രണ്ടാമന് കൂടി ചട്ടമാക്കാൻ തല്ലിക്കൊന്നതാണെങ്കിൽ ...?

Поділитися
Вставка
  • Опубліковано 11 лис 2022
  • ഒരു ആനയുടെ മരണത്തിൽ വിവാദങ്ങൾ ആളി പടരുമ്പോൾ....!
    നിന്ന പടി പിടിച്ചുകൊടുത്താലും കോടികൾ വിലമതിക്കുന്ന ഒരു ആനത്താരം ;
    പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആരാധകരെ മുഴുവൻ ഞട്ടിച്ചു കൊണ്ട് അവൻ മരണപ്പെട്ടപ്പോൾ ആനക്കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധമുള്ള വിവാദങ്ങളും കുറ്റിച്ചാർത്തുകളുമാണ് അരങ്ങേറിയത്.
    #sree4elephants #vishnushankarelephant #aanapremi #elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 399

  • @syamkumars4929
    @syamkumars4929 Рік тому +47

    Hats off you ശ്രീയേട്ടാ...💖 എന്താണ്, എങ്ങനെയാണ് മാധ്യമപ്രവർത്തനം നടത്തേണ്ടത് എന്നു കാണിച്ചു തന്നതിന്...👍👍👍

  • @shajipa5359
    @shajipa5359 Рік тому +53

    വിഷ്ണു ശങ്കറിന്റെ കാര്യങ്ങൾ ഇതുപോലെ സത്യസന്ധമായി പ്രേകഷകരുടെ മൂന്നിലെത്തിച്ച ശ്രീ ഫോർ എലിഫന്റിന്റെ അണിയറ പ്രവർകർക്ക് നന്ദി

  • @nandusaseendran4132
    @nandusaseendran4132 Рік тому +32

    സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി....,,,

  • @premjithparimanam4197
    @premjithparimanam4197 Рік тому +127

    വിഷ്ണുവിന്റെ മരണം നടന്ന് അടുത്തദിവസങ്ങളിൽ പലരും വിഡിയോ കാണിച്ചു എന്നാൽ ഇത്രയും കാര്യങ്ങൾ വിശദീകരിച്ചു ആരും പറഞ്ഞിട്ടില്ല ശ്രീ ഏട്ടൻ അതിനു ഒരുപാട് നന്ദി

    • @unnikrishnanmc
      @unnikrishnanmc Рік тому +4

      ഇതിന്റെ മുൻപാപ്പാൻമരുണ്ടല്ലോ അവരുടെകൂടെ അഭിപ്രായങ്ങൾ കേക്കേണ്ടേ 😡😡😡😡😡😡

    • @premjithparimanam4197
      @premjithparimanam4197 Рік тому +2

      @@unnikrishnanmc വേണം തൊട്ടുമുമ്പുള്ള പാപ്പാൻ സംസാരിക്കാൻപോലും തയ്യാറായില്ല അത് കേട്ടില്ലേ

    • @renishpmani3932
      @renishpmani3932 Рік тому +1

      kure oolakal und kapada anapremam kattunnavar 🤦‍♂️

    • @jayakrishnanvc6526
      @jayakrishnanvc6526 Рік тому

      @@unnikrishnanmc Kavaddiy Narayianan Chaattan ullappoo...Paadharoogam chyikiyllsa chayithiyrrunnoo?? Enne Anvaashiycho???

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      @@unnikrishnanmc അതിന് മറ്റാര് പറയുന്നതിനേക്കാളും കാതലായ തെളിവ് ഞങ്ങളുടെ പക്കൽ തന്നെയുണ്ട്. ഏതാണ്ട് പതിനഞ്ച് വർഷം മുമ്പ് ഞങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് തന്നെ പാദരോഗം ഉണ്ടായിരുന്നതായുള്ള വിഷ്വലുകൾ ഞങ്ങളുടെ പക്കൽ ഉള്ളപ്പോൾ .....എന്തിനാ...

  • @alluvlogs0075
    @alluvlogs0075 Рік тому +22

    സത്യം എന്താണ് എന്ന്‌ വിഷ്ണുവിന് അറിയാം അവൻ ഇനി ഇല്ലല്ലോ പാവം ഒരു ആനയ്ക്കും ഈ ഗതി വരുത്തല്ലേ ദൈവമേ ആനക്കു മാത്രമല്ല മനുഷ്യർക്കും 🙏അത്രക്കും അനുഭവിച്ചാ വിഷ്ണു ചരിഞ്ഞത് പാവം 😭മറക്കില്ല മുത്തേ 😘

  • @renjithjedha
    @renjithjedha Рік тому +11

    സത്യസന്ധമായ എപ്പിസോഡ്... അഭിനന്ദനങ്ങൾ ശ്രീയേട്ടാ

  • @mastertech9235
    @mastertech9235 Рік тому +23

    ഒരുപാടു സങ്കടം തോന്നും ആനകൾ ചെരിയുമ്പോൾ 😔😔😔

  • @user-yq9tj4it5h
    @user-yq9tj4it5h Рік тому +4

    സത്യം അറിഞ്ഞതിൽ സന്തോഷം ഉണ്ട്.... 🙏🏻🙏🏻🙏🏻

  • @prasanthkumar414
    @prasanthkumar414 Рік тому +8

    സത്യം ചെരുപ്പ് ഇടുന്ന സമയം കൊണ്ട് കള്ളം ലോകം ചുറ്റി വരും.... നമ്മുടെ വിഷ്ണു പോയി... പ്രണാമം 🌹

  • @madhavdas2536
    @madhavdas2536 Рік тому +2

    Salute... Powlichu 🙌🏻

  • @nishantha.g3015
    @nishantha.g3015 Рік тому +1

    നമസ്കാരം ശ്രീയേട്ടാ ഞാൻ നിശാന്ത് കാളത്തോട്. വിഷ്ണുവിന്റെ മരണം കഴിഞ്ഞ് ഇത്രദിവസം കാത്തിരുന്ന് അതിന്റെ പിന്നിലെ സത്യസന്ധമായ കാര്യങ്ങൾ, ഒരുപാട് തെറ്റിദ്ധാരണകളും അതുപോലെതന്നെ കുപ്രചരണങ്ങളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളിലേക്ക് ഈ പ്രോഗ്രാം എത്തിച്ച ശ്രീഫോർ എലിഫന്റ്നും അതിന്റെ അണിയ പ്രവർത്തകർക്കും നൂറായിരം നന്ദി. 🙏🏻🙏🏻🙏🏻

  • @akhilkunhimangalam
    @akhilkunhimangalam Рік тому

    ഗംഭീരം 👌👌👌👍

  • @ratnakaranv1409
    @ratnakaranv1409 Рік тому +6

    സ്നേഹ സമ്പന്നരായ അനേകം പാപ്പാന്മാർ ഉണ്ട്. സ്വന്തം ജീവനെപ്പോലെ ആനയെ കൊണ്ടുനടന്നവർ. എന്നാൽ തനി തല്ലിപ്പൊളികളായ പാപ്പാന്മാരും ഉണ്ട്.

