മംഗലാംകുന്ന് കര്‍ണന്‍ ഇനി ഓര്‍മയില്‍; ആനജീവിതങ്ങളുടെ തലപ്പൊക്കങ്ങള്‍ അറിയാം | Mangalamkunnu Karnan

Поділитися
Вставка
  • Опубліковано 7 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 509

  • @aneeshtj3904
    @aneeshtj3904 3 роки тому +61

    കർണ്ണനെ സ്നേഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യു

  • @vishnuovvishnus9822
    @vishnuovvishnus9822 3 роки тому +17

    കർണ്ണാ.... ഞാൻ മരിക്കും കാലം വരെ നെഞ്ചിലേറ്റും നിന്നെ,കർണ്ണൻ എന്ന നാമം എന്നും വാഴ്ത്ത പെടുക തന്നെ ചെയ്യും 🥰🥰😔

  • @blacktails8406
    @blacktails8406 3 роки тому +72

    മംഗലാംകുന്ന് തറവാടിന്റെ അഭിമാനമായി...
    സൂര്യപുത്രനായി...
    നിലവിൻെറ ത൩ുരാനായി...
    രാമ രാജാവിനെ നിലവുകൊണ്ട് മുട്ടുകുത്തിച്ച ഇതിഹാസ നായകനായി.... നീ വിട വാങ്ങു൩ോൾ
    ആന കേരള൦ അഭിമാനത്തോടെ പറയു൦
    കർണ്ണൻ❤❤❤❤❤❤❤

  • @pranavb4562
    @pranavb4562 3 роки тому +451

    നീ എന്നും മലയാളികളുടെ മനസ്സിൽ എന്നും ഒരു വികാരമായി കിടക്കും... മറക്കില്ല കർണ്ണ ഒരിക്കലും 🙏😔

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +4

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @pranavb4562
      @pranavb4562 3 роки тому +6

      Talapokkam enkanaya aanayude life kurakkunna..

    • @aswaniachu215
      @aswaniachu215 3 роки тому +4

      മറക്കില്ല കർണ്ണ മരിക്കോളം 😭😭😭

    • @sudheeshchand6475
      @sudheeshchand6475 2 роки тому +1

      Yes you are right

    • @babason4851
      @babason4851 2 роки тому +1

      😔

  • @arunsathyan3910
    @arunsathyan3910 3 роки тому +172

    കർണാപ്പി നീ ഉണ്ടാകും എന്നും ഞങ്ങളുടെ നെഞ്ചിൽ..... 💔😞🌷

  • @nivyamangalath5333
    @nivyamangalath5333 3 роки тому +16

    മറക്കില്ല മരിച്ചാലും എൻജീവനെ...🌹🌹😔😔

  • @AkshaiRaj7011
    @AkshaiRaj7011 3 роки тому +172

    എന്ത് പറയാനാ.......🥺
    കാലത്ത് എഴുന്നേൽക്കുന്നത് ഈ വാർത്തയും കെട്ട്......
    സഹിക്കാൻ പറ്റാത്ത വിടവാങ്ങൽ........
    അങ്ങനെ ആനകേരത്തിന്റെ തലതൊട്ടപ്പനും യാത്രയായി.....
    മംഗലാംകുന്ന് കര്ണ്ണന് ശതകോടി പ്രണാമം...... 🙏

    • @faziljalal4951
      @faziljalal4951 3 роки тому +3

      😭😭😭🐘🐘🐘

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      @@faziljalal4951 Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @abhinandn.a4418
    @abhinandn.a4418 3 роки тому +111

    കർണൻ ചേരിന്നിട്ടുള്ളൂ പക്ഷേ മനസ്സിൽ ഏറെ കാലം ഉണ്ടാവും 😭❤️❤️❤️

  • @ksa7010
    @ksa7010 3 роки тому +178

    ഓരോ ആന പ്രേമികൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല മംഗലാംകുന്ന് കർണ്ണനെ 🌹🌹🌹

  • @krishnadas.j8016
    @krishnadas.j8016 3 роки тому +14

    കർണൻ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും

  • @naslenofficial
    @naslenofficial 3 роки тому +548

    ഇതിഹാസ ചക്രവർത്തി മംഗലംകുന്ന് കർണ്ണന് ചട്ടങ്ങളും ചങ്ങലകളും ഇല്ലാത്ത ലോകത്തെക്ക് യാത്രയായി😢😪... എന്റെ പ്രൊഫൈലിൽ ഉണ്ട് വിഡിയോ.

