിട്ട് പോയിട്ടുള്ളൂ ഓർമ്മകൾ നമ്മുടെ കൂടെയില്ല

  • @reshmavinod3769
    @reshmavinod3769 3 роки тому +45

    കർണ്ണപ്പിക്ക് പകരം കർണ്ണപ്പി മാത്രം മറക്കില്ല മുത്തേ മരിക്കും നാൾ വരെ 😢

  • @rahulradhakrishanan6408
    @rahulradhakrishanan6408 3 роки тому +54

    എന്ത് ജീവിതം ആണ് കർണ്ണാ നീ ഞങ്ങൾക്ക് മുന്നിൽ ആടി തീർത്തത്... നന്ദി.....
    പൊന്ന് തമ്പുരാനെ നിനക്ക് പ്രണാമം....😔

  • @anjalivmg9438
    @anjalivmg9438 3 роки тому +32

    മറക്കില്ല കർണ്ണാ എന്നിൽ ജീവൻ തുടിക്കും വരെ 😭😭😭😭😭😭😭

  • @shyamnilackal1775
    @shyamnilackal1775 3 роки тому +43

    മറക്കില്ല കർണ്ണാ നിന്നെ നിന്നെ മരിക്കുവോളം....കണ്ണിൽ നിന്ന് ഇതുവരെ കണ്ണീർ മറുന്നില്ല... നിനക്ക് പ്രണാമം 🙏🙏🙏🙏🙏🥺🥺🥺🥺🥺🥺😔😔😔💞💞💞

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +8

    കണ്ണ് നനയാതെ കാണാൻ വയ്യ ശ്രീകുമാറേട്ട. നേരിട്ടു കർണനെ കണ്ടിട്ടില്ലെങ്കിലും ജീവനായിരുന്നു അവനെ. മറക്കില്ല മരിക്കുവോളം.

  • @jyotishnarayanan4127
    @jyotishnarayanan4127 3 роки тому +10

    ഒഴുകുന്ന വറ്റാത്ത കണ്ണീർ, ഒരു ഓർമ പെടുത്തൽ ആണ്. മംഗലംകുന്ന് കർണ്ണൻ നമ്മൾക്ക് ആരായിരുന്നു എന്ന്. ഇടറുന്ന തൊണ്ട കുഴി ഇപ്പോഴും വെമ്പുന്നത് നിന്നെ ഓർമകളിൽ ആണ് കർണ്ണാ. നിന്റെ ഓർമകൾ എന്നും മായാതെ ഉള്ളിൽ ഉണ്ടാകട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @abhijithabhi8564
    @abhijithabhi8564 3 роки тому +6

    നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചതാ... നടക്കും എന്നാ പ്രെദീക്ഷയിൽ ഇരുന്നപ്പോഴാ അഹ് വിഷമിപ്പിച്ച വാർത്ത അറിയാൻ കഴിഞത്.... കർണൻ ഇപ്പോഴും എപ്പോഴും മനസ്സിൽ ഉണ്ട് 😊

  • @akhilak6621
    @akhilak6621 3 роки тому +3

    കരഞ്ഞുപോയി...ദിവസം കൂടും തോറും സങ്കടം മാത്രം നിന്നെ ഓർത്ത്... പൊന്നു കർണ്ണാ ഇനി ഏത് ജന്മത്തിൽ കാണും നിന്നെ 😭😭😭😭

  • @jithinrajmaliyekkal9459
    @jithinrajmaliyekkal9459 3 роки тому +21

    മറ്റു ഏതൊരു ആനയുടെയും മരണം ചിലപ്പോൾ കാലങ്ങൾ കഴിയുമ്പോൾ മറവി കൊണ്ട് ഇല്ലാതായേക്കാം ....പക്ഷേ കർണ്ണൻ .😢അങ്ങനെ ഒരു മറവിക്കും കാലത്തിനും കഴിയില്ല കർണ്ണനെ മനസ്സിൽ നിന്നും മാച്ചുകളയാൻ 😢🙏🙏🙏