  • @santhoshkannan5067
    @santhoshkannan5067 Рік тому +1

    സൂപ്പർ 😍❤️❤️👍👍എന്നാലും വിഷ്ണു 🌹🌹🙏

  • @saranvs4641
    @saranvs4641 Рік тому +8

    വിഷ്ണുവിന്റെ വിയോഗം അവൻ പോയപ്പോ മുതൽ തുടങ്ങിയ വേദന ഇത് കണ്ടതോടെ കുറച്ച് കുറഞ്ഞു. അവൻ ഇത്രയും പാദരോഗത്തിൽ ആയിരുന്നു നമ്മുടെ കുട്ടി 😭ശ്രീയേട്ടാ സത്യം എന്നായാലും പുറത്ത് വരും അത് നിങ്ങൾ ഉണ്ടെങ്കിൽ മാത്രം കാരണം ഈ വിഡിയോ കണ്ടാൽ അറിയാം. അവൻ നമ്മെ വിട്ട് പോയപ്പോഴുള്ള ദുരുഹതയുടെ മറ നിങ്ങൾ കാരണം നീങ്ങി🙏💯

  • @pramoodpp
    @pramoodpp Рік тому

    Excellent episode, ellavarum kandupadikattee....Chetta super

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Thanks sree for the update..

  • @Riyasck59
    @Riyasck59 Рік тому +50

    ഇങ്ങനെ ഉള്ള episodes വരുമ്പോൾ എന്ത് കമൻ്റ് ഇടണം എന്ന് പോലും അറിയില്ലാ .....
    പ്രണാമം വിഷ്ണു🥲🥲💐💐
    SREE 4 ELEPHANTS 😍🥰

  • @varundaspambavasan5709
    @varundaspambavasan5709 Рік тому +10

    ഒര് ക്യാമറയും രണ്ട് മൈക്കും പൊക്കി പിടിച്ചു പണം മാത്രം ആഗ്രഹിച്ചു u ട്യൂബ് ചാനൽ നടത്തുന്ന ആന യൂട്യൂബർ മാർ കാണണം ഈ ചാനൽ ഈ ഡെഡിക്കേഷൻ 🙏🙏🙏

    • @sumeshtsts640
      @sumeshtsts640 Рік тому

      നീ പൊട്ടകിണറ്റിലെ തവളയാണോ

  • @midhunkm6045
    @midhunkm6045 Рік тому +16

    ഒരു പാപ്പാനെ തല്ലി അവശനാക്കിയിട്ട് ഇവിടെ ഒരു ആന പ്രേമിയും ഇല്ലേ പ്രതികരിക്കാൻ പാപ്പാൻ മാരുടെ സംഘടനകൾ ഇല്ലേ പ്രതികരിക്കാൻ 🔥

    • @bijinaarun9415
      @bijinaarun9415 Рік тому +2

      സത്യം bro ❤ പാവം എന്റെ ഷണ്മുകേട്ടൻ, shanmukettane അടിച്ചതും, നടുവൊടിച്ചതും മാത്രല്ല, കഴുത്തിൽ കിടന്ന സ്വർണ്ണ മാല പോലും അവന്മാരു പൊട്ടിച്ചോണ്ട് പോയി 😐, പാപ്പാന്മാർക്ക് എന്തു സംഭവിച്ചാലും ആരും പ്രതികരിക്കില്ല bro

    • @adhithcg5940
      @adhithcg5940 Рік тому

      ​@@bijinaarun9415 താങ്കൾക്ക് എന്ത് അറിഞ്ഞിട്ട് ആണ് ഈ വർത്തമാനം പറയുന്നത്??

    • @adhithcg5940
      @adhithcg5940 Рік тому +1

      ​@@bijinaarun9415 സ്വർണ്ണ മാലയുടെ കഥ ആരോന്നും പറയണ്ട കള്ള കഥ പറഞ്ഞു കേസ് കൊടുത്തു

  • @sreehari4244
    @sreehari4244 Рік тому +2

    Super episode 🔥❤️

  • @sarveshkrishna5737
    @sarveshkrishna5737 Рік тому +1

    സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ശ്രീയേട്ടാ.....എന്തോകെ പറഞ്ഞാലും ആന പോയി.... ഇനി പരസ്പരം കുറ്റപ്പെടുത്തിട്ടും ഞായപെടുത്തിയിട്ടും കാര്യമില്ല....!അവസാനം പറഞ്ഞതിനോട് യോജിക്കുന്നു..... സത്യം എന്നാണെങ്കിലും പുറത്ത് വരും... വരണം.....!വിഷ്ണുവിന്റെ ഓർമകൾക്ക് മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം......
    ഇത്രയും പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഇടയിൽ പോലും ഞങ്ങൾക്കായി വീഡിയോ സമ്മാനിക്കുന്ന ശ്രീയേട്ടന് നന്ദി സ്നേഹം💞

  • @shobhanas738
    @shobhanas738 Рік тому +1

    Unniyude samsarathil ninnum ariyam, orupadu sincere aanennu....pavam unniyum shanmughanum...vishnu shankarum pavam

  • @jeemonmj9792
    @jeemonmj9792 Рік тому

    SREE EATTAA SUPER

  • @akshaikrishnamt2241
    @akshaikrishnamt2241 Рік тому

    Uniettan, shanmugan❤️❤️

  • @onattukarakkaran
    @onattukarakkaran Рік тому +3

    വളരെ നല്ല ഒരു എപ്പിസോഡ് ആണ് ചേട്ടാ...ഒരു നാണയത്തിനു ഇരു വശങ്ങൾ ഉണ്ട് എന്നപോലെ എല്ലാ വിഷയങ്ങൾക്കും രണ്ടു കാഴ്ച്ചപ്പാടുകളും ഉണ്ടാകാം..എല്ലാവരുടെയും വാദങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും കാണിച്ച മനസ്സിന് നന്ദി..അതാണ് ശരി... പക്ഷെ ചില ഉത്തരമില്ലാത്ത ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      അത് സ്വാഭാവികം. മാത്രമല്ല ആ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അത്യന്തികമായി നമ്മളെ നയിക്കുന്നത് വന്യജീവികളായ ആനകളെ ചങ്ങലക്കിട്ട് കൊണ്ടു നടക്കുന്നതിന്റെ ശരിതെറ്റുകളിലേക്ക് തന്നെ ആയിരിക്കും.

