Mankalamkunnu Karnan Mashup 2023 | Akyt

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 745

  • @akyt5838
    @akyt5838  Рік тому +21

    For More Videos .. Follow Me On Instagram! 😍 👇
    instagram.com/akshay_b_aksh?igshid=NGExMmI2YTkyZg==

  • @godleo3334
    @godleo3334 Рік тому +369

    കർണനെ സ്നേഹിക്കുന്ന ആളുകൾ ഉള്ളടത്തോളം കാലംവരയും കര്ണന് മരണമില്ല

    • @akyt5838
      @akyt5838  Рік тому +5

      ❤❤

    • @carlotnz1665
      @carlotnz1665 Рік тому +1

      ❤️❤️🥺

    • @noblechacko7466
      @noblechacko7466 Рік тому +2

      സത്യമാ..... 🥰❤😘... അവനില്ലാതെ..... ഒരു... ജീവിതം.. മില്ല 🥳😀🥺

    • @kanakammab4047
      @kanakammab4047 Рік тому +1

      Y

    • @sarath4826
      @sarath4826 Рік тому

      Karnante Naatukkarn ❤️

  • @noblechacko7466
    @noblechacko7466 Рік тому +111

    ആൾക്കാരുടെ... ശബ്ദം കേട്ടാൽ... നിലവ്... നിക്കുന്ന... മുത്തുമണി... 🥺🥰😘

  • @sarathsk3199
    @sarathsk3199 Рік тому +67

    കർണന് കൊടുക്കാവുന്ന ഏറ്റവും നല്ല സ്മരണാഞ്‌ജലി. 👏👏👏👏👏കർണ്ണൻ, കർണ്ണൻ, കർണ്ണൻ, കർണ്ണൻ. നന്ദി 🔥🙏

  • @noblechacko7466
    @noblechacko7466 Рік тому +54

    ഹേറ്റേഴ്‌സ്... വേണം... എന്നാലേ.. ഞങ്ങൾക്ക്... ഞങ്ങടെ... കർണനെ... ഒരു.. തീപ്പൊരി... ആയി.... നിർത്താൻ... പറ്റു.. താങ്ക്സ്.. ഹേറ്റേഴ്‌സ്... Lotts.. Of.. Love.. കർണാപ്പി... നീ. എങ്ങു.. പോയിട്ടില്ല ❤😘

  • @vaishak6704
    @vaishak6704 Рік тому +55

    നിലവിന്റെ തമ്പുരാന് ശതകൊടി പ്രണാമം 🙏🏻❤️❤️❤️ ഇവനോളം സ്‌നേഹം വേറൊരു ആനയോടും തോന്നിയിട്ടില്ല😘😘😘😘

  • @soorajvbhaskar
    @soorajvbhaskar Рік тому +28

    തമ്പുരാൻ ♥️ ഇനിയൊരായിരം ആനപ്പിറപ്പുകൾ വന്നാലും നിലവിന്റെ നായകന്റെ സ്ഥാനം അത് പൊയ്‌പോവില്ല 🔥
    ജയിക്കാൻ വേണ്ടി ജനിച്ചവൻ❤
    കർണ്ണനിൽ തുടങ്ങി കർണ്ണനിൽ അവസാനിക്കുന്ന ആനപ്രേമം ❤
    അന്നും ഇന്നും ഇനിയെന്നും ഒരേ ഒരു നായകൻ നിലവിന്റെ തമ്പുരാൻ... മംഗലാംകുന്ന്കർണ്ണൻ
    ഞങ്ങളുടെ കർണ്ണാപ്പി ❤

  • @lijo05
    @lijo05 Рік тому +61

    അളവിനെയും, സൗന്ദര്യത്തെയും, ലക്ഷണങ്ങളേയും നോക്കി ആനകൾക്ക് മുൻ‌തൂക്കം കൊടുത്തിരുന്ന കാലഘട്ടം.... അതിൽ നിന്നും.. അളവിന് മുകളിൽ തല പിടിച്ചാൽ ആളും ആരവവും സ്ഥാനവും പിടിച്ചടക്കാം എന്ന് കാണിച്ചു കൊടുത്ത "നിലവിന്റെ തമ്പുരാൻ "🔥❣️

