ഡോളോമൈറ്റ് ഉപയോഗിച്ചു നോക്കൂ വിളവ് ഇരട്ടിയാക്കാം! | AMAZING Dolomite for Better Yield!

Поділитися
Вставка
  • Опубліковано 25 сер 2024
  • Hello dears, Today i will share to you the AMAZING Dolomite for Better Yield! | ഡോളോമൈറ്റ് പൊടി ഉപയോഗിച്ചു നോക്കൂ വിളവ് ഇരട്ടിയാക്കാം!
    ----------------------------------------------------------------------------------------------------------------------
    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/...
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items
    ---------------------------------------------------------------------------------------------------------------------
    You can watch more of my videos below
    🌶️Chilli krishi/ Mulak Krishi • Chilli Krishi(മുളക് കൃഷി)
    🍆Brinjal Krishi | Vazhuthana Krishi
    • Brinjal(വഴുതന)
    🌹Rose tips
    • Rose
    🍅Tomato Krishi
    • Tomato Krishi(തക്കാളി ...
    ☘️Cheera krishi
    • Cheera Krishi
    🌿Curry leaves krishi | Kariveppu Krishi
    • Curryleaves(കറിവേപ്പില)
    🟢Krishi tips • Krishi Tips
    🟢Fertilizers • Fertilizers(വളങ്ങൾ)
    🟢Pesticides • Pesticides(കീടനാശിനികൾ)
    🟢Grow bag filling • Growbag Filling
    ----------------------------------------------------------------------------------------------------------------------
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ----------------------------------------------------------------------------------------------------------------------
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ----------------------------------------------------------------------------------------------------------------------
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ----------------------------------------------------------------------------------------------------------------------
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ----------------------------------------------------------------------------------------------------------------------
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ----------------------------------------------------------------------------------------------------------------------
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    ----------------------------------------------------------------------------------------------------------------------
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    15 ദിവസം കൊണ്ട് ചീര കാട് പോലെ വളർന്നു വിളവെടുക്കാൻ ഈ ഒരൊറ്റ വളം മതി! Rocket Fertlizer for cheera:- • 15 ദിവസം കൊണ്ട് ചീര കാ...
    ----------------------------------------------------------------------------------------------------------------------
    ഈ വെള്ളം ഒറ്റ ടീസ്പൂൺ മതി! എല്ലാ ചെടികളും ഭ്രാന്തു പിടിച്ച പോലെ വളരും! | Low cost Plant Booster:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #dolomite
    #Farming
    #keralagreensbysreesangari

КОМЕНТАРІ • 94

  • @dinamanikv2843
    @dinamanikv2843 Рік тому +2

    വളരെ വിജ്ഞാനപ്രദമായ ക്ലാസ് നൽകിയതിന് മാഡത്തിന് നന്ദി രേഖപ്പെടുത്തുന്നു.

  • @hemarajn1676
    @hemarajn1676 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +1

    Very useful.
    മോളെ തിരക്കിനിടയിലും എൻറെ Covid വീഡിയോസ് കാണണേ
    Stay Blessed 🙏🏼😇

  • @roadrunnermedia5001
    @roadrunnermedia5001 3 місяці тому

    3 divasam kazhinju valangal cherkam

  • @rosinanazeer540
    @rosinanazeer540 3 роки тому

    Very thanks 😍🌹

  • @ambikak2214
    @ambikak2214 Рік тому

    Correct use epozha ne manasilayathu very usefull

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 7 місяців тому

    Use ful videos thanks...😍👍

  • @user-uj7ny8be3l
    @user-uj7ny8be3l 29 днів тому

    പച്ച കക്ക പൊടി മണ്ണ് ട്രീറ്റ്‌ ചെയുമ്പോൾ ചേർക്കാൻ പറ്റുമോ ചെടി അപ്പോൾ തന്നെ നടാൻ കഴിയുമോ