    • @vidyasharat
      @vidyasharat Рік тому

      @@Sree4Elephantsoffical ee oru reply il ningalude ullilulla aa vikaaram .. vanya jeeviye chain il ittu swantham ishtangalkku nadathikkunna manushyarude nerkkulla viyochippu prakatamaakkunnu -hridayam ulla manushyan 🙏

  • @arjunv2901
    @arjunv2901 Рік тому +5

    Thank u sree ettan for presented the actual death reason of Vishnu sankar 🙏

  • @mechman3834
    @mechman3834 Рік тому +5

    പാദരോഗം പൂർണമായും മാറാതെ ആനയെ പൂരത്തിന് വിട്ട മുതലാളിയും അതിനെ കൊണ്ടുനടന്ന ആനകരനും ആണു ആനയുടെ മരണത്തിനു കാരണം. എന്റെ അഭിപ്രായം ആണു

    • @rahimm4464
      @rahimm4464 Рік тому +2

      സ്വന്തം ആന മൊതലാളി പറയുന്നത് കേൾക്കു. അദ്ദേഹം നന്നായി ആന നടന്ന കാലത്ത് പോലും നിരന്തരം പരിപാടി എടുക്കാറില്ല, വർഷത്തിൽ തുച്ഛം പരിപാടി മാത്രം.. പണം ഉണ്ടാക്കാനാണ് ആന എങ്കിൽ അദ്ദേഹത്തിന് എല്ലാ ജില്ലയിലേക്കും എല്ലാ പരിപാടിക്കും വിടില്ലേ..

    • @mechman3834
      @mechman3834 Рік тому

      @@rahimm4464 2000 മുതൽ പാദരോഗം ഉണ്ട്‌ എന്നു പറയുന്നു.22വർഷം ആയിട്ട് ആ രോഗം മാറ്റാൻ പറ്റിയിട്ടില്ലേ. അതു ന്താ കാരണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      നമ്മുടെ ആന ചികിത്സാ രംഗത്തിന്റെ പരിമിതി എന്ന് വേണമെങ്കിൽ പറയാം

    • @sumeshks4595
      @sumeshks4595 4 місяці тому

      Aanakyu patharogham. Ella seasonum neeril ninu azhikyumbol und Karanam .aana neeril nilkuna thari kanditundo .mannanu .Ella pappanmarum ee rogham nokiyale vannath .ennitu unni kayariyapol pattiyile .nthuade

  • @user-hh7kq7ws5g
    @user-hh7kq7ws5g Рік тому +49

    ശ്രീ ചേട്ടാ ചേട്ടനെ വിശ്വാസം ആണ് ചേട്ടൻ സത്യമായ കാര്യങ്ങളെ പറയു എന്നൊരു വിശ്വാസമുണ്ട്, വിഷ്ണുവിന്റെ മരണവാർത്തയുടെ സമയത്ത് അറിയാതെ ആണെങ്കിലും പാപ്പാൻ മാരോട് ദേഷ്യം തോന്നിയിരുന്നു,ഈ വീഡിയോ കണ്ടപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിഞ്ഞു, നമ്മുടെ ചുള്ളി പറബിൽ വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം🙏🙏

    • @premjithparimanam4197
      @premjithparimanam4197 Рік тому +1

      ചേട്ടൻ ഏത് കാര്യങ്ങൾ പറയുന്നതും അതിനെ കുറിച്ച് പഠിച്ചിട്ടെ പറയുന്നത്

  • @pankajamanoj5888
    @pankajamanoj5888 Рік тому +12

    Kallam ....no doubt...sree atta veluppikkal

    • @jinithk5608
      @jinithk5608 Рік тому +3

      Vella pushal an pacha kalam

    • @sumeshks4595
      @sumeshks4595 4 місяці тому

      Athe aanaye nokiyitu pattiyila unni thalli patham varuthi aanakyu.ennitu nalla vellupikal nth narikal aanu .Unni kayariya aana pole alla chulli .ithoke nokanam muthalali

  • @ritaravindran7974
    @ritaravindran7974 Рік тому

    Very nicely u presented this episode.

  • @ancyshylesh5579
    @ancyshylesh5579 Рік тому

    Sree 4 elephants ♥️♥️♥️

  • @vibinac4776
    @vibinac4776 Рік тому +1

    സത്യം തെളിയട്ടെ 🙏🏼

  • @jayakrishnanr3444
    @jayakrishnanr3444 Рік тому

    Good episode 👍😍

  • @pranavnair9484
    @pranavnair9484 Рік тому +16

    ശ്രീകുമാർ ചേട്ടാ പാർലമെന്റിൽ വനം വന്യ ജീവി നിയമം ഭേദഗതി ചെയ്തു അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @beenaaravind2462
    @beenaaravind2462 Рік тому +3

    മോനേ വിഷ്ണു 😢😢😢

  • @jijopalakkad3627
    @jijopalakkad3627 Рік тому +2

    വിഷ്ണുശങ്കർ 💔💔💔🙏🙏🙏🙏

  • @sandeepc8452
    @sandeepc8452 Рік тому

    Super episode

  • @arunmenon9098
    @arunmenon9098 Рік тому +1

    Pranamam 🙏🙏🙏 machad aanakalude video chaiyu....sreekumaretta...

  • @krunni3406
    @krunni3406 Рік тому

    Egane oru episode cheyithathu valare nannayi...

