ഞാൻ കരിയില ഇട്ടു നാടാറുണ്ട്.. എന്റെ തക്കാളിയിൽ തക്കാളി ഉണ്ടായി വന്നപ്പോ ഒരു ചെടി വാടിപ്പോയി ഇതുകൊണ്ട് ആയിരിക്കും ല്ലേ.. ഞാൻ കരുതി വെയിൽ കൂടിയിട്ട് ആയിരിക്കും എന്ന്.. കൂടെ നിന്ന ചെടിയിൽ തക്കാളി ഉണ്ടാവുന്നുണ്ട്
Njan thakkalicheyyarund m sandil anu nadunnathu. Ori problevum indakarilla. Nalla air action ullathulond dharalam verulal unddayi chedi healthy ayi valar
ഞങൾ മുട്ടത്തോട് , ഉളളി ,w ulli പൊടിയാക്കി ഇട്ടുകൊടുക്കും...ചാണകം ഇടണം എന്ന് വിചാരിക്കുന്നു..കയഫലം കിട്ടുന്നിലല്, കായ വളരാൻ സമയമെടുക്കുന്നു..അതിനു വേണ്ടി ആണ്.
ഞാൻ ഇതുപോലെ യാണ് തക്കാളി നടുന്നത്. പിന്നെ കൂട്ടുവളം ചേർക്കില്ല പകരം kitchen waste ചേർക്കും. അപ്പോൾ എനിക്ക് നല്ല റിസൾട്ട് കിട്ടാറുണ്ട്.
¹
Deepu chetta super❤❤
കൊന്നയുടെ ഇല, ഫിഷ് ടാങ്കിലെ വെള്ളം എന്നിവ best വളം ആണ്. കോവിഡ് ടൈം തക്കാളി കൃഷി വെറുതെ ഞാൻ ഒന്ന് ട്രൈ ചെയ്തതാണ്.
ഞാൻ കരിയില ഇട്ടു നാടാറുണ്ട്.. എന്റെ തക്കാളിയിൽ തക്കാളി ഉണ്ടായി വന്നപ്പോ ഒരു ചെടി വാടിപ്പോയി ഇതുകൊണ്ട് ആയിരിക്കും ല്ലേ.. ഞാൻ കരുതി വെയിൽ കൂടിയിട്ട് ആയിരിക്കും എന്ന്.. കൂടെ നിന്ന ചെടിയിൽ തക്കാളി ഉണ്ടാവുന്നുണ്ട്
ചട്ടിയിലെ മണ്ണിൽ നിറയെ ബ്രൗൺ കളർ ബഗ്ഗ് സായ് ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ
Kootuvalam coriyar ayakumo ethra aane charge
👏👍👍
Njan thakkalicheyyarund m sandil anu nadunnathu. Ori problevum indakarilla. Nalla air action ullathulond dharalam verulal unddayi chedi healthy ayi valar
Thakkali thaikku veyil venamo
Rain shelter aara cheythathu. Ethra years aayi. Maintenance enganeya. Ithinte video cheyyumo
ഞാൻ ഇത് പോലെയാണ് ചെയ്യുന്നത്
Sudomonusinu pakaram saaf upayogikkamo
Thakali kuridippinu enthacheyendath❤❤
Please be clear what powder you used.
തക്കാളി വലുതായി വരുമ്പോൾ പുഴു വന്ന് ചീത്തയായി പോകുന്നു പരിഹാരം ഉണ്ടോ?
ഞങൾ മുട്ടത്തോട് , ഉളളി ,w ulli പൊടിയാക്കി ഇട്ടുകൊടുക്കും...ചാണകം ഇടണം എന്ന് വിചാരിക്കുന്നു..കയഫലം കിട്ടുന്നിലല്, കായ വളരാൻ സമയമെടുക്കുന്നു..അതിനു വേണ്ടി ആണ്.
❤
Alla vegetable planta il um puzhu varunnu anthu cheyyum🤔
ചട്ടി വേണ്ട സിമന്റ് ചാക്ക് മതി. 👍👍
ഞാൻ നട്ടത് സിമ്മന്റ് ചക്കിൽ ആണ്...100 ഓളം ചാക് വരും. ടെറസിന്റെ മോളിൽ ആണ് വച്ചതു
Jan ethilanu ellam cheyunath
Thakkali kaa pidikkunnilla why
ഇതുപോലെ ചെയ്തു നോക്കാം
❤🎉
Date കഴിഞ്ഞ pseudomas ങ്ങനെ ആണ് വീണ്ടും use ചെയ്‌യേണ്ടത്??
20g എന്ന അളവ് ങ്ങനെ correct എടുക്കും. മിനറൽ വാട്ടർ ബോട്ടിലെ അടപ്പിൽ 4 തവണ എടുത്താൽ 20g ആവുമോ?
@@parvhus athu exact onnum aavanda. ekadesham kanakku mathi. organic alle, side effect varilla
ഇങ്ങനെ ഉള്ള ട്രേ എവിടെ നിന്നും ആണ്
വിയറ്റ്നാം സൂപ്പർ early പ്ലാവ് കിട്ടാൻ എന്തു ചെയ്യണം
നഴ്സറിയിൽ പോയി വാങ്ങൂ ബ്രോ… ഇപ്പോൾ എല്ലാ നഴ്സറികളിലും ലഭ്യമാണ്.
സ്റ്റുഡൻഫോണസ്... ന്നാണോ അതിന്റെ പേര്
വ്യക്തമായി പറയൂ..
സ്യൂഡോമോണസ്
@ajthajyn9601 thanq☺️
നിങ്ങൾ പറയുന്ന മരുന്നു കൾ കോടക്കണത്
ഇതൊക്കെ വിശ്വസിക്കല്ലേ.
👍👌🙏
👍👍👌👌👌
❤
👍🏻👍🏻👌🏻👌🏻
👌❤
👍👍👌