  • @ashwinchirakkal5421
    @ashwinchirakkal5421 3 роки тому +173

    കർണ്ണന്റെ കാലഘട്ടത്തിൽ ജീവിച്ച ആനപ്രേമികൾ ഭാഗ്യവാൻമാരാണ്..... അടുത്തൊരു കാലഘട്ടത്തിനോട് അഭിമാനത്തോടെ, അഹങ്കാരത്തോടെ അവർക്ക് പറയാം.... ഞങ്ങൾക്കൊരു കർണ്ണൻ ഉണ്ടായിരുന്നു.... ഉയരം കൊണ്ട് ചെറിയവനായൊരുവൻ ഉയർക്കേമന്മാരെ മുട്ടുകുത്തിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു..... ഞങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു..........
    ആവർത്തിക്കാത്ത ഇതിഹാസത്തിന് പ്രണാമം🌹

    • @aathisworld3166
      @aathisworld3166 3 роки тому +7

      കർണ്ണൻ അതൊരു വികാരം തന്നെ ആണ് ❤️❤️. അഭിമാനത്തോടെ തന്നെ പറയാം.......

  • @nikhilkcom3
    @nikhilkcom3 3 роки тому +32

    കർണ്ണൻ മനസ്സിൽ ജീവിക്കും 😍😥😥😥😥😫😫😫😓😓😓😓😓പ്രണാമം

  • @vysakhkt9747
    @vysakhkt9747 3 роки тому +424

    രാമരാജാവിന്റെ ഒരേയൊരു എതിരാളിക്ക്
    പ്രണാമം 😔😔😔😔😔

    • @akhileshss4694
      @akhileshss4694 3 роки тому +19

      ഇത് എന്ത് കമൻറ് ആണ് രാമൻറെ എതിരാളിയാണ് പോലും 😡🤬🤦‍♂️🤦‍♂️

    • @ashikashii1594
      @ashikashii1594 3 роки тому +3

      😥

    • @vysakhkt9747
      @vysakhkt9747 3 роки тому +7

      @@akhileshss4694 sry bro

    • @vichuvichu438
      @vichuvichu438 3 роки тому +6

      Crct

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +4

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @jijinsreenivasan2984
    @jijinsreenivasan2984 3 роки тому +174

    *അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*...😔🌹

  • @rashikk9620
    @rashikk9620 3 роки тому +32

    ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല വേണ്ടത് മറിച്ചു ഉശിരാണ് വേണ്ടത് എന്ന് കാണിച്ചു തന്നവൻ സാക്ഷാൽ സൂര്യ പുത്രൻ.
    മംഗലാംകുന്ന് കർണൻ ❤️
    പ്രണാമം 😪💐

  • @sreejithb923
    @sreejithb923 3 роки тому +32

    ഞാൻ ആനപ്രേമം തുടങ്ങിയത് കർണ്ണനെ കണ്ടിട്ട് ആണ് 😢
    മേഘങ്ങളെ തഴുകാൻ ഇനി കർണ്ണാപ്പി ഇല്ല മറക്കില്ല കർണ്ണാ നീ രചിച്ച ചരിത്രം 🔥🔥🔥

  • @Abhiram7-MC2
    @Abhiram7-MC2 3 роки тому +229

    കാലമേ പൂക്കുമോ ഇനിയും ഇതുപോലൊരു വസന്തം 🌹🌹🌹

    • @salihm1155
      @salihm1155 3 роки тому +2

      Ella bro eni ella😢

    • @എലിനതോമസ്
      @എലിനതോമസ് 3 роки тому +3

      കാട്ടിൽ ഇനിയും ഉണ്ട് കെണിവച് പിടിച്ചോ

    • @Abhiram7-MC2
      @Abhiram7-MC2 3 роки тому +3

      @@എലിനതോമസ് കട്ടിൽ ഒരുപാട് ഉണ്ടാകും പക്ഷെ ഇവനോളം വരില്ല.

    • @vishnurajv6164
      @vishnurajv6164 3 роки тому +2

      ഒരിക്കലും ഉണ്ടാവില്ല 😢😢😢

  • @soul-tm2lk
    @soul-tm2lk 3 роки тому +159

    കേരളത്തിൽ ആനക്കമ്പവും ആനപ്രേമികളും ഉള്ളടത്തോളം നിലനിൽക്കും കർണന്റെ ചരിതം

  • @amal6985
    @amal6985 3 роки тому +138

    അളവിനെ വെല്ലുന്ന നിലാവിന്റെ തമ്പുരാൻ എന്നും നീതന്നെ ആണ് കർണാ 🔥❤😓

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +4

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @michaelanjootti3012
      @michaelanjootti3012 3 роки тому +2