  • @anasnexus143
    @anasnexus143 3 роки тому +79

    കർണ്ണ നിനക് മരണം ഇല്ല നീ ഇനിയും ജീവിക്കും യുഗങ്ങൾ ഓള്ളാം

  • @തൃശ്ശൂർകാരൻ-ഷ7ഠ

    കർണ്ണാ നിന്റെ വിയോഗം സഹിക്കുന്നില്ല 😭😭അത്രക് അതികം സ്നേഹിച്ചിരുന്നു നിന്നെ
    നീ ഭൂമിയിൽ നിന്നും പോയാലും ആരുടെയും ഹൃദയത്തിൽ നിന്നും ഒരു ദൈവത്തിനും മായ്ക്കാൻ പറ്റില്ല 😭😭😭

    • @karnanissam82
      @karnanissam82 3 роки тому +1

      Orekalum marakeal yenta mwothena😔

  • @abhinavk4354
    @abhinavk4354 3 роки тому +12

    കണ്ടിരിക്കാൻ വയ്യ എന്നാലും നമ്മുടെ കർണ്ണനല്ലേ.. കാണാതിരിക്കാൻ വയ്യേനും..... കർണ്ണാ..... 😭😭

  • @charandas123
    @charandas123 3 роки тому +30

    തമ്പുരാനെ മരണംമില്ല ഞങ്ങളുടെ മനസ്സിൽ കുടികൊള്ളും മംഗലാംകുന്നിലെ തമ്പുരാൻ ♥️♥️♥️♥️♥️♥️♥️♥️♥️

  • @athirar8918
    @athirar8918 3 роки тому +33

    ഓർമ്മകളിൽ നീ എന്നും ഉണ്ടാക്കും കർണ്ണാ...😔💔🙏

  • @ramdasunni661
    @ramdasunni661 3 роки тому +24

    ഇപ്പോളും അവന്റെ ശിരസ്സിന് താഴെയാണ് എല്ലാരും... 😔

  • @jeevasachujs8025
    @jeevasachujs8025 3 роки тому +27

    ഒരിക്കലും മറക്കില്ല തമ്പുരാനേ..... 🥺🙏

  • @commandonsg2481
    @commandonsg2481 3 роки тому +6

    വിഡിയോ കണ്ട് കരഞ്ഞു ഞനും എൻ്റെ അമ്മയും
    നിലവിൻ്റെ തമ്പൂരാൻനെ പ്രണമാം😭😭💐💐 ഈ നി ഒരുക്കലും കണാൻ കഴിയിലാലോ എന്ന് ഓർത്ത്

  • @AkashYadav-qq6fq
    @AkashYadav-qq6fq 3 роки тому +66

    ആഴ്ചകൾ ഇനി എത്രതന്നെ നീണ്ടാലും കുഴപ്പമില്ല കർണചരിതം പൂർത്തിയാവാതെ അവസാനിപ്പിക്കരുത് 🙏

  • @mdnovi8727
    @mdnovi8727 3 роки тому +3

    34മിനിറ്റ് പോയതറിഞ്ഞില്ല എത്ര കേട്ടാലും മതിയാവുന്നില്ല കർണന്റെ കഥകൾ❤️❤️ ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന sree 4 elephant ന് താങ്ക്സ് 😍😍ഇനിയും കർണന്റെ വീഡിയോസ് പ്രധീക്ഷിക്കുന്നു..