  • @Adhithyan_Adhi
    @Adhithyan_Adhi Рік тому +107

    നിലവ് എന്ന വജ്രായുധം കൊണ്ട് പൂരപറമ്പുകൾ കീഴടക്കിയ ആനകേരളത്തിന്റെ സൂര്യപുത്രൻ...ഏതുവില്ലാളി വീരനെയും നിലവ് നിന്ന് വിറപ്പിക്കാൻ മാത്രം ചങ്കൂറ്റമുള്ള മംഗലാംകുന്ന് തറവാട്ടിലെ ഉശിരുള്ള ആൺപിറപ്പ് ഓർമ്മയായിട്ട് ഇന്നേക്ക് 2 വർഷം 😭💔🥺....
    കർണ്ണാപ്പി🫶🏻❤‍🩹

  • @noblechacko7466
    @noblechacko7466 Рік тому +30

    ആരെയും... ഉപദ്രവിക്കില്ല... എന്നിട്ടും... എന്തെ... ദൈവമെ... കർണപ്പിയെ... കൊണ്ട്... പോയത്... എപ്പം... കണ്ടാലും... കണ്ണ്... നിറയും...100... വർഷം.. കഴിഞ്ഞാലും... 🥺❤😘🥰

  • @Verukkappettavan123
    @Verukkappettavan123 Рік тому +26

    Orupaadu നന്നിയുണ്ട് ഈ വീഡിയോ ഇട്ടതിൽ കണ്ടു സത്യം പറയാല്ലോ കരയാണ്ടിരിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു പോവാ ന്റെ കർണ്ണൻ 🥺😔😔😔

  • @aanayumpuravum
    @aanayumpuravum Рік тому +95

    ഒരു ജനതയുടെ സ്നേഹവും വാത്സല്യവും മാത്രം ഏറ്റുവാങ്ങിയ ഗജപിറവി...... പൂരപ്പറമ്പുകളിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ഇതിഹാസം...... മറക്കില്ല കർണ്ണാ

  • @arunbhanu1188
    @arunbhanu1188 Рік тому +32

    ചരിത്രത്താഴിന്റെ യേടുകൾ മറിക്കുമ്പോൾ ആ മറിക്കുന്ന യേടുകളിലെ കഥകൾ തനിക്ക് താൻ പോകുന്ന നായകൻ 🔥🔥🔥🔥🔥കർണ്ണൻ🔥🔥🔥🔥

  • @The_Rom_Film_Lover
    @The_Rom_Film_Lover Рік тому +14

    തോരാത്ത ജയ് വിളികളും നിറയാത്ത കണ്ണുകളും സൂര്യപുത്രന് നൽകിയ പട്ടം. നിലവിന്റെ തമ്പുരാൻ.... 😍

  • @user-yn2wv4fg8w
    @user-yn2wv4fg8w Рік тому +28

    ഉയരം കൊണ്ട് അല്ല തന്റെ കഴിവ് കൊണ്ട് രാജാവായവൻ സൂര്യപുത്രൻ മംഗലലാംകുന്ന് കർണ്ണൻ ✨️❤️❤️❤️ മറക്കില്ല കർണ്ണാ നിന്നെ 💖

  • @drisyacreations007
    @drisyacreations007 Рік тому +41

    പൊന്ന് ചേട്ടാ ഒരേ സമയം
    Hart toching and goosebups ആയിട്ടുള്ള ഒരു mashup... Great Editting... 👏❤

  • @drisyacreations007
    @drisyacreations007 Рік тому +36

    കർണ്ണന് ഒരിക്കലും മരണമില്ല...നമ്മളെ പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം കർണ്ണൻ ഉണ്ടാകും... തല ഉയർത്തി തന്നെ 😢💔...

    • @akyt5838
      @akyt5838  Рік тому +2

      ❤🔥

    • @noblechacko7466
      @noblechacko7466 Рік тому +1

      ഒത്തിരി.. നന്ദി ദൃശ്യ.. ക്രീയേഷൻസ്.... കർണപ്പിയെ... അകമഴിഞ്ഞ്... സ്നേഹിച്ചതിനു.. ❤🥰😘