      മറക്കില്ല മരിക്കില്ല എന്നും കാണും മനസ്സിൽ 😪

    • @Jithin80
      @Jithin80 3 роки тому +7

      @@jayakrishnanvc6526 nee enth thengaya പറയണേ മലയാളത്തിൽ ടൈപ്പ് ചെയ്ത മതി.ഇംഗ്ലീഷിൽ എഴുതി kaztapedanda

    • @nikhilr6626
      @nikhilr6626 3 роки тому +3

      @@Jithin80 sathym njnum type cheyyan veruarnn...@jayakrishnan Vc. What coconut are you speaking 🤔

    • @v4victory717
      @v4victory717 3 роки тому +3

      @@Jithin80 തലപൊക്ക മത്സരം കാരണം ആനകൾക്ക് കുറഞ്ഞ ലൈഫ് ഉണ്ടാകു എന്ന്‌ ആ ആയാൾ പറഞ്ഞേ. അത് കൊണ്ടാണല്ലോ ശിവസുന്ദർ ഒക്കെ ചെരിഞ്ഞത്. കുറെ എണ്ണം ഉണ്ട് ഒരു പിണ്ണാക്കും അറിയാതെ ചിലക്കാൻ 😂

  • @ratheeshat276
    @ratheeshat276 3 роки тому +7

    മംഗലാകുന്നുകർണൻ എന്നും ഇന്നും.

  • @sanjay123officalaccount5
    @sanjay123officalaccount5 3 роки тому +299

    ഇനി എങ്ങനെ കാണും രാമൻ........കർണ്ണൻ കൂട്ടുകെട്ട് 😔😔😔😔

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +3

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @bse1234
      @bse1234 3 роки тому +1

      💔💔💔

    • @32_bipinkm91
      @32_bipinkm91 3 роки тому +5

      U tube nokkanam mishter

    • @fakrudheenkp5017
      @fakrudheenkp5017 3 роки тому +1

      @@jayakrishnanvc6526 p

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      @@fakrudheenkp5017 eithuoo Anvaashiykanam saraa....

  • @Anu-gy4yj
    @Anu-gy4yj 3 роки тому +43

    ഞാൻ ഇതിന്റെ പുറത്ത് കയറിട്ടുണ്ട് പാവപ്പെട്ട സൽസ്വഭാവംമുള്ള ആന ആയിരുന്നു 😔😔😔🌹🌹🌹

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +2

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @afsalafsal1883
      @afsalafsal1883 3 роки тому +1

      Yend thallanuu bro😁😁

    • @Anu-gy4yj
      @Anu-gy4yj 3 роки тому +3

      @@afsalafsal1883 എനിക്ക് എന്തിനാ ബ്രോ തള്ള് പറയേണ്ടേ ആവിശ്യം

    • @sidharth130
      @sidharth130 3 роки тому +1

      @@afsalafsal1883 poda nennoke ithonnum ariyillenkil mari nilke

  • @sujithsk2509
    @sujithsk2509 3 роки тому +12

    കർണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarkittfromkl542
    @sarkittfromkl542 3 роки тому +98

    പ്രണാമം 🙏🙏🙏 കർണൻ മരിക്കില്ല എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ട്‌
    ഇതിഹാസ നായകൻ

    • @faziljalal4951
      @faziljalal4951 3 роки тому +4

      Yes your right 😭😭😭🐘🐘🐘

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @Jobin.M
      @Jobin.M 3 роки тому +2

      എന്ത് ഇതിഹാസം? വലിയ പിണ്ഡം ettathano?🤣🤣🤣

    • @sarkittfromkl542
      @sarkittfromkl542 3 роки тому +3

      @@Jobin.M നീ ഒരു ചെറ്റ തന്നെ നാറി

    • @jishnuindira
      @jishnuindira 3 роки тому +2

      @@Jobin.M നായിന്റെ മോനെ.. നിന്റെ തന്തയെ വിളിപ്പിക്കല്ലേ മൈരേ

  • @aravindanaravi2162
    @aravindanaravi2162 3 роки тому +122

    അവൻ ഒരിക്കൽകൂടി പടിയിറങ്ങുകയാണ് ആരവങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലാതെ ആഭരണങ്ങളും തലയെടുപ്പും ഇല്ലാത്ത ലോകത്തേക്ക് 😪😪😪

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +2

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @gauthamprakash007
      @gauthamprakash007 3 роки тому +2