  • @akashshaji2430
    @akashshaji2430 3 роки тому +34

    തെച്ചിക്കോടാണ് നിന്നോട് വഴക്ക് ഇല്ല കർണ നിങ്ങൾ 2 പേരും മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും ആണ് നീലൻ ഇല്ലേ ശേഖരൻ ഇല്ല 🔥❤

    • @Anand_Ilangovan
      @Anand_Ilangovan 2 роки тому +1

      ഒന്നാന്തരം ഉദാഹരണം Bro!!!👌🏻👌🏻👌🏻

  • @shibinsreedharanp5022
    @shibinsreedharanp5022 3 роки тому +6

    കർണ്ണാ ഞാൻ നിന്നെ കണ്ടിറ്റില്ല എങ്കിലും മറക്കില്ല മരണം വരെയും കർണ്ണാപ്പി നിൻ്റെ ഇതുപോലുള്ള വീഡിയോ കാണുമ്പോൾ കണ്ണിൽ ഒരു നനവ് അനുഭവപെടാതെ കാണാൻ കഴിയുന്നില്ലാലോ കർണാപ്പി😢😢😢

  • @saranvs4641
    @saranvs4641 3 роки тому +6

    🚩കർണ്ണൻ നമ്മുടെ കൂടെ എന്നും ഉണ്ട് അവൻ രചിച്ച ഇതിഹാസം നമ്മുടെ നെഞ്ചിൽ ആണ് 🙏🙏🙏 കർണ്ണഗാഥ... എന്നും തുടർന്ന് കൊണ്ടിരിക്കും 🔥🔥🔥

  • @Riyasck59
    @Riyasck59 3 роки тому +17

    മറക്കില്ല കർണ്ണാ മരിക്കുവോളം 😢😢

  • @naveensankar7102
    @naveensankar7102 3 роки тому +3

    ദേഹമേ യാത്രയായിട്ടുള്ളു ദേഹി എന്നും ഇവിടെ ഉണ്ട്... നമ്മുടെ ഉള്ളിൽ.... അവനെ സ്നേഹിച്ചവരുടെ ഉള്ളിൽ അവൻ ജീവിക്കും സൂര്യപുത്രനായി.... നമ്മുടെ സ്വന്തം കർണ്ണാപ്പിയായി...❤💐

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому +3

    സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണന് ഒരായിരം പ്രണാമം🌹🌹.... കർണ്ണന്റെ ജീവിതവും.. ജീവിത യാത്രയും എല്ലാം ഞങ്ങൾക്ക് മുന്നിലെത്തിച്ച ശ്രീ 4 എലിഫന്റ്സിന്.. ഒരായിരം നന്ദി..,
    Last tune പൊളിച്ചു:കർണ്ണൻ 🔥

  • @athirashobha8784
    @athirashobha8784 3 роки тому +6

    കർണ്ണാ.... 🖤🖤🙏😔🙏🖤🖤
    ഞാൻ മരിക്കുവോളം എന്റെ മനസിലുണ്ടാവും തമ്പുരാനെ നിന്റെ മരിക്കാത്ത ഓർമ്മകൾ.....

  • @sujithvayakkal1832
    @sujithvayakkal1832 3 роки тому +6

    എന്റെ ഇരട്ടക്കുട്ടികളിൽ ഒരാളുടെ പേര് രാമനും ഒരാൾ കർണ്ണനുമാണ് .
    മറക്കില്ല കർണ്ണ നീ തന്ന നല്ല ഓർമ്മകൾ

    • @SUBHASH680
      @SUBHASH680 3 роки тому +2

      കുട്ടികൾ എന്നും നന്മ വരാൻ പ്രാർത്ഥിക്കുന്നു.

    • @sujithvayakkal1832
      @sujithvayakkal1832 3 роки тому +1

      @@Sree4Elephantsoffical അയയ്ക്കാം

  • @vineethavinodvineethavinod7644
    @vineethavinodvineethavinod7644 3 роки тому +26