  • @mayt4455
    @mayt4455 Рік тому +38

    ഉയരത്തിൽ കാര്യം ഇല്ല. നിലവ് ഒരേ ഒരേ ആൾ സാക്ഷാൽ കണ്ണാപ്പി.. ❤

  • @noblechacko7466
    @noblechacko7466 Рік тому +46

    എന്തോ ഒരു... ആത്മ... ബന്ധം പോലെ... കർണാപ്പിയോട്.... 🥺😘❤❤❤❤

    • @akyt5838
      @akyt5838  Рік тому

      😍❤

    • @sharathm7732
      @sharathm7732 Рік тому +2

      Sathyam njn ithu vare kandittillaa but avane marakkan pattunnillaa

    • @vishnunathvichu4832
      @vishnunathvichu4832 Рік тому

      Avante video kannumbol ariyathe kannil ninne vellam verum enthooo vallatha heart touching 😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @revathys142
    @revathys142 Рік тому +19

    നിലവിന്റെ തമ്പുരാൻ... സൂര്യപുത്രൻ കർണ്ണൻ 🌹🌹🌹മറക്കില്ല കർണ്ണ🥰🥰🥰

  • @gireeshg1931
    @gireeshg1931 Рік тому +25

    പൊളിച്ചു ബ്രോ ഇടയ്ക്ക് വെച്ച് ട്രാക്ക് മാറ്റിയത് നന്നായി ഇല്ലെങ്കിൽ മൂഡ് ഓഫ് ആയിപ്പോയേനെ ട്രാക്ക് മാറ്റിയതും ഉന്മേഷം തിരിച്ചു വന്നു അവൻ ജീവനോട് ഉണ്ടെന്ന് ഒരു തോന്നൽ എന്റെ കണ്ണാപ്പി 😘

    • @akyt5838
      @akyt5838  Рік тому +1

      😍🔥

    • @noblechacko7466
      @noblechacko7466 Рік тому +1

      നന്ദി... ഗിരീഷേട്ടാ... 🙏🥰😀

  • @marsu661
    @marsu661 Рік тому +16

    ഇടനെഞ്ചിനുള്ളിൽ എന്നും തലയുയർത്തി തന്നെ ❤️

  • @jyotishv9441
    @jyotishv9441 Рік тому +20

    Its amazing. Goosebumps on each seconds. Above all "Our Karnan" feelings from top to end. Kudos ❤️

  • @maheshjikkujikku7218
    @maheshjikkujikku7218 Рік тому +12

    എനിക്ക് പൊക്കം കുറവാണു ഞാൻ തോൽക്കും എന്ന നിമിഷം കർണനെ ഓർക്കാറുണ്ട് എന്റെ റോൾ മോഡലും പുള്ളി തന്നെ ആണ് അത് വേറെ ലെവൽ ആടോ 😊😊😘😘

  • @rikshisooriya4645
    @rikshisooriya4645 Рік тому +6

    കർണ്ണാ ഞങ്ങൾ മരിക്കുവോളം നീ മരിക്കില്ല 🙏🙏🙏🙏🙏🙏

  • @sumeshps2128
    @sumeshps2128 Рік тому +13

    💙AKYT 💙 എന്ന ഈ ബ്രോയുടെ വീഡിയോകൾ എന്നും 🔥🔥
    വേറേ ലെവൽ ആണ്..
    Keep it up...

  • @vellappuvlogs3939
    @vellappuvlogs3939 Рік тому +6

    എന്നും ഹൃദയത്തിൽ ഒണ്ട്... ഒരു തേജസ്സ് പോലെ

  • @vishnukv629
    @vishnukv629 Рік тому +7

    Oru rekshayumilllla bro... Pwoli....
    By
    KARNAN FAN🔥🔥🔥

  • @pkzaimbot4536
    @pkzaimbot4536 Рік тому +17

    Full രോമാഞ്ചം ഉള്ള seens ayirunnu 🔥🔥🥵🥵

  • @jithinbalakrishnan8685
    @jithinbalakrishnan8685 Рік тому +7

    ഇന്ന് കർണ്ണനെ ഓർക്കാനും UA-cam കേറി സെർച്ച് ചെയ്യാനും എന്താ ഉണ്ടയെ അറിയില്ല... Dhey നോക്കുമ്പോൾ ഇ വീഡിയോ....മരിക്കില്ല നിൻ്റെ ഓർമകൾ 😘😘😘😘😘😘

  • @_Po__nn_u
    @_Po__nn_u 11 місяців тому +2

    കർണാപ്പിയുടെ വീഡിയോ എപ്പോഴും കാണുമ്പോഴും രോമാഞ്ചം ആണ്‌...... Love you karnappi ❤❤......