      Changalakalumillatha lokatheku enu cherkanam. Swathanthryam maranathodeyenkilum

  • @AKXKRZNA
    @AKXKRZNA 3 роки тому +19

    ബീഹാറിലെയോ ബംഗാളിലെയോ ഏതോ കാട്ടില്, വല്ല ഇലയും തിന്ന്, വെള്ളത്തിലും മണ്ണിലും കുളിച്ച്, ഇണചേർന്ന്, കൂട്ടത്തോടെ, സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്. അതിനെ കുഴിയിൽ വീഴ്ത്തി പിടിച്ച്, ചങ്ങലയ്ക്കിട്ട്, കണ്ണിൽ കുത്തിയും, പട്ടിണിക്കിട്ടും മെരുക്കിയെടുത്ത്, പൊള്ളുന്ന ടാറിൽകൂടി നടത്തി അടിമപ്പണി ചെയ്യിപ്പിച്ച്, ചട്ടവ്രണം എന്ന പേരിൽ ഉണങ്ങാത്ത ഒരു മുറിവ് കാലിൽ ഉണ്ടാക്കി ചട്ടം പഠിപ്പിക്കുക എന്ന പേരിൽ ഇടയ്ക്കിടെ ആ മുറിവിൽ കുത്തി അനുസരിപ്പിച്ച് കുറേക്കാലം പീഡിപ്പിക്കും. പിന്നെ , തീയും പുകയ്ക്കും നടുവിൽ നിർത്തി ചെണ്ടകൊട്ടി പൂരം നടത്തി, ഡൈജസ്റ്റീവ് സിസ്റ്റത്തിന് താങ്ങാൻ പറ്റാത്ത ഭക്ഷണവും കൊടുത്ത്, രായാവെന്നും പ്രജാപതിയെന്നുമൊക്കെ സർനെയിമും കൊടുത്ത്, സ്വാഭാവികമായ സാമൂഹ്യജീവിതവും, ഇണചേരലുമൊക്കെ നിഷേധിച്ച് കൊന്നുകളഞ്ഞതാണ്. , നരകിപ്പിച്ച്
    ഒരു മിണ്ടാപ്രാണിയോട് ഇത്രയുമൊക്കെ ചെയ്തുവച്ചിട്ട് ഇപ്പൊ മോങ്ങുന്ന ഞാൻ മുകളിൽ പറഞ്ഞ പോലെ നിങ്ങൾ നിങ്ങളെത്തന്നെ പോലെ ആനപ്രേമി" എന്ന് വിളിക്കുന്നതിനെക്കാൾ വലിയ ഐറണി
    വേറെയില്ലഡെയ്.
    നാട്ടാനകൾ ചരിയുകയോ മരിക്കുകയോ അല്ല. ശിലായുഗത്തിൽനിന്ന് വണ്ടികിട്ടാത്ത ഈ മനുഷ്യർ അവറ്റകളെ പത്തോ ഇരുപതോ വർഷമെടുത്ത് "ആസ്വദിച്ചു' കൊല്ലുന്നതാണ്

    • @nevingeorge9835
      @nevingeorge9835 3 роки тому +2

      Athe

    • @jijogj
      @jijogj 3 роки тому +2

      ഒന്ന് പൊടെ. കാട്ടിൽ ഉള്ള ജീവികൾ ഇത്രയും കാലം ജീവിക്കില്ല

    • @AKXKRZNA
      @AKXKRZNA 3 роки тому +2

      @@jijogjഓ താൻ കട്ടിൽ പോയി നോക്കി കാണും... ഒന്ന് പോടോ...

    • @jijogj
      @jijogj 3 роки тому

      @@AKXKRZNA കാട്ടിൽ ഒന്നും പോകേണ്ട. പൂച്ച ഉദാഹരണം. വീട്ടിൽ സേഫ്റ്റിയിൽ വളർത്തിയാൽ 25 വയസ്സ് വരെ ചിലപ്പോൾ പോകും. അല്ലെങ്കിൽ ഏറിയാൽ 3-4

    • @AKXKRZNA
      @AKXKRZNA 3 роки тому +3

      @@jijogj പൂച്ചയും ആനയും... നല്ല comparison.... കാട്ടിൽ ജീവിക്കുന്ന ജീവിയും, നാട്ടിൽ ജീവിക്കുന്ന ജീവിയും.... നല്ല comparison😆 പൊട്ടനാടോ താൻ...

