ചേട്ടന്റെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത്... ഒരുപാട് ഇഷ്ട്ടായി.... മറ്റു ജൈവകീടനാശിനികളുടെയും, വളങ്ങളുടെയും ഒക്കെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും
1 tbsp powder thandinu aduth idaruth.... Pour water afterwards Valam itt 15 days kazhinjit matram kummayam kalakki ozhikkanam Pne oru 15 days kazhinjite valam idan padullu
ചേട്ടാ എനിക്ക് ഇതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ല വീട്ടിലെ തെങ്ങു കുഴിയിൽ ഇത് എത്ര അളവിൽ ആണ് ഇടാൻ പറ്റുക ഒന്ന് പറയാമോ ഇവിടെ വെട്ടുപാറ ആണ് അപ്പോൾ മണ്ണിലും കുഴിയിലും ഇടുന്നതിൽ വ്യത്യാസം ഉണ്ടാവില്ലേ അതൊന്നു കൃത്യമായി പറഞ്ഞു തരാമോ വളരെ ഉപകാരമായിരിക്കും
കുമ്മായം നേരിട്ട് ഇടാതെ 10 ഗ്രാം ഒരു ലിറ്ററിന് എന്ന കണക്കിൽ കലക്കി തെളിയടുത്തു നിലവിലുള്ള ചെടികൾക്ക് ഒഴിക്കണം എന്ന് കൃഷി ഭവൻ പറയുന്നു. ഏതു കേൾക്കണം. Please advise.. I am a new farmer.
ദീപു ചേട്ടന്റെ vidoes കാണുന്ന ഒരു subscriber aanu ഞാൻ വളരെ മാതൃകാപരമായി ആണ് ഈ കൃഷിരീതികൾ.. കുറേ സംശയങ്ങൾ തോന്നി കുമ്മായം ഉപയോഗിക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ നശിച്ചു പൊവില്ലെ... ഒരു കെമിക്കൽ പ്രയോഗം അല്ലേ അത്... മുട്ടത്തോട് ഇടുമ്പോൾ അങ്ങനെ വരില്ലല്ലോ.... ഓർഗാനിക് ആയിട്ടുള്ള alternatives പറഞ്ഞ് തരുമോ...മുട്ടത്തോട് പോലെ... നീറ്റാത്ത കക്ക നല്ലതാണെന്ന് കേട്ടിട്ടുണ്ട്...അതിനെ പറ്റി പറയുമോ
ഹായ് ദീപു . എനിക്ക് ചെറിയ അടുക്കളത്തോട്ടം ഉണ്ട്.. കുമ്മായം ഇട്ടിട്ടും കുറെ വഴുതനയും തക്കാളിയും പെട്ടെന്ന് ഓരോ ഇലയും വാടിയിട്ടു മൊത്തത്തിൽ നശിച്ചുപോകുന്നു. പൂ പിടിച്ചു തുടങ്ങിയതാ കാണുമ്പോൾ സങ്കടം വരും..... എന്തുകൊണ്ടാണ്???? 😔😔😔
കുമ്മായതിനു expiry ഉണ്ടോ?? എന്റെ കൈയിൽ ഒരു വർഷത്തിന് മുൻപേ ഉള്ള കുമ്മായം ഉണ്ട്.. അത് ഉപയോഗിക്കാമോ?? Pls reply me നിങ്ങളുടെ video കണ്ട ശേഷം ഒന്ന് പരീക്ഷിക്കാം എന്ന് തോന്നി
പൊന്നപ്പന്റെ അവതരണം സൂപ്പർ സൂപ്പർ പെട്ടെന്ന് വിഷയം പറഞ്ഞു അവസാനിപ്പിക്കുന്നു ഇഷ്ടം പോലെ ഷെയർ ചെയ്തു തരാം !
Correct. Valichu neetti budhimuttikkarilla
ചേട്ടന്റെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത്... ഒരുപാട് ഇഷ്ട്ടായി.... മറ്റു ജൈവകീടനാശിനികളുടെയും, വളങ്ങളുടെയും ഒക്കെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും
Sir that was a nice review.
Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?
സംശയങ്ങൾക്ക് വൈകാതെ മറുപടി കിട്ടുന്നത് വളരെ സന്തോഷകരം . ആശംസകൾ.
Welcome
എവിടെ കിട്ടുന്നു എത്രപേർ സംശയം ചോദിച്ച് ഒരു മറുപടിയും ഇല്ല
ഉപകാരപ്രദമായ വീടിയോകൾ ഉണ്ടാക്കുന്നതിന്ന് അനുമോദനങ്ങൾ
Thank you
ഇതുപോലുള്ള അറിവുകൾ ഇനിയും പറഞ്ഞുതരണം നന്ദി
Sure.....Thank you
ചട്ടിയും grow ബാഗ് മാത്രം പറഞ്ഞു പോകാതെ മണ്ണിലേക്ക് ഉള്ളത് പ്രേതെകിച്ചു ഫ്രൂട്ട് plants ഉള്ളത് കൂടി ഉൾകൊള്ളിക്കുമല്ലോ 👍
You explain everything so well !
I love to watch your videos.
`]
നല്ല വിവരണം ജി നന്ദി ജി
നല്ല വിശദീകരണം
Hai good information Deepu veendum ithupolulla nalla videos pradeeshikkunu👌👌👌
Sure...Thank you
ഈ ചേട്ടന്റെ കൃഷി കാണാൻ എല്ലാവർക്കും ഇഷ്ടം ആണോ അന്ന് നമ്മുടെ നമുക്കൊരു ലൈക്ക് അടിക്കുക
thank you
ദീപു പൊന്നപ്പൻ്റെ കൃഷിരീതികൾ കണ്ടാൽ കൃഷി ചെയ്യാത്തവർ പോലും കർഷകനായി മാറും
ചേട്ടാ ചോദ്യങ്ങൾക്കൊക്കെ മറുപടിയും പ്രതീക്ഷിക്കുന്നു.
1 tbsp powder thandinu aduth idaruth....
Pour water afterwards
Valam itt 15 days kazhinjit matram kummayam kalakki ozhikkanam
Pne oru 15 days kazhinjite valam idan padullu
Amazing.... congratulations for... 300k💐
Thank you so much 😀
@@Ponnappanin അതെ നോട്ടിഫിക്കേഷൻ വന്നു 300k ആയി. Play ചെയ്തത് ഇതായിരുന്നു. പിന്നെ comments delete ചെയ്തില്ല. 🤭🤭🤭🤭👍👍👍
Super no1 recep 👍👍👍👍
ദീപൂന്റെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം ഞാനും തുടങ്ങി കൃഷി... മല്ലിയിലയിൽ തുടങ്ങി, മുളച്ചു വന്നു, ബാക്കി എല്ലാം വിത്തു പാകി വെച്ചിട്ടുണ്ട്
പോന്നപ്പൻ മാസ്റ്റർ താങ്ക് u
അവതരണം സൂപ്പർ
Kummayathinu pakaram vellathum undo
Nalla arivanu sir supr 🥰🥰👍👍🙏🙏🙏
Thank you
Good performance thanks
കൊള്ളാം പ്രയോജനകരമാണ്
വളരേ നല്ല അറിവ് കുമ്മായം ഞാൻ ചുവട്ടിലാ ഇട്ടത്
പ്സുയ്‌ഡോമോണാസ് nde opayagam ഒന്ന് വിവരിച്ചു പറയാമോ പ്ളീസ്
ഹായ് ദീപു ചേട്ടാ? സൂപ്പർ വീഡിയോ വളരെ ഉപകാരമുള്ളതാണ് ഇന്നത്തെ വീഡിയോ സൂപ്പർ സൂപ്പർ
Thank you..Thank you
Very nice. Thank u dear
Welcome 😊
Thank you good information,keep it up brother
Thank you for your valuable Information God bless you ❤️🙏👏🌷
Thanks for your valuable information
Welcome
ചെട്ടാമത്തൻകായ്ക്കാൻ എന്താണ് ചെയ്യെണ്ടത്
Thengu krishiye Patti parayamo
വണ്ട് ചെള്ള u എന്നിവയുടെ ശല്ലിയത്തിന്നu വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് കൊണ്ട് ഫലം കിട്ടുമോ??