  • @heddi_jon7157
    @heddi_jon7157 Рік тому +15

    Big salute for great work❤️🖤

  • @anoopanandananandan537
    @anoopanandananandan537 Рік тому +2

    എത്ര പ്രാവശ്യം കണ്ടാലും ദൈവമേ..എന്റെ കണ്ണ് നിറയും...ഒരു ഒറ്റ തവണ കണ്ടിട്ടേ ഉള്ളു...
    ഞാൻ മരിക്കണം നിന്നെ മറക്കാൻ...എപ്പം കണ്ടാലും കണ്ണ്‌ നിറഞ്ഞൊഴുകും.....

  • @sree6765
    @sree6765 Рік тому +14

    എന്റെ തമ്പുരാൻകുട്ടി എങ്ങും പോവില്ല അവൻ ഞങ്ങളുടെ ചങ്കിലുണ്ട്
    പൂരങ്ങൾ ഉള്ളോടത്തോളം കാലം അവനെങ്ങും പോവില്ല 😔😔😔🌞🌞🌞💞💞💞🌹🌹🌹
    ഇനിയുണ്ടാവില്ല ഇങ്ങനെയൊരു ഇതിഹാസം 🥺🌹🌹🌹

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +8

    കർണ്ണൻ ഇതിഹാസം പകരക്കാരൻ ഇല്ലാത്ത ഇതിഹാസം നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന അത്ഭുത പിറവി മറ്റു ആനകളുടെ ആരാധകർക്കു പോലും ചേർന്ന് നിൽക്കാൻ കഴിയുന്ന ഒരു സാധു ജന്മം മിട്ടായി vangi കൊടുത്തു കർണനെ നോക്കുന്ന അജയൻ ഒരു ലോറി കാരൻ ആണ് ആർക്കും മാറ്റി കെട്ടാൻ കഴിയുന്ന ആന ഏതൊരു ആനയെയും തോൽപ്പിക്കാൻ കഴിയുന്ന തലപൊക്കം പ്രണാമം കർണാ.

  • @noblechacko7466
    @noblechacko7466 Рік тому +6

    ശെരിയാ... വിജയന്റെ.. മുന്നിൽ... കർണൻ ഇല്ല... സത്യമാ... കാരണം... വിജയന്റെ... മുകളിലാ... കർണൻ... 🙏🥺💪🥳😀

  • @grandwizzards192
    @grandwizzards192 Рік тому +24

    മിന്നിച്ചെട മുത്തേ 🥰🔥... ഇതാണ് mashup.. കർണ്ണൻ അതൊരു ഇതിഹാസം തന്നെ ആണ് 100 ജന്മങ്ങൾ കഴിഞ്ഞാലും ഒരു ആനക്കും ഇത്പോലെ ജീവിക്കാൻ കഴിയില്ല 🔥

    • @akyt5838
      @akyt5838  Рік тому +3

      Thnk uh ❤😍

    • @noblechacko7466
      @noblechacko7466 Рік тому +2

      Grand wizard... കർണപ്പിയെ... മോശം... Cmt.. ഇടുന്നവരും.. ഉണ്ട്... അവൻ... പോയിട്ടും... 🥺🥺🥺🥺