  • @arunappoos6654
    @arunappoos6654 3 роки тому +13

    കർണ്ണാ നീ ജീവിക്കും ഓരോ ആന പ്രേമികളുടെ മനസ്സിൽ 🥰🥰

  • @aruninchakkadu8484
    @aruninchakkadu8484 3 роки тому +5

    കർണ്ണൻ 😢🌹

  • @sanjay123officalaccount5
    @sanjay123officalaccount5 3 роки тому +50

    കർണ്ണൻ നമ്മെ വിട്ടു പോയി പക്ഷെ ഓർമ്മ എന്നും കൂടെ ഉണ്ട്

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @abhishekabi1338
    @abhishekabi1338 3 роки тому +2

    മംഗലാംകുന്ന് കർണ്ണൻ...... ഇതിഹാസ പുത്രൻ...... തലയെടുപ്പോടേ വജ്രം പോലെ തിളങ്ങി നിന്ന ഗജചക്രവർത്തി.......നീ നമ്മളെ വിട്ടു പോയി എങ്കിലും നമ്മുടെ മനസ്സിൽ നീ അമരനാണ്, ചിരഞ്ജീവിയാണ്.. കർണ്ണാ, കോടാനുകോടി പ്രണാമം..🙏🙏🙏🙏😔😔😔

  • @yadhukrishna7721
    @yadhukrishna7721 3 роки тому +9

    നിലവിന്റെ തമ്പുരാൻ 😔❤️

  • @pranavmohanan6643
    @pranavmohanan6643 3 роки тому +8

    കർണ്ണൻ ❣️അത്രമേൽ ഇഷ്ടം 😘

  • @amrutharajesh7782
    @amrutharajesh7782 3 роки тому +17

    Manassilnnu മയില്ല ee കർണ ചരിതം 💜💜🌹🌹😢

  • @aadilksa5689
    @aadilksa5689 2 роки тому +3

    ഈ വർഷത്തെ പുരങ്ങൾക്ക് പോയിടത്തെല്ലാം കർണനേയും,, രാമനേയും മിസ് ചെയ്തു വല്ലാതെ,,, കർണനെ ഇനി കാണാനേ കഴിയില്ലല്ലോ എന്നോർത്തപ്പോ കണ്ണ് നിറഞ്ഞു

  • @rajithamadhuburfeeart3427
    @rajithamadhuburfeeart3427 3 роки тому +3

    എന്റെ ബാല്യം മുതൽ തിടമ്പേറ്റി നിൽക്കുന്ന കർണ്ണർ ... ഒരു ആവേശമായിരുന്നു. ഓരോ മലയാളികളുടേയും സ്വകാര്യ അഹങ്കാരമായിരുന്നു .... ആ തലയെടുപ്പിന് .. മുന്നിൽ... കണ്ണീർ പ്രണാമം...🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ananyasanthosh4776
    @ananyasanthosh4776 3 роки тому +4

    നിലവിലെ തമ്പുരാൻ കർണ്ണൻ ഇനി ഓർമ്മകളിൽ മാത്രം😭😭😭😭😭😭💔💔💔💔💔💔

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому +7

    കർണൻ..... മറക്കില്ല ആ പേര്...കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

  • @universal_space
    @universal_space 3 роки тому +74

    ഇന്നത്തെ ഈ ചാനലിൽ ഉള്ള മറ്റു വാർത്തകളിൽ നിന്നും ഈ ഒരു വാർത്ത കണ്ടവരുടെ എണ്ണത്തിൽ നിന്നും കർണനെ സ്നേഹിക്കുന്നവരെ മനസിലാക്കാം.

  • @rajeshrs8184
    @rajeshrs8184 3 роки тому +6

    കർണൻ ഉയിർ😭😭😭

  • @kripakk1683
    @kripakk1683 3 роки тому +46

    കർണ്ണാ, നിന്റെ മരണം വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

  • @rdstatusworld
    @rdstatusworld 3 роки тому +64

    ന്റെ കർണ്ണാ .. ആടി കഴിഞ്ഞ വേഷങ്ങൾ ആകുമ്പോൾ മടങ്ങുക തന്നെ വേണം ! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് . കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ് . ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ .. അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ . നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും - നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ ..

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому +2

      ഇത് വേറെവിടെയോ... 🤔

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому

      @@aBhi-oz4hu Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @techtips2568
    @techtips2568 3 роки тому +189

    വീട് എവിടെ എന്നു ചോദിച്ചാൽ ആഹങ്കാരത്തോടെ പറയുമായിരുന്നു ഞാൻ മംഗലംകുന്ന് കർണ്ണൻ വീടിന്റെ അടുത്താണ് എന്നു 😔😔

  • @NeymarJr-lv1ml
    @NeymarJr-lv1ml 3 роки тому +7

    നിലവിന്റെ ആറാംതമ്പുരാന് ഒരായിരം പ്രണാമം 🙏

  • @monsteryt9281
    @monsteryt9281 3 роки тому +5

    എന്റെ തമ്പുരാൻ കുട്ടി 😭😭😭😭

  • @ajeshcs9466
    @ajeshcs9466 3 роки тому +6

    മറക്കില്ലൊരിക്കലും കർണ്ണാ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു😢

  • @語-z2z
    @語-z2z 3 роки тому +7

    ഇന്ന് ആനപ്രേമികൾക്ക് വെറും പന്ന ദിവസം ഇന്ന് നമ്മെ വിട്ട് പിരിഞ്ഞദ് രണ്ട് കൊമ്പന്മാരാണ് 😭😭😭
    രണ്ടു കൊമ്പന്മാർക്കും ഒരായിരം പ്രണാമം.

