When How and Why to Use Agricultural Lime | കുമ്മായം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 5 лют 2025
  • When How and Why to Use Agricultural Lime | കുമ്മായം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ മണ്ണിൽ അമ്ലത കുറയ്ക്കാൻ വേണ്ടി കുമ്മായം ചേർത്ത് കൊടുക്കാറുണ്ട്, കുമ്മായം ശരിയായ രീതിയിൽ ചേർത്തു കൊടുത്തില്ലെങ്കിൽ അമ്ലത മാറി ഷാര ഗുണമായി മാറാൻ സാധ്യതയുണ്ട്, അങ്ങനെ വരുമ്പോൾ ചെടികൾ മുരടിച്ചു പോവാൻ സാധ്യത വളരെ കൂടുതലാണ്.
    #usefulsnippets#malayalam#kummayam
    / useful.snippets
    #krishimalayalam
    #krishivideo
    #krishitips
    #gardentips
    #kitchengarden
    #adukalathottam
    #growbagcultivation
    #kummayamuse
    #agriculturelime

КОМЕНТАРІ • 72

  • @moosakuttysulfi2714
    @moosakuttysulfi2714 10 місяців тому +3

    ഞാൻ ഇത് കേൾക്കുന്നത് വരെ വാരിക്കോരി കുമ്മായം ഇടുമായിരുന്നു - വളരെ നന്ദി

  • @usmankundala7251
    @usmankundala7251 Рік тому +3

    കുമ്മായം ചെറിയ ചെടികൾക്ക് ഇടുന്നതിനെ പറ്റി തീരാത്ത സംശയം ഉണ്ടായിരുന്നു പലവീഡിയോയിലും ഇതിനെ പറ്റി ചോദിച്ചു പക്ഷെ ആർക്കും ആ സംശയം തീർക്കാൻ കഴിഞ്ഞിട്ടില്ല ഇപ്പോൾ താങ്കൾ ആ സംശയം പൂർണ്ണമായും തീർത്തുതന്നു വളരെ നന്ദി..

  • @selmapk1531
    @selmapk1531 25 днів тому

    Very good information, thank you sir

  • @mkbcreation8333
    @mkbcreation8333 3 місяці тому +1

    നല്ല അറിവ് നൽകി.❤

  • @shaji1985
    @shaji1985 3 роки тому +3

    കൊള്ളാം - നല്ല അവതരണം, ദീർഘായ സ്നേര്ന്ന്, വിജ്ഞ ന പ്രദമായ ക്ലാസുകൾ പ്രദിക്ഷീക്കന്ന്

  • @nirmalable1
    @nirmalable1 Рік тому +2

    Sir that was a nice review.
    Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?

  • @divakarank.v5336
    @divakarank.v5336 10 місяців тому

    അടിപൊളി സ്റ്റഡി ക്ലാസ്സ്‌. നന്ദി സാർ

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 Рік тому

    സൂപ്പർ വീഡിയോ

  • @fasheedafiroz954
    @fasheedafiroz954 2 роки тому +2

    Thanks... ഞാൻ കുറെ വാരിക്കോരി ഇട്ടുവെച്ചിട്ടുണ്ട്. ഇതുകണ്ടില്ലെങ്കി ഞാൻ ആകെ പെട്ടുപോയേനെ. Thanks a lot

  • @vilasinipk6328
    @vilasinipk6328 2 роки тому +1

    Useful tips thank you

  • @ganeshkumar-ur7kq
    @ganeshkumar-ur7kq 2 роки тому

    Useful video. Thanks.

