മംഗലാംകുന്ന് കർണ്ണനെ മലയാള മണ്ണിലേക്ക് ആനയിച്ച ആദ്യ ഉടമ |കർണ്ണന്റെ ഓർമ്മകളിലൂടെ|Mangalamkunnu Karnan

Поділитися
Вставка
  • Опубліковано 17 жов 2024
  • അജയ്യനായ കർണ്ണൻ ...!
    ജയിക്കാനായ് ജനിച്ച കർണ്ണൻ......!
    മംഗലാംകുന്ന് കർണ്ണനെ മലയാള മണ്ണിലേക്ക് ആനയിച്ച ആദ്യ ഉടമ ...
    കർണ്ണന്റെ ഓർമ്മകളിലൂടെ ...
    Episode-1
    Uncuts - Series
    #Sree4Elephants #MangalamkunnuKarnan #MangalamkunnuKarnanElephant

КОМЕНТАРІ • 425

  • @anandhusuresh2268
    @anandhusuresh2268 3 роки тому +73

    കർണനെ പറ്റിയാണ് എന്ന് കണ്ടപ്പോ notification നോക്കി പെട്ടെന്ന് വന്നവരുണ്ടോ ⚡
    തമ്പുരാൻ 💔❤️

  • @SUBHASH680
    @SUBHASH680 3 роки тому +135

    പ്രിയ്യപ്പെട്ട കർണ്ണാ.... 💔നീ പോയിട്ട് ഇന്നേക്ക് 1️⃣1️⃣5️⃣ ദിവസം ആകുന്നു. നിനക്ക് ഉചിതമായ സ്മാരകം തീർക്കും ഞങ്ങൾ.

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 3 роки тому +13

      തീർച്ചയായും വേണം കട്ട് സപ്പോർട് സൂര്യപുത്രൻ ഉയിർ

    • @SUBHASH680
      @SUBHASH680 3 роки тому +5

      @@sandhyarajeshpearl1731👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +9

      thank you..

    • @sreekutty.
      @sreekutty. 3 роки тому +6

      എന്റെ വക കട്ട sapport 👍

    • @the_dark_knight_killer_
      @the_dark_knight_killer_ 3 роки тому +2

      കാണാൻ വരും 🥰

  • @lakshmipriya4192
    @lakshmipriya4192 3 роки тому +46

    കര്‍ണാ....നിന്റെ വിയോഗം ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാക്കിയ മുറിവ്....അത് എത്രയോ വലുതാണ്......മറക്കില്ല കർണാ മരിക്കുംവരെ......

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +42

    കർണാഭരണങ്ങളും കവചകുണ്ഡലവും അഴിച്ചു വെച്ച്...
    നിത്യനിദ്രയിലാണ്ട നിലവിന്റെ തമ്പുരാന് നൂറായിരം പ്രണാമം 🔥❣️

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +79

    കർണ്ണൻ എന്നുo മറക്കാതെ മനസ്സിൽ തന്നെ ഉണ്ട് 💔💔💔

  • @appu2589
    @appu2589 3 роки тому +21

    മനസ്സില് ദൈവങ്ങൾക്കൊപ്പം കൊണ്ടുനടക്കുന്ന കർണ്ണന്റെ ഒരുചിത്രം ഉണ്ട് അത് എന്നും അങ്ങനെ തന്നെ നില്ക്കും തലയെടുപ്പോടെ🐘🐘🐘

  • @soorajsooraj5882
    @soorajsooraj5882 3 роки тому +3

    കർണന്റെ vdos തിരഞ്ഞു പിടിച്ചു കാണും.അത്രമേൽ മനസ്സിൽ പതിഞ്ഞ ഒരു ഇതിഹാസം ആണ് 😓😭

  • @sajithmahadev
    @sajithmahadev 3 роки тому +19

    പ്രിയപ്പെട്ട മോഹൻലാലിന് സമാനമായ രീതിയിലുള്ള ജനപ്രീതിയും പിന്തുണയും സ്നേഹവുമാണ് ആരാധകർ കർണ്ണന് പൂരങ്ങളിലും ഉത്സവാഘോഷങ്ങളിലും നൽകിയിരുന്നത്. തന്നെക്കാൾ സൗന്ദര്യവും ആകാരഭംഗിയും ഉള്ള നടന്മാർ ഉണ്ടായിട്ടും അഭിനയം കൊണ്ട് അതെല്ലാം മറികടന്ന മലയാള സിനിമയുടെ തമ്പുരാൻ മോഹൻലാലിന് സമമാണ് ആനകൾക്കിടയിൽ നിലവിൻ്റെ തമ്പുരാൻ കർണ്ണൻ💞