  • @junovallamkulam1880
    @junovallamkulam1880 Рік тому +6

    പകരക്കാരൻ ഇല്ലാത്ത ഇതിഹാസ നായകൻ തന്നെയാണ് കർണ്ണാപ്പി🔥മരണമില്ലാത്ത ഓർമകളുടെ രണ്ടാം വർഷവും ആൺ പെൺ വെത്യാസം ഇല്ലാതെ അവനോടുള്ള സ്നേഹത്തിന്റെ പാലാഴി എത്രത്തോളം ഉണ്ടെന്ന് അവനെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന എല്ലാരും അത് തെളിയിച്ചു❤️സ്വന്തം കുടുംബത്തിലെ ഒരു അംഗം പോയ പോലെ ആയിരുന്നു എല്ലാവരും കർണ്ണന്റെ വിയോഗം ഉൾകൊള്ളാൻ പറ്റാതെ വിങ്ങി പൊട്ടിയത്💔😪അമ്മമാർക് അവൻ മകനായി❤️കൂട്ടുകാർക്ക് എല്ലാം കൂട്ടുകാരാനായി❤️സഹോദരങ്ങൾക്ക് എല്ലാം സഹോദരൻ ആയി കൊച്ചു കുട്ടിയെന്നോ വയസ്സായവരെന്നോ ഇടതരമില്ലാതെ എല്ലാരുടെയും ഹൃദയത്തിൽ ഇടം പിച്ചവൻ അതാണ് കർണ്ണൻ❤️ജീവൻ ഉള്ള കാലം വരെ അവനെ അറിഞ്ഞവർക്ക് കർണ്ണൻ എന്തായിരുന്നു എന്ന് അറിഞ്ഞവരുടെ ഹൃദയങ്ങളിൽ നിന്ന് അവൻ ഒരിക്കലും മായില്ല❤️മരണമില്ലാത്ത നിന്റെ ജീവിക്കുന്ന ഓർമകൾക്ക് മുൻപിൽ കർണ്ണാ❤️നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എല്ലാവരുടെയും ശത കോടി പ്രണാമം🙏🙏🌹

  • @jobinpeter2666
    @jobinpeter2666 8 місяців тому +1

    നേരിട്ടു കണ്ട്ടിട്ടില്ല ഒരുപാട് കേട്ടിട്ടുണ്ട് അവന്റെ ചരിത്രം....അന്നുമുതൽ ഈ ചങ്കിലുണ്ട് കർണ്ണൻ എന്ന ഇതിഹാസം

  • @athirashobha8784
    @athirashobha8784 Рік тому +8

    മറക്കില്ല കർണ്ണ നിന്നെ ഞാൻ മരിക്കുവോളം ❤️❤️❤️❤️ THE LEGEND 🖤🖤🖤🖤

  • @eldhosjoseph832
    @eldhosjoseph832 Рік тому +8

    എന്തു സാനടാ ഇത് ചുമ്മാ കിഴി. Goosebumps 🔥🔥🔥

  • @vijilraj8313
    @vijilraj8313 Рік тому +3

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 🥹🥹🥹🥹

  • @althafalthu9795
    @althafalthu9795 Рік тому +10

    Poli waiting Aan

  • @malayalamsongs6208
    @malayalamsongs6208 Рік тому +7

    Poli bro കേട്ടത് എന്ന നീങ്ക കൊടുത്തത് ചുമ്മാ kizhi വേറെ ലെവലെ 💥💥💥💥✨️✨️✨️✨️✨️Thanks bro
    കർണ്ണൻ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NobileChacko
    @NobileChacko Рік тому +3

    കാണാൻ പറ്റാതെ.... പോയ... എന്റെ... പ്രാണൻ 😢😢😢😢😍😘

  • @Sivasankar-h6p
    @Sivasankar-h6p 10 місяців тому +1

    നിലവ് എന്ന മൂന്ന് അക്ഷരം കൊണ്ട് ഒരു കവിത എഴുതി............... നാല് അക്ഷരം കൊണ്ട് അതിനൊരു പേരും നൽകി "കർണ്ണൻ"❤️

  • @arjuna3296
    @arjuna3296 Рік тому +6

    oru rakshayum illa bro.pever item.karnan aaranenn varum thalamurayum ee video yilude ariyatte. my salute for your great effort bro.
    ennum nte karnappi uyir😘😘😘😘😘😘😘😘😘

  • @athulrajesh9991
    @athulrajesh9991 Рік тому +42

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരായിറ്റം .
    SUPER STAR 🔥SURYA PUTHRAN 🔥

  • @noblechacko7466
    @noblechacko7466 Рік тому +10

    എന്റെ... സഹോ... നിങ്ങൾ... കരയിപ്പിച്ചു... കളഞ്ഞല്ലോ..... 🥺🥺🥺🥺

  • @palakkadan9675
    @palakkadan9675 Рік тому +7

    എൻ്റെ പൊന്നോ 🔥💥 പറയാൻ വാക്കുകൾ ഇല്ല...!!! 🔥🔥🔥Mass video 🔥

  • @sajeevansaji2820
    @sajeevansaji2820 Рік тому +2

    കർണാ നിനക്ക് മരണമില്ല കേരളജനത ഉള്ളടത്തോളം കാലം നിന്റെ നാമം വാഴ്ത്തപ്പെടും നിലാവിന്റെ ആറാം തമ്പുരാൻ 🥰🥰🥰🥰🥰🥰🌹🌹🌹 കർണൻ 🥰🥰🥰🔥🔥💪💪💪