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +1

    Very useful information

  • @sanilkumar8221
    @sanilkumar8221 3 роки тому +1

    Nalla information sir

  • @mustafapp875
    @mustafapp875 3 роки тому +8

    സാർ, കുമ്മായം മണ്ണിൽ ചേർക്കുന്നത് സംബന്ധിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്
    (1) കുമ്മായം മണ്ണിൽ ചേർത്താൽ മണ്ണിലെ ജീവാണുക്കളുടെ സർവനാശം സംഭവിക്കില്ലെ?
    (2) കുമ്മായം ചേർത്താൽ മണ്ണിന്റെ അംമ്ളത നിയന്ത്റണം ഏകദേശം ഒന്നരമാസത്തോളമല്ലെ നിലനിൽക്കുകയുള്ളൂ?
    (3) അംമ്ളത കുറക്കാൻ തുടർച്ചയായി കുമ്മായം ചേർക്കുമ്പോൾ മണ്ണിൽ ചേർത്ത് കിടക്കുന്ന വളം കൂടി നഷ്ടപ്പെടില്ലെ?
    (4) കുമ്മായം ചേർത്തതിന് ശേഷം വളം ചേർക്കണമെങ്കിൽ 15 ദിവസത്തോളമെങ്കിലും ഉള്ള കാത്തിരിപ്പിൽ ഒരു കാലതാമസമില്ലെ?
    (5) കുമ്മായം ചേർക്കുന്നത് കൂടിപ്പോയാൽ അത് ഉപദ്റവമാകില്ലെ?
    (6) ഡോളോമൈറ്റിൽ മാഗ്നീഷൃത്തിന്റെ അളവ് 5 ശതമാനത്തിൽ താഴെയല്ലെ? കൂടാതെ ഇന്ന് മാർകറ്റിൽ ലഭിക്കുന്നത് ഒരുതരം industrial വേസ്റ്റ് അല്ലെ?
    (7) ഇതിനെല്ലാം പരിഹാരമായി മാർകറ്റിൽ കുമ്മായവും, ഡോളോമൈറ്റുമല്ലാതെ മറ്റ് വല്ല വളവും ലഭിക്കുകയില്ലെ?

    • @usefulsnippets
      @usefulsnippets  3 роки тому +13

      വളരെ നല്ല ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്, വളരെയധികം നന്ദിയുണ്ട്🌷🌷🌷, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിട്ട് ഒരു വീഡിയോ ഇട്ട് തന്നാലോ

  • @habeebidubl8294
    @habeebidubl8294 2 роки тому +2

    കുമ്മായം ഇടാതെ ബക്കറ്റിൽ മണ്ണും ചകിരി ച്ചോറും ചാണപ്പൊടിയും കരിയിലയും മറ്റും നിറച്ചിട്ടാണ് തൈ വെച്ചിട്ടുള്ളത് തൈ വളർന്നു വലുതായി ഇനി കുമ്മായം അതിൽ എങ്ങനെ ചേർക്കാം???

  • @IrfanaKamil-y4x
    @IrfanaKamil-y4x 3 місяці тому

    കുമ്മായം ചെടികൾക്ക് ഇട്ട് കൊടുക്കുമ്പോൾ എത്ര ദിവസം കഴിഞ്ഞ് pseudamonas ഉപയോഗിക്കാം sir

  • @sunil8824
    @sunil8824 3 роки тому +1

    Good.....👍

  • @P91699
    @P91699 2 роки тому +4

    കാൽസ്യം കൂടിയാൽ എന്താണ് ചെയ്യേണ്ടത്.

  • @ballusalisas6174
    @ballusalisas6174 2 роки тому +2

    njan innale mann dreat cheyyan vechidund Dolomite oru tbs kududalayo ennoru dout und edilekk extra mann cherkano ado verendengilum solushion undo

    • @usefulsnippets
      @usefulsnippets  2 роки тому

      വലിയ ഗ്രോബാഗിന് ഒരു ടേബിൾസ്പൂൺ കുഴപ്പമില്ല, ചെറിയ ഗ്രോബാഗിന് ഒരു ടീസ്പൂൺ മതി
      Thank you 🌹🌹🌹

  • @salimkhan-po5md
    @salimkhan-po5md 2 роки тому +3

    തനിയെ കിളിച്ചു വരുന്ന ഒരു ചെടികൾക്കും ഇതൊന്നും ചെയ്യുന്നില്ല, ഒരു കീടങ്ങളും ബാധിക്കുന്നില്ല എന്തുകൊണ്ട്. മണ്ണുപോലുമില്ലാതെ കോൺക്രീറ്റിനു ഇടയിൽകൂടി കിളിർത്തു വരുന്നു. അതുപോലെ റോഡ് സൈഡിലും ഒരു പാട് പച്ചക്കറികൾ ഒരു കീടാബാടയുമില്ലാതെ കിളിർക്കുന്നു എന്തുകൊണ്ട്. ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരൂ.