    • @Spy._Entertainment
      @Spy._Entertainment 3 роки тому +1

      Onnu poda ppa ikka ayirunnu

    • @sajithmahadev
      @sajithmahadev 3 роки тому +2

      @@Spy._Entertainment രണ്ടു പേരും കൂടി പങ്കെടുത്ത വേദികൾ പരിശോദിച്ചാൽ മനസിലാവും

    • @Spy._Entertainment
      @Spy._Entertainment 3 роки тому

      🤣

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      paksham pidikkunnilla..

  • @naveennarayanan485
    @naveennarayanan485 3 роки тому +63

    നിലവിന്റെ ആറാം തമ്പുരാന് പ്രണാമം🙏🙏🙏🌹🌹🌹🌹ചങ്കിന്റെ ചങ്കായ കർണ്ണ😘😘😘🙏🙏😘😘😔😔😭😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u rohini narayanan..

    • @naveennarayanan485
      @naveennarayanan485 3 роки тому +1

      @@Sree4Elephantsoffical Girl alla boy പുതിയ വീഡിയോകൾ ഇനിയും ഇണ്ടാകില്ലേ

  • @kargilnath8231
    @kargilnath8231 3 роки тому +18

    നിലവ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ മംഗലാംകുന്ന് കർണ്ണൻ. കാലമെത്ര കഴിഞ്ഞാലും ഓരോ ആനപ്രേമിയുടെയും മനസ്സിലുണ്ടാവും.💖💖💖

  • @sandhyarajeshpearl1731
    @sandhyarajeshpearl1731 3 роки тому +5

    ദൈവമേ കർണാൻറ് വയസ്സു ഇപ്പോൾ പുറത്തു വന്നല്ലോ congrats ഒരു കുതിരപ്പവൻ എൻറെ വക ശ്രീ ഏട്ടനും കൃഷ്ണകുമാർ സാറിനും എനിക്ക് പണ്ടേ ഡൌട്ട് ഉണ്ടായിരുന്നു സൂര്യപുത്രന്റെ age inte kariyathil അതുപോലെ വിഷ്‌ണുശങ്കർ തോൽപിച്ചു എന്ന് കേട്ടു അതിന്റെ പിന്നിലെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു ഗോഡ് ബ്ലെസ് യു ശ്രീ ഏട്ടാ സത്യം എന്ന് ആയാലും പുറത്തു വരും സൂര്യപുത്രൻ സത്യം ഉള്ളവൻ ആണ്

  • @sandeepasokan2928
    @sandeepasokan2928 3 роки тому +6

    കർണ്ണനെപറ്റി പറയുംമ്പോൾ . കണ്ണ് നിറയുന്നു😭😭😭😭 ഒരിക്കലും മറക്കില്ല കർണ്ണാ😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank U very much 4 ur comment and support. .prayasamillenkil maxm share cheyyamo Sandeep..

    • @sandeepasokan2928
      @sandeepasokan2928 3 роки тому

      @@Sree4Elephantsoffical cheyyam

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +17

    കർണന്റെ വിയോഗം അവന്റെ പ്രിയപെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.. ഒരിക്കലും.