    കർണ്ണൻ മരിക്കുന്നില ഓരോ മനസ്സിലും ജിവിക്കും 😔😔😔😔😔😭😭😭

  • @ajithr8492
    @ajithr8492 3 роки тому +3

    ഞാൻ എപ്പോഴും കർണ്ണന്റെ വീഡിയോസ് കാണുമ്പോൾ കരഞ്ഞുപോകുന്നു

  • @sujithsunil3801
    @sujithsunil3801 3 роки тому +9

    നിലവിന്റെ തമ്പുരാൻ 😔 പാലക്കാടിന്റെ പൊന്നോമന 😒 മായാതെ എന്നും കർണ്ണാപ്പി ☹️

  • @rashgaming7191
    @rashgaming7191 3 роки тому +23

    കണ്ണ് നിറയുന്നു ബ്രോ

  • @royancy7864
    @royancy7864 3 роки тому +12

    ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
    😢😢😢

  • @brijeshtp32
    @brijeshtp32 3 роки тому +2

    എപ്പിസോഡുകൾ ഒന്നിന് ഒന്നു മെച്ചം തുടരാട്ട ഈ ജൈത്രയാത്ര 😘😘😘😘❤️❤️❤️❤️👍👍👍

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 роки тому +67

    ഞാനും കർണനനെ കണ്ടിട്ടല്ല ഒരുപാട് വിഷമം ആയി. കണ്ടപ്പോൾ

    • @joshyp2130
      @joshyp2130 3 роки тому +2

      😭😭😭😭😭😭😭😭😭😭

    • @ProfessorYT007
      @ProfessorYT007 3 роки тому +3

      Njanum kandittilaa pakshee annu😣aa divasam🥺karnan poya divasam njan karanjuu😭😖

    • @technoworld2334
      @technoworld2334 3 роки тому

      Njanum

    • @technoworld2334
      @technoworld2334 3 роки тому

      😭😭😭

    • @Black-hr4hv
      @Black-hr4hv 3 роки тому

      ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷേ എനിക്ക് അവനെ ഇഷ്ട്ടം arunnu😔😔

  • @Dipinparavur
    @Dipinparavur 3 роки тому +16

    ❤️❤️❤️😔😥💔
    *_ജീവനുള്ള കാലം വരെ_* *_മനസ്സിലുണ്ടാവും..._*
    *_ആ തലയെടുപ്പിൻ്റെ_* *_സൂര്യശോഭയോടെ.!*_🌹❤️🙏🏻

  • @Thrissurkkarangadi
    @Thrissurkkarangadi 3 роки тому +12

    ദേഹത്തിനെ മരണം ഉള്ളു. ദേഹിക്ക് എന്തു മരണം. അവന്റെ ഓർമ്മകൾ എന്നും ഈ മണ്ണിൽ അലയടിക്കും.😢. ഒന്നില്ലെങ്കിൽ കർണ്ണന്റെ കാലഘട്ടത്തിൽ ജീവിച്ചവർ അല്ലെ നമ്മൾ. അതിൽ നമ്മക് അഭിമാനിക്കാം. മരിക്കാത്ത ഓർമകളും ആയി എന്നും മനസ്സിൽ ഉണ്ട് നിലവിന്റ തമ്പുരാൻ 😢🙏

  • @manuk7347
    @manuk7347 3 роки тому +2

    😭😭😭😭😭😭😪😪😪😪😪😭😭😭😭ഒന്നും പറയാൻ പറ്റുന്നില്ല ലാസ്റ്റ് കണ്ണ് നിറഞ്ഞു കാണാൻ പറ്റുന്നില്ല മുത്തേ ❤️❤️❤️😍😍😍😍എന്തിനാ ഇങ്ങനെ കണ്ണ് നിറഞ്ഞു ഒഴുക്കുന്നത്???

  • @Smartcreative7624
    @Smartcreative7624 3 роки тому +20

    എന്നും മനസ്സിൽ ഉണ്ട് കേരളത്തിന്റെ തമ്പുരാൻ

  • @rohithkrishna9657
    @rohithkrishna9657 3 роки тому +4

    നിലവുകൊണ്ട് വിസ്മയം തീർത്തവനെ.......കർണ്ണാ..
    നിന്റെ ഓർമകളുമായ് ഞങ്ങൾ ജീവിക്കുന്നു.....