  • @amrithaajith726
    @amrithaajith726 2 роки тому +5

    ആകെ confusion ആയല്ലോ ...grow bag fill ചെയ്യുമ്പോൾ 50 gm വരെ കുമ്മായം ചേർക്കണം എന്നല്ലേ മറ്റു വീഡിയോയിൽ പറഞ്ഞിട്ടുളളത് ... കാൽസിയം ലഭിക്കാൻ വേണ്ടി മാത്രം അല്ലല്ലോ മണ്ണിന്റെ PH balance ചെയ്യാൻ വേണ്ടി ട്ട് കൂടെ അല്ലെ കുമ്മായം ചേർക്കുന്നത്🤔

  • @rajeshgrandma1091
    @rajeshgrandma1091 3 роки тому +2

    👍👍👍

  • @georgecc7630
    @georgecc7630 3 роки тому +3

    കുമ്മായത്തിനു പകരം dolomite ഇട്ടു കൊടുത്താൽ കുമ്മായം ചേർക്കുമ്പോൾ ചെയ്യേണ്ട മണ്ണ് വാഷ് ചെയ്യണമോ? . dolomite ന്റെ കൂടെ വളം ചേർക്കാമോ? അല്ലങ്കിൽ ഉടനെ തന്നെ ഒന്നുരണ്ടു ദിവസത്തിനു ശേഷം ചേർക്കാമോ?

    • @usefulsnippets
      @usefulsnippets  3 роки тому +2

      കുമ്മായംത്തിനെ പകരം ഡോളോമൈറ്റ് ചേർക്കാം, ഡോളോമൈറ്റ് ചാർത്തുമ്പോൾ കാൽസ്യത്തെ നോടൊപ്പം മാഗ്നീഷ്യം ലഭിക്കും, കുമ്മായം ഇട്ടു കഴുകുന്ന രീതിയിൽ ഡോള് മേറ്റ് ഉപയോഗിച്ചും കഴുകണം , രണ്ടും മണ്ണിന്റെ അമ്ലത കുറയ്ക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഏതു ഉപയോഗിച്ചാലും 15 ദിവസത്തിനുശേഷം വളം ചേർത്ത് തൈകൾ നടാം 🌷🌷🌷

    • @georgecc7630
      @georgecc7630 3 роки тому +2

      Thanks

    • @usefulsnippets
      @usefulsnippets  3 роки тому

      🌷🌷🌷

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 роки тому +2

    സാർ, അധികമായ കുമ്മായം ഉപയോഗം കൊണ്ട് വളർച്ച മുരടിച്ച ചെടിക്ക് എങ്ങനെയാണ് പരിഹാരം കാണുക,,?

    • @usefulsnippets
      @usefulsnippets  2 роки тому

      വെള്ളം ഇടയ്ക്കിടയ്ക്ക് നന്നായി ഒഴിച്ചുകൊടുത്ത് അതിൽ ഉള്ള കുമ്മായത്തിന്റെ അളവ് കുറയ്ക്കണം

  • @FactcheckMalayalam
    @FactcheckMalayalam 2 роки тому +7

    നിങ്ങൾക്ക് എവിടെ നിന്നാണ് ഈ അറിവുകൾ ലഭിക്കുന്നത് ? , എന്തെങ്കിലും കോഴ്സുകൾ ഉണ്ടോ , ഏതെങ്കിലും പുസ്തകങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

    • @usefulsnippets
      @usefulsnippets  2 роки тому +12

      കൃഷി ചെയ്ത ഉള്ള പരിചയം, പിന്നെ കുറെ സെമിനാറുകളിലും പങ്കെടുക്കാറുണ്ട്, 2018 വെള്ളപ്പൊക്കത്തിനു ശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി നിർത്തിയിരിക്കുകയാണ്, എന്റെ അറിവുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വീട്ടിൽ കൃഷി ചെയ്യുന്നത് വീഡിയോ ആയിട്ട് ഇടുന്നു
      Thank you 🌹🌹🌹

    • @jancyasif7582
      @jancyasif7582 2 роки тому +1

      👍

    • @ilu-iggu
      @ilu-iggu 3 місяці тому

      U r great

  • @BramikaArtifacts
    @BramikaArtifacts 3 роки тому +2

    👏

  • @saniyapullot5128
    @saniyapullot5128 2 роки тому

    തക്കാളി വെണ്ടക്ക വഴുതന മുളക്ക് ഇതിന് ഒക്കെ ഒരേ രീതിയിൽ വളമ ഇട്ടാൽ മതിയോ. അതൊ ഓരോനിനും ഒരോ രീതിയിൽ ഇടണോ അങ്ങനെ ആണങ്കിൽ എങ്ങനെയാണെന്ന് പറഞ്ഞു തരുമൊ