  • @kalarikkalsreejusreejukala5711

    ആദ്യം കുറേ കണ്ണ് നിറഞ്ഞു ഒഴുകി പോയി എങ്കിലും പിന്നെ ഒരു കത്തി കയറൽ ആണ് ആവേശം നെഞ്ചിൽ 💥🔥
    എൻ്റെ കർണ്ണാ മുത്തേ നീ എന്നും കാണും ഈ മനസ്സിൽ നിറഞ്ഞ് തന്നെ 😘

  • @akbros440
    @akbros440 Рік тому +6

    മച്ചാനെ poli vidio onum പറയാൻ ella ആദ്യം sad രീതിയിൽ ആയപ്പോൾ sherikanum കരഞ്ഞു 🥹അവസാനം bro aha ഇടിവെട്ട് സാധനം ഇറക്കി. വളരെ നന്ദി ഉണ്ട്. 🥰onum പറയാൻ ella. Thamburan വരുന്നുണ്ടെന്നു അറിഞ്ഞാൽ എല്ലാ ആന കളും ചെറുതായിട്ട് ഭയപ്പെടും. Onum പറയാൻ ഇല്ല poli vidio 💞💞💞💞🔥🔥🔥🔥🔥🔥

  • @rahulkr6258
    @rahulkr6258 Рік тому +3

    Thank u bro

  • @gopikamg3425
    @gopikamg3425 Рік тому +1

    Thanks for video SIR

  • @akhilkichu6597
    @akhilkichu6597 Рік тому +6

    കാലം കരുതിവെച്ച ഇഭാരാജവജ്രം . 🥀💔

  • @ashwinanil1663
    @ashwinanil1663 Рік тому +3

    കർണ്ണാ... നീ എന്നും എന്റെ ഓർമ്മങ്ങളിൽ ജീവിക്കും മറക്കില്ല കർണ്ണാ😘 നിന്റെ പേര് എന്നും എന്റെ മനസ്സിൽ ഉണ്ടാകും😘🥰🤍

  • @jyotishv9441
    @jyotishv9441 Рік тому +3

    ഇത് ഞാൻ download ചെയ്തു എടുക്കുന്നു ❤️. എന്റെ കർണ്ണാ 😭

  • @rajeshsanu3938
    @rajeshsanu3938 Рік тому +5

    Ende mone oru rakshayum illa.... 💥🔥🔥

  • @panthergaming2417
    @panthergaming2417 Рік тому +22

    The Lord is coming through ak yt. 🔥❤‍🩹

  • @SuryaRanjith-h2p
    @SuryaRanjith-h2p Рік тому +1

    ആ പേരിന് മുന്നേ ഒരു അർത്ഥം ഉണ്ട് മരിച്ചാലും നീ തന്നെയാ രാജാവും തമ്പുരാനും കുട്ടികളുടെ കർണാപിയും എനിക്ക് ഇനി ടൈപ്പിംഗ്‌ ചെയ്യാൻ വയ്യ കാണുമ്പോ കണ്ണ് നിറഞ്ഞു 😭😭😭

  • @LaGaSaMeDiA
    @LaGaSaMeDiA Рік тому +2

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു ❤

  • @anandbabusree4172
    @anandbabusree4172 Рік тому +8

    ഒറ്റ നിലവിന്റെ പൊന്നു തമ്പുരാന്‍ 🔥🙏

  • @Vettalan-n1v
    @Vettalan-n1v 9 місяців тому +3

    കർണന്റെ അടുത്തേക്ക് അയ്യപ്പനും പോയി 😭😭😭🙏🙏

  • @VyshnavKs-q2d
    @VyshnavKs-q2d 10 місяців тому +1

    😊😊😊 മംഗലാംകുന്ന് കർണ്ണൻ

  • @noblechacko7466
    @noblechacko7466 Рік тому +11

    ചങ്കു... പറിഞ്ഞു... പോന്ന... പോലെ.... 🥺🥺🥺🥺😭😭😭

  • @deepakdeeputty7531
    @deepakdeeputty7531 Рік тому +1

    എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് തൊട്ട നിലവ് എന്റെ കർണാപ്പി എത്ര കണ്ടാലും മതിയാവാത്ത നിലവ് love you karnappi😘