  • @apmohammed849
    @apmohammed849 3 роки тому

    Hood super
    Useful video thank u my dear
    Mohamed mash❤❤

  • @sumiyafiroz9072
    @sumiyafiroz9072 3 роки тому +1

    Very good super 💞👍🏻🌹💟

  • @sharafsimla985
    @sharafsimla985 2 роки тому +3

    ഡോലോ മേറ്റ്...എന്താണ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോഴാണ് ശരിക്കും മനസിലായത്... താങ്ക്യൂ വെരി മച്ച് മാഡം 🌹🌹🌹

  • @rajeshtk6186
    @rajeshtk6186 3 роки тому +1

    Useful video 👍👍

  • @shijushijucherayi956
    @shijushijucherayi956 Рік тому +1

    ഡോലൊമേറ്റ് ഒഴിച്ച് കൊടുത്തു അതിനുശേഷം എത്ര ദിവസത്തിനുശേഷമാണ് .. പിന്നീടുള്ള വളം ചെയ്യേണ്ടത്... മാസത്തിൽ എത്ര തവണ ഡോലൊമേറ്റ് കൊടുക്കണം അതുംകൂടി പറയണം

  • @lishajose.k3323
    @lishajose.k3323 Рік тому

    Vere useful Ma'am

  • @vaisakhp.g5430
    @vaisakhp.g5430 Рік тому

    super presentation👌👌👍👍

  • @rosinanazeer540
    @rosinanazeer540 3 роки тому

    Thanks. 👍👍🌹

  • @reghunathabhakthan39
    @reghunathabhakthan39 Рік тому

    ഞാൻ ആദ്യമായി കുമ്മായപ്പൊടി വാങ്ങുന്നു. ബോർഡോ മിശ്രിതം ഗ്രേഡിലുള്ള കുമ്മായപ്പൊടി
    ആണ് കിട്ടിയത്.1kg40,/. പച്ചക്കറി തൈകൾക്ക് ഇത് ഉപയോഗിക്കാമോ? അതോ നീറ്റു കക്ക ഉപയോഗിച്ചുള്ള കുമ്മായം ആണോ വേണ്ടത്.Ans.pls

  • @lalsy2085
    @lalsy2085 3 роки тому

    G00d explanation

  • @visakhanvk3103
    @visakhanvk3103 Рік тому

    .,Valeri nallatannu

  • @molammamathew5674
    @molammamathew5674 3 роки тому

    Good sankari

  • @lijokmlijokm9486
    @lijokmlijokm9486 3 роки тому

    Nice

  • @Raniya...rani...
    @Raniya...rani... 11 місяців тому

    ട്രീറ്റ്‌ ചെയ്യാതെ നട്ടതാണെങ്കിലോ പിന്നെ ചേർക്കാൻ പറ്റുമോ

  • @aswathikrishnakumar9614
    @aswathikrishnakumar9614 11 місяців тому

    റോസ് ചെടി ചട്ടിയിൽ
    ( 8") എത്ര ടീ സ്പൂൺ ഇട്ടു കൊടുക്കണ൦. നേരിട്ട് ഇട്ടു കൊടുക്കാമോ അതോ വെള്ളത്തിൽ അലിയിച്ചു വേണോ ചേർക്കാൻ. അങ്ങനെയാണെങ്കിൽ 1 ലിറ്റർ വെള്ളത്തിൽ എത്ര ടീ സ്പൂൺ ഡോളമൈറ്റ് ചേർക്കണ൦?

  • @chinp2020
    @chinp2020 3 роки тому

    Supet video ..... covid vannathu karanam kurachu divasam chedi onnum nokkan pattiyilla. 😭😭😭

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 3 роки тому +2

    ചേച്ചി, Dolomite ചേർത്ത് മണ്ണൊരുക്കുമ്പോൾ ചെടികൾ നടാൻ ഇത്രയും ദിവസം (10 ദിവസം ) wait ചെയ്യേണ്ടതുണ്ടോ? ചിലർ പറയുന്നത് wait ചെയ്യേണ്ടതില്ല അപ്പോൾ തന്നെ ചെടി തൈകൾ നടാമെന്നാണ്. കുമ്മായം ചേർക്കുമ്പോഴാണ് ചേച്ചി പറഞ്ഞത് പോലെ 10 ദിവസം അല്ലെങ്കിൽ രണ്ടാഴ്ച wait ചെയ്യേണ്ടത് എന്നാണ്. എന്താണ് യഥാർത്ഥം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Dear PH balance akaan kuranjathu 10 days venam. Mattu valangal dolomite nte koode cherkkaruthu.