  • @sumeshsumesh2800
    @sumeshsumesh2800 Рік тому +1

    👏👏👍

  • @strangerthings7236
    @strangerthings7236 Рік тому +18

    ചെക്കൻ പോയില്ലേ..😔 ഇനി ഇപ്പൊ എന്താ കാര്യം.... എന്ത് പറഞ്ഞാലും അറിഞ്ഞാലും പോയ അവൻ ഇനി തിരിച്ചുവരില്ല 😔😔😔

  • @ramdev9108
    @ramdev9108 Рік тому +17

    പാദരോഗം അത്ര വലിയ അസുഖം എന്നാണ് ഞാൻ മനസിലാക്കിയത്. പല വിദേശരാജ്യത്തില്ലും എന്തിന് ശ്രീലങ്കയില് തന്നെ ഫലപ്രദമായ ചികിത്സ ഉണ്ട്

    • @jineshbhaskaran3024
      @jineshbhaskaran3024 Рік тому

      എന്നാൽ നിങ്ങൾ ആ ചികിത്സ ഇവിടെ കൊണ്ടുവാ

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому +5

    വിഷ്ണു ശങ്കർ.. വില്ലൻ എന്നറിയപ്പെടുന്നെങ്കിലും പോകുന്ന സ്ഥലം മുഴുവൻ ഒരു നായകനു കിട്ടേണ്ട പരിഗണനയും മറ്റും വാങ്ങിയ ആന കേസരി....
    പെട്ടന്ന് ഉണ്ടായതോ അല്ലെങ്കിൽ മുൻപ് ഉണ്ടായിരുന്ന അസുഖം മൂർച്ഛിച്ചു അത് കൊണ്ട് ഉണ്ടായ ഒരു മരണമോ ആകാം.... അതിന്റെ കാര്യ കാരണങ്ങൾ പറ്റാവുന്ന രീതിയിൽ അവന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്ന ചട്ടക്കാരുടെയും കൂടാതെ മുതലാളിയുടെയും ഒക്കെ വാക്കുകളും ബാക്കി വിഷ്ണുവിന്റെ ജീവിത യാത്രയും അവസാന ദിനങ്ങളിലെ വിവരണങ്ങളും നമ്മുടെ മുൻപിൽ നല്ല രീതിയിൽ എത്തിച്ച ശ്രീ 4 elephants ന്റെ ശ്രീകുമാർ സാറിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി കൂടെ അറിയിക്കുന്നു....

  • @avinkrishana1434
    @avinkrishana1434 Рік тому +1

    🥺vishnu💔

  • @molybabu5130
    @molybabu5130 Рік тому +3

    Vaikom ashtami episode
    Waiting 🔥

  • @binduwilson2534
    @binduwilson2534 Рік тому +2

    ഹിന്ദി കേട്ട് വളര്‍ന്ന അവന് ഭാഷ ബുദ്ധിമുട്ട്‌ ഉണ്ടായിട്ട് ഉണ്ടാകാം...ആര്‍ക്കറിയാം...അതുകൊണ്ടാവാം പാപ്പാന്മാര്‍ പറയുന്നത് പൂര്‍ണമായും അനുസരിക്കാത്തതു...പിന്നെ അവരുടെ പീഢനം കൂടി ആയപ്പോള്‍ ...വേദനയും പീഡനവും....നമുക്കും നമ്മെ വേദനിപ്പിച്ചവർ കൂടെ ഉണ്ടാകുന്നത് വളരെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും...അതുങ്ങളെ ആരു മനസ്സിലാക്കാന്‍ ❤❤😢😢....

  • @anoopkrishnan-mi6dv
    @anoopkrishnan-mi6dv Рік тому

    Good episode

  • @ajayvellinezhi
    @ajayvellinezhi Рік тому

    Vishnu 💔🙏🏻

  • @vishnuabhilechu
    @vishnuabhilechu Рік тому +5

    ഒരു നുണ പരിശോധന നടത്തിയ മതി എല്ലാം തെളിയും

  • @jesbinjohn5827
    @jesbinjohn5827 Рік тому

    ❤️✨

  • @hairkrishnanjp1100
    @hairkrishnanjp1100 Рік тому +50

    കടവല്ലൂർ സന്തോഷേട്ടനെ ഉൾപ്പെടുത്തണം. എന്നാലേ പൂർണമാവു 👍

    • @midhunmathew9722
      @midhunmathew9722 Рік тому +5

      കാവടി നാരായണന്‍ also....

    • @jithinrajpurappillikavu5027
      @jithinrajpurappillikavu5027 Рік тому +2

      സന്തോഷ് ചേട്ടനെ ഉൾപെടുത്തണം

    • @krishnadasdas720
      @krishnadasdas720 Рік тому +1

      അങ്ങനെ ശരത് ഏട്ടനെകൂടി ഉൾപ്പെടുത്തണം

    • @ottayaan4738
      @ottayaan4738 Рік тому +3

      @@krishnadasdas720 munjano

    • @krishnadasdas720
      @krishnadasdas720 Рік тому +1

      @@ottayaan4738 aa ഒരാളെ മാത്രം ഒഴിവാക്കുനപോലെ തോന്നണു.. Aannak കേറിയ ആനക്കാരെ മൊത്തം പറഞ്ഞു എന്നാൽ puliye പറ്റി paraunapolum ila

  • @prabhoshkp9211
    @prabhoshkp9211 Рік тому +6

    എല്ലാത്തിനും കാരണം മാറി വന്ന പാപ്പന്മാർ 😌

  • @ramanan__
    @ramanan__ Рік тому +3

    വിഷ്ണുശങ്കർ പോയി💔 അതിൽ എല്ലാവർക്കും വിഷമമുണ്ട് പക്ഷേ എന്നാലും കാര്യം അറിയാതെ ഒന്നും നമ്മൾ പ്രതികരിക്കരുത്💯

  • @RohiniThirunal
    @RohiniThirunal Рік тому +2

    Your programs are excellent. Butas I mentioned once earlier... Its all scattered in many uncuts, primes or whatever it is. If one theme can be obtained in a playlist it's much better for subscribers to find what they want and watch

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      Let's look into the matter.i shall convey your suggestion to the guys those who are in charge of it.

