2 മയക്കുവെടി 9 മണിക്കൂർ ആന പൊളിച്ചു | Elephant Frames | Kayamkulam Sarath | PART 9

Поділитися
Вставка
  • Опубліковано 13 сер 2023
  • 2 മയക്കുവെടി 9 മണിക്കൂർ ആന പൊളിച്ചു | Elephant Frames | Kayamkulam Sarath | PART 9
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Location:
    Mulloorkara
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    Tags:
    #kayamkulamsarath #elephantframes #elephantattack #panancheryparamu #uttolyananthan #uttolyanandan #kaladibinu #joker #elephantvideo #elephantmalayalam

КОМЕНТАРІ • 136

  • @abhinav9091
    @abhinav9091 10 місяців тому +88

    ചില സമയത്ത് ഒരുപാട് സങ്കടം തോന്നും ഇങ്ങേരുടെ ഇന്റർവ്യൂ കാണുമ്പോ 💯

  • @vgaming3439
    @vgaming3439 10 місяців тому +87

    ആന പഠിക്കും..... ആനയെ പഠിപ്പിക്കും..... 🔥ശരത്തേട്ടൻ ഉയിര്..... ❤️

    • @1km678
      @1km678 7 місяців тому +1

      കണ്ണാപി 😂😂😂😂

  • @sandeep12457
    @sandeep12457 10 місяців тому +164

    സ്ഥിരമായിട്ട് ഒരു ആനയിൽ താമസിച്ചാൽ ഇങ്ങേരെ വെല്ലാൻ ഒരുത്തനും ഇല്ല!💪🏻🔥

  • @atozmedia7476
    @atozmedia7476 10 місяців тому +48

    നല്ലൊരു തൊഴിലുകാരൻ ശരതെട്ടൻ

  • @avovlog1976
    @avovlog1976 10 місяців тому +30

    ഭാവിയിൽ ഒരു വില്ലൻ കഥാപാത്രം കാണുന്നുണ്ട് 😊

  • @kannanks1635
    @kannanks1635 10 місяців тому +28

    കായംകുളം ആശാൻ ❤️❤️❤️❤️

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 10 місяців тому +18

    Waiting.... Next episode ❤️

  • @gokul_7600
    @gokul_7600 8 місяців тому +7

    ചെയ്ത കാര്യം പറയുന്നതിന് എന്താ ഇപ്പൊ kuzhappam🔥🔥✌🏻️✌🏻️

  • @Nived_2008
    @Nived_2008 10 місяців тому +8

    Sarath Ettan uyir❤❤❤

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 10 місяців тому +23

    അടുത്ത episode വേഗം ഇടണേ. വെയ്റ്റിംഗ്.❤❤❤❤❤❤❤

  • @sumathikm-gc1qw
    @sumathikm-gc1qw 3 місяці тому +1

    ശരത്തു പാപ്പാൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്❤❤❤❤❤❤❤❤❤❤❤

  • @ajilchandranr895
    @ajilchandranr895 10 місяців тому +5

    ആശാൻ പൊള്ളി 💥💥💥💥💥

  • @akhilka2304
    @akhilka2304 9 місяців тому +11

    ഞാൻ ഇപ്പോഴും ആന പുറം കേറുന്ന വ്യക്തിയാ ശരത്തെറ്റാൻ നാല് ജീവന്റെ കാര്യം പറഞ്ഞില്ലെ അതു മനസ്സിലാകുന്ന പാപന്മാരുണ്ടാലോ ഇപൊഴും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Salini610
    @Salini610 7 місяців тому +6

    I love u❤എത്ര വട്ടം ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞു ഒരു തവണ പോലും മറുപടി തന്നില്ല ഒരുപാട് ഇഷ്ടം ആണ് കാത്തിരിക്കും ഞാൻ മരണം വരെ

  • @krishnadasdas720
    @krishnadasdas720 10 місяців тому +15

    ആശാൻ എന്തെകിലും ആനയിൽ കയറിയ mathiyarnn 😊

  • @akshaitsr
    @akshaitsr 9 місяців тому +39

    അടുത്ത സീസണിൽ ഇദഹത്തെ അറിഞ്ഞ് ഒരു ആനയെ ആരേലും കൊടുക്കും എന്നു പ്രതീക്ഷിക്കുന്നു...🎉