Very nice krishi.
Ilakalilu kummayam thalichu kodukkamo
നടൻ ദില്ലപിനെ പോലെ തോന്നുന്നു. എനിക്ക് മാത്രം ആണോ.
Dilip alla Kunjako boban
@@ramlaramla5040ദിലീപ് ചാന്തുപൊട്ടൻ അല്ലെ 😐 ആ ചെറ്റയെപ്പോലെ അവൻ മാത്രമേ ഉള്ളൂ. 😐😐. ഇനി എന്റെ അഭിപ്രായം 🙋♂️👍..
അവനെക്കാൾ സുന്ദരൻ❤
പച്ചക്കറിയിൽ മാത്രമാണോ കുമ്മായം ഉപയോഗിക്കേണ്ടത് പ്ലാവ് മാവ് ഉപയോഗിക്കാമോ
Mannilllathe thakkali krishi cheyyumbol manii cheyyunthupole cheythal mathiyo
Vazhak engane aan use cheyyuka
ചേട്ടാ എനിക്ക് ഇതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ല
വീട്ടിലെ തെങ്ങു കുഴിയിൽ ഇത് എത്ര അളവിൽ ആണ് ഇടാൻ പറ്റുക
ഒന്ന് പറയാമോ
ഇവിടെ വെട്ടുപാറ ആണ്
അപ്പോൾ മണ്ണിലും കുഴിയിലും ഇടുന്നതിൽ വ്യത്യാസം ഉണ്ടാവില്ലേ
അതൊന്നു കൃത്യമായി പറഞ്ഞു തരാമോ വളരെ ഉപകാരമായിരിക്കും
Dolomite use ചെയ്യുന്നതിന് കുറിച്ചുള്ള വീഡിയോ കൂടി
Excellent explanation
Thank you
Kummayam itta ethre day nanachu kodukkanam plz replyl
Dolomat ittadhinu shesham മറ്റു valathinoppam epsam salttum ittu kodukkamo
ദീപുട്ട സൂപ്പർ
ഇതെവിടാരുന്നു. കാണാനേ ഇല്ലാരുന്നു
Very Sincere in explaining .. keep it up
Thank you
Ippol parichu natta cheriya thykalkkum ozhikkan pattumo
പുചെടികൾക്ക് കുമ്മായം ഇടാമോ എത്ര ഇടാൻ പറ്റും
തെങ്ങിന് ഇടുന്ന വളങ്ങളെകുറിച്ച് ഒന്നു പറയാമോ?
Video ചെയ്യാം
ഡോളോ മൈറ്റ് ഇങ്ങനെ തന്നെയാണോ ഇട്ട് കൊടുക്കേണ്ടത് കലക്കി ഒഴിച്ചാൽ മതിയോ
Hi nice
Hey, thanks
എത്രനാൾ കൂടുമ്പോഴാണ് കുമ്മായം വഴുതിന പോലുള്ള ചെടികൾക്ക് പ്രയോഗിക്കേണ്ടത്?.