    • @abdurahimankiliyadanmoochi9365
      @abdurahimankiliyadanmoochi9365 3 роки тому

      @@KeralaGreensbySreeSangari Thank you

    • @madhumohanmohan5678
      @madhumohanmohan5678 3 роки тому +2

      കമായം ഇട്ട് മണ്ണ് PH ന്യൂ ട്ര ൽ ആയതിന് ശേഷം പത്ത് ദിവസത്തിന് ശേഷം ചെടി നട്ടു കഴിഞ്ഞാൽ ഇടയ്ക്ക് നാം വീണ്ടും ഡോളോമൈറ്റ് ഇട്ടാൽ നാം ഇട്ടവളം എല്ലാം ന്യൂട്രൽ ആകും . വീണ്ടും ചെടിയുടെ വളർച്ചരുമില്ലേ?
      അത് പോലെ തന്നെ ക്കുമായവും ഡോളമറ്റും 45 ദിവസം മാത്രമ മണ്ണിന്റെ PH ന് പിടിച്ച് നിർത്താൻ കഴിയുള്ളൂ. അപ്പോൾ വാട കൃഷി ഏതാണ് 6 മാസം വേണം വിളവ് എടുക്കാൽ കഴിയൂ. അപ്പോൾ എന്ത് ചെയ്യും?
      കുമായത്തേക്കാൾ നല്ലത് Spc ഇറക്കിയ PH ബൂസ്റ്റർ അല്ലേ നല്ലത്. അതാകുമ്പോൾ പതിനഞ്ച് ദിവസം മണ്ണ് treat ചെയ്യേണ്ട കാര്യം ഇല്ല. ഇതിന്റെ കാലാവധി 45 ദിവസം അല്ല ഒരു വർഷം കിട്ടും. അതല്ലേ നല്ലത് ദിവസം ലാഭം കിട്ടും. നാം കുമമായം ഇട്ട് രണ്ട് ആഴ്ച കാത്തിരിക്കണ്ട .
      ഇതിന് ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു.
      എന്ന്
      മധു മോഹൻ
      കർഷകൻ

    • @madhumohanmohan5678
      @madhumohanmohan5678 3 роки тому

      കുമ്മായം ചേർത്ത് മണ്ണ്

    • @roadrunnermedia5001
      @roadrunnermedia5001 3 місяці тому

      3 divasam kazhinju cherkam

  • @anilp.s.6217
    @anilp.s.6217 2 роки тому

    👍

  • @shafuzzzworld3861
    @shafuzzzworld3861 3 роки тому

    ചേച്ചി മണ്ണില്ലാതെ ചകിരിച്ചോറും പേപ്പറും ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ കുമ്മായം ട്രീറ്റ്‌ ചെയ്യേണ്ടതുണ്ടോ

  • @sharathpk6401
    @sharathpk6401 3 роки тому

    Hyy chechi ningalde എല്ലാ വിഡിയോസും സൂപ്പർ ആണ്...😍

  • @prajeesh3014
    @prajeesh3014 Рік тому

    ഡോളമേറ്റ് or പച്ചക്കക്ക

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    വാഴ നടുന്നതിന് ആയി, Dolomite ചേർത്ത മണ്ണിൽ എത്ര ദിവസം കഴിഞ്ഞ് വേണം തൈ നടുവാൻ.?
    വളം എപ്പോൾ ചേർക്കണം. Please clear 🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Рік тому +1

      5 days kazhinju valam cheruthu nadam.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Рік тому +1