  • @Maheshkv-m7
    @Maheshkv-m7 3 роки тому +17

    💔 മരിക്കുന്നില്ല നിന്റെ ഓർമ്മകൾ

  • @harisanth8599
    @harisanth8599 3 роки тому +6

    കാലംഎത്ര കഴിഞ്ഞാലും നിലവ് എന്ന് പറയുമ്പോ. മനസ്സിൽ വരുന്ന ഒറ്റ പേര് കർണ്ണൻ 🔥🔥

  • @കണ്ണന്റെവൃന്ദാവനം

    നീ ഞങ്ങളെ വിട്ടു പിരിഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല കർണ്ണാ....
    ഓർമ്മകകൾക്കു മരണം ഇല്ലാത്തടത്തോളം കാലം നീ ഓരോ ആനപ്രേമിയുടെയും മനസ്സിൽ തല ഉയർത്തി നിറഞ്ഞു നിൽക്കും .
    ഇനി ഏതൊക്കെ ഉയരക്കേമൻമ്മാർ വന്നാലും കർണ്ണനു തുല്യം കർണ്ണൻ മാത്രം.
    🌹😢🙏🌹😢🙏🌹😢🙏🌹😢🙏🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..thank u ..thank u 4 ur comment and support..prayasamillenkil maxm share cheyyamo

  • @vijeshmohanan3301
    @vijeshmohanan3301 3 роки тому +16

    കർണ്ണൻ നമുക്ക് എന്നും ഉയിരാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you vijesh..

    • @vijeshmohanan3301
      @vijeshmohanan3301 3 роки тому +1

      @@Sree4Elephantsoffical ശ്രീ ഏട്ടൻ നമ്മൾ എന്നും കൂടെ ഉണ്ട്‌

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому +1

    ഞാൻ മംഗാലാംക്കുന്നിലേയ്ക്കു എപ്പോഴോക്കെ പോകുന്നുവോ കർണ്ണന് ഇഷ്ട്ടമുള്ള മൈസൂർ പഴം വാങ്ങി കൊടുക്കുമായിരുന്നു പിന്നെ ഞങ്ങളുടെ നാട്ടിലോ എവിടെയെങ്കിലും പൂരത്തിന് കർണ്ണൻ ഉണ്ടേങ്കിൽ അവന് പഴം കൊടുക്കും അങ്ങനെ അവൻ്റെ എല്ലാ ചട്ടക്കാരും എൻെറ ചങ്ങാതിമാരായി പിന്നെ ആദ്യമായി ഒരു ആനപ്പുറത്ത് കയറിയതും എല്ലാം കർണ്ണൻ്റെയാണ് കർണ്ണനുമായി കുറെ അനുഭവങ്ങൾ ഉണ്ട് അത്രയ്ക്കു ഇഷ്ട്ടമാണ് കർണ്ണനോട് 😍😍😍😍😍😍😍മറക്കില്ല കർണ്ണാ ഞാൻ മരിയ്ക്കുവോളം 😘😘😘😘😭😭😭😭

  • @rahulrajendran9592
    @rahulrajendran9592 3 роки тому +12

    കർണ മറക്കില്ല ഒരിക്കലും ❤..

  • @Makeup_by_sg
    @Makeup_by_sg 3 роки тому +10

    കർണ്ണൻ 🖤 അവന്റെ സ്ഥാനം അങ്ങനെ തന്നെ ഉണ്ടാകും. ഞങ്ങളെ പോലെ ഉള്ളവരുടെ മനസ്സിൽ അവന്റെ സ്ഥാനത്തിനു താഴെ ആണ് ബാക്കി ഉള്ള ആനകൾ ഒക്കെ. ഒറ്റനിലവിന്റെ തമ്പുരാൻ 🖤🖤🖤

  • @rahulradhakrishanan6408
    @rahulradhakrishanan6408 3 роки тому +14

    നിലവിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ 🔥

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +1

    ഇന്നും കർണനെ കാണുമ്പോൾ കണ്ണ് നിറയുന്നു, കർണ ചരിതം കേൾക്കുമ്പോ ഒരു സന്തോഷം എങ്കിലും, മറക്കില്ല കർണ എപ്പോളും, കർണ ചരിതം നമ്മളിലേക്ക് എത്തിച്ച sree 4 elephants ടീമിന് അഭിനന്ദനങ്ങൾ 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Sreekesh..maxm karnan fansilekkum grouppukalilekkum ethikkane..