കുമ്മായം നേരിട്ട് ഇടാതെ 10 ഗ്രാം ഒരു ലിറ്ററിന് എന്ന കണക്കിൽ കലക്കി തെളിയടുത്തു നിലവിലുള്ള ചെടികൾക്ക് ഒഴിക്കണം എന്ന് കൃഷി ഭവൻ പറയുന്നു. ഏതു കേൾക്കണം. Please advise.. I am a new farmer.
kummayam ittu kazhinj mannil valangal cherkkamo
Good information
Thank you
മാവ് നടൻ കുഴി എടുക്കുമ്പോൾ എന്തെല്ലാം ചേർക്കണം
Pls visit my channel video athil und
കുമ്മായവും Dolomite ഉം രണ്ടും ഒരുമിച്ച് ചേർത്ത് മണ്ണ് Treat ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
എന്റെ വഴുതനയും മുളകും കായ്ച്ചു kondirunnathanu, പെട്ടന്ന് മഞ്ഞപ്പ് വന്ന് ഇലകളും വാടി പോയി, കുമ്മായം ഇട്ടാൽ ശരി ആകുമോ
Kummayam kalakki chedi thandelanallo ozhichadu🤔
പച്ചമുളകിലെ ഇലകൾ മഞ്ഞളിപ്പ് കാണുന്നു.... കുമ്മായം ഇട്ടു കൊടുക്കാൻ പറ്റുമോ... ഈ മുളക്ചെടി 4അടിയോളം വളർന്നു ഇതുവരെ പൂവിട്ടിട്ടില്ല....???
Chakirichoril krishi cheyumpol kummayam itta prasnondaa
Gd morning bro
GM
തെങ്ങിനും കവുങ്ങിനും കുമ്മായം വർഷത്തിൽ എത്ര പ്രാവശ്യം ചേർക്കണം.
കുമ്മായം ചേർത്ത് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വിത്ത് ഇടാമോ..
Chetta njn grow bag nirakkumbol kummayam ittittilla eni athilekkkummayam treet cheida mannem mukalil ittu koduthamathiyo allegil egane kalakki ozhichal mathiyo
cucumber valaran enth valam kodukkanam
ഞങ്ങളുടെ വീട്ടിലെ മാവ് പൂക്കും. പക്ഷെ പൂവൊക്കെ കരിഞ്ഞു പോകുന്നു.. മാങ്ങ തീരെ ഉണ്ടാകുന്നില്ല... അതൊനൊരു പ്രതിവിധി പറയാമോ
Deepu
Can u show your green house please
video cheyyaam
Valuable information നല്ല വീഡിയോ number കിട്ടുമോ
Very good
Super
Thanks
Oru chedikk oru tees poon alley oru litter vellathil kalakkedad appol oruchddikk oru litterv vellam ozhikkano
Thank you for your valuable information 👍
Welcome!
ഇതേ രീതിയിൽ കുമ്മായം എല്ലാ പച്ചക്കറികൾക്കും ഉപയോഗിക്കാൻ പറ്റുമോ
Yes
പച്ചക്കറികൾക്ക് കുമ്മായം ഒരു തവണ ഇട്ടാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാണ് അടുത്തത് ഇടേണ്ടത്
ആലപ്പുഴ യിൽ എവിടെയാണ് ഞാൻ ചേർത്തല
aryad
Kummayam spray cheida shesham vellam nanaykkana
Thakkali chedi kayapidikan thudengi epol thazheyulla kure elagal unagi nilkunnu kummayem upayogikkamo?
Thanks
Welcome
Ente mulakchedi leaves yellow colour anu
ഒരു സംശയം . കുമ്മായത്തിനു പകരം മററു ക്ഷാരങ്ങൾ ഉദാ. കോസ്ററിക് സോഡ ഉപയോഗിക്കാമോ ?
Innale njan chanakam kadalapinnak mix ozhichu.appol innu kummayam idan pattumo
ദീപു ചേട്ടന്റെ vidoes കാണുന്ന ഒരു subscriber aanu ഞാൻ
വളരെ മാതൃകാപരമായി ആണ് ഈ കൃഷിരീതികൾ..
കുറേ സംശയങ്ങൾ തോന്നി
കുമ്മായം ഉപയോഗിക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ നശിച്ചു പൊവില്ലെ...
ഒരു കെമിക്കൽ പ്രയോഗം അല്ലേ അത്...
മുട്ടത്തോട് ഇടുമ്പോൾ അങ്ങനെ വരില്ലല്ലോ....