  • @binijayaraj5777
    @binijayaraj5777 10 місяців тому +7

    Sarathipol atanayilanu ❤oru pavam manuzhananu

  • @starking4150
    @starking4150 10 місяців тому +2

    Nall oru manushiyen

  • @aneeshs9689
    @aneeshs9689 4 місяці тому

    Kaduvayude vere oru mothalu. Paniyariyavunna chattakkaran.nalla manushyan❤

  • @user-kq6gg8nf4u
    @user-kq6gg8nf4u 10 місяців тому +5

    We are Always together

  • @anandhu4367
    @anandhu4367 10 місяців тому +8

    Dasappante karyam chodhikk❤

  • @AdhilNavas10
    @AdhilNavas10 10 місяців тому +5

    🔥🔥🔥🔥❤

  • @Vaalayaarparamasivam
    @Vaalayaarparamasivam 10 місяців тому +4

    ❤️❤️

  • @Lallu_Ks_
    @Lallu_Ks_ 10 місяців тому +3

    🔥🔥

  • @kunnjus252
    @kunnjus252 10 місяців тому +3

    👍

  • @Ottayan__617
    @Ottayan__617 10 місяців тому +4

    ❤🔥❤️

  • @AswinBoykah-uc5ut
    @AswinBoykah-uc5ut 9 місяців тому +3

    Sharathettan🥰❤️‍🔥😍

  • @enzoHere403
    @enzoHere403 10 місяців тому +4

    ❤❤❤

  • @anandhups1940
    @anandhups1940 10 місяців тому +4

    ❤️

  • @muneerkm5835
    @muneerkm5835 10 місяців тому +3

    😍👌💙👍

  • @sreejithnair8503
    @sreejithnair8503 10 місяців тому +4

    ❤❤❤👍👍👍

  • @AkhilAmbalayil
    @AkhilAmbalayil 10 місяців тому +4

    ❤😍

  • @pranavjayaprakash6262
    @pranavjayaprakash6262 10 місяців тому +23

    ദുശ്ശീലങ്ങൾ നിർത്തി സ്ഥിരമായി ഒരാനയിൽ നിന്നാൽ ഭാവിയിൽ പൊന്നൻ ചേട്ടൻ്റെ ഒക്കെ ലെവൽ എത്താൻ കഴിവുള്ള മനുഷ്യൻ . കുറച്ച് മോശം കൂട്ടുകെട്ടും സ്വഭാവവും അണ് പുള്ളിയെ നശിപ്പിക്കുന്നത് . നല്ല മനസ്സിന് ഉടമയായ ഒരു പാവം മനുഷ്യൻ . പുള്ളി നല്ലരീതിയിൽ തിരിച്ചു വരട്ടെ😊❤

    • @sandeep12457
      @sandeep12457 9 місяців тому +2

      സത്യം.. 💯❣️

  • @rahulrahul7503
    @rahulrahul7503 10 місяців тому +24

    ഏവൂർ കണ്ണന്റെ സാരഥി ശരത് മാറുമ്പോൾ ഈ ശരത് പകരക്കാരൻ ആയി ചുമതല കിട്ടിയാൽ നല്ലത് ആയിരുന്നു 🥰

    • @hasheedashibinhasheedashib3085
      @hasheedashibinhasheedashib3085 10 місяців тому +3

      അതിനെ ആയിക്കാണും ആരും തയാറാവുന്നില്ല ഇന്ന് പറയുന്ന kettu

    • @abeemathewmahew7744
      @abeemathewmahew7744 10 місяців тому

      ​@@hasheedashibinhasheedashib3085 ഏവൂർ കണ്ണൻ ഇപ്പോൾ എവിടയാണ് ?

    • @henikan1185
      @henikan1185 10 місяців тому +4

      കായംകുളം പണ്ട് ഏവൂർ ആനക്ക് 2ആം ആന കാരൻ ആയി നിന്നിട്ട് ഉള്ളത് ആണ്

    • @sandhyab136
      @sandhyab136 10 місяців тому

      ​@@abeemathewmahew7744 കണ്ണൻ ഇപ്പോൾ അമ്പലത്തിൽ ഉണ്ട്‌ നീരിൽ ആണ്

    • @hasheedashibinhasheedashib3085
      @hasheedashibinhasheedashib3085 10 місяців тому

      @@abeemathewmahew7744 Ariyilla

  • @Malluseaman
    @Malluseaman 10 місяців тому +2

    പുലിയാണ്

  • @maheenh4987
    @maheenh4987 10 місяців тому +4

    ❤️😘😘😘🔥🔥man

  • @afsalafu1303
    @afsalafu1303 5 місяців тому +1

    Sharthinu..aana paniyariyamm..