  • @shahidkottol4550
    @shahidkottol4550 Рік тому +8

    Aa മ്യൂസിക് venda ശ്രീയേട്ടാ.... ന്റെ തമ്പ്രാനെ ഓർമ വരുന്നു... 😖🥲🥲😞 miss you കർണ്ണാ.. 😭😭😭😭😭

    • @Sp_Editz_leo10
      @Sp_Editz_leo10 Рік тому +1

      ഇപ്പോഴും ഒരു വിങ്ങൽ ആണ് കർണനെ ഓർക്കുമ്പോൾ.

  • @sarathudhay2170
    @sarathudhay2170 Рік тому

    ❤️

  • @SanojTArjunan
    @SanojTArjunan Рік тому +3

    ആന കാലങ്ങളായി അനുഭവിച്ച ഇടിയുടെ ഫലമായാണ് ഇത്രയ്ക്കും ഗുരുതരമായി അമരത്തിനുള്ളിൽ ഇന്നും വൃണമായി പുറത്തേക്ക് വന്ന പാദരോഗം ,,,, 2006 07 സമയങ്ങളിൽ തോന്നുന്നു അഴിച്ച പാപ്പാൻ 2 അമരം ഇടിച്ചു പൊളിച്ച് കറുപ്പുമുണ്ട് ചുറ്റി പൂരത്തിന് എഴുന്നള്ളിച്ചത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്,,,, ആ പാപ്പാൻ അധികാലം ഉണ്ടായില്ല ആനയിൽ പിന്നീട് ബൈക്ക് ആക്സിഡന്റിൽ മരിക്കുകയും ചെയ്തു പേര് ഓർക്കുന്നില്ല പള്ളത്താംകുളങ്ങര സ്വദേശിയാണ് എന്ന് തോന്നുന്നു ,,,കടവല്ലൂർ സന്തോഷ്‌ അഴിച്ചപ്പോളും ആനയുടെ ച്ചീളിക്ക് മുറിവുണ്ടായിരുന്നു നല്ല രീതിയിൽ ,,,, ഇനി ഇതേപോലെരു ആന ഉണ്ടാകില്ല,,, പണ്ടൊക്കെ മൂർക്കൻ പത്തി വിരിച്ചു നിൽക്കുന്ന പോലെ മുന്നഴകുള്ള ആന ആയിരുന്നു വിഷ്ണു 😥😥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +5

      വേറിട്ട നിരീക്ഷണം.
      കാലങ്ങളായി ആനയുടെ ശരീരത്തിൽ ഉള്ള മുറിവുകൾ ആകാം പാദരോഗം ഇത്രയും ഗുരുതരമാക്കാൻ കാരണം എന്ന താങ്കളുടെ ചിന്തയുമായി ഒരു പരിധിവരെ ചേർന്നു പോകുന്നതാണ് പ്രാഥമിക പോസ്റ്റമോർട്ടം റിപ്പോർട്ടുകളുടെ ചുരുക്കവും.
      കാലങ്ങളായുള്ള മുറിവുകളിൽ നിന്നുള്ള അണുബാധ എന്നാണ് പറയുന്നത്.

  • @sarathraj7020
    @sarathraj7020 Рік тому

    Sre cheta puthenkulam shaji chettaneyum munpe ninnittulla anayude Ella chattakareyum koodi add cheytu kondu oru eppisode cheyyan

  • @ananthuloppan6681
    @ananthuloppan6681 Рік тому +19

    സത്യം ഒരുനാൾ പുറത്ത് വരും എന്ന് വിശ്വസിച്ചു... വന്നു...
    ഉണ്ണി ചേട്ടനോട് കാലം നീതി നൽകി
    എപ്പിസോഡിന് നന്ദി..

    • @chinchuprince4995
      @chinchuprince4995 Рік тому +1

      Currect

    • @sumeshtsts640
      @sumeshtsts640 Рік тому

      താങ്കളെ പോലുള്ളവരലെ കൊല്ലണം ത്തിന്നണം എനോക്കപറഞ്ഞത്

  • @user-qv9ws5wv3s
    @user-qv9ws5wv3s Рік тому +14

    ഒന്നും പറയാൻ ഇല്ല. അത് ഭൂമിയിൽ അനുഭവിക്കാവുന്ന പരമാവധി വേദന സഹിച്ചു മരിച്ചു. അവർ നോക്കിട്ടുണ്ടേൽ അത് അവർക്ക് തന്നെ നല്ലത്. ഒരു നല്ല മുതൽ പോയി കിട്ടി അല്ലാതെ എന്ത് പറയാൻ 🙏🏻

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +3

    എന്തായാലും പൊന്നുപോലെ നോക്കിയ സന്തോഷ് ഏട്ടനെ വരെ ആന ചെയ്തിട്ടും കാവടി ആശാനേ ആന നല്ലപോലെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു അത് അവർ തമ്മിലുള്ള ബന്ധത്തിന്റെ ആയം തന്നെയാണ് ആര് എന്ത് പറഞ്ഞാലും

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഏറ്റവും സീറ്റിംഗ് ആയിരുന്നവരിൽ ഒരാൾ എന്ന് പറയുന്നുണ്ടല്ലോ

    • @amalsadanandan
      @amalsadanandan Рік тому

      സന്തോഷ്‌ ചേട്ടൻ ആനയെ തീരെ അടിക്കാറില്ല. പക്ഷെ കാവടി അങ്ങനെ അല്ല.
      അത് കൊണ്ട് ആണ് സന്തോഷ്‌ ചേട്ടൻ ഇന്ന് ഇല്ലാത്തത്.

