കരിയിലമാത്രം മതി കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽത്തന്നെ ഉണ്ടാക്കാം | Dry Leaf Compost
Вставка
- Опубліковано 20 січ 2025
- കരിയില കത്തിക്കണ്ട.... കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽത്തന്നെ ഉണ്ടാക്കാം #compost #deepuponnappan #agriculture
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
SOIL TESTER : amzn.to/3j6jXTb
5 LTR SPRAYER : amzn.to/2RHWhZf
2 LTR SPRAYER : amzn.to/3ce4q0S
PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
ORGANIC PESTICIDE : amzn.to/3kCN7cL
DOLOMITE : amzn.to/3kALEDY
BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
Njan undaki kariyila kambost adipoly
Thank u for your information
Nalla oru information ayirunu 👍
Ķ
A
@@TGRNIKKI77 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good idea...
വളരെ ഉപകാര പ്രദമായ വീഡിയോ..ഞാൻ തീർച്ചയായിട്ടും ചെയ്തു നോക്കും..കാരണം കരിയില ധാരാളം പറമ്പിലുണ്ട്...
ഞാൻ കരിയില ചാക്കിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇനി കമ്പോസ്റ്റ് ഉണ്ടാക്കണം. നല്ല ഒരു വീഡിയോ ആണ്. ഒരു പാട് ഇഷ്ടപ്പെട്ടു. 👍👍
അങ്ങേരുടെ അവധരണം എനിക്ക് ഇഷ്ടപെട്ടു
ദീപു ചേട്ടന്റെ വീഡിയോ സ്ഥിരമായി ഞാൻ കാണുന്നു. നല്ല അവതരണം ആണ്. ഒരുപാട് ഉപകാരം ചെയ്യുന്ന വീഡിയോ ആണ് എല്ലാം. ഞാൻ കുറച്ചു കൃഷി ചെയ്യുന്നുണ്ട് അടുക്കള തോട്ടം ആണ്. നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരമാണ്.
Thank you
നീ പോന്നപ്പനല്ല താങ്കപ്പനാണ്...
ഞാനും കരയലെ കമ്പോസ്റ്റ് ഉണ്ടാക്കി വിജയകരമായി
നല്ല ഉപകാര മുള്ള വീഡിയൊ 🙏🏼നല്ല അവതരണം 👌👌👌🙏🏼👍👍👍
വളരെ ഉപകാരം ഉള്ള വീഡിയോ.ഞാലിപൂവൻ,കുന്നൻവാഴ
ഇതേ രീതിയിൽ ഞാൻ ചെയ്യാറുള്ളതാണ്🥰🥰 അഗസ്ത്യാശ്രമത്തിൽ നിന്നും പച്ചചാണകം എടുത്ത് ഞാൻ അതാണ് ഇടുന്നത് 🥰അത് കാരണം ഒന്നുകൂടി വേഗം വളമായി കിട്ടുന്നുണ്ട്🥰🥰🥰 വളരെ വളരെ നല്ല അവതരണം🥰 പച്ച ബാഗ്രൗണ്ട് വളരെ നന്നായിട്ടുണ്ട്🥰🥰🥰
ഞാൻ പയർ കൃഷിക്ക് ഇത്തരം കമ്പോസ്റ്റ് നിർമിച്ചാണ് ഉപയോഗിക്കുന്നത് നല്ല വിളവ് കിട്ടുന്നുണ്ട്
വീഡിയോ സൂപ്പർ തീർച്ചയായും ചെയ്യും അടിപൊളി താങ്ക് ഉ verymuch
ഞാനും കരിയില കമ്പോസ്റ്റ് ഉണ്ടാക്കി. വിജയമായി.
പൊന്നപ്പൻ അല്ല തങ്കപ്പൻ തങ്കപ്പൻ 👍👌
2ഉം ഗോൾഡ് അല്ലെ 😂
@@shammuzworld8946 Yes, Ponnaththankappan. Double gold.
Goldogold.
😂😂😂😂
ആദ്യമായാണ് ഇങ്ങനെ വളം ഉണ്ടാക്കുന്ന രീതി കാണാൻ കഴിഞ്ഞത്. Thank you🌹 ഇതുപോലെ ചെയ്യാം 🤝
നല്ല അറിവ് നൽകുന്ന വീഡിയോ.. കമ്പോസ്റ്റ് ഉണ്ടാക്കി പരീക്ഷിച്ചുനോക്കാം. 👍
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് try cheythu nokkum. thank you
വളരെ നല്ല അവതരണം
❤
Good idea I will also try. Plavu, kadaplavu, mavu, thankyou unangiya ilakal aanu. I think this is very useful information.