  • @kvshobins9820
    @kvshobins9820 3 роки тому +7

    കണ്ണ് നിറഞ്ഞു കർണാ 😭😭😭

  • @sreekutty.
    @sreekutty. 3 роки тому +5

    ഇതൊക്കെ വീഡിയോ ചെയ്താലും കർണ്ണപ്പിയുടെ വീഡിയോ എപ്പോ ചെയ്താലും. നല്ലതാണ്. താങ്ക്സ് ഫോർ ദി വീഡിയോ. കർണ്ണാപ്പി ❤❤❤❤❤❤😔😔😔🙏🙏🙏

  • @athirashobha8784
    @athirashobha8784 3 роки тому +13

    The LEGEND 🙏🙏
    Loveyou karnnappi 🖤🖤🖤

  • @abhishekybz9708
    @abhishekybz9708 3 роки тому +16

    " തമ്പുരാൻ " ആ പേര് തന്നെ ധാരാളം 🔥

  • @anoopk4834
    @anoopk4834 3 роки тому +4

    കർണ്ണൻ 💔 മറക്കില്ല മരിക്കുവോളം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Anoop..thank u 4 ur comment and support..prayasamillenkil maxm share cheyyamo

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +6

    ഗംഭീരം ശ്രീയേട്ടാ....
    ഗംഭീരം ആയി തന്നെ ആവട്ടെ....

  • @vibinac4776
    @vibinac4776 3 роки тому +5

    കർണ്ണൻ എന്നും ഇതിഹാസം തന്നെ 🔥💪

  • @aswincmanoj
    @aswincmanoj 3 роки тому +4

    Orupaad kaathirunna oru series. Baaki videos nu vendi katta waiting

  • @aanatharavad7793
    @aanatharavad7793 3 роки тому +3

    മരിക്കുവോളം മറക്കില്ല കർണ്ണ നിന്നെ കാലമേ ഇനിയും പിറക്കുമോ ഇതുപോലെത്തെ ഇതിഹാസങ്ങൾ

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 3 роки тому +11

    അത്രമേൽ പ്രീയ്യപ്പെവൻ, തമ്പുരാൻ 🙏

  • @abhijithm.a7730
    @abhijithm.a7730 3 роки тому +16

    ഉലകനായകൻ ❤️

  • @asishks8567
    @asishks8567 3 роки тому +8

    മനസ്സിൽ ഒരിക്കലും മരണമില്ല തമ്പുരാന് 🙏

  • @arjunlakshman266
    @arjunlakshman266 3 роки тому +5

    നിലാവിന്റെ തമ്പുരാൻ കർണ്ണാ❤️❤️😘😘😘🙏🏼🙏🏼💐🌹

  • @naveensankar7102
    @naveensankar7102 3 роки тому +1

    അതെ അദ്ദേഹം പറഞ്ഞ പോലെ അവൻ ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോവേണ്ടവനല്ല... 😔പക്ഷെ വിധി അത് മാറിലല്ലോ... ഇനി ഇതു പോലെ ഒരവതാരം അത് സാധ്യമല്ല...🔥 ആർക്കും പകരക്കാരനാവാം പക്ഷെ അത് ഒരിക്കലും കർണ്ണൻ എന്ന പ്രതിഭാസമാവില്ല....😌 നിന്നെ മിസ് ചെയ്യുന്നുണ്ട് ട്ടാ കർണ്ണാപ്പിയേ....❤😘

  • @____9463
    @____9463 3 роки тому +17

    ശരീരത്തിന് മരണം ഉള്ള, കർണൻ റെ ഓർമ്മകൾക്ക് മരണമില്ല 🙏🙏.. എനിക്ക് ആയുസ്സുള്ള കാലംവരെ കർണൻ എന്നുള്ള നാമവും , ഓർമ്മകൾക്കു മരണമില്ല 🙏 💔 പൊന്ന് തമ്പുരാനേ😭

  • @spyopgamingff9847
    @spyopgamingff9847 3 роки тому +3

    Annum innum ennum nilavinthe tamburan karnan thanne 💖💖💖

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +3

    നിലവിന്റെ തമ്പുരാന് പ്രണാമം.... 🙏🙏🙏🙏💐💐💐💐...........നിലവിലും, അളവിലും എല്ലാം കൊണ്ടും തികവുള്ള ആനകളുടെ ഇടയിൽ ;
    സ്വസിദ്ധമായി ആർജിച്ച നിലവ് എന്ന ആയുധത്താൽ ഒരു സ്ഥാനം ഉണ്ടാക്കി എടുത്ത കർണ്ണാ നീ തന്നെയാണ് യഥാർത്ഥ വിജയം കൈവരിച്ചവൻ 💞💞💞യഥാർത്ഥ വിജയി....