      Ee video kandu nokku ua-cam.com/video/VB1zVKqqr-k/v-deo.html

    • @sunilkumararickattu1845
      @sunilkumararickattu1845 Рік тому

      @@KeralaGreensbySreeSangari Ph booster ഉം ഇട്ടതിന് ശേഷം 5 ദീവസം കഴിയണോ വാഴ തൈ നടുവാൻ.
      വീഡിയോ കാണാം. 💅

    • @sunilkumararickattu1845
      @sunilkumararickattu1845 Рік тому

      @@KeralaGreensbySreeSangari ഈ വീഡിയോ കണ്ടു. പക്ഷേ കുമ്മായം ഉപയോഗിക്കാൻ താൽപര്യം ഇല്ല. 🙏

  • @shamshupmr1747
    @shamshupmr1747 3 роки тому

    ഹലോ തെങ്ങിനെ കുമ്മായം എങ്ങനെ ഉപയോഗിക്കാം പറഞ്ഞു തരുമോ

  • @praveen6638
    @praveen6638 Рік тому

    Dolomite inu expiry date nokano..??

  • @shanasinu107
    @shanasinu107 3 роки тому

    😊

  • @Dhruvesh538
    @Dhruvesh538 2 роки тому

    വർഷത്തിൽ 2 തവണ തെങ്ങു തുറക്കാൻ പറ്റില്ലല്ലോ? അപ്പോൾ
    എന്താ വഴി ?

  • @lathatn8435
    @lathatn8435 3 роки тому

    Hii daa

  • @alavikkuttykada5851
    @alavikkuttykada5851 2 роки тому

    ഒരു ടിസ്പൂൺ മതിയോ ഒരു ചെടിക്ക്

  • @sasidharanmarath701
    @sasidharanmarath701 6 місяців тому

    Dolomite വലിയ ഗുണമില്ലെന്ന് ചില യൂട്യൂബ്ർസ് പറയുന്നല്ലോ?

  • @thomasmlukka5031
    @thomasmlukka5031 Рік тому +2

    ടോളോ മേറ്റിൽ മക്നിഷ്യം ഇല്ല നിങ്ങൾ പറയുന്നത് തെറ്റാണ്ട് ടോളോ മെറ്റ് ടെസ്റ്റ് ച്ചെ യ്ത കർഷകരുണ്ട് ഇനി ടോളോ മെറ്റിൽ മഗ്നി ഷ്യം ഉണ്ടെന്ന് പറയരുത് അല്ലെങ്കിൽ അല്ലെങ്കിൽ ടോളോ മെറ്ററ്റ് പരിശോദിച്ച് നോക്കു

  • @shayannizam3727
    @shayannizam3727 3 роки тому

    കുമ്മായം ്് സിമ്മൻറ്കടയിന്ന്വാവാങ്ങുന്നതകൃഷി ക്ക്ഉപയോഗിക്കാമൊ

  • @PradeepKumar-rc9en
    @PradeepKumar-rc9en 2 роки тому

    കുമ്മായതിനു പകരം dolomite ഉപയോഗിക്കാമോ

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Palakkad chittur thaluk il mathrame acidity free mannullu,dont propagand wrong

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 роки тому

    മാഡം wdc നേരിട്ട് ചെടികൾക്ക് ഉപയോഗിക്കരുത് എന്നു പറയുന്നു ഓൺലൈനിൽ വാങ്ങിയിരുന്നു തമിഴിൽ സുധാകർ കൃഷ്ണൻചാനൽ കൃഷിചാനൽ ഉണ്ട് ഒന്നു കാണണം മഡവും യൂസ് ചെയ്യുന്നില്ലെ ചാനൽ കണ്ടശേഷം മാഡത്തിൻ്റെ അഭിപ്രായം പറയുമെന്നു കരുതുന്നു

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kandu dear. Nadan pashuvinte chanakathil ninnu verthirichedutha jeevanukkal aanu WDC il ullathu. Athukondu use cheyyunnathukondu kuzhappam illennanu thonnunnathu.