  • @vishnuprathap5116
    @vishnuprathap5116 3 роки тому +15

    പ്രണാമം കർണ്ണാ

  • @shameem0076
    @shameem0076 3 роки тому +59

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ആന ആയിരുന്നു 😥😥😥😥😥

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @anshadnh
    @anshadnh 3 роки тому +18

    🥰🥰 തമ്പുരാന് വിട 🥰🥰

  • @എലിനതോമസ്
    @എലിനതോമസ് 3 роки тому +6

    ഒരു അടിമ ജീവിതത്തിൽ നിന്നും രക്ഷപെട്ടല്ലോ 🙏🙏❤🌹

  • @arunappoos6654
    @arunappoos6654 3 роки тому +2

    രാമനോട് യാത്ര പറഞ്ഞ് കർണ്ണൻ യാത്രയായി 😢😢🌹🌹

  • @kollamkaran5125
    @kollamkaran5125 3 роки тому +2

    ആന അത് എന്നും ഒരു വികാരമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഗജവീരൻ കർണ്ണന് പ്രണാമം 💐💐💐💐💐💐💐

  • @unnisajeev742
    @unnisajeev742 3 роки тому +59

    വലിയ ആനപ്രേമി അല്ല ആനകളെ പറ്റി അത്ര ധാരണയും ഇല്ല.. പക്ഷെ ചെറുപ്പം മുതൽ കേട്ടു വളർന്ന ചുരുക്കം ചില പേരുകളിൽ ഒന്നാണ് *മംഗലംകുന്നു കർണൻ* ആ സ്നേഹം അതെന്നും അങ്ങനെ തന്നെയുണ്ടാകും...

    • @anelephantstatusvideo7209
      @anelephantstatusvideo7209 3 роки тому +2

      പട്ടി അല്ല ചേട്ട പറ്റി

    • @unnisajeev742
      @unnisajeev742 3 роки тому +1

      @@anelephantstatusvideo7209 thanx bro ശ്രെദ്ധച്ചില്ല

    • @keralafox7161
      @keralafox7161 3 роки тому +1

      @@anelephantstatusvideo7209 💜

  • @maakkachifromuganda479
    @maakkachifromuganda479 3 роки тому +9

    കർണ്ണൻ.. നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കും

  • @123su92
    @123su92 2 роки тому +1

    മങ്കലാക്കുന്നു കർണൻ ❤❤❤അത് വേറെ ലെവൽ ആണ്

  • @gopanjay
    @gopanjay 3 роки тому +86

    *അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому +1

      Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    കർണന് പ്രണാമം💐💐💐😢😢😢

  • @arunmohan5975
    @arunmohan5975 3 роки тому +7

    പ്രണാമം 🌹

  • @binumathew6706
    @binumathew6706 3 роки тому +2

    കർണ്ണന് മറക്കില്ല ഒരിക്കലും

  • @akhilprasad3422
    @akhilprasad3422 3 роки тому +2

    കർണ്ണൻ ❤️❤️❤️

  • @shibupillai5856
    @shibupillai5856 3 роки тому +3

    കർണ്ണൻ സൂപ്പർ ആണ് 👍

  • @frombubblenest6497
    @frombubblenest6497 3 роки тому +2

    പ്രണാമം കർണ്ണ..🙏
    അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢
    മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ....യാത്രയായി സുര്യപുത്രൻ*.....😭😢🌹🌹🙏🙏

  • @rahult8850
    @rahult8850 3 роки тому +2

    Good interview

  • @abhirmaidhwanika8084
    @abhirmaidhwanika8084 3 роки тому +1

    എന്റെ കർണ നീ പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😘😘😘😘😘😘😘😘😘😘😘

  • @jayadevrajan6331
    @jayadevrajan6331 3 роки тому +6

    ആദരാഞ്ജലികൾ...