  • @sreejithsree8215
    @sreejithsree8215 Рік тому +6

    ചങ്കല്ല ചങ്കിടിപ്പായിരുന്നു ജീവനല്ല ജീവന്റെ ജീവനായിരുന്നു കർണാപ്പി പൂരപ്പറമ്പുകളിലൊട്ടുള്ള ആ വരവുണ്ടല്ലോ അതുതന്നെ മാസ്സ് എൻട്രി ആണ് വമ്പൻമ്മാരെ പോലും ഒറ്റ നിലവ് എന്ന ബ്രമ്മാസ്ത്രം കൊണ്ട് വിറപ്പിക്കാൻ നീയല്ലാതെ വേറാരുണ്ട് ഇന്നോളം ഇല്ല ആരും ഇനി ആരൊക്ക വന്നാലും കർണന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും കിരീടം വെക്കാത്ത രാജാക്കന്മാർകിടയിലെ കിരീടം വെച്ച ഒരെ ഒരു തമ്പുരാൻ കർണാപ്പി ഞങ്ങളെ എല്ലാം വിഷമത്തിൽ ആഴ്ത്തി നീ പോയന്നു ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല നിന്നെ സ്നേഹിച്ചവരുടെ ആരുടെ മനസ്സിൽ നിന്നും നിന്റെ ഓർമ്മകൾ ഒരിക്കലും മായില്ല അവിടെ ഇന്നും എന്നും നീ ജീവനോടെ തന്നെ ഉണ്ടാകും 🥰♥️♥️♥️🙏🙏🙏🙏🌹🌹🌹🌹🥰

  • @pkzaimbot4536
    @pkzaimbot4536 Рік тому +5

    Bro supper ആയിട്ടുണ്ട് 💖😚

  • @VineeshavimalVimal
    @VineeshavimalVimal Рік тому +4

    കാലമേ ഇനിയും പിറക്കുമോ ഇങ്ങനെ ഒരു തമ്പുരാൻ 😔😔😔❤

  • @t......2702
    @t......2702 Рік тому +3

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം ❤️
    ഒരേ ഒരു ഇതിഹാസം❤️❤️❤️❤️❤️❤️‍🔥
    ഒരേ ഒരു സൂര്യപുത്രൻ ❤️❤️❤️❤️❤️❤️‍🔥
    ഒരേ ഒരു തമ്പുരാൻ ❤️❤️❤️❤️❤️❤️‍🔥
    ഒരേ ഒരു കർണൻ ❤❤❤❤❤❤🔥

  • @akhilsk7441
    @akhilsk7441 Рік тому +3

    Adipoli bro ella videosum kandathe ane but video presentation poli

  • @NobileChacko
    @NobileChacko Рік тому +1

    എത്ര കാലം കഴിഞ്ഞാലും... സങ്കടം... മാറില്ല ❤️😔😔😔😔😔😔😢😢😢😢

  • @rahulr140
    @rahulr140 8 місяців тому

    ഒറ്റ നിലവിൽ എന്നും ഇന്നും mangalakunnu കർണ്ണൻ ❤

  • @sumeshps2128
    @sumeshps2128 Рік тому +4

    നിങ്ങൾ വേറേ level 🔥🔥🔥

  • @subithasubi1866
    @subithasubi1866 Рік тому +3

    Super annu bro enniyum karnane mash up chayannam ennm koode undavum

  • @dasappantd9934
    @dasappantd9934 Рік тому +2

    Editing polichu 👌👌💖

  • @BAIXZL
    @BAIXZL 11 місяців тому +1

    Last portion polichu muthew ❤️‍🔥❤️‍🔥

  • @akhilash7538
    @akhilash7538 Рік тому +5

    Adipoli 👌👌

  • @vandiprandhan7766
    @vandiprandhan7766 Рік тому +4

    ഇത്രേം പാവം പിടിച്ചൊരു ആന വേറെ ഇല്ല..🥺❤മനുഷ്യത്വം ഉള്ള മൃഗം 🥺❤❤🥺ജീവൻ ഉള്ള കാലം വരെയും മനസ്സിൽ എവടെ ഇരുന്നോ അവിടെ തന്നെ നിനക്ക് സ്ഥാനം ഉണ്ടാകും 💯❤️ഡ്രൈവർ, തീറ്റ വെട്ടുകാരൻ, എന്നിവർക്കൊക്കെ ഒരേ പോലെ കൈകാര്യം ചെയ്യാം 🥺❤