  • @saneeshcscs824
    @saneeshcscs824 3 роки тому +3

    ചേട്ടാ വലിയ മരത്തിൽ കുമയത്തെ എങിനെ ഉപയോഗപ്പെടുത്താം

    • @usefulsnippets
      @usefulsnippets  3 роки тому

      സാധാരണ നമ്മള് മണ്ണിന്റെ അമ്ലത കുറയ്ക്കാൻ ആണ് കുമ്മായം നൽകുന്നത്, അത് സാധാരണ പി എച്ച് ലെവൽ നോക്കിയിട്ടാണ് കൊടുക്കാറ് അങ്ങനെ വരുമ്പോൾ നമ്മൾ ഒരു ഹെക്ടർന് 600 കെജി വരെ കൊടുക്കാറുണ്ട്, അങ്ങനെ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം.
      പിന്നീട് നമ്മുടെ വീട്ടിൽ ഒക്കെ ഒന്ന് രണ്ട് തെങ്ങ് അല്ലെങ്കിൽ മാവ് അല്ലെങ്കിൽ പേര, ഒരു കൊല്ലത്തിൽ ഒരു കിലോ വരെ കൊടുക്കാറുണ്ട്, അത് രണ്ടോ മൂന്നോ പ്രാവശ്യം ആയിട്ട് കൊടുക്കുക 🌷🌷🌷

  • @mayadevikk6835
    @mayadevikk6835 3 роки тому +2

    കുമ്മായതിനു പകരം ഡോളോമൈറ്റ് ചേർക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  3 роки тому +2

      കുമ്മായ ഇതിനു പകരം ഡോളോമാറ്റ് ചേർക്കാം കുമ്മായ ത്തിൽ കാൽസ്യം മാത്രമേയുള്ളൂ ഡോളോമാറ്റിൽ കാൽസ്യവും മഗ്നീഷ്യവും ഉണ്ട്
      Thank you 🌹🌹🌹

    • @mayadevikk6835
      @mayadevikk6835 3 роки тому +2

      @@usefulsnippets thank you

    • @usefulsnippets
      @usefulsnippets  3 роки тому +1

      🌱🌱🌱

  • @FactcheckMalayalam
    @FactcheckMalayalam 2 роки тому +4

    അമ്ലത ഇഷ്ടപ്പെടുന്ന ചെടികൾ നടുമ്പോൾ കുമ്മായം ചേർക്കണോ ?
    തക്കാളി നാരകം പോലുള്ളവക്ക്

    • @usefulsnippets
      @usefulsnippets  2 роки тому +2

      ചെടിക്ക് കാൽസ്യം ആവശ്യമുണ്ടെങ്കിൽ ചേർക്കണം,
      തക്കാളി നാരകം കുമ്മായം ചേർത്ത് അമ്ലത മാറ്റിയശേഷം നടുക
      Thank you 🌹🌹🌹

  • @MuhammedAli-fr6wf
    @MuhammedAli-fr6wf 2 роки тому

    കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കാൻ പറ്റുമോ

  • @arifaakbar8846
    @arifaakbar8846 3 роки тому +1

    Oruchattikku, oru chiratta, veetham cherthu, vachirunna le, upayogikkamo

    • @usefulsnippets
      @usefulsnippets  3 роки тому

      ഒരു ചട്ടിക്ക് ഒരു ചിരട്ട കുമ്മായം ആവശ്യമൊന്നുമില്ല, അതിൽ രണ്ടോ മൂന്നോ ഇരട്ടി മണ്ണും കൂടി മിക്സ് ചെയ്തു കുറച്ചുദിവസം കഴിഞ്ഞ് ഉപയോഗിച്ചാൽ മതി, കുമ്മായം അധികമായാൽ മണ്ണിൽ കാൽസ്യം കൂടും, പ്ലാന്റുകൾ ക്ക് ആവശ്യത്തിൽ കൂടുതൽ കാൽസ്യം ലഭിച്ചാൽ വെള്ളവും വളവും വലിച്ചെടുക്കാനുള്ള ശേഷി നഷ്ടപ്പെടും 🌷🌷🌷