  • @vipinash3534
    @vipinash3534 3 роки тому +2

    ശ്രീ 4 elephants all teams thankyou so much❣️😘ഞങ്ങടെ ചെക്കന്റെ വീഡിയോ ചെയ്തതിന്

  • @vishnurajkr6446
    @vishnurajkr6446 3 роки тому +3

    കട്ട support

  • @soorajk.s9507
    @soorajk.s9507 3 роки тому +3

    Sree chetta ingane ulla cheriya cheriya episodes njgalilekku ethikkunnathinu nanni..... Iniyum pradeshikkunnu... Kazhiyumengill ella divasavum....

  • @ahz5212
    @ahz5212 3 роки тому +1

    ഇതിഹാസ കഥകളിലെ ഇഭരാജനായകൻ മങ്കലാംകുന്ന് കർണ്ണൻ 💔😒 മറക്കില്ല ഒരിക്കലും

  • @vinod22273
    @vinod22273 3 роки тому +4

    Sir again ur making me to crying 😭😭😭 karnan

  • @Mr_Pn_talks
    @Mr_Pn_talks 3 роки тому +7

    തമ്പുരാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..🙏

  • @sarathsankar2424
    @sarathsankar2424 3 роки тому +4

    Karnane kurich etra episode vannalum ath orikalum mathiyavilla Sree eta....katta support und.......

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      pls share maxm..kandille karnane kurichayittum views kuravalle....thank u very much Sarath...

  • @sreejithjithu3048
    @sreejithjithu3048 3 роки тому +4

    ന്റെ പൊന്നു തമ്പുരാൻ 😍😍

  • @hellothere53
    @hellothere53 3 роки тому +3

    Sreekumaretta thanks for the video

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 3 роки тому +3

    വീഡിയോയുടെ ലെങ്ത് കുറയ്ക്കരുത് ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും വേണം 😍😍👍

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому

    കർണ്ണൻ ആനയുടെ ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ ആന ഭൂമിയിൽ ഇല്ല എന്നു തോന്നുനത് 😣😣😣😣😣😭😭😭😭😭

  • @Riyasck59
    @Riyasck59 3 роки тому +8

    Sree etta enganathe videos weekil onnu randu ennam vachu idu apol nammude channelinu oru reach kittum

  • @jijopalakkad3627
    @jijopalakkad3627 3 роки тому +3

    കർണ്ണൻ 😥😥😥

  • @clickcandy8105
    @clickcandy8105 3 роки тому +16

    ടോറോൻട്ടയിൽ നിന്ന് ഈ വീഡിയോ 10:44 am
    കാണുന്ന ഞാൻ 😍

    • @vishnurajkr6446
      @vishnurajkr6446 3 роки тому +1

      അതിന്?

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u..

    • @jithu.m.mm.m8170
      @jithu.m.mm.m8170 3 роки тому +2

      @@vishnurajkr6446 എന്തുവാഡാ 🤦‍♂️🤦‍♂️

    • @clickcandy8105
      @clickcandy8105 3 роки тому +4

      @@vishnurajkr6446 അതിന് ഒന്നും ഇല്ല സഹോദരാ സ്വന്തം നാട് വിട്ടു വന്ന് ഹോസ്പിറ്റലിലെ ഫ്രീ ടൈമിൽ കാണുന്നതാണ് ഇത് കാരണം ഒന്ന് മാത്രം
      ആനച്ചന്തം 😊

  • @SUBHASH680
    @SUBHASH680 3 роки тому +3

    വിഡിയോയിൽ കാണിക്കുlമ്പോൾ ഉണ്ടായിരുന്ന കർണ്ണന്റെ പാപ്പാൻ രഞ്ജുവുമായുള്ള സംഭാഷണം.