  • @visakhasivadas443
    @visakhasivadas443 Рік тому +2

    ദേഹമെ യാത്ര ആവുന്നുള്ളു.ദേഹി ഇവിടെ ഒകെ തന്നെയുണ്ട്.കർണൻ ഇന്നും നമ്മളെ inspire ചെയ്യത് nammalde ഒപ്പം തന്നെ ind.♥️♥️💜💜

  • @abhinavkrishna3621
    @abhinavkrishna3621 Рік тому +3

    Chooper mashup chetta❤️❤️

  • @noblechacko7466
    @noblechacko7466 Рік тому +4

    പൊളി ശരത്തെ... ട്രാക്ക്... മാറ്റു.. 😘🥰😀🥳💪😃😝

  • @sajithsree377
    @sajithsree377 Рік тому +7

    മംഗലാംകുന്ന് കർണ്ണൻ ❤️❤️❤️❤️❤️

  • @__mr__mad__bomb__
    @__mr__mad__bomb__ Рік тому +1

    Ee video ipo njn oru 10nuu melle kanduu kandattum kandattum madukatha videoo💝🫴❤️‍🔥

  • @വട്ടോളി-ഠ3ള
    @വട്ടോളി-ഠ3ള Рік тому +2

    Njn ariyathe thanne orupaaad karanju poyiii🥺🥺🔥🔥🔥

  • @ArunArun-cj6ev
    @ArunArun-cj6ev Рік тому +4

    നിലവിന്റെ തമ്പുരാൻ ❤

  • @നന്ദുപണിമൂല

    മരണമില്ലാത്ത ഓർമ്മകൾ ആണ് എന്റെ കർണാപ്പി

  • @rcmachan8816
    @rcmachan8816 Рік тому +7

    നന്നായി ഉണ്ട്‌ ❤️💯💯💯

  • @raginrajendran1100
    @raginrajendran1100 Рік тому +3

    Video full ഞൻ കണ്ടില്ല കണ്ടിരിക്കാൻ കഴിയുന്നില്ല ചങ്ക് പൊട്ടി പോവുന്ന വേദന എന്റെ കർണ്ണാ😘😘😘❤❤❤ 😢😢😢😢😢💔💔💔💔

  • @B95-g4q
    @B95-g4q Рік тому +1

    05:37 kuttikal vazhithettunnu...... 😍

  • @vishnunathvichu4832
    @vishnunathvichu4832 Рік тому +1

    Thampuran enthina njagale vittu poyaaaaaa😘😘😘😘♥️♥️♥️

  • @apsarars8884
    @apsarars8884 11 місяців тому +1

    Love u my dr sweet kannappy ❤ u soooo much may ur soul rest in the lotus feet of bhagavaan praying every time for ur soul ..❤u my heart seeing this vedeo many times where ever. ❤❤❤❤❤❤u

  • @lekhamariajoseph6778
    @lekhamariajoseph6778 4 місяці тому

    കണ്ടിരിക്കാൻ വയ്യാ.❤❤❤❤

  • @wildsoul7066
    @wildsoul7066 Рік тому +1

    ഇടക്കൊന്നു വരും ഇതുപോലെ....അതിൽ കൂടുതൽ ഒന്നും പറയാനില്ല 🙂💞

  • @deepakcharan2626
    @deepakcharan2626 Рік тому +1

    Love from coorg😍

  • @MojiMohanan
    @MojiMohanan 9 місяців тому +1

    ഞാൻ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്യുന്നത് കർണന്റെ വീഡിയോ ആണ് ❤❤❤😢😢

  • @meghalayaexplorer9490
    @meghalayaexplorer9490 Рік тому +4

    Poli🔥power🔥mass🔥-“Thampuran Karnan”

  • @vdj9892
    @vdj9892 Рік тому +5

    കിങ് കർണ്ണൻ 🫶🫶🫶🫶

  • @sujithsevenstars2754
    @sujithsevenstars2754 Рік тому

    കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല കരഞ്ഞു.......ഇന്നും. 😭😭😭😭🥺🥺🥺🥺🥺