  • @ajithrk369
    @ajithrk369 3 роки тому +13

    രാജാവിനെ വരെ തോല്പിച്ച
    ' തമ്പുരാൻ '. 💯💯💯

  • @prabinbabu4170
    @prabinbabu4170 3 роки тому +2

    എന്റെ മനസ്സിൽ നിറയാൻ തുടങ്ങിയ ആനക്കമ്പം ഊറ്റിയുറപ്പിച്ച ഏക ആന....അതാണ്‌ കർണ്ണൻ...ഇവൻ മനസ്സിൽ നിറഞ്ഞപോലെ വേറെ ഒരാനയും ഇല്ല....❤️❤️❤️

    • @prabinbabu4170
      @prabinbabu4170 3 роки тому

      അവന്റെ പേര് എങ്കിലും കേൾക്കുമ്പോ എന്റെ മനസ്സിന് ആവേശവും സന്തോഷവും നൽകുന്നത് അതുകൊണ്ട് മാത്രം ആവും..... "കർണ്ണൻ "THAT LEGEND WILL BE HERE FOR EVER❤️❤️❤️

  • @sudheesh946
    @sudheesh946 3 роки тому +42

    എന്റെ കർണ്ണൻ അല്ല നമ്മുടെ കർണ്ണൻ

  • @cenaps947
    @cenaps947 3 роки тому +4

    കർണ്ണപ്പീ 💔😥💔😥💔😥💔നീ എന്നും ന്റെ ഓർമ്മയിൽ തല ഉയർത്തി തന്നെ നിൽക്കും നിലവിന്റെ തമ്പുരാൻ ആയിട്ട് സൂര്യ പുത്രാ കർണ്ണാ.....😘😘😘😘

  • @инти-х5х
    @инти-х5х 3 роки тому +19

    കർണന്റെ മരിക്കാത്ത ഓർമ്മകൾ 🙏

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +20

    നി എന്നും മനസ്സിൽ ഉണ്ടാവും കർണ്ണാ 😭😭

  • @jyotishnarayanan4127
    @jyotishnarayanan4127 3 роки тому +25

    വലിയൊരു ജനതക്ക് ആനകേരളം എന്നത് കര്ണ്ണന് മുന്പും കര്ണ്ണന് ശേഷവും എന്ന് തരം തിരിക്കും.

  • @thulasimandapakunnu8908
    @thulasimandapakunnu8908 3 роки тому +2

    ഒരു നോക്ക് പോലും കാണാൻ സാധിച്ചില്ല 😭😭😭😢😢😢 നിറഞ്ഞ കണ്ണുകളോടെ കർണ്ണനു പ്രണാമം 🌹🌹

  • @josephabhishekvfc3026
    @josephabhishekvfc3026 3 роки тому +6

    നീ മരിച്ചാലും ഞങ്ങളുടെ മനസിൽനിന് നീ മായില്ല കർണാ 😢🌹🌹🌷🌷

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +8

    Hats off to you SK ji. Posting this comment with eyes full of Tears 😭. Expecting more

  • @ajeshadoor8517
    @ajeshadoor8517 3 роки тому +15

    തമ്പുരാൻ 🐘🙏🧡😘🔥

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 роки тому +14

    Congrats to the hearful effort taken by Sree for Elephant. Condolence to our dear KARNAN

  • @sujass6466
    @sujass6466 3 роки тому +4

    എന്റെ കർണാപ്പി❤ അവൻ എവിടെയും പോയിട്ടില്ല. പോവുകയും ഇല്ല....😘😘😘😘😘😘 എന്റെ ചങ്കിടിപ്പ് നിലയ്ക്കും വരെ അവൻ അവിടെ സേഫ് ആയിട്ട് ഉണ്ടാവും...! 😘😘😘😘

  • @kargilnath8231
    @kargilnath8231 3 роки тому +2

    കർണ്ണാ എത്ര തലമുറകൾ കഴിഞ്ഞാലും നീ രചിച്ച പേരും പെരിമയും ഒരു കൊമ്പനും കവർന്നെടുക്കുവാൻ കഴിയില്ല. തലമുറകളോളം നിൻ്റെ വീരഗാഥകൾ നിലനിൽക്കും.🙏