  • @cyrilkjoseph1
    @cyrilkjoseph1 2 роки тому +1

    തക്കാളിക്ക് മാസത്തിൽ 1 പ്രാവശ്യം കൊടുത്താൽ മതിയോ കമ്മായം

    • @usefulsnippets
      @usefulsnippets  2 роки тому

      കാൽസ്യ ത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ മാസത്തിൽ രണ്ടു പ്രാവശ്യം കൊടുക്കണം
      Thank you 🌹🌹🌹

  • @zaheeraghani276
    @zaheeraghani276 3 роки тому +2

    E kummayam paranjal enduva

    • @usefulsnippets
      @usefulsnippets  3 роки тому +1

      നീറ്റ് കക്ക ചൂടുവെള്ളം ഒഴിച്ച് പൊടിച്ച് ഉണ്ടാക്കുന്നു. 🌷🌷🌷

    • @zaheeraghani276
      @zaheeraghani276 3 роки тому +2

      @@usefulsnippets sorry enikk idum sharikk manassilailla . Jnan Karnataka yaan Malayalam sharikk ariella (chunnam aano)😌

    • @usefulsnippets
      @usefulsnippets  3 роки тому +2

      ചുണ്ണാമ്പുകല്ലിൽ (limestone )നിന്ന് പൊടിച്ചു എടുക്കുന്നത്, ചുണ്ണാമ്പ് അതും അഗ്രികൾച്ചർ lime ആണ്, shell നിന്നും പൊടിച്ച് എടുക്കുന്ന അഗ്രികൾച്ചർ lime ന്,ഞങ്ങൾ ഇവിടെ കുമ്മായം എന്നു പറയും 🌷🌷🌷

    • @zaheeraghani276
      @zaheeraghani276 3 роки тому +1

      @@usefulsnippets ok 👍 Thank you 😊

    • @usefulsnippets
      @usefulsnippets  3 роки тому

      Thank you 🌷🌷🌷

  • @shinodk1619
    @shinodk1619 2 роки тому +1

    കുമായം മണ്ണിരയുടെ മുകളിലിട്ടാൽ അത് ചത്തുപോകുന്നു.പിന്നെ എങ്ങിനെയാണ് മണ്ണിൽ വിഘടനം നടക്കുക.ചൂട് കാരണം സൂക്ഷ്മ ജീവികളും ചത്തുപോകും.കുമായം മണ്ണിരയുടെ മുകളിൽ ഇട്ടാൽ ചൂടുകൊണ്ട് പുളയുന്നത് കാണാം.

    • @usefulsnippets
      @usefulsnippets  2 роки тому

      അമ്ലതാ കൂടുതലുള്ള മണ്ണിൽ മണ്ണിരയും സൂക്ഷ്മജീവികളും വളരെ കുറവായിരിക്കും

  • @FactcheckMalayalam
    @FactcheckMalayalam 2 роки тому

    വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ ?

  • @ആമിയുടെലോകം
    @ആമിയുടെലോകം 3 роки тому +2

    ഗ്രോ ബാഗിൽ ചാരം ചേർക്കാമോ .... എങ്കിൽ അളവ് എത്ര .... അടിവളമായോ .... അതിന് ശേഷമോ വേണോ .... ചാരം കൊടുക്കുന്നുണ്ടെങ്കിൽ പിന്നെ കുമ്മായം വേണ്ടി വരുമോ ....

    • @usefulsnippets
      @usefulsnippets  3 роки тому +3

      കുമ്മായം ചേർക്കുന്നതും ചാരും ചേർക്കുന്നു രണ്ടും രണ്ടു പ്രവൃത്തിയാണ്, ചാരം നമ്മൾ ചേർക്കുമ്പോൾ അത് കമ്പോസ്റ്റ് രൂപത്തിൽ ചേർത്തു കൊടുത്താൽ വളരെ ഉപകാരപ്രദമായിരിക്കും, ഓരോ വിളക്ക് അനുസരിച്ചും ചാരം ചേർക്കുന്നത് വ്യത്യസ്തമായിരിക്കും, ചില വിളകൾക്ക് ചാര ത്തിന്റെ ആവശ്യമേ വരുന്നില്ല, ചാരത്തി നെക്കുറിച്ച് ഞാൻ വീഡിയോ ഇടുന്നുണ്ട് 🌷🌷🌷

    • @ആമിയുടെലോകം
      @ആമിയുടെലോകം 3 роки тому +1

      താങ്ക്സ് ....

    • @usefulsnippets
      @usefulsnippets  3 роки тому

      Ok thank you 🌷🌷🌷