    • @SubairKp-vc3cc
      @SubairKp-vc3cc Рік тому +1

      @@amalsadanandan ഇത്രയും അടിക്കുകയും ഉഭദ്രവിക്കുകയും ചെയുന്ന ആളെ ആന ഒരിക്കലും തിരിച്ചു ഉഭദ്രവിച്ചിട്ടുണ്ടോ അറിയില്ല പിന്നെ ഞാൻ ഒരു കാവടി ഫാൻ ഒന്നുമല്ല ബ്രൊ

  • @maheshmahesh7273
    @maheshmahesh7273 Рік тому +11

    വിട്ട വളി വീശി പിടിക്കാൻ പറ്റൂല്ല എന്നൊരു ചൊല്ലുണ്ട്. കാവടി നിന്നാരുന്നേൽ ആന ഇപ്പോഴും ഉണ്ടായിരുന്നേനെ. എന്ത് പാതരോഗം ആയിരുന്നാലും

    • @anaperuma118
      @anaperuma118 Рік тому +5

      Ingane okke thanneya njnum vijarichirune kahzinaja episoddeil kavadiyude 15 min azhichu ketaline patti owner parayanthu ketatiruno anayude cheeliku aanu idi ennu njnum oru thikanja ana premi aanu pakshe mansondu njn parayunu avan poyathu nannayi kore anubhvichu idiyum thozhiyum ayitu athinte amaram munne kandale ariyam ethra kolathik ayirunu ennu ini enthoke paranju nyayikarichalum oru eerkili kondu adikondal namku vedhanikanu thallale ennu parayunu athine kunathakolinu idikumbol athu ethra anubhavichu kanum athum oru jeevanullathayirunille anayum pooravum ellam venam pakshe kondu nadakanam allenkil nammde santhoshthinu athungale ingane drohikan padilla bro athil oru arthavum illa

    • @atturahul4606
      @atturahul4606 Рік тому

      കോപ്പാണ്

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 8 місяців тому +1

    When the elephant was walking with so much pain, why they did not remove the heavy chains from that leg?

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 місяців тому

      At any circumstances if an elephant is supposed to walk through the crowd chains are more or less... must... as per the existing law .
      But in such a situation ... was it fair and proper that allowing a tusker to participate in a function... That can't be justified.

  • @AJITHKUMARA-vy6lw
    @AJITHKUMARA-vy6lw Рік тому +1

    പ്രണാമം🙏🏼🕉️💔😓😥💔🌹

  • @sree1413
    @sree1413 Рік тому

    👍

  • @aryanjose1689
    @aryanjose1689 Рік тому +19

    കടവലൂർ സന്തോഷ്‌ ചേട്ടനെ ഉൾപെടുത്തമായിരുന്നു.

    • @vishnuprasad981
      @vishnuprasad981 Рік тому +4

      💯

    • @abhaykumarvkunjan8842
      @abhaykumarvkunjan8842 Рік тому +2

      സത്യം ആളെ കൂടി ഓൾപ്പെടുതമായിരുന്നു

    • @001zzz
      @001zzz Рік тому +2

      @@pranavnair9484 aa santhosh alla

    • @abhaykumarvkunjan8842
      @abhaykumarvkunjan8842 Рік тому +1

      @@pranavnair9484 അത് മുറുക്കാൻ സന്തോഷ് കടവലൂർ സന്തോഷ് ഇപ്പോൾ ഗോപികണ്ണൻ ആനക്ക് കയറി

    • @vishnuprasad981
      @vishnuprasad981 Рік тому +1

      @@abhaykumarvkunjan8842 ഗോപികണ്ണൻ ആനക്കോ?

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    🌹🙏

  • @fairuzbinabdullah2729
    @fairuzbinabdullah2729 Рік тому +9

    മലയാളത്തിന്റെ സ്വന്തം ആന ചാനൽ 🥰

  • @dr.vinugovind7270
    @dr.vinugovind7270 Рік тому

    🙏🙏

  • @rahulcr1726
    @rahulcr1726 Рік тому

    Vishnu❤

  • @rajakrishnanr3039
    @rajakrishnanr3039 Рік тому

    Kulamburogam aanu
    This is as kind of nail disease which spreads in cows normally finds in winter season due to snow fall but I suggest one medicine which is made out from cashew nut oil because this is a good oil for nail disease in cows

  • @Dominarbwoy
    @Dominarbwoy Рік тому +1

    ഇത്‌ പോലെത്തന്നെ ഒളരിക്കര കാളിധാസന്റെയും പുറത്തു കൊണ്ടുവരണം

  • @badaribadari6046
    @badaribadari6046 Рік тому +6

    ആനയുടെ മരണം പാദരോഗം മൂർച്ചിച്ചത് കൊണ്ടാണ് എന്ന് അറിവുള്ളവർക്ക് അറിയാം മായിരുന്നു പക്ഷേ ഒരു കുട്ടം ആൾക്കാർ അതിനെ കൊന്നതാണന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. വിഷ്ണു ശങ്കറിന്റെ രണ്ട് പാപ്പാൻമാർക്കും ഇത്രയും ശത്രുതവരാൻ കാരണം അവര് മറ്റുള്ളവരുടെ കുടെ മദ്യപിക്കാനും മറ്റ് അനാവശ്യകാര്യങ്ങൾക്കും ഒന്നും പോയില്ലല്ലോ അതുകൊണ്ടാണ്.

  • @anujith666
    @anujith666 Рік тому +1

    Nalu kalum thammil changala kond kettiya oru poochaye nattuchakk naduroadloode nadatthikkunnath kandal nammal enth cheyym🤔

  • @sujithpsasi6338
    @sujithpsasi6338 Рік тому +45

    ആന വയ്യാതെ ആയിട്ടും ആനയെ എഴുന്നള്ളിച്ചവർ ആവിഡിയോ വന്നത് കൊണ്ട് പ്രശ്നം ആയി എന്നും പിറ്റേന്ന് ട്രീറ്റ്മെന്റ് തുടങ്ങി, വീഡിയോ ആരും ഇട്ടില്ലെങ്കിൽ എത്ര ദിവസം കൂടി പോകുമായിരുന്നു, എത്രയൊക്കെ ആണെങ്കിലും അത്രയും വേദനയോടെ അവനെ എഴുന്നള്ളിച്ചത് നന്നായില്ല

    • @yadukrishnan6401
      @yadukrishnan6401 Рік тому +5

      Athee aa videoill anakk nadakan polum patunilaa anitum athinee ezhunalipichu

    • @vijayanp5342
      @vijayanp5342 Рік тому +4

      കറക്റ്റ്

    • @CrimsonHitz
      @CrimsonHitz Рік тому

      Athaan cash mathram mughyam avantea arogyam nokkillaa owner

    • @amalsadanandan
      @amalsadanandan Рік тому

      വളരെ ചുരുക്കം പരുപാടി എടുക്കുന്ന ഒരു ആന ആണ് വിഷ്ണുശങ്കർ അത് മാത്രം അല്ല 22 കൊല്ലം ആയി ആ ഉടമസ്ഥന്റെ കീഴിൽ. എന്നിട്ടും അവനെ പൈസക്ക് വേണ്ടി പരുപാടികൾ എടുപ്പിച്ച് എന്ന് പറയരുത്.