  • @sdevanarayan4830
    @sdevanarayan4830 3 роки тому +9

    Karna😭😭😭😭

  • @jerinrajan3141
    @jerinrajan3141 3 роки тому +2

    Miss you karnappi ❤

  • @NISHASNAIR-xn8mt
    @NISHASNAIR-xn8mt 3 роки тому +3

    Karnan♥

  • @yaach8496
    @yaach8496 3 роки тому +1

    Nalla Conversation, Sathyasanthamaaya Vekthamaaya Marupadikal 👍

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    എങ്കിലും എന്റെ കർണ്ണാ😔😭😭😭💔💔💔

  • @gayathrim2229
    @gayathrim2229 3 роки тому +6

    നിലവ് എന്തെന്ന് പറഞ്ഞു തന്ന അവതാരപിറവിക്ക് ശതകോടി പ്രണാമം 🙏🙏🙏🙏🥺🥺🥺🥺🥺🥺

  • @critixoutsider8066
    @critixoutsider8066 3 роки тому +24

    RIP.. Hope now you live in a world where no chains, no torture, no loneliness,no starving, no fake elephant lovers, full freedom in a big forest with lots of friends and your partner..

  • @abinbenny8678
    @abinbenny8678 6 місяців тому +1

    Ninne pole nee maathram karnaaa❤❤❤

  • @vishnuvishal2701
    @vishnuvishal2701 3 роки тому +3

    നീ എന്നും അഭിമാനമായിരിക്കും കർണാ ഒരിക്കലും മറക്കില്ല

  • @gafoorgafu1954
    @gafoorgafu1954 3 роки тому +3

    Karnan💛💛💛💛

  • @ajuaju6984
    @ajuaju6984 3 роки тому +3

    Karnnan ❤❤❤

  • @flamegaming7908
    @flamegaming7908 3 роки тому +2

    kerala will miss u Mangalamkunnu Karnan

  • @arkentertainment5498
    @arkentertainment5498 3 роки тому +2

    🥰🥰🥰🥰😭😭😭😭😭😭 karnan fans

  • @nandurohit0076
    @nandurohit0076 3 роки тому +4

    പ്രണാമം കർണ്ണാ...🙏🙏😢

  • @varunraj6823
    @varunraj6823 3 роки тому +1

    💓കർണ്ണൻ 💓

  • @Pathanamthitta.KL03
    @Pathanamthitta.KL03 3 роки тому +2

    Nalla interview 🤝

  • @kidschannel943
    @kidschannel943 3 роки тому +2

    Miss you karnna🥺🥺

  • @favouritemedia6786
    @favouritemedia6786 3 роки тому +11

    *1000 വർഷങ്ങൾ കൂടുമ്പോൾ ദൈവം കാട്ടിയ അപ്പൂർവ വിസ്മയം ഗുരുവായൂർ കേശവൻ , മംഗലാം കുന്നു കർണ്ണൻ*

    • @blacktails8406
      @blacktails8406 3 роки тому +1

      തെറ്റി. ആദ്യം പറയേണ്ടതു ചെങല്ലൂർ രംഗനാഥൻ

    • @sidharth130
      @sidharth130 3 роки тому +1

      @@blacktails8406 👍

    • @Thrissurkkarangadi
      @Thrissurkkarangadi 2 роки тому

      ഗുരുവായൂർ കേശവനെയും കർണ്ണനെയും തമ്മിൽ താരതമ്യം ചെയ്യല്ലേ. കേശവൻ ദിവ്യത്വം ഉള്ളതും നല്ല അഴകും അളവും ഉള്ള ആനയാണ്. കർണ്ണൻ നിലവ് ഉള്ള ആനയാണ്. കർണ്ണനെപോലെ ഉള്ള ആന മുൻപത്തെ കാലത്ത് ഒന്നോ രണ്ടോ ഉണ്ടായിരുന്നു. പക്ഷെ അന്ന് നിലവിന് പ്രാദാന്യം ഇല്ലാത്തത് കൊണ്ട് അവർ അറിയപ്പെട്ടില്ല.

  • @anandusvlog
    @anandusvlog 3 роки тому +1

    എന്തെഴുതണം എന്റെ തമ്പുരാനെ...😥
    നിന്റെ പ്രതിഭ നീ എടുത്ത് കാട്ടിയ പാർക്കാടി പൂരം കഴിയവേ...നീ നിറഞ്ഞാടിയ പെരുന്നയിൽ ഇന്ന് തൈപ്പൂയമായിരിക്കെ....അളവിനും അഴകിനും മുകളിൽ ആണത്തം ഒന്ന് കൊണ്ട് മാത്രം നീ വിജയകിരീടം ചൂടിയ ചെറായികരയിൽ മറ്റൊരു തലപ്പൊക്കത്തിന് വേദിയൊരുങ്ങവെ..കഴിഞ്ഞതെല്ലാം ഓർമ്മകളുടെ വർണ്ണചെപ്പിലൊളിപ്പിച്ചു നീ മാഞ്ഞുവോ കർണ്ണാ....ആകാശ നക്ഷത്രങ്ങളെ കാണാൻ തലയുയർത്തി നോക്കുമ്പോൾ തലയെടുപ്പോടെ നീ അവിടെയും ഉണ്ടാകും...മറക്കില്ല.. മറക്കാനാവില്ല കർണ്ണാ...ശതകോടി പ്രണാമം..🙏❤️