Thanks a lot.
Hi ningalude avatharanam aenikku nalla ishttama kariyila kambost njaan nale thanne cheyyunundu
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാൻ കരിയില മാത്രം ചാക്കുകളിൽ കെട്ടി വെച്ച് പൊടിയുമ്പോൾ ഉപയോഗിക്കും. ഇനി പട്ടികയും ബയോഗ്യാസ് സ്ളറിയും ചേർത്ത് ഉണ്ടാക്കി നോക്കട്ടെ.
sure... good
പച്ചില ഉണങ്ങുമ്പോൾ കരിയില ആവില്ലേ അപ്പോൾ നൈട്രേജൻ കിട്ടുമോ
Hahaha
Yes pooven, njalipoovan
Super idea,a very useful manure for the farmers.Thank U ponnappan
കരിയില കമ്പോസ്റ്റ് ഉപയോഗിച്ചു കൃഷി ചെയ്യുന്ന വീഡിയോ ചെയ്യണേ pls 🤝🥰
ചേട്ടനെ സഹായിക്കാൻ ആരും ഇല്ലെ
നന്ദി സഹോ ഞാനും റെഡി
നല്ല അവതരണം
Very useful information
I am watching the video first time. Please tell me how to prepare slary.
പൊന്നപ്പൻ ചേട്ടന്റെ വീഡിയേയോ കാണാറുണ്ട് സൂപ്പർ
Yes
Deepu, Mannira Compost Undakkunnathinte Vedeo Cheyyane.Vedeo Super kto.
Ini Ingane Kariyila Compost undakkam. Good Vedeo.
Hi. Super vedio enty veettil orupad kariyila udd pathu padinajj chakk veddivarum try cheyyatty
Deepu chack engane upadravikkalle, 👍
ha ha ha...
Deepu. You are fabulous❤
Njan kariyila kathikarne pathive ene engine cheyam Thank you so much for your valuable message for everyone
Very usful and great information.🎉🎉🎉🎉🎉🎉❤❤
Thank you njagalude veettil kunnen vazha undu
Thank u ponnappa🥰
Good efforts! Congrats! Keep it up
ചെയ്തു നോക്കാം💐💐💐
sure... good
ഉവ്വ് ഞാൻ ഇതുപോലെ ചെയ്തു ഒരു കാവിത്ത് നട്ടുപിടിപ്പിച്ചു ഉഗ്രൻ കാവിത്ത് ആണ് കിട്ടിയത്. 😄👌👍
കരിയിലകത്തിച്ച് അടുത്ത വീട്ടുകരേ ബുദ്ധിമുട്ടിക്കുന്ന. ആളുകൾ ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്താൽ കമ്പോസ്റ്റും കിട്ടും..നന്മ പ്രവർത്തിയുമാകും. ഞാൻ ആദ്യം ചണ ചാ ക്ക് വച്ച് ചെയ്തു..പക്ഷേ..ഒരു മാസം കഴിയുമ്പോൾ അത് അടിഭാഗം കീറി പ്പോകുന്നു..അതിനാൽ ദീപു ചെയ്തതുപോലെ പ്ലാസ്റ്റിക് ചാ ക്കെടുത്. Holes ഇടുന്നത് ആണ് നല്ലത്.. പാളയം കോടൻ വാഴ യാണ് ഉള്ളത്
Good.... Great
Vaya und
Ivide kore ennam kariyilayum plastic ym koodi anu kathikkunne. 😡😡
George kutty
❤❤❤❤❤🎉🎉🎉🎉🎉
Can pls do a video on njali puvan from sapling to ripe banana. Planting, menuring how deal with pests and tips for good yielding etc.
പഴയ വാട്ടർ ടാങ്ക് കരിയില kampost ഉണ്ടാകാന്‍ ഉപയോഗിക്കാന്‍ പറ്റുമോ
നന്നായിട്ടുണ്ട് ഞാനും ഇങ്ങനെ ഉണ്ടാകാറുണ്ട് ഇന്നലെ മൂന്ന് ചാക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്
Enikku vazhakrishi undu.njali,palayanthodan, robust, Kadali, chundillakannan, chakkaravalli,swarnamukhi, red kadali etc.
Compost aaya shesham Eathra naal koodumbol ithu use cheyyanam mavinum plavin thaikk okk
Can I put pepper creepers n irumampuli leaves as greens in the dry leaves compost
Rubber ila compost inu nallathano
നല്ല പരിപാടിയാണേ..❤
Ente veetil kure vazhakal undu.. Poovan, kannan, palayamthodan, salem poovan, vadakkan kadali, rhobust, nenthra vazha ivayellam undu..