    • @renjithjedha
      @renjithjedha Рік тому +3

      ആ പരിപാടിക്ക് ശേഷവും തിരികെ വന്നിട്ട് ദിവസവും 5 കിലോമീറ്ററിൽ കൂടുതൽ നടക്കുമായിരുന്നു എന്ന് പറയുന്നത് കെട്ടില്ലേ... മനുഷ്യർക്ക് കാലിനു വേദനാ വന്നാൽ പിന്നേ നടക്കാതെ ഒരിടത്തു ഇരിക്കുമോ?

  • @hasheedashibinhasheedashib3085

    ഇദോ കെ ഒരു രക്ഷ പെടുതൽ മാത്രം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      വിശ്വാസം അതല്ലേ എല്ലാം..

    • @sumeshks4595
      @sumeshks4595 4 місяці тому

      Sathyam bro ithoke oru rakshapeduthal aanayude kallil Vanna murivukal apol ngane vanu

  • @adarsh3041
    @adarsh3041 Рік тому +18

    നടക്കാൻ പറ്റാത്ത അവസ്ഥയിലും ആനയെ എഴുന്നള്ളിക്കുന്നു.... അത് പ്രശ്നം ആക്കിയപ്പോൾ ആനക്ക് വിശ്രമവും നൽകുന്നു..... ശേഷം ആനയെ ആരെയും കാണാൻ അനുവദിക്കുന്നില്ല... ആന ചെരിയുന്നു.... എന്തോ ഒന്നും വിശ്വസിക്കാൻ തിന്നുന്നില്ല

    • @gokulkrishna7915
      @gokulkrishna7915 Рік тому +8

      interview kandit oru vellapooshal pole und

    • @jinithk5608
      @jinithk5608 Рік тому +1

      @@gokulkrishna7915 atra ollu bro thalku aluthamasam ullawark manisilawum.thalayil pinakku ullawara parajit karyam ila

    • @devil-oc2dn
      @devil-oc2dn Рік тому +1

      @@gokulkrishna7915 വെള്ള pooshal thanne aan bro....... Paisakodth interview edupichath aan........ Patharogam ulla aanakal orupad und keralathil nadayum amaravum nokkunnavarkk manasilavum....... Avaronm cheriyathe kond nadakkunnind....... Enthkond vishnu mathram cherinju....... Thallikonnu athra thanne

    • @devil-oc2dn
      @devil-oc2dn Рік тому

      @@gokulkrishna7915 ee koottukomban sujith, velappaya manikandan, c c unni ivark ethire video itta panathinte swadheenam upayogich case kodukum nammale peduthum athan ivarde paripadi......... Ivarkk aaana alla valth avarde ishtangalum, paisayum , sangadanayum aan

    • @devil-oc2dn
      @devil-oc2dn Рік тому +1

      Thala ullavar chinthikum allathavar ithum kett viswasich nikkum........ Vishnu nte maranavum athine thudarnnundakunna vellapooshalum kandathin shesham aaanapremam nirthy..... Enthinan pavangale konnodukano

  • @sreelathamohanshivanimohan1446

    ഒരാളെ നമ്മൾ വിധിക്കും മുൻപ് ഒന്നു ചിന്തിക്കണം ഒരു നിരപരാധിയെ ദ്രോഹിക്കും മുൻപ് ഒരു നിമിഷം ഓർത്ത് നോക്കണം അവനാ ദ്രോഹം ചെയ്തിട്ടുണ്ടോ ന്ന്.. പൊന്നു പോലൊരാനയെ.. അതും കേരളത്തിന്റെ സ്വന്തം സ്നേഹമുള്ള വില്ലനെ അങ്ങനെ വിട്ടു കൊടുക്കുവോ.... അവൻ പോയി കുറച്ചുപേർ വല്ലാതെ ദ്രോഹിക്കപ്പെട്ടു പോയി ഇനിയും ഇങ്ങനെ വരാതിരിക്കട്ടെ.. ഒരാൾക്കും..

  • @dondon.2427
    @dondon.2427 Рік тому +2

    Eda chattakaran ..shanmugan verum pavam anuuu kudumpam nokan vendi orupadu kashttapedunna oru pavam....enik shanmguathe ariyam

  • @dileepaj7582
    @dileepaj7582 Рік тому +4

    മരട് ഫെബ്രുവരി 14 തിയതി ആണ് പുണർതം നാളിൽ അതിനുശേഷം ആന വാടാനപ്പള്ളി ലേക് പോയി അവിടെനിന്നും ആണ് ആന ചോറ്റാനിക്കരയിൽ വരുന്നത് സുജിത് പറയുന്നത് തിരിഞ്ഞ് പോയി

  • @binjurajendran
    @binjurajendran Рік тому +4

    C C UNNI.. ❤️ VISHNU..🔥 Vidhikondu Hit aakathe poya Nalloru koottukettu..

  • @jayeshka7317
    @jayeshka7317 Рік тому +2

    ഇവന്മാര്,, പലതും,,,, പറഞ്ഞ്,,, ഫലിപ്പിക്കും,,,, അത്,,,, പോയാല്ലോ,, മറ്റുര്,, ലോകത്താക്ക്,,,, അല്ലാ,, ഇവന്മാര്,,,, ശരിയാക്കി വിട്ട്,,

  • @_since_2k501
    @_since_2k501 Рік тому +1

    Kanal kettitilel ath pollum

  • @renjithmohan2520
    @renjithmohan2520 Рік тому +11

    നന്നായി പോകട്ടെ എല്ലാ എപ്പിസോഡും ❤

  • @jayamohanpm4894
    @jayamohanpm4894 Рік тому +1

    Problem vashalakiyathu kavadi aasananu video youtube undu aa videoyil thanne parayannudu oral evidedey CC Unni

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഇനി വ്യക്തിപരമായി ആരെയെങ്കിലും പറഞ്ഞാൽ അത്രയും പേരെ കൂടി ശത്രു ആക്കാമെന്നല്ലാതെ എന്തു കാര്യം.

  • @amaldev1852
    @amaldev1852 Рік тому +2

    Kadavaloor santhosh nalla oru chattakaran aanu ayalude abhiprayam chodhik ennal matharame ee episodes poornamavu santhoshyettane villik pulli etha parayunne enn nok patilla enn annakil venda onn sremikunath kond kuzhappam illalo?