  • @aryamol1494
    @aryamol1494 3 роки тому +2

    *_കർണ്ണൻ_* 😭😭😭

  • @prasadz1028
    @prasadz1028 3 роки тому +4

    ഒരു ആനക്കാരന് 300/-350/-₹ ദിവസം എന്നത് വളരെ തുച്ഛം ആയ കൂലി അല്ലേ? പ്രത്യേകിച്ചും അയാളുടെ അപകട സാധ്യത ഓർക്കുമ്പോൾ!!! ആനക്കാറുടെ കൂലിയും അവരുടെ ഇൻഷുറൻസ് തുകയും പരമാവധി കൂട്ടി നൽകാൻ കഴിയണം. അതുപോലെ ആനയും ആയി ഏറ്റവും കൂടുതൽ അടുപ്പം നിലനിർത്തുന്ന ആനക്കാർക്ക് പാരിതോഷികം നൽകാൻ കഴിയണം.

    • @shaji6264
      @shaji6264 3 роки тому +1

      ഇത് 2012 ൽ എടുത്ത വീഡിയോ ആണ് അന്നത്തെ കൂലി ആണ് ഇന്ന് അതിന്റെ 3 ഇരട്ടി ശമ്പളം ഉണ്ട്

  • @sreekumarpk9951
    @sreekumarpk9951 3 роки тому +5

    എന്നും എന്റെ മനസ്സിൽ ഉണ്ടാവും മംഗലാംകുന്ന് കർണൻ റെ വേർപാടിൽ ദുഃഖിക്കുന്നു😪😪😪🐘

  • @Sureshnair3689
    @Sureshnair3689 3 роки тому +10

    🌹സ്മരണാഞ്ജലികൾ 🌹

  • @malavikam5146
    @malavikam5146 3 роки тому +8

    കർണൻ എന്നും മനസ്സിൽ ഇണ്ടാവും 🌹

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 7 місяців тому +1

    രാമൻ ഇല്ലെങ്കിൽ രാജാവാക്കേണ്ടവൻ 🎉

  • @karthikarthik5461
    @karthikarthik5461 3 роки тому +3

    We gonna miss you legend.. 😔

  • @kshathriyan8206
    @kshathriyan8206 3 роки тому +2

    മംഗലാംകുന്ന് കർണ്ണന് പ്രണാമം🙏🌹

  • @dileepr3999
    @dileepr3999 3 роки тому +3

    കാലമേ ഇനിയും പിറക്കുമോ ഇതു പോലൊരവതാരം😭😭😭😭😭

  • @vaalmaakryhacker3620
    @vaalmaakryhacker3620 3 роки тому +2

    Karnante aduthek pokam enn parnjapol romanjam vannavar undo..theera dhukham..😔😔mis my brother karnan

  • @rajeshkannan2980
    @rajeshkannan2980 3 роки тому +2

    miss you karnnan 😭😭

  • @athiraanish3083
    @athiraanish3083 3 роки тому +2

    ശതകോടി പ്രണാമം 🙏കർണാ... മായില്ല നിന്റെ രൂപം മനസ്സിൽ ഉണ്ടാവും അന്നും ഇന്നും എന്നും

  • @international_fraud
    @international_fraud 3 роки тому +5

    Palakkad kotayi kandathravil ela kolam verum❤️
    Cherupam muthal ketu valrne Oru Peru aanu manisery/mangalam kunnu karnan.
    Iny aduth Vela, pooram verumbo indavila en alojikumbol aanu sangadam 🙏

  • @surabis794
    @surabis794 3 роки тому +4

    *ന്റെ കർണ്ണാ*..
    *ആടി കഴിഞ്ഞ വേഷങ്ങൾ ആകുമ്പോൾ മടങ്ങുക തന്നെ വേണം! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് .. കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ്..ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ..
    അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ* ..
    നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും - നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ ..🙏🙏😔😔🌹🌹

  • @gladiotor20
    @gladiotor20 3 роки тому +2

    Karnanu Pranamam!!