  • @sunandhamallissery2082
    @sunandhamallissery2082 3 роки тому +6

    കർണ്ണൻ എന്നും ജീവനോടെ ജീവിക്കുന്നു 🙏😓😭😭

  • @nandakumarl.k8605
    @nandakumarl.k8605 3 роки тому +2

    കർണ്ണാ l love you... ഒന്ന് കാണാൻ പോലും കഴിയാതെ നീ പോയില്ലേ.... നിന്നെ ഓർത്തു കരയാത്ത നാളുകളില്ല...... Love you always 😘😘😘😘😘😘😘😘😘😘😘

  • @docteredits4877
    @docteredits4877 3 роки тому +30

    കർണന്റെ ഓർമ്മകൾ നിലനിർത്താൻ ഒരേ ഒരു ആളേ ഉള്ളു കൊളക്കാടൻ കുട്ടികൃഷണൻ

    • @karnanissam82
      @karnanissam82 3 роки тому +2

      Karnaea thooelam KARNAN mathram😔😔😔

  • @sajanshamr2109
    @sajanshamr2109 3 роки тому +1

    കർണൻ അത് ഒരു ആന എന്ന് വിളിക്കാൻ കഴിയില്ല അതിന് അപ്പുറം എന്തോ ഒരു ആത്മബന്ധം. കർണനെ തലയെടുപ്പ് കൊണ്ട് മാത്രം അല്ല ഇഷ്ട്ടം ഇപ്പെടുന്ന അവന്റെ ശാന്തമായ സ്വഭാവം അവന്റെ പാവമായ ആ മനസ് ഇത്‌ എല്ലാം അവനോടു ഏറ്റവും ഇഷ്ട്ടം തോന്നുന്നത്. കർണന്റെ ഓരോ എപ്പിസോഡ് ഇത്രയും അധികം നല്ല രീതി വീഡിയോ അവതരണ രീതിയും ചെയ്യിത sree 4 elephant team കർണന്റെ ആരാധകർക്ക് അവന്റെ ചരിത്രം കൂടുതൽ എത്തിച്ചു 👍👍❤

  • @nithinkg329
    @nithinkg329 3 роки тому +15

    മംഗലംകുന്ന് കർണ്ണൻ ❤️🙏🐘

  • @sijiths7145
    @sijiths7145 3 роки тому +1

    ഒരുപാട് നന്ദി. അവനെ പറ്റിയുള്ള ആർക്കും അറിയാത്ത വ്യത്യസ്തമായ വീഡിയോ ആവിഷ്കരിച്ചതിൽ. Sree 4 elephant, ഇ വീഡിയോ കാണുമ്പോൾ ഒരുപാടു കരഞ്ഞുപോയി. എന്തുതന്നെ ആയാലും മുമ്പുപറഞ്ഞ കര്ണന്റെ വിജയഗാഥയുടെ ഒരു വീഡിയോ കൂടി പ്രേതീക്ഷിക്കുന്നു

  • @anu1105
    @anu1105 3 роки тому +10

    വിട എന്നെന്നും പ്രിയപെട്ടവന് 💔

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому

    ഈ വീഡിയോ ഞാൻ പകുതി വെച്ച് നിർത്തി.... കാണാൻ വയ്യ..കർണ്ണൻ.. കർണ്ണൻ.. കർണ്ണൻ...🙏🙏🙏

  • @abilkrishna679
    @abilkrishna679 3 роки тому +9

    ജീവിതത്തിൽ ഒരിക്കൽ മാത്രമേ കർണനെ കാണാൻ പറ്റിയിട്ടോളൂ എനിക്ക് 😞

  • @technicalevolution9887
    @technicalevolution9887 3 роки тому +1

    നിലവിന്റെ തമ്പുരാൻ പോയി മറഞ്ഞു....
    അളവിനെ നിലവുകൊണ്ട് തോൽപിച്ച
    തമ്പുരാൻ..
    😭😭😭