  • @user-ps6zb4qs9y
    @user-ps6zb4qs9y 7 місяців тому +2

    5:52

  • @AkshayAthira-fk9yv
    @AkshayAthira-fk9yv 10 місяців тому +4

    😎🥰

  • @user-wh8qm8dn9s
    @user-wh8qm8dn9s 3 місяці тому +1

    🧡🧡🔥

  • @user-rs7pt6jt2y
    @user-rs7pt6jt2y 9 місяців тому +1

    Sarathettan chunk

  • @vineethbangalore
    @vineethbangalore 10 місяців тому +2

    Pattambi history

  • @user-bq1zl4xt8h
    @user-bq1zl4xt8h 9 місяців тому +1

    We Are Always together sarith eatten

  • @AswinBoykah-uc5ut
    @AswinBoykah-uc5ut 9 місяців тому +2

    ❤️‍🔥❤️‍🔥❤️‍🔥

  • @ijk66
    @ijk66 10 місяців тому +12

    ഇന്ന് മുടക്കം അല്ലേ, കുറച്ച് പൊളി കേൾക്കാം

    • @user-tr1yt5ry1z
      @user-tr1yt5ry1z 9 місяців тому +1

      മുടക്കം ഇല്ലാത്ത സമയത്ത് നീ ഒരു ആനയുടെ അടുത്ത് നിന്ന് ഒരു ഫോട്ടോ വിട്.

  • @user-kq6gg8nf4u
    @user-kq6gg8nf4u 10 місяців тому +3

    Never End story

  • @sreekalao6818
    @sreekalao6818 3 місяці тому

    Shrathchettan ❤❤❤❤

  • @user-sv4qg2eu7t
    @user-sv4qg2eu7t Місяць тому

    One and only king ❤ ettan

  • @nikhildevid4384
    @nikhildevid4384 6 місяців тому +2

    ദ്യാൻ ശ്രീനിവാസനെ പോലെ ഇങ്ങേരുടെ എല്ലാ ഇൻ്റർവ്യുവും വൈറലാണ്🔥🔥 പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം കഥ മാത്രമെ ഉള്ളു ആന ആരും കൊടുക്കില്ല🥴🥴🥴🥴

  • @bibintb6742
    @bibintb6742 10 місяців тому +6

    Epo cheyanda Pani ....ponne pooram kandu nikaa 😂😂😂

  • @user-kq6gg8nf4u
    @user-kq6gg8nf4u 9 місяців тому

    Never thinking bro

  • @bhagathkrishna4733
    @bhagathkrishna4733 10 місяців тому +5

    Next episode epozhan

  • @pranavgallery357
    @pranavgallery357 10 місяців тому +10

    ഇപ്പോ ആരികൊമ്പനെ പറ്റി വല്ലോ വിവരവും ഉണ്ടോ 👀 aa🤣സമയത്ത് എന്തുവായിരിന്നു മൃഗസ്നേഹികളുടെ ആറാട്ട് ഇപ്പോ ഒന്നിനെയും കാണുന്നില്ലാലോ അത് പോലെ തന്നെയാ എല്ലാ കാര്യങ്ങളും 😌

  • @minniealex7907
    @minniealex7907 10 місяців тому +8

    വീടിന്റടുക്കളയ്ക്കകത് car 😂

  • @minniealex7907
    @minniealex7907 10 місяців тому +2

    Soo cruel

  • @jitheshvj887
    @jitheshvj887 7 місяців тому +1

    Pulikutti

  • @BrigitGeorge
    @BrigitGeorge 2 місяці тому

    ചിറ്റൂര് മനസ്സിലായി ഉത്സവത്തിന് അവിടെ ഉണ്ടായിരുന്നു

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 6 місяців тому +2

    ചേറ്റുവ നമ്മുടെ നാട് ഞാൻ നേരിൽ കണ്ടതാ 😭

  • @sahadsageer122
    @sahadsageer122 10 місяців тому +1

    Iyal ipo aathelum aanayil indo

  • @_Nexo_fx_
    @_Nexo_fx_ 3 місяці тому +1

    😂❤️‍🩹

  • @user-ke1um5yp9l
    @user-ke1um5yp9l 8 місяців тому

    ഏതാനയ

  • @FootwearSelex-gt7nr
    @FootwearSelex-gt7nr 10 місяців тому +3

    Pazhaya kolakadan vishnu aanak ALU ninnind athinte karyangal chodhikko

  • @nijusalmann516
    @nijusalmann516 Місяць тому

    ശരത്തേട്ടൻ ഏതേലും ആനയിൽ കേറിയോ..