  • @jaganathankr8565
    @jaganathankr8565 3 роки тому +4

    മായ മഴവിൽ.കർണ്ണാ... 😔

  • @unnikuttan1910
    @unnikuttan1910 3 роки тому +5

    വീണ്ടും കർന്നനിസം ❤️🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      share cheyyane unnikkutta..

    • @unnikuttan1910
      @unnikuttan1910 3 роки тому

      @@Sree4Elephantsoffical 1st video തൊട്ടു ചെയ്യാറുണ്ട് 😍 👍

  • @smithalal9061
    @smithalal9061 3 роки тому +6

    Karnan❤🌹🌹

  • @robinthankachan
    @robinthankachan Рік тому

    ഒരിക്കലും നിലക്കാത്ത വീര ഗാഥ🔥

  • @SB-qs4hs
    @SB-qs4hs 3 роки тому +7

    Great sreekumaretta...missed the live but saw it after that

  • @lijiprakasan9907
    @lijiprakasan9907 3 роки тому +21

    ആട്ടുകല്ലിനു കാറ്റു പിടിക്കാത്ത ഒറ്റ എപ്പിസോഡ് ഇല്ല...

  • @sarathsarath2752
    @sarathsarath2752 3 роки тому +2

    Nammude karnan

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +3

    Nilavinte thampuranu Pranamam 🙏🙏🙏🙏

  • @harimadassery1453
    @harimadassery1453 3 роки тому +4

    കർണ്ണൻ♥️♥️♥️

  • @sheeba8706
    @sheeba8706 3 роки тому +3

    Love you karnaaa

  • @vishnudas4130
    @vishnudas4130 3 роки тому +9

    ഇപ്പോഴും എന്റെ ഫോണിന്റെ profilil കർണൻ ആണ്.... എന്തോ അത് മാറ്റാൻ തോന്നുന്നില്ല... 😥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ok vishnudas..love and affection beyond all limits...thank u and congrats...prayasamillenkil maxm share cheyyamo

  • @abcdefgabcdefg5117
    @abcdefgabcdefg5117 3 роки тому +6

    Marakan pattatha ithihasam 😓💔

  • @sheebaashok6955
    @sheebaashok6955 3 роки тому +2

    Miss you karnna ♥️

  • @vipinalangadan6414
    @vipinalangadan6414 3 роки тому +1

    Nilavinte thamburaanu pranaamam...
    Sreeyeta episode nannayirikunnu. Aduthathinaayi kaathirikunnu...

  • @athul8365
    @athul8365 3 роки тому +7

    Waiting ❤

  • @mithuzkannan2951
    @mithuzkannan2951 3 роки тому +2

    Maranamilla karna ninakk ❤️😭

  • @aneeshks3749
    @aneeshks3749 3 роки тому +3

    കർണ്ണൻ....

  • @praveenvnair8162
    @praveenvnair8162 3 роки тому +14

    കുന്നംകുളം കർണ്ണൻ ലീഡർ ❤️❣️😘

  • @jayasreenair5773
    @jayasreenair5773 3 роки тому +2

    കർണ്ണനു പ്രണാമം🙏🏼

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 7 місяців тому

    രാമൻ ഇല്ലെങ്കിൽ രാജാവാക്കേണ്ടവൻ 🎉🎉

  • @ajeshadoor8517
    @ajeshadoor8517 3 роки тому +3

    തമ്പുരാൻ 🐘😘💪🔥🧡😍🙏

  • @nilinphilip8004
    @nilinphilip8004 3 роки тому +6

    Karnan The legend 🔥🔥

  • @sujinvssujinvs9132
    @sujinvssujinvs9132 3 роки тому +4

    Karna❤️❤️❤️😢😢😢😢♥️♥️♥️♥️♥️♥️♥️♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Sujin...thank u 4 ur comment and support..prayasamillenkil maxm share cheyyamo

  • @salmanfaris6332
    @salmanfaris6332 3 роки тому +5

    കട്ട വെയ്റ്റിങ് 💪💪

  • @Messi_editz_2299
    @Messi_editz_2299 3 роки тому +4

    Karna 😭😭 നിന്നെ മറക്കില്ല karnan ഒരിക്കലും 😭😭😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u...thank u 4 ur comment and support..prayasamillenkil maxm share cheyyamo