ഓർഗാനിക് ആയിട്ടുള്ള alternatives പറഞ്ഞ് തരുമോ...മുട്ടത്തോട് പോലെ... നീറ്റാത്ത കക്ക നല്ലതാണെന്ന് കേട്ടിട്ടുണ്ട്...അതിനെ പറ്റി പറയുമോ
അങ്ങനെ കുഴപ്പമില്ല
Video kandu ishtapettu,ente kumbalam thinu ottu mikka valavum ittu kummayyavum munne ittathanu,but athinte ela manjalichu irikkunnu,kai pidichittu manjayyi kozhinjupokunnu.micro food ittukoduthu,fishamino acid koduthu chanakam charkkaryum kadalapinnakkum 5days pulippichu ozhichu koduthu ,ellam cheyythu ini enthanu ithinu oru pradhividhi pls onnu parayu
മുട്ടത്തോട് ഇട്ടാൽ മറ്റു വളങ്ങൾ 15 ദിവസം കഴിഞ്ഞ് തന്നെയാണോ ഇടെണ്ടത്?
No
Good, guidelines
ഹായ് ദീപു . എനിക്ക് ചെറിയ അടുക്കളത്തോട്ടം ഉണ്ട്.. കുമ്മായം ഇട്ടിട്ടും കുറെ വഴുതനയും തക്കാളിയും പെട്ടെന്ന് ഓരോ ഇലയും വാടിയിട്ടു മൊത്തത്തിൽ നശിച്ചുപോകുന്നു. പൂ പിടിച്ചു തുടങ്ങിയതാ കാണുമ്പോൾ സങ്കടം വരും..... എന്തുകൊണ്ടാണ്???? 😔😔😔
kooduthal aano ittathu.... oru growbag il ethra spoon ittu
@@Ponnappanin കുറച്ചേ ഇട്ടുള്ളു
Bacterial വാട്ടം ആയിരിക്കും
@@minimarcs6340 അതെ
@@Ponnappanin എങ്ങനെ വരാതിരിക്കാൻ എന്താണ് ചെയേണ്ടത്,?
Can manure be added 2 days after putting dolomite?
Hai grow bagil attaudeyum cheriya ochinteyum salyam vepinpinnakkum elluppdodium kummayaum Charam enniva cherkarundu entha cheyuka?
കുമ്മായതിനു expiry ഉണ്ടോ??
എന്റെ കൈയിൽ ഒരു വർഷത്തിന് മുൻപേ ഉള്ള കുമ്മായം ഉണ്ട്..
അത് ഉപയോഗിക്കാമോ??
Pls reply me
നിങ്ങളുടെ video കണ്ട ശേഷം ഒന്ന് പരീക്ഷിക്കാം എന്ന് തോന്നി
Thank you
മഴക്കാലത്ത് വെള്ളം കയറുന്ന പുഴയോട് ചേർന്നുകിടക്കുന്നിടത്ത് ചെയ്യാൻ പറ്റുന്ന കൃഷി വല്ലതും ഉണ്ടോ ?തെങ്ങും വാഴയും അല്ലാതെ ഫ്രുഇട്സ് ഐറ്റം ????
Mangosteen
@@dipu.sukumaran Thank you sir for your big heart..May God bless .....
Thakkaali vilayumpol pottipokunnathu enthu kondanu
Nice video
Super 👌
Thank you
Hello enthkondanu thakkali ila vadi pokunnad ilak karichalum pattunnund onnu paranju tharanam
Try to give subtitles in english
ok
leaf il spry cheyyunnadh ornamntl plants ilum ellathinum use aaakan pattoo
Intro short videos വേണ്ടായിരുന്നു
Kummaayathinu pakaram muttathodu podichath ittaalum madhi ennu paranjallo. Angane aanenkil muttathodu ittu kodth 15 dhivasam kazhinjaale matu valangal idaan paadullu ennundo?
athanu nallathu
Deepu Ponnappan ❤️