  • @binijayaraj5777
    @binijayaraj5777 10 місяців тому +8

    Aditya episode nu katta waiting

    • @ElephantFrames
      @ElephantFrames  10 місяців тому

      Wl soon

    • @sminuphilip5030
      @sminuphilip5030 10 місяців тому

      ​@@ElephantFramesഇത് നേരത്തെ എടുത്ത വീഡിയോയോ അന്നോ? അതോ ഈ ദിവസങ്ങളിൽ എടുത്തതോ? ശർത്തു ചേട്ടൻ ഇപ്പോൾ എവിടെയാ... ഇപ്പോൾ പണിക്കു പോകുന്നുണ്ടോ.

  • @rajiviyyer
    @rajiviyyer 3 місяці тому

    Ethelum anakku keri ninnude kure koode

  • @HarishPHari-gh8hb
    @HarishPHari-gh8hb 7 місяців тому +1

    അന്നത്തെ ആനപ്പണി...... ഇപ്പൊ ഇങ്ങേർക്ക് വയസ്സ് 70ആയോ

  • @akshaitsr
    @akshaitsr 9 місяців тому +1

    ഈ ചനലിന്റെ location mulloorkkara എന്നു കാണിക്കുന്നു? യഥാർത്ഥത്തിൽ ഇത്രയും വലിയ ചാനലിന്റെ ഉടമസ്ഥൻ എന്റെ നാട്ടുകാരൻ ആണോ😮😮😮😮

    • @ElephantFrames
      @ElephantFrames  9 місяців тому +1

      Akshai,, ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ ആണ് പറഞ്ഞിരിക്കുന്നത് ❤️.

    • @akshaitsr
      @akshaitsr 9 місяців тому

      @@ElephantFrames തൃശൂർ ജില്ലാ ആണോ

  • @manumanu5900
    @manumanu5900 3 місяці тому

    Iyyal parayunnath manasilavilla

  • @akhilkaladharan2726
    @akhilkaladharan2726 10 місяців тому +19

    കായംകുളം പണി നിർത്തി എന്ന് കേട്ടു

    • @Abhi36949
      @Abhi36949 10 місяців тому +4

      Ippol Vandi odikuvaaahh kettee Taxi

    • @SreelalSreelakam
      @SreelalSreelakam 10 місяців тому +1

      Evide taxi odikunnath

    • @govindpsanthosh1027
      @govindpsanthosh1027 10 місяців тому +2

      ​@@Abhi36949 Taxi alla pickup ahnena kettath

    • @livelovelaughmedia6234
      @livelovelaughmedia6234 10 місяців тому +1

      ❤❤❤

    • @llll507
      @llll507 10 місяців тому +5

      ആനയെ ആരും കൊടുക്കില്ല 😂

  • @abhishekalathur
    @abhishekalathur 3 місяці тому

    ഏത് ആനെയേ കുറിചാ പറയുന്നെ

  • @vishnuvishnu.m3109
    @vishnuvishnu.m3109 7 місяців тому

    Kudikaaran

  • @ratheeshiruvetty3392
    @ratheeshiruvetty3392 10 місяців тому +4

    നല്ല രീതിയിൽ ജോലി ചെയ്യുന്ന ആളുകൾക്കൊരു ദുശീലം ഉണ്ട് കള്ളുകുടി ആ ഒരു കാരണംകൊണ്ടുമാത്രം ജോലി നഷ്ടപ്പെട്ട കുറെ ആളുകളെ ഞാൻ കണ്ടിട്ടുണ്ട് എനിക്കി സ്വർണ്ണപണിയാണ് എന്റെ കൂടെ പണി എടുത്തിരുന്ന ഒരാളുണ്ടായിരുന്നു നല്ല സ്പീഡ് പണി നല്ല വൃക്തി ഉള്ള പണി പക്ഷേ എന്താ ചെയ്യുക വൈക്കൂന്നേരം ആയാൽ നാല് കാലിൽ ആവും

  • @user-yi8rq5cd2l
    @user-yi8rq5cd2l 10 місяців тому +10

    നല്ല ആനക്കാരായിട്ടും മാസക്കണക്ക് ആയത് എന്ത് കൊണ്ടാണ്

  • @aswanth777
    @aswanth777 10 місяців тому +2

  • @arjunachu5311
    @arjunachu5311 10 місяців тому +2

    ❤😍

  • @abhishekalathur
    @abhishekalathur 3 місяці тому

    ❤‍🔥🔥🔥🔥🔥

  • @bhagathkrishna4733
    @bhagathkrishna4733 10 місяців тому +3

  • @jishnupillai4979
    @jishnupillai4979 10 місяців тому +2