    • @Messi_editz_2299
      @Messi_editz_2299 3 роки тому +1

      @@Sree4Elephantsoffical 👍👍

  • @vishnubalakrishnan8087
    @vishnubalakrishnan8087 3 роки тому +2

    Karnappi 😍😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u 4 ur comment and support..prayasamillenkil maxm share cheyyamo

  • @യോദ്ധാവ്-ഖ6ഝ

    കർണൻ എത്ര വലിയ തലേയെടുപ്പിന്റെ തമ്പുരാൻ ആയാലും ഇങ് തേക്ക് ഒരുഒന്നന്നര അവതാരം ഉണ്ടായിരുന്നു പുത്തൻകുളം അർജുനൻ പെട്ടന്ന് തന്നെ ഞങ്ങളേ വിട്ടു പോയിട്ട് 10 വർഷം AYI😭😭💔💔💔

  • @jincywky2287
    @jincywky2287 3 роки тому +1

    Miss you

  • @HAPPY-xq5tj
    @HAPPY-xq5tj 3 роки тому +3

    Sree for elephant super program...

  • @da_gi_ni9231
    @da_gi_ni9231 2 роки тому

    Madhanga manikkam❤
    Ulakanayakan💋
    Thamburan😘
    Madhanga regnam mangalam kunn karnan♥
    One and only legendary man😘😘💋💋💋
    Miss u karnappiii😢

  • @Aswin9778
    @Aswin9778 3 роки тому +1

    Eniyum karnane kurich video cheyyuo😍😍😍

  • @vaisakhvaisakh6552
    @vaisakhvaisakh6552 3 роки тому +2

    പ്രണാമം കർണ്ണാ🙏🙏🙏

  • @sureshathili
    @sureshathili 3 роки тому +8

    May "KARNAN" 's Soul Rest in peace. 🌹💐🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Suresh...thank u 4 ur comment and support..prayasamillenkil maxm share cheyyamo

    • @sureshathili
      @sureshathili 3 роки тому

      തീർച്ചയായും ഷെയർ ചെയ്യാൻ ശ്രമിക്കാം 🙏

  • @deepsJins
    @deepsJins 3 роки тому

    Love you karnan ❤️😘😘

  • @arkentertainment5498
    @arkentertainment5498 3 роки тому

    🥰🥰🥰🥰 karnan

  • @sugeshthottathil1306
    @sugeshthottathil1306 3 роки тому

    P.n.കൃഷ്ണ.കുമാർ...sir....ilove.you...ilove.you..karnan.........

  • @smithalal9061
    @smithalal9061 3 роки тому +2

    Karnaaaa

  • @mahisteve6660
    @mahisteve6660 3 роки тому

    Thanku for this viedo. Good effort 🥰🥰🥰🥰😍😍😍

  • @shajupunnamkulam7236
    @shajupunnamkulam7236 3 роки тому +2

    Etrayum pettannu one million subscribers aavattae sreeyetta pattumenkil kandampully balanarayante oru episode cheyyanam aana keralathil ethiya kaalaghatam muthalkullath pattumenkil adyathe ownerde oru interview edukanam

  • @dineshgopalakrishnan834
    @dineshgopalakrishnan834 3 роки тому +2

    കർണാപ്പി ❤❤❤

  • @shinojes6948
    @shinojes6948 3 роки тому +3

    കർണാപ്പി ... ടാ

  • @renjithpanikkar7591
    @renjithpanikkar7591 3 роки тому +3

    THE LEGEND

  • @surak9390
    @surak9390 3 роки тому +3

    karnapi😢😢

  • @shyamnamboothiris2776
    @shyamnamboothiris2776 3 роки тому +2

    Super mode

  • @soorajk.s9507
    @soorajk.s9507 3 роки тому +2

    Live ill paranja prblms oke marivarum njn undu kattakku koode.... prgm orikkalum nirthallu

  • @vaishnavkappadan7157
    @vaishnavkappadan7157 3 роки тому +5

    കർണപ്പി❤️