  • @user-di2rx1py1q
    @user-di2rx1py1q Місяць тому +1

    😢😢😢😢😢😢

  • @sandeepasokan2928
    @sandeepasokan2928 Рік тому

    👍👍😭😭

  • @sandeep12457
    @sandeep12457 Рік тому +7

    തല്ലിക്കൊന്നു എന്ന് രണ്ടു പ്രമുഖ ആനക്കാർ പറയുന്നുണ്ട്... രണ്ടു വീഡിയോയും ഇന്ന് യൂട്യൂബിൽ ഇല്ല..👌🏻

    • @syamramakrishnan6167
      @syamramakrishnan6167 Рік тому

      കാണില്ല... അവനോക്കെ നല്ല പണി കിട്ടിക്കാണും.. കള്ള നാറികൾ

    • @devil-oc2dn
      @devil-oc2dn Рік тому +5

      Ath varilla bro vanna sujithintem, c c unniyudem, velappaya maniettantem, kalady binu ntem thani niram ellarum ariyillle........ Pavam vishnu naragich chathu💔

  • @statusvideosvillan8376
    @statusvideosvillan8376 9 місяців тому

    കടവല്ലൂർ സന്തോഷ് ചുള്ളിക്ക് നല്ലൊരു ചക്കാരൻ ആയിരുന്നൂ....

  • @simmyradhakrishnankaranche5404

    പദ രോഗം നേരത്തെ കണ്ടപ്പോൾ അവഗണിക്കാതെ പറ്റിയ ചികിത്സാ തുടങ്ങിരുന്നു എങ്കിൽ വിഷ്ണു ഇന്നും ജീവിച്ചിരുന്നേനെ... ഇനി ഉള്ള ആനകളെ എങ്കിലും അവരുടെ വേണ്ട പെട്ടവർ നല്ല നിലയിൽ നോക്കട്ടെ... ഇപ്പോൾ കേൾക്കുന്നത് മലയാലപ്പുഴ രാജന്റെ കാര്യം ആണ്.. രാജനും വേഗത്തിൽ സുഖമാകട്ടെ....

    • @jineshbhaskaran3024
      @jineshbhaskaran3024 Рік тому

      ഏത് ചികിത്സ കൊടുത്താൽ സുഖപ്പെടും എന്നു ഗ്യാരണ്ടി ഉള്ളത്.....അതിനെ കുറിച്ചു വല്ലതും അറിഞ്ഞിട്ടാണോ വീരവാദം

    • @simmyradhakrishnankaranche5404
      @simmyradhakrishnankaranche5404 Рік тому +1

      @@jineshbhaskaran3024 ബാസ്റ്റിൻ വിനയ സുന്ദർ പാദ രോഗ ചിത്സയിലായിരുന്നല്ലോ.. ഒരുപാട് ചികിത്സാ ഫലം കാണാതെ വന്നപ്പോൾ... ഏതോ പച്ചമരുന്ന് ചികിത്സാ അല്ലേ ഫലം കണ്ടത്.... അനേഷിച്ചാൽ അറിയാൻ പറ്റും....

  • @amaldev1852
    @amaldev1852 Рік тому

    Adutha episode Sunday kanumo vishnuvithe?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ചിലപ്പോൾ ഞായറാഴ്ച്ചക്ക് മുമ്പും

  • @maloottymalu778
    @maloottymalu778 10 місяців тому

    Mone pole nokkiyirunna aana aano melasakalam tholu poyi vedana kond kaalu valichu vechu nadannerunnath

  • @abhinair4257
    @abhinair4257 Рік тому +1

    Sir,
    കേരളത്തിൽ ഇപ്പോൾ ഉള്ള കുട്ടിയാനകൾ. (ഭാവിയിലെ താരങ്ങൾ ) അവരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @binimolmartin2500
    @binimolmartin2500 Рік тому

    🥺

  • @abhijithvenugopal6184
    @abhijithvenugopal6184 Рік тому +1

    Santoshettane koode ulpeduthane chetta

  • @visakhkiliroor4649
    @visakhkiliroor4649 Рік тому +7

    ശ്രീകുമാർ ചേട്ട ഞങ്ങൾ പൊട്ടൻമാർ അല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഞാൻ ഒരിക്കലും അങ്ങനെ പറയില്ല.

  • @layaratheesh9836
    @layaratheesh9836 Рік тому +4

    ആന വന്ന കാലം മുതൽ പാദരോഗം ഉണ്ടെന്ന് പറയുന്നു... ഇത്രകാലം ഒരു കുഴപ്പവും ഇല്ലാതെ പരിപാടികൾ എടുത്ത ആന ഇത്ര പെട്ടന്ന് ഈ കോലത്തിൽ ആവാൻ കാരണം ഉണ്ണി ഏട്ടൻ്റെ ശ്രദ്ധകുറവായിരിക്കില്ലേ???
    ശ്രീയെട്ട episode വളരേ നന്നായിട്ടുണ്ട്... മനസ്സിലാക്കിയ പോലെ ഉണ്ണി ഏട്ടൻ എന്തായാലും ഒരു ക്രൂരൻ അല്ലെന്ന് മനസ്സിലാക്കാൻ സാധിച്ചു... നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +7

      അങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയുമോ ... ഒരാൾക്ക് കുറേക്കാലമായി ഒരു രോഗം ഭേമാവാതെ ഉണ്ടെന്ന് വിചാരിക്കുക.
      അത് പടിപടിയായി കൂടി ഒടുവിൽ ഏറ്റവും ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് എത്തുമ്പോൾ ... മരണമടയുമ്പോൾ...
      അത് ഏറ്റവും ഒടുവിൽ പരിചരിച്ചിരുന്ന നേഴ്സിന്റെ ഉപക്ഷ കൊണ്ടാണെന്ന് നമുക്ക് പറയാൻ കഴിയുമോ?

    • @renjithjedha
      @renjithjedha Рік тому

      വർഷങ്ങളായുള്ള അസുഖം കൂടുന്നത് ആരുടെയെങ്കിലും കുറ്റം കൊണ്ടാണോ?

  • @vishnuku2352
    @vishnuku2352 Рік тому

    🥺😭🙈🙊🙉