നല്ല അറിവ്....👍👍👍👍
00p
ഞങ്ങൾക്ക് നാല് ചുവടെ ഏത്തവാഴ ഉണ്ട് 👍
Superponnappan❤
നല്ല അറിവുകൾ കൊടപ്പൻ ഇല്ലാത്ത കണ്ണൻ പഴം ഉണ്ട് ഏത്ത വാഴ റോബെസ്ററ് ഉണ്ട് 🥰🤝👌👍
വാഴത്തട എടുക്കാൻ പറ്റുമോ
എല്ലാ വാഴ ഉണ്ട് ഇത് പോലെ ഒരു 5 ചാക്കുകളിൽ ഞാൻ ഉണ്ടാകാറുണ്ട്
ആ ഉണ്ട് ഞാലിപ്പൂവൻ മൈസൂരി
ന നേന്ത്രവാഴ1 ഉണ്ട്
Good information ❤️
350 കൂടുതൽ വാഴ ഉണ്ട്.. ഞാലിപൂവൻ ആണ് കൂടുതൽ ചെട്ടികുളങ്ങര, മാവേലിക്കര
ഇലക്ക് നല്ല വിലയാണ്. വിൽക്കുന്നുണ്ടോ..
ഉപകാരമുള്ള വീഡിയോ
Mahagonyude Ella compost undakan upyogikyamo?
സൂപ്പർ 👌👌👌👌കരിയില വളത്തിൽ കുമ്മായം ചേർക്കാൻ പറ്റുമോ
കുമ്മായം ചേർക്കണ്ട
@@Ponnappanin ok sir
Good information..mazha Mara cheythittundo?
In how many days will it be ready..can you pls show the finished product?
Yes oru raktha kathali,3padatti
ഗുഡ് 👌🏻👌🏻👍🏻
How to prepare salary.
Informative 👍
Poovan charapoovan jalipoovan
Kathlivazha bananaplan eee varities ente veettil undu
Vazhayila idarilla,, ingine Cheyyarund,, kanji vellam, chanakavellam ,moru okke ozhichitt
Plastic sac allathe bucket il cheyyamo
Chembinte ela edamo
ചെയ്തിട്ടുണ്ട്, share ഉം ചെയ്യാം
Thank u so much
വാഴത്തട അരിഞ്ഞത് ഇടാമോ
വാഴക്ക് ഏത് വളം ഇടണം
Mannu കിട്ടാനില്ല.good idea
SAMAYAMILLAA SUHRUTHE!
Thank you
റബ്ബർ ന്റെ ഇല use ചെയ്യാൻ പറ്റുമോ
Thekkitte ella pattilla ennu parayunnudu any idea
തറയിൽ കമ്പോസ്റ്റ് തയ്യാറാക്കുന്ന വീഡിയോ തരാമോ
Very useful video. 👌 E compost pazhaya water Tank-il cheyyan pattumo
holes idanam
@@Ponnappanin pipe cnnect cheyyuna hole under. Athu mathiyakumo?
Palayomkodan, njalipoovan, chundillakannan vashakal
Idhu hole ulla bucketilum cheyyan pattile
Thanks for the information. പുഴു /പാമ്പ് ശല്യം ഒഴിവാക്കുവാൻ മാർഗ്ഗമുണ്ടോ.
Chakka medal nallathano
chakkilallathe valya kuzhiyilundakkaamo
ഉണ്ടാക്കാം, ജോലി കൂടുതലാണ്. കൂടാതെ മഴവെള്ളം കെട്ടിനിൽക്കാതെ നോക്കുകയും വേണം.
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
വാഴയുടെ പിണ്ടി എടുത്ത ശേഷം ബാക്കി ഭാഗങ്ങൾ ഇടാമോ
Good
വളരെ നല്ല പ്രോഗ്രാം. Thanku പൊന്നപ്പൻ
Rabber marathinte ila pattumo
Yes
Ini ethra divasam chaakkil vellam ozhikkanam ?
Thank you👍👍
ഉണ്ട്
Thaks ariv thannathinu
ആക്കേഷ്യ മരത്തിന്റെ ഇല upayogikkamo
ഇതിൽ അറക്ക പൊടി ചേർത്താൽ പ്രശ്നം ഉണ്ടോ
Entee vazhayude Pindiyude center area chijuju vazha mariyu vizhunnu. Ethite